SG ആദ്യമായി എന്റെ മ്യൂസിക്കിൽ പാടി | ദേവി കൈപ്പട്ടൂരമ്മേ | Suresh Gopi | Vijay Maadhhav

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ദേവി കൈപ്പട്ടൂരമ്മേ | സുരേഷ് ഗോപി
    വരികൾ : അണ്ടുകോട് ശർമാജി
    മ്യൂസിക് : വിജയ് മാധവ്
    പ്രോഗ്രാമിങ് : അജയ് തിലക്
    മാസ്റ്ററിങ് : ജെയിംസ് അനോസ്‌
    പ്രൊഡ്യൂസർ : ഗോപി ചന്ദനപ്പള്ളി, ശ്രീജ സി എസ്
    #SureshGopi #VijayMaadhhav #devikaanambiaar
    സുരേഷേട്ടന്റെ കുറേ അധികം പാട്ടുകൾ റെക്കോർഡ് ചെയ്യാൻ എനിക്ക് സാധിച്ചിട്ടുണ്ട് … പക്ഷേ ഞാൻ കമ്പോസ് ചെയ്ത ട്യൂൺ ചേട്ടൻ പാടുന്നത് ഇത് ആദ്യമാണ്…
    അടുത്ത് ഇറങ്ങിയ കുറച്ച് പാട്ടുകളിൽ ദേവികയെ പാടിച്ചത് ഒഴിച്ചാൽ ഞാൻ മ്യൂസിക്ക് ചെയ്ത എല്ലാ പാട്ടുകളും ഞാൻ തന്നെ പാടിയതാണ് ഇറങ്ങിയിട്ടുള്ളത് …
    ഒരുപാട് തിരക്കുകൾക്കിടയിൽ ഞാൻ ചോദിച്ചപ്പോൾ തന്നെ ഈ പാട്ട് പാടി തന്നതിന് ചേട്ടന്
    സ്നേഹം സ്നേഹം സ്നേഹം …
    പെട്ടെന്ന് ചെയ്തതാണ് തെറ്റുകൾ ക്ഷമിക്കുക …
    എല്ലാരും കേൾക്കണം അഭിപ്രായം പറയണം …
    എല്ലാത്തിനും കാരണഭൂതയായ കൈപ്പട്ടൂരമ്മക്ക് പ്രണാമം !!!

Комментарии • 636

  • @seetalakshmyc8632
    @seetalakshmyc8632 6 месяцев назад +291

    സുരേഷ് ഗോപിയുടെ ടാലന്റ് ഓരോന്നായി പുറത്തു വരുന്നുണ്ട്.അഭിനയം, സംഗീതം, തന്മയത്വമുളള രാഷ്ട്രീയ നേതാവ് ഈ മൂന്ന് ഗുണങ്ങളും തികഞ്ഞ അങ്ങേക്ക് അഭിനന്ദനങ്ങൾ.

    • @user-jz4tt8tb1w
      @user-jz4tt8tb1w 6 месяцев назад +3

      😂😂😂😂😂

    • @girimvk1740
      @girimvk1740 6 месяцев назад +1

      നേതാവ് അത് മതി

    • @clericx1567
      @clericx1567 6 месяцев назад +1

      ചിരിപ്പിക്കല്ലേ വെറുതെ

    • @user-ds4tk7do8z
      @user-ds4tk7do8z 5 месяцев назад

      ​@@clericx1567ചിരിപ്പിക്കല്ലേ വെറുതെ.കേൾക്കുന്നെങ്കിൽ വിപ്ലവഗാനം കേൾക്കണം പക്ഷെ വിപ്ലവം പാട്ടിൽ മാത്രമേ കാണൂ എന്ന് മാത്രം

  • @pradeeshchandrasekharan2177
    @pradeeshchandrasekharan2177 6 месяцев назад +61

    ഞാൻ പാലക്കാട് സുരേഷ് ഗോപി ചേട്ടൻ്റെ ഫാൻസ് ക്ലബ്ബിലെ ഒരു മെമ്പറാണ്.... അദ്ദേഹത്തിൻ്റെ സിനിമ അഭിനയം എനിക്ക് ചെറുപ്പം മുതലേ വളരെ ഇഷ്ടമാണ്..
    അദ്ദേഹത്തിൻ്റെ ഒരുപാട് പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ പാടിയ ഈ ഗാനമാണ് ഞാൻ ആദ്യമായി ആസ്വദിക്കുന്നത്..
    വളരെ മനോഹരം സുരേഷേട്ടാ❤

