നമ്മുടെ TRIPLETS BABIESനെ കാണാൻ പോകുന്നു ഞാൻ യാത്രയ്ക്ക് വേണ്ടി ഉള്ള കുറച്ച് തയ്യാറെടുപ്പുകൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,3 тыс.

  • @vahidapattarthodika2776
    @vahidapattarthodika2776 2 года назад +76

    ഈ അമ്മുമ്മയുടെ കരുതലും സ്നേഹവും ആവോളം അനുഭവിക്കാൻ ആ മക്കൾക്ക് ഭാഗ്യമുണ്ടാവട്ടെ.

    • @LekshmiNair
      @LekshmiNair  2 года назад +2

      Orupadu santhosham sneham dear 🥰🤗

  • @gokulkrishnan2163
    @gokulkrishnan2163 2 года назад +2

    വ്ളോഗിന് ദൈർഘ്യം അൽപ്പം കൂടുതൽ ആണ് മാം. ടൈം ലാപ്‌സ് മോഡ് ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുക. മാഡം കാറിൽ ഇരിക്കുന്ന വിഷ്വൽസ് ടൈം ലാപ്‌സ് ചെയ്യുക.. ഓടി പൊയ്ക്കോളും.. സമയം കുറയും..

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +18

    Madam, മാഞ്ചസ്റ്റർ ലേക്ക് പോകുവാൻ എത്ര ആത്മാർത്ഥതയോടയാണ് ഓരോന്ന് ചെയ്തിരിക്കുന്നത്... അതായത് റാഗി പൊടിച്ച് കുപ്പിയിൽ ആക്കിയതും. എല്ലാവർക്കും വേണ്ട ഡ്രസ്സുകൾ എടുത്തതും. എല്ലാം തന്നെ.
    ........ റാഗി തന്നെയാണ് ഉത്തമമായ
    weaning food ആയി ഞങ്ങൾ Doctors ഉപദേശിക്കുന്നതും..... അതിൽ ധാരാളം iron and calcium അടങ്ങിയിട്ടുണ്ട്.....
    ഈശ്വരൻ ദീർഘകാലം ഈ സൗഭാഗ്യങ്ങളെല്ലാം തന്നെ നൽകി അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🥰😇🙏🏼😇

    • @LekshmiNair
      @LekshmiNair  2 года назад

      Nalla vakkukalku orupadu nanni..thank you so much ❤️ 🙏

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം മകളെയും കുഞ്ഞു മക്കളെയും കാണാൻ പോകുന്നതിനു ഉള്ള ഒരുക്കങ്ങൾ എല്ലാം കണ്ടു കൊണ്ടുപോകേണ്ട സാധനങ്ങൾ എല്ലാം ഓർത്ത് വാങ്ങി വയ്ക്കുന്ന മാഡത്തിനെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ഒന്നും വിട്ടുപോകാതെ എല്ലാം പ്ലാൻ ചെയ്യുന്നു മാഡം കുഞ്ഞു മക്കളെ കാണാൻ ഉള്ള സന്തോഷം മുഖത്തുണ്ട് മാഡത്തിന് ശുഭയാത്ര നേരുന്നു ഹാപ്പി ജേർണി ❤

  • @sakthinath758
    @sakthinath758 2 года назад +73

    അമ്മുമ്മ വാങ്ങി കൊണ്ട് പോകുന്ന ഡ്രസ്സ്‌ ഇട്ടു കുഞ്ഞുവാവ മാരെ കാണാൻ കൊതിയാകുന്നു ♥️🥰

  • @yameemajohn7238
    @yameemajohn7238 2 года назад +1

    ഇടയ്ക്ക് വീഡിയോ കാണാൻ പറ്റില്ല ഇത്തിരി തിയകായിരുന്നു അടിച്ചു പൊളിക്കു ചേച്ചി .. കുഞ്ഞു ങ്ങൾ സുഖമായി രിക്കുന്നോ

  • @soniajohn5110
    @soniajohn5110 2 года назад +54

    ഒരുപാട് സന്തോഷം നൽകുന്ന ഒരു എപ്പിസോഡ് ആയിരുന്നു.കുഞ്ഞുങ്ങളെ കാണാനുള്ള സന്തോഷം മാമിൻ്റെ മുഖത്ത് കാണാനുണ്ട്. happy journey mam

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ 🥰

  • @dicksonjs3058
    @dicksonjs3058 2 года назад +1

    മായമില്ലാത്തമരുന്ന് പോലെ മായമില്ലാത്ത മനസ്സിൻറെ ഉടമയാണ് എൻറെ പ്രീയ സഹോദരൻ പ്രസാദ്, എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏

  • @mareenareji4600
    @mareenareji4600 2 года назад +3

    Ithrayum valiya oru angadi kada njan aadyam kanukayanu........suuuuperrrr...................layamolkku dress eduthappozhulla mammite chiri kandalariyam......mol athu ittu nilkkunnath manassil kandittulla chiri aanennu......

