M.N. KARASSERY | ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനൊപ്പമാണ് ഞാന്‍ | Dool Talk

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 389

  • @ashrafkudallur3229
    @ashrafkudallur3229 2 года назад +47

    താങ്കൾ വിശ്വാസി അല്ല എന്ന് അറിയാം.
    ആർജവമ്മുള്ള നിലപാട് അതിന് ബിഗ് സല്യൂട്ട് 🌹🌹🌹🌹
    ഫാസിസവും അതാണ് ഏറ്റവും വലിയ പ്രശ്നം സംഘികൾ ഈ നാട്ടിലെ സമാധാന തകർക്കും രാജ്യം പുരോഗമിക്കാൻ അവർ സമ്മതിക്കില്ല.

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 года назад +11

      സർവ്വജനങ്ങളെയും സ്നേഹിച്ച മഹാത്മാവായ ശ്രീരാമന്റെ പേര് പറഞ്ഞ് വർഗ്ഗീയത പരത്തി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഹീന ജാതികളാണിവർ...

    • @ashrafkudallur3229
      @ashrafkudallur3229 2 года назад +10

      @@joseph.m.xjoseph8557 സത്യമാണ് സുഹൃത്തേ അതിക്രമം ചെയ്യുമ്പോൾ അവർ ജയ് ശ്രീറാം വിളിക്കുന്നു.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 года назад +8

      @@ashrafkudallur3229 അതെ. ഏതു കുറ്റകൃത്യങ്ങൾക്കും മേമ്പൊടിയായി ജയ് ശ്രീരാം വിളിച്ച് ശ്രീരാമനെ ഒരു ഗുണ്ടകളുടെ നേതാവായി ലോകത്തിനു മുമ്പിൽ വരച്ചുകാട്ടുകയാണ് ഈ സംഘി തെമ്മാടികൾ.

    • @varun8170
      @varun8170 2 года назад +2

      Sudu evide n poyal rajiyam vigasikum

    • @varun8170
      @varun8170 2 года назад +2

      @@ashrafkudallur3229 nigal alukale kollubo Allahu Akbar enele paraya

  • @abdulrasak143
    @abdulrasak143 2 года назад +73

    ഓരോ മതങ്ങൾക്കും അതിന്റേതായ വിശ്വാസം ഉണ്ട്. അവർ അവരുടെ വിശ്വാസങ്ങൾഅനുസരിച്ചു ജീവിക്കട്ടെ

    • @sususudha5103
      @sususudha5103 2 года назад +5

      മതം പള്ളീലും നിന്റെയൊക്കെ കാലിന്റേ ഇടേലും മതി.. പൊതുസ്ഥലങ്ങളിൽ വേഷം കെട്ടിയിറങ്ങിയാൽ വിവരം അറിയും..

    • @VKP-i5i
      @VKP-i5i 2 года назад +2

      Sati Castism was also a Viswasam

    • @qasimasif8395
      @qasimasif8395 2 года назад +7

      @@sususudha5103 ഒന്നു പോടോ

    • @binyaminali5282
      @binyaminali5282 2 года назад +6

      @@sususudha5103 നീ തൊലിക്കും കൊറേ

    • @കുറുമ്പൻസ്-ച1സ
      @കുറുമ്പൻസ്-ച1സ 2 года назад +2

      ഇത് തന്നെ അല്ലെ ശബരിമല കേസിലും ഈ വിശ്വാസികൾ പറഞ്ഞത്.... അപ്പൊ എല്ലാരും എവിടെ ആരുന്നു കമ്മി തിട്ടങ്ങൾ അന്ന് കോടതി വിധി നടപ്പാക്കി.... ഒഹ്ഹ്ഹ് എന്തൊരു മതേതരത്വം

  • @seekzugzwangful
    @seekzugzwangful 2 года назад +32

    സുവ്യക്തമായ അവലോകനം. ❤️

  • @vinnyperinchery6364
    @vinnyperinchery6364 2 года назад +26

    Well said, stand for basic freedom of expression 👏🏽👍🏼

  • @learnit1564
    @learnit1564 2 года назад +44

    കാരശ്ശേരി 👍
    Eventhough He is against islam fundamentalism still he support hijab because it is to protect our diversity, constitution and everyone's freedom

  • @m4techfp636
    @m4techfp636 2 года назад +57

    താങ്കൾ ഒരു വിശ്വാസി അല്ലെങ്കിലും നിലപാട് വളരെ കൃത്യവും സത്യസന്ധവുമായ ആണ്

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 2 года назад +21

    കരശ്ശേരി മാഷ് പറഞ്ഞത് വാസ്തവം. സത്യം. ഹിജാബിന്നെതിരെ യുള്ള കടന്നുകയറ്റം അവകാശധ്വസനം.

    • @krishnanvijayan7426
      @krishnanvijayan7426 2 года назад +1

      നിങ്ങളെന്തുകൊണ്ട് അറബി വേഷം ധരിയ്ക്കുന്നില്ല

    • @ajomohanan7505
      @ajomohanan7505 2 года назад

      ഹിജാബ് അല്ലല്ലോ
      ഫുൾ മൂടാൻ അല്ലേ നിങ്ങളുടെ സമരം ചെയ്യുന്നേ
      മുഖം ഉൾപ്പടെ മൂടുന്നതിൽ എന്ത് ന്യായം 🤷‍♂🤷‍♂

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 года назад +3

      @@krishnanvijayan7426 ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് അറബി വസ്ത്രം ധരിക്കാത്തത്. താങ്കൾ എന്തുകൊണ്ടാണ് അറബി വസ്ത്രം ധരിക്കാത്തത്?

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 года назад +3

      @@ajomohanan7505 ഫുൾ മൂടാൻ അല്ല; ഹിജാബിന് വേണ്ടി തന്നെയാണ് സമരം. ഇതുവരെ കുട്ടികൾ ക്ലാസ് അറ്റൻഡ് ചെയ്തതും ഹിജാബ് അണിഞ്ഞു തന്നെ യാണ്. ആ അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് സമരം തുടങ്ങിയത്. പച്ച നുണ പ്രചരിപ്പിച്ച് നാട്ടിൽ കലാപം ഉണ്ടാക്കി രാജ്യദ്രോഹം ചെയ്യാതെ സഹോദരാ പ്ലീസ്.

    • @krishnanvijayan7426
      @krishnanvijayan7426 2 года назад

      @@AbdulLatheef-dv7ug ലോകത്ത് നിങ്ങള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊക്കെ നിങ്ങള്‍ക്ക് തിരിച്ചടിയും ആയിട്ടുണ്ട് . ഇതും അങ്ങനെ തന്നെ ആകും.
      ഇതിന്റെ പ്രത്യാഘാതം അടുത്ത സ്കൂള്‍ അഡ്മിഷനില്‍ കാണാം. എഴുതി വച്ചോ അന്നും നിങ്ങള്‍ സമരം ചെയ്യും

  • @gopinathansamassya1765
    @gopinathansamassya1765 2 года назад +1

    സത്യസന്ധമായ അവലോകനവും അവതരണവും. അഭിനന്ദനങ്ങൾ.

  • @roshu5622
    @roshu5622 2 года назад +22

    പൗരാവകാശവും സ്വാതന്ദ്ര്യവും കാത്തുസൂക്ഷിക്കുക.

