എല്ലാം അറിയാം എന്നാലും രാത്രി ഒരു മണി വരെ ഫോണിൽ, എല്ലാം അറിഞ്ഞിട്ടും എന്താ ഇങ്ങനെ 😢. കണ്ണിന് ഇപ്പോൾ കറുപ്പ് നിറം, ഓർമ കുറവ്, കാഴ്ച്ച കുറവ് എന്തെല്ലാം.... എന്നാലും 😂
Ende skin combination sensitive skin aanu kure mosturizer use cheydhu nokiyutindu onnum falichila eppo 2 yrs aayee nutriderm vitamin E mosturizer use cheyunnu nalla result undu,, good Cream
Mam, എനിയ്ക്ക് ചെറുതിലെ മുതലേ കണ്ണിനടിയിൽ നല്ല കറുപ്പുണ്ട്. ഒരു dermatologist ഒരു serum തന്നിരുന്നു. പക്ഷേ അത് use ചെയ്തു കഴിഞ്ഞപ്പോൾ പൊള്ളലുണ്ടായി. ഒരുപാട് ട്രൈ ചെയ്തു. ഇടയ്ക്ക് ചെറിയൊരു കുറവ് പോലെ തോന്നും. പക്ഷേ ഒരു മാറ്റം ഉണ്ടാവുന്നെയില്ല.
ഡോക്ടർ...... അടുത്ത വീഡിയോ facille ഹെയർ grothine കുറിച്ചാക്കുമോ....? Pls.... Pls...... ഒരുപാട് നിറം വെക്കാനൊന്നും ആഗ്രഹമില്ല.... ഉള്ള നിറo തന്നെ മതി.... But.... ശരീരത്തിലുള്ള ee ഹെയർ ഗ്രോത്..... ചുണ്ടിനു മുകളിലുള്ള രോമ വളർച്ച എങ്ങനെ തടയാം...? Pcod കൊണ്ടാവുമോ dr..? Pls.... Pls.... വല്ലാത്ത വിഷമത്തിലാണ്.... Oru വീഡിയോ ചെയ്യോ dr...?
Mam... Black and whiteheads orupad und mamnte videos oke try cheyth nokkiyirunnu but kurayunnilla... Vere methods undo... Serumo, creams oke undo....?😔😔
ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത് അവതരണം കൊള്ളാമായിരുന്നു എല്ലാം നല്ലത് പോലെ പറയുന്നുണ്ട് thanks for sharing 🙏
Very good information dear doctor 💞💞 Thank you so much 🙏
Useful...vlog ..!!! beautiful presentation...!!!
എല്ലാം അറിയാം എന്നാലും രാത്രി ഒരു മണി വരെ ഫോണിൽ, എല്ലാം അറിഞ്ഞിട്ടും എന്താ ഇങ്ങനെ 😢. കണ്ണിന് ഇപ്പോൾ കറുപ്പ് നിറം, ഓർമ കുറവ്, കാഴ്ച്ച കുറവ് എന്തെല്ലാം.... എന്നാലും 😂
Good messeges Thankyou .....
Haai dear friend Good Morning ✋✋
Jitheshsathyan
Thank you so much.
SAK
20 12 2022 MONDAY TIM OF 10 59 A M HAPPEY WELCOME DR
6മണിക്കൂർ ഉറക്കം ഉള്ളു കറുത്തപാട് കവിളിൽ ആണ് ഇതേ പ്രതിവിധിയാണോ Dr👍👌🥰
That's a verygood message ❤🤗👏👏😊
Thanku dear divya 😍❤
Looking like an Angel
Hloo dr retinol seram athine patti oru vdo idumo
Nice..👍
Very useful video
You are really beautiful❤ nice voice
Hai Divya mom 😍🤩🤩!!
Adipoly video 📸
Mam ee veediokku vendi weiting aayirunnu.
Dr enikku kanninu chuttum eppol karuppu und etheghilum oru medicine paranju tharamo
Very informative 👍
Dr, Can u please suggest a remedy for Back acne and scars
Treatment ഉണ്ട്
@@DrDivyaNair veetil cheyyavunna ethinglm pack undo Dr
Good👍
എന്റെ കണ്ണിനു ചുറ്റും നല്ല കറുപ്പുണ്ട്. അത് എന്നോടൊപ്പമേ പോവുകയൊള്ളു.😢
@@AthulKrishna-t5x നേരിട്ട് വരൂ. ട്രീറ്റ്മെന്റ് ഉണ്ട്
Hi mam, eyes near small brown pores varunnu undu how to remove that can u give a video or a remedy pls
Dr, aloeveragel use cheyyamo, around eyes.
