യോജിപ്പു ഇല്ല.. പ്രകൃതി ഒരു നിയമം ഉണ്ട്.. പരസ്പരം ഉള്ള കർത്തവ്യം ചെയ്യുക....... ഇല്ലേൽ ഇതു പറയാൻ നിങ്ങളും ഞാൻ എവിടേ ഉണ്ടാകില്ല,, വചനം ശിവോഹം അർത്ഥം അറിയാതെ ഉള്ള ഉച്ചാരണം മാത്രം
ഗുരു ഒരു വ്യക്തിയോ വ്യക്തിത്തമോ അല്ല ഗുരു ശ്വാസമാണ് ശ്വാസമാണ് ശിവൻ ശിവനാണ് ദൈവ പ്രതിനിധി ഗുരുവിൽ നിന്ന് മോക്ഷത്തിലേക്കുള്ള അറിവല്ല നേടാനുള്ളത് മറിച്ച് ഗുരുവിന്റെ ശ്വാസമാണ് സത്ത ആ ശ്വാസത്തെ പകർന്ന് തരുന്നവരാണ് ഗുരു ആ ശ്വാസം തന്റെ ജീവാത്മാവിൽ അഥവാ മണി പൂരകത്തിൽ വസിപ്പിച്ച് അതിനെ അവിടുന്ന് ഉയർത്തി തന്റെ ബുദ്ധിയാകുന്ന സഹസ്രാരത്തിലേക്ക് എത്തിക്കാൻ കഴിഞാൽ നാം സാക്ഷാത്കരിക്കപ്പെട്ടു..! ഓം നമ:ശിവായ
Hi Swami, what is the purpose of creation itself if once created we have to go through all these suffering and then realize this and then again work hard to attain samathi.
There was necessity to go through these experiences. We are actually soul , and in reality soul doesn't suffer but body and mind suffers which are temporary covers on the soul. A soul undergoing the experience Human beings and not human beings undergoing spiritual experience.
@@vsprince8309 .... പുറത്ത് കാണുന്ന ചന്ദ്രൻ അല്ല. ഹീറാ ഗുഹയിലെ ഏഴ് കൊല്ലത്തെ തപസ്സ് ചെയ്ത സമയത്ത്, ആന്തരീക ചന്ദ്രമണ്ഡലം cross ചെയ്യുന്ന രീതിയാണ് ആണ് ആ പറഞ്ഞത്. Jesus ....there are many mansions in my father's house.. ചന്ദ്രമണ്ഡലം is one among that .
14 lokas are false which can't give proper stability at all. Hence, don't stick on this messmerism look into yourself and get realized by the grace of lord
Not right . So many mothers take care of their handicaped , or mentally retarded child , or otistic child , expecting nothing in return .it is not acting . Bhagwan krushnan mentioned , there can be true love between mother and child.
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. ( മത്തായി 6 : 33 ) But seek ye first the kingdom of God, and his righteousness; and all these things shall be added unto you. ( Matthew 6 : 33 )
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. ( മത്തായി 16 : 24 ) Then said Jesus unto his disciples, If any man will come after me, let him deny himself, and take up his cross, and follow me. ( Matthew 16 : 24 )
@@binoypkumar7234 .... Bible copy paste ആണ്..... അഹം ഭ്രമ്മാസ്മി...copy അടിച്ച് ഞാനും പിതാവും ഒന്നാണ്. John 9.5 As long as I am in this world iam the light of this world. Jesus ൻടെ മരണശേഷം പിന്നെ jesusന് role ഇല്ല.
@@binoypkumar7234 ...seeking god is in the temple of living god. Temple of living god is our own body .. അതായത് ക്രിയായോഗം നമ്മുടെ ശരീരത്തിനുള്ളിൽ ആണ്.