  • @kuttappaisweet
    @kuttappaisweet 2 года назад +1

    Thanks for the Information dear,nalla oru angadi kada parijayapeduthiyathil valya sandosham.

  • @anjusuresh5669
    @anjusuresh5669 2 года назад +26

    ഇത്രയും കരുതലും സ്നേഹവും ഉള്ള അമ്മമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ഉള്ളവരാണ് ❤️❤️❤️

  • @PreethiSobhana
    @PreethiSobhana 2 года назад

    Mam, അംഗനവ്വാഡിയിൽ കിട്ടുന്ന അമൃതംപൊടി കുറുക്കു ഉണ്ടാക്കുവാൻ വളരെ നല്ലതാണു. അതുകൂടി കുറച്ചു കൊണ്ടു pokane

  • @manjularetheesh9055
    @manjularetheesh9055 2 года назад +6

    You are ഗ്രേറ്റ് mam...
    എത്ര ബ്യൂട്ടിഫുൾ ആയിട്ടാ കാര്യങ്ങൾ ചെയ്യുന്നത്
    Tata👋 പ്രാർത്ഥിക്കാം for a beautiful journal.

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @neemaprasad509
    @neemaprasad509 2 года назад +133

    Self sufficient, independent to the core, smart , organised and highly energetic, these are what comes to my mind when I watch your blogs. Have a safe trip and enjoy your time with your loved ones
    😍

  • @aparnadileep7344
    @aparnadileep7344 2 года назад +19

    കുഞ്ഞുമക്കളെ കാണാനുള്ള യാത്ര ഒരുക്കങ്ങൾ ഇഷ്ടപ്പെട്ടു സന്തോഷത്തോടുകൂടി പോയിവരു ചേച്ചി 👍🏼💕

  • @chitrasasikumar925
    @chitrasasikumar925 2 года назад +1

    നല്ല അമ്മ, അമ്മൂമ്മ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    അശ്വിൻ പാറു - അന്വേഷണം അറിയിക്കണേ
    കുഞ്ഞു മക്കൾക്ക് ചക്കരയുമ്മ😘
    Happy Journey

  • @Rhthunanda
    @Rhthunanda 2 года назад +8

    ഞങ്ങൾക്കും എല്ലാം കാണാലോ ❤ Safe journey Ma'am 🙏🏻

  • @hemasmenon7471
    @hemasmenon7471 2 года назад

    Dear South Bridge nte aduthu Ernakulam GARUDA VEGA paracel service undu

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +21

    ദൈവം അനുഗ്രഹിക്കട്ടെ 🙏
    വാവകളോടൊപ്പം അടിച്ചു പൊളിക്ക് ചേച്ചി ❤💕 ❤💕

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @navaneethaks9366
    @navaneethaks9366 2 года назад +1

    Vlogs l edukkanna date kudi mention cheyyu ma'am 😍😍

  • @sreejac6245
    @sreejac6245 2 года назад +23

    Happy journey maam... ❤4 കൊച്ചു മക്കളെയും പാറു, അശ്വിൻ എല്ലാവരെയും സ്നേഹാന്വേഷണങ്ങൾ അറിയിക്കു 🥰❤❤❤

    • @bencygeorge6841
      @bencygeorge6841 2 года назад +1

      Interesting.....
      Happy journey Lakshmi Ma,'m
      Wevare also very anxious to see triplets and all others..You are such loving personality...Ma,"m...
      God bless you all

