നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു.കൊലക്ക് പിന്നിലുള്ള കാരണം ഇതെന്ന് നാട്ടു സംസാരം

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 876

  • @rashidkp3463
    @rashidkp3463 Год назад +236

    അള്ളാഹുവേ ഇങ്ങനെ ഉള്ള മരണത്തെ തൊട്ട് അള്ളാഹു എല്ലാ വരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @salmakp1446
    @salmakp1446 Год назад +375

    റഹ്മനായ റബ്ബേ ആ ദീനിയയായ നല്ല മനസ്സിന് ഉടമയുള്ള ആ പെൺകുട്ടിക്കും, കുടുംബത്തിനും റബ്ബ് ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ അവർക്കു ശഹീദിന്റെ കൂലി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲

  • @MuhammedAli-io3ut
    @MuhammedAli-io3ut Год назад +59

    താങ്കളുടെ വാക്കുകളിൽ എല്ലാമുണ്ട് അള്ളാഹു അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ പ്രതിക്ക് ശരിയായ ശിക്ഷ കൊടുക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ ദുനിയാവിൽ തന്നെ അവൻ പുഴുത്ത് നരകിക്കട്ടെ

  • @koyaam5206
    @koyaam5206 Год назад +52

    ഇതാണ് ഷഹീദിന്റ അയാളം നീതിക്കും ന്യായത്തിനും , വേണ്ടി മരിക്കുന്ന വർ അവരാണ് ഷഹീദ്

  • @sunithakoduvath4283
    @sunithakoduvath4283 Год назад +254

    പാവം 😢🤲അവരെയൊക്കെ അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲എല്ലാ മക്കളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲😢

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Год назад +5

      ആമീൻ 😢

    • @paduvingalrazak9752
      @paduvingalrazak9752 Год назад +2

      Aameen YaaRabbal Aalameen

    • @safwaneilishsafwan1372
      @safwaneilishsafwan1372 Год назад +3

      ആമീൻ 🤲🏼

    • @feehtal
      @feehtal Год назад +8

      പ്രതിക്ക് തൂക്ക് കയർ തന്നെ വാങ്ങി കൊടുക്കണം... ഒരിക്കലും രക്ഷപ്പെടില്ല.. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..

    • @DERBESH__KHAN
      @DERBESH__KHAN Год назад +3

      ആമീൻ____🤲__🤲__🤲
      സങ്കടകരം_____😔

  • @shafiactirur
    @shafiactirur Год назад +38

    ഇതിനൊക്കെ സൗദി പോലുള്ള ശിക്ഷ വേണം , വിടരുത്

  • @saleenasiddik9678
    @saleenasiddik9678 Год назад +47

    അല്ലാഹുവേ അവർ നാലുപേരുടെയും ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കണേ 🤲ഇനിയാർക്കും ഇങ്ങനെ ഒരു വിധി വരുത്താതിരിക്കട്ടെ, 🤲ആ നരദമാന്മാർക്കുള്ള ശിക്ഷ അല്ലാഹു നടപ്പിലാക്കും,,

  • @kasrodbisyam
    @kasrodbisyam Год назад +22

    Ya അല്ലാഹ് ആ കുടുംബത്തിന് ക്ഷമ കൊടുക്കല്ലാഹ് 🤲😭മരിച്ച ഉമ്മക്കും മക്കൾക്കും സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲😭ഇങ്ങനെയുള്ള അപകടത്തിൽ നിന്നും എല്ലാവരെയും കാക്കല്ലാഹ് 🤲😭

  • @safiyakunji7703
    @safiyakunji7703 Год назад +7

    നിങ്ങളുടെ ചാനൽ വഴിയാണ് അറിഞ്ഞത്, എന്തിനാണ് എന്നറിയാത്തതിന്നാൽ സങ്കടം ആയിരുന്നു, അറിഞ്ഞു, അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @manafmusliyar7243
    @manafmusliyar7243 Год назад +27

    കാരണം അറിയാൻ കാത്തിരിക്കുകയായിരുന്നു കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല രാഷ്ട്രീയക്കാർ അടക്കമുള്ള വലിയ കൊള്ളസംഘങ്ങൾ പിന്നിലുണ്ട് 😢

  • @suharachuzali6199
    @suharachuzali6199 Год назад +34

    സുബ്ഹാനല്ലാഹ് അല്ലാഹുവേ മരണ പെട്ടവർക്ക് ഷെഹി ദി ന്റ് കൂലി കൊടുക്കണേ റഹ്മാനെ ആ ഉപ്പാക്കും ആ മകനും അള്ളാഹു താലക്ഷ മ നൽകട്ടെ