    • @kathuandkeshushow2450
      @kathuandkeshushow2450 6 месяцев назад

      Hii Pradeesh... I am a mother of two kids studying in Indian school at Oman. I have read here you are the member of Sureshettan's fans club. I have very crucial complaints about this school. I gave complaints to all Indian authorities here in Oman and send letter to PMO (Prime minister office) also. After that PMO involved in this case(I think), from the embassy they called me but after that no updation from there side. I tried many ways to get Sureshettan's no. but no result. Can u help me pls..... If Sureshettan involved in this matter. PMO will consider our matter. In that way you are going to help a number of students and parents. Please give a reply as early as possible.

  • @chandrikaraman2793
    @chandrikaraman2793 6 месяцев назад +116

    പാടുന്നത് കാണാനും കേൾക്കാനും വളരെ വളരെ നന്നായിട്ടുണ്ട്. വിജയനും സുരേഷ് ഗോപി സാറിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ....

  • @shylajaajayagosh7129
    @shylajaajayagosh7129 6 месяцев назад +38

    കൈപ്പട്ടൂരമ്മയുടെ അരികിൽ നിൽക്കുന്നത് പോലെ തോന്നുന്നു🙏🙏🙏🙏

  • @sreejasatheesh9571
    @sreejasatheesh9571 6 месяцев назад +99

    വിജയ് മാധവിനും സുരേഷ് ഗോപി സാറിനും അഭിനന്ദനങ്ങൾ.

  • @user-iv3pm3yc4u
    @user-iv3pm3yc4u 6 месяцев назад +99

    Super സുരേഷേട്ടാ, super വിജയ്

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 6 месяцев назад +65

    സുരേഷ് സാർ സൂപ്പർർർ ഒന്നും പറയാനില്ല 😍🙏🙏🙏😍

  • @sandhyasadasivan3042
    @sandhyasadasivan3042 6 месяцев назад +11

    അഭിനന്ദനങൾ... സുരേഷേട്ടൻ പാടിയത് കൊള്ളാം.. നല്ല അക്ഷര സ്ഫുടത... അക്ഷരങ്ങൾ വളരെ വ്യക്തമായി എടുത്തു പറയും. നല്ല clarity ❤

  • @sajeevanmenon4235
    @sajeevanmenon4235 6 месяцев назад +20

    എന്റെ സുരേഷ് ഗോപി ചേട്ടാ കലക്കി നല്ല പാട്ട് നല്ല ഈണത്തോടും നല്ല 8 ത്തോടും കൂടി തന്നെ അതും തനതായ എല്ലാം ഉൾക്കൊണ്ടുകൊണ്ട് പാടാൻ പറ്റും പാടണം നമുക്ക് മുമ്പോട്ടു കൊണ്ടുവന്നു ആശംസകൾ 🙏🏼❤️🌹♥️

  • @nainapillaimallu925
    @nainapillaimallu925 6 месяцев назад +15

    കണ്ണിനും കാതിനും സുഖം 🥰ഒരുപാട് ഇഷ്ടം. ഇഷ്ടം. ഇഷ്ടം.

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 6 месяцев назад +14

    ഗംഭീരം സർ...... ഭക്തിക്ക് ഭക്തിയും താളത്തിന് താളവും ഒത്തിണങ്ങിയ ആലാപനം🙏

  • @mercym.k6334
    @mercym.k6334 6 месяцев назад +78

    സുരേഷേട്ടൻ്റെയും രാധിക ചേച്ചിയുടെ കൂടെ വിജയ് ഒരു വ്ലോഗ് ചെയ്യണം ട്ടോ

  • @shejikrishnankutty645
    @shejikrishnankutty645 6 месяцев назад +51

    വളരെ വളരെ നന്നായിട്ടുണ്ട്.ഒരു pitch out പോലുമില്ല.congratulations

  • @user-jj3uy3ud8j
    @user-jj3uy3ud8j 6 месяцев назад +37

    സൂപ്പര്‍. സുരേഷ് ഗോപിയെ ഒരുപാടിഷ്ടം

  • @kpsudha3453
    @kpsudha3453 6 месяцев назад +57

    സുരേഷ് ഗോപിയുടെ പാട്ട് വളരെ നന്നായി.
    ഇനി രാധിക, സുരേഷ് ഗോപി,വിജയ്,കിങ്ങിണി എല്ലാരും കൂടി പാടണം.
    അങ്ങിനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @karthikam2640
    @karthikam2640 6 месяцев назад +38

