പ്രതിഭയുടേയും ജീവിതത്തിന്റെയും നാടകീയതുടെയും ഒരു മനുഷ്യായുസ്;ശ്രീകുമാരന്‍ തമ്പി|Legends 16 July 2023

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 50

  • @NGKannur
    @NGKannur Год назад +12

    കവി, ഗാന രചയിതാവ്, എഴുത്തുകാരൻ, സംവിധായകൻ, സിനിമ നിർമ്മാതാവ്, സംഗീത സംവിധായകൻ, തിരക്കഥകൃത്തു.. ഇതൊക്കെ ഭംഗിയായി ചെയ്തു വിജയിച്ച ഒരൊറ്റ ഒരാളെ മലയാളത്തിൽ ഉള്ളു.. അത് ശ്രീകുമാരൻ തമ്പി സർ ആണ്.. 👏👏👏
    മലയാളികൾ നിങ്ങള്ക്ക് മുൻപിൽ നമിക്കുന്നു സർ ❤️

  • @naveentr4568
    @naveentr4568 Год назад +7

    മലയാളം ജേർണലിസ്റ്റ് കളിൽ മലയാളം ഇത്രയും സുന്ദരമായും
    ഹൃദയ സ്പർശിയായും ഉപയോഗിക്കുന്ന ഒരാൾ അനീഷ് ഏട്ടൻ.

  • @PriyaRNair
    @PriyaRNair Год назад +4

    A True Legend ❤️❤️❤️🙏🙏🙏Aneeshji അങ്ങയുടെ programmes എപ്പോഴും ഇതുപോലെ വളരെ വളരെ informative ആണ്.. അതുപോലെ എന്റെർറ്റൈനിങ്ങും.. കണ്ടിരുന്നാൽ കേട്ടിരിരുന്നാൽ .. വളരെ ഒരു meditative feel um . കിട്ടും ഒട്ടു മിക്ക prgrmsum... അതിലെ content ukalum....അതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷം സംതൃപ്തിയും.... 🙏🙏🙏❤️❤️❤️മുൻപോട്ടുള്ള എപ്പിസോഡ്സിനായും കാത്തിരിക്കുന്നു ഈ മഹാപ്രതിഭയെ കുറിച്ച് കേൾക്കാൻ അറിയാൻ 🙏

  • @ourawesometraditions4764
    @ourawesometraditions4764 Год назад +3

    പ്രീയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ 🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @s2sreerag
    @s2sreerag Год назад +3

    തൊടാൻ പറ്റുമോ അവരെ? ഞാൻ തൊട്ടു ❤ജീവിച്ചിരിക്കുന്ന ലെജൻഡ്. ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കാലം നൽകും 🙏

  • @madhuthelappurath
    @madhuthelappurath Год назад +3

    Living genius, multi talented, brave...... Only one and Only Thampi sir......🙏🙏🙏

  • @naveentr4568
    @naveentr4568 Год назад +2

    പ്രിയപ്പെട്ട അനീഷ് ഏട്ടാ മികച്ച പ്രോഗ്രാം.....

  • @konarkvideos7847
    @konarkvideos7847 Год назад +4

    തമ്പി സാർ❤

  • @sivadasanMONI
    @sivadasanMONI Год назад +3

    നമസ്ക്കാരം സാർ🙏🙏🙏🙏🌹

  • @smithakrishnan1882
    @smithakrishnan1882 Год назад +9

    A true Legend....... ഇത്രയും വലിയ ഒരു ബഹു മുഖ പ്രതിഭ.. അപൂർവ ജന്മം ❤️❤️❤️❤️❤️

  • @manojbhanumathypillai
    @manojbhanumathypillai Год назад +2

    ശ്രീകുമാരൻ തമ്പി ❤️❤️🙏🙏

  • @kevingeorge584
    @kevingeorge584 Год назад +7

    എന്നും ഓർക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രീ കുമാരൻ തമ്പി sir നിങ്ങള്ക് പ്രേണാമം

  • @archanasanthosh3185
    @archanasanthosh3185 Год назад +2

    Love and respect to this daring man of great talent unexplainable😊😊❤❤❤❤

  • @sidhardhanjanardhanan3859
    @sidhardhanjanardhanan3859 5 месяцев назад

    🙏👏വണക്കം sir 🙏👍🥰

  • @mumrhsn
    @mumrhsn Год назад +2

    അപ്പോൾ നിങ്ങൾ നമ്മടെ കണ്ണൂർ പുതിയാപ്പിള ❤️

  • @സാഹിതീയം
    @സാഹിതീയം Год назад

    അതിഗംഭീരം തമ്പിസാറിനും സംവിധായകനും നന്ദി

  • @leeladinesh3154
    @leeladinesh3154 Год назад +1

    Sir please do more songs and films.your songs and films are my nostalgia.I love and respect you so much❤❤❤❤

  • @prakashkonnakkalkonnakkal3507
    @prakashkonnakkalkonnakkal3507 Год назад +1

    Amazing!