  • @afsalangus5298
    @afsalangus5298 2 года назад +55

    എഥാർത്ത ഹിന്ദു ഹിജാബിനെ സപ്പോർട്ട് ചെയ്യും 😍

    • @sususudha5103
      @sususudha5103 2 года назад +3

      ആദ്യം ആ യതാർത്ഥ കിന്ദൂന്റെ തല തന്നെ ഞമ്മള് വെട്ടുവേം ചെയ്യും

    • @mohammednazar4049
      @mohammednazar4049 2 года назад +1

      യെതാർത്ഥ ഹിന്ദു ഹിജാബിനെ സപ്പോർട് ചെയ്യുകയാണെങ്കിൽ ഇതൊക്കെ ഒരുദിവസം കൊണ്ട് തീരാ വുന്ന പ്രശ്നമേ യുള്ളൂ

    • @efgh869
      @efgh869 2 года назад +5

      ഏതു മതക്കാരായ സ്ത്രീകൾ ആണെങ്കിലും മാന്യമായി വസ്ത്രം ധരിക്കണം.. സ്ത്രീയുടെയും പുരുഷന്റെയും ശരീര തികച്ചും വ്യത്യസ്തമാണ്.. പുരുഷന്മാരിൽ കാമത്തെ ഉദ്ദീപിപ്പിക്കുന്നത് കണ്ണുകളാണ്... എന്നാൽ സ്ത്രീകളിൽ അതു സംസാരവും സ്പർശനവും ആണ്.. ഒരു സുന്ദരിയായ യുവതിയുടെ ബിക്കിനിയിട്ട ഫോട്ടോയും... അതേ യുവതിയുടെ തന്നെ പർദ്ദയിട്ട ഫോട്ടോയും യുവാക്കൾക്ക് നേരെ നീട്ടിയാൽ ഏതാണ് സ്വീകരിക്കുക..? എന്തുകൊണ്ട്..? ലോകത്ത് എവിടെയെങ്കിലും ഒരു സ്ത്രീ പുരുഷനെ ബലാൽസംഗം ചെയ്തതായി കേട്ടിട്ടുണ്ടോ... ഷർട്ട് ഇടാതെ നിൽക്കുന്ന ഒരു യുവാവിനെ കണ്ടാൽ പോലും സ്ത്രീകളിൽ ഒരു മാറ്റവും ഉണ്ടാകില്ല.. എന്നാൽ ബ്രാ ഇട്ടു നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോ കണ്ടാൽ പോലും അത് പുരുഷന്മാരിൽ വികാരം ഉണ്ടാക്കു മല്ലോ...

    • @sususudha5103
      @sususudha5103 2 года назад +3

      @@efgh869 ... ലോകത്ത് ഏറ്റവും കൂടുതൽ ബലാത്സംഗത്തിന് ഇരയാകുന്നത് ബിക്കിനിയിട്ട പെണ്ണുങ്ങളാണോ പർദ്ദയിട്ട പെണ്ണുങ്ങളാണോ... ഏറ്റവും കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് ബിക്കിനി ഇടുന്നവരിൽ ആണോ പർദ്ദ ഇടുന്നവരിൽ ആണോ... ഏറ്റവും കൂടുതൽ ബലാത്സംഗ വീരൻമാരുണ്ടാകുന്നത് പെണ്ണുങ്ങളേ ബിക്കിനി ഇടീപ്പിക്കുന്നവരിൽ നിന്നാണോ പർദ്ദ ഇടീപ്പിക്കുന്നവരിൽ നിന്നാണോ... നിനക്കൊക്കെ കഴപ്പ് സഹിക്കാൻ പറ്റുന്നില്ലേൽ അറ്റം ചെത്തുന്നതിന് പകരം മൊത്തം ചെത്തികളയുക.. അല്ലാതെ പെണ്ണുങ്ങളേ മൂടിവയ്ക്കയല്ല വേണ്ടത്.. പെറ്റതള്ളയേം പെങ്ങളേം വരെ ചാക്കിൽ അല്ലാതെ കണ്ടാൽ കഴയ്ക്കുമെങ്കിൽ പൂട്ടേണ്ടത് നിന്നേയൊക്കെയാണ്.. പേപ്പട്ടിയേയാണ് തല്ലി കൊല്ലേണ്ടത്,അല്ലാതെ വഴിയാത്രക്കാരേ അല്ല..

    • @കുറുമ്പൻസ്-ച1സ
      @കുറുമ്പൻസ്-ച1സ 2 года назад +2

      @@sususudha5103 😂👍

  • @PaulSmith-bx2fq
    @PaulSmith-bx2fq 2 года назад +15

    Ithilum vyakthamaye ee vishayathil aarum samsarikunna kettatilla..
    Well said maashe 👌👍

  • @ash10k9
    @ash10k9 2 года назад +9

    നിങ്ങളുടെ genuine atheism ത്തെ respect ചെയ്യുന്നു. ഇപ്പോൾ കേരളത്തില്‍ സജീവമായിട്ടുള്ളതു right wing instigated atheism ആയതു കൊണ്ട് വിശേഷിച്ചും നിങ്ങളെ പോലുള്ളവര്‍ ബഹുമാനം അര്‍ഹിക്കുന്നു...

  • @nasirupvita4063
    @nasirupvita4063 2 года назад +22

    ഇതാണ് നിലപാട് . 👍👍👍

    • @outspoken87
      @outspoken87 2 года назад

      അത് പിന്നെ അങ്ങനെ ആയിരിക്കുമല്ലോ 😀
      ഞമ്മന്റെ കാര്യം വരുമ്പോൾ

    • @abii2494
      @abii2494 2 года назад +5

      @@outspoken87 മാണ്ട ആൻറ കാര്യം പറയ

    • @saeedmuhamed5166
      @saeedmuhamed5166 2 года назад

      hijab & niqab important for Muslims

  • @തള്ള്താടി
    @തള്ള്താടി 2 года назад +27

    ഹിജാബ് വിഷയം അവസാനിച്ചാൽ മറ്റൊരു വർഗീയ വിഷയവുമായി സന്ഘികൾ വരും.

  • @noushadpallipparamban8058
    @noushadpallipparamban8058 2 года назад +20

    ജനാധിപത്യം വിജയിക്കട്ടെ !

    • @varun8170
      @varun8170 2 года назад +1

      India hindusthan country ane evide mathethram veda

    • @noushadpallipparamban8058
      @noushadpallipparamban8058 2 года назад

      @@varun8170 ങളാരാണാവൊ ?

    • @varun8170
      @varun8170 2 года назад +1

      @@noushadpallipparamban8058 nan hindu

    • @noushadpallipparamban8058
      @noushadpallipparamban8058 2 года назад

      @@varun8170 മഹാത്മജി ഹിന്ദുവായിരുന്നു ! അദ്ദേഹം മതേതര ഇന്ത്യക്കായാണ് ജീവൻ ബലിനൽകിയത് ! അദ്ദേഹത്തെ വധിച്ച ഗോഡ്സെ ഹിന്ദുവായിരുന്നില്ല സഘിയായിരുന്നു ! നിങ്ങളുടെ പക്ഷമാണ് പ്രശ്നം . !

