കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്സ് പുറത്തിറക്കി | Thiruvananthapuram

Поделиться
HTML-код
  • Опубликовано: 5 сен 2024
  • തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്സ് പുറത്തിറക്കി

Комментарии • 62

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 2 месяца назад +100

    ലെ കുട്ടി .. കുറച്ചു നേരം മനഃസമാദാനം ആയിട്ടു ഇരിക്കാം എന്ന് വച്ചപ്പോ അതിനും സമ്മതിക്കൂല്ല,നാട്ടുകാരും ഫയർഫോഴ്സും എന്തോന്ന് ഇത് 😃

    • @praseethachandran3136
      @praseethachandran3136 2 месяца назад +2

      😂ഒന്നും പറ്റാഞ്ഞത് ഭാഗ്യം

    • @salimmoosa6966
      @salimmoosa6966 2 месяца назад

      🤣🤣🤣👌

    • @jasna2987
      @jasna2987 2 месяца назад

      😂😂😂😂

  • @Rebel_Star-w2n
    @Rebel_Star-w2n 2 месяца назад +32

    കാറിൻ്റെ ചില്ലിൻ്റെ വിലപോലും ആ കുട്ടിക്ക് വീട്ടുകാർ നൽകിയിട്ടില്ല.

    • @sreejakrishnan8110
      @sreejakrishnan8110 2 месяца назад

      Mandatharam parayathe manushyane ....karinte chillu pottichal airbag release cheyyum.athinte forceil kunjinu injury undakathirikana 🚒 vilichath

  • @subeeshkumar3834
    @subeeshkumar3834 2 месяца назад +35

    അവർക്ക് വലുത്കാറിൻറെ ഗ്ലാസ് ആണ്ഫയർഫോഴ്സ് വരുന്നതിനുമുമ്പ്കുട്ടിക്ക്എന്തെങ്കിലുംസംഭവിച്ചിരുന്നെങ്കിൽഎന്തൊരു മനുഷ്യന്മാർ😢😢

    • @neethuj4775
      @neethuj4775 2 месяца назад +7

      ഗ്ലാസ് പൊട്ടിച്ച ഒന്നെങ്കിൽ കുട്ടിയുടെ മേത്ത് തെറി അല്ലെങ്കിൽ ആ ഗ്ലാസിന്റെ പീസ് കൂട്ടി വായിലിടുകയില്ലേ

    • @visakhc6810
      @visakhc6810 2 месяца назад

      ​@@neethuj4775
      കാറിൻ്റെ ഗ്ലാസ് കുപ്പിച്ചില്ല് പോലുള്ള meterial അല്ല, പൊട്ടിച്ച് കഴിഞ്ഞാൽ ഉടനെ കുട്ടിയെ പുറത്ത് എടുത്താൽ കുട്ടി എങ്ങനെയാണ് അതും കഴിച്ചു കൊണ്ട് അവിടെ ഇരിക്കുക.
      അടച്ചിട്ട, വായു സഞ്ചാരം കുറഞ്ഞ മുറിയിൽ ഇരിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന അസ്വാസ്ഥ്യം അറിയാമോ, അതിനേക്കാൾ ഭയാനകമാണ് വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട കാറിൽ .
      അതുകൊണ്ട് ചില്ല് പൊട്ടിക്കാനൊന്നും ഉള്ള situation വരാതെ ഇരിക്കട്ടെ,
      ഇനി അത്യാവശ്യം വന്നാൽ
      മടിക്കേണ്ട കൈ കൊണ്ട് പോലും safe ആയി കാറിലെ സൈഡ് ഗ്ലാസ്സ് പൊട്ടിക്കാൻ കഴിയും

  • @leena-akshai317
    @leena-akshai317 2 месяца назад +14

    ചട്ടമ്പി ചെക്കൻ കുറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ വണ്ടിയുംഎടുത്ത് അവൻ ഒരു കറക്കം നടത്തിയേനെ 😘

  • @JaziNoushad
    @JaziNoushad 2 месяца назад +27

    കുട്ടിക്ക് ഒരു കുഴപ്പം ഇല്ല 😄ഇനി നിങ്ങൾ ആയിട്ട്.. ഇല്ലാത്ത കുഴപ്പം ഉണ്ടാക്കല്ലേ 😬

    • @shankar4330
      @shankar4330 Месяц назад

      You're just being ignorant.. We shouldnt stay in the car for long without air circulation. Also, with hotter climate, it's more dangerous. All those plastic parts release dioxin which is carcinogenic. In first world countries, you could get arrested for this.

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 2 месяца назад +16

    കുട്ടിയെ വണ്ടിയിൽ കൊണ്ടിരുത്തിയതായിരിക്കാം, താക്കോലും കൊടുത്തു കാണും, അമ്മ വാതിലടച്ച് വെളിയിൽ വന്നശേഷം കുട്ടി റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്തു ,കുട്ടി തനിയെ വാതിൽ തുറന്ന് കയറില്ല,സ്വയം തുറന്ന് കയറിയതാണെങ്കിൽ കുട്ടിക്ക് അകത്ത് നിന്ന് തുറക്കാനും കഴിയും,

    • @user-bl6jm4wh4x
      @user-bl6jm4wh4x 2 месяца назад +2

      വളരെ കരക്ട് L board ഉം extra key ഇല്ലെന്ന് ഓർത്തിട്ടുണ്ടാവില്ല

  • @vasudevann7442
    @vasudevann7442 2 месяца назад +41

    എനിക്കൊരു സംശയം ഫയർഫോഴ്സ് വരുന്നതിനുമുമ്പ് വീട്ടുകാർ കണ്ടു കാണുമല്ലോ. അപ്പോള് ചില്ല് പൊട്ടിച്ച് കുട്ടിയെ പുറത്തെടുത്തു കൂടെ. അപ്പോൾ നഷ്ടം ആകുമല്ലോ അല്ലേ. എൻറെ ഒരു സംശയം മാത്രമാണ്......

    • @Reenareny
      @Reenareny 2 месяца назад +20

      അപകടം ഇല്ലാത്ത സാഹചര്യത്തിൽ ഗ്ലാസ്‌ പൊട്ടിക്കാൻ അവർ തയ്യാറല്ല അത്രേയുള്ളൂ.

    • @athira7439
      @athira7439 2 месяца назад +14

      adwanichundakya muthal alle kutty athinulil apakadavsthayil aayirikila athu irikana kandal arinjoode 😂onnu karayunu polum ila

    • @abhijithks463
      @abhijithks463 2 месяца назад +5

      വരുന്ന നഷ്ടം താൻ കൊടുക്കുമോ?

    • @user-ko6kv1ff9c
      @user-ko6kv1ff9c 2 месяца назад +3

      ഇപ്പ ഒരു രക്ഷ പ്രവർത്തനം കഴിഞ്ഞേ ഉള്ളു ഇവിടെ പൂച്ച കവറിനുള്ളിൽ തല കുടുങ്ങി ഞങ്ങൾ അയൽവാസികളെല്ലാം കൂടി കുറെ നേരം ആയി അതിന് പിറകെ ആയിരുന്നു അവസാനം കാട്ടിൽ കയറി ഹൈറു അവളാണ് പൂച്ച യെ രക്ഷിച്ചത് വീഡിയോ എടുക്കാൻ സമയം കിട്ടിയില്ല കാലിലൊക്കെ എല്ലാവരുടെയും മുറി ആയി 👍

    • @vasudevann7442
      @vasudevann7442 2 месяца назад +6

      @@abhijithks463 എടോ മനുഷ്യ അവരുടെയല്ലേ കുട്ടി, അതിനേക്കാൾ വലുതല്ലല്ലോ ചില്ല്, അവിടെ നഷ്ടമല്ല നോക്കുന്നത് പ്രായോഗികമായ കാര്യമാണ് പറഞ്ഞത് അതിനിടയിൽ ഒരു കൊണ കോണ....

  • @PraseethaSathish
    @PraseethaSathish 2 месяца назад +6

    Spear key undayrunnille

  • @saranyaajesh5235
    @saranyaajesh5235 2 месяца назад +9

    കുട്ടി എങ്ങനേ കാർ ഇൻ്റെ ഉള്ളിൽ kayari? വാതിൽ തുറക്കാനുള്ള ഉയരം കുട്ടിക്ക് ഇല്ലല്ലോ?

