ഒട്ടുമാവ് നടുന്നതിനുമുമ്പ് ഇതൊന്ന് കണ്ടുനോക്കൂ | Easiest Method of Planting Grafted Mango Tree

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 234

  • @sailakshmi8865
    @sailakshmi8865 3 года назад +30

    നല്ല സ്നേഹവും സന്തോഷവും ഉള്ള കുടുംബം...... അത് തുറന്നു കാണിച്ചത് ഏറെ സന്തോഷം 🌹❤

  • @nisarvengara2589
    @nisarvengara2589 3 года назад +18

    ഈ വീഡിയോസ് നല്ലൊരു മെസ്സേജും കൂടിയാണ് നമുക്ക്... അയൽവാസിയായ അമ്മച്ചിയേയും കൂടിയിട്ടുള്ള വീഡിയോ ❤🌹🌹🌹

  • @ambadi5763
    @ambadi5763 3 года назад +42

    സ്വന്തം വീട്ടുകാരുടെ കൂടെ അയൽവാസിയേയും കൂടെ ആ മിണ്ടാപ്രാണിയെയും ഉൾപ്പെടുത്തി വീഡിയോ ചെയ്ത ദീപു ചേട്ടന് എന്നും നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... 💕💕💕

  • @Joshyla
    @Joshyla Год назад +2

    ഞാൻ ഇന്നലെ ഒരു ഒട്ടുമാവ് വാങ്ങി... ഇതുപോലേ നടട്ടെ. thank you...👍👍

  • @abdulrahmann.p53
    @abdulrahmann.p53 2 года назад +3

    നല്ല വേഡിയോ.. നല്ല കുടുബം.. നല്ല അമ്മ... ❤️

  • @princypk9087
    @princypk9087 6 месяцев назад +2

    വളരെ മനോഹരമായ അവതരണം 👍

  • @johnstephen8518
    @johnstephen8518 3 года назад +7

    അഭിനന്ദനങ്ങൾ. Awesome family presentation

  • @gayathrys7555
    @gayathrys7555 3 года назад +13

    Deepu, കുടുംബ സമേതം മാവ് നട്ടത് Super.Mummy അടിപൊളി

  • @shanheerkm4772
    @shanheerkm4772 3 года назад +8

    ഈ വീഡിയോ കണ്ടപ്പോൾ മനസിന് എന്തോ ഒരു സന്തോഷം

  • @muhammedsafeer2051
    @muhammedsafeer2051 4 месяца назад

    bro ithu kandappo oru sandosham
    ellarem ulpeduthi alhamdulilhaaa ❤❤❤❤

  • @minithomas4505
    @minithomas4505 3 года назад +6

    Ningale nalla person annu. Good family 👌

  • @rajum4028
    @rajum4028 2 года назад +4

    വളരെ നല്ല അവതരണം, നല്ല കുടുംബം

  • @kknair4818
    @kknair4818 2 года назад

    ഇനാണ് മാവ് തൈ നടുന്ന വീഡിയോ
    കാണുന്ന ത് നല്ല
    മണൽ മണ്ണ് ഇവിടെ വേഗം വലുതാ,യിലാണ് മാങ്ങ പിടിച്ചു .best presentation than u you like Caine actor. Best wishes.

  • @ambarishob8583
    @ambarishob8583 2 года назад +6

    I like your respect to others than sapling plantation.

