ഇവൻമാരെക്കൊണ്ട് ഒന്നും നടക്കില്ല എന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് തമിഴ്നാട്ടിലൂടെ ഒരു വ്യവസായ ഇടനാഴി സാധിച്ചെടുത്ത് അതിൽ തിരുവനന്തപുരത്തെക്കൂടി ഉൾപ്പെടുത്താൻ നമുക്ക് തമിഴ്നാടിനോട് യാചിക്കാം.. നമ്മുടെയൊക്കെ ഒരു ഗതികേട് ..😢
❤Elias John❤ You are saying Truth & Facts. This must communicated to MP's. Govts. and Also to Energetic & Ambitious YOUTHS of Kerala sply TVM✓ 🎉Hearty warm wishes🎉
Port of shanghai has 43 container terminals Port of Singapore has 4 Port of dubai has 9 Port of Rotterdam has 4 ഇതുപോലെ vizhinjam international seaport എന്നതിനെ vizhinjam international sea terminal ആകി മാറ്റുക എന്നിട്ട് *port of trivandrum* എന്ന ഒരു വലിയ അതോറിറ്റി ഉണ്ടാക്കി വിഴിഞ്ഞം ടെർമിനലിനെ അതിൻ്റെ കീഴിൽ കൊണ്ടുവരുക അങ്ങനെ ചെയ്താൽ കാലത്തിൻ്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ ടെർമിനലുകൾ കൂട്ടിച്ചേർത് കൂട്ടിച്ചേർത്ത് ഒരു വലിയ പോർട്ട് ആകി മാറ്റൻ പറ്റും Port of Trivandrum(INTRV)✨✨✨
Nilavil Vizhinjam port innu 2 container terminals und. Vizhinjam port inde inde 2nd ,3rd and 4th phase poortiagunadode container terminals inde enam 5 agum. Vizhinjam international seaport innu pagaram Port of Thrivandrum akunadu nalla suggestion ann.
@Logistics913 നിങ്ങൾ പറയുന്നത് ബെർത്ത് ആണ് ഇപ്പോള് 2 ബെർത്ത് ഉണ്ട് എല്ലാ ഖട്ടവും കഴിയുമ്പോൾ 5 ബെർത്ത് കാണും പദധി പ്രകാരം വിഴിഞ്ഞം പോർട്ട് എല്ലാ ഖട്ടവും കഴിയുമ്പോൾ 2 ടെർമിനൽ ആണ് terminal 1 and terminal 2 പക്ഷെ സത്യം പറഞ്ഞാൾ വിഴിഞ്ഞം പോർട്ട് മൊത്തത്തിൽ ഒരു ഒറ്റ ടെർമിനൽ ആണ് 5 ബെർത്ത് ഉള്ള ഒറ്റ ടെർമിനൽ വല്ലാർപാടം ടെർമിനെ കാൾ കുറെ കൂടി വലിയ ടെർമിനൽ ടെർമിനൽ ഒരിക്കലും ഒറ്റ നിർമിതി അല്ല ഒരു പോർട്ടിൽ രണ്ട് ടെർമിനൽ ഉണ്ടെങ്കിൽ രണ്ടും രണ്ട് കഷ്ണമായിരിക്കും എന്നൽ വിഴിഞ്ഞത്ത് ഒരു വലിയ ടെർമിനൽ ഉണ്ടാക്കി വച്ചിട്ട് അതിഎൻ്റെ നടുക്ക് ഒരു വര വരച്ചിട്ട ഇത് 2 ടെർമിനൽ ആണ് എന്ന് പറയുന്നത് പോലെയുണ്ട് 5 ബെർത്തുള്ള വിഴിഞ്ഞം പോർട്ട് മാറ്റ് പല പോർട്ടുകളിലെ ഒരു ടെർമിനലിൻ്റെ അെത്ര ഉള്ളൂ എന്ന് ഓർക്കുക അതുകൊണ്ടാണ് വിഴിഞ്ഞതിനെ ഒറ്റ ടെർമിനൽ അക്കി പ്രേഖ്യാപിക്കണം എന്ന് പറയുന്നത് എന്നിട്ട് ആവശ്യങ്ങൾക്ക് അനുസരിച്ച് വിഴിഞ്ഞതോട് ചേർന്ന് അടുത്ത ടെർമിനൽ നിർമിക്കണം എന്ന് പറഞ്ഞത്
@Logistics913 ആ 9 ടെർമിനലുകൾ ഒറ്റ വരിയിൽ ഒരു കഷണമായിട്ടല്ല നിർമിക്കുന്നത് 9 ടെർമിനലുകളും 9 ധിശയിലോട്ട് ആണ് ഇരിക്കുന്നത് വധവൺ പോർട്ടിൻറെ ഡിസൈന് കണ്ടാൽ ആ ഒൻപത് ടെർമിനലിൽ എണ്ണി എടുക്കാൻ പറ്റും എന്നാ ൽൽ വിഴിഞ്ഞം പോര്ടിൻ്റെ ഡിസൈന് കണ്ടാൽ 2 ടെർമിനലുകൾ എണ്ണി എടുക്കാൻ പറ്റുമോ?