    • @LekshmiNair
      @LekshmiNair  2 года назад +2

      Thank you so much dears 🥰🤗

  • @awesomelife2116
    @awesomelife2116 2 года назад +1

    Egane oru shop ithuvare kaanatha njan …. Super

  • @Linsonmathews
    @Linsonmathews 2 года назад +51

    Wow..! 😍
    വളരെ സന്തോഷം നൽകുന്ന വീഡിയോ, waiting ആണ് ആ കുരുന്നുകളെ കാണാൻ 🥰🥰🥰

    • @shinimolm4
      @shinimolm4 2 года назад

      Nadathunu cheriya sleeve blouse anu kurachu kudi cherunnathu

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much ❤️ 🙏

  • @Jitharmol
    @Jitharmol 2 года назад +1

    ചേച്ചി കല്യാൺ സിൽക്സ് marumonu ചേച്ചി ഡ്രസ്സ് എടുത്തില്ലെ അവിടെ നിൽക്കുന്ന എന്റെ monanu ചേച്ചി ഡ്രസ്സ് എടുത്ത് തന്നവരുടെ അടുത്ത് നിന്ന് നന്ദൻ എന്നാണ് പേര് ഇതിൽ കൂടി കണ്ടപ്പോ സന്തോഷം തോന്നി ഞാൻ Bahrain 🇧🇭 aanu Chechi beautician ❤️love you chechi

  • @sujathavijayan186
    @sujathavijayan186 2 года назад +173

    മക്കളെയും കൊച്ചു മക്കളെയും കാണാൻ പോകുമ്പോൾ എത്ര കൊണ്ടു പോയാലും മതിയാവില്ല ഒരുക്കങ്ങൾ കാണുമ്പോൾ തന്നെ സന്തോഷം

  • @DJ-lu3ek
    @DJ-lu3ek 2 года назад

    Escalatoril saree munthani onnu hold cheyyane, pediyakunnu

  • @shallybiby
    @shallybiby 2 года назад +5

    Happy and safe journey Mam..Babies are really lucky to get a grand mother like you..your happy face speaks a lot about your excitement 😊

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ 🥰

  • @jshreer8306
    @jshreer8306 2 года назад +1

    Happy journey mam.anu vishnu തിരിച്ചു വന്നോ മാഞ്ചസ്റ്റർ നിന്നും

  • @lovelygeoge7428
    @lovelygeoge7428 2 года назад +4

    Happy and safe journey mam.ഞങ്ങളുടെ എല്ലാ വിധ സ്‌നേഹ അനേഷണം അറിയിക്കുക. ❤❤️

    • @LekshmiNair
      @LekshmiNair  2 года назад

      Thirchayayum..thank you so much dear ❤️ 🥰

  • @jinivarghesevarghese1131
    @jinivarghesevarghese1131 2 года назад

    കുഞ്ഞുങ്ങൾക്ക് oru special 😘😘😘😘😘😘parvathi aswin thirakkiyathai parayanam chechiyude arogyathinayi prarthikkum👍👍

  • @sujasara6900
    @sujasara6900 2 года назад +17

    Love of a mother --granny --- very clear,no one can a mother's place and there is no substitute.Wish you a safe journey and enjoy your holidays Mam

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear for your loving words 🙏 ❤️

  • @shesur4176
    @shesur4176 2 года назад

    Chechi koorav Ingane podippichaal umi undaakille athil orupaad.onnu rply cheyyumo.ente kunjinu cheyyan vendiyitt

  • @jishnujayaprakash1436
    @jishnujayaprakash1436 2 года назад +33

    എപ്പോഴും ഈ വീഡിയോ ക്കു വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്. കാണുമ്പോ എന്താണെന്നറിയില്ല മറ്റെല്ലാ വ്ലോഗ്ഗ്‌ കളിൽ നിന്നും ഒരുപാട് വേറിട്ട്‌ നിൽക്കുന്നു. ഒരു സെക്കന്റ്‌ പോലും സ്കൈപ് ചെയ്യുന്നില്ല.

  • @baithulasharaf7020
    @baithulasharaf7020 2 года назад +1

    👍ബോബി ചേട്ടന് കുട്ടികളെ കാണണ്ടേ

  • @Ashhhhhh533
    @Ashhhhhh533 2 года назад +5

    If the parents are happy kindly share the pictures of babies in traditional clothes. Can't wait to see the dolls😍

  • @sobhal3935
    @sobhal3935 2 года назад

    Oh.. വളരെ സന്തോഷം. ബാക്കി തുടർ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @leeshma.pathmikaratheesha.5901
    @leeshma.pathmikaratheesha.5901 2 года назад +3

    Triplets നെ കാണുന്നത് സന്തോഷം.... ❤പക്ഷെ mamm നാട്ടിൽ നിന്ന് പോകുമ്പോൾ ഒരു വിഷമം പോലെ.... 🥰🥰

