ഒരുപാട് ടെൻഷനോടെയാണ് ഞാൻ ഇത് കേൾക്കാൻ തുടങ്ങിയത്. അത്ഭുതം എന്ന് പറയട്ടെ , video പകുതിയിൽ എത്തിയപ്പോൾ മനസ്സിന് പറയാൻ പറ്റാത്ത ശാന്തി ലഭിച്ചു. സത്യം .. ഒരു പാട് നന്ദി
Om Shanti, 21 ദിവസത്തെ മെഡിറ്റേഷൻ ചാലഞ്ചിൽ പങ്കെടുക്കൂ...... മെഡിറ്റേഷൻ ക്ലാസ്സുകൾ 2021 ഒക്ടോബർ 1 മുതൽ 21 ദിവസത്തെ ട്രാൻസ്ഫോർമേഷൻ ചലഞ്ച് . 21 ദിവസത്തെ രാജയോഗ ധ്യാന പരിശീലനത്തിലൂടെ താങ്കളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനുള്ള വെല്ലുവിളിയിലേക്ക് സാദരം ക്ഷണിക്കുകയാണ്. ബ്രഹ്മാകുമാരീസ് നൽകുന്ന ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. എങ്ങനെ പങ്കെടുക്കാം? എന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ലഭ്യമാകുന്നതിന് വിശദീകരണങ്ങൾക്കായി താഴെ കാണുന്ന Number ൽ Contact ചെയ്യുക Brahmakumaris Palakkad, 8848855278 9400649625 8590845370
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസിന് ഒരു പാട് ശാന്തി ലഭിച്ചു അപ്പോൾ ധ്യാനം ശീലിച്ചാൽ എത്ര മാത്രം പരമാനന്ദം ലഭിക്കും ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി
എൻറെ ഒരു അനുഭവം പറയാം ഞാനൊരു വെൽഡർ ആണ് എനിക്ക് അ ഒരിക്കലും കഴിയില്ല എന്ന് തോന്നുന്ന ജോലി എനിക്ക് വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്നു മനസ്സിലുള്ള എല്ലാ ഭയവും മാറി ഇപ്പോൾ എനിക്ക് എല്ലാം കഴിയും എന്നൊരു ഒരു വിശ്വാസവുമുണ്ട് ഇപ്പോൾ ടെൻഷനില്ല ഫുൾ ഹാപ്പിയാണ് കുറ്റബോധം ഒന്നുമില്ല സത്യസന്ധനാണെന്ന് പൂർണ്ണവിശ്വാസം
തീർച്ചയായും ധ്യാനം ശീലിച്ചാൽ അനന്തമായ പരമാനന്ദം നമ്മളിലേക്ക് വരും. വന്നതും വരാൻ പോകുന്നതുമായ നെഗറ്റീവ്സ്നേ അതിജീവീക്കുവാനുള്ള ശക്തി കൈവരും. ചെയ്യുന്ന ജോലിയിൽ 100 ശതമാനം ഡെഡിക്കേഷൻ ഉണ്ടാകും 🙏🙏
ഓം ശാന്തി.🙏 ഞാൻ ബാബയുടെ പുതിയ കുട്ടി ആണ് .ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമായി. ഞാൻ ക്ളാസ് ഒന്നും അറ്റൻഡ് ചെയ്യ്തില്ല. ഞാൻ മെഡിറ്റേഷനിലിരിക്കുബോൾ എന്റെ മനസ്സ് കൺട്രോൾ ആകുന്നില്ല. കൂടാതെ ഭക്ഷണ കാര്യത്തിൽ എന്തൊക്കെയൊ ചിട്ടകൾ ഉണ്ടന്ന് അറിഞ്ഞു. അത് എന്തെല്ലാം ആണെന്ന് ഒന്ന് പറഞ്ഞു തന്നാലും ഓം ശാന്തി 🙏
After practising Dayna for a long period, experienced a peculiar pulsating in the middle of forehead. There is no pain or difficulty whatsoever. But wish to know more about this experience. Regards.