We can have three corridors.....namely Trivandrum-Mangalore; Trivandrum-Bangalore and Trivandrum-Chennai. But, You do not bring in any unwarranted allegations against Trivandrum - Punalur - Kollam Triangle..😍
Tvm- Thottukudi- Chennai Corridor and Mangalore - Kochi - TVM corridor മികച്ച വ്യവസായ ഇടനായികൾ. ഈ കോറിഡോർ proosoals കൂടി ഏട്ടില്ലേൽ വോട്ടില്ല ക്യാംപെയിനിൽ കൊണ്ട് വരേണ്ടതാണ്.
വോട്ടില്ലെങ്കിൽ വികസനം ഇല്ല എന്നാണ് നമ്മുടെ കേന്ദ്ര സർക്കാരിൻ്റെ നിലപാട്. കമ്യൂണിസ്റ് ചൈനയുമായി നമ്മുടെ ജനാധിപത്യ ഇന്ത്യയെ താരതമ്യ പെടുത്തുമ്പോൾ ഓർക്കേണ്ടത്.
Vizhinjam muddal Erumely vere ulla railway 🛤 line veranam, Vizhinjam muddal Balaramapuram verunadu polle . Allengil evide verenda industries tamil nadu kondu pogum. Charaku kondu pogann Water transport utilize chenam. Annengil matrame kerala oru blue economy ayi maratollu.
ചിറയിൻകീഴ് റെയിൽവേ മേൽപാലം ഇതുവരെ പൂർത്തിയായിട്ടില്ല. നെടുമങ്ങാട് വഴിയുള്ള റെയിൽവേ എന്തായി? മേലാറന്നൂർ റെയിൽവേ പാലം അട്ടിമറിച്ചു. നേമം റെയിൽവേ സ്റ്റേഷൻ വികസനം, തമ്പാനൂർ സ്റ്റേഷൻ വികസനം വെട്ടിച്ചുരുക്കി. കടുത്ത വേദനയുണ്ട്. ആരാണ് ഉത്തരവാദി ?
നിങ്ങൾ വന്ന് വന്ന് വെറും പ്രാദേശിക വാദിയായി മാറുകയാണ്😢. തിരുവനന്തപുരം ജില്ലയിലല്ലേ വിഴിഞ്ഞം.തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് മാത്രമേ വികസനം വരികയുള്ളോ!?. തിരുവനന്തപുരം ജില്ലയിൽ എന്തെല്ലാം പ്രൊജക്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത് അതൊന്നും കാണാതെ, കൊല്ലത്തേക്ക് വികസനം വരരുത് വന്നാൽ ധനമന്ത്രിയുടെ ജില്ല ആയതിനാൽ, എറണാകുളത്ത് എന്തെങ്കിലും വന്നാൽ വ്യവസായ മന്ത്രിയുടെ നാടായതിനാൽ എന്നൊക്കെയുള്ള വില കുറഞ്ഞ വാക്കുകൾ താങ്കളെ പോലെയുള്ള ആളുകളിൽ നിന്നും വരുമ്പോൾ കഷ്ടമാണ് തോന്നുന്നത്.സത്യത്തിൽ ഇപ്പോൾ താങ്കളുടെ വീഡിയോ കാണാൻ തന്നെ താൽപര്യമില്ല.😢
തിരുവനന്തപുരത്തിനു ഇതൊക്കെ മതി. ആവശ്യങ്ങളൊന്നും ഇല്ലാത്ത നല്ല മനുഷ്യർ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതു തമിഴ് നാടും കർണ്ണാടക വുംആന്ധ്രാപ്രദേശും നിറവേറ്റിതരും. തൽക്കാലം അതു പോരെ?