    • @varun8170
      @varun8170 2 года назад

      @@noushadpallipparamban8058 ano sudu nigal Marula rajiyath minority eganaya salkarikunath

  • @johnsonoomen3989
    @johnsonoomen3989 2 года назад +4

    M N കാരശ്ശേരി sir. 100.% Super.👍👍👍👍

  • @ashrafkk5815
    @ashrafkk5815 2 года назад +20

    മാഷ് പറഞ്ഞപോലെ കർണാടകത്തിൽ വർഗീയധ്രുവീകരണമാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയമായി മുതലെടുപ്പ് BJP

  • @saidalavimp8927
    @saidalavimp8927 2 года назад +15

    വിശ്വാസ സ്വാതന്ത്ര്യം അതാണ് യാഥാർഥ്യം 😊

  • @muhammadessa5501
    @muhammadessa5501 2 года назад +7

    മാഷാ യാലും മാഷ് അല്ലെങ്കിലും എവിടെങ്കിലും ഒന്ന് ഉറച്ചു നിക്കണം, മാഷേ 🤣🤣🤣🤣🤣🤣

  • @sali_sar5988
    @sali_sar5988 2 года назад +13

    Sir correct

  • @farooquekalathil9581
    @farooquekalathil9581 2 года назад

    താങ്കളുടെ ഈ അഭിപ്രായം ബിഗ് സല്യൂട്ട്

  • @thomaskj6361
    @thomaskj6361 2 года назад +19

    I support💪hijab

  • @aks492
    @aks492 2 года назад +3

    ഈ വിഷയതേ പറ്റി ഒരു വിശദീകരണം നടത്താൻ ഇദ്ദേഹത്തെ കൊണ്ട് വന്ന dool ന്യൂസിന് big salut 👍✌️

  • @rogerv5703
    @rogerv5703 2 года назад +9

    Good and knowledged.. Speech... Sir ur great..... Well done

  • @shameerkpoyil3474
    @shameerkpoyil3474 2 года назад +2

    വളരെ വ്യക്തമായി paranchu👌

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +25

    ശരിയായി മനസ്സിലാക്കിയാൽ ഇസ്ലാം പറഞ്ഞ വേഷവിധാനമാണ് അഭികാമ്യം.

    • @Abhilash-.
      @Abhilash-. 2 года назад +2

      ഓരോ നട്ടിനും അതിൻ്റേതായ രീതി ഉണ്ടലോ അതിനു aa നാട്ടിലെ ഭാഷയിൽ വല്ലതും ഒക്കെ എഴുതി വെച്ചു കാണും. അല്ലാതെ വേറെ നാട്ടിലെ ഭാഷയിൽ എഴുതിയത് correct ആകാൻ ഒരു വഴിയും ഇല്ല

  • @rajeeshpkm787
    @rajeeshpkm787 2 года назад +2

    Correct Observation 🙏🏻

  • @i.d.k7277
    @i.d.k7277 2 года назад +2

    സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
    (വിശുദ്ധ ഖുർആൻ Surat:24, Verse:31)

  • @shahidharafeek7604
    @shahidharafeek7604 2 года назад +10

    👍👍👍👍 താങ്കളെ പോലുള്ളവരുടെ നിലപാട് കേഴ്ക്കുബോൾ സന്തോഷം

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 2 года назад

      ഇദ്ദേഹത്തിന്റെ ഉള്‍ക്കാഴ്‌ച പുതു liberal kalk ഇല്ലാതെ പോയി. Ex-മുസ്ലിം തന്റെ ഉമ്മയെ വേദനയോടെ, പൊതു വഴിയില്‍ hijab ഇല്ലാതെ, കാണാന്‍ ആഗ്രഹിക്കുന്നത് കഷ്ടമാണ്. സ്വതന്ത്ര ചിന്ത പൊക്കി പിടിക്കുന്ന ഇക്കൂട്ടര്‍ ഒരു സ്ത്രീയുടെ Hijab ഇടാനുള്ള സ്വാതന്ത്ര്യം പറയേണ്ട ഇന്നത്തെ സാഹചര്യത്തില്‍ എന്തു കൊണ്ടോ kithab തപ്പി പോകുന്നു..

    • @shahidharafeek7604
      @shahidharafeek7604 2 года назад

      @trust ward ഞങ്ങളോട് അഫ്ഗാനിസ്ഥാനിൽ പോവാൻ പറയാൻ ഇന്ത്യ നിനക്ക് സ്ത്രീധനം കിട്ടിയതാണോ... നിന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങളോട് നിനക്ക് പറയാം..... നിയെല്ല നിന്റെ അപ്പുറം മുള്ളവർ പറഞ്ഞിട്ടും കാര്യമില്ലടാ ഞങ്ങൾ ഇതിടുക തന്നെ ചെയ്യും

  • @pixlrmedia2253
    @pixlrmedia2253 2 года назад +5

    അവസരത്തിനൊത ചർച്ചകളാണ് സമൂഹത്തിന് വേണ്ടത്...

  • @sathyantvm
    @sathyantvm 2 года назад +14

    നിങ്ങൾ കൂടെ നിൽക്കണ്ട മാഷേ... അവർ അവരുടെ പടച്ചവനിൽ അചഞ്ചലമായ വിശ്വാസത്തോടെ മുൻപോട്ട് പോകട്ടെ... നിങ്ങളുടെ നിലപാടൊക്കെ കോമഡി അല്ലേ

  • @_salv
    @_salv 2 года назад +9

    ഇപ്പോൾ നിക്കാബ് ധരിച്ചിട്ടില്ലെങ്കിൽ ആണിനും പെണ്ണിനും ഫൈൻ ആണ് സാറെ, രണ്ടു വര്ഷത്തോളം ആയി ഇങ്ങനെ. എന്നിട്ടും ഐഡന്റിറ്റി സെക്യൂരിറ്റി ക്രയിസിസ് ഇല്ലാതെ ലോകർ ജീവിക്കുന്നില്ലേ?

    • @sufinashams6420
      @sufinashams6420 2 года назад +1

      JSN CHOTHIKKAN OUDHESHICHACHODHIYAM 🦁🦁🦁🦁🦁

  • @babuitdo
    @babuitdo 2 года назад +3

    അന്ന് മാറുമറക്കരുത് എന്ന് പറഞ്ഞു. ഇന്ന് മാറിടവും കഴുത്തു മുടിയും മറക്കരുത് എന്ന് പറയുന്നു. ഞങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങൾ കഴിക്കണം , ഞങ്ങൾ ഭക്ഷിക്കാത്തത് നിങ്ങളും ഭക്ഷിക്കാൻ പാടില്ലെന്ന് പറഞ്ഞുകഴിഞ്ഞു. ഇനി ആചാരത്തിലേക്ക് കടക്കുന്നു....... ശബരിമല വിഷയത്തിൽ കോടതിക്കെതിരെ ആചാരം പറഞ്ഞവർ ഇപ്പോൾ മറ്റുള്ളവരുടെ ആചാരം നിഷേധിക്കുന്നു. ശബരിമല കയറിയ സ്ത്രീ ഇന്നും ആക്രമിക്കപ്പെടുന്നു. മുമ്പ് വിദ്യ അഭ്യസിച്ചവന്റെ ചെവിയിൽ ഇയ്യം ഒഴിച്ചവർ, ഇന്നു വസ്ത്രം ധരിച്ചതിൻറെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നു. ഇനി അവർ പറയുന്ന സ്ഥാപനത്തിൽ പോയി പഠിക്കണം/ വേണൊങ്കി പഠിച്ചാൽ മതി എന്ന ഭാഷ്യം ഇപ്പോൾ തന്നെ പറയുന്നുണ്ട്. ഇതിപ്പോൾ തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ പതിനായിരം വർഷം പുറകിലേക്ക് ഇവർ കൊണ്ട് പോകും.

