Brahmananda Giri Interview | Kriya Yoga | ബ്രഹ്മാനന്ദം: ക്രിയ യോഗ- അത്ഭുതങ്ങളും യാഥാർത്ഥ്യവും

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 154

  • @rageeshkp9772
    @rageeshkp9772 5 месяцев назад +3

    മഹത്തായ അറിവ് പകർന്നു നൽകിയതിനു ഒരുപാട് നന്ദി ഗുരുവേ....

  • @muthalibep6599
    @muthalibep6599 Год назад +19

    Masha allahoo islamic സൂഫിസവും ഹിന്ദു ആത്മീത്തയും യോജിക്കുന്നു 🌹🌹🌹👍👍👍

  • @ammakeloth7605
    @ammakeloth7605 Месяц назад

    Thanks ഗുരുജി🙏🙏🙏🙏

  • @chandrantv7927
    @chandrantv7927 11 месяцев назад +7

    ചിലയാളുകൾ വളരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നു. അവർ സ്വയം തിരുത്തുമെന്നു കരുതുന്നു. ഗുരുജി ബ്രഹ്മാനന്ദഗിരി വളരെ ശാസ്ത്രീയമായി യോഗയെ വിശദീകരിക്കുന്നു. സാധാരണക്കാർക്ക് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്. ഗുരുവിന്റെ നിർദ്ദേശoസ്വീകരിച്ചു ക്ഷമയോടെ പ്രാക്ടീസ് തുടങ്ങിയാൽ എല്ലാം മനസ്സിലാക്കാനും നല്ലൊരു യോഗിയാകാനുo കഴിയും.

  • @gopinathmanghat5887
    @gopinathmanghat5887 Год назад +7

    Great... Truth from the real Acharya's mouth! Thanks ... Thanks... Thanks for revealing these informations on Kriya Yoga etc.. Pranams..

  • @sreesh6925
    @sreesh6925 Год назад +1

    ഇദ്ദേഹം വളരെ വിശദമായി വിവരിച്ചു തന്നു നന്ദി നമസ്കാരം പ്രണാമം

  • @kumary5899
    @kumary5899 Год назад +5

    ബ്രഹ്മാനന്ദം പരമ സുഖദം
    കേവലം ജ്ഞാന മൂർത്തീം
    ദ്വന്ദാതീതം ഗഗന സദൃശം
    തത്വമസ്യാദി ലക്ഷ്യം
    ഏകം നിത്യം വിമലമചലം
    സർവ്വതീ സാക്ഷി ഭൂതം
    ഭാവാതീതം ത്രിഗുണരഹിതം
    ഗുരു ബാബാ തം നമാമി 🙏

  • @pushpakumarib4306
    @pushpakumarib4306 Год назад +4

    Proud to view this video Swamiji.Thank U So Much

  • @KeralaVlog8
    @KeralaVlog8 9 месяцев назад

    നന്ദി ഗുരുജി ❤️❤️🙏🙏🌼🌼

  • @ushamuralidharan1892
    @ushamuralidharan1892 Год назад +1

    Namaskaram Guruji puthiya arivukal kitty santhoshamund Nandiyund 🙏🏼🙏🏼🙏🏼🙏🏼

  • @Lucky-q9y7i
    @Lucky-q9y7i 10 месяцев назад

    നന്ദി
    ഗുരുജി

  • @sheelasainath1436
    @sheelasainath1436 Год назад +1

    സത്യമായ കാര്യം ഞാൻ ഇതിലൂടെ കടന്നു പോകുന്നു 🙏🙏🙏

  • @santhoshnair1575
    @santhoshnair1575 Год назад +9

    എന്റെ ഗുരുവിനു നമസ്കാരം 🙏🏻🙏🏻🙏🏻

    • @saishsabu7262
      @saishsabu7262 Год назад +1

      Swamy yude number undo. Kriyayoga padikananu.