ഒരുപാട് ടെൻഷനോടെയാണ് ഞാൻ ഇത് കേൾക്കാൻ തുടങ്ങിയത്. അത്ഭുതം എന്ന് പറയട്ടെ , video പകുതിയിൽ എത്തിയപ്പോൾ മനസ്സിന് പറയാൻ പറ്റാത്ത ശാന്തി ലഭിച്ചു. സത്യം .. ഒരു പാട് നന്ദി
Om Shanti,
21 ദിവസത്തെ മെഡിറ്റേഷൻ ചാലഞ്ചിൽ പങ്കെടുക്കൂ......
മെഡിറ്റേഷൻ ക്ലാസ്സുകൾ
2021 ഒക്ടോബർ 1 മുതൽ 21 ദിവസത്തെ ട്രാൻസ്ഫോർമേഷൻ ചലഞ്ച്
. 21 ദിവസത്തെ രാജയോഗ ധ്യാന പരിശീലനത്തിലൂടെ താങ്കളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനുള്ള വെല്ലുവിളിയിലേക്ക് സാദരം ക്ഷണിക്കുകയാണ്. ബ്രഹ്മാകുമാരീസ് നൽകുന്ന ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.
എങ്ങനെ പങ്കെടുക്കാം? എന്നതിനെ കുറിച്ച്
കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ലഭ്യമാകുന്നതിന്
വിശദീകരണങ്ങൾക്കായി താഴെ കാണുന്ന Number ൽ Contact ചെയ്യുക
Brahmakumaris Palakkad,
8848855278
9400649625
8590845370
@@shivajyothimedia 8
Me also
5
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസിന് ഒരു പാട് ശാന്തി ലഭിച്ചു അപ്പോൾ ധ്യാനം ശീലിച്ചാൽ എത്ര മാത്രം പരമാനന്ദം ലഭിക്കും ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി
Hi
Super ohm shanthi
i know I am quite randomly asking but do anyone know a good site to stream newly released series online ?
@Valentin Yosef Try Flixzone. You can find it by googling :)
സൂപ്പർ.. എനിക്ക് വളരെ വളരെ ഇഷ്ട്ടായി.. ഒരിക്കലും കിട്ടാത്ത ഒരു സന്തോഷം എന്റെ ഉള്ളിനിന്നു വന്നത് പോലെ
😜😜😜
വളരെ നല്ല ഒരു വീഡിയോ നല്ല സംവിധാനം...ലളിതമായ അവതരണം... അഭിനന്ദങ്ങൾ
ഷാ.... ദുബായ്
thank you sha....
Kadar shah എല്ലാ വീഡിയോസിലും നിങ്ങളുടെ കമെന്റ് കണ്ടു രാജയോഗ meditation ചെയ്തിട്ടു നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങളാണ് വന്നത്?