  • @malikmasuworld5035
    @malikmasuworld5035 2 года назад +2

    താങ്ക്സ് മാഷേ. 💞💞💞💞

  • @rehmanpilikunje1618
    @rehmanpilikunje1618 2 года назад

    Very good Ksrassery's clear presentation abt wearinig Hijab fot muslims according to Islamic custom n other religios whatelse whoever performs asper their wish.

  • @ismailv4197
    @ismailv4197 2 года назад +2

    Highly rational and logical perceptions to be translated in all important languages for sanitizing the dirty minds of the Indian fanatics. Congratulations for your vast vision.

  • @abdulrahiman541
    @abdulrahiman541 2 года назад +5

    ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശത്തിന്റെ കൂടെയും നിൽക്കണം മാഷേ..

    • @paalakkaran.
      @paalakkaran. 2 года назад

      എന്ത് വിഡ്ഢിയാടോ താൻ... ധരിക്കേണ്ട എന്നുള്ളവർ ധരിക്കണ്ട..

  • @jabirmon9390
    @jabirmon9390 2 года назад

    Well said Mashae

  • @hajaalavudeen1106
    @hajaalavudeen1106 2 года назад +12

    എന്തിനാ കന്യാസ്ത്രീ, സിഖ്, മതത്തിൽ പറയുന്നത് ഒക്കെ നോക്കുന്നത്. ആ കുട്ടികൾക്ക് അതാണ്‌ ഇഷ്ട്ടമെങ്കിൽ അനുവദിക്കണം. ഏത് വേഷമെന്നതല്ല പ്രശ്നം. നിർബന്ധമായും പൗരനു എഡ്യൂക്കേഷൻ നൽകണം. ചെവിയിൽ ഈയം ഉരുക്കിഒഴുക്കുന്നവരുടെ സാംസ്‌കാരം ആണ് നമ്മൾ ഈ കാണുന്നത്.

    • @Unacceptable.
      @Unacceptable. 2 года назад +2

      Hinduvine maathram paranjaal mathi.. we dont have to bring sikhs in to this.. this is a fight between hdu and mslm; sikhs are also brothers to us and they have always been good with us,..

    • @Abhilash-.
      @Abhilash-. 2 года назад

      ഈയം ഉരുക്കി ഒഴികുനിലല്ലോ ഇപ്പൊ, കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട് , അങ്ങനെ മാറ്റാൻ പറ്റാത്ത വരും ഉണ്ട് അയികൊട്ടെ നമ്മൾ എന്ത് ചെയ്യാൻ ആണ്. അവരൊക്കെ 6അം നൂറ്റാണ്ടിൽ ഇരുന്നോട്ടെ നമ്മകെന്ത

    • @Abhilash-.
      @Abhilash-. 2 года назад

      @@Unacceptable. പിന്നെ ഇന്ത്യ വിബജിച്ചപ്പോ Sikhs ine brothers ആയിട്ട് കണ്ടത് കൊണ്ട് ആകും അത്രേം പേരെ കൊന്നത്. എന്ത് പ്രഹസനം ആണ് man

    • @Unacceptable.
      @Unacceptable. 2 года назад

      @@Abhilash-. Enthaayalum hindukkale pole paavam sikhukare vandi ketti konnittilla Muslingal,, as it is standing today, sikhs and Muslims are brothers,, the common enemy is the hds.

    • @Abhilash-.
      @Abhilash-. 2 года назад +1

      @@Unacceptable. common enemy ya നിനക്കൊക്കെ എന്ത്തടെ. അല്ല അശന്നെ keralathilum Tamil നാട്ടിലും മുസ്ലിങ്ങൾക്ക് ഒരു കുഴപ്പവുില്ല അപ്പോ ഇവടുതെ hindhus ഉം നിങ്ങടെ enemy ആണോ? നിങൾ കൊള്ളാലോ വേർത്തെ അല്ല ബിജെപി വളരുന്നത്

  • @jamesyohannan6288
    @jamesyohannan6288 2 года назад

    Good to hear from karassery after a long time.

  • @alik.v3406
    @alik.v3406 2 года назад +6

    കാരശ്ശേരി സത്യം വിളിച്ചു പറയ്യുന്നു

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +1

    നിഷ്പക്ഷ വിലയിരുത്തൽ
    അതേ സമയം പ്രത്യേക സ്വകാര്യ സ്ഥാപനങ്ങളിലും സൈന്യം പോലീസ് തുടങ്ങിയവയിലും ആ ഡ്രസ് കോഡ് തന്നെ ധരിക്കണം