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Год назад +45

    വ അലൈകും മുസ്സലാം 😢😢😢 അവർക്ക് പൊറുത്തു കൊടുക്കണേ അല്ലാഹ് 😢സ്വർഗം കൊടുക്കണേ അല്ലാഹ് 🤲എല്ലാമക്കളെയും കാക്കണേ അല്ലാഹ് ആമീൻ 🤲🤲😭

    • @safwaneilishsafwan1372
      @safwaneilishsafwan1372 Год назад +2

      ആമീൻ 🤲🏼😢

    • @DERBESH__KHAN
      @DERBESH__KHAN Год назад +1

      ആമീൻ____🤲____🤲____🤲
      എത്ര സങ്കടകരം________😔

    • @aleemaali9454
      @aleemaali9454 Год назад +1

      അല്ലാഹു ആ മരണപ്പെട്ടവർക്കും കുട്ടം മ്പത്തിനും സ്വർഗ്ഗം നൽകട്ടെ ആമീൻ വടക്കൻ ഗാസ

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Год назад +1

      ​@@aleemaali9454ആമീൻ 🤲 s

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Год назад +1

      ​@@DERBESH__KHANപാവം 😢😢🤲🤲

  • @AliMp-ez6ph
    @AliMp-ez6ph Год назад +5

    ആമീൻ 🤲ഇതിന്റെ പിന്നിൽ പ്രവത്തിച്ച ഓരോ പ്രതികൾക്കും കടുത്തശിക്ഷ നൽകണം കൊലപാതകത്തിന് അതേ ശിക്ഷ തന്നെ നൽകണം

  • @funnygame..9092
    @funnygame..9092 Год назад +49

    അല്ലാഹുവേ eandhoru ലോകം allah ഒരു കുടുംബത്തിനും ഈ ഗതി വരുത്തല്ലേ...... ആമീൻ yarabal ആലമീൻ

  • @shahinalatheef754
    @shahinalatheef754 Год назад +32

    അല്ലാഹുവേ ഞങ്ങളെ മക്കളെ തൊട്ട് കാക്കണേ

  • @sadsalim1
    @sadsalim1 Год назад +43

    പടച്ചവൻ കുറ്റവാളിക്ക് ശിക്ഷയും ആ കുടുംബത്തിന് അള്ളാഹു ശുഹദാക്കളുടെ പ്രതിഫലം നൽകുമാറാകട്ടെ 🤲

  • @fathiman8148
    @fathiman8148 Год назад +135

    ചെയ്തവനെയും ചെയ്യിപ്പിചവനെയും വധശിക്ഷയ്‌ക്ക് വിധിക്കുക

    • @riyastaliparamba2320
      @riyastaliparamba2320 Год назад

      സ്വന്തം നാട്ടുകാർക്ക് വിട്ടു കൊടുക്കുക,,

    • @sumayyashah
      @sumayyashah Год назад

      ആരും ചെയ്യിപ്പച്ചതല്ല.അവൻ തന്നെ ചെയ്തതാണ്

    • @Seliksd
      @Seliksd Год назад +1

      നമ്മളെ നിയമമല്ലേ....
      അവനു VIP കാറ്റക്കറിയിൽ അവനു ജയിലിൽ സൽക്കാരം ഉണ്ടാകും..... 😐😐

    • @abdulnasir8735
      @abdulnasir8735 Год назад +1

      @@Seliksdyes you are right

    • @MdAbdulla-m4b
      @MdAbdulla-m4b 20 часов назад

      ആര് വിധിക്കും...?
      സംഘിയെ ഒരു കോടതിയും ശിക്ഷിക്കില്ല

  • @DERBESH__KHAN
    @DERBESH__KHAN Год назад +30

    സുബ്ഹാനല്ലാഹ് _____😔
    നാം വളരെ ഭയപ്പെട്ട് ജീവിക്കേണ്ട
    കലികാലമാണിത്_____¡¡
    ഇതുപോലുള്ള അവസ്ഥകളിൽ നിന്നെല്ലാം നീ ഞങ്ങളെ കാത്ത് സംരക്ഷിക്കണെ റബ്ബേ___🤲

    • @saleenamp3859
      @saleenamp3859 Год назад

      Kkelkan vaya allha🤲🤲🤲🤲

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Год назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭

    • @hajarak-ve6ok
      @hajarak-ve6ok Год назад +1

      Aameen

  • @abuttyabubacker1925
    @abuttyabubacker1925 Год назад +4

    അള്ളാഹു നൂർ ബായ്ക്ക് മനസിന് സമാദാനം ചൈയട്ടെ. അള്ളാഹു ക്ഷമ നൽ കട്ടെ. ഒരുപാട് കാലം മുൻപ് പ്രവസ ജീവിതത്തിൽ പരിജയം ഉള്ള ആൾ ആണ് നൂർ ബായ് എത്ര ദേഷ്യപെട്ടു സംസാരിച്ചാലും പുഞ്ചിരി കൊണ്ട് മറുപടി പറയുന്ന പ്രിയ സുഹൃത് ആണ് നൂർ ബായ്. കണ്ടിട്ട് ഒരുപാട് കാലം ആയെങ്കിലും വാർത്ത കേട്ടപ്പോൾ മനസു പൊട്ടി...
    എന്തിന് എന്ന് അറിയാതെ ഷഹീദ് ആയവർക്ക് അള്ളാഹു അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ.. പ്രിയ നൂർ ബായ്ക്ക് അള്ളാഹു സമാദാനം നൽകട്ടെ.. ഈ ക്രൂരത ചൈത വർക്ക് അർഹത ഉള്ള ശിക്ഷ നൽ കാൻ ഉള്ള എല്ലാ മാർവും എളുപ്പം ആക്കി കൊടുക്കട്ടെ 🤲

  • @sunithakoduvath4283
    @sunithakoduvath4283 Год назад +155

    അല്ലാഹുവേ 😢🤲എല്ലാ മക്കളെയും കാത്തു രക്ഷിക്കണേ ആമീൻ 🤲🤲😢

  • @shameerparasseri5559
    @shameerparasseri5559 Год назад +2

    മാഷാഅല്ലാഹ്‌ ഇത് കേൾക്കുമ്പോൾ തന്നെ കരഞ്ഞു പോയി പക്ഷേ അപ്പോൾ ഇത് കണ്ട ആ വലിയ ഉമ്മയുടെ അവസ്ഥ എന്താണ് അള്ളഹു ക്ഷമ നൽകട്ടെ ആമീൻ മരിച്ചവരുടെ കബർ സന്തോഷം നൽകട്ടെ ആമീൻ സ്വാർഗം നൽകട്ടെ ആമീൻ 🤲🤲🤲

  • @Shahana-sl6jf
    @Shahana-sl6jf Год назад +148

    പടച്ചോന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 Год назад +58

    അല്ലാഹ് വല്ലാത്തൊരു വിഷമമായി 😢..തെറ്റുകൾക്ക് കൂട്ടുനിന്നാൽ അവർ നല്ലതായി. അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാൽ പിന്നെ അവരുടെ ജീവൻ തന്നെ ഇല്ലാതാകുന്ന കാലം.😢പാവം വല്ലാത്ത ഒരു കൊലപാതകമായിപ്പോയി. ഇതിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും തക്കതായ ശിക്ഷ ലഭിക്കട്ടെ.🤲🏼

  • @shameenajaseer6854
    @shameenajaseer6854 Год назад +9

    കുറ്റവാളികളെ കാട്ടികൊടുത്താൽ നിരപരാധികൾ ആക്രമിക്കപ്പെടും എന്ന് കരുതി എത്രയോ കുറ്റകൃത്യങ്ങൾ പുറത്ത് പറയാതെ പോകുന്നു. അല്ലാഹുവേ മരണപ്പെട്ടവർക്ക് നീ സ്വർഗം നൽകണേ അല്ലാഹ് 😭.

  • @eappenjohn-of3qe
    @eappenjohn-of3qe Год назад +12

    എൻറെ ദൈവമേ ഈ മരിച്ചവരുടെ ആത്മാക്കളെ നിൻ്റെ കരങ്ങളിൽ വഹിക്കേണമേ

  • @sqtvr9744
    @sqtvr9744 Год назад +2

    കേൾക്കാൻ പോലും സാധിക്കുന്നില്ല. നാഥാ നീ നീതി നടപ്പിലാക്കേണമേ.. ആമേൻ. ആ കുടുംബത്തിൽ ശേഷിച്ചവർക്ക് പിടിച്ചു നിൽക്കാനുള്ള മനോധൈര്യം നൽകേണമേ. കൊല്ലപ്പെട്ടവർക്ക് ശഹീദിന്റെ സ്ഥാനം നൽകി അനുഗ്രഹിക്കേണമേ.. ആമീൻ

  • @afnanadhnan1318
    @afnanadhnan1318 Год назад +24

    അള്ളാഹു ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ അവരെയും നമ്മളെയും നമ്മള്ളുമായി ബന്ധപ്പെട്ടവരെയും അള്ളാഹു അവന്റെ ജന്നാ ത്തുൽ ഫിർദൗസിൽ ഒരുമിച്ചു കുട്ടിത്തരുമാറാകട്ടെ

  • @safwaneilishsafwan1372
    @safwaneilishsafwan1372 Год назад +38

    نعوذ باالله😢..
    അല്ലാഹു ആ മരണപ്പെട്ട എല്ലാവർക്കും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ. ഖബർ വിശാലമാക്കി കൊടുക്കട്ടെ.

  • @TpFousiya-jm5wf
    @TpFousiya-jm5wf Год назад +29

    സുബ്ഹാനല്ലാഹ് കാത്തു രക്ഷിക്കട്ടെ😢 അല്ലാഹു അവരെല്ലാവർക്കും ഷെയിതിന്റെ കൂലി
    കൊടുക്കട്ടെ🤲🏻

  • @HafseenaShabi-x6s
    @HafseenaShabi-x6s Год назад +8

    കേൾക്കാൻ വയ്യ റബ്ബേ 😭😭😭കബർ വിശാലമാക്കി കൊടുക്കട്ടെ aameen

  • @Naseema-g9m
    @Naseema-g9m Год назад +30

    അവർക്ക്, ഷെ ഹീ ദ് ൻ്റെ കൂലി,കൊടൂക്കും, അല്ലാഹു ത,അല,🤲

  • @veeyesar
    @veeyesar Год назад +2

    ഉത്തരവാദിത്വത്തോടെ ജോലി ചെയ്തതിന് സ്വന്തം ജീവനും, കുടുംബ അംഗങ്ങളുടെ ജീവനും ബലി നൽകേണ്ടി വന്നവർ രക്ത സാക്ഷികളാണ്..അല്ലാഹു അവർക്ക് ശഹീദിന്റെ പ്രതിഫലം നൽകുമാറാകട്ടെ. ഉപ്പാക്കും, മകനും അല്ലാഹു സമാശ്വാസം നൽകട്ടെ..

  • @indian9178
    @indian9178 Год назад +6

    ഈ കുട്ടിയാണ് കസ്റ്റംസിനോട് പറഞ്ഞ് പിടിപ്പിച്ചത് എന്ന് കസ്റ്റംസുകാർ , അല്ലെങ്കിൽ കൂടെ ജോലിയെടുക്കുന്ന വർ പറയാതെ എങ്ങിനെ കള്ളക്കടത്തുകാർ അറിയുക. അപ്പോൾ ജോലി സ്ഥലത്തുള്ള ഉദ്യോഗൻ മാർക്കും പങ്കുണ്ട്.

  • @ayshaayshu4176
    @ayshaayshu4176 Год назад +83

    അല്ലാഹ് ശഹീദിന്റെ കൂലി അവർക്കു നൽകണേ 🤲😢

  • @MdHassan-p8k
    @MdHassan-p8k Год назад +2

    അള്ളാഹു അക്ബർ ☝🏻🤲🏻😢😢😔😔😔 മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യുക അല്ലാഹു എത്രയും പെട്ടെന്ന് അവരുടെ ശത്രുക്കളെ നിയമത്തിന്റെ മുന്നിലെത്തിക്കട്ടെ തക്കതായ ശിക്ഷ അവർക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢😢☝🏻🤲🏻😔😔😔😔

  • @habeebrahman7995
    @habeebrahman7995 Год назад +7

    ആ പാവം കുട്ടി സത്യസന്തമായി അതിന്റെ ജോലി ചെയ്തു പക്ഷെ ആകുട്ടിയെ ആരൊക്കെയോ ചേർന്ന് ചതിച്ചു കൊന്നു
    തീർച്ചയായും അതിന്റ ഫലം അവർ അനുഭവിച്ചേ പോവു

  • @ayshaaboobacker5430
    @ayshaaboobacker5430 Год назад +2

    അല്ലാഹുവേ ഇങ്ങനത്തെ ഒരു മരണത്തെ തൊട്ട് എല്ലാവരെയും കാക്കണേ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @salmakp1446
    @salmakp1446 Год назад +23

    റബ്ബ് നമ്മുടെ ഒക്കെ മക്കളെ കാക്കട്ടെ ആമീൻ 😔🤲

  • @husainhusain232
    @husainhusain232 Год назад +6

    അള്ളാഹുസ്വർഗം നൽകട്ടെ

  • @aleemaktaleemakt7116
    @aleemaktaleemakt7116 Год назад +6

    അള്ളാഹു ആ 4 പേര്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ കൊലയാളിയെശിക്ഷിക്കട്ടെ

  • @muhammadshafi8443
    @muhammadshafi8443 Год назад +27

    അല്ലാഹുവിന്റെ കാവലും രക്ഷയും നമ്മളിൽ ഉണ്ടാവട്ടെ 🤲

  • @Hassi400
    @Hassi400 Год назад +17

    കബർ ജീവിതത്തിൽ സന്തോഷം കൊടുക്കണേ റബ്ബേ ആമീൻ
    വാടക കൊലയാളിക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റു
    ഒരു 15മിനിറ്റ് കൊണ്ട് കൊതുകിനെ കൊല്ലുന്നത് പോലെ കൊന്നിട്ട് പോയില്ലേ 😢😢

  • @abduvkkanmanam
    @abduvkkanmanam Год назад +3

    അള്ളാഹു എ ല്ലാ വരെയും സ്വാർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 😭

  • @anuanuz3959
    @anuanuz3959 Год назад +4

    ഇത് ചെയ്തവനെയും, ഇത് ചെയ്യാൻ അവനെ ഏല്പിച്ചവർകും ദൈവം തന്നെ തക്ക ശിക്ഷ കൊടുത്തു ഈ ദുനിയാവിൽ നിന്ന് കൊണ്ട് പോകണം, ഇവിടുത്തെ നിയമം അവരെ പിടികൂടുകയാണെങ്കിൽ കോടതിയും ഇവരെ വെറുതെ വിടരുത്, നീതി കിട്ടും എന്ന് വിശ്വാസം വലുതായി ഇല്ലെങ്കിലും, അവരുടെ കബറിടം നീ വിശാലമാക്കി കൊടുക് റബ്ബേ,

  • @refisherikv4070
    @refisherikv4070 Год назад +8

    മരിച്ചു പോയവരെ shuhadaakkalil ഉൾപെടുത്തണേ അല്ലാഹ്

  • @mhdsbh6294
    @mhdsbh6294 Год назад +2

    അള്ളാഹു അയാൾക്ക് സഹന ശക്തി നൽകട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 Год назад +27

    എൻ്റെ റബ്ബേ എന്തൊരു ലോകം അല്ലാഹുവേ നീ എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ

  • @rukkiyahaneefa3082
    @rukkiyahaneefa3082 Год назад

    അല്ലാഹുവേ ഞാൻ ഇപ്പോ കണ്ടൊല്ലും ഈ vdo അല്ലാഹു വേ അവർക്ക് നീ സ്വോർഗം കൊടുത്ത അനുഗ്രഹിക്ക്😢😢😢

  • @sinsiya416
    @sinsiya416 Год назад +72

    വെറുതെ എത്ര പേര് ആ പെൺകുട്ടിയെ സംശയിച്ചു 😔

    • @rahmathshamsu3657
      @rahmathshamsu3657 Год назад +1

      Yes
      Adhoke vayichapol vishamam thonhiyirunhu😢
      Njan chilark reply koduthirunhu avarude ishttathinu ee mol nikathadhinu aavum konhittundavuka agine chindhichoode enhoke😢

    • @fathimanv8865
      @fathimanv8865 Год назад

      😢

  • @arifanaser8483
    @arifanaser8483 Год назад +2

    Allahuve endhane ee kelkunnath.rabbe aa kudumbathinu sheheedinde prathifalam ALLAHU nalkatte.Aameen.ellavareyum itharathilulla pareekshnangale thot kakkate.Aameen.Aa uppakum monikum Allahu kshama nalkatte Aameen

  • @Guppyfarm876
    @Guppyfarm876 Год назад

    റബ്ബ് കബർ ജീവിതം സ്വാർഗ പൂന്തോപാകി കൊടുക്കട്ടെ 🤲🤲

  • @hyderp5433
    @hyderp5433 Год назад

    അല്ലാഹുവേ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആ കുറ്റ ചെയ്ത വർ വേ രോടെ ഈ ലോകത്ത് നിന്നും തുടച്ചി മാറ്റ നേ പടച്ചവനെ

  • @anasnourin7384
    @anasnourin7384 Год назад

    അല്ലാഹുവേ എല്ലാവരേക്കും കാത്തു രക്ഷിക്കണേ റബ്ബേ 😢😢😢

  • @alavikuttysafapaint763
    @alavikuttysafapaint763 Год назад +7

    അല്ലാഹുവേ അവർക്കൊക്കെ നീ സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲 ആ കുടുംബത്തിന് സമാദാനം നൽകണേ റബ്ബേ 😢