പലായന വാദം ആണ് ഇവിടെ പറയുന്നത്. മാനസികരോഗത്തെ അതായി മനസിലാക്കാതെയുള്ള വാക്കുകൾ . ഈശ്വരൻ പ്രതി നിധിയെ അയക്കുന്നു എന്നത് ഋഷിപ്രോക്തമല്ല. സെമറ്റിക് മതങ്ങളുടെ കാഴ്ചപ്പാടാണ്. മോക്ഷം എന്നത് ഈശ്വര പ്രാപ്തമല്ല. പരിപൂർണ സ്വാതന്ത്ര്യമാണ് മോക്ഷം. മോക്ഷം പ്രാപിക്കുന്നത് മരണാനന്തര മല്ല ജീവിച്ചിരിക്കുമ്പോഴാണ് . അതിനുള്ള മാർഗം ജ്ഞാനം ആണ് . അല്ലാതെ സ്വയം ഹിപ്നോട്ടൈസ് ആകുന്ന പദ്ധതികളല്ല. ദഹനക്രിയയാണ് വേദ പ്രോക്തം, ശരീരത്തെ ദഹിപ്പിച്ചാൽ ആത്മാവിന് വേദന ഉണ്ടാകും എന്നു പറയുന്നത് അജ്ഞാനം ആണ് . യോഗാനന്ദനും യുക്തേശ്വരനും ലാഹിരി മഹാശയനും മരിച്ചു പോയി. ക്രിയാ യോഗത്തിന്റെ തട്ടിപ്പ് ഇതിൽ നിന്ന് തന്നെ മനസിലാകും. മരണ സമയത്ത് ദുഃഖമുണ്ടാകും എന്നു പറയുന്നത് തെറ്റാണ്. സ്വാഭാവിക മരണത്തെ നിരീക്ഷിച്ചാൽ ഏറ്റവും അവസാന നിമിഷം അവരുടെ മുഖത്ത് സന്തോഷവും പ്രഭയും കാണാൻ കഴിയും, ഒരവസ്ഥയിലും തുല്യതയില്ല , തുല്യത എന്നത് ഭാവന മാത്രമാണ്. കർമ്മം എന്നത് ആപേക്ഷികമാണ്. അല്ലാതെ കർമ്മത്തിന് കർത്താവില്ല മന്ത്രം എന്നു പറയുന്നത് ഇവിടെ പറഞ്ഞതൊന്നുമല്ല, ഇവിടെ പറഞ്ഞത് വെറും ചില വ്യക്തികളുടെ നാമമാണ്. മന്ത്രത്തിന്റെ അർത്ഥം കാര്യനിർവ്വഹണ ശാസ്ത്രം എന്നാണ്. ഇതൊരു തട്ടിപ്പു പദ്ധതിയാണെന്ന് ഇത് കേട്ടപ്പോൾ മനസിലായി
@@gopakumarkrishna ഒർജിനൽ എന്താണെന്ന് എഴുതി പറയാൻ പറ്റുമോ അതിനുള്ള മാർഗം സംവാദമാണ്. ഉപനിഷതുകൾ എല്ലാം സംവാദങ്ങളാണ്. ശ്രീ ശങ്കരാചാര്യരും തന്റെ ഭാഷ്യങ്ങൾ സംവാദരൂപത്തിൽ എഴുതിയിരിക്കുന്നു എന്നു മാത്രമല്ല അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ച് സംവാദം ചെയ്ത് ജ്ഞാന പ്രചാരം നടത്തുകയാണ് ചെയ്തത്.
@@mahi2852 രാജയോഗ എന്ന പേരിൽ ആധികാരികമായ ഒരു ഗ്രന്ഥമില്ല. പതഞ്ജലി മഹർഷിയുടെ യോഗസൂത്രത്തിന് സ്വാമി വിവേകാനന്ദൻ ഒരു വ്യാഖ്യാനം എഴുതി അതിനിട്ട പേരാണ് രാജയോഗ എന്നത് . മോക്ഷത്തിനൊരു രാജവീധി എന്നു മാത്രമാണതിനർത്ഥം. പതഞ്ജലി മഹർഷി യോഗത്തിന് അർത്ഥം പറഞ്ഞിരിക്കുന്നത് ചിത്തവൃത്തി നിരോധം എന്നാണ്. ആസനത്തിന് സ്ഥിരമായി സുഖമായി വസിക്കാനുള്ള ഇരിപ്പോ കിടപ്പോ എന്താണോ ഓരോരുത്തർക്കും യോജിച്ചത് അത് തിരഞ്ഞെടുക്കുക. ഇന്ന് പ്രചരിച്ചിരിക്കുന്ന