  • @bijirpillai1229
    @bijirpillai1229 2 года назад +1

    എന്റെ അമ്മ ബഹ്‌റൈനിൽ വരുമ്പോൾ ഇതുപോലെയാ വരുമ്പോൾ പെട്ടി പൊട്ടിക്കാൻ വല്ലാത്ത കൊതിയാണ്

  • @reenatitus56
    @reenatitus56 2 года назад +14

    Have a safe nd a comfortable journey. Have a blessed time with Parvathy nd fly. Enjoy ur time with the triplets 💕💖

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @jayakrishna563
    @jayakrishna563 2 года назад

    Triplets nu itinekalm nalla dress First cry l und....
    Pine Mam nte attitude 100 percent mark und...Dress selection n styling otm pora....
    Stylist Areyenklm veykne nalla idea anu...

  • @saranyalal
    @saranyalal 2 года назад +5

    😊ഞാൻ പോകുന്ന ആയുർവേദ കട 😊😊

    • @sreejyothi5448
      @sreejyothi5448 2 года назад

      Ith evideyaa.. passport officente aduthaano

  • @greeshmag3660
    @greeshmag3660 2 года назад

    Ragi onnu mulappichittu veylathu vekkanam engil athinte poshakagunam kudiyene

  • @sisuvinavlogs5799
    @sisuvinavlogs5799 2 года назад

    I m from palakkad..tvm vannirunnu last week.
    Padmanabha templili vannapol maminte veede anyoshichu..but couldn't find..kaananam enne nalla agraham undayirunnu

  • @kallummakaya8645
    @kallummakaya8645 2 года назад +25

    19:17 such a lovely moment…🥰Ma’am’s love 💕 for that kutty fan is clearly visible🥰✌️Katta waiting for Manchester vlogs🤩🙌🏻💃

    • @jessylazar6110
      @jessylazar6110 2 года назад

      Happy and safe journey man. I love you so much. 🥰🥰🥰🙏🙏🙏

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @saranyas5971
    @saranyas5971 2 года назад

    Hii Lakshmi chechii entae molde same age aanu triplets yuvaan,vihaan laya kaanuvaan kothi aavunnu e dress 3 aalayum chechi video cheyillae...waiting kunjungal 4 aalum sugaayi irikkattae ella anugrahavum undaavatae

  • @shafajaleel6368
    @shafajaleel6368 2 года назад +2

    Have a safe journey Ma'am...ur such an amazing grandma👍👍❤️

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад

    ചേച്ചി ഞാൻ today എന്റെ ഫ്രണ്ട് ഒരു ചേച്ചി യുടെ കൂടെ പത്മനാഭ temble വന്നു... ഇപ്പോൾ അവിടെ ആണ്... ഞാൻ ചേച്ചി യെ ഓർത്തു... ❤❤❤❤

  • @anusukumaran5484
    @anusukumaran5484 2 года назад +3

    Happy journey chechi ❤️ eni varuna vedios il babies ne kananu vicharikunu... Have a lot of fun and joy with your grandchildren ❤️

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ 🥰

  • @sibymichael146
    @sibymichael146 2 года назад

    Lovely blog. Very interesting.Mam, videoil ittirikkunna chappal Lulumallil ethu shopil ninnanu? Shopinte name onnu parayamo?

    • @LekshmiNair
      @LekshmiNair  2 года назад

      Travancore mall il ninnanu

    • @sibymichael146
      @sibymichael146 2 года назад

      Mam, shopinte name onnu parayamo?

    • @sibymichael146
      @sibymichael146 2 года назад

      Mam Thankyou for your reply in this busy situation. Mam can you please reply the name of the shop in Travancore mall if you remember because I liked very much that one.