  • @subairvc616
    @subairvc616 Год назад +3

    കർണാടക ,മിസ്‌ലിം ഇരയും കുറ്റവാളിക്ക് എല്ലാം എളുപ്പം കേസ് ഒന്നും എവിടെയും എത്തില്ല എത്തിക്കില്ല. ആ ബാക്കിയുള്ളവരുടെ ജീവിതം 😢. സത്യത്തിനൊക്കെ മൈര് വിലയാണ് നമ്മുടെ നാട്ടിൽ .... തന്റേടം കാണിച്ച ആ കുട്ടിക്ക് hearty salute 🫡. May god forgive her sins and entire family ❤

  • @sajithakaladath4299
    @sajithakaladath4299 Год назад +1

    Sarvashakthan Magfirathum Marhamathum Nakukayum Kabaridam Vishala Makki Sworga Nalki Anugrahikate 🤲
    Kudumbathinnu Kchama Nalkane Natha
    Hirthayam Pidayunnu Poyi
    Allahuvite Kodathiyil Takkathaya Sikcha Nalkum
    Insha Allah

  • @SulaiMan-i9t
    @SulaiMan-i9t 11 месяцев назад

    ഇത് ചെയ്യിപ്പിച്ചവർക്കും
    അത് പോലെ തന്നെ ഈ പെൺ കുട്ടിയാണ് ഇത് പറഞ്ഞത് എന്ന് പറഞ്ഞ കൂടെ ജോലി ചെയ്തവർ അവരെയൊക്കെ നിയമത്തിനു വിധേയമാക്കണം കടുത്ത ശിക്ഷ കൊടുക്കണം

  • @HasiabiMV-od9yh
    @HasiabiMV-od9yh Год назад +1

    ഇന്നലത്തെ.വീഡിയോ.കണ്ടിട്ടാണ്.ആളുകൾ.പല.വ്യാഖ്യാനങ്ങളും.കണ്ടെത്തുന്നത്.🎉🎉.സത്യമരിയാതെ.ഒന്നും.പറയരുതെന്നു.coment.പറഞ്ഞിട്ടുണ്ട്🎉🎉sheheedinte.cooli.കിട്ടട്ടെ.

  • @raseenasathar3329
    @raseenasathar3329 Год назад +2

    വാപ്പാക്കും കുടുബത്തിനും സമാദാനം നൽകണേ അള്ളാ മരിച്ചവരുടെയെല്ലാം ഖബർ വിശാലമാക്കണേ അള്ളാ ആഖിറമം വെളിച്ചമേക്കണേള്ളാ 🤲🤲അള്ളാ ഇങ്ങനെയുള്ള മരണങ്ങളെ തൊട്ട് എല്ലാവരെയും കാത്ത് രക്ഷിക്കണേ അള്ളാ 🤲🤲🤲

  • @Muneevpchnr
    @Muneevpchnr Год назад +3

    സ്വർണ്ണ കടത്തുകാരെ ഗവൺമെന്റ് കൈകാര്യം ചെയ്തില്ലെങ്കിൽ ഫലം ഇതായിരിക്കും. ഇവൻ മാർക്ക് കൊട്ടേഷൻ ടീമുമായിട്ടാ ബന്ധം

  • @anfuanfas858
    @anfuanfas858 Год назад +3

    ആ മൃഗത്തിനെ കയ്യിൽ കിട്ടിയാൽ സൗദി അറേബ്യയിൽ നിയമം പോലെ ആ നാട്ടിലെ മുഴുവൻ ജനങ്ങളും കൂടി ആ മരണപ്പെട്ട പൊന്നു മക്കളുടെ മുറ്റത്ത് വെച്ച് തലവെട്ടണം. അത് ചെയ്യാൻ പറയുന്നവർ അള്ളാഹുവിൽ ഏറ്റവും അടുത്തവരാവും

  • @abdulhameed3295
    @abdulhameed3295 Год назад +2

    മനുഷ്യമൃഗങ്ങളുടെ സ്വന്തം വർഗ്ഗത്തോടുള്ള ക്രൂരത എത്ര കഠിനം.