ആസനങ്ങളൊന്നും മഹർഷി പറഞ്ഞതല്ല. അതിനാൽ തന്നെ ഷഡ്ദർശനങ്ങളിൽ വരുന്ന യോഗ ദർശനവുമായി ഇപ്പോഴുള്ള വ്യായാമ പദ്ധതികൾക്കൊന്നും ഒരു ബന്ധവുമില്ല. ഓരോരുത്തരും തങ്ങളുടേതെന്ന് കരുതുന്ന മനസ്സൊന്നും സ്വന്തമല്ല. സ്വന്തമാണ് എന്നു തോന്നുന്നതിനെയാണ് മായ എന്നു പറയുന്നത്. മായയെ ഇന്നു മനസിലാക്കാൻ പറ്റിയ വാക്ക് അൽഗൊരിതം എന്ന ശാസ്ത്രവാക്കാണ്. അഥവാ ഓരോരുത്തരും വ്യത്യസ്ഥമായിരിക്കുന്നത് ഈ അൽഗൊരിതത്തിനാലാണ്. പ്രപഞ്ചത്തിലെ ഏതു സ്പിഷീസുകളെടുത്താലും അൽഗൊരിതത്തിലുള്ള വ്യത്യസ്ഥതയും അതിന്റെ വികാസവും മാത്രമാണ്. അതിനാലാണ് ആചാര്യൻ മാർ ഇതിന് മായ എന്നു പേരിട്ടത്. ഈ മായയെ തിരിച്ചറിയാനുള്ള വഴിയാണ് യോഗദർശനത്തിലൂടെ മഹർഷി കാട്ടിത്തരുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രപഞ്ച മനസുമായി ചേരുന്നതിനെയാണ് യോഗം എന്നു പറയുന്നത്. മനസ് നമ്മുടേതല്ലന്നറിഞ്ഞ് പ്രപഞ്ച മനസുമായി താദാത്മ്യം പ്രാപിക്കുന്നതാണ് യോഗ ദർശനം.
ജന്മജന്മാന്തരങ്ങളിൽ എത്രയോ അച്ഛനമ്മമാർ, ഭാര്യമാർ, മക്കൾ, സഹോദരങ്ങൾ ഉണ്ടായിട്ടുണ്ട്. പരമാത്മാവ് ഒഴിച്ചാൽ ഇവിടെ വെറെ എന്തുണ്ട്?!!. മോക്ഷം മാർഗ്ഗം, അവിടെ സാധകൻ തനിച്ചാണ്.
A great speech 🌹
സ്വാമിജീ എന്നേയും അനുഗ്രഹിക്കേണമേ
ഗുരുവേ ശരണം.. 😍🥰
Guruji prnamam
Very true
പ്രണാമം.🙏🙏🙏🙏 ഗുരുജി.❤️ അങ്ങയുടെ ക്ലാസ് കണ്ട് ഞാൻ കേവല, സഹിത പ്രാണായാമം ഒന്നര വർഷമായി ചെയ്യുന്നുണ്ട്. നന്ദി.🙏🙏🙏
ഗുരുവേ നമഃ 🙏🙏❤️❤️🌼🌼
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
നമസ്തെഓം ശ്രീ ഗുരു ദേവ് പ്രണാമം ❤
Acharya padhathil sathakodi prenamam👏👏👏
ഇവിടെ എത്തിപ്പെട്ടത് വലിയ ഭാഗ്യം.. 🙏🏻🙏🏻..
Guruvey saranam
Sree gurubhyo namaha
🙏 Hare 🙏 Krishna 🙏 prabhuji 🙏🙏🙏🌺🌻🌼
Guruji pranam, guruji ente makalude vivahm nadakan prarthikanam 🙏🙏🙏
ഗുരുവേ ...., നമസ്ക്കാരം .
ഗുരുവിനെ നമിക്കുന്നു 🙏🙏🙏🙏🙏
അങ്ങയുടെ ക്ലാസ് പലപ്പോഴും കേൾക്കുന്നുണ്ട്. ലളിതം.... സുന്ദരം❤❤❤❤
നമസ്‌തെ ഗുരു ജി.എ ന്റെ അനുഭവം...❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ ഗുരുജി 🪔🔥🙏
Swamji namaste
ഓം നമ: ശിവായ
പ്രണാമം ഗുരു വേ🙏🙏🙏
குருவே.பச்சபச்சிவிடியோ.போடுங்க
Pranams Guruji!