Whether the WORK or not they will get their salary on monthly basis. In addition once they won in election, their hard work is over for next 5 years. This is the pathetic situation facing by the people of Kerala. Therefore, we Keralities are getting any support neither from State nor from Centre.
😢ഞാൻ ഇക്കാര്യം ഇത് വാർത്തയിൽ വന്നപ്പോൾ തന്നെ എന്ന് sailing കമന്ററിയിൽ ഇട്ടിരുന്നു.. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെ ഉള്ള സ്ഥലം ഉൾപെടുത്തതെയാണ് ഒരു triangle corridor മന്ത്രി വിഭാവനം ചെയ്തത്... Tvm ജില്ലയിൽ ഉള്ള പ്രോജെക്ടിന്റെ ഗുണം tvm ജില്ല യെ പേരിനു മാത്രം ഉൾപെടുത്തിയിട്ടാണ് എടുത്തിരിക്കുന്നത്.. ഇത് ശെരിയല്ല..
സംസ്ഥാന സർക്കാർ ഏത് കൊറിഡോർ പ്രഖ്യാപിച്ചാലും ഒരു കാര്യവും ഇല്ലകാരണം അത് നടക്കാൻ ഉള്ളതല്ല അടുത്ത ഇലക്ഷന് എന്തെങ്കിലും പറയുവാൻ വേണ്ടി ആണ് . അത് കൊണ്ട് സംസ്ഥാനം പ്രഖ്യാപിക്കുന്ന കൊറിഡോറുകളിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുക.പക്ഷെ കേന്ദ്രം പ്രഖ്യാപിക്കുന്ന കോറിടൊരുകൾ നടക്കുവാൻ വേണ്ടി ഉള്ളതാണ്. അതിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. അതിന് പണം മുടക്കുന്നുമുണ്ട് അതിനായി സ്ഥലം ഒരു പാട് ഏറ്റെടുത്തിട്ടുമുണ്ട്.
ആരു കേൾക്കാൻ ആർക്കാണ് ഇതിനൊക്കെ സമയം ........? ഓണത്തിന് ഇടയിലാണോ പുട്ടുകച്ചവടം ??? ഞങ്ങൾ എങ്ങനെ അടിച്ചു മാറ്റാം എന്ന് തല പുകഞ്ഞു ആലോചിച്ചു കൊണ്ട് രിക്കുന്നതിനിടയിൽ ആണോ ... ഈ ചീള് കേസ്.....??? 🙏🙏🙏
Elias bro,why all this crying ,your local mla’s r all kannur adimas and only good to hold hartals and now u saw how these adimas blocked the vanchiyoor road
The development only for up to kodinada, Balaramapuram, Can you tell after the formation of Kerala what development is given to Neyyatinkara taluk and kattakkada taluk we are rejected by every Government LDF and UDF so the people of NTA, KTKA taluks had better to take decision (express our problems to our MP, MLAS) than wait. 😢
സംസ്ഥാന സർക്കാരിന് എടുത്തു പറയാവുന്ന ഏക നേട്ടമായ NH,road വികസനങ്ങൾ സാധ്യമായത് ഒരു കേന്ദ്ര ഗവൺമെൻ്റും ചെയ്തിട്ടില്ലാത്ത രീതിയിലുള്ള ലക്ഷക്കണക്കിനുളള കോടികൾ invest ചെയ്യാൻ ഇന്നത്തെ കേന്ദ്ര government തയ്യാറായത് കൊണ്ടാണ്. അപ്പോൾ കേരളത്തെ അവഗണിക്കുന്നു എന്ന വാദം ശരിയല്ല. High court തന്നെ എന്താണ് പ്രശ്നം എന്ന് ചൂണ്ടി കാണിച്ചുവല്ലോ. കണക്കുകളിൽ കൃത്യതയും സുതാര്യതയൂം കാണിച്ച് വിശ്വാസ്യത നേടിയെടുത്താൽ പ്രശ്നം തീരും. VGF അവകാശം അല്ല. തീരെ viable അല്ലാത്ത പദ്ധതികളിൽ പങ്കെടുക്കാൻ private bidders നെ ആകർഷിക്കാൻ വേണ്ടി ആയിരിക്കും VGF clause ഉൾപെടുത്തുന്നത്. അതിന് വേണ്ടി മുൻ government ഒപ്പിട്ട financial agreement ൽ തിരിച്ച് അടക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഈ കുറഞ്ഞ കാലത്തെ performance സൂചിപ്പിക്കുന്നത് ഇത് ഒരു viable project തന്നെ ആണ് എന്നാണ്. അത് മുൻകൂട്ടി കണ്ട് കൊണ്ടായിരിക്കും repayement clause വെച്ചത്.