Yes use cheyyam ;with almond oil
Dr..enik nalla maravaiyaan...athin enthenkilum marun paranjhutharamo
👍❤
Hii Mam, Hydra facial mam eniku cheythathu nalla change undu. Thank you Mam❤😀.
Rate ethra Aayi?
Thank u sanitha
rate parayo
@@arshaarsha392
Skin nokittanu rate parayuney
@@SANITHABLSani I think 1000
You look very pretty and glamourous...
Hlo doctor, enik face nu combination normal skin type aanu, enik use cheyyan pattiya oru face mosturiser suggest chryyamo... Plzz...
Ende skin combination sensitive skin aanu kure mosturizer use cheydhu nokiyutindu onnum falichila eppo 2 yrs aayee nutriderm vitamin E mosturizer use cheyunnu nalla result undu,, good Cream
Hai doctor
Mam, എനിയ്ക്ക് ചെറുതിലെ മുതലേ കണ്ണിനടിയിൽ നല്ല കറുപ്പുണ്ട്. ഒരു dermatologist ഒരു serum തന്നിരുന്നു. പക്ഷേ അത് use ചെയ്തു കഴിഞ്ഞപ്പോൾ പൊള്ളലുണ്ടായി. ഒരുപാട് ട്രൈ ചെയ്തു. ഇടയ്ക്ക് ചെറിയൊരു കുറവ് പോലെ തോന്നും. പക്ഷേ ഒരു മാറ്റം ഉണ്ടാവുന്നെയില്ല.
🤝
Nice
കണ്ണിന് താഴെ നീര് വന്ന് വീർത്തത് പോലെ ഉണ്ട് അത് മാറുമോ. ?
❤❤❤
Eye cool gel market l kitanind. Ath nallathano
Good..............Video..............Anil Kumar..p .k .
Super
👍🌹
Dr വിയർപ്പു ഗന്ധം മാറാൻ endhenkilum remadiyundo pls.
ചെറിയ ചൂട് വെള്ളത്തിൽ കുറച്ചു നാരങ്ങാ നീര് ചേർത്ത് കുളിക്കു
Chechiyude soundaryam kkanan vendi varunna njan🫣
😃❤
You are lucky
ഡോക്ടർ...... അടുത്ത വീഡിയോ facille ഹെയർ grothine കുറിച്ചാക്കുമോ....? Pls.... Pls...... ഒരുപാട് നിറം വെക്കാനൊന്നും ആഗ്രഹമില്ല.... ഉള്ള നിറo തന്നെ മതി.... But.... ശരീരത്തിലുള്ള ee ഹെയർ ഗ്രോത്..... ചുണ്ടിനു മുകളിലുള്ള രോമ വളർച്ച എങ്ങനെ തടയാം...? Pcod കൊണ്ടാവുമോ dr..? Pls.... Pls.... വല്ലാത്ത വിഷമത്തിലാണ്.... Oru വീഡിയോ ചെയ്യോ dr...?
വീഡിയോ ഇട്ടിട്ടുണ്ട്
ഓയിൽ മസാജ് എത്ര ദിവസം ചെയ്യണം കണ്ണിനു ചുറ്റും..??? ഉറങ്ങാൻ സമയത്താണോ ചെയ്യേണ്ടത്??? Plz rply Dr...
Hi
Dr vitamine E tablet 600mg dea use cheyyan pattuvo
21 12 2022 WENSEDAY TIM OF 09 33 A M IAM VEREY HAPPEY DR HI HALLOO DR YOUR GOOD DR HAPPEY DR 100 %GOOD
ഡോക്ടർ അരിമ്പാറ പോലെ അൽപ്പം പൊങ്ങിയ കറുത്ത മറുകുകൾ മാറ്റാൻ മരുന്നുണ്ടോ.. മുഖത്ത് 3,4 എണ്ണം വലുതാകുന്നും ഉണ്ട്
കണ്ണിനു ചുറ്റും മസ്സാജ് ചെയ്യുന്നത് നല്ലതാണോ
Dry skin oily skin engane aahn nokkuka 🥲🥲🥲 reply theraamo
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair pin cheyth theraamo plsss 🥲
Dr ente face oily anu...ath njan gel moisturizerum sunscreenum cheythitum face oily akum appