എല്ലാർക്കും കുറച്ചാണെങ്കിലും എത്തിക്കണ്ടേ അത് ഭയങ്കര ടാസ്ക് കാരണം എനിക്കറിയാം എനിക്കും ചിലപ്പോൾ കിട്ടാറില്ല ഞാൻ എല്ലാർക്കും കൊടുക്കും അവർ കഴിക്കുമ്പോൾ സന്തോഷം എല്ലാ കുടുംബത്തിലും ഇത് ഉണ്ട് പാവപെട്ട വർക്ക് അതൊക്കെ അല്ലെ ഒരു രസം ജീവിതം അല്ലെ അതും ഒരു സന്തോഷത്തിൽ എടുക്കണം ok
ഇവിടെ അൽപം തിരക്കായിരുന്നതിനാൽ ഒരാഴ്ച വീഡിയോ ഒന്നും നോക്കിയില്ല. ഒരു ബന്ധുവിൻ്റെ മരണം ഉണ്ടായിരുന്നു ഇന്നലെ അടക്കം കഴിഞ്ഞു. ചെമ്മീനിൽ കാശ്മീരി മുളകുപൊടി കൂടി ചേർത്താൽ നല്ല നിറം കിട്ടും കുട്ടികൾക്ക് എരിവും ഉണ്ടാകില്ല. ഞങ്ങൾക്കിവടെ വരാപ്പുഴ ചെട്ടികാടു മാർക്കറ്റിൽ ജീവനുള്ള വലിയ ചെമ്മീൻ കിട്ടും...
ഞങ്ങള്‍ക്ക് വൃത്തിയാക്കിയാണ് കിട്ടാറ് ഉണ്ടാക്കാറുണ്ട് ചെമ്മീൻ റോസ്റ്റ് സൂപ്പർ മസാല പുരട്ടി വയ്ക്കുമ്പോൾ കുറച്ച് തൈര് ഒഴിച്ചാൽ നന്നായിരിക്കും സുകന്യ കുറച്ചു തടി കുറഞ്ഞുട്ടോ ❤പൊന്നൂസ്❤
എന്റെ favrt ആണ് എപ്പോഴും hus വാങ്ങും😍😍😍പക്ഷെ ചേച്ചി അവിടെ ഇത്രയും കൊണ്ട് എല്ലാരുടെയും ഇഷ്ടം അനുസരിച്ചു കഴിക്കാൻ പറ്റുമോ😊😊😊ഉള്ളത് കൊണ്ട് ഓണം പോലെ അല്ലെ❤❤❤ചെമ്മീൻ ഈർക്കിലി ഉപയോഗിച്ച് കുത്തി മാംസം അടർത്താണ്ട ചെമ്മീന്റെ പുറത്തേക്ക് നികുന്നത് വലിച്ചാൽ അത് അങ്ങ് പോരും😅😅😅ഒരിക്കൽ അങ്ങനെ ചെയ്തു നോക്കൂ എളുപ്പം ആണ് പച്ച കളരിൽ കാണാം അത് ഇങ്ങനെ പുറത്തേക്ക്
ചെമ്മീൻ കഴിക്കാത്തവർക് കഴിച്ചു തുടങ്ങാൻ വേണ്ടി പറയുവാ: കുരുമുളക് പൊടിയും മുളക് പൊടിയും ഇത്തിരി ചെറു നാരങ്ങാ നീരും ഒരു നുള്ളു ഉപ്പും ചേർത്ത് കുഴമ്പു പരുവത്തിലാക്കി അതിൽ ചെമ്മീൻ അര മണിക്കൂർ ഇട്ടു വെച്ച ശേഷം എടുത്തു വെളിച്ചെണ്ണയിൽ പൊരിച്ചു കഴിച്ചു നോക്ക് . പിന്നെ എന്നും ചെമ്മീൻ വേണം എന്ന് പറഞ്ഞില്ലെങ്കിലും മനസ്സിൽ ആഗ്രഹിക്കും
സൂപ്പർ എനിക്ക് ചെമീനിന്റെ അഴുക്ക് കളയാനുള്ള ടിപ്സ് വളരെ ഇഷ്ട്ടപെട്ടു ആ ഒരു കാരണം ചെമീനെ vangaarilla😀 ഇനി കുഴപ്പമില്ല എത്ര ഈസി ആയിട്ടാണ് ചെയ്യുന്നത് പ്രസീദ😍😍😍😍😍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
Chemmen veno evide eshtam pole und presi VA tharam evide nghalkke chemmen krishi und nghalke chemmen kothilla
Amma orupadu ishttam ammae ummma 😂❤️ allaraeyum ishtta ammae kuduthal ishttam love you amma 🎉🎉🎉
Ethre m perkku ethu thikayumoo
ചാത്തപ്പൻ എവിടെ അവന്റെ കൂവൽ കേട്ടില്ലല്ലെ )😂❤❤❤
Ponnuussinu oru ummaa.chemmeen roast njanum inganeya undaka .athil kurachu perumjeerakam podichucherkum nalla rujiyaa prasee nannayi cooking cheyyallo.