ഇവൻമാരെക്കൊണ്ട് ഒന്നും നടക്കില്ല എന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് തമിഴ്നാട്ടിലൂടെ ഒരു വ്യവസായ ഇടനാഴി സാധിച്ചെടുത്ത് അതിൽ തിരുവനന്തപുരത്തെക്കൂടി ഉൾപ്പെടുത്താൻ നമുക്ക് തമിഴ്നാടിനോട് യാചിക്കാം..
നമ്മുടെയൊക്കെ ഒരു ഗതികേട് ..😢
തമിഴ്നാടു് പോയി കാല് നക്കി കൊടുക്കു തരും
❤Elias John❤
You are saying Truth & Facts. This must communicated to MP's. Govts. and Also to Energetic & Ambitious YOUTHS of Kerala sply TVM✓
🎉Hearty warm wishes🎉
Port of shanghai has 43 container terminals
Port of Singapore has 4
Port of dubai has 9
Port of Rotterdam has 4
ഇതുപോലെ vizhinjam international seaport എന്നതിനെ vizhinjam international sea terminal ആകി മാറ്റുക എന്നിട്ട് *port of trivandrum* എന്ന ഒരു വലിയ അതോറിറ്റി ഉണ്ടാക്കി വിഴിഞ്ഞം ടെർമിനലിനെ അതിൻ്റെ കീഴിൽ കൊണ്ടുവരുക അങ്ങനെ ചെയ്താൽ കാലത്തിൻ്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് പുതിയ ടെർമിനലുകൾ കൂട്ടിച്ചേർത് കൂട്ടിച്ചേർത്ത് ഒരു വലിയ പോർട്ട് ആകി മാറ്റൻ പറ്റും
Port of Trivandrum(INTRV)✨✨✨
Nilavil Vizhinjam port innu 2 container terminals und. Vizhinjam port inde inde 2nd ,3rd and 4th phase poortiagunadode container terminals inde enam 5 agum. Vizhinjam international seaport innu pagaram Port of Thrivandrum akunadu nalla suggestion ann.
@Logistics913 നിങ്ങൾ പറയുന്നത് ബെർത്ത് ആണ് ഇപ്പോള് 2 ബെർത്ത് ഉണ്ട് എല്ലാ ഖട്ടവും കഴിയുമ്പോൾ 5 ബെർത്ത് കാണും പദധി പ്രകാരം വിഴിഞ്ഞം പോർട്ട് എല്ലാ ഖട്ടവും കഴിയുമ്പോൾ 2 ടെർമിനൽ ആണ് terminal 1 and terminal 2 പക്ഷെ സത്യം പറഞ്ഞാൾ വിഴിഞ്ഞം പോർട്ട് മൊത്തത്തിൽ ഒരു ഒറ്റ ടെർമിനൽ ആണ് 5 ബെർത്ത് ഉള്ള ഒറ്റ ടെർമിനൽ വല്ലാർപാടം ടെർമിനെ കാൾ കുറെ കൂടി വലിയ ടെർമിനൽ
ടെർമിനൽ ഒരിക്കലും ഒറ്റ നിർമിതി അല്ല ഒരു പോർട്ടിൽ രണ്ട് ടെർമിനൽ ഉണ്ടെങ്കിൽ രണ്ടും രണ്ട് കഷ്ണമായിരിക്കും എന്നൽ വിഴിഞ്ഞത്ത് ഒരു വലിയ ടെർമിനൽ ഉണ്ടാക്കി വച്ചിട്ട് അതിഎൻ്റെ നടുക്ക് ഒരു വര വരച്ചിട്ട ഇത് 2 ടെർമിനൽ ആണ് എന്ന് പറയുന്നത് പോലെയുണ്ട്
5 ബെർത്തുള്ള വിഴിഞ്ഞം പോർട്ട് മാറ്റ് പല പോർട്ടുകളിലെ ഒരു ടെർമിനലിൻ്റെ അെത്ര ഉള്ളൂ എന്ന് ഓർക്കുക
അതുകൊണ്ടാണ് വിഴിഞ്ഞതിനെ ഒറ്റ ടെർമിനൽ അക്കി പ്രേഖ്യാപിക്കണം എന്ന് പറയുന്നത്
എന്നിട്ട് ആവശ്യങ്ങൾക്ക് അനുസരിച്ച് വിഴിഞ്ഞതോട് ചേർന്ന് അടുത്ത ടെർമിനൽ നിർമിക്കണം എന്ന് പറഞ്ഞത്
@@Sreeju_B Paksha vadhuvan port inne design cheyadapragaram 1000 metre il 9 container terminal ann nirmikuga.