    Love you sureshetta. Excellent

  • @sreeshmakaratt7839
    @sreeshmakaratt7839 6 месяцев назад +37

    Wow super👌❤❤❤❤❤sureshetta Amazing person great great 👏👏👏👏👏👏

  • @bijumaya8998
    @bijumaya8998 6 месяцев назад +15

    അടിപൊളി പാട്ട് അമ്മേ 🙏🏼🙏🏼🌹🌹🙏🏼സുരേഷ് ചേട്ടൻ ജയിക്കും 👍🌹🌹🙏🏼ജെയ് ബിജെപി

  • @rajeshp500
    @rajeshp500 6 месяцев назад +7

    എന്റെ സുരേഷേട്ടാ.... ഒരു രക്ഷയുമില്ല. സൂപ്പർ ആണ് ❤️❤️❤️❤️

  • @manjugr7246
    @manjugr7246 6 месяцев назад +13

    Sg യുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻. Sg യും ഭാര്യ രാധികയും ചേർന്നുള്ള ഡിവോഷണൽ സോങ് പ്രതീക്ഷിക്കുന്നു.

  • @Chellu1981
    @Chellu1981 6 месяцев назад +13

    ആശംസകൾ വിജയ് മാധവനും, സുരേഷേട്ടനും ❤❤❤❤

  • @sreelathasubhash2931
    @sreelathasubhash2931 6 месяцев назад +8

    ഭക്തിയും സംഗീതവും ലയിച്ചു ചേർന്ന ആലാപനം

  • @minimadhu4672
    @minimadhu4672 6 месяцев назад +35

    S G sir സകല കലാ ഭല്ലഭൻ 🙏🙏🙏🙏❤️❤️❤️

    • @user-jz4tt8tb1w
      @user-jz4tt8tb1w 6 месяцев назад

      😂😂😂😂

    • @Alchemy12
      @Alchemy12 6 месяцев назад +1

      ​@@user-jz4tt8tb1wne chirichoda, ne Muslim alle! 😂😂 Alleda Muhamad eyy!!

    • @user-jz4tt8tb1w
      @user-jz4tt8tb1w 6 месяцев назад

      @@Alchemy12 Aanedaa sanghiiiii hahahahahha

  • @thirdeye...297
    @thirdeye...297 6 месяцев назад +2

    ആഹാ 😄👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
    അതിമനോഹരം .. 👌🏻👍🏻
    വരികളും, സംഗീതവും, ആലാപനവും....
    സുരേഷ് സാർ... തെളിഞ്ഞ ശബ്ദത്തിൽ ശുദ്ധമായ, ലയമുള്ള ആലാപനം.. 👌🏻👍🏻🙏🏻🙏🏻

  • @user-mx8wh8bg9w
    @user-mx8wh8bg9w 6 месяцев назад +36

    Excellent performance….പാട്ടു കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അഭിനന്ദനങ്ങൾ സുമേഷ് sir and musician vijay madhav . Discriptionil ഇതിന്ടെ lyrics koodi പറ്റുമെങ്കിൽ ഉൾപ്പെടുത്തണം .

  • @jayalaxmyurath6727
    @jayalaxmyurath6727 6 месяцев назад +10

    Wow fabulous singing sg sir .God willing u should win trichur .Devi anugrahikkatte sg sir .Kerala needs u sg sir.Thank u Vijay for this .

  • @surendranv6286
    @surendranv6286 6 месяцев назад +3

    മനോഹരമായി പാടി. കേൾക്കാൻ എന്തു രസം. സൂപ്പർ സൂപ്പർ S G ചേട്ടാ ❤👏👏👏👏🌷🌷🌷🌷

  • @prasanthaadhi4222
    @prasanthaadhi4222 День назад

    ഞാൻ ഇതിലും നന്നായി പാടിയേനെ സ്വന്തമായി ഒരു വീടു പോലുമില്ലാത്ത എനിക്ക് വലിയ ആശ്വാസം ആകും ഇതിപ്പോ കാ ശുള്ളവന് വീണ്ടും വീണ്ടും അർഹിക്കാത്ത പ്രശംസകളും

  • @sherinprathap2404
    @sherinprathap2404 6 месяцев назад +21

    Superb alapanam ❤👌Devi niraye anugrahikkatteto😊😊nalla ishttamai Sir ee song👌🙏

  • @Anjalikym
    @Anjalikym 6 месяцев назад +6

    Excellent സുരേഷേട്ടാ. ❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏.

