കാസറഗോഡ് ബബ്രാണയിലെ സമസ്തക്കാരുടെ നെഞ്ചിലേക്ക് തുളച്ചു കയറിയ ശിഹാബ് എടക്കരയുടെ ഉജ്വല തൗഹീദ് പ്രഭാഷണ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 39

  • @islamikaprabashanagal
    @islamikaprabashanagal  Месяц назад +17

    കേൾക്കുന്നവർ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പ്‌ കളിലും ഒന്ന് ഷെയർ ചെയ്യാമോ

  • @shuhaibrishana827
    @shuhaibrishana827 Месяц назад +12

    ഞാൻ ഒരു സുന്നി മദ്രസ്സയിൽ പഠിച്ച ഒരാളായിരുന്നു. കല്യാണം കഴിച്ചത് മുജാഹിദ് കുടുംബത്തിലേക്കും. എന്നെ കാണാൻ വന്നപ്പോൾ താടിയൊന്നും ഉണ്ടാഇരുന്നില്ല. അതുകൊണ്ട് തന്നെ മതപരമായിട്ടൊന്നും അന്വേഷിച്ചില്ല.ഹസ്ബൻഡും അവരുടെ കുടുംബവും ഇതുപോലെ ഉള്ള പ്രസംഗം കേൾക്കുമ്പോൾ എനിക്ക് അവരോട് മൻസ്സിന്റെ ഉള്ളിൽ ദേഷ്യ തോന്നിതുടങ്ങി. കാരണം ഞാൻ പഠിച്ച മദ്രസ്സയിൽ ഞങ്ങളോട് പറയുന്നത് മുജാഹിദുകാരുടെ പ്രസംഗം കേൾക്കരുത്, അവരുടെ കൂട്ടത്തിൽ ചേരരുത്, അവരോട് സലാം പറയരുത്, അവർ സലാം പറഞ്ഞാൽ മടക്കരുത് എന്നൊക്കെയായിരുന്നു. ഹസ്ബൻഡ് മുജാഹിദ് പ്രസംഗം കേൾക്കുമ്പോൾ അറിയാതെ എന്റെ ശ്രദ്ധയിൽ പെടുമായിരുന്നു. ഞാൻ ഹസ്ബൻഡ് ന്റെ കൂടെ ജിദ്ദയിൽ ആയിരുന്നു. കല്യാണം കൈഞ്ഞ ഉടനെ ഹുസ്ബൻഡ് ജിദ്ദലേക്ക് കൊണ്ടുവന്നു. ഞാൻ ജിദ്ദയിലേക്ക് വരുന്നതിനു മുബ് ഹസ്ബൻഡ് പറഞ്ഞിരുന്നു മൗലിദ് കിതാബ് കൊണ്ടുവരരുത് എന്ന്.എയർപോർട്ടിൽ കണ്ടാൽ പ്രശ്നമാകും എന്നൊക്കെ പറഞ്ഞു. ഇക്ക നുണ പറയാണ് എന്നുകരുതി ഞാൻ ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നു. മദീനയിൽ പോകുമ്പോൾ അവിടെ ഇരുന്നു മൗലിദ് ചൊല്ലാം എന്നൊക്കെ കരുതി. മക്കത്തും മദീനത്തും പോകുമ്പോൾ ഓക്കേ എന്റെ ശ്രദ്ധയിൽ പെട്ടത് ഞാൻ പഠിച്ചതുപോലെ അല്ല അവിടെ. ആരുംതന്നെ മൗലിദ് ചോല്ലുന്നില്ല. ഖുർആൻ അല്ലതെ വേറെ ഒരു ബുക്കുകളും എനിക്ക് അവിടെ കാണാൻ സാധിച്ചില്ല. സുബ്ഹ് നമസ്കാരത്തിൽ ഖുനൂത്ത് ഇല്ല, സ്ത്രീകൾ പള്ളികളിൽ ജമആതായി നമസ്കരിക്കുന്നു, മൗലിദ്, കുത്ബിയത്തും ഒന്നും അവിടെ ചെല്ലുന്നത് ഞാൻ കണ്ടില്ല. ഇതൊക്ക ഇക്ക പറഞ്ഞു തന്നതുകൊണ്ട് ഞാനതൊക്കെ കൂടുതൽ ശ്രദ്ധിച്ചു.കുറെ ഓക്കെ ഞാൻ പഠിച്ചതിന് വിഭരീതം എന്ന് തോന്നി തുടങ്ങി.അതുകൊണ്ട് എനിക്ക് കൂടുതൽ സംശയങ്ങൾ വന്നു. ഞാൻ സ്വയം മുജാഹിദ് പ്രസംഗം കേൾക്കാനും കൂടുതൽ പഠിക്കാനും ശ്രമിച്ചു. പിന്നെ ഞാൻ എന്റെ ഇക്കനോട് മൗലിദ് കിതാബ് കൊടുന്ന കാര്യം ഞാൻ വളരെ പേടിയോടു കൂടി പറഞ്ഞു. പക്ഷെ പ്രതീക്ഷിച്ചതുപോലെയല്ല നടന്നത്.ഇക്ക വഴക്കൊന്നും പറഞ്ഞില്ല. "അൽഹംദുലില്ലാഹ്" അതിനു ശേഷം ഞാൻ മെല്ലെ മാറീതുടങ്ങി. ജുമ്മ്ഹ നമസ്കാരവും, തറാവീഹ് നിസ്കാരം, പെരുന്നൾ നമസ്കാരത്തിനും ഞാൻ ഇക്കാന്റെ കൂടെ പള്ളിയിൽ പോകാൻ തുടങ്ങി.അപ്പോഴൊക്ക് മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷ്മായി. ഞാൻ മാറാനുള്ള അക്രമങ്ങളും മാറിയതിനു ശേഷമുള്ള അനുഭവങ്ങളും കുറെ പറയാനുണ്ട്."അൽഹമ്ദുലില്ല" ഇപ്പോൾ ഞാൻ ഇസ്ലാമിൽ നേരായ വഴിലൂടെയാണ് പോകുന്നത് എന്നൊരു സമാധാനം ഉണ്ട്. എല്ലാവർക്കും അല്ലാഹു ഇതായത് കൊടുക്കട്ടെ 🤲🏻...അമീൻ