@Logistics913 ആ 9 ടെർമിനലുകൾ ഒറ്റ വരിയിൽ ഒരു കഷണമായിട്ടല്ല നിർമിക്കുന്നത് 9 ടെർമിനലുകളും 9 ധിശയിലോട്ട് ആണ് ഇരിക്കുന്നത് വധവൺ പോർട്ടിൻറെ ഡിസൈന് കണ്ടാൽ ആ ഒൻപത് ടെർമിനലിൽ എണ്ണി എടുക്കാൻ പറ്റും എന്നാ ൽൽ വിഴിഞ്ഞം പോര്ടിൻ്റെ ഡിസൈന് കണ്ടാൽ 2 ടെർമിനലുകൾ എണ്ണി എടുക്കാൻ പറ്റുമോ?
We can have three corridors.....namely Trivandrum-Mangalore; Trivandrum-Bangalore and Trivandrum-Chennai. But, You do not bring in any unwarranted allegations against Trivandrum - Punalur - Kollam Triangle..😍
Tvm- Thottukudi- Chennai Corridor and Mangalore - Kochi - TVM corridor മികച്ച വ്യവസായ ഇടനായികൾ. ഈ കോറിഡോർ proosoals കൂടി ഏട്ടില്ലേൽ വോട്ടില്ല ക്യാംപെയിനിൽ കൊണ്ട് വരേണ്ടതാണ്.
P RAJEEV( KOCHI), MUHAMMAD RIYAS ( CALICUT), BALAGOPAL( KOLLAM) avarude assembley districts okke nalla karyangal cheyyunnu. Ivide sivankutty, anil, kure mla,mp verum ultra waste. Ithonnum ivarkkarinjuda.
Trivandrum-kanyakumari industrial corridor വേണം
TVM-THOOTHUKUDI-CHENNAI
Definitely it's needed for future development lots of acres of land available there
വോട്ടില്ലെങ്കിൽ വികസനം ഇല്ല എന്നാണ് നമ്മുടെ കേന്ദ്ര സർക്കാരിൻ്റെ നിലപാട്. കമ്യൂണിസ്റ് ചൈനയുമായി നമ്മുടെ ജനാധിപത്യ ഇന്ത്യയെ താരതമ്യ പെടുത്തുമ്പോൾ ഓർക്കേണ്ടത്.
Good Question?
ഒരാൾ ലോക പൗരൻ ലോക കാര്യങ്ങളാ ഴിഞ്ഞ് നേരമില്ല. മറ്റേയാൾ കേരള പൗരൻ കാസർകോടു തൊട്ടു കൊല്ലം വരെയുള്ള കാര്യങ്ങൾ നോക്കണം. തി റോന്ത പുരത്തിന് എം പി എവിടെ?
👏👏👏👏❤️💐👌👍
Ring road ഒന്നുമായില്ല... കഴിവുകേട്ട വർഗം
Vizhinjam muddal Erumely vere ulla railway 🛤 line veranam, Vizhinjam muddal Balaramapuram verunadu polle . Allengil evide verenda industries tamil nadu kondu pogum. Charaku kondu pogann Water transport utilize chenam. Annengil matrame kerala oru blue economy ayi maratollu.
ഇന്നത്തെ എപ്പിസോഡിലെ ആദ്യ view ർ ആയതിൽ സന്തോഷം തോന്നുന്നു. മുന്നോട്ട് പോകുവാൻ ദൈവം കൃപ തരട്ടെ.
ചിറയിൻകീഴ് റെയിൽവേ മേൽപാലം ഇതുവരെ പൂർത്തിയായിട്ടില്ല.
നെടുമങ്ങാട് വഴിയുള്ള റെയിൽവേ എന്തായി?
മേലാറന്നൂർ റെയിൽവേ പാലം അട്ടിമറിച്ചു.
നേമം റെയിൽവേ സ്റ്റേഷൻ വികസനം, തമ്പാനൂർ സ്റ്റേഷൻ വികസനം വെട്ടിച്ചുരുക്കി.
കടുത്ത വേദനയുണ്ട്.
ആരാണ് ഉത്തരവാദി ?
ബുദ്ധിയുള്ള ആരും തിരുട്ടു പുരത്തേ ഉഗ്രപ്പെടുത്തില്ല
നമസ്കാരം
4:40🤣🤣🤣🤣
Sir.
Good Morning.
All are politics.
What to do?
Bro u said it and now agreed all your mla’s r only kannur adimas and they r least interested in developing their areas
നിങ്ങൾ വന്ന് വന്ന് വെറും പ്രാദേശിക വാദിയായി മാറുകയാണ്😢. തിരുവനന്തപുരം ജില്ലയിലല്ലേ വിഴിഞ്ഞം.തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് മാത്രമേ വികസനം വരികയുള്ളോ!?. തിരുവനന്തപുരം ജില്ലയിൽ എന്തെല്ലാം പ്രൊജക്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത് അതൊന്നും കാണാതെ, കൊല്ലത്തേക്ക് വികസനം വരരുത് വന്നാൽ ധനമന്ത്രിയുടെ ജില്ല ആയതിനാൽ, എറണാകുളത്ത് എന്തെങ്കിലും വന്നാൽ വ്യവസായ മന്ത്രിയുടെ നാടായതിനാൽ എന്നൊക്കെയുള്ള വില കുറഞ്ഞ വാക്കുകൾ താങ്കളെ പോലെയുള്ള ആളുകളിൽ നിന്നും വരുമ്പോൾ കഷ്ടമാണ് തോന്നുന്നത്.സത്യത്തിൽ ഇപ്പോൾ താങ്കളുടെ വീഡിയോ കാണാൻ തന്നെ താൽപര്യമില്ല.😢
കേരളം ജനാധിപത്യo ❎ രാഷ്ട്രീയപാർട്ടി അധിപത്യo✅
🎉🎉🎉🎉❤
തിരുവനന്തപുരത്തിനു ഇതൊക്കെ മതി. ആവശ്യങ്ങളൊന്നും ഇല്ലാത്ത നല്ല മനുഷ്യർ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതു തമിഴ് നാടും കർണ്ണാടക വുംആന്ധ്രാപ്രദേശും നിറവേറ്റിതരും. തൽക്കാലം അതു പോരെ?
It's not happening,so why should they fret
Whether the WORK or not they will get their salary on monthly basis. In addition once they won in election, their hard work is over for next 5 years. This is the pathetic situation facing by the people of Kerala. Therefore, we Keralities are getting any support neither from State nor from Centre.
#shashitharoor 🤷🏾♂️
😢ഞാൻ ഇക്കാര്യം ഇത് വാർത്തയിൽ വന്നപ്പോൾ തന്നെ എന്ന് sailing കമന്ററിയിൽ ഇട്ടിരുന്നു..
നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന നെയ്യാറ്റിൻകര മുതൽ പാറശ്ശാല വരെ ഉള്ള സ്ഥലം ഉൾപെടുത്തതെയാണ് ഒരു triangle corridor മന്ത്രി വിഭാവനം ചെയ്തത്... Tvm ജില്ലയിൽ ഉള്ള പ്രോജെക്ടിന്റെ ഗുണം tvm ജില്ല യെ പേരിനു മാത്രം ഉൾപെടുത്തിയിട്ടാണ് എടുത്തിരിക്കുന്നത്.. ഇത് ശെരിയല്ല..
സംസ്ഥാന സർക്കാർ ഏത് കൊറിഡോർ പ്രഖ്യാപിച്ചാലും ഒരു കാര്യവും ഇല്ലകാരണം അത് നടക്കാൻ ഉള്ളതല്ല അടുത്ത ഇലക്ഷന് എന്തെങ്കിലും പറയുവാൻ വേണ്ടി ആണ് . അത് കൊണ്ട് സംസ്ഥാനം പ്രഖ്യാപിക്കുന്ന കൊറിഡോറുകളിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുക.പക്ഷെ കേന്ദ്രം പ്രഖ്യാപിക്കുന്ന കോറിടൊരുകൾ നടക്കുവാൻ വേണ്ടി ഉള്ളതാണ്. അതിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. അതിന് പണം മുടക്കുന്നുമുണ്ട് അതിനായി സ്ഥലം ഒരു പാട് ഏറ്റെടുത്തിട്ടുമുണ്ട്.