  • @prnair7601
    @prnair7601 6 месяцев назад +1

    He is a multitalented artist and a genuine human being. Wish him all the best.

  • @umasasi9606
    @umasasi9606 6 месяцев назад +3

    Super singing sg sir 👌🏼👌🏼👌🏼vijay &devika son all the best അനുഗ്രഹിക്കട്ടെ ദേവി 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @shimnaarayamparambil7143
    @shimnaarayamparambil7143 6 месяцев назад +9

    Super song👌👌Amme mahamaye kathu kollane devi🙏🙏 SG yude song vere levelaa👍👍 God bless u🥰🥰 SG and wife nte oru vlog cheyumo pls 🤩🤩

  • @User-e-q2e
    @User-e-q2e 6 месяцев назад +12

    Ammae mayae...🙏🙏🙏🙏🙏excellent sg sir
    Mahamayae.....

  • @oliverbalakrishnan8137
    @oliverbalakrishnan8137 6 месяцев назад +5

    Respected Thrissur people
    Ningalku Daivam thanks oru athulya prathibhayanu Suresh gopi Sir ningalude vilapetta samadidana avakasam adehathinu koduthu vijayipikkane njan tvpm

  • @akhilagopinathannair5873
    @akhilagopinathannair5873 6 месяцев назад +1

    Njn orupade eshtapedunna,orupade respect cheyunna.
    Such a wonderful human.
    2 nd standard il padikumbozha adhyayit kanunne.
    Orikalelum aduthe ninne onne
    Mindanem enne und.
    Enim movies cheyanem❤
    Othiri snehathode ...
    Love u ❤,

  • @sarithak6760
    @sarithak6760 6 месяцев назад +13

    സുരേഷ് ഏട്ടൻ 🙏🏻👌👍❤️

  • @vkmalini1
    @vkmalini1 6 месяцев назад +5

    A lovely, foot-tapping number, wonderful lyrics, with superlative singing by Suresh Gopi! 💐❤️

  • @siljavasudev9931
    @siljavasudev9931 6 месяцев назад +10

    Sureshetta thakarthu .....,❤
    vijayi, lyrics and musical direction adipoli.....,🎉🎉🎉🎉🎉

  • @kashinathkv2118
    @kashinathkv2118 6 месяцев назад +4

    Sureshgopi sir 👏👏👏👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @premaprema7968
    @premaprema7968 6 месяцев назад +2

    🙏🙏❤️❤️Agaye.orupade.snehikugayum.bahumanikukayumcheyyunna.oru.bagyadhoshiyanu.njan..Ennum.nanmavarate🙏🙏🙏🌹

  • @vasanthasasi1608
    @vasanthasasi1608 6 месяцев назад +2

    Suresh sir super

  • @malllufan
    @malllufan 6 месяцев назад +2

    ❤❤❤❤ wow.. awesome.. good job Madhav and Suresh ഏട്ടൻ

  • @krishnakala-kshethra2020
    @krishnakala-kshethra2020 6 месяцев назад +2

    Sureshgopi sir ❤❤❤ luv u so much sir... Super sir 🎉❤

  • @remadevi8652
    @remadevi8652 6 месяцев назад +1

    മനോഹരം സർ ഒന്നും പറയാനില്ല നമിക്കുന്നു 🙏🙏🙏🌹🌹🌹🌹

  • @suhasinishanthanu7252
    @suhasinishanthanu7252 6 месяцев назад +4

    Super singing by Suresh Gopi sir 💐💐

  • @renjusujith2801
    @renjusujith2801 6 месяцев назад +1

    സുരേഷ് ചേട്ടാ സൂപ്പർ അങ്ങേയുടെ കുടുബത്തിനും സുരേഷ് ചേട്ടനും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰

  • @NishaCn-xh7jc
    @NishaCn-xh7jc 6 месяцев назад +2

    👍 suresh sr 👌👌 vijay ❤️❤️

  • @remyarajan8287
    @remyarajan8287 6 месяцев назад +2

    സൂപ്പർ ആയിട്ടുണ്ട് സുരേഷേട്ടാ..... ❤️❤️❤️❤️❤️

  • @sheenadilip1601
    @sheenadilip1601 6 месяцев назад +1

    You are too sweet Sureshetta ❤thank you Vijay giving us this divine opportunity 🙏

  • @lattusrittu5448
    @lattusrittu5448 6 месяцев назад +1

    Sureshettaaaaaaa bigggggg salute❤❤❤❤❤❤❤❤❤❤❤

  • @geethakrishnamma7852
    @geethakrishnamma7852 6 месяцев назад +1

    വല്ലാതെ മനസിന്റെ ഉള്ളിൽ തട്ടുന്ന ഒരു ഗാനം

  • @KuttuzParuz
    @KuttuzParuz 6 месяцев назад +1

    S G sir❤❤❤❤❤ super 👌🥰👌🥰👌🙏🙏🙏🙏

  • @sreelathar9874
    @sreelathar9874 6 месяцев назад +1

    Sir You are blessed from your parents ,God ,and family.All
    the best.

  • @sreesruthi5632
    @sreesruthi5632 6 месяцев назад +1

    Super❤️❤️❤️SGsir, super music vijay chetta &lyrics super 👌👌👌👌🙏🙏

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 6 месяцев назад +3

    Ammayude anugraham adhehathine undakatte. Thrissur nte thilakakiriyavan Amma anugrahikkatte. Amme saranam Devi saranam🙏🙏🙏🙏🙏

  • @sindhudilip174
    @sindhudilip174 6 месяцев назад +1

    സുരേഷ് ഏട്ടൻ ♥️♥️♥️പാട്ട് നന്നായി വിജയ് ♥️♥️♥️

  • @v.vinayakvinod8429
    @v.vinayakvinod8429 6 месяцев назад +4

    സൂപ്പർ സൂപ്പർ 🙏🙏👏👏👏👍👍❤️❤️🥰🥰🙏🙏🙏

  • @radhzzzz978
    @radhzzzz978 6 месяцев назад +3

    Such a good attempt ❤❤one of my favorite superstar❤❤❤😍😍

  • @sreejak3753
    @sreejak3753 6 месяцев назад +3

    Sooper amme narayana devi narayana🙏🙏🙏

  • @lathanithyanandan7530
    @lathanithyanandan7530 6 месяцев назад +1

    Congratulation..god Devi blessed u....

  • @sreelathar9874
    @sreelathar9874 6 месяцев назад +1

    Sir super .mind-blowing song

  • @JayalekshmiV-rk2fv
    @JayalekshmiV-rk2fv 6 месяцев назад +1

    love you. sureshettaaa❤❤🎉🎉sakalakalavallabhan....❤❤❤❤🎉🎉🎉

  • @archanaakhil8012
    @archanaakhil8012 6 месяцев назад +1

    Kikkidilan voice sg masheee avasaram kodutha vijay devikakum alot thanks❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @preethyr4563
    @preethyr4563 6 месяцев назад +1

    Excellent song and heartfelt rendition❤kudos to the entire team....love this song❤❤❤❤❤❤

  • @ushanallur1069
    @ushanallur1069 6 месяцев назад +2

    SG🙏🧡🧡🧡

  • @mrROYALGAMING-hm8qs
    @mrROYALGAMING-hm8qs 6 месяцев назад +4

    നമ്മുടെ സുരേഷ് ഏട്ടൻ നന്നായി പാടി 🥰🥰🥰🥰🥰

  • @user-nr2ix1kg8w
    @user-nr2ix1kg8w 6 месяцев назад +3

    Superrr sureshettaaaa❤❤

  • @rahulmurali4284
    @rahulmurali4284 6 месяцев назад +1

    ❤️❤️❤️ love u suresh ettan and vijay

  • @Nechi_namshi
    @Nechi_namshi 6 месяцев назад +21

    Super super onnum parayaan illa super ❤❤❤❤❤❤sg sir nice ❤❤❤❤❤

  • @umadevi4367
    @umadevi4367 6 месяцев назад +1

    Anugraheetha suresh sir.nu ella anugrangalum undavatte🙏🙏🙏😍

  • @rmp1320
    @rmp1320 6 месяцев назад +2

    Very good song of
    Mr. Suresh Gobi

  • @sreenandha10s
    @sreenandha10s 6 месяцев назад +2

    Well done,🫡 ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @user-se2cr1xl1b
    @user-se2cr1xl1b 6 месяцев назад +3