  • @a.p8387
    @a.p8387 2 года назад +22

    X *വിദ്യാരംഭത്തിനു സരസ്വതി ദേവിയുടെ പടത്തിനൊപ്പം നിലവിളക്കു കത്തിച്ചു വച്ച് ആദ്യാക്ഷരം എഴുതുമ്പോൾ വിദ്യാലയങ്ങളിൽ മതം ഇല്ല.*
    *ഗുരുപൂജ എന്ന പേരിൽ വിവിധമതത്തിൽ പെട്ട വിദ്യാർത്ഥികളെക്കൊണ്ട് അദ്ധ്യാപകരുടെ കാല് കഴുകിക്കുമ്പോൾ വിദ്യാലയങ്ങളിൽ മതം ഇല്ല*.
    *പുസ്തക പൂജ എന്ന പേരിൽ വിദ്യാലയങ്ങൾക്ക്‌ പൊതുഅവധി കൊടുക്കുകയും പൂജ നടത്തുകയും ചെയ്യുമ്പോൾ വിദ്യാലയങ്ങളിൽ മതം ഇല്ല*.
    *സൂര്യനമസ്കാരം സ്കൂൾവിദ്യാർത്ഥികളിൽ നിർബന്ധിക്കുമ്പോഴും മെഡിക്കൽ വിദ്യാർത്ഥികൾ പുരാണപ്രതിജ്ഞ ചൊല്ലണമെന്ന് സർക്കുലർ ഇറക്കുമ്പോഴും വിദ്യാലയങ്ങളിൽ മതമില്ല*.
    *പാഠപുസ്തകങ്ങളിൽ ഭൂരിപക്ഷമതപുരാണങ്ങൾ മാത്രം പഠിപ്പിക്കുമ്പോഴും ചരിത്രം അതിനനുസരിച്ച്‌ തിരുത്തിയെഴുതുമ്പോഴും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മതമില്ല.*
    *അവധിദിനങ്ങളിൽ തൊണ്ണൂറു ശതമാനവും ഭൂരിപക്ഷമതവിശ്വാസങ്ങളോട്‌ ബന്ധപ്പെടുത്തി നൽകുമ്പോഴും അവയിൽ പലതും വിദ്യാലയങ്ങളിൽ ഔദ്യോഗികമായി ആഘോഷിക്കപ്പെടുമ്പോഴും വിദ്യാലയങ്ങളിൽ മതമില്ല*.
    *ബഹിരാകാശത്ത്‌ പേടകം അയക്കുമ്പോഴും റോക്കറ്റ്‌ അയക്കുമ്പോഴും അതിൽ ഹോമം നടത്തി നാരങ്ങയും മുളകും കെട്ടി വിടുമ്പോൾ പൊതുഇടങ്ങളിൽ മതമില്ല*.
    *പോലീസ്‌ സ്റ്റേഷനിൽ സർക്കാർ ചെലവിൽ ആയുധപൂജ നടത്തുമ്പോൾ പൊതുഇടങ്ങളിൽ മതമില്ല*.
    *മെട്രോ സ്റ്റേഷനിലും പാലത്തിലും കൺസ്ട്രക്ഷൻപണികൾ തുടങ്ങുമ്പോഴും ഉൽഘാടനദിവസവും പൂജയും ഹോമവും നടത്തിയാലും പൊതുഇടങ്ങളിൽ മതമില്ല*.
    *സർക്കാർ വേദികളിൽ പൊതുപരിപാടികൾക്ക്‌ നിലവിളക്ക്‌ കത്തിക്കുമ്പോൾ പൊതുഇടങ്ങളിൽ മതമില്ല.*
    *രാജ്യം മുഴുവൻ സർക്കാർ പണം കൊണ്ട്‌ മതപുരാണങ്ങളിലെ നായകരുടെ പ്രതിമകൾ പണിയുമ്പോൾ ഭരണകൂടത്തിനു മതമില്ല*.
    *മതവികാരങ്ങളുടെ പേരിൽ പശുവിനും ഗംഗാനദിക്കും പ്രത്യേക ശിക്ഷാനിയമങ്ങളുണ്ടാക്കുമ്പോൾ ഭരണകൂടത്തിനു മതമില്ല*.
    *രാജ്യത്തിന്റെ പ്രധാനമന്ത്രി സന്യാസിവേഷം കെട്ടുമ്പോഴും പാർലമെന്റിൽ എംപിമാർ ജയ്‌ശ്രീരാം വിളിക്കുമ്പോഴും ഭരണകൂടത്തിനു മതമില്ല.*
    *പശുവിന്റെ പേരിൽ ആൾക്കൂട്ടകൊലപാതകങ്ങൾ നടത്തിയവർ ജനപ്രതിനിധികളായി വിലസുമ്പോൾ ജനാധിപത്യത്തിനു മതമില്ല*.
    *റിപ്പബ്ലിക്‌ ദിനത്തിൽ ഭൂരിപക്ഷമതപുരാണങ്ങൾ മാത്രം പ്ലോട്ടുകളിൽ നിറഞ്ഞ്‌ നിൽക്കുമ്പോൾ സെക്കുലർ റിപ്പബ്ലിക്കിനു മതമില്ല*.
    *സുപ്രീംകോടതിവിധികളിൽ ഭരണഘടനക്ക്‌ പകരം വേദങ്ങളും പുരാണങ്ങളും ഉദ്ധരിക്കുമ്പോൾ ജുഡീഷ്യറിക്ക്‌ മതമില്ല*.
    *സ്ഥലനാമങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങളിൽ പെട്ടവരുടെ പേരിനോട്‌ സാദൃശ്യമുള്ളതെല്ലാം മാറ്റി ഭൂരിപക്ഷമതപുരാണങ്ങളിലെ പേരുകളിടുമ്പോഴും രാജ്യത്തിനു മതമില്ല*.
    *പൊട്ടിനും സിന്ദൂരത്തിനും കുരിശിനും കൊന്തക്കും ചരടിനും സിഖ്‌ ടർപ്പനും കൃപാണിനും വിദ്യാലയങ്ങളിൽ മതമില്ല*.
    *മുസ്‌ലിം പെൺകുട്ടികൾ ഹിജാബ്‌ ധരിക്കുന്നത്‌ മാത്രം "ഇന്ത്യൻ സെക്കുലറിസം തകർക്കുന്ന" മതപരമായ അടയാളമാണത്രെ*!

    • @Unacceptable.
      @Unacceptable. 2 года назад +3

      Hinduvinte virodhabasathinu oru limitum illa..

    • @ayshababu4500
      @ayshababu4500 2 года назад +2

      Muslim rajyangalil poyi paisa undakki vilasam....athinulupilla kashtam

    • @manmarker
      @manmarker 2 года назад +3

      @@Unacceptable. ഹിന്ദുക്കളെ വിമർശിക്കാൻ താങ്കൾ ആരാണ്.. എന്റെ ഏത് കോമന്റ് എടുത്ത് നോക്കിക്കോ ഞാൻ മുസ്ലിമാണ്.. അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കു...
      ഇത്രയധികം ഹിന്ദുക്കൾ ഉണ്ടായിരുന്ന ഈ രാജ്യം... ഹിന്ദു രാഷ്ട്രം അല്ലാതെ മതേതര രാഷ്ട്രമായി നിലകൊള്ളുന്നത് ഹിന്ദുക്കളുടെ നല്ല മനസ്സാണ്..
      അതുകൊണ്ട് സംഘികളുടെ വിരോധാഭാസമെന്ന് പറയൂ

    • @fathimanasrin9298
      @fathimanasrin9298 2 года назад

      Well said

    • @Unacceptable.
      @Unacceptable. 2 года назад

      @@manmarker Muslingal maryadhakkar aayath kondaanu innu hindukkal lokath thanne ullath.. allenki Muslim conquerers would have wiped them out..

  • @ajaythomaslukose1635
    @ajaythomaslukose1635 2 года назад +2

    This is what I understood.
    Cultural traditions of a religious section is intricately linked to the geography of its origin. When religion transplants to new geographies these traditions are adopted becoming part of identity.
    Yet the freedom to practice religious traditions must not restrict individual liberty. As it restricts human potential with the aim to maintain hegemony.
    Hijab is not the same as the niqab. Niqab as it fully covers the face, doesn't allow anyone to recognise the other person. Here individual identity is suppressed and made subservient to religious dictates. Hijab just covers the head, it's part of Islamic identity and it comes in all shades.
    The Karnataka hijab row has more to do with the manufacturing of communal polarisation to benefit in the upcoming elections. There it's not about religion, it's about politics. It's about holding on to power.

  • @menonnandhini2104
    @menonnandhini2104 2 года назад +1

    Well said Masheee

  • @sofianafran1353
    @sofianafran1353 2 года назад +2

    👍👍👍👍👍

  • @abufasel6763
    @abufasel6763 2 года назад +1

    ഇന്ത്യൻ ഭരണ ഘടന എക്കാ ലത്തും നിലനിൽകുന്ന വ്യക്തമായ ഭരണ ഘടന യാണ്....ഒരു മാറ്റവും ഇല്ലാതെ 👍

  • @pnbhanukuttan
    @pnbhanukuttan 2 года назад

    Well said sir ❤️

  • @amreenbasheer4673
    @amreenbasheer4673 2 года назад

    Vivekamullavar chindichu pravarthikkattey .sathyavum samadhanavum pularattey .vishadeekaranathinu nanni !