ഈ വലിയ കുടുംബം... എന്റെ പ്രിയപ്പെട്ട കുടുംബം... അമ്മ ❤️❤️❤️
🥰🥰🥰🙏🙏🙏
Sipper...pinneyum presentation ❤❤❤
🥰🥰🥰🥰🥰🥰
എല്ലാർക്കും കുറച്ചാണെങ്കിലും എത്തിക്കണ്ടേ അത് ഭയങ്കര ടാസ്ക് കാരണം എനിക്കറിയാം എനിക്കും ചിലപ്പോൾ കിട്ടാറില്ല ഞാൻ എല്ലാർക്കും കൊടുക്കും അവർ കഴിക്കുമ്പോൾ സന്തോഷം എല്ലാ കുടുംബത്തിലും ഇത് ഉണ്ട് പാവപെട്ട വർക്ക് അതൊക്കെ അല്ലെ ഒരു രസം ജീവിതം അല്ലെ അതും ഒരു സന്തോഷത്തിൽ എടുക്കണം ok
🥰🥰🥰
Kochikku vayo super chemeen tharaam..
Kazikathatu kondu entha paraya😮
Njagalivdeyokke paranna pathrathila meen varukka..appa chattipoleyullathil...angane cheytha kore kollum..korach ennem mathi..frm Malappuram
❤️❤️🥰🥰
ചെമ്മീൻ റോസ്റ്റ് സൂപ്പർ 😋സുകണ്യടെ cokking കണ്ണൻ വെയ്റ്റിങ്
പോന്നുസേ... അമ്മേ.. 😘♥️🥰
അമ്മക്കുട്ടി 😘😘😘😍😍😍
അമ്മ ❤️❤️❤️❤️❤️
Ningal nalla uyaragalil ethatte
🥰🥰🥰🙏🙏
Makkalde Real Name ndha...?Chemmeen supper.....
ഞങ്ങളുടെ നാട്ടിൽ എപ്പോഴും ചെമ്മീൻ കിട്ടും
I love kunjunni❤❤
Ponnus eshttam❤❤❤❤
🥰🥰
Eni guruvayoor varumbo parayuutto
പറയാട്ടോ
Prouns rost Super👌👌Kurachu nalikera kothu koodi ulli vaxhattumbol ettal aur tasty 😋😋 love u all ❤ Shubharatri 🥰🥰
ഇവിടെ അൽപം തിരക്കായിരുന്നതിനാൽ ഒരാഴ്ച വീഡിയോ ഒന്നും നോക്കിയില്ല. ഒരു ബന്ധുവിൻ്റെ മരണം ഉണ്ടായിരുന്നു ഇന്നലെ അടക്കം കഴിഞ്ഞു.