    • @santhoshnair1575
      @santhoshnair1575 Год назад +1

      @@saishsabu7262 നിങ്ങളുടെ നബർ ഇടു... ഞാൻ അതിൽ ഇട്ടു തരാം 🙏🏻

  • @sundaramsundaram258
    @sundaramsundaram258 Год назад +5

    ഗുരുവേ ശരണം.🙏
    ഓം നമോ ഭാഗവത വാസുദേവായ
    ഓം ശിവയാനമ
    ഓം ശ്രീ ക്രിയ ബബാജി നമഃ
    ഓം ശ്രീ ലാഹിരി മഹാശയ
    ഓം ശ്രീ യുക്തേശ്വർ ഗിരി
    ഓം ശ്രീ യോഗി യോഗാനന്ദ
    28_2_2023

  • @jeejanpillai875
    @jeejanpillai875 4 месяца назад

    ആത്മ സംതൃപ്തി നൽകുന്ന ഒരു സ്പീച്ച് ❤

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 Год назад +1

    Great information

  • @denniaj5913
    @denniaj5913 7 месяцев назад

    Excellent yogi Bramanagiri

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +2

    🙏💖 🥰👌🙏👍Vandanam Swamijee.

  • @kaleekalee1331
    @kaleekalee1331 Год назад +10

    മന്ത്രം അക്ഷരമാണ് ഓരോ അക്ഷരത്തിന്റെ കൂടെയും ശ്വാസമുണ്ട് മന്ത്ര ജപത്തിലൂടെ പ്രണയമാണ് നടക്കുന്നത് അത് ഒരു സുപ്രഭാതത്തിൽ അന്തർമുഖ പ്രാണയാമം ആകും (ഇത് നിങ്ങൾ ശക്തമായി കോട്ടുവായി ഇടുമ്പോഴും തുമ്മുമ്പോഴും ഏങ്ങലോടെ കരയുമ്പോഴും സംഭവിക്കുന്നുണ്ട്)

  • @lalunarayanan1488
    @lalunarayanan1488 Год назад +1

    വിദ്വാനേവ വിജാനാതി
    വിദ്വജ്ജന പരിശ്രമം
    നഹി വന്ധ്യ വിജാനാതി
    ഗുര്‍വ്വീം പ്രസവവേദനാം.
    ബ്രഹ്മാനന്ദസ്വാമികളുടെ
    തൃപ്പാദങ്ങളില്‍
    പ്രണമിക്കുന്നു.
    🙏🙏🙏🙏🙏

    • @Swamykal
      @Swamykal 8 месяцев назад

      അതാണ്. കറക്റ്റ്

  • @latha9605196506
    @latha9605196506 Год назад

    Eye opener...I would like to do kriya yoga 🙏

  • @369_tvm
    @369_tvm Год назад +5

    💗💗💗 With all respect 🙏 Thank You.. to my Dear Loving ❤ Guruji .

  • @prathapanpk7325
    @prathapanpk7325 Месяц назад

    ഗുരുജി പ്രണാമം

  • @latheeshkannur1142
    @latheeshkannur1142 Год назад +2

    നമസ്കാരം ഗുരുജി..
    🙏🙏🙏🙏🙏🙏🙏🙏

  • @reghunathak5159
    @reghunathak5159 Год назад

    Very good. Thank you. Reghunath, singer, cochin.

  • @MD-ol9tt
    @MD-ol9tt Год назад

    Very interesting

  • @omkarsfunworld2209
    @omkarsfunworld2209 9 месяцев назад

    He is 100% real

  • @truth-is-very-simple
    @truth-is-very-simple 3 месяца назад

  • @premavijayakumar7961
    @premavijayakumar7961 9 месяцев назад

    🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 Год назад

    Spirituality made easy with a smiling face🎉

  • @jeromvava
    @jeromvava Год назад

    True man

  • @dhaneesht.p601
    @dhaneesht.p601 Год назад +1

    ഗുരുദേവ 🙏

  • @adarsh8269
    @adarsh8269 Год назад +8

    Grateful To Become His Disciple ❤️

    • @saishsabu7262
      @saishsabu7262 Год назад +2

      Namaskaram, kriya yoga padichal concentration koodumo. Brahmananda giri swamiyude aduthunn engane kriya yoga padikkam. Number undo. Pls reply sir.