  • @unnikollam5382
    @unnikollam5382 2 месяца назад +8

    അത് കൊള്ളാം കാറിന്റെ ഗ്ലാസ്‌ ആണ് വലുത് കഷ്ടം തന്നെ

  • @DI-ke3bg
    @DI-ke3bg 2 месяца назад +6

    ഈ ചെറിയ കുട്ടി എങ്ങനെ door തുറന്നു 🤔🤔🤔🤔.. അതിന്റെ കൈക്കു അത്രയ്ക്കും ബലം ഉണ്ടോ???

    • @user-bl6jm4wh4x
      @user-bl6jm4wh4x 2 месяца назад +1

      Sariya...aro eruthiya poleya eniku thonunne.

    • @user-bl6jm4wh4x
      @user-bl6jm4wh4x 2 месяца назад

      ഒരിക്കലും സ്വന്തം തുറക്കാൻ പറ്റില്ല

  • @Truespeach123
    @Truespeach123 2 месяца назад +1

    അൽഹംദുലില്ലാഹ് സന്തോഷം

  • @rakeshkr2341
    @rakeshkr2341 2 месяца назад +5

    കുഴപ്പം ഇല്ലാത്ത കുട്ടിക്ക് നീയൊക്കെ പറഞ്ഞ് കുഴപ്പം ഉണ്ടാക്കാതിരുന്നാ മതി

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 месяца назад +1

    പുതിയ കാർ പ്ലാസ്റ്റിക്കും മാറ്റിയില്ല

  • @luvuzindagi2024
    @luvuzindagi2024 Месяц назад

    Cool aye erikunnu. Tats nic..❤

  • @roslinreji6099
    @roslinreji6099 2 месяца назад +1

    Pokiri Raja😂😂❤❤

  • @salimmoosa6966
    @salimmoosa6966 2 месяца назад

    No വിശ്വാസം 🎃🎃🎃 ഏതായാലും കുട്ടി രക്ഷപെട്ട ല്ലോ

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 месяца назад +1

    Ellarum spair key vekkum

  • @vysakhbs4714
    @vysakhbs4714 2 месяца назад

    Best family..
    Glassinde vila polum illa kuttiku

  • @truetravelwithaghil
    @truetravelwithaghil 2 месяца назад +2

    Glass pottikanam...Jeevan An valuth ...Car alla...

  • @indian7479
    @indian7479 2 месяца назад

    Kerala fire force ❤️🔥👍🏼

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 2 месяца назад +9

    കുട്ടി താക്കോൽ കറക്കി കൊണ്ട് കളിക്കുന്നു, പിന്നെ എന്ത് ആരോഗ്യ പ്രശ്നം

  • @abhijithks463
    @abhijithks463 2 месяца назад +1

    Kudos superheroes ❤

  • @shafeekb7913
    @shafeekb7913 Месяц назад

    Car kandu puthiyadhan enmity spare key ille

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +3

    I think he had a plan to go to a shopping....🤨🤨

  • @suluzworld9352
    @suluzworld9352 2 месяца назад +4

    Kutty engane car door thurannuu

  • @divyav7479
    @divyav7479 2 месяца назад +1

    👍👍👍

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 месяца назад

    Spair key elle?

  • @hareeshkrishnan7212
    @hareeshkrishnan7212 Месяц назад

    പട്ടാളത്തെ വിളിക്കാത്തത് ഭാഗ്യം. ...

  • @user-ko6kv1ff9c
    @user-ko6kv1ff9c 2 месяца назад +1

    ഇപ്പൊ ഒരു രക്ഷ പ്രവർത്തനം കഴിഞ്ഞേ ഉള്ളു പൂച്ച കവറിനുള്ളിൽ തല കുടുങ്ങിയിട്ട് കാട്ടിൽ കയറി ഞങ്ങൾ എല്ലാവരും അതിന് പിറകെ ആയിരുന്നു കാലൊക്കെ മുറിഞ്ഞു 🙄 ഹൈറു ആണ് രക്ഷിച്ചത് വീഡിയോ എടുക്കാൻ പറ്റിയില്ല ഒരു സംഭവം ആയിരുന്നു 😮

  • @sujamanoj9095
    @sujamanoj9095 2 месяца назад

    Duplicate key ille?