  • @uwaist8553
    @uwaist8553 3 года назад +4

    സുപ്രചേച്ചി കണ്ടിട്ട് ഒരുപാടു നാളായി ഇതിലൂടെ കണ്ടതിൽ സന്തോഷം സൂപ്പർ

  • @usmankundala7251
    @usmankundala7251 7 месяцев назад +1

    ഭാര്യയെയും മക്കളെയും കൂടെ കൂട്ടിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഭാവിയിൽ അവർക്കും കൃഷിയോട് താല്പര്യം ഉണ്ടാവാൻ ഇത് നല്ലതാണ് 👍

  • @susyrenjith6599
    @susyrenjith6599 3 года назад +9

    Scooby adipoli. A blessed family. 🌹🌹🌹🌹. Mavu വേഗം കയ്ക്കട്ടെ

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +4

    കൃഷി അറിവുകൾക്ക് നന്ദി ❤❤❤💚💚💚💚🌱

  • @musthafahamsa3843
    @musthafahamsa3843 2 года назад +4

    Super വീട്ടിലെ ഈ സപ്പോർട്ട് എന്നും നിലനിൽക്കട്ടെ

  • @johnstephen8518
    @johnstephen8518 3 года назад +2

    Deepu👌 ഈ പ്രസന്റേഷൻ മനോഹരമായിരുന്നു.

  • @komalavallyk1217
    @komalavallyk1217 3 года назад +5

    വളരെ നന്നായി
    അഭിനന്ദന o

  • @k.p.varkey4599
    @k.p.varkey4599 2 года назад

    ബീടിയോ ഇഷ്ടപ്പെട്ടു ഇങ്ങനെ വേണം ഓൾട് തലമുറയും പുതിയ തലമുറയും മണ്ണും കൃഷിയും തൈയിനടീലും എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുവാൻ സഹായിച്ചു. വളരെ നന്ദി.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +6

    The Very ,Blessed, loving and sweet memories......
    Thank God for giving this occasion....🙏🏼😇

  • @thankamanikv9756
    @thankamanikv9756 2 года назад

    Njanum orennam nattittund manga pidichu ,ningadethilum pidikkatte👍

  • @rajendranthrikkur3050
    @rajendranthrikkur3050 2 года назад +1

    ലളിതമായ വിവരണം ഇഷ്ടമായി

  • @bincyibrahim4297
    @bincyibrahim4297 3 года назад +3

    നല്ല അമ്മ മരുമകളോട് എന്തു സ്നേഹമാണ് ♥️😍

  • @JAANIJAANI-y8d
    @JAANIJAANI-y8d Год назад +2

    സ്കൂബീ ❤❤❤❤

  • @sheebamurali8188
    @sheebamurali8188 3 года назад +1

    Valare upakarapradamaya vedeo annu super

  • @sunithathomas4854
    @sunithathomas4854 3 года назад +1

    Good video and good information God bless you

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Deepu etta thanks for vedeo. Very very use full.

  • @ambika4909
    @ambika4909 3 года назад +3

    Supr video, adipoli 👌👌👍👍❤🙏🙏🙏

  • @naseernechi9233
    @naseernechi9233 3 года назад

    ദീപുവേട്ടാ സുഖമല്ലേ
    എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസം
    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @VenuGopal-db5xe
    @VenuGopal-db5xe 3 года назад +8

    Happy family God bless you all

  • @rayanks8743
    @rayanks8743 3 года назад

    Good family nalla santhosham

  • @salmankunnath
    @salmankunnath 2 года назад +3

    ഡയറക്റ്റ് വളത്തിലേക്ക് തൈ വെക്കാമോ??? ചിലർ പറയാറുണ്ട് അതിന്റെ മുകളിൽ ഒരു ലയർ മണ്ണ് മാത്രം ഇട്ടു അതിൽ തൈകൾ വെക്കണം എന്ന്. ഡയറക്റ്റ് വളത്തിൽ വെച്ചാൽ ചിലപ്പോൾ വേര് ചീയും എന്ന് പറയുന്നത് ശരിയാണോ

  • @raslasworld1661
    @raslasworld1661 3 года назад +1

    Sindooram mango ott thai nallathano

  • @kitchenvlog1678
    @kitchenvlog1678 2 года назад

    Ente veetile oru plaavil ella chakkayum moothuvarumbol thanne vindu pottunnu. Endu kondaanu ennu parayaamo

  • @harimadhavan2024
    @harimadhavan2024 2 года назад +2

    GOOD !!!!

