ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ’ കടയ്ക്കുമുന്നില്‍ ബോര്‍ഡ് വെച്ച് യുവാവ്

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 105

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +57

    ഒരു പെൺകുട്ടി വരും മനസ്സിൽ നിറയെ സ്നേഹത്തോടെ 🌹🌹🌹🌹

  • @suraqathmk8082
    @suraqathmk8082 3 года назад +46

    ഇതുവരെ സ്നേഹം കൊടുക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞസപ്പോൾ ആ ചേട്ടന്റെ മിഴികൾ...
    മുഖത്തെ ഭാവം...
    🌹🌹👌

  • @vijithakkuzhiyil6773
    @vijithakkuzhiyil6773 3 года назад +22

    നിങ്ങൾക്ക് ഒരു നല്ല ജീവിതപങ്കാളിയെ കിട്ടട്ടെ നിങ്ങളുടെ മനസ്സ് പോലെ തന്നെ നല്ല ഒരു ജീവിതവുമായിമുന്നോട്ടു പോവാൻ സാധിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Jupesh-d9m
    @Jupesh-d9m 3 года назад +33

    പാവം.. ഉടനെ ഒരു നല്ല ജീവിത പങ്കാളിയെ കിട്ടട്ടെ

  • @appu2589
    @appu2589 3 года назад +24

    ആശംസകൾ അഭിനന്ദനങ്ങൾ നല്ലൊരു ജീവിതപങ്കാളിയെ കിട്ടട്ടെ🙏🙏🙏

  • @ASARD2024
    @ASARD2024 3 года назад +39

    കണ്ട അണ്ടനും അടകോടനും കൂടെ ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങളേ ...മനസ്സിൽ നിറയെ സ്നേഹവുമായി സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ഇതുപോലെയുള്ള നല്ല മനുഷ്യരെ നിങ്ങൾ കാണുന്നില്ലേ ....?

  • @mohamed...7154
    @mohamed...7154 3 года назад +17

    കിട്ടും, കിട്ടാതിരിക്കില്ല, ഒരു ജീവിതകൂട്ട് ആഗ്രഹിക്കുന്നആരെങ്കിലും വരും... ജാതകം,സാമ്പത്തികം ഒന്നും നോക്കരുത്, ജാഡയില്ലാത്ത നല്ല മനസ്സിനുടമയായ ഒരുത്തി ഉടനെ തേടിയെത്തും,
    പിന്നെ... പാരകൾ കാണും അത് ഉറപ്പ്... സ്വയംമനസ്സോടെ എല്ലാം അറിഞ്ഞു വരട്ടെ... വരും വരാതിരിക്കില്ല!
    ബെസ്റ്റ് ഓഫ് ലക്ക്
    👍 👍

    • @dineshraja8600
      @dineshraja8600 3 года назад +2

      നിങ്ങടെ പോലെ അഞ്ചാറു കൂട്ടുകാർ ഉണ്ടായിരുന്നുവെങ്കിൽ ഈയ്യാൾ രണ്ടു പിള്ളേരുടെ അച്ഛനായേനെ ....
      ആണും പെണ്ണും, എന്ന രണ്ടു ജാതിയേ, ലോകത്തിലുള്ളൂ .....

  • @jamal-hf1yt
    @jamal-hf1yt 2 года назад +4

    ഇന്ഷാ അല്ലാഹ് 🤲 എത്രയും പെട്ടന്ന് വിവാഹം നടക്കട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു...

  • @shahnassharafudheen9747
    @shahnassharafudheen9747 2 года назад +5

    ചേട്ടൻന്റെ വാക്കുകൾ🤗🔥🔥

  • @dineshraja8600
    @dineshraja8600 3 года назад +29

    പൂവാലന്മാർക്കും പെൺപിടിയന്മാർക്കുമാണ്, അധികം മാർക്കറ്റ് ....
    ജോലിയോ, സത്യസന്ധതയോ, ഇല്ലാത്ത കള്ളന്മാർക്കും ആളെ പറ്റിപ്പിക്കുന്നവർക്കും നുണ പറഞ്ഞു വഞ്ചിച്ച് വിവാഹം കഴിക്കുന്നവർക്കും ഉടൻ പെണ്ണു കിട്ടും .....
    അധ്വാനിക്കുന്നവർ അങ്ങിനെ ഒറ്റയാനായി ജീവിക്കേണ്ടിയും വന്നേക്കാം, എന്നതാണ്, ഈ നാട്ടിലെ ഗതികേട് .....