ചെമ്മീനിൽ കാശ്മീരി മുളകുപൊടി കൂടി ചേർത്താൽ നല്ല നിറം കിട്ടും കുട്ടികൾക്ക് എരിവും ഉണ്ടാകില്ല. ഞങ്ങൾക്കിവടെ വരാപ്പുഴ ചെട്ടികാടു മാർക്കറ്റിൽ ജീവനുള്ള വലിയ ചെമ്മീൻ കിട്ടും...
ഇനി ചെയ്തു നോക്കാം
Chemmeen rost poliya ethiri madhi kure chorunnam❤
🥰🥰
I love u dear sister
🥰🥰
സൂപ്പർ 👌🏻👌🏻👌🏻എനിക്ക് ഇഷ്ടാ
❤️❤️
@@Kunchoosfamily💞💞
Nice Chemmeen fry watering in my mouth. Super video👌👍❤
Ponnus vigredhi kattan oke thudagi achammayod adikooda kallan❤❤
🥰🥰🥰
Ivide innu chemmeen biriyani aarunnu😋super aanu tto😊
സൂപ്പർ 👌👌👌💞💞💞
❤sukanyayude, cookingveedio😂pettanukanikkanam, chikenilthudanghanam😂sukanyaready😅
🥰🥰
ഇ ന്നലെ ഒര് ഹായ് പറ ഞ്ഞി ല്ല. സൂ പ്പർ
Hai🥰🥰 സോറി
Prawn masala super tasty Anu alle❤
Hi chechi super
ചെമ്മീൻ ഞങ്ങളുടെ നാട്ടിൽ ഇഷ്ടം പോലെ ഒണ്ട്
ഞങ്ങള്‍ക്ക് വൃത്തിയാക്കിയാണ് കിട്ടാറ് ഉണ്ടാക്കാറുണ്ട്
ചെമ്മീൻ റോസ്റ്റ് സൂപ്പർ മസാല പുരട്ടി വയ്ക്കുമ്പോൾ കുറച്ച് തൈര് ഒഴിച്ചാൽ നന്നായിരിക്കും
സുകന്യ കുറച്ചു തടി കുറഞ്ഞുട്ടോ
❤പൊന്നൂസ്❤
🥰🥰🥰🥰🥰❤️❤️❤️
എന്റെ favrt ആണ് എപ്പോഴും hus വാങ്ങും😍😍😍പക്ഷെ ചേച്ചി അവിടെ ഇത്രയും കൊണ്ട് എല്ലാരുടെയും ഇഷ്ടം അനുസരിച്ചു കഴിക്കാൻ പറ്റുമോ😊😊😊ഉള്ളത് കൊണ്ട് ഓണം പോലെ അല്ലെ❤❤❤ചെമ്മീൻ ഈർക്കിലി ഉപയോഗിച്ച് കുത്തി മാംസം അടർത്താണ്ട ചെമ്മീന്റെ പുറത്തേക്ക് നികുന്നത് വലിച്ചാൽ അത് അങ്ങ് പോരും😅😅😅ഒരിക്കൽ അങ്ങനെ ചെയ്തു നോക്കൂ എളുപ്പം ആണ് പച്ച കളരിൽ കാണാം അത് ഇങ്ങനെ പുറത്തേക്ക്
നൂല് പോലെ വലിച്ചെടുക്കാം
Yes noolipope walichichedukam❤
ചെമ്മീൻ റോസ്റ്റ് super 👌👌
Mallichapum curry leafum idanam
🥰🥰
Paneyakal padanu Kochenanokan
ഹായ് ഗുഡ് മോർണിംഗ്
ശുഭദിനം🥰🥰🥰🥰❤️
സ്കൂൾ ന്റെ തൊട്ട വീടാണ് ഞങ്ങളുടെ
🥰🥰🥰🥰
Chemmin roast super
സൂപ്പർ പെളിച്ചു
മണം ഇവിടെ ഒറ്റപ്പാലം വരെ എത്തി ട്ടോ 😂😂.