  • @suryas8037
    @suryas8037 2 года назад +8

    I'm not going to miss you, will watch all the vlogs, wishing you a happy healthy and safe travel 🥰💖👍

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sreyanandha5936
    @sreyanandha5936 2 года назад +1

    Mam,poyittu varanam ponnomanakalkku orayiram umma kodukkanam ente vaka,happy journy

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰 thirchayayum kodukkam 🤗

  • @bindudinesh2948
    @bindudinesh2948 2 года назад +6

    U r a super lady .love seeing your vlogs a lott

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear for your loving words 🙏 ❤️ lots of love 🥰

  • @minujoseph6026
    @minujoseph6026 2 года назад +1

    Mam ഞാനും കഴിഞ്ഞ മാസം Australia ക്ക് വന്നു... കൊച്ചുമക്കളെ കാണാൻ... അതൊരു സന്തോഷം തന്നെ ആണ്. ഇവിടെ winter ആണ്.. ഞാൻ Mam പറഞ്ഞത് പോലെ alevera & Vaseline try ചെയ്തു.. Super 👌👌🥰

  • @shalinigomes2404
    @shalinigomes2404 2 года назад +4

    Happy n safe journey Mam. Enjoy your stay with sweet kids.💐💐

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @KarthikaShajiUSA
    @KarthikaShajiUSA 2 года назад

    Chechi already poyilla enkil FAB INDIA yil nalla baby collections undu . .. ethnic stylish ones

  • @anjaliarun4341
    @anjaliarun4341 2 года назад +20

    അടിപൊളി മാം 💖safe & happie journey💝💟💟waiting for the updates ma'am ❤

    • @lalishan3487
      @lalishan3487 2 года назад

      Hii chechi kutty 😍😍🥰🥰

    • @sathysivan1592
      @sathysivan1592 2 года назад

      കുഞ്ഞു മക്കളോട് അന്വേഷണം പറയണം

  • @shobhashobha9057
    @shobhashobha9057 2 года назад

    ഉഗ്രൻ share dear ❤️....ഓരോരുത്തരോടും ഉള്ള കരുതല് കാണുമ്പോ ഒത്തിരി സന്തോഷം തോന്നി.... റാഗി പൊടിക്കുന്ന ആളിനോട് പോലും....ഒരു ചക്കര character...n you are the BEST dear ❤️😘😘😘😘🙏god bless you...safe journey dear 😘❤️

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ 🥰 for your loving words 🙏

  • @remanair4097
    @remanair4097 2 года назад +3

    Happy and safe journey mam 💕 waiting to see your cuties 😘🥰

  • @8Ranjitha
    @8Ranjitha 2 года назад

    Ennikum ente ammem achanum engad kond varanam(Australia). Njangal ragi kudathe nenthrakkaya podichathum kurukki kodkkum

  • @anjaliar671
    @anjaliar671 2 года назад +6

    Have a safe & happy journey ma'am..❤️

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад

    ഹായ് ചേച്ചി മൂന്നു കുഞ്ഞുങ്ങളുടെ അമ്മുമ്മ ആയതിന്റെ സ്നേഹം super. ആ കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തവർ ചേച്ചിയെ പോലെ ഒരു അമ്മുമ്മയെ കിട്ടിയതിൽ . എന്തു മുൻ കരുതൽ ആണ് അവർക്കു വേണ്ടി,👌👍🥰❣️❣️❣️❣️❣️❣️

  • @ponnuzz5982
    @ponnuzz5982 2 года назад +4

    Happy journey maam.. Eagerly waiting to c babies and ayush..our luv to all ❤❤

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sreedevisudev6563
    @sreedevisudev6563 2 года назад

    Helo mam happy journey 🌹🌹🌹🙏 കൊച്ചുമക്കൾസ് സുഖമായിരിക്കുന്നു വിശ്വസിക്കുന്നു മുത്തുമണികളുടെ അടുത്തുചെലുമ്പോൾ ഞങ്ങളെ മറക്കല്ലേ എന്തോ സന്തോഷം ആ ചിരി കാണുമ്പോൾ അറിയാം... മാവേലിക്കര വരുമ്പോൾ പറയണേ ഒന്നു നേരിൽ കാണാൻ ആണു happy journey... 🙏❤🌹❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sunitanair6753
    @sunitanair6753 2 года назад +4

    You are so much organised in all ways... Beautiful vlog.... Beautiful selection of clothes for everyone especially the babies ❤️😘❤️... loving all your travel vlogs as we too get to see so many places and foodie places too... Waiting to see the triplets 😘... Bon Voyage 👍💖🙏❤️😘

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 2 года назад

    💕💕💕 മിസ് u mam💖💖..യാത്ര സുഖായിരുന്നോ മാം..pothiisil pattupavada material super aanu mam..ente molkku njan avidennu vangiittundu. Parvathikkum kuttimanikalkkum💕💕💕💕 hus num oare colour dress mam select cheyyum ennu mohichu..🤭.onathinu munne varum ennu paranjittu...pinne paranju 5 masam kazhiyum ennu😔...any way wish u happy happy days💖💖💖..