    • @jabirkarakkad3907
      @jabirkarakkad3907 3 года назад +1

      ആപറഞ്ഞത് സത്യം

    • @dineshraja8600
      @dineshraja8600 3 года назад

      @@jabirkarakkad3907
      ജബിറണ്ണാ, ഈ പ്രശ്നം, മാനസിക രോഗം മൂലമാണ് ....
      മാതാപിതാക്കൾ, ആരേയാണോ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാൻ ശ്രമിക്കുന്നത്, ആ മകനോ മകളോ, തോൽക്കുന്നതും, മുടിഞ്ഞു പോട്ടെ, എന്നും പറഞ്ഞു മലയാളം മീഡിയത്തിൽ പഠിപ്പിച്ച മകനോ മകളോ, നല്ലൊരു റാങ്ക് ലിസ്റ്റിലും പലപ്പോഴും ആയീ, എന്നു വന്നേക്കും ....
      ബുദ്ധി, സാമർത്ഥ്യം, നല്ലൊരു ധാർമ്മിക ദാമ്പത്യ ജീവിതം, എന്നിവ ആരുടെയും കുത്തകയല്ല ....
      ഇഷ്ടം പോലെ സ്തീധനവും മരുമകന് നല്ല ജോലിയുമൊക്കെ നോക്കി, കല്യാണം കഴിപ്പിച്ചു കൊടുത്ത പെൺകുട്ടികൾ, വഴിയാധാരം ആകുന്നതു പലപ്പോഴും നാം കാണുന്നതല്ലേ ....
      ഇതൊക്കെ ഒരു പ്രത്യേക കണക്ക് കൂട്ടലും, പിടിവാശിയുമൊക്കെ ആണേ .....

    • @allusvlog9443
      @allusvlog9443 3 года назад

      😀😄😄

    • @shahnassharafudheen9747
      @shahnassharafudheen9747 2 года назад

      യെസ് broi😑

    • @ratheeshr3993
      @ratheeshr3993 2 года назад

      ഇ പറഞ്ഞത് സത്യം മാണ്

  • @lukkuman809
    @lukkuman809 2 года назад +2

    ഇന്നത്തെ കാലത്ത് നല്ല മനസുള്ള പെൺകുട്ടികൾ വളരെ കുറവാണ് 😊

  • @subashk2015
    @subashk2015 3 года назад +11

    പങ്കാളിയേ കുറേ നോക്കി ഇനി നോക്കാണ്ടന്ന് വെച്ചു.
    എതെങ്കിലും കുട്ടി ഇഷ്ടം മാണ് പറഞ്ഞു വരുമ്പോൾ നോക്കാം എന്ന് തീരുമാനിച്ചു.

  • @xcxca
    @xcxca 3 года назад +23

    ബല്ലാത്ത ജാതി അവസ്ഥയായി പോയി 😅. Bro തല്ക്കാലം ഒരു ബുള്ളറ്റും കൊണ്ട് റോഡിലോട്ട് ഇറങ്ങിക്കൂട് 😅. ഏതേലും ഒന്നിനെ കിട്ടാതിരിക്കൂല

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +8

    അപ്പോ നിങ്ങളാണ് ആ vairel വിഡിയോയിക്ക് പിന്നിൽ അല്ലെ, ഉണ്ണിയേട്ടന് വെഗം ഒരു നല്ല പെൺകുട്ടിയെ കിട്ടട്ടെ.
    സന്തോഷവും സമാധാനവും നിറഞ്ഞ വിവാഹ ജീവിതം ഉണ്ടാകട്ടെ. 😍

