വി. കുർബാനയിലെ അത്ഭുതങ്ങൾ
HTML-код
- Опубликовано: 6 фев 2025
- ഈശോയുടെ ശരീരം അപ്പമായി മാറുന്നതെങ്ങിനെ?
നല്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം?
ഈശോ അപ്പമായി മാറിയതെന്തിന്?
കുർബാനയിലെ 3 തരം അത്ഭുതങ്ങൾ
അത്ഭുത സാക്ഷ്യങ്ങൾ
കുർബാനയിൽ പങ്കെടുക്കേണ്ടത് എങ്ങിനെ?
Fr.Rijo Payyappilly cmi
പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തീന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
എൻ്റെ ഇശോ ഞാൻ നിന്നെ സ്നേഹിക്കും കുർബാനയിൽ നിന്നെ കണ്ടുകൊണ്ട് ആമ്മേൻ
പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം എന്നിലും മോളുടെ പഠനത്തിലും മോളുടെ ജീവിതത്തിലും പഠന ജിവിത വിജയത്തിലും ആത്മീയ ജിവിത വിജയത്തിലും സമൃദ്ധമായി ഞങ്ങളുടെ ജിവിത വിജയത്തിലും സമൃദ്ധമായി നല്‍കി njangale അനുഗ്രഹിച്ചു സാക്ഷികള്‍ ആക്കി എന്നെയും മോളെയും അനുഗ്രഹിച്ചു അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us in abundance നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen. പരിശുദ്ധ പരമ ദിവ്യകാരുണ്യ തിന് enneravum സ്തുതിയും ആരാധനയും pukazchhayum undairikyatte. Amen. അമ്മേ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു അനുഗ്രഹിച്ചു അതിവേഗം യേശു വിന്റെ കൃപയുടെ അടയാളമായി ഞങ്ങള്‍ക്ക് interview ഇല്‍ വിജയം നല്‍കി bless us in abundance നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
Praying for healthy child and family, Thankyou Jesus for all your blessings