  • @kamrarudheenkamar2881
    @kamrarudheenkamar2881 Месяц назад

    ഫയർഫോഴ്സ് ആദ്യം ചെയ്യേണ്ടത് കാറിൻ്റെ ചെറി ഒരു ഗ്ലാസ്സ് പൊട്ടിച്ച് ടോർ തുറന്ന് കാണിക്കണമായിരുന്നു അതാണ് ചെയ്യേണ്ടത്
    അല്ലേൽ ഫയർഫോഴ് വരുന്നവരെ വീട്ടുകാർ ഇനിയും കാത്തിരുന്നാലോ

  • @shamibabu1488
    @shamibabu1488 2 месяца назад

    ❤❤❤❤

  • @user-vo8tj1fx4o
    @user-vo8tj1fx4o 2 месяца назад +3

    അടുത്തിടെ ഫയർഫോഴ്സ് രക്ഷിക്കുന്ന വാർത്തക കാണുമ്പോൾ മനപ്പൂർവ്വം ഫെയ്മസ് ആവാൻ വേണ്ടി ചെയ്യുന്നതാണോ ഇതിൽ തന്നെ ഒരു ഗ്ലാസ് പൊട്ടിച്ച് കുഞ്ഞിനെ വെളിയിൽ എടുക്കാമായിരുന്നു ഇതിനേക്കാളും രസകരം ഇതിനുമുമ്പ് ഒരു കുഞ്ഞ് ഒരു മുറിക്കകത്ത് ലോക്ക് ആയപ്പോൾ ഫയർഫോഴ്സ് വന്നു അതും ന്യൂസിൽ കണ്ടായിരുന്നു ലോക്കടിച്ചു പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ സാധിക്കുമായിരുന്നല്ലോ 🙄

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 месяца назад +1

    ഒരിക്കലും സ്വന്തം തുറക്കാൻ കഴിയില്ല പേരൻ്റ്സ് ഇരുത്തിയതായിരിക്കും ' കുട്ടി പ്രസ് ചെയ്തപ്പോൾ lock ആയി. പിന്നെ spair Key ഇല്ല . പേരൻ്റ്സിന് പറ്റിയ അബന്ധം ആയിരിക്കും. കഥ ഇങ്ങനെ ആക്കിയ നായിരിക്കും

  • @mullackal1861
    @mullackal1861 2 месяца назад

    🙏🏼🙏🏼🙏🏼🙏🏼

  • @Buhuhabgv837
    @Buhuhabgv837 Месяц назад

    Pulli athin ullil irikunth nokke😂

  • @shemeerdayim647
    @shemeerdayim647 2 месяца назад

    കാടിനു ഉള്ളിൽ 😮😮😮

    • @Beena.CBeena
      @Beena.CBeena 2 месяца назад

      കാറിനുള്ളിൽ 😊

  • @bimals7229
    @bimals7229 2 месяца назад

    Second key evide poyi?

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 2 месяца назад

      I am not sure it is applicable to all. if it is financed by the bank or any agencies, they will keep one key with them until the loan is cleared.....When I took the loan for the vehicle, the bank has kept the spare key with them for their security and once I have repaid the loan amount the spare key they have returned to me...

  • @Loveshore-qy8my
    @Loveshore-qy8my Месяц назад

    ഞാൻ ആണെങ്കിൽ ഒന്നുകിൽ ആദ്യമേ ഗ്ലാസ്‌ പൊളിക്കും.. അല്ലെങ്കിൽ വർക്ഷോപ്പ് ഇൽ പോയി അല്ലെ കൊണ്ട് വരും.. ഇതിനൊക്കെ ഫയർഫോഴ്‌സ് നെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നു

  • @kanakamvlogs
    @kanakamvlogs 2 месяца назад

    ഇത് ഏത് രീതിയിലാണ് രക്ഷപ്പെടുത്തിയത് എന്ന് നന്നായി മനസ്സിലാകും വിധം കാണിക്കാമായിരുന്നു അതു മാത്രമല്ല ഏതെലും വർക് ഷോപ് ജീവനക്കാർ മതി ഇത് തുറക്കാൻ എന്നാണ് എൻ്റെ അനുഭവം

  • @sanunisa3974
    @sanunisa3974 2 месяца назад

    എന്തിനാ ഫയർ ഫോയ്‌സ് ചില്ല് പൊട്ടിച്ചാൽ പോരായിരുന്നോ. ഇതൊക്കെ വാർത്ത ആകുന്ന നിങ്ങളുടെ കാര്യം

  • @sanidsaleem7035
    @sanidsaleem7035 2 месяца назад

    കുരിപ്പ് 😂