🙏🕉️🙏 പ്രണാമം ഗുരുജി
Namasivaya
Namaste Guruji
സ്വാമി നമസ്കാരം 🙏
സ്വാമി പറയുന്നത് 100%ശരി 👌
യോജിപ്പു ഇല്ല.. പ്രകൃതി ഒരു നിയമം ഉണ്ട്.. പരസ്പരം ഉള്ള കർത്തവ്യം ചെയ്യുക....... ഇല്ലേൽ ഇതു പറയാൻ നിങ്ങളും ഞാൻ എവിടേ ഉണ്ടാകില്ല,, വചനം ശിവോഹം അർത്ഥം അറിയാതെ ഉള്ള ഉച്ചാരണം മാത്രം
Pranam❤❤❤
❤ നമസ്തേ ഗുരുജി ❤
Super anna
Hari ohm hari
ഗുരു ഒരു വ്യക്തിയോ വ്യക്തിത്തമോ അല്ല
ഗുരു ശ്വാസമാണ്
ശ്വാസമാണ് ശിവൻ
ശിവനാണ് ദൈവ പ്രതിനിധി
ഗുരുവിൽ നിന്ന് മോക്ഷത്തിലേക്കുള്ള അറിവല്ല നേടാനുള്ളത്
മറിച്ച് ഗുരുവിന്റെ ശ്വാസമാണ് സത്ത
ആ ശ്വാസത്തെ പകർന്ന് തരുന്നവരാണ് ഗുരു
ആ ശ്വാസം തന്റെ ജീവാത്മാവിൽ അഥവാ മണി പൂരകത്തിൽ വസിപ്പിച്ച് അതിനെ അവിടുന്ന് ഉയർത്തി തന്റെ ബുദ്ധിയാകുന്ന സഹസ്രാരത്തിലേക്ക് എത്തിക്കാൻ കഴിഞാൽ നാം സാക്ഷാത്കരിക്കപ്പെട്ടു..!
ഓം നമ:ശിവായ
സഹസ്രാരം കഴിഞ്ഞ് ത്രപുട്ടി,
ബ്രഹ്മം, പരബ്രഹ്മം ഇവയൊന്നും ഇല്ലേ????
🙏🙏🙏ഓം
Babaji... 🙏
Om sairam 🙏🙏🙏
Alla vattu kesukalkkum Edeham uthrem kodukkununde sandosham Edehathine kettyathe negaludyokke punnyam🎉😮
🙏🙏🙏👍🌷
🙏🏽🙏🏽🙏🏽❤️
🙏🙏🙏
🙏🙏🙏🙏🙏🙏🙏
Swamiji.pranamam.eemargam.ariyan.eendu.ചെയ്യണം..
Athma sathyam jagath mithya
❤️
When we r listening interestingly suddenly few student interrupt guruji and then then it breaks pls be patient once guru finish then ask 🙏
There's no second person hence iam the only person in the whole universe . No enemy no friend
Yss center തിരുവനന്തപുരത്ത് ഉണ്ടോ?
Njan ennum ente kettyone snehikkunnu. Rogiyaayaalum, thalliyalum njan angere vittu povilla.poyittilla.appozho
Enganeyanu guruji satsangathil varendathu
സ്വാമിജി പുരികങ്ങൾക്കിടയിൽ ശ്രദ്ധിച്ചാൽ
സു ഷു മയിലൂടെ ശ്വാസം പോകുമോ
സ്വാമി എനിക്ക് ഭീക്ഷ എടുക്കുവാൻ എന്തു ചെയ്യണം എങ്ങനെയാണ് സ്വാമിയെ ബന്ധ പ്പെടേണ്ടത് ..
Pranam gurugee I want to join yoga
ഗുരുവിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എവിട യാണ് സ്ഥലം പറഞ്ഞ് തരുമോ കാണാൻ പറ്റുമോ ഞാൻ കണ്ണൂരാണ്
എന്നെപ്പോലെ കണ്ണൂരിൽ ഒരാളെ കണ്ടു.
ഹോണോവർ ( കർണാടക) യിൽ വെച്ചു ഒരാളെ കണ്ടു
അപ്പോൾ.......
Hi Swami, what is the purpose of creation itself if once created we have to go through all these suffering and then realize this and then again work hard to attain samathi.
There was necessity to go through these experiences.
We are actually soul , and in reality soul doesn't suffer but body and mind suffers which are temporary covers on the soul.
A soul undergoing the experience
Human beings and not human beings undergoing spiritual experience.
How to contact you sir?