  • @karthumbikarthu9110
    @karthumbikarthu9110 2 года назад +1

    Ethra nalla chinthagathi. 👍

  • @mansoormattil1264
    @mansoormattil1264 2 года назад +1

    You are right sir 👍👍👍

  • @sibiabraham7737
    @sibiabraham7737 2 года назад +1

    സർ പറയുന്നത് 👍👍👍👍👍👍

  • @aboobackerpk2710
    @aboobackerpk2710 2 года назад

    Very.good.parnee.manazilakikodtadyi.sadosam.undu.abinadanaghl.
    Brothr.very.good.speech

  • @durgasapthaslokip4454
    @durgasapthaslokip4454 2 года назад +1

    I don't think using clothes on head is restricted in India. The only problem is covering the face without knowing their identity. If a man use black clothes covering their faces and mingle with women how can we identify them. The main thing is covering the face without identifying them is danger

  • @user6883
    @user6883 2 года назад +1

    രണ്ടു വർഷമായി എല്ലാരും ജാതി മത വർഗ്ഗ ഭേദമന്യേ ഹിജാബ് ( മുഖ മൂടി )ധരിക്കുന്നുണ്ട്

  • @muhasinct8798
    @muhasinct8798 2 года назад

    സാവർക്കറൈറ്റ് നസ്തികതകയുടെ ഈ കാലത്തു താങ്കൾ മികച്ചു നില്കുന്നു

  • @abufasel6763
    @abufasel6763 2 года назад

    👍❤അഭിനന്ദനങ്ങൾ

  • @drneo13
    @drneo13 2 года назад

    Taqqiya

  • @sasikumar.spillai8428
    @sasikumar.spillai8428 2 года назад

    മാതാചാരവും, അവകാശവും ആണ് എങ്കിൽ എല്ലാ മുസ്ലിം സ്ത്രീകളും എന്തു കൊണ്ടാണ് ഹിജാബ് ധരിക്കാത്തത്.

  • @vasim544
    @vasim544 2 года назад +4

    ഇസ്ലാമിക സത്യവിശ്വാസം അത് മുസ്ലിങ്ങൾക്കാണ് ബാധകം മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അതിൽ സ്ഥാനമില്ല

  • @sumeshvyga3062
    @sumeshvyga3062 2 года назад +1

    ഹിജാബ് ഹിജാബ് എന്ന് പറഞ്ഞു അവിടെ വരുന്നവരുടെ വേഷം കണ്ടില്ലേ സാറെ 😊😊😊

  • @shanilsuji1762
    @shanilsuji1762 2 года назад +2

    ഒരു മുസ്ലിം management സ്കൂളിൽ hijab ധരിക്കാതെ വന്നാല്‍ kayatumo

  • @larsengillett9752
    @larsengillett9752 2 года назад +6

    Pls try to understand why a nun cover her head - she born, live and dress up like other girls till she decides to become a nun, take the oath and dedicate her life to serve to god.. she will be a virgin until her death.. sorry to say that some nuns make foul plays,,,
    The nuns won’t marry and sleep with her husband, whereas, Muslim, Hindu and Sikh women who cover their head can marry and sleep with their husbands… so, pls don’t compare a nun with any of other women,,,, you may have to find a justification for the Muslim women to wear hijabs, but pls don’t take it at the cost of nuns, and don’t try to include nuns into your subjects and pls leave them alone… 😁😁😁😁

    • @dhilusdhilu4948
      @dhilusdhilu4948 2 года назад

      @Cynic correct

    • @lizzystar1907
      @lizzystar1907 2 года назад

      @Cynic Are you kidding? Muslim girls are taught and indoctrinated to wear the hijab as young as 7 and 8(the legal age in Islam for a girl when she can get married) in muslim families as a part of their faith when it's not actually doctrinal or scriptural. Where is their choice?
      A nun on the other hand is a Christian lady who decides to take up monastic vows whenever she is ready and until then she would not cover her head. In fact even a nun when she joins the convent doesn't cover their heads the very day. There is an order of everything.
      And just so you know there are nuns who don't wear the head scarf and wear sarees.
      Don't compare apples against oranges and stop showing your fake sympathy to our nuns.

    • @lizzystar1907
      @lizzystar1907 2 года назад +1

      @Cynic Yes here we come when you drag us into your controversies. You are comparing apples against oranges. Compare the Hijab with Hindu conservative practices because both are recent developments in Indian history.
      The whole controversy was fuelled by some girls wearing big black burqa all over their uniform. Please their pictures are all over the internet. First of all, Private schools as far I know in India don't allow wearing any religious clothing including the Bindi especially in the urban cities. The only exception given is for the Sikh community because it is defined as their habit. You can send your girls to your schools which im sure are many in Kerala.
      Secondly, I didn't make anything up, I am well aware of Islamic practices, i'm half Indian and half Lebanese. There is an age in Islamic sharia when a woman is considered worthy of marriage and that is 'puberty'. Of course it is punishable and illegal in many countries today because we have built a framework around that based on western secular values. My mothers country Lebanon has Islamic courts and sheikhs that allow child marriages and is still prevalent across the Middle East. In fact when studies were done in India, Kerala also had child marriages registered under Islamic laws which is why your community opposed to the new laws to raise the age of marriage recently. You get offended easily always, not our mistake!
      Historically it was the Ottoman empire that first codified a law in Islamic jurisdiction with a minimum age in the 19th century upon guidance by western secular societies. Yet it was not practiced by average Muslims anywhere. Saudi Arabi raised the age of marriage to 18 only in 2019!
      Islam considers a girl fit for marriage as she reaches puberty. We all know those great Islamic female characters who consummated their marriage as soon as they reached puberty.
      Hijab is an obligation upon all Muslim girls and is never a choice of 7 year old. I can see you get upset like most sensitive Muslims and I'm well aware of a religious indoctrination, one that is entirely based upon misogyny and fear.
      I repeat, girls aren't raised to be nuns in Christian families, girls are taught to be modest like all in all Eastern societies but not cover up looking like penguins!
      When a Christian girl choses to join a monastery she wears the 'habit' of that particular monastery. It's a monastic habit but not a tradition for all members of that religion, it is only designed for a specific set of people of a 'clerical order'. Some monastic order have head covering for the nuns while some others don't. There are Hindu monks that wear the orange and white shawl. It is a religious monastic tradition but do you see Hindu Brahmins wear the shawl(unless they are at their schools or temples) in a school or Buddhist Bikhus wearing their monastic attire?
      My mom is Syriac Orthodox and our nuns in the Middle East look like just like they are wearing the Burqa(without the Niqab) but in India there are nuns that only wear the saree. It purely depends on the cultural habits and congregations. The emphasis is on chastity and modesty in complete service and dedication to the Church and community. Christian Monastic clothing is diverse and not the same for everybody, let alone lay people. In fact all the headcovers for both priests and nuns are restricted to monks only.
      This is different from a situation where ALL WOMEN (from a menstrual age) are asked to cover up for the reason that she can entice men. There is another theory that this clothing was decided to distinguish the women from the slaves in earlier Islamic era. Even Prof Karassery mentioned an interesting theory of protecting from harsh sun. But the reasons that Islamic scholars state that the Hijab is an obligation of all women to avoid dressing up provocatively. We know there are many sheikhs who themselves issued fatwas against women for dressing otherwise. This is the foundation laid for girls even as young as 4-5 today. All thanks to the ways of a prophet who asked a girl in marriage when she was some 4 or 5 years old. In Muslim countries until mid 60s women were promised in marriage as young as 8-9 and married off at 12.
      This is all the result of the same religious indoctrination with no scriptural backing or logic whatsoever. Your religious practices that developed by influence of extreme conservative ideas in the late 90s cannot be counted as a 'religious tradition'.
      Before Wahhabism spread across the MENA and Asia, women did have a 'choice'. Now it's the teachers of your religion and also the governments in middle Eastern countries that made the hijab mandatory. Saudi Arabia just made it legal to not have hijab a couple of years ago, in Iran its still punishable if you don't wear the hijab. Have you seen how little girls dress up in Islamic societies today? Visit the Middle East and not just the average Malayalee hotspot of Emirates or Bahrain.
      How did Muslim women start this trend in Kerala just some 20 years ago? Are you saying Muslim women before the 90s in Kerala were not religious? What was the religious tradition back then? How did the rich Arabo-Malabarese tradition of Mapilla Muslims change suddenly in the 90s?
      The present scarf wrapping around the head and neck that you call the Hijab and the other Niqab are two sides of the same coin. The internet is flooded with pictures and videos of babies and young girls wrapped in these scarves.
      It's not as cute as you think it is.!