  • @d3ssupervlogs982
    @d3ssupervlogs982 3 года назад +4

    Eee vlog shoot cheitha tankalude manasu sprrrrr. God bless u. One million udane reach cheyyan ashamsikjunnu

  • @shibukollam1404
    @shibukollam1404 2 года назад +1

    Ekkayude manass Adipoli

  • @asharafku7632
    @asharafku7632 3 года назад +11

    മനസ്സിൽ നന്മയുള്ള ഒരു പെൺകുട്ടി താങ്കളുടെ ജീവിതത്തിലേക്ക് കടന്നു വരും മതത്തെ മാറ്റി നിറുത്താനുള്ള ഒരു മനസ്സ് വെൽഡൻ

  • @sujithmps340
    @sujithmps340 3 года назад +2

    ഞാനും കെട്ടിയിട്ടില്ല ഏട്ടാ.. എനിക്കും ഒരു പങ്കാളി വരും എന്നാണ് പ്രതീക്ഷ

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +2

    ഉണ്ണികൃഷ്ണന് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ .... ദൈവം തുണക്കും ...

  • @syamalanarayanan1259
    @syamalanarayanan1259 3 года назад +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vijeeshviji52
    @vijeeshviji52 2 года назад

    ഒക്കെ ശരിയാവും 🙏🙏🙏

  • @sheelafrancis3192
    @sheelafrancis3192 3 года назад

    God bless you and get beautiful haurt jeevitha pankaliye Kittatte

  • @manojthomas2895
    @manojthomas2895 2 года назад

    God bless you 🎉🎉🎉🎉

  • @josephphilipose2561
    @josephphilipose2561 3 года назад +2

    Pray for you &your Good future May God Bless You

  • @amalvv1151
    @amalvv1151 3 года назад +1

    Annante athe manassulla oral varum anna udane thanneee👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @focuswithserious
    @focuswithserious 3 года назад +5

    എവിടെയാ ഈ location

  • @phoenixvideos2
    @phoenixvideos2 4 месяца назад

    സ്വയം അറിയാത്ത എന്നാൽ നന്നാക്കാൻ പറ്റുന്ന ഒന്ന്
    പകുതി നിര മുകൾ പല്ല് ശരിയാക്കു
    ബാക്കി പ്രകൃതി തരും ❤

  • @janikuttisworld
    @janikuttisworld 3 года назад +2

    Vallachirayude abhimanam unniyettan . ❤️

  • @JP00010
    @JP00010 3 года назад +3

    ഉള്ള സന്തോഷം കളയണ്ട.... Complete തേപ്പുകാരികളാ....

  • @AllinOne-fq3fy
    @AllinOne-fq3fy 2 года назад

    ഈ ചേട്ടൻ വിവാഹിതനായി എന്ന് കരുതുന്നു

  • @vnddtrolls4521
    @vnddtrolls4521 3 года назад +1

    അല്ല പിന്നെ ഇനി നമ്മളെ തേടി ഇങ്ങോട്ട് വരട്ടെ..😂

  • @busywithoutwork
    @busywithoutwork 3 года назад +1

    Ikka unnikrishnanu vegam nalloru pennu kittatte.. All the best.

  • @fasifas9426
    @fasifas9426 2 года назад

    🙏🙏

  • @faisalfaisal.k.b.3439
    @faisalfaisal.k.b.3439 3 года назад +1

    All the best........

  • @rahmanshibil767
    @rahmanshibil767 2 года назад

    👍

  • @bavintm6806
    @bavintm6806 3 года назад +2

    Enikkum kalyanam venam 40 Age Aayi

  • @salimsali309
    @salimsali309 2 года назад +1

    Chettane Nallaru Baryae kittum

  • @roshingilbeys7431
    @roshingilbeys7431 Год назад

    കിട്ടിയോ?