  • @sofiyageorge8339
    @sofiyageorge8339 3 года назад +1

    Ella videosum kanarundu..very useful
    Bush pepper plantinte chattiyil urumbinte shalyam kooduthalanu
    Oru solution paranju tharamo

  • @Niyaz_Mohammed
    @Niyaz_Mohammed Год назад +2

    ഇപ്പോ 2 വർഷം ആയല്ലോ. മാങ്ങ പൂത്തോ?

  • @mohammednediyedath7310
    @mohammednediyedath7310 3 года назад

    Mavinekalum ishtapetath santhushta kudumbatheyanh

  • @accammageorge37
    @accammageorge37 3 года назад +3

    Super Deepu

  • @radharamachandran2040
    @radharamachandran2040 3 года назад +9

    Some more tips.....
    1.വൈകുന്നേരം നടുന്നതാണ് നല്ലത്
    2.നട്ടതിന് ശേഷം ഒരു സപ്പോർട്ട് കൊടുക്കുന്നത് ഒട്ടുസന്ധിയിൽ വെച്ച് ഒടിഞ്ഞു പോകാതിരിക്കാൻ സഹായിക്കും
    3.വെള്ളം കെട്ടി നിൽക്കാതിരിക്കുവാൻ ശ്രദ്ധിക്കണം

  • @infiniteplus7039
    @infiniteplus7039 3 года назад +5

    തൈ എങ്ങനെ select ചെയ്യാമെന്നും കൂടി പറയാമായിരുന്നു....

  • @minishajan335
    @minishajan335 3 года назад +1

    Veedu kandu nice

  • @krishikazhcha
    @krishikazhcha 8 месяцев назад +1

    Enthupatti....???

  • @lastout7997
    @lastout7997 3 года назад

    Njangalum nattitundeto ithupoloru mavinthai 😍 idaiku chaithu kodukenda karyangalum koodi paranju tharamo

  • @fayasmammootty3247
    @fayasmammootty3247 2 года назад

    2021 ജൂണിൽ വെച്ച ഒട്ട് മാവിൻ്റ വിഡിയോ ഒന്ന് ചെയ്യാമോ

  • @smithasmithasaji8848
    @smithasmithasaji8848 3 года назад +1

    Neruthe natta ottumavinu cheyyenda valam kaanikkamo. Jnan 2 varsham mump ottumavu nattu manga pidichilla.

  • @ajitattasseril2818
    @ajitattasseril2818 3 года назад +2

    ഉയർത്തി തടം എടുക്കുന്നത് അല്ലെ നല്ലത്‌ ; ഒന്ന് പറയുമോ

  • @ameeamee3597
    @ameeamee3597 2 года назад

    ദീപു ചേട്ട ബഡ് ചെയ്ത മാവ് ചട്ടിയിൽ വച്ചാൽ പിടിക്കുമോ. തറയിൽ നടാൻ സ്ഥലമില്ല

  • @abdullahabdullah5610
    @abdullahabdullah5610 3 года назад +1

    Super

  • @ajeshpradeepkumar6828
    @ajeshpradeepkumar6828 5 месяцев назад

    Enthayi kaicho???

  • @jomyjoseph9996
    @jomyjoseph9996 3 года назад +1

    ഞാനും നാട്ടുകാരും കുറെ,
    ഒട്ട്മാവുകൾ നടുന്നു.
    10 വര്ഷമായാലും മാങ്ങയൊന്നും പിടിക്കുന്നില്ല.
    മൂവാണ്ടനാണെങ്കിൽ,
    മാങ്ങാ തിന്നാം.