    Super sir നന്നായി പാടി 👌👌👌👌👌

  • @user-gc9kz7yx7r
    @user-gc9kz7yx7r 6 месяцев назад +5

    Surehetta supper ❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @Sneha.Sahadevan
    @Sneha.Sahadevan 6 месяцев назад +4

    Kelkkan thanne manassin oru sukham orupad ishtappettu❤

  • @ambikanair8229
    @ambikanair8229 6 месяцев назад +3

    Excellent singing 🎉❤

  • @Renisfamilyvlog
    @Renisfamilyvlog 6 месяцев назад +1

    എന്താ ഒരു ഫീൽ സുരേഷേട്ടൻ ❤️👏👏👏

  • @neethugnair6713
    @neethugnair6713 6 месяцев назад +1

    Super sureshetta❤❤ and vijay chetta❤

  • @user-qr6ns6ix8y
    @user-qr6ns6ix8y 6 месяцев назад +1

    Super❤SG❤swaralayam❤

  • @aneeshkumar8317
    @aneeshkumar8317 6 месяцев назад +8

    Sureshettan superr❤.

  • @sujayar4606
    @sujayar4606 6 месяцев назад +3

    സൂപ്പർ മാഷേ....സൂപ്പർ സുരേഷ് സാർ...

  • @jyothirmaisusha
    @jyothirmaisusha 6 месяцев назад +11

    നന്നായിട്ടുണ്ട് 👍🙏🥰🌹❤

  • @jayalekshmia2038
    @jayalekshmia2038 6 месяцев назад +2

    Superbbbb Suresh gopi sir & Vijay mone.❤

  • @jayasreejayamohan7314
    @jayasreejayamohan7314 6 месяцев назад

    Valare manoharamayi paadyyy ...nalla lyrics um ..special musicum ...super 😃👌👍🌹❤️

  • @indiranair1923
    @indiranair1923 6 месяцев назад +1

    Amme Saranam🙏🙏🙏 Alapanam Super

  • @Shreelakshmi556nair
    @Shreelakshmi556nair 6 месяцев назад +1

    Sureshettante pattu super super

  • @DIYA-ANIL.
    @DIYA-ANIL. 6 месяцев назад +1

    S G sir ♥️super kettirikkan nalla sukam 🙏🏻

  • @sandhyass9436
    @sandhyass9436 6 месяцев назад +3

    സുരേഷ്യേട്ടൻ adipoli

  • @radhikaravindran8634
    @radhikaravindran8634 6 месяцев назад +3

    Valare nannayitunde👌💐♥️👏

  • @user-fk5pf8xm4l
    @user-fk5pf8xm4l 6 месяцев назад +1

    സൂപ്പർ.... സുരേഷ്.. എട്ട

  • @parvathyrajkumar1533
    @parvathyrajkumar1533 6 месяцев назад +1

    Entammo oru rakshayumilla mashee super man

  • @padmakumarikp7346
    @padmakumarikp7346 6 месяцев назад +3

    Thank you Vijay .A best effort.congrats Suresh chetta.

  • @ambiliv9060
    @ambiliv9060 6 месяцев назад +1

    അടിപൊളി സുരേഷേട്ടാ 🥰🥰🥰

  • @anitha16able
    @anitha16able 6 месяцев назад +1

    Good good Vijay& Sureshji

  • @hareeshkumar2897
    @hareeshkumar2897 6 месяцев назад +1

    Suresh Gopi sir Super❤❤❤❤

  • @user-df3bm4tl2q
    @user-df3bm4tl2q 6 месяцев назад +1

    സുരേഷേട്ടാ സൂപ്പർ❤❤❤❤

  • @jobinjj4410
    @jobinjj4410 6 месяцев назад +3

    Suresh sir orupadeshttam nallatu matrm varatte

  • @mayajayasekharannair2353
    @mayajayasekharannair2353 6 месяцев назад +1

    SG Sir ❤❤❤❤❤❤❤❤❤ ❤❤❤❤❤

  • @snehamary8062
    @snehamary8062 6 месяцев назад +1

    Sg super aayittund