  • @subaidasu1939
    @subaidasu1939 Месяц назад +8

    സുബ്ഹാനള്ള അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ളാ അള്ളാഹു അക്ബർ-നാഥാ
    ഈ മാൻ കിട്ടി സത്യവിശ്വാസത്തോടെ മരിക്കാൻ തൗഫീഖ് ചെയ്യേണമേ ആമീൻ ആമീൻ യാ അർഹമുറാഹിമീൻ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Месяц назад +15

    ചിന്താർഹമായ വാക്കുകൾ❗ അഭിനന്ദനങ്ങൾ👍👍👍🤝

  • @shamsudeenmadathil9218
    @shamsudeenmadathil9218 Месяц назад +5

    അൽഹംദുലില്ലാഹ്.അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shtla7970
    @shtla7970 Месяц назад +20

    സമസ്തമതവും അള്ളാഹുവിന്റെ കലാമും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് അള്ളാഹുവിന്റെ കലാം അർത്ഥ സഹിതം പഠിച്ചാൽ എല്ലാവർക്കും വ്യക്തമായി മനസ്സിലാകും...

  • @AlameenTrades
    @AlameenTrades Месяц назад +7

    Ma sha alllha

  • @reham_winter
    @reham_winter Месяц назад +4

    Alhamdulillah

  • @Saifuniisa
    @Saifuniisa Месяц назад +1

    ❤ Masha allah❤

  • @mohammedshereef3054
    @mohammedshereef3054 Месяц назад

    Super speach 👍👍👍

  • @shijinanasim8452
    @shijinanasim8452 День назад

    Suppar❤ allahuakbar

  • @AlatheefLathi
    @AlatheefLathi 4 дня назад

    സമസ്ത കബർ കച്ചവടക്കാരിൽ നിന്ന് Allahu കേരള മുസ്ലിങ്ങളെ രക്ഷിക്കട്ടെ ആമീൻ

  • @rasiyapadath4936
    @rasiyapadath4936 Месяц назад +3

    അൽഹംദുലില്ലാഹ്

  • @kabeerkabeer855
    @kabeerkabeer855 Месяц назад

    ❤ mashallah

  • @riyasriyas9075
    @riyasriyas9075 Месяц назад +2

    Superrrrrrrrrrrrrrrrrr

  • @Illayas-jp3xk
    @Illayas-jp3xk Месяц назад +3

    👍🏻👍🏻👍🏻

  • @IbnAbdulKhader32.
    @IbnAbdulKhader32. Месяц назад +3

    ☝🏻

  • @JasimAbdulGafoor
    @JasimAbdulGafoor Месяц назад +3

    ❤❤❤

  • @mujeebrahman8942
    @mujeebrahman8942 Месяц назад +1

    Mashallah tabarakallah

  • @abdulmuthalib7583
    @abdulmuthalib7583 Месяц назад +1

    സുബ്ഹാനള്ളാ

  • @voiceofislam4455
    @voiceofislam4455 Месяц назад +1

    Super

  • @sulaimanam9452
    @sulaimanam9452 Месяц назад +1

    മാഷാ അള്ളാ മൂസ. മുവാറ്റുപുഴ

  • @MufeedMufeed-e6g
    @MufeedMufeed-e6g Месяц назад +1

    👍👍❤❤

  • @Hamsa-wo8zp
    @Hamsa-wo8zp Месяц назад +1

    Ellam pattum

  • @saithalaviaji7671
    @saithalaviaji7671 20 дней назад

    ശിർക്കന്മാരെയും പറഞ്ഞില്ല.

  • @reham_winter
    @reham_winter Месяц назад +3

    Alhamdulillah

  • @MadathilHaseena-jl6ee
    @MadathilHaseena-jl6ee Месяц назад +5

    👍👍👍

  • @straightline4960
    @straightline4960 Месяц назад +4

    ❤❤❤

  • @AyeshaFouziya
    @AyeshaFouziya Месяц назад +1

    ☝🏻

  • @mohammedzainulabid
    @mohammedzainulabid Месяц назад +1

    Alhamdulillah

  • @noushadmkd3246
    @noushadmkd3246 Месяц назад +4

    👍👍👍

  • @shameercm6733
    @shameercm6733 Месяц назад +5

    👍👍👍

  • @JamalP-n9q
    @JamalP-n9q Месяц назад +1

  • @Ashraf-l3d
    @Ashraf-l3d Месяц назад +3

    👍👍👍

  • @mujeebptmujeebpt6715
    @mujeebptmujeebpt6715 Месяц назад +2

    ❤❤❤

  • @Hisgrace9556
    @Hisgrace9556 Месяц назад +3

    👍👍👍👍

  • @Aysha-n9y
    @Aysha-n9y Месяц назад +1

    ❤❤❤

  • @MoiduMoidu-ex9up
    @MoiduMoidu-ex9up Месяц назад +1

    👍👍👍👍