    • @adarsh8269
      @adarsh8269 Год назад +1

      ​@@saishsabu7262 Number avrde RUclips channelinte descriptionil noak bro

    • @muhammednaushad9924
      @muhammednaushad9924 8 месяцев назад

      adhehathe initiation egna sweekarikkanda. discription num vilicattu no reply​@@adarsh8269

  • @pv.unmesh3203
    @pv.unmesh3203 9 месяцев назад

    ❤❤❤

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Год назад +1

    🙏🏻🙏🏻❤️🙏🏻🙏🏻നമസ്കാരം ഗുരുജി

  • @mohanmenon987
    @mohanmenon987 9 месяцев назад

    Very many thanks Guruji . Will you 😊accept me as your shishya?

  • @sneha.8ukandam
    @sneha.8ukandam 6 месяцев назад

    Dear Zee Tv, If he could explain in a next stage 👍 that what he says is " Practically 'Visualise'👍☺️ at least the basics he achieved ☺️" this Interview would have been more Informative ☺️👍

  • @user51897
    @user51897 10 месяцев назад

    ഒരു 2nd part interview ചെയ്യാവോ 🙏🏻🕉️

  • @akak4875
    @akak4875 Год назад +2

    നമസ്തെ സ്വാമി 🙏🏻🙏🏻🌹

  • @shainisajeev7431
    @shainisajeev7431 Год назад +1

    പ്രണാമം ഗുരുജി 🙏🙏🙏

  • @surendrankokki5549
    @surendrankokki5549 Год назад +1

    Prenamam Guruji Asathoma sadhgamaya 🌹thamasoma jyothirgamaya 🌹mrithyuma amruthangamaya🌹💐

  • @lalu390
    @lalu390 Год назад +2

    🔆

  • @Krishnaradha22283
    @Krishnaradha22283 Год назад

    Able souls have been proving every thing

  • @brahmasree2683
    @brahmasree2683 Год назад +1

    പ്രിയ ഗുരുജി പ്രണാമം

  • @sajikumar719
    @sajikumar719 Год назад

    ☀️🙏

  • @binishkumar4754
    @binishkumar4754 Год назад +2

    ക്രിയയോഗ നല്ലത്. ഇപ്പോൾ ആത്മീയ ബിസിനസ്.......

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Год назад +1

    SriGurubhyoNamaha🙏🙏🙏

  • @hareendranp7040
    @hareendranp7040 Год назад

    ഗുരുനാഥന് പ്രണാമം!

  • @prasanthg6719
    @prasanthg6719 Год назад

    Swamijiiii superrrr

  • @praveenmohanan3575
    @praveenmohanan3575 Год назад

    Eniku padikan patumo ??

  • @kaleekalee1331
    @kaleekalee1331 Год назад +4

    ആബ്സല്യൂട്ട് സബ്ജക്റ്റിനെ കാണാൻ പറ്റില്ല കണ്ടിട്ടുണ്ടെങ്കിൽ അതു മായയാണ് സമാധിയ അവസ്ഥയിൽ നമ്മൾ ഇൻഫിനിറ്റിലാണ് (എപ്രകാരമാണോ ഒരു അരുവി കടലിൽ ചെന്ന് ചേരുന്നത് പോലെ കടലിൽ ചേർന്നാൽ അതിനു രൂപമില്ല പിന്നെ അത് കടലാണ് ശരീരബോധം നഷ്ടപ്പെടും. ഉറക്കത്തിൽ ശരീരം ഉണ്ടെന്ന് തോന്നാത്തതുപോലെ

  • @kaleekalee1331
    @kaleekalee1331 Год назад +6

    ഞാൻ എന്നെ അറിയുക അപ്പോൾ അവിടെ രണ്ടുണ്ട് ഞാനും എൻറെയും എപ്പോഴാണോ അറിയാൻ ഒന്നുമില്ലാതെ ആവുന്നത് അതിനെ മുക്തി. !!!! ഞാൻ എന്നിലെ എന്നെ. (അഹങ്കാരം) കൊല്ലുന്നതിനെയാണ് (ബലി) ഞാൻ എന്നിലെ എന്നെ (ബോധത്തെ)പ്രാണന്റെ (ദേവി) സഹായത്താൽ പരമശിവനിൽ പ്രാപിക്കലാണ് മുക്തി ( enlightening)

  • @-._._._.-
    @-._._._.- Год назад +1

    🙏👍

  • @gangadharnard4203
    @gangadharnard4203 Год назад +1

    🙏🙏🙏👍🌷

  • @jeromvava
    @jeromvava Год назад

    സന്ദീപ് ചൈതന്യ ഗിരീ

  • @rageeshkp9772
    @rageeshkp9772 5 месяцев назад

    ഗുരുവിന്റെ നമ്പർ കിട്ടുമൊ

  • @premkumarg7751
    @premkumarg7751 Год назад +70

    ഓരോരുത്തരും ഓരോന്നു പറയുന്നു, യാഥാർഥ മുക്തി ലഭിച്ചവർ മിണ്ടതെയിരിക്കുന്നു.

    • @raghavansuseelan4949
      @raghavansuseelan4949 Год назад +1

      you know that

    • @vincytj8577
      @vincytj8577 Год назад +1

      Ath thanna ith sambavam

    • @ഭൂതകണ്ണാടി-ഖ6ഥ
      @ഭൂതകണ്ണാടി-ഖ6ഥ Год назад +10

      സ്വയം പുകഴ്ത്തി സംസാരം 😊. ആത്മീയ പക്വത ഇല്ല

    • @rheshikeshtk8338
      @rheshikeshtk8338 Год назад +13

      വാസ്തവത്തിൽ മിണ്ടാതെ ഇരിക്കുന്നതല്ല . പരമസത്യത്തെ എങ്ങനെ പറഞ്ഞു ക്കൊടുക്കും .പറഞ്ഞു കൊടുക്കാൻ അത് ഇന്ദ്രിയ മനോ ബുദ്ധി യുടെ വിഷയമല്ലല്ലോ.

    • @livestream-zx8jc
      @livestream-zx8jc Год назад

      @@rheshikeshtk8338 sashalkram kittan oru janmam veno

  • @dxnammangod8086
    @dxnammangod8086 Год назад +1

    🙏🙏🙏🕉️🧘‍♂️🕉️🙏🙏🙏

  • @chidambarambabuji
    @chidambarambabuji Год назад

    Lessons for human Transformation.

  • @manojkerala7900
    @manojkerala7900 Год назад +1

    Who is then real Guru ? Sri M or Brahmandagiri?????

  • @Ramsalil
    @Ramsalil 9 месяцев назад

    Yoha

  • @lathal7027
    @lathal7027 11 месяцев назад

    കണ്ണാ കണ്ണാ

  • @ranjithsekharan1191
    @ranjithsekharan1191 Год назад

    Om gum gurubyo nama:

  • @aravindakshanpr5301
    @aravindakshanpr5301 11 месяцев назад +1

    ബാബാജി, യെ കണ്ട ദിവസവും മാസവും, വർഷവും മറന്നു പോയി, എന്ത് ചെയാം..

  • @thirunalloorajith4771
    @thirunalloorajith4771 Год назад +1

    🙏🙏🙏🙏🙏

  • @sathinair2743
    @sathinair2743 Год назад

    ഗുരുജി പഠിച്ചെടുക്കാൻ മാർഗ്ഗം ഉണ്ടോ ? 🙏

  • @sudhirk8349
    @sudhirk8349 Год назад

    There is nothing to hear,to speak,to see.
    A truly liberated one is always silent.

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Год назад +1

    ബ്രഹ്മാനന്ദ ജി യുടെ അനുഗ്രഹം നേടാൻ എന്താണ് മാർഗം??

    • @jishnu.ambakkatt
      @jishnu.ambakkatt Год назад +1

      കാല് പിടിച്ചു കരഞ്ഞാൽ മതി 😇

    • @RajeshKumar-bt1kt
      @RajeshKumar-bt1kt Год назад +1

      @@jishnu.ambakkatt .🙏

  • @sukumaranpv4147
    @sukumaranpv4147 9 месяцев назад

    സ്വാമിയെ കുറ്റം പറയുന്നവർ സൂക്ഷിക്കുക. കാരണം ഇപ്പോൾ നിങ്ങൾ എന്നു പറയന്നത് വെറും ഒരു വികാരമനസ്സാണ്. കടലും തിരയും പോലെ. അതായത്. തിരയിലാണു 'കടൽ ഇരിക്കുന്നതെന്ന ഭാവം. അതു പിന്നീട് ക്ലേശിക്കേണ്ടിവരും.
    അതുകൊണ്ട് ഗുരു പറയുന്നതു തന്നെയാണ പ്രത്യക്ഷ ഈശ്വരൻ.
    ഹരി: ഓം....

  • @sathinair2743
    @sathinair2743 Год назад

    ക്രിയ എങ്ങനെ പഠിച്ചെടുക്കാം സ്വാമി , ധ്യാനം ചെയ്യുന്നു ,

  • @anandradhakrishnan1302
    @anandradhakrishnan1302 Год назад

    23.51: “ എന്നെ കണ്ടതും ഒരു തൊഴുവക്കം”
    എന്നാലും താങ്കൾക്ക് ധാരാളം ശിഷ്യന്മാരെ തന്ന, എറണാകുളത്തെ പൊടിപ്പയ്യനെക്കാൾ ക്രിയക്ക് പ്രചാരം കൊടുത്ത നെട്ടയത്തെ ബ്രഹ്മാനന്ദഗിരിയെ മറന്നത് കഷ്ടമായിപ്പോയി😢

  • @vinod.t6140
    @vinod.t6140 Год назад

    പഠിക്കാൻ എവിടെ പോകണം 🤔🙏💓

  • @seeker1803
    @seeker1803 Год назад

    Enlightenment kitya orale pole thonunila.. 😄 sri m ♥️

    • @sreenip272
      @sreenip272 2 месяца назад

      He never admits that he is enlightened, He is a guru or teacher of yoga, He is on the way and he helps others on the same path. Sri M is in higher diamension and he never reveals the yoga techniques which he practices but he teaches some basic yoga in Madanappali Andra Pradesh.
      He has strict restrictions to reveal the higher diamension yoga due to its dangerous effect without a direct Guru.

  • @venkimovies
    @venkimovies Год назад

    പാവം

  • @pradeepu449
    @pradeepu449 Год назад

    കഷ്ടം ആയി പോയി ദയനിയ അവസ്ഥ എന്തു ചെയ്യാനാ പാവം

  • @gurudave545
    @gurudave545 Год назад +2

    ഇയാളുമായി സംസാരിച്ചാൽ ഇയാൾ ഒരു ആസാമി യാണന് മനസിലാ ക്കാൻ വെറും ചോറ് കഴിച്ചാൽ മാത്രം മതി. വേറെ ഒരു വദ്യയും വേണ്ട

  • @yogacharyanunnikrishnan
    @yogacharyanunnikrishnan Год назад

    Enthu madatharangalum chilavakum😂

  • @venkimovies
    @venkimovies Год назад +1

    ഇതൊക്ക മോഹൻ ലാലിനോട് ചോദിച്ചു നോക്ക് പുഷ്പ്പം പോലെ പറയും

  • @RatheeshKalady
    @RatheeshKalady 11 месяцев назад

    കഷ്ടം

  • @shirdhisaiscreen1875
    @shirdhisaiscreen1875 Год назад +2

    താങ്കൾ ഒരു തരം ഭോഷൻ ആണ് ഭക്തി യേക്കാൾ ഒരു യോഗയും ഇല്ല പൂന്തനാ ത്തിന്റെ ഭക്തിയാണ് എനിക്ക് ഇഷ്ടം ഭട്ടാതിരിയുടെ വിഭക്തി യല്ല താൻ വെറുമൊരു വിഭക്തനാണ് അതുകൊണ്ടാണ് താങ്കൾ ഈശ്വര ഭക്തിയെ തള്ളി പറയുന്നത്. പിന്നെ താൻ എന്തൊരു യോഗി?

    • @jineshpalayi10
      @jineshpalayi10 Год назад +3

      ഗീതയിൽ പറയുന്നുണ്ടല്ലോ യോഗങ്ങൾ വെച്ച് ഏറ്റവും മഹത്തരമായത് രാജയോഗ ആണെന്ന്...

    • @gurudave545
      @gurudave545 Год назад

      ഇയാൾ മാത്രം യോഗി മറ്റൊരു ഗുരുവും അവരുടെ ശിഷ്യരും ഇയാൾ പുച്ചിക്കും അനുഭവം

  • @jithmk4697
    @jithmk4697 10 месяцев назад

    Kurase thalladoo thante kayil oru chukum chunambu ellane manasilayiii...

  • @jithmk4697
    @jithmk4697 10 месяцев назад

    Sathyam vada darmam charaa....kallam

  • @vineeths2554
    @vineeths2554 Год назад

    എടാ മരപ്പൊട്ടാ കൃഷ്ണൻ വരെ വിഗ്രഹാരാധന ചെയ്തിട്ടുണ്ട്. സ്വയം പൊക്കി ഇടിച്ച് വലിയ ആളാവാൻ ആണ് എന്റെ വിചാരം

    • @Swamykal
      @Swamykal 8 месяцев назад

      ഏത് ഭാഗത്ത് പറയുന്നു.

    • @vineeths2554
      @vineeths2554 8 месяцев назад

      @@Swamykal കൃഷ്ണൻ ദ്വാരകയിൽ പൂജിച്ചു കൊണ്ടിരുന്ന വിഷ്ണുവിന്റെ വിഗ്രഹമാണ് ഗുരുവായൂരിൽ ഇരിക്കുന്നത്. മഹാഭാരതത്തിൽ ഉണ്ട് കൃഷ്ണൻ വിഗ്രഹാരാധന നടത്തിയിട്ടുണ്ട് കൃഷ്ണൻ ഒരു യോഗിയും കൂടെയാണ് ഫ്രീയായോഗയാണ് ചെയ്തുകൊണ്ടിരുന്നത് അത് മുടക്കാറില്ല. ഇതിലും വലിയ ആളായിരുന്നു ബോബർമാർ എന്തിനാണ് മുരുകവിഗ്രഹം ഉണ്ടാക്കിയത് അതും നവഭാഷാണ് ശിലയിൽ. എത്രയോഗിമാർ എത്രയോ ക്ഷേത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അവരെ ഒന്നും വരില്ലല്ലോ ഇയാൾ.

    • @Swamykal
      @Swamykal 8 месяцев назад

      ഏത് ടെക്സ്റ്റ്‌ ൽ പറയുന്നു. Pls expl

    • @sreenip272
      @sreenip272 2 месяца назад

      Nava പാഷാണം, ബോഗർ സിദ്ദർ,

    • @vineeths2554
      @vineeths2554 2 месяца назад

      @@Swamykal മഹാഭാരതം വായിച്ചു നോക്കൂ

  • @jazzsasank5328
    @jazzsasank5328 10 месяцев назад

    🙏

  • @binoypkumar7234
    @binoypkumar7234 Год назад +1

    ❤️❤️❤️❤️❤️

  • @thankamonysaraswathi
    @thankamonysaraswathi Год назад +1

    🙏🙏🙏🌹❤️

  • @muralim.n6067
    @muralim.n6067 10 месяцев назад

    🙏🙏🙏

  • @MohanaUVarma
    @MohanaUVarma Год назад

    🙏🙏🙏

  • @gineshkumar383
    @gineshkumar383 Год назад +2

    🙏🙏🙏🙏

  • @SatyanMec
    @SatyanMec Год назад

    🙏🙏🙏

  • @anilkumar-lf7sg
    @anilkumar-lf7sg Год назад +1

    🙏🙏🙏

  • @sureshbabu3498
    @sureshbabu3498 Год назад +1

    🙏🙏🙏

  • @henlyh9671
    @henlyh9671 Год назад +1

    🙏🙏

  • @thangamonimuthuraman8366
    @thangamonimuthuraman8366 Год назад +1

    🙏🙏🙏

  • @rajesh6608
    @rajesh6608 Год назад +1

    🙏

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 Год назад

    🙏🙏🙏🙏

  • @binoyp.b3630
    @binoyp.b3630 Год назад +1

    🙏🙏🙏🙏

  • @bindhusuresh4813
    @bindhusuresh4813 Год назад +1

    🙏

  • @anikarimpan5885
    @anikarimpan5885 Год назад +1

    🙏🙏🙏

  • @KLMannarakkad
    @KLMannarakkad Год назад

    🙏🙏🙏