  • @rekharaj4025
    @rekharaj4025 3 года назад

    എല്ലുപൊടി യുടെ അളവ് എങ്ങനെയാണ്. എല്ലുപൊടി മറ്റ് ചാമ്പ റംബുട്ടാൻ ഇവയ്ക്കൊക്കെ patumo ഇടാൻ

  • @chandra-4311
    @chandra-4311 3 года назад

    Thanks Deepu

  • @sasikumar8136
    @sasikumar8136 3 года назад +3

    അത് ചവുട്ടി ഉറപ്പിച്ചാൽ പെട്ടന്ന് വേരുകൾ പുറത്തേക്കു വരാൻ സഹായിക്കും.

  • @lissygeorge4878
    @lissygeorge4878 2 года назад

    Kazhinja june 5'th nu vecha mavin thai onnu kanickamo

  • @antonypeter1737
    @antonypeter1737 Год назад

    യൂറിയ എങ്ങിനെ വാഴ, തെങ്ങ് എന്നിവക്ക് ഉപയോഗിക്കാം. ആർകെങ്കിലും പറഞ്ഞു തരമോ

  • @Twinkle_rose-v4f
    @Twinkle_rose-v4f 2 года назад +1

    ഭയങ്കര മതിലാണല്ലോ

  • @oldishart1859
    @oldishart1859 5 месяцев назад +1

    ഇതിൽ ഏറ്റവും നല്ല മധുരമുള്ളതും ടേസ്റ്റിയുമായ മാങ്ങ ഏതാണ്

  • @arunkannan5792
    @arunkannan5792 3 года назад

    Air layering kazhinja.. Branch engne nattu pedipilam enu oru vedio chayyamo

  • @sivadaspilapparambil3364
    @sivadaspilapparambil3364 3 года назад +5

    Bud ചെയ്ത ഭാഗത്തെ പ്ളാസ്റ്റിക്ക് എത്ര ദിവസം കഴിഞ്ഞാണ് അഴിച്ചു കളയേണ്ടത്

  • @sojanmathew4427
    @sojanmathew4427 Год назад

    2year അവറായില്ലേ, ഇപ്പോ എത്ര വലുത് ആയി, വെച്ച് കഴിഞ്ഞ് ഇത് വരെ ഉള്ള പരിചരണം, എല്ലാം ഒരു ഷോർട് വീഡിയോ ആയി ചെയ്ത കൂടെ. അറിയാൻ ഉള്ള curiosity കൊണ്ട് ആണ്.

  • @muhamedmailadi5035
    @muhamedmailadi5035 Месяц назад

    Mave.onnu kanikumo ippol

  • @athiramanoj2008
    @athiramanoj2008 Год назад

    Bud portion മണ്ണിനടിയിൽ പോകാതെ എത്ര നാൾ നോക്കണം? മരം വലുതായാൽ പിന്നെ മണ്ണിനടിയിൽ പോയാൽ problem വരാൻ chance ഉണ്ടോ?

    • @Ponnappanin
      @Ponnappanin  Год назад

      Bud portion nte thazhe ninnum mulakkaruth Ath odichu kalayanam

  • @liba9726
    @liba9726 2 года назад

    Patil nadan pattumo

  • @achluz
    @achluz 3 года назад +1

    Useful video

  • @sreejahari3307
    @sreejahari3307 3 года назад +5

    മമ്മി 👍

  • @raginawilson8938
    @raginawilson8938 3 года назад +3

    Good video 😍👍

  • @TravelwithAneesThoppil
    @TravelwithAneesThoppil 3 года назад +3

    മാവ് വച്ചത് നല്ല രീതിയിൽ അല്ല... എന്നാല് നല്ല വെയിൽ ലഭിക്കുന്ന സ്ഥലം ആയതിനാലും മാവ് പെട്ടെന്നു ഉണ്ടാകുന്ന മരമായധിനാലും അത് ഉണ്ടാവും....
    But വച്ച രീതി മുഴുവൻ തെറ്റ് ആണ്

    • @bibinak455
      @bibinak455 2 года назад

      Direct aayi valam chertha mannil plant vekkaruthu. It'san unscientific practice .