  • @jp..2255
    @jp..2255 3 года назад +2

    ഞങ്ങൾ തൃശ്ശൂർകാർ

  • @Haridekshi2013
    @Haridekshi2013 2 года назад

    👍👍👍🍀🍀🌹🌹

  • @sreedharana9433
    @sreedharana9433 3 года назад +1

    അനൃ നാട്ടിൽ നിന്ന് വന്ന ഭായ് മാർക് വരെ ഇവിടെ പെൺകുട്ടി കളെ വിവാഹം കഴിച്ചു കൊടുക്കുന്നു എൻെറ അറിവിൽ 2ആൺകുട്ടികൾ ഉണ്ട് വയസ്സ് 40 കഴിഞ്ഞു ഇത് വരെ ആരും വന്നീല്ല

  • @appuappuzz3912
    @appuappuzz3912 3 года назад +3

    Cheattanu kuutay nalloru cheachiyea kittum😍

  • @mohammedc2677
    @mohammedc2677 2 года назад

    👌🌹❤️

  • @jereevpkpunartham5229
    @jereevpkpunartham5229 Год назад

    Asamsakal

  • @mohandaskt1814
    @mohandaskt1814 2 года назад

    ചേട്ടനും നല്ലരു പെൺകുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @saraths1410
    @saraths1410 2 года назад

    😍

  • @umairkhan6343
    @umairkhan6343 3 года назад +1

    Jathi matha bhethamanya manushathwam undu. Padachon sahayikkum

  • @shyamkumar3019
    @shyamkumar3019 3 года назад

    Chettoiii😍

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +3

    Oru point Sathyam aanuu..
    New generation girls nu daily workers or hard workers na venda..
    50000 salary vedikunna or Govt employee na madhi..
    Kalayanam kazhichaloo shreedhanam chodhikunna adhinda person na madhi adhinda perill suicide um cheiyunnu..snake vettu kollikunna person madhi avarukku nalla person na venda...

  • @muhammadmmed2149
    @muhammadmmed2149 3 года назад

    Poli😭😭

  • @muhammedriyas5699
    @muhammedriyas5699 2 года назад

    ഒരുനാൾ ഒരു ഇണ തീർച്ചയായും അരികിൽ വന്നിരിക്കും തീർച്ച യായും എനിക്ക് ഇക്കയെ സഹായിക്കണം എന്നുണ്ട് എന്നെ സാധിക്കും എന്ന് അറിയില്ല

  • @hamsavm4975
    @hamsavm4975 2 года назад

    👍👍👍🌹🌹🌹🙏🙏🙏🥰🥰🥰

  • @focuswithserious
    @focuswithserious 3 года назад

    👌🏻👌🏻👌🏻👌🏻

  • @rajeshkc1749
    @rajeshkc1749 3 года назад +5

    സ്വന്തമായസ്ഥലമല്ല🤔 സർക്കാരിന്റെ സ്ഥലമാണെന്ന് ഭാവിയിൽ ഓർക്കണം🙄🤗🤗🤗

  • @thajudheenm1350
    @thajudheenm1350 3 года назад

    Hi

  • @vishnuv8826
    @vishnuv8826 3 года назад

    ikka.......

  • @jismariasaju2007
    @jismariasaju2007 3 года назад +1

    ചേട്ടാ തബുരാൻ കയ് വിടില്ല നല്ല ഒരു പെൺകുട്ടി യെ കിട്ടുക തന്നെ ചെയ്‌യും ഞാൻ പ്രാത്ഥികമ് ചേട്ടനും പ്ര ചെയിക

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 3 года назад

    ഡവലപ്മെന്റ് ഒന്നും പറയണ്ട.എൻദു
    ഡവലപ്മെന്റ് സര്കാരിന്റ സ്ഥാലത് അനധികൃത പെട്ടികടയോ.അദ് എദു
    നിമിഷവും ജെ സി ബി വന്നുവാരി കളഞെകാം. ബംഗാളികളും അറബികളും യുപി കാരും തമിയാനും വന്നു പെണ്ണുകെട്ടിയോ കേട്ടദയോ മക്കളെ ഉണ്ടാക്കികൊടുതു ഒരു നിയമ നടപടിക്കും വിദയമാവാദ പോവുന്ന
    കേരളത്തിൽ കേരളകാരനായ നിനക്കു പെണ്ഇല്ലന്നോ.വിശ്വസിക്കാൻ പ്രയാസമാണ്.ബായി