എൻറെ ഒരു അനുഭവം പറയാം ഞാനൊരു വെൽഡർ ആണ് എനിക്ക് അ ഒരിക്കലും കഴിയില്ല എന്ന് തോന്നുന്ന ജോലി എനിക്ക് വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്നു മനസ്സിലുള്ള എല്ലാ ഭയവും മാറി ഇപ്പോൾ എനിക്ക് എല്ലാം കഴിയും എന്നൊരു ഒരു വിശ്വാസവുമുണ്ട് ഇപ്പോൾ ടെൻഷനില്ല ഫുൾ ഹാപ്പിയാണ് കുറ്റബോധം ഒന്നുമില്ല സത്യസന്ധനാണെന്ന് പൂർണ്ണവിശ്വാസം
@@abdulkhader7164 all the best
കിടന്നുകൊണ്ട് വീഡിയോ കാണുന്നവരുണ്ടോ 😃😃😃
Yes ipo 😜
😂😂😂😂
Yes
Ya
Epo njn
വല്ലാത്ത ടെൻഷൻ തോന്നിയപ്പോഴാണ് ,ഈ Video കണ്ടത്. പകുതി ഭാഗം ആയപ്പോൾ തന്നെ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ശാന്തത ലഭിച്ചു. ഒരു പാട് നന്ദി
Avatharam ugranayittund❤❤❤❤❤❤❤❤❤❤
6 ഇയർ ആയ ഈ വിഡിയോ ഞാൻ കണ്ടത് ഇപ്പോഴാ കേട്ടപ്പോൾ തന്നെ ഏതോ ഒരു സമാദാനം
തീർച്ചയായും ധ്യാനം ശീലിച്ചാൽ അനന്തമായ പരമാനന്ദം നമ്മളിലേക്ക് വരും. വന്നതും വരാൻ പോകുന്നതുമായ നെഗറ്റീവ്സ്നേ അതിജീവീക്കുവാനുള്ള ശക്തി കൈവരും. ചെയ്യുന്ന ജോലിയിൽ 100 ശതമാനം ഡെഡിക്കേഷൻ ഉണ്ടാകും 🙏🙏
Correct
മലയാളികൾ ഇപ്പോഴും മാനസികാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ പിന്നിലാണ് ഈ വീഡിയോ views കണ്ടാൽ മനസ്സിലാകും
വളരെ ഉപകാരപ്രദമായ വീഡിയോ
ഓർമ്മ വെച്ച അന്നുമുതൽ അന്വേഷി ച്ചു നടക്കുന്ന vdo 🙏🏻
വളരെ നല്ല അവതരണം.നല്ല വിഡിയോഗ്രാഫി .
മനോഹരം ♥️
വളരെ നന്ദി..... ഓം ശാന്തി.....
വളരെ ലളിതമായിരിക്കുന്നു ബാബ നന്ദിെ-
🙏🙏🙏
Govindan k Excellent
Awesome performance vaishak bro ....keep going...... your physical appearance makes you fit into this character, you look like a young budha❤❤
So encouraging and helpful for beginners.....Thanks
perfect video for meditation beginners
ഒരുപാടൊരുപാട് നന്ദി
this video more inspiretion for powerfl life, thanks
Perfect presentation!!!!!
Thank you1
Very nice and good Ohm Santhi🙏
നല്ല അവതരണം നല്ല ശബ്ദം
വളരെ നന്നായിട്ടുണ്ട്. മ്യൂസിക് ശബ്ദം കുറച്ചുകൂടി കുറച്ചാൽ നന്നായിരുന്നു.
😀😀😀😀😀
RUclips il ithvare kandathil vechum vethyasthamayoru video, tnku
Good Message.......Om Santhi.....Thanks Baba......Thanks Brother🙏🙏🙏
Bhaiji ,, Thank you so much 🙏. You are really a blessed soul. Your words had an immense of healing power
വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ
Thank you so much. I am watching this video from Peru - South America. I delighted with meditation :)
Melina La Cruz
Melina La Cruz
Do you know malayalam
Sir Sub title kandille
So you know Malayalam
Thanks sir and sister🙏🙏🙏🙏🙏🙏🙏Namaste🌼🙏🙏🌷
thanks meena mathaji
Namal prarthikumbol paramathmavu ennano parayendath..njan dyanikumbol prabancha sakthi ennanu psrayunnath...ith thettano.pls reply
Proud to be a hindu
Orupdu nanni 🙏
Very useful
Thank you
Nice...funtastic...remunerative...energetic...soothing...and more beyond explanation...
Hi
നല്ല ക്ലാസ്സ് നന്ദി
thanks Shivajyothimedia Palakkad
Thank you ....
wonderful.
ദൈവത്തെ സ്മരിക്കൽ കൊണ്ട് മാത്രമാണ് മനസ്സിന് ശാന്തി ലഭിക്കുകയുള്ളു (വി:ഖുർആൻ)
Myr aan
താങ്കൾ അങ്ങനെ ചെയ്തോളൂ
@@gireeshkumargireesh3839 ചെയ്ത് അനുഭവിച്ചതാണ്.