ക്രിയാ യേഗ് അനുഷ്ഠിക്കാൻ അങ്ങയിൽ നിന്നും ക്രിയാ ദീക്ഷ
ലൗകിക ജീവിതം നയിക്കുന്ന ഞങ്ങൾക്ക് ക്രിയാ യോഗം പഠിക്കാൻ സാധിക്കുമോ.. അത് എത്രത്തോളം സാധ്യമാകും എന്നറിയില്ല. ദയവായി മറുപടി പറയാമോ
K
സ്വാമി ഞാൻ ക്രിയാ യോ ഗ പഠിക്കാൻ ആഗ്രഹിക്കത്ത് .. നമ്പർ അയച്ചുതരാമോ ഞാൻ കണ്ണര് കൊട്ടിയൂർ ആണ്.
ക്രിയാ യോഗ പഠിക്കാൻ ആഗ്രഹിക്കുന്നു.
Ammayude ......
🙏 ഭൂമി കൂടാതെ, ഏതെങ്കിലും ഗ്രഹത്തിൽ, ജീവജാലങ്ങൾ ഉണ്ടോ എന്ന് പറയാമോ ?
അവിടെ പോകാനാ ...
@@shiboosjourney7408 സൂര്യനിൽ പോലും ഉണ്ട്. അവരിൽ
അഗ്നിയുടെ തത്വം കൂടുതൽ ആണ്.
ചന്ദ്രനെ മുറിച്ച ആളുടെ അനുയായി അല്ലേ?
@@vsprince8309 .... പുറത്ത് കാണുന്ന ചന്ദ്രൻ അല്ല.
ഹീറാ ഗുഹയിലെ ഏഴ് കൊല്ലത്തെ തപസ്സ് ചെയ്ത സമയത്ത്, ആന്തരീക ചന്ദ്രമണ്ഡലം cross ചെയ്യുന്ന രീതിയാണ് ആണ് ആ പറഞ്ഞത്.
Jesus ....there are many mansions in my father's house..
ചന്ദ്രമണ്ഡലം is one among that .
പ്രാണായാമം എത്ര സമയം ചെയ്യണം?
,,🙏🙏🙏🙏🙏🙏
Number തരുമോ സ്വാമി
അൽഷിമേഴ്സ് എന്ന അവസ്ഥ ക്ക് കാരണം എന്താണ്. =
എങ്ങനെ ആണ് ക്രിയാ യോഗയിൽ ജോയിൻ ചെയ്യുന്നത്
See discription box
Namskaram guru please give me ph no
Swami, what is the purpose of leaving for hundreds of years if the people around you who you know all dies.
you can acquaint with new ones !😊
നമസ്തേ ഗുരുജി 🙏🙏🙏
14 lokas are false which can't give proper stability at all. Hence, don't stick on this messmerism look into yourself and get realized by the grace of lord
Guruji,not depromotion,opposite of promotion is demotion,excuse me.
Not right . So many mothers take care of their handicaped , or mentally retarded child , or otistic child , expecting nothing in return .it is not acting . Bhagwan krushnan mentioned , there can be true love between mother and child.
അപ്പോൾ ജനനം വേണ്ടേ, പിന്നെങ്ങിനെ ലോകം നിലനിൽക്കും,
ലോകം എന്തിനു നിലനിൽക്കണം?
Guruji , I want job for income , I want food for stomach , I want clothes , I want home after all this , I shall join you , okay
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
( മത്തായി 6 : 33 )
But seek ye first the kingdom of God, and his righteousness; and all these things shall be added unto you.
( Matthew 6 : 33 )
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
( മത്തായി 16 : 24 )
Then said Jesus unto his disciples, If any man will come after me, let him deny himself, and take up his cross, and follow me.
( Matthew 16 : 24 )
@@binoypkumar7234 sir, enikku kriya yoga padikkanam, thiruvanthapuramanu. Reply tharumo
@@binoypkumar7234 ....
Bible copy paste ആണ്.....
അഹം ഭ്രമ്മാസ്മി...copy അടിച്ച്
ഞാനും പിതാവും ഒന്നാണ്.
John 9.5 As long as I am in this world iam the light of this world.
Jesus ൻടെ മരണശേഷം പിന്നെ jesusന് role ഇല്ല.
@@binoypkumar7234 ...seeking god is in the temple of living god.
Temple of living god is our own body .. അതായത് ക്രിയായോഗം
നമ്മുടെ ശരീരത്തിനുള്ളിൽ ആണ്.