  • @aarathias6684
    @aarathias6684 2 года назад +6

    Happy and safe journey Ma'am ❤️ Luv u a lot....u r amazing

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ love you too 🥰

  • @aztbyamalzadh9168
    @aztbyamalzadh9168 2 года назад

    Madipidichirikkumbo checheede vedeo kandal nalla energy kittum❣️

  • @sumolmathaivarghese127
    @sumolmathaivarghese127 2 года назад +3

    Safe and happy journey 💖💖💖.

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @remyas123
    @remyas123 2 года назад +1

    Chechi.....പോയാലും ഇടകിടെ വീഡിയോസ് ഇടനെ......happy journey.....take care...

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ 🥰

  • @shantiabraham456
    @shantiabraham456 2 года назад +9

    Have a safe and comfortable journey, Ma'am ! Looking forward to seeing your Manchester Vlogs.
    God bless triplet babies and the parents
    🙌🏽 🙌🏽 🙌🏽

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @pushpalatha568_
    @pushpalatha568_ 2 года назад

    Ella anugraghangalum poyitte santhoshamayitte varoo kuttikalekanikkane poyitte

  • @nishamuralip2374
    @nishamuralip2374 2 года назад

    Manjester video waiting anu.... Adhyam thanne happy journey ✈️safe journey take care.... Yathra sugamavatte. Prathikkam avide ethiyittu bakki kanam bye💕💕💕❤

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @bala5413
    @bala5413 2 года назад +3

    Have a happy and safe journey mam. Such a sincere person you are. Much respect ❤

  • @anim7881
    @anim7881 2 года назад

    മക്കൾക്ക് വേണ്ടിയുള്ള ചേച്ചിയുടെ ഒരുക്കം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. ലൗ you ചേച്ചി

  • @simmieb3635
    @simmieb3635 2 года назад +3

    Happy & safe journey maam. Waiting to see triplets❤

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад

    അപ്പോ സന്തോഷമായി പോയിവരൂ.. ചേച്ചീ അവിടെയാണെങ്കിലും ഞങ്ങൾക്ക് കാണാല്ലോ.. 🙏❤️

  • @sana_ontheway726
    @sana_ontheway726 2 года назад +3

    We are waiting to see them❤️ mam povumbo nagalk avare kanaaalo

  • @shinybinu6154
    @shinybinu6154 2 года назад

    Mam kids nu( especially for girls) frocks ellam stich cheyyunnatha nallathu .

  • @ShobhasWorld22
    @ShobhasWorld22 2 года назад +4

    Lovely shopping vlog 👌 😍 Bon voyage Ma'am travel safely and enjoy your stay in Manchester.

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @ajithamohan2565
    @ajithamohan2565 2 года назад

    കൊച്ചുമക്കളെ കാണുമ്പോൾ ഉള്ള സന്തോഷം oh പറഞ്ഞറിയിക്കാൻ പറ്റില്ല. ❤❤ എനിക്കുമുണ്ട് 4 പേര്.. ❤❤ സന്തോഷമായി പോയിട്ടുവരൂ mam.. മാഞ്ചസ്റ്ററിലെ വിശേഷങ്ങൾക്കായി കാത്തിരിക്കും.. കുട്ടികളെ കാണിക്കണേ Mam. Happy journey 👍

  • @lekshmibindhu4295
    @lekshmibindhu4295 2 года назад +3

    Happy journey ❤️

  • @vasanthakv1781
    @vasanthakv1781 2 года назад

    നൻമകൾ നേരുന്നു. യാത്ര സുഖകരമാവട്ടേയെന്ന് പ്രാർത്ഥിക്കന്നു. സ്വന്തം പോവുകയാണോ.....

  • @sheeba6455
    @sheeba6455 2 года назад +14

    Happy Journey Mam. Waiting to see the cuties

    • @lalithanair3717
      @lalithanair3717 2 года назад

      Happy journey Mam. Waiting to see the cuties

    • @ajitharajan1073
      @ajitharajan1073 2 года назад

      Hapyjerny.chechi.bobichettan.trippiletsine.kananpoyo?

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад

    Cochuu makkalku ulla dress selection super.