  • @sumaya415
    @sumaya415 3 года назад

    Amma super niskalanga mugam monodulla istathodaulla ha notam super amma

  • @pappa1145
    @pappa1145 3 года назад +3

    ഒട്ടു മാവ് ഒരു സ്ഥലത്ത് നിന്ന് വേറെ സ്ഥലത്തേക്ക് മാറ്റി നടാൻ പറ്റുമോ

  • @rekharaj4025
    @rekharaj4025 3 года назад

    മുട്ട് എന്ന് ഉദ്ദേശിക്കുന്നത് graft cheytha bhagamano

  • @mubsanakc8667
    @mubsanakc8667 Год назад

    ബഡ് ചെയ്ത ഭാഗം മുഴുവനും മണ്ണിലായിപ്പോയി 4 വർഷമായി കുഴിച്ചിട്ടിട്ട് ഇതു വരെ മാങ്ങ ഉണ്ടായിട്ടില്ല l ഇനി മണ്ണ് മാന്തിയാൽ നന്നാവുമോ ബഡ് ചെയ്ത ഭാഗത്ത് കൂടി വലിയ കൊമ്പ് മുളച്ചിട്ടുണ്ട് അത് മുറിച്ച് മാറ്റിയാൽ മതിയോ

  • @gmathewmathew4410
    @gmathewmathew4410 3 года назад +1

    V.good.all the best

    • @Ponnappanin
      @Ponnappanin  3 года назад

      Thank you 👍

    • @kalavelilsanu2305
      @kalavelilsanu2305 3 года назад +1

      ദീപു സാർ , കുടുംബ സമേതമുള്ള ഈ മരം നടൽ ശരിക്കും ഒരു ആഘോഷമായി. ഞങ്ങൾക്കും അങ്ങനെ ഒരു ഫീൽ തന്നതിൽ നന്ദി. അമ്മയും കുട്ടികളും ചേച്ചിയും ഒക്കെ ആക്ടീവ് ആയിരുന്നു. ക്യാമറാ വുമൺ , നിങ്ങൾ പട്ടിയെ പരാമർശിച്ച ഉടനെ തന്നെ അതിനെ ഫ്രമിയിൽ കൊണ്ടുവന്നു. നന്നായിരുന്നു. പട്ടിയുടെ എന്തോ വിശേഷ്യ ചെയ്തിയെ കുട്ടികൾ സൂചിപ്പിച്ചെങ്കിലും നിങ്ങൾ ആരും അത് ശ്രദ്ധിച്ചില്ല ഞങ്ങൾക്കെന്തോ നല്ല കാഴ്ച അവിടെ നഷ്ടപ്പെട്ടെന്നു തോന്നി. സാരമില്ല. പതിവ് പോലെയുള്ള അറിവ് കിട്ടിയതിലും ഉപരിയായി ; റൂബി യെന്ന ആ നായയും ഉൾപ്പെടുന്ന ജീവിവർഗ്ഗത്തിന് ആകെ ജീവവായു പകരുന്ന ഒരു വൃക്ഷത്തിന്റെ ജന്മമുഹൂർത്തിന് പ്രകൃതി സാക്ഷിയാക്കിയതാകട്ടെ നന്ദിയുടെ കാവൽക്കാരനെയും എന്ന ഏവരും ആവശം അറിയേണ്ട അറിവും !!

    • @Ponnappanin
      @Ponnappanin  3 года назад

      @@kalavelilsanu2305 Thank you

  • @alisultan6153
    @alisultan6153 3 года назад

    Good

  • @sachulachu4517
    @sachulachu4517 3 года назад

    ഞ്ഞങ്ങൾ 3മാസമായി കൊളമ്പ് മാവിന്റെ ഒട്ടുതയ് വാങ്ങി വെച്ചിട്ട്. ഒരു റിസൾട്ടും ഇല്ല. എന്താ കാരണം.