പലായന വാദം ആണ് ഇവിടെ പറയുന്നത്. മാനസികരോഗത്തെ അതായി മനസിലാക്കാതെയുള്ള വാക്കുകൾ . ഈശ്വരൻ പ്രതി നിധിയെ അയക്കുന്നു എന്നത് ഋഷിപ്രോക്തമല്ല. സെമറ്റിക് മതങ്ങളുടെ കാഴ്ചപ്പാടാണ്. മോക്ഷം എന്നത് ഈശ്വര പ്രാപ്തമല്ല. പരിപൂർണ സ്വാതന്ത്ര്യമാണ് മോക്ഷം. മോക്ഷം പ്രാപിക്കുന്നത് മരണാനന്തര മല്ല ജീവിച്ചിരിക്കുമ്പോഴാണ് . അതിനുള്ള മാർഗം ജ്ഞാനം ആണ് . അല്ലാതെ സ്വയം ഹിപ്നോട്ടൈസ് ആകുന്ന പദ്ധതികളല്ല. ദഹനക്രിയയാണ് വേദ പ്രോക്തം, ശരീരത്തെ ദഹിപ്പിച്ചാൽ ആത്മാവിന് വേദന ഉണ്ടാകും എന്നു പറയുന്നത് അജ്ഞാനം ആണ് . യോഗാനന്ദനും യുക്തേശ്വരനും ലാഹിരി മഹാശയനും മരിച്ചു പോയി. ക്രിയാ യോഗത്തിന്റെ തട്ടിപ്പ് ഇതിൽ നിന്ന് തന്നെ മനസിലാകും. മരണ സമയത്ത് ദുഃഖമുണ്ടാകും എന്നു പറയുന്നത് തെറ്റാണ്. സ്വാഭാവിക മരണത്തെ നിരീക്ഷിച്ചാൽ ഏറ്റവും അവസാന നിമിഷം അവരുടെ മുഖത്ത് സന്തോഷവും പ്രഭയും കാണാൻ കഴിയും, ഒരവസ്ഥയിലും തുല്യതയില്ല , തുല്യത എന്നത് ഭാവന മാത്രമാണ്. കർമ്മം എന്നത് ആപേക്ഷികമാണ്. അല്ലാതെ കർമ്മത്തിന് കർത്താവില്ല മന്ത്രം എന്നു പറയുന്നത് ഇവിടെ പറഞ്ഞതൊന്നുമല്ല, ഇവിടെ പറഞ്ഞത് വെറും ചില വ്യക്തികളുടെ നാമമാണ്. മന്ത്രത്തിന്റെ അർത്ഥം കാര്യനിർവ്വഹണ ശാസ്ത്രം എന്നാണ്. ഇതൊരു തട്ടിപ്പു പദ്ധതിയാണെന്ന് ഇത് കേട്ടപ്പോൾ മനസിലായി
ഒറിജിനൽ എന്താണ് എന്ന് പറയാമോ
@@gopakumarkrishna ഒർജിനൽ എന്താണെന്ന് എഴുതി പറയാൻ പറ്റുമോ അതിനുള്ള മാർഗം സംവാദമാണ്. ഉപനിഷതുകൾ എല്ലാം സംവാദങ്ങളാണ്. ശ്രീ ശങ്കരാചാര്യരും തന്റെ ഭാഷ്യങ്ങൾ സംവാദരൂപത്തിൽ എഴുതിയിരിക്കുന്നു എന്നു മാത്രമല്ല അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ച് സംവാദം ചെയ്ത് ജ്ഞാന പ്രചാരം നടത്തുകയാണ് ചെയ്തത്.