Thankuuuuu Maaaaaaa. Thanku somuch
Very good useful video
Super vidio tnxx
നന്ദി, നല്ല നമസ്കാരം 🙏
Meditation... .. Powerful.... Life changer
ഓം ശാന്തി....
i like this video and pronounciation
നല്ലപരിശീലനം
Thanks sister om Shanti 🙏 🙏🙏
Thank god. I am very lucky.
ഓം ശാന്തി.🙏
ഞാൻ ബാബയുടെ പുതിയ കുട്ടി ആണ് .ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമായി. ഞാൻ ക്ളാസ് ഒന്നും അറ്റൻഡ് ചെയ്യ്തില്ല. ഞാൻ മെഡിറ്റേഷനിലിരിക്കുബോൾ എന്റെ മനസ്സ് കൺട്രോൾ ആകുന്നില്ല. കൂടാതെ ഭക്ഷണ കാര്യത്തിൽ എന്തൊക്കെയൊ ചിട്ടകൾ ഉണ്ടന്ന് അറിഞ്ഞു. അത് എന്തെല്ലാം ആണെന്ന് ഒന്ന് പറഞ്ഞു തന്നാലും
ഓം ശാന്തി 🙏
പ്രാക്ടീസ്കൊണ്ട് സാവധാനം മാത്രം ലഭിക്കും.... ധൃതി പാടില്ല... എല്ലാവർക്കും ഇങ്ങനെ തന്നെ.. തുടർച്ചയായി പരിശ്രമിക്കൂ...
Very usefull video thks🙏
Excellent God bless
Thanks a lot for the video👍😊
Thank you so much...
ഒരുപാട് നന്ദി നമസ്കാരം 🙏🏻🙏🏻
Sound of sun ഓം എന്ന background music കേട്ടപ്പോൾ എനിക്കു തോന്നി
Dear anil bhai.great
om shanti evideyaanu sister ippol?
Nan vitil aanu. Ernakulam. Sugamayirikkunnu. Kuzhyappam onnum Ella. Ravile eneetu meditation cheyyunnund. (3.15 am).
Thanks. For the information.
നമസ്തേ രാജയോഗ മെഡിറ്റേഷൻ ഈ വിഡിയോ വളര വിജ്ഞാനമായി തോന്നി എവിടെ നിന്നും അല്പം ധ്യാനം ചെയ്യാ എന്നുള്ളത്
നന്ദി
പ്
Very good video for the beginners
Great
Athimonohrm 👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏
Good video.. Thanks.. 🌸🙏
Very very nice
Very nice presentation, easy grasp and follow, very helpful for beginners to start meditation
Namaskaram. Vishnu.
Thanks sister
പ്രണാമം മാതാജി
Rajayogam abhyasikunnathinulla samayam ? Ratheri 12 sheshan yojikkumo
നന്ദി 🙏
nice
Beautiful video 🙏
Sr good
Hi meditation how do start breath in out close eye meditation start breath edukano onum parayamo
The background music is overpowering the commentry.Could not hear properly what you said.Could you correct it please!
IT IS FANTSTIC
very impressive
Om shanti🙏
Thanks sir njan sheelikkum 🙏🙏
After practising Dayna for a long period, experienced a peculiar pulsating in the middle of forehead. There is no pain or difficulty whatsoever. But wish to know more about this experience. Regards.
Thank you shiva baba
Good voice
Commentry ilathe meditation cheyunath eganya?
om shanti shiv baba
mohanan kuttan know
Suppet
Super 👍
Tks
Thank you
ബ്യൂട്ടിഫുൾ
Thanks
Super
Thanku soo much sir
ഇത് ഞാൻ ചെയ്യും
Om shanthy 🙏🏼
Memory power increase cheyumooo sir plz reply
Thank you Baba🙏🙏🙏
VERY INFORMATIVE AND PEACE SPREADING VIDEO, SAVED THE NUMBER AND WILL CONTACT THEM
Chinthakal ottum illatha manasu ethu stagelanu