🥰🥰🥰🥰
Enthinanu veruthe ellarum sukanye kuttam parayunnath praseethayude chanel alle apol praseetha cook cheyyunath alle
🥰🥰🥰🥰🥰🥰❤️
സുഗന്യുടെ കുക്കിംഗ് വൈറ്റ് ചെയുന്നു
🥰🥰🥰❤️
Chemeenrostsupet🎉❤
ചെമ്മീൻ (കൊഞ്ച്) ഫ്രെ സൂപ്പർ😋😋😋
How. Are. You
സുഖം🥰🥰🥰
Adippu കാണാൻ നല്ല ഫങ്ങി ആണോട്ടോ
🥰🥰
കൊതിപ്പിക്കല്ലേ... 😋
Kunch aarudeyaa,molalle
എന്റെ
Ponnus 😍jimmiki super
🥰🥰
ചെമ്മീൻ റോസ്റ്റ് super👍🏻
🥰🥰🥰❤️❤️
🥰🥰
👍
🥰🥰
Amma, super ❤
Apo enganelum kandupidich varum
വരൂ
❤❤❤❤❤❤❤
🥰🥰❤️
ഞാൻ കഴിക്കാത്തത് കൊണ്ട് എനിക്ക് അഭിപ്രായം പറയാൻ അറിയില്ല എന്നാലും super👍♥🥰🥰
🥰🥰🥰🥰
ചെമ്മീൻ കഴിക്കാത്തവർക് കഴിച്ചു തുടങ്ങാൻ വേണ്ടി പറയുവാ: കുരുമുളക് പൊടിയും മുളക് പൊടിയും ഇത്തിരി ചെറു നാരങ്ങാ നീരും ഒരു നുള്ളു ഉപ്പും ചേർത്ത് കുഴമ്പു പരുവത്തിലാക്കി അതിൽ ചെമ്മീൻ അര മണിക്കൂർ ഇട്ടു വെച്ച ശേഷം എടുത്തു വെളിച്ചെണ്ണയിൽ പൊരിച്ചു കഴിച്ചു നോക്ക് . പിന്നെ എന്നും ചെമ്മീൻ വേണം എന്ന് പറഞ്ഞില്ലെങ്കിലും മനസ്സിൽ ആഗ്രഹിക്കും
Super ❤❤
ഹായ് ലൈവ് എങ്ങനെ ഉണ്ടായിരുന്നു
അടിപോളി
Chemmeen fry super, 👍
Chemmeen roast perfect praseetha
thala kalayaruth. nalla taste aanu thalakki
🥰🥰🥰🥰
Chemmeen roast super
🥰🥰
Nigade veetilk varamto ende chettan adutha masam varum,Abudhabinu
❤️❤️❤️🥰🥰🥰
Super prasi
കൊതിയാകുന്നു😋😋 ശുഭ
വീഡിയോ കാണുന്നില്ല
എന്തെ
ചെമ്മീൻ റോസ്റ്റ് 👌♥️♥️♥️
ലൈവ് il എന്റെ പേരുപറഞ്ഞു 👍🏻നന്ദി
🥰🥰🥰
Poli poli adipoli🎉🎉🎉🎉🎉🎉
🥰🥰🥰🥰🥰
Chemeen rost super❤
സൂപ്പർ ❤️
🥰🥰
ഹായ് പ്രസീത,, ❤️❤️❤️ഇന്നലെ ഹായ് പറഞ്ഞില്ല
സോറി
ചെമ്മീൻ റോസ്റ്റ് സൂപ്പർ 👌👌
Super vedeo
ചെമ്മീൻ ഇങ്ങനെ വറുക്കരുത് ചേച്ചി... റോസ്റ്റിന് ഏറ്റവും നല്ലത്...