@@SamySamy-zs9ru Hi samy, could you please share your views on Rajayoga meditation? And attaining liberation
@@mahi2852 രാജയോഗ എന്ന പേരിൽ ആധികാരികമായ ഒരു ഗ്രന്ഥമില്ല. പതഞ്ജലി മഹർഷിയുടെ യോഗസൂത്രത്തിന് സ്വാമി വിവേകാനന്ദൻ ഒരു വ്യാഖ്യാനം എഴുതി അതിനിട്ട പേരാണ് രാജയോഗ എന്നത് . മോക്ഷത്തിനൊരു രാജവീധി എന്നു മാത്രമാണതിനർത്ഥം. പതഞ്ജലി മഹർഷി യോഗത്തിന് അർത്ഥം പറഞ്ഞിരിക്കുന്നത് ചിത്തവൃത്തി നിരോധം എന്നാണ്. ആസനത്തിന് സ്ഥിരമായി സുഖമായി വസിക്കാനുള്ള ഇരിപ്പോ കിടപ്പോ എന്താണോ ഓരോരുത്തർക്കും യോജിച്ചത് അത് തിരഞ്ഞെടുക്കുക. ഇന്ന് പ്രചരിച്ചിരിക്കുന്ന ആസനങ്ങളൊന്നും മഹർഷി പറഞ്ഞതല്ല. അതിനാൽ തന്നെ ഷഡ്ദർശനങ്ങളിൽ വരുന്ന യോഗ ദർശനവുമായി ഇപ്പോഴുള്ള വ്യായാമ പദ്ധതികൾക്കൊന്നും ഒരു ബന്ധവുമില്ല. ഓരോരുത്തരും തങ്ങളുടേതെന്ന് കരുതുന്ന മനസ്സൊന്നും സ്വന്തമല്ല. സ്വന്തമാണ് എന്നു തോന്നുന്നതിനെയാണ് മായ എന്നു പറയുന്നത്. മായയെ ഇന്നു മനസിലാക്കാൻ പറ്റിയ വാക്ക് അൽഗൊരിതം എന്ന ശാസ്ത്രവാക്കാണ്. അഥവാ ഓരോരുത്തരും വ്യത്യസ്ഥമായിരിക്കുന്നത് ഈ അൽഗൊരിതത്തിനാലാണ്. പ്രപഞ്ചത്തിലെ ഏതു സ്പിഷീസുകളെടുത്താലും അൽഗൊരിതത്തിലുള്ള വ്യത്യസ്ഥതയും അതിന്റെ വികാസവും മാത്രമാണ്. അതിനാലാണ് ആചാര്യൻ മാർ ഇതിന് മായ എന്നു പേരിട്ടത്. ഈ മായയെ തിരിച്ചറിയാനുള്ള വഴിയാണ് യോഗദർശനത്തിലൂടെ മഹർഷി കാട്ടിത്തരുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രപഞ്ച മനസുമായി ചേരുന്നതിനെയാണ് യോഗം എന്നു പറയുന്നത്. മനസ് നമ്മുടേതല്ലന്നറിഞ്ഞ് പ്രപഞ്ച മനസുമായി താദാത്മ്യം പ്രാപിക്കുന്നതാണ് യോഗ ദർശനം.
_അപ്പൊ എനിക്ക് എന്റെ അച്ഛനോടും അമ്മയോടും സഹോദരനോടും സ്നേഹമില്ലെന്നാണോ സർ പറയുന്നേ! അവർ എന്നോട് കാണിക്കുന്നതും സ്നേഹമല്ലേ_ 🙄
Athu Kaalam (time)Paranju tharum
സ്നേഹവും attachment ഉം
Different ആണ്.
ജന്മജന്മാന്തരങ്ങളിൽ എത്രയോ അച്ഛനമ്മമാർ, ഭാര്യമാർ, മക്കൾ, സഹോദരങ്ങൾ ഉണ്ടായിട്ടുണ്ട്.
പരമാത്മാവ് ഒഴിച്ചാൽ ഇവിടെ വെറെ എന്തുണ്ട്?!!.
മോക്ഷം മാർഗ്ഗം, അവിടെ സാധകൻ തനിച്ചാണ്.
ആത്മ വണക്കം ഗുരുവേ.🙏🏼💐
എല്ലാം ഈശ്വർ അനേൽ... നമുക്ക് എന്തിനാ ബുദ്ധി തിരിച്ചു അറിവും...??
Swami contact number tharumo
𝔽𝕖𝕖𝕤, 𝕙𝕠𝕨 𝕞𝕦𝕔𝕙? 𝔸𝕟𝕕 𝕔𝕠𝕟𝕥𝕒𝕔𝕥 𝕟𝕠.
നമസ്കാരം ഗുരുജി
Prenamam 👏👏👏👏👏👏👏
പ്രണാമം 🙏സ്വാമി ജി 🙏
❤
🙏🙏🙏
❤❤❤
നമസ്കാരം ഗുരുജി 🙏🙏🙏
❤❤❤
🙏❤
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🌹🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