  • @mollyjose1212
    @mollyjose1212 2 года назад +6

    Hai ma'am, you look very excited. Happy to hear the news. We too are waiting to see them. Wish you happy and safe journey. We will be waiting here to listen your updates. Enjoy your days with your grandchildren. Take care. Lots of love

  • @aswaniammu7236
    @aswaniammu7236 2 года назад

    Chechi super enthu resaa purchase kannan ayitte super super ❤️❤️💕💕🌹🌹avide chennitte unnikkallude videose veratte waiting chechi kutti

  • @suruthirameshkumaresan
    @suruthirameshkumaresan 2 года назад +4

    Hai Mam 😍😍😍 packing vlog super 👌👌👌 Dresses r beautiful ❤️❤️ Very eagerly waiting for seeing triplets babies...🥰❤️❤️safe and happy journey mam ❤️❤️See you soon in Manchester Vlogs... 😀❤️

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @vibesoflife7201
    @vibesoflife7201 2 года назад

    Hand bag ethanu mam use cheyunnathu.....nallla comfortable type ayittu thonni

  • @jayalakshmimg1637
    @jayalakshmimg1637 2 года назад

    ഞാൻ ഇന്നലെ പോത്തിസ് പോയിരുന്നു....എന്റ വീട് പത്തനംതിട്ട ആണ് ബട്ട്‌ ഇന്നലെ തിരുവനന്തപുരം full കറക്കം ആയിരുന്നു... അപ്പോൾ ഞാൻ മം inta karyam ഓർത്തു

  • @anju688
    @anju688 2 года назад +4

    അവിടെ എത്തിയ ശേഷം, vishnu, anu, കൂട്ടി ഒരു trip vlog ചെയ്യണേ 🥰🥰...

    • @karmelyprakash7866
      @karmelyprakash7866 2 года назад

      Anum vishnum manchestril poya

    • @anju688
      @anju688 2 года назад

      @@karmelyprakash7866 yes... Anu ന്റെ vlog കണ്ടിരുന്നു...

  • @njangaludelokam2592
    @njangaludelokam2592 2 года назад

    Mam എന്റെ sister 3ബേബിസ് നെ carrying ആണ് അവൾക്കു ഭയങ്കര ടെൻഷൻ mam എപ്പോഴെങ്കിലും 3ബേബിസ് ന്റെ അമ്മയുടെ ഒരു q&a ചെയ്യണം അത് അവൾക്കു ഒരു ടെൻഷൻ ഫ്രീ ആയിരിക്കും

  • @RAJEESHMY
    @RAJEESHMY 2 года назад

    എന്തായി. എത്തിയോ മാം ? very nice episode. waiting for your videos from UK

  • @abn6941
    @abn6941 2 года назад

    Aayurarogya savgyam nerunnu orupad kalam makkale snehichu valarthan kazhiyatte madathe nalla ishttamanu kuttikalku koodi

  • @sarammaalias346
    @sarammaalias346 2 года назад

    ഹാപ്പി ജേർണി മാം, അനുമോളുടെ manchester വീഡിയോ കണ്ടു, ഇനി മാമും അവിടെ ചെന്ന് വീഡിയോ ചെയ്യണേ 🙏🙏❤❤❤

  • @AjithaaaA
    @AjithaaaA 2 года назад

    Hai mam , manjesteril pokunnu ennarinjathil sangadam und , pakshe kunjungale kanan pokukalle maminu bhayangara santhoaham ayirikkum alle Parvathikkum kunjungalkkum njangalude anweshanam parayuka ok happy journy mam 💕💕💕

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sheejashihab9072
    @sheejashihab9072 2 года назад +1

    കാത്തിരിരിക്കുകയാണ് മക്കളെകാണുവാൻ 🥰🥰🥰🥰

  • @sujaphilip1377
    @sujaphilip1377 2 года назад

    വളരെ നല്ല വീഡിയോ ഒരു പാട് ഇഷ്ടം ആണ്‌

  • @syamalapp3119
    @syamalapp3119 2 года назад

    Very good.Angene babies nte aduthekk yathra pokunnathinte happiness.❤️❤️❤️❤️

  • @sheejasathyan8200
    @sheejasathyan8200 2 года назад +1

    നല്ലൊരു vedio . കുഞ്ഞുങ്ങളെയും കാണാൻ കൊതിയാകുന്നു
    Happy journey mam ♥️♥️

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @salininair2477
    @salininair2477 2 года назад

    Ellavarkkum ente regards ariyikkanum tto chechi. Chechi enikku hi Parayam ennu paranjittu paranjilla. Sagadum aayi 🥺. Enne onnu vilikkumo