  • @sijothomas6317
    @sijothomas6317 3 года назад

    മഴയത്ത്‌ നട്ടാൽ കുഴപ്പ്ം ഉണ്ടോ വെള്ളം കെട്ടി ചീഞ്ഞു പോവുമോ

  • @shareenak7722
    @shareenak7722 3 года назад

    ഒട്ടു മാവ് അടിവളം ഒക്കെ ഇട്ടു വച്ചു... നന്നായി നനക്കുന്നുണ്ട് വേനലിൽ..... 3മാസം കൂടുമ്പോൾ ചാണകം... എല്ലുപൊടി കുറച്ചു വീതം ഇട്ടു കൊടുക്കാറുണ്ട്.... എന്നാലും വളർച്ച കുറവാണ്...... നന്നായി വളരാൻ എന്താണ് ചെയ്യേണ്ടത്..... ഒന്നര വർഷം ആയി വച്ചിട്ട്.........

  • @98475875
    @98475875 2 года назад +1

    World number 1 family......

  • @dileepm6308
    @dileepm6308 4 месяца назад +1

    മാവ് എന്തായി

  • @abdulhakeempk6462
    @abdulhakeempk6462 2 года назад

    Great🙏❤️❤️❤️🔥

  • @JAANIJAANI-y8d
    @JAANIJAANI-y8d Год назад +1

    സ്കൂബീ ഉള്ളത് കൊണ്ട് മാത്രം സബ്സ്ക്രൈബ് ചെയ്തും അവന് വേണ്ടി

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    👍👍

  • @dasanks5304
    @dasanks5304 3 года назад +1

    Tanks

  • @vinithaav4296
    @vinithaav4296 3 года назад

    Sir, african snail nu ulla oru prathivithi parayamo.? Online il available aayulla product anik use cheyan pattu.

  • @jeffyfrancis1878
    @jeffyfrancis1878 3 года назад

    Super. 👍

  • @sujiththamalam279
    @sujiththamalam279 3 года назад +11

    മാവ് ഏത് ഇനമാണ്..

    • @noufal_kl10
      @noufal_kl10 3 года назад

      കണ്ടിട്ട് തായ്‌ലന്റ് ഓൾ സീസൺ ആണെന്ന് തോന്നുന്നു.

  • @brighteye5639
    @brighteye5639 3 года назад +1

    Lotus nattath endhaayi
    Update onnum kandilallo?

  • @kunhiramannambiar885
    @kunhiramannambiar885 2 года назад

    ആര്യ വേപ്പ് ഉണങ്ങി പോകുന്നതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ ?

  • @nesmalnesrin676
    @nesmalnesrin676 3 года назад +1

    Tks😍

  • @aleemaaleema1280
    @aleemaaleema1280 3 года назад

    Sahodara ottumavinte puthiya ilakal varubol Ath kozju povunnu athine nthu cheyum..

  • @jimmyvarghese5657
    @jimmyvarghese5657 3 года назад

    Deepu cheta a comment kanditu nanum kure chirichu

  • @latheefettumana5916
    @latheefettumana5916 2 года назад +1

    Congrats 🎉

  • @krishikazhcha
    @krishikazhcha 8 месяцев назад +1

    Ippo videos onnum idarille

    • @krishikazhcha
      @krishikazhcha 8 месяцев назад

      Number tharamo???... Enthupatti??. Ippo video cheyyathe..

  • @azeezazeez2374
    @azeezazeez2374 3 года назад +2

    Hi chetta

  • @dreamscan9825
    @dreamscan9825 3 года назад +1

    ഏത് ഇനം മാവാണ് ഇത്.

  • @raghunathraghunath7913
    @raghunathraghunath7913 3 года назад

    മുറ്റത്തെ ചക്കര മാവിൽ ചുവട്ടിൽ. കുറെ കാലം കഴിഞ്ഞു കുഞ്ഞുങ്ങൾ പാടും.

  • @lalsy2085
    @lalsy2085 3 года назад +3

    നന്നായിരിക്കുന്നു , മാവ് ഏത് ഇനമാണ്