    • @lizzystar1907
      @lizzystar1907 2 года назад

      @Cynic
      If apples are edible then oranges are?
      So you're basically insinuating the same nonsense that a monastic habit chosen by a girl on her own will is the same as a religious garment that is an obligation upon all girls of a biological age for the sole reason that it could cause her to go astray? Interesting you asked me the hadiths, where does it exactly mention in the Quran that a girl must wear this hideous Burqah?
      I appreciate you calling yourself agnostic although you don't sound like one. I already mentioned there is an age as per Islamic law when a man can take a woman as his wife, that is 'puberty'. The hadiths makes it permissible for a man to take a wife after her menstrual age. This is evident in various hadiths involving famous women like Aisha, Safiya where it mentions their menses and marriages being consummated simultaneously.
      While Fiqh manuals of the different schools of Islamic jurisprudence vary it's generally allowed in Islam to have young girls marry as they reach puberty. This was the case in most Islamic societies and Muslim organisations in India opposed the ban on marriage of minors under the Indian Child Marriage (Prevention) Act on grounds that it was against the Muslim Personal Law. Council of Islamic Ideology in Pakistan had objected to the Pakistani Law prohibiting underaged marriages on grounds that it was contrary to Islam. Saudi Arabia raised the age to 18 just a year ago, if you're saying there is no legal law or fiqh as such then why are these people and Islamic countries ruling out such laws and why are they opposing it on religious grounds? Sudan to this day allows marriage of girls as young as 9. Why did Muslim organizations protest against raising the age of marriage to 21 anyway?
      The concept of the Hijab is relative to marriage and it is sunnah for girls to be wearing the hijab in front of non-mahram males. Just search the age of a girl to start wearing the hijab and that is somewhere between 7 and 9. 7 or 9 is not an age at which a girl could ever claim to be wearing a hijab by her own choice.
      And before you call me an Islamophobe, one of my closest friend is a Muslim from Pakistan. She never wore any headcovering until she was like 20! She is now an adult and decided to wear the Hijab so we respect that. Compare that against what is happening in India in some schools, girls wearing a full black burqa come running chanting Allahu Akhbar vs other Hindu radicals on the other side. It's clear that the girls who protested were wearing full black covered burqas and there are pictures and videos of those protests. This cannot be blamed upon Karnataka but people with false motives from both communities.
      These are both two sides of the same coin, I have my fathers family in India and I understand Malayalam somewhat(thanks to my achachan) and most top private schools in India have a uniform that all students adhere to. A couple of months ago there was a video of some Hindu girls protesting for not allowed to wear bangles in a Christian institution in Tamil Nadu. Like I said this is all the effect of radicalization of the youth, nothing else.
      Meanwhile the OP here was correcting the fact that Christian nuns have nothing to do with the Hijab and that their habit is not related to this controversy. Christian girls aspiring to be nuns don't even study in regular schools and even if they are, they are accepted in a convent only after 10th grade and they need undergo several years of convent life before even being able to wearing the headcover. Like I said, those who come here to drag others into their issues and talk philosophy should first reform and question their own practices. Why did France become what it is today, did you read that? No, but you want democracy by your double standards,
      You came in here saying the girl has the right to wear the hijab, yes she does in a school that can accomodate such uniform. If not you are free to quit. I am not a fan of those conservative critics that want to reap the benefits of an institution and then cry about it. The amount of social media attention and media coverage you give for all this is crazy!
      We literally heard in the States that India banned the hijab completely. Are you kidding me?
      Also don't make Sikh turban as a symbol of British resistance now. Sikhs have established 5 mandatory articles of their faith, the other ones being a comb, a bracelet, a knife and an undergarment. Are you saying these 4 articles especially an undergarment was the result of the Sikh revolt against the British?
      Also it's interesting you mentioned France because even in France it is the conservative Muslims (mainly immigrants) that make the noise and portray French values and the Govt as racist and Islamophobic. You say the black Burqah is a threat but it's common in India nowadays.

  • @efgh869
    @efgh869 2 года назад +1

    ഏതു മതക്കാരായ സ്ത്രീകൾ ആണെങ്കിലും മാന്യമായി വസ്ത്രം ധരിക്കണം.. സ്ത്രീയുടെയും പുരുഷന്റെയും ശരീര തികച്ചും വ്യത്യസ്തമാണ്.. പുരുഷന്മാരിൽ കാമത്തെ ഉദ്ദീപിപ്പിക്കുന്നത് കണ്ണുകളാണ്... എന്നാൽ സ്ത്രീകളിൽ അതു സംസാരവും സ്പർശനവും ആണ്.. ഒരു സുന്ദരിയായ യുവതിയുടെ ബിക്കിനിയിട്ട ഫോട്ടോയും... അതേ യുവതിയുടെ തന്നെ പർദ്ദയിട്ട ഫോട്ടോയും യുവാക്കൾക്ക് നേരെ നീട്ടിയാൽ ഏതാണ് സ്വീകരിക്കുക..? എന്തുകൊണ്ട്..? ലോകത്ത് എവിടെയെങ്കിലും ഒരു സ്ത്രീ പുരുഷനെ ബലാൽസംഗം ചെയ്തതായി കേട്ടിട്ടുണ്ടോ... ഷർട്ട് ഇടാതെ നിൽക്കുന്ന ഒരു യുവാവിനെ കണ്ടാൽ പോലും സ്ത്രീകളിൽ ഒരു മാറ്റവും ഉണ്ടാകില്ല.. എന്നാൽ ബ്രാ ഇട്ടു നിൽക്കുന്ന ഒരു യുവതിയുടെ ഫോട്ടോ കണ്ടാൽ പോലും അത് പുരുഷന്മാരിൽ വികാരം ഉണ്ടാക്കു മല്ലോ...

  • @sonniechirayath2364
    @sonniechirayath2364 2 года назад

    He is a great personality...essential in this helpless Kerala

  • @syedkutty2676
    @syedkutty2676 2 года назад

    👍

  • @nasirupvita4063
    @nasirupvita4063 2 года назад +1

    Its true

  • @abufasel6763
    @abufasel6763 2 года назад

    ♥️good ❤

  • @latheefpurayil51
    @latheefpurayil51 2 года назад +1

    Sir good

  • @tmraaf
    @tmraaf 2 года назад +2

    ഗ്രേറ്റ്‌ മൈ ലീഡർ 👍

  • @aboobackerellathodi1113
    @aboobackerellathodi1113 2 года назад

    Well said mashe

  • @zyn895
    @zyn895 2 года назад +1

    കാരശ്ശേരി മാഷ് ഈ വിഷയത്തിൽ ശരിയായ നിലപാട് എടുത്തു.!

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 года назад +1

    അള്ളാ തന്ന സൗന്ദര്യം കറുത്തവസ്ത്രത്തിൽ പൊതിയാനുള്ളതല്ല. അതിനാൽ നാമമാത്ര വസ്ത്ര ധാരണം മതി.

  • @basheerc9732
    @basheerc9732 2 года назад

    കാരശ്ശേരി സാർ പൊളിച്ചു... സലൂട്ട്...