  • @RatheeshThimiri
    @RatheeshThimiri Год назад +1

    എം. ജീ അനീഷ്

  • @pradeepr618
    @pradeepr618 Год назад +1

    പ്രതിഭ ❤❤❤

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 Год назад

    No replacement and substitute for Thampi sir !! 💓🙏

  • @ayamathmabrahma5324
    @ayamathmabrahma5324 Год назад +1

    Legend❤

  • @shandhil1903
    @shandhil1903 7 месяцев назад

    Inspired celebrity 2023

  • @licitpbvr
    @licitpbvr 3 дня назад

    Only tampi sir

  • @licitpbvr
    @licitpbvr 3 дня назад

    ❤❤❤

  • @rgk545
    @rgk545 Год назад +4

    മലയാളസിനിമയുടെ ഒരു ചരിത്രം കൂടിയാണ് ഇവിടെ ഇതൾ വിരിയുന്നത്

  • @Bijumachan505
    @Bijumachan505 Год назад +1

    എന്നും ഓർമ്മിക്കാൻഒരുപിടി നല്ല മനോഹരമായ ഗാനങ്ങൾഞങ്ങൾക്ക്സമ്മാനിച്ചതമ്പിസാറിന് നന്ദി

  • @beenababu7367
    @beenababu7367 Год назад

    Good morning sir. Apurvam chilarkku maathram eeshwarn anugrahichichu nalkunna sidhi.athu jagatheeshwaran angakku kaninju thannirikkunnu.sir nte pattukal ellam kelkkumpol njhan enne thanne marannirunnu pokum.ella pattukal um kettappol valare santhosham thonni.angu sughamaayirikkunnu ennu vishwasikkunnu.sir nu nanmakal nernnukondu ,adutha vedieo kaathirikkunnu.

  • @sajips8903
    @sajips8903 Год назад

    Kallum pukayumillathe kala undakkan kazhiyumennu jeevitham kondu theliyicha sarinu oru big salute❤😅

  • @vinodtimesofoman
    @vinodtimesofoman Год назад +1

    👌👌

  • @archanamanoj8493
    @archanamanoj8493 Год назад

    Nalla program...nostalgic moments

  • @vasuvlm6421
    @vasuvlm6421 Месяц назад

    ഗ്രേറ്റ്‌ തമ്പി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PremKumar-hf3lb
    @PremKumar-hf3lb Год назад +2

    വീണ്ടും
    ഈറനണിഞ്ഞുകൊണ്ട് മാത്രമേ ഈ ശബ്ദം കേ ട്ടിരിക്കുവാൻ പറ്റുന്നുള്ളു. 😂

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet Год назад

    💝💝💝💝💝💝💝💝💝💝

  • @kalagopakumar5057
    @kalagopakumar5057 Год назад

  • @s.kishorkishor9668
    @s.kishorkishor9668 Год назад +1

    ഈ പരിപാടിയിൽ കുറേ നല്ല പാട്ടുകൾ കൂടി Select ചെയ്യാമായിരുന്നു പഞ്ചവടിയിലെ മായാസീതയോ സ്വന്തമെന്ന പദത്തിനെന്തർത്ഥം പാൽ പൊഴിയും മൊഴി സുഖമൊരു ബിന്ദു മാനവ ഹൃദയം ഭ്രാന്താലയം . താമരക്കിളി പാടുന്നു തൈ തൈ തകതോം ജീവിതമൊരു കിലുക്കാംപെട്ടി ഈ ജീവിതമെനിക്കെന്തിനു തന്നു മനസന്ന മരതക ദ്വീപിൽ ഇനിയുമുണ്ട്

  • @asharafasharaf9563
    @asharafasharaf9563 Год назад

    god father....♥

  • @nalinipu3709
    @nalinipu3709 Год назад

    🙏🙏

  • @swaminathan1372
    @swaminathan1372 Год назад +2

    അവരെ( വയലാർ ,പി ഭാസ്ക്കരൻ ) തൊടാൻ കഴിഞ്ഞു എന്നു മാത്രമല്ല അവർക്കൊപ്പം നടക്കാൻ തമ്പി സാറിന് സാധിച്ചു...👍👍👍
    എല്ലാ അർത്ഥത്തിലും ബഹുമുഖ പ്രതിഭ..🙏🙏🙏

    • @santhoshramachandran9994
      @santhoshramachandran9994 7 месяцев назад

      എന്നു മാത്രമല്ല അവരേയും വെല്ലുന്ന മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു... യേശുദാസ് ഏറ്റവും കൂടുതൽ പാടിയത് തമ്പി സാർ എഴുതിയ ഗാനങ്ങൾ ആണ്.. ഒരു പക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ കേട്ട് ആസ്വദിച്ചിട്ടുള്ളതും തമ്പി സാറിന്റെ ഗാനങ്ങൾ ആയിരിക്കണം... എത്ര എത്ര വൈവിധ്യമാർന്ന ഗാനങ്ങൾ.....

  • @hmraudio3413
    @hmraudio3413 8 месяцев назад

    പ്രതിഭാധനനായ ഒരു വിപ്ലവകാരിയുടെ കയ്യിൽ പേന കൊടുത്താൽ ഞാനതിന് ശ്രീകുമാരൻ തമ്പി എന്ന് വിളിയ്ക്കും
    Prof. Sabari K Ayyappan
    Lyricist

  • @ourawesometraditions4764
    @ourawesometraditions4764 Год назад

    കല്ലറ ഗോപൻ സാർ 🙏🙏🙏🙏

  • @s.kishorkishor9668
    @s.kishorkishor9668 Год назад

    കോടി മുണ്ടുടുത്തുകൊണ്ടോടി നടക്കുന്നു േകാമള വാലനാം ഓണക്കിളി

  • @savinb7360
    @savinb7360 Год назад

    programme launching and avatharanam...Asianet kazhinje ulloo...

  • @vineeshvpillaivpillai808
    @vineeshvpillaivpillai808 Год назад +1

    തമ്പി സാർ❤

  • @jijiranichandrakumar9144
    @jijiranichandrakumar9144 7 месяцев назад

    ❤❤❤

  • @abhilashkattackakath3526
    @abhilashkattackakath3526 Год назад +1

    ❤❤❤