  • @sudhisudhi3302
    @sudhisudhi3302 2 года назад +1

    Hai. ഈ ചേട്ടൻറെ ടീ ഷോപ്പ് എവിടെയാണ് തൃശ്ശൂരിൽ

  • @shfxls
    @shfxls 3 года назад +2

    😄💝

  • @rahul.srahul.s4868
    @rahul.srahul.s4868 2 года назад

    nalla pennine kittatte 😘

  • @harish8809
    @harish8809 3 года назад +5

    പണ്ട് പെണ്കുട്ടികൾക്ക് അഭിപ്രായ സ്വാതന്ത്ര്യം കുറവായിരുന്നു.....ഇപ്പോൾ അവർക്ക് അവരുടേതായ അഭിപ്രായ സ്വാതന്ത്ര്യം വീട്ടുകാർ കൊടുക്കുന്നു...
    അല്ലാതെ വെറുതെ ബൈക്കിൽ പോകുന്നവനെ നോക്കി വീട്ടുകാട് പിടിച്ചു കെട്ടിച്ചു വിടുകയിന്നുമില്ല.....
    എന്തായാലും best of luck

    • @dineshraja8600
      @dineshraja8600 3 года назад +1

      പറ്റിച്ചു പ്രേമം നടിച്ച് ലൗ ചെയ്തു സിറിയയിൽ വരെ പോയി, പെണ്ണുങ്ങളെ ലേലം വിളിച്ചു വിൽപ്പന നടത്തുന്നത് ആരും കണ്ടിട്ടില്ലേ ????

    • @samisami-wc9pm
      @samisami-wc9pm 3 года назад

      Evidayum vishamo

    • @dineshraja8600
      @dineshraja8600 3 года назад +2

      @@samisami-wc9pm
      സൗകര്യത്തിനായി മലയാളത്തിലോ അല്ലെങ്കിൽ നിങ്ങളുടെ ഇംഗ്ലീഷിലോ എഴുതുക ....
      വിഷം എന്നു നിങ്ങൾ പറഞ്ഞല്ലോ .....
      എന്ത് അസത്യമാണ്, ഞാൻ എഴുതിയത് എന്ന് പറയൂ ....
      വഞ്ചിച്ചു, സിറിയയിൽ കൊണ്ടുപോയി, ലേലം വിളിച്ചു വിറ്റു, എന്നുള്ളത്, തെറ്റാണെന്നാണോ പറയുന്നത് ????
      പെണ്ണങ്ങളെ പറ്റിച്ച്, പണ്ട് മദ്രാസിൽ വിറ്റ ചരിത്രവും ഉണ്ടല്ലോ ???
      സിറിയയിലെ കാര്യം പറഞ്ഞാൽ ചിലർക്ക്, ചൊറിച്ചിൽ അനുഭവപ്പെടുന്നുവോ ???
      ആളുകളുടെ വായ മൂടണമെങ്കിൽ,
      വഞ്ചന നിർത്തിക്കണം ....
      അതേ, ഈ ജനാധിപത്യ രാജ്യത്ത് ഒരേ ഒരു ഉപായമുള്ളൂ, സുഹൃത്തേ ....
      ഇങ്ങടെ ഉമ്മത്തിന്റ ബേധന അനക്ക് മനസ്സിലാവണിണ്ട് ....
      ഇങ്ങള്, ബേജാറാവണ്ടാ, ട്ടോ .....

    • @thanseer1092
      @thanseer1092 3 года назад

      @@dineshraja8600 80s വസന്തം ഓൺ the floor.

    • @harish8809
      @harish8809 3 года назад

      @@samisami-wc9pm അതൊക്കെ വായിച്ചു അങ്ങു വിട്ടു കളയണം.....അത്ര തന്നെ...