പ്രേം നസീറിനെ തോൽപ്പിച്ച ശ്രീകുമാരൻ തമ്പി...! Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 8 ноя 2023
  • ചെറുപ്രായത്തിൽ കവിയായി ഗാനരചയിതാവായി തിരക്കഥാകാരനായി നോവലിസ്റ്റായി വളർന്ന ശ്രീകുമാരൻ തമ്പി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മാതാവാകാൻ ഇറങ്ങിയപ്പോൾ തടുക്കാൻ പോയ പ്രേം നസീർ തോറ്റ കഥ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии • 134

  • @shajia5718

    നസീർ സാർ വീണ്ടും 😍. തമ്പി യുടെ ഗാനങ്ങൾ മലയാളികൾ മറക്കില്ല. ആയുഷ്മാൻ ഭവ :

  • @sreelathasatheesan

    താങ്കളുടെ videos ഇടയ്ക്കിടെ കാണാറുണ്ട്. ഞാൻ വളരെയേറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന, ശ്രീകുമാരൻ തമ്പി എന്ന അതുല്യ പ്രതിഭയെ ക്കുറിച്ചുള്ള ഈ episode ഒരുപാട് ഒരുപാട് ഇഷ്ടമായി 🙏

  • @sasikumarsasikumar3683

    ശ്രീകുമാരൻ തമ്പിസാറിന് ആയുരാരോഗ്യസൗഗ്യം നേരുന്നു ... മൗനരാഗ പൈങ്കിളി നിൻ ചിറക് വിടർന്നെങ്കിൽ .... ആ ഗാനം ഞാൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

  • @anilbhaskar7444

    പ്രിയപ്പെട്ട ശാന്തി വിളക്ക് ഹൃദയപൂർവ്വം അ ഭിനന്ദനങ്ങൾ ! ഓരോ എപ്പിസോഡിനും വേണ്ടി താങ്കൾ വളരെ effort എടുക്കുന്നുണ്ട് ! സിനിമാ ലോകത്തെ ഉള്ളറകളിൽ മാത്രം ഒതുങ്ങിമറഞ്ഞുപോകുന്നതായ ഒട്ടനവധി വിവരങ്ങൾ ഞങ്ങളെ പോലെയുള്ളവർക്ക് അങ്ങേയറ്റത്തെ വിസ്മയമായിട്ടാണ് താങ്കൾ അവതരിപ്പിച്ചു കാണുന്നത് ! താങ്കളെ നേരിട്ടു കണ്ടു ആ പാദങ്ങളിൽ ഒന്ന് നമസ്ക്കരിക്കാൻ തിരുവനന്തപുരം കാരനായ എന്നെ അനുവദിക്കാമോ സാർ!!!

  • @user-zv1ro8hh5q

    തമ്പി സാറിനെ എനിക്ക് ഒരുപാട്

  • @royJoseph-lx6uq

    എന്തായിരുന്നാലും ചന്ദ്രകാന്തം ഉഗ്രൻ പടം ആയിരുന്നു. നസീർ - ഭാരതി ജോടയുടെ spr അഭിനയം, നല്ല പാട്ട് etc....

  • @niralanair2023

    സിനിമയിലെ ബഹുമുഖ പ്രതിഭ ആയ ശ്രീ. തമ്പി സാറിന് ആയുർ ആരോഗ്യ സൗഖ്യം ആശംസിക്കുന്നു.

  • @ashaunni8833

    എന്റെ തമ്പി സർ എന്ന താങ്കളുടെ പറച്ചിലിൽ തന്നെ ഉണ്ട് അദ്ദേഹതൊടുള്ള സ്നേഹം.. താങ്കൾ നല്ലൊരു മനുഷ്യനാണ്

  • @Sils-e8e

    Ever excellent 👍👌💐🌷 lovely 🌹 greatest wonder പ്രേം നസീർ സാർ 😊

  • @shineartgallery1962

    തമ്പി സാർ എനിക്കു മാനസഗുരുവാണ്.ഒരു വിഷയം കിട്ടിയാൽ എന്തെങ്കിലുമെഴുതാൻ കാലമേറെയെടുക്കുന്ന ഞാൻ, തമ്പി സാറിന് വയലാർ അവാർഡ് പ്രഖ്യാപിച്ചതറിഞ്ഞപ്പോൾ തമ്പി സാറിനെക്കുറിച്ച് ഒരു കവിത അറിയാതെയെന്നോണം എഴുതി (മംഗളസൂനങ്ങൾ). നല്ല എപ്പിസോഡ് ദിനേശ് സാർ.

  • @mu.koatta1592

    നിങ്ങൾ പറയുന്ന ഓരോ സ്റ്റോറിയിലും പലതും പഠിക്കാനും ചിന്തിക്കാനും ഉണ്ട് good

  • @sreejith_kottarakkara

    മലയാളസിനിമയുടെ പ്രധാന മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര ചാർത്തിയ ശ്രീകുമാരൻ തമ്പി സാർ ❤❤

  • @arjunaju0886

    👌👍🙏സാറിന്റെ കഥ കേട്ട് ഇരിക്കാൻ നല്ല സുഖം 🌹

  • @manumohithmohit6525

    ഒരുപാട് കഴിവുകൾ ഉള്ളവർക്ക് ഒരു കഴിവ് മാത്രം കാണിച്ചു മുന്നോട്ടു പോകുന്നത് താങ്കളെ ജയിലിൽ ഇടുന്ന പോലെയായിരിക്കും. ബഹുമുഖ പ്രതിഭകളുടെ മനോനില വേറെ ലെവൽ ആണ്. അത് സാധാരണക്കാരുടെ ഉപജീവന സിദ്ധാന്തവുമായി യോജിക്കുന്നതല്ല. 🙏

  • @rkn04
    @rkn04  +12

    Beautiful episode on Thampi Sir,a genius.

  • @ashaunni8833

    സീമന്തിനീ എന്ന ഗാനം മുഴുവൻ കേട്ടുനോക്കൂ... ഒരു അർത്ഥമില്ലാത്ത വെറും വാചക കസർത്ത്.. നീല പെണ്മാൻ വളരെ നല്ല ഗാനമാണ് പക്ഷേ അതിനും പ്രത്യേകിച്ച് വരികൾക്കിടയിലുള്ള ഗഹനമായ അർഥം ഒന്നുമില്ല.. എന്നാൽ നിമിഷത്തിന്റെ നിർവൃതിയിൽ എന്ന ഗാനം ഗഹനമാണ് മനോഹരമാണ്... രാജീവ നയനെയും ഉഗ്രൻ പാട്ടാണ്.. തമ്പി സാർ പറഞ്ഞത് തന്നെയാണ് ശരി..

  • @safuwankkassim9748

    ഇതുപോലുള്ള എപ്പിസോഡുകൾ കൂടുതൽ വേണം വളരെ മനോഹരം

  • @kunjupanicker8570

    തമ്പി സർന് ദൈവം എല്ലാ മംഗളങ്ങളും കൊടുക്കട്ടെ. എന്റെ എക്കാലത്തെയും ആരാധ്യ hero ആണ് അദ്ദേഹം.. ഞാൻ ആ വരികൾ അത്രയേറെ ഇഷ്ട്ടപ്പെടുന്നു.

  • @niralanair2023

    മാണിക്യ ശ്രീകോവിൽ നീയെങ്കിൽ, അതിൽ മായാ വിഗ്രഹം ഞാനല്ലേ..... എത്ര മനോഹരം ആയ വരികൾ....