Cyclical Vomiting syndrome I Dr. Sijil K S I Malayalam health Tips
HTML-код
- Опубликовано: 1 ноя 2024
- Cyclical vomiting syndrome :
It is a rare disorder with non stop vomiting for a long period followed by a total a symptomatic affecting young people .
Here doctor explains more about its causes , risk factors , precipitating events , and its treatment.
#Cyclical_Vomiting_syndrome #Healthtips #gastrocorner
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് Dr പറഞ്ഞത് നന്ദി നന്ദി
Sir, pls 🙏 rply. Ente monu 6 age aayi. Asthma allergic karanam kazhinja 3 mnths aayi hospital kayari iranguvanu njan. Inn bld test cheythu
WBC 14,300
Platelets 3.8
Eosiniphills (absolute) 1144
Esr(westergrn) 17
Pcv 40.3
N 59
L 26
M 07
E 08%
Ige test serum 2500
Sir pls rply enta mon inhaler aanu ipo use cheyunnath. 6 food avoid cheythal ith kuraykan pattumo? Ith matti edukan pattumo sir? Pls 🙏 rply
4th std il padikkumbol thudangeethanu dr.. ipo 30 years ayi.. ipo 10 12 days koodumbol... varunnund.. ipo vomitting mari .. irikkanu.. joli, family ellammm... suffer cheyyanu
jeevikanam nnulla thonnale.. illathakunnu😢
I can understand
Hy. Ente brother nn same issue ind 1 year molil aayi vomiting thudangit ipolu maattam illaa. Kure hospita maari maari kanichu. Ipolum vomiting und…🥺🥺 ninglk ipo engane und ok aayo???? Please reply tharane 🙏🏻
ipo ok ayittund.. Self control.. Onnara varasham ayit illa.. Stomach ne care cheythu.. Gas free aaki.. Problem undennu thonnunna ella food um ozhivakkunnu.. Exercise.. Good sleep..... With Homeo medicine
Self control anennuthonnunnu.. Engane mari nnu enikku thanne ariyilla.. Stomach upset aavathe sredhikkunnund
Very useful information nicely presented ❤️👌👍
ഞാൻ സാറിന്റെ വീഡിയോ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയത്. സാർ പറഞ്ഞ global sensation എനിക്ക് നന്നായി ഉണ്ട് അതിൽ പറഞ്ഞപോലെ ഞാൻ എക്സർസൈസ് ചെയ്തു. കുറവുള്ളതായി തോന്നി. പക്ഷെ എന്റെ നെഞ്ചിൽ അധികസമയവും ഒരു ഭാരം ഇരിക്കുന്നപോലെ തോന്നാറുണ്ട്. വളരെ അതികം ബുദ്ധിമുട്ടാണ്എന്തോ അടഞ്ഞിരിക്കുന്നപോലെ dr കാണിച്ചു ഗ്യാസ് ആണെന്നാണ് പറഞ്ഞത്. മരുന്ന് തന്നു രണ്ടു ദിവസം കുറവുണ്ടായിരുന്നു പിന്നെയും തുടങ്ങി. കിടക്കുമ്പോൾ വളരെ അതികം ബുദ്ധിമുട്ടുണ്ട് നെഞ്ചിൽ ഇടയ്ക്കു എന്തോ പിടുത്തം പോലെ ശ്വാസം നിൽക്കുന്നപോലെ. Dr പറഞ്ഞു ഗ്യാസ് വന്നു തള്ളുകയാണെന്നു. ഇത് മുഴുവനായും മാറില്ലേ വളരെ അതികം ടെൻഷൻ ഉണ്ട് ഇതുകാരണം... Dr മറുപടി തന്നു സഹായിക്കണം
Marum. Tension venda
Great one
Thank you doctor
Can't believe today's news😢