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +18

    വസ്ത്രമേ ധരിക്കാൻ പാടില്ലന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിധിച്ചാൽ കാടത്ത നിയമം അംഗീകരിക്കാത്തവർക്ക് വിദ്യാഭ്യാസം വേണ്ടയോ?

  • @hussainolavattur6417
    @hussainolavattur6417 2 года назад

    ❤️karassery 👍

  • @ayeshabeegum6283
    @ayeshabeegum6283 2 года назад

    🌹🌺🥀

  • @mohammedrafi8867
    @mohammedrafi8867 2 года назад

    👍👍

  • @koyamoideen1194
    @koyamoideen1194 2 года назад

    ഇങിനെയെൻഗിലുംതാൻഗൾ
    പറഞ്ഞല്ലോ🙏😀😀😀😂👍

  • @shakthidharanp.v8030
    @shakthidharanp.v8030 2 года назад +1

    Master you told wrong this country was not secular it added by indira gandhiji.

  • @vijayakrishnan4312
    @vijayakrishnan4312 2 года назад

    സീൻ 1 - കോടതികൾ മത വിശ്വാസത്തെയല്ല, പൗരാവകാശത്തെയാണ്. ആചാരങ്ങൾ ലംഘിച്ചാണ് നമ്മൾ പല ജനാധിപത്യ അവകാശങ്ങളും നേടിയത്. സ്ത്രീക്ക് ശബരിമലയിൽ പ്രവേശിക്കാം.
    സീൻ 2 - ഹിജാബ് കോടതി വിധി ദൗർഭാഗ്യകരം. വിശ്വാസം സംരക്ഷിക്കേണ്ടത് കോടതിയാണ്.
    - നീലക്കുറുക്കൻ കാരശ്ശേരി

  • @busharama2651
    @busharama2651 2 года назад +3

    ഗുജറാത്തിൽ നരബലിയല്ലേ നടത്തിയത്? അഖ്ലാഖ് ബലിയായതല്ലേ. അങ്ങനെ എത്ര ബലികൾ

  • @riyas.n.n2310
    @riyas.n.n2310 2 года назад

    Good 👍👍

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 года назад +1

    ഇവിടെ സത്യത്തിൽ മതേതരത്വം ഇല്ല, മതങ്ങളെ ഉള്ളൂ.. വേഷം വ്യക്തിപരം. പക്ഷെ ആളെ തിരിച്ചറിയണം. അല്ലാതെ പറ്റില്ല. പാടില്ല. ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇപ്പോൾ ആർക്കും ഇസ്ലാമിക വേഷം വലിയ ആകർഷണമൊന്നുമല്ല. ആചാരങ്ങൾ തള്ളിക്കളയുക. ഞാൻ ഹിന്ദുവാണ് എന്ന ഐഡന്റിറ്റി എന്തിനാണ്. ഞാൻ ഒരു മനുഷ്യനാണ് എന്ന ഐഡന്റിറ്റി യല്ലേ വേണ്ടത്. പിന്നെന്തിനാണ് മതരാജ്യം. ആചാരം.

    • @shihabmooloor8953
      @shihabmooloor8953 2 года назад

      Than enthinanu Nair identity vachath,Thanikk manushyan aayal poraa.manusyan aakan vadikunna than enthinanu daivathinta photo vachath vargeeya vadi.

  • @Greengallery_tirur
    @Greengallery_tirur 2 года назад

    👌👌

  • @aboobackerkk5827
    @aboobackerkk5827 2 года назад

    Mashe 👍
    Mukam mottam marakkunnathine
    Orikkalum yojikkan pattilla mashe....!

  • @abdulrazackrazack2595
    @abdulrazackrazack2595 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @svensven5105
    @svensven5105 2 года назад +1

    ഇയാളുടെ യഥാർത്ഥ സ്വഭാവം വെളിയിൽ വന്നു

  • @shyamnair120
    @shyamnair120 2 года назад +1

    niqab should be wear every muslim women
    never show face..

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 2 года назад

    Good

  • @javidalikk4295
    @javidalikk4295 2 года назад

    right.

  • @sakkariyasakkariya5015
    @sakkariyasakkariya5015 Год назад

    Kara. 👍👍👍👍👍👍👍👍🙏🌹✅

  • @kiranprsad
    @kiranprsad 2 года назад +1

    ചിതയിൽ ചാടാനുള്ള സ്ത്രീകളുടെ അവകാശത്തിനൊപ്പമാണ്‌ ഞാൻ

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +3

    രാഹുൽ ഈശ്വർ എനന എനിയ്ക്ക് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരീയകുനനതിൽ ബുദ്ധിമുട്ടുണ്ട്....( കഴിഞ്ഞ ദിവസങ്ങളിലെ ടിവി ചാനൽ ചർച്ചകൾ കാണുക.... എൻറെ ബുദ്ധിമുട്ട് എന്താണെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും 😅😅😅😅😅🙏🙏)

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 года назад

      രാഹുൽ ഈശ്വർ എന്ന വൻ തെരുവ് പട്ടിയെക്കാൾ ഹീനൻ ആണ്

    • @Mindteacher986
      @Mindteacher986 2 года назад

      Ayalude bharyakkum budhimuttundu......... Karanam avar work cheyunna private companyil angane mandalakalathu black dress idan freedom illatre.... 🙄

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Ennum karasseri masterudu koode
    Sir please 🙏😊🥺🥺

  • @haroonaboo368
    @haroonaboo368 2 года назад

    🔥

  • @kunhimohamedmk
    @kunhimohamedmk 2 года назад

    മുണ്ടും ബ്ലൗസും ധരിച്ചിരുന്ന മലയാളി സ്ത്രീകൾ ഇപ്പോൾ ചുരിദാർ ധരിക്കുന്നു. അതും മാറി പാന്റ്സും ഷർട്ടും ധരിച്ചു തുടങ്ങി. ഇതെല്ലാം ഓരോരുത്തരും തിരഞ്ഞെടുക്കേണ്ട കാര്യമാണ്. ഇന്ത്യയിൽ കോടിക്കണക്കിന് മനുഷ്യർ പട്ടിണികിടക്കുമ്പോൾ അതിന് പരിഹാരം കാണാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ വസ്ത്രത്തിൽ കൈ വെക്കുന്ന ഇന്ത്യക്കാരൻ എന്ത് ഇന്ത്യക്കാരനാണ്!

    • @Shiva56839
      @Shiva56839 2 года назад

      അതിനെന്താ സ്കൂളിൽ അല്ലെ അനുവദിക്കാത്തത്

  • @najeelas66
    @najeelas66 2 года назад +1

    കാലാവസ്ഥ.... 😁😁😁😁😁😁 വേദത്തിൽ പറഞ്ഞത് പറ കാരശ്ശേരി മാഷേ ... അതിൽ സ്ത്രീക്ക് സേഫ്ററിയാണ് പറഞ്ഞത് ...

  • @qureshiabram6016
    @qureshiabram6016 2 года назад

    Aru kude undelum illelum nagal ith shabarimala akan udeshamilla.... Anuvadhikathumilla...... Ith SHABARIMALAYUD POLE Agulla..... Ith pillare verrrrrraaeee aaaaa...... Allahu Akbar...kude ninavark thanks. 🙏

  • @aliabcffffffffffffsss
    @aliabcffffffffffffsss 2 года назад +17

    ഹിജാബ് + മാസ്ക് എന്താണ് കുഴപ്പം...