  • @deepworld8757
    @deepworld8757 Год назад +2

    കേസ് 😅😅 വിധി 😅😅 ശിക്ഷ😂😂 എല്ലാം കോമഡിയാണ് അതും എത്ര വർഷം കഴിഞ്ഞിട്ട് . സ്വാധിനം ഉണ്ടെങ്കിൽ അതും സ്വാഹ 😢😢😢 കടുത്ത നിയമങ്ങളും , ശിക്ഷയും ഇല്ലാത്തത് കൊണ്ട് ഇതൊക്ക ഇനിയും ആവർത്തിച്ച് കൊണ്ട് ഇരിക്കും

  • @afsalhafsal9999
    @afsalhafsal9999 Год назад

    പാവം 😢😢😢അള്ളാഹു അവരെ സ്വർഗത്തിൽ പെടുത്തണെ 🤲🤲🤲🤲🤲ആമീൻ 😢😢😢😭😭😭😭😭😭🤲🤲🤲🤲

  • @razaktv778
    @razaktv778 Год назад +1

    ഇങ്ങിനെ ഉള്ള കപലികരെ. ജനങ്ങൾ തന്നെ തൂക്കിലേറ്റണം
    എന്നാണ് എന്റെ അഭിപ്രായം. നിയമത്തിനു വിട്ടു കൊടുത്താൽ ഇവർ രക്ഷ പെടും. എല്ലാത്തിനും നിയമമുണ്ട് എന്ന പഴംചെല്ലും.

  • @Ssssdghhh9130
    @Ssssdghhh9130 Год назад +41

    പ്രതിയെ നാട്ടുകാർ കുടുംബക്കാർ വിധി നടപ്പിലാക്കുക

  • @rahmathrahmathp2618
    @rahmathrahmathp2618 Год назад

    റബ്ബ് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @abduljaleelaluva3789
    @abduljaleelaluva3789 Год назад

    മക്കളുടെ ഓരോ ചലനങ്ങൾക്കും രക്ഷകർത്താക്കളുടെ വീക്ഷണം ഉണ്ടാകണം
    പ്രത്യേകിച്ച് പെൺ കുട്ടികളെ

  • @musafir1139
    @musafir1139 Год назад +4

    ഒന്നും നടക്കില്ല മാഷെ ,,😢😢😢

  • @bavashahivlog1049
    @bavashahivlog1049 Год назад

    അല്ലാഹുവേ അവരുടെ കബർ വിശാല മാക്കി കൊടക്കണേ അള്ളാ

  • @riyazr5850
    @riyazr5850 Год назад +5

    Avare veed njangalude veedinte aduthanu
    aa mayyathukal kanan kazhiyilla avarude uppaye kananum kazhiyilla

  • @mujeebrahman6329
    @mujeebrahman6329 Год назад +8

    എന്റെ, റബ്ബേ, ഇത് കേട്ടിട്ട് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.റബ്ബേ, അപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ,😢😢
    അവർക്ക് നീ ക്ഷമ കൊടുക്കണേ നാഥാ 🤲🏻🤲🏻

  • @basheerak7766
    @basheerak7766 Год назад +10

    ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ ബർസക്കിയായ ജീവിതം സന്തോഷത്തിൽ ആക്കെട്ടെ ആമീൻ 🤲🤲🤲😢😢😢

  • @aneeshaneesh3628
    @aneeshaneesh3628 Год назад +8

    കേരള പോലീസ് ആണെങ്കിൽ പ്രതിയെ മണിക്കൂർ വെച്ച് പിടിച്ചേനെ ഇതിപ്പോ കർണാടക പോലീസ് കണക്കന്നെ

  • @FRQ.lovebeal
    @FRQ.lovebeal Год назад +2

    *ഈ കൊല്ലുന്ന ആളുകൾക്ക് എങ്ങ്നെ ല്ലേ ഇത്ര കൂളായി ചയ്യാൻ കഴിയുന്നെ അള്ളാഹു കാക്കട്ടെ*

  • @shanjadalii
    @shanjadalii Год назад +1

    Inn cinimayepolum kadathivettunna yadarthyajeevithathile quaratha allahu ellavareyum pishachinte sharril ninn kakkatte aa maranapetta varkk shaheedinte kooli koduth anugrahikkatte aa babakk ellam kshamikkanulla karutth kodukkatte ameen

  • @salmakp1446
    @salmakp1446 Год назад +6

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @hanapk948
    @hanapk948 Год назад +4

    Alllaha Avark swargam koduth Anugrahikatte🤲😌

  • @zxt631
    @zxt631 Год назад +8

    രക്ഷപെടാൻ അനുവദിക്കരുത്. ഇതും മാഞ്ഞു പോയാൽ ഇനിയും പലതും നടക്കും 😢

  • @rafeequer5902
    @rafeequer5902 Год назад +6

    എല്ലാം വർക്കും ഉടൻ വത ശിക്ഷ

  • @riyasb279
    @riyasb279 Год назад

    Ammeenn allahuve kellkumbol thane hirthayam thakarnnu allahuve egane ullaa pradhamar vegathill marikanr allahu arkkum ethupole ullaa vidhi undavallee😢😢😢