🥰🥰🥰🙏
കൊടുങ്ങല്ലൂർ വരാറുണ്ടോ ഞങ്ങൾ കൊടുങ്ങല്ലൂർ ആണ് കേട്ടോ അമ്പലത്തിന്റെ അടുത്താണ് വീട് ഇനി വരുമ്പോ പറയണേ നേരിട്ട് കാണാല്ലോ ഞാൻ ബിബിന
അടുത്ത് തന്നെ വരുന്നുണ്ട്
@@Kunchoosfamily പറയണം കേട്ടോ
സുകന്യയുടെ കുക്കിംഗ് വീഡിയോക്കായി കാത്തിരിക്കുന്നു എന്ത് വിഭവം ആണ് ഉണ്ടാക്കുന്നത് തകർക്കണം കേട്ടോ 👍
ചെയിക്കാം
ചെയ്യിക്കൽ പ്രസി പാചകവും സുകന്യ ഉള്ളി അരിയലും ആവരുത്.. പ്രസി പൊന്നൂസിനെ നോക്കണം.. സുകന്യ ഫുഡ് ഉണ്ടാക്കട്ടെ ആദ്യവസാനം തനിച്ചു 😂😂
Dear child have you took the black vain behind it , if we didn’t take it we will get sick
Superr😊😊😊
Evida🤔
Haiprasi
Hai
സൂപ്പർ എനിക്ക് ചെമീനിന്റെ അഴുക്ക് കളയാനുള്ള ടിപ്സ് വളരെ ഇഷ്ട്ടപെട്ടു ആ ഒരു കാരണം ചെമീനെ vangaarilla😀 ഇനി കുഴപ്പമില്ല എത്ര ഈസി ആയിട്ടാണ് ചെയ്യുന്നത് പ്രസീദ😍😍😍😍😍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
🥰🥰🥰🥰🥰🙏
ഏറ്റവും എളുപ്പം അതിന്റെ ഏറ്റത് വലിച്ചാൽ നൂൽ പോലെ വരും ഈർക്കിൽ ഇട്ടു കുത്തിയാൽ പകുതി മാംസം പൊടിഞ്ഞു പോകും
ഹായ് അനി ഭായി. പ്രസീദ് സാബു ചേട്ടൻ ആണ്. അടുത്തത് സുകന്യയുടെ പാചകം ത്തിന് വേണ്ടി കാത്തിരിക്കുന്നു❤❤❤
👌👌❤
🧡❤️🧡❤️
Sukanya yude husband veetil ku onnum vagile praseetha parajapo sukanya ku vishesham ayi kanum
അവർ തമ്മിൽ തമാശ പറയുന്നത് ആണ്. പ്രസീത പറഞ്ഞിട്ടുണ്ടല്ലോ അനിയൻ അവരെ നല്ലപോലെ ഹെൽപ് ചെയ്യുന്ന ആളാണെന്ന്
Samathichu ..avar thamashak parajatha ..sukanya chirikka cheyyhe..anil nodum Suganya agne oke parayum..avar oru saharanana family ellathilum enthina negative kanane..avarkidayil ellatha prashnam undakana
Ethrem perille avide avar thanne oru amma achan 3 makkal und so avrde contribution undakille ,reply prasee chechi tharumayirikum
തമാശ പറഞ്ഞതാട്ടോ🥰🥰🥰
Dears suberrr dish athu kadal ariyam athrkku suberrr anu dears
Enikum ennu chemeen roast annu
ക ത്തി വച്ച് ചെയ്യാം❤
Sukanya tadi kurakku...
Amma unnunnathkandappol pavamthoni
🥰🥰
Hie sister mumbai mai big chemeen tiger chemeen naan mediuchu briyani vachu big chemeen briyani nengalum vachu kodu vetule briyani sister
🥰🥰🥰🥰
ഇന്ന് വീഡിയോ വൈകിയല്ലോ
നെറ്റ് പ്രശ്നം🥰🥰
Nhanum ittirunnu livil comment.
🥰🥰🥰🥰
Ente ponnu chechi sukanyude kayile kujine kurachu neram chechi vaggi sukanya cheyumbole avide veruthe eriku ennitu aa sukanye kondu enthekilum pachakam cheypiku vallapozhumekilum...
🥰🥰
👌👌👌👌
ചെമ്മീൻ റോസ്റ്റ് സൂപ്പർ