പേടിക്കണ്ട ഔട്ടർ റിങ് റോഡ് എന്തായാലും വരും
വിശ്വകോഴിയും കുരങ്ങനും😂കുരങ്ങൻ സ്വന്തം വർഗ്ഗത്തെ തിരിച്ചറിഞ്ഞു സംഘം ചേരുന്നു(കുരങ്ങൻ ബൈബിൾ വായിച്ചിട്ടില്ല?)😂😂😂😂😂😂
ആ കുരങ്ങന് അറിയില്ലല്ലോ, തിരുവനന്തപുരത്തെ അവന്റെ 'സഹോദരങ്ങളാ 'ണ് ഈ ആഗോള കുരിശിനെ ഇവിടെ വരെ എത്തിച്ചതെന്ന് 😄
തിരുവനന്തപുരം തിരുനെൽവേലി ഇൻഡസ്ട്രിയൽ കൊറിഡോർ വരാൻ സംസ്ഥാന സർക്കാർ ഒരിക്കലും അനുവദിക്കില്ല. കൊച്ചി ലോബി.
തലസ്ഥാനംമാറ്റണമെന്ന്പറഞmp പറയും തലസ്ഥാം വികിക്കണമെന്ന്😅
ആരു കേൾക്കാൻ ആർക്കാണ് ഇതിനൊക്കെ സമയം ........?
ഓണത്തിന് ഇടയിലാണോ പുട്ടുകച്ചവടം ???
ഞങ്ങൾ എങ്ങനെ അടിച്ചു മാറ്റാം എന്ന് തല പുകഞ്ഞു ആലോചിച്ചു കൊണ്ട് രിക്കുന്നതിനിടയിൽ ആണോ ... ഈ ചീള് കേസ്.....??? 🙏🙏🙏
🙏🙏🙏
Elias bro,why all this crying ,your local mla’s r all kannur adimas and only good to hold hartals and now u saw how these adimas blocked the vanchiyoor road
MP മാരെല്ലാം Moon...... പോയിരിക്കുവാ
The development only for up to kodinada, Balaramapuram, Can you tell after the formation of Kerala what development is given to Neyyatinkara taluk and kattakkada taluk we are rejected by every Government LDF and UDF so the people of NTA, KTKA taluks had better to take decision (express our problems to our MP, MLAS) than wait. 😢
സംസ്ഥാന സർക്കാരിന് എടുത്തു പറയാവുന്ന ഏക നേട്ടമായ NH,road വികസനങ്ങൾ സാധ്യമായത് ഒരു കേന്ദ്ര ഗവൺമെൻ്റും ചെയ്തിട്ടില്ലാത്ത രീതിയിലുള്ള ലക്ഷക്കണക്കിനുളള കോടികൾ invest ചെയ്യാൻ ഇന്നത്തെ കേന്ദ്ര government തയ്യാറായത് കൊണ്ടാണ്. അപ്പോൾ കേരളത്തെ അവഗണിക്കുന്നു എന്ന വാദം ശരിയല്ല.
High court തന്നെ എന്താണ് പ്രശ്നം എന്ന് ചൂണ്ടി കാണിച്ചുവല്ലോ. കണക്കുകളിൽ കൃത്യതയും സുതാര്യതയൂം കാണിച്ച് വിശ്വാസ്യത നേടിയെടുത്താൽ പ്രശ്നം തീരും.
VGF അവകാശം അല്ല. തീരെ viable അല്ലാത്ത പദ്ധതികളിൽ പങ്കെടുക്കാൻ private bidders നെ ആകർഷിക്കാൻ വേണ്ടി ആയിരിക്കും VGF clause ഉൾപെടുത്തുന്നത്. അതിന് വേണ്ടി മുൻ government ഒപ്പിട്ട financial agreement ൽ തിരിച്ച് അടക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഈ കുറഞ്ഞ കാലത്തെ performance സൂചിപ്പിക്കുന്നത് ഇത് ഒരു viable project തന്നെ ആണ് എന്നാണ്. അത് മുൻകൂട്ടി കണ്ട് കൊണ്ടായിരിക്കും repayement clause വെച്ചത്.