  • @abdulmajeed1126
    @abdulmajeed1126 Год назад

    അല്ലാഹു സുബ്ഹാനവുതാല മരിച്ചവരുടെ ഖബർ നന്നാകട്ടെ ആമീൻ

  • @safnaharis94
    @safnaharis94 Год назад +6

    അല്ലാഹ് സിനിമയിലൊക്കെ ആണ് ഇങ്ങനെ കണ്ടിട്ടുള്ളത് 🥺 പടച്ചവനെ അവരുടെ ഖബർ വിശാലമാക്ക് അല്ലാഹ് 🥺🥺

  • @Hanan-sq9bb
    @Hanan-sq9bb Год назад +1

    അല്ലാഹ് 🤲🤲😭😭

  • @hadhizzvlog4864
    @hadhizzvlog4864 Год назад +5

    യാ അള്ളാ ആമീൻ യാറബ്ബആലമീൻ

  • @afsalhafsal9999
    @afsalhafsal9999 Год назад

    കാരണം കേട്ടപ്പോൾ നെഞ്ച് പൊട്ടുന്നു 🤲😭😢😞😨😨😨🙆‍♀️🙆‍♀️ എന്തോരു കഷ്ടം ആണ് 😭😭😭

  • @fathimashahanas6482
    @fathimashahanas6482 Год назад +4

    2 mathe kutty padikkukayan manglore ente koode aanu padikunnad logistics

  • @fousiya1491
    @fousiya1491 Год назад +9

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😢😢😢😢

  • @subaidamuthu2850
    @subaidamuthu2850 Год назад

    അള്ളാഹു അവർക് സ്വർഗ്ഗം നൽകട്ടെ

  • @SubaidhaSubi-y7u
    @SubaidhaSubi-y7u Год назад +2

    Allahu yallavarayum Kathurashikatta

  • @myworld-my4tf
    @myworld-my4tf Год назад +6

    നിയമം മാറാത്ത കാലത്തോളം കൊലക്കുറ്റങ്ങൾ കൂടുകയേ ഉള്ളു 🤲

  • @യാത്ര
    @യാത്ര Год назад +1

    സ്വർണക്കടതിനും കണ്ജാവ് കടത്തിനും govt ഫുൾ സപ്പോർട്ടാണ്..... അതാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്...

  • @ANEESKP-z1b
    @ANEESKP-z1b Год назад

    ഒരു കൊതുകിനെ കൊല്ലുന്ന പ്രതീതി പോലും മനുഷ്യരെ കൊല്ലാൻ ഇല്ലല്ലോ....അല്ലാഹ്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @muneemunambath4528
    @muneemunambath4528 Год назад

    നാട് ഭരികുനനവൻ തനേന കളളതത് രാജാവാണ് പിനേനഎങിനേ നാട്ന നനാവും

  • @mii254
    @mii254 Год назад

    മരണപെട്ടവർക്ക് അള്ളാഹു ശിഫ നൽകട്ടെ. കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ. എന്റെ ഒരു സംശയം എയർഹോസ്റ്റസ് ആയ ഒരു കുട്ടിക്ക് എങ്ങനെ ഇവർ smuggling നടത്തുന്നു എന്ന് മനസ്സിലാവും. അവരുടെ ജോലി വിമാനത്തിന് അകത്തല്ലേ.

    • @itsmeayisha6537
      @itsmeayisha6537 Год назад

      Air hostess avoola chelppo air port il work avum..allel avaru avarude job cheyyumbo alukalude Kalla tharam manassilayind indavum😢

    • @mii254
      @mii254 Год назад

      @@itsmeayisha6537 mm

  • @musthafakp1453
    @musthafakp1453 Год назад

    അല്ലാഹു shuha dainde പ്രതി ഫലം നൽകട്ടെ ആമീൻ

  • @afnanfazilmohd
    @afnanfazilmohd Год назад +1

    Sherikkum lokham vego avasanikkunne aanu nallath ithenthennu lokhamaanu ith ketitt thanne body full pain aavunnu anubhavicha avrude vedhanayo ethryo valuth aavum ith neril kanda aa ummayude avstha yaa rabbb avrk kshamikkanulla karuth kodukk allah😓

  • @SalmaPs-qi3qe
    @SalmaPs-qi3qe Год назад +1

    ഇതിൽ ഉള്ള കുറ്റവാളികൾക് മുഴുവനും വധശിക്ഷ വിധിക്കട്ടെ

  • @mohamedabdurahimanparammal2490

    Allahu avaray swargathil onnichu cherkkattay aameen

  • @nissamka3664
    @nissamka3664 Год назад +1

    പ്രതികളെ മൊത്തം തട്ടി കളയണം