'അദ്ദേഹം എന്നെ വിളിച്ചിരുന്നു, എന്നെ അപമാനിച്ചു എന്ന് എനിക്ക് തോന്നുന്നില്ല'; Asif Ali

Поделиться
HTML-код
  • Опубликовано: 27 авг 2024
  • 'അദ്ദേഹം എന്നെ വിളിച്ചിരുന്നു, എന്നെ അപമാനിച്ചു എന്ന് എനിക്ക് തോന്നുന്നില്ല'; Asif Ali
    Ramesh Narayan refuses to take award from Asif Ali
    #asifali #rameshnarayanan

Комментарии • 31

  • @vinod-it5bn
    @vinod-it5bn Месяц назад +19

    വളരെ honest ആണ് ആസിഫ്സ്‌ലി... Big salute..

  • @ShamsheerKarimbiyil
    @ShamsheerKarimbiyil Месяц назад +33

    ഒരു അണ്ണാച്ചിന്റെയും സർട്ടിഫിക്കേറ്റ് വേണ്ട കേരളം ആസിഫ് അലിയോടപ്പം ❤

  • @kgf61
    @kgf61 Месяц назад +14

    ഇതൊക്കെ ആണ് മനുഷ്യൻ❤️❤️❤️ഇവിടെ എന്തെങ്കിലും പ്രശ്നം വന്നാൽ അതിൽ മതം കേറി ഇടപെടും😤

  • @WillExploreTogether777
    @WillExploreTogether777 Месяц назад +24

    Hats off you for this mature behaviour asif 👏

  • @vandana699
    @vandana699 Месяц назад +22

    Asif, താൻ അടിപൊളിയാടോ... ❤

  • @user-vq5ut1wi5r
    @user-vq5ut1wi5r Месяц назад +28

    മലയാളികൾക്കൊരു സ്വഭാവം ഉണ്ട്...സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും.... അഹങ്കരിച്ചാൽ വലിച്ചു കീറി താഴെ ഇടും... അത് ഏത് കൊമ്പനായാലും

  • @mdihsan2810
    @mdihsan2810 Месяц назад +4

    അവർ രണ്ട് പേരും വിഷയം അവസാനിപ്പിച്ചു പക്ഷേ മീഡിയ അവരെ വെറുതെ വിടുന്നില്ല

  • @sreenathk6318
    @sreenathk6318 Месяц назад +8

    സത്യം പറഞ്ഞാൽ ഇങ്ങള് ഒരുപാട് ഇഷ്ടം ആണ് സോൾട്ട് ആന്റ് പേപ്പർ മുതൽ❤❤❤❤

  • @dude5049
    @dude5049 Месяц назад +1

    Asif Ali പ്രതികരണം വളരെ നന്മയുള്ളതാണ് നല്ലതാണ് അതുപോലെതന്നെ ഈ സംഗീതജ്ഞൻ ഇത് മനസ്സിലാക്കി ഇതുപോലെ ഭാവിയിലും പെരുമാറാൻ ശ്രമിക്കുക മനസ്സിൽ പലപ്പോഴും പല പല പ്രശ്നങ്ങളും മനസ്സിന് സംഘർഷാവസ്ഥകളും ഒക്കെ ഉണ്ടാവും പക്ഷേ പരിസരബോധം മറന്ന് ഒന്നും നമ്മൾ ചെയ്യാൻ ശ്രമിക്കരുത് അത് പിന്നെ പ്രശ്നങ്ങളിലേക്ക് വരും പിന്നെ അതിൽ വേദനിച്ചിട്ടോ ഖേദിച്ചിട്ടോ കാര്യമില്ല അതുകൊണ്ട് എല്ലാം പൊതുരംഗങ്ങളിൽ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിരുത്തി ചെയ്യുക

  • @rupaashokan7117
    @rupaashokan7117 Месяц назад +6

    Asif you are so gpod person 🙏🏻

  • @SreekalaNv
    @SreekalaNv Месяц назад +3

    മീഡിയ one muslim നായകന്മാരെ മാത്രം എപ്പോളും suport ചെയ്യാറുള്ളു. ഞാൻ അത് മുന്നും comment ഇട്ടിട്ടുണ്ട് 🙏

  • @sujaraju8993
    @sujaraju8993 Месяц назад +8

    ഇതാണ് വകതിരിവ് God bless you Aasif

  • @sunifaisal15
    @sunifaisal15 Месяц назад +7

    Edaanu ea manushyante nalla manass❤❤

  • @user-xr2zb3xj8m
    @user-xr2zb3xj8m Месяц назад +3

    ആസിഫ് ✨✨✨✨✨✨✨✨❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @darkluinor746
    @darkluinor746 Месяц назад +6

    Good person 🎉

  • @ameermajeed5408
    @ameermajeed5408 Месяц назад +3

    He so honest

  • @sheelaanshika
    @sheelaanshika Месяц назад +3

    Hats off you man❤

  • @purplebtsqueen1363
    @purplebtsqueen1363 Месяц назад

    Nalla manushyan great Asif Ali👍🏻

  • @RasheedRashi-wb9bt
    @RasheedRashi-wb9bt Месяц назад +1

    ഒരു മനുഷ്യൻ എങ്ങനെ ഒരു വിവാദ തോട് പ്രതികരിക്കണം മെന്നു പച്ച ആയി കാണിച്ചു കൊടുത്ത മനുഷ്യൻ 🤝🤝🫵🫵🫰🫰🫰🫰🫰🫰🫰🫰🫰🌹🌹🌹🌹🌹🌹🌹

  • @sreelal991
    @sreelal991 Месяц назад +2

    Huufff great reply …..👏🏻

  • @deepasunil5709
    @deepasunil5709 Месяц назад +1

    We love u asif ali ...we support u ...ego man ramesh narayanan..

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Месяц назад +1

    ആസിഫ് അലി ❤️

  • @neethulinu7721
    @neethulinu7721 Месяц назад

    ♥️♥️♥️♥️

  • @divyachandran7551
    @divyachandran7551 Месяц назад +2

    Jajaraj sirnte kayyil ninna momento vagikan prefer cheyunath enkil ath sagadakare elippikanamayirunu allathe eghane allallo cheyediyirunayh

  • @user-yh8en1zq5j
    @user-yh8en1zq5j Месяц назад

    Asif ali honest anu.asif ali ishtam ❤

  • @arjunck441
    @arjunck441 Месяц назад +5

    ആസിഫ് മുസ്ലിം ആയതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് പറയാൻ പറഞ്ഞു. മീഡിയ വൺ 😁

  • @ShabeenaRasheedh-yf7tr
    @ShabeenaRasheedh-yf7tr Месяц назад

    Super asif

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Месяц назад +2

    മീഡിയ വളച്ചൊടിക്കുന്നു

  • @babusalam1048
    @babusalam1048 Месяц назад +1

    ആസിഫലി അല്ല കേരള ജനതമൊത്തത്തിലാണ് ഇങ്ങനെയുളള തെമ്മാടിത്തരത്തിന് പ്രതികരിക്കേണ്ടത്.

  • @neethulinu7721
    @neethulinu7721 Месяц назад

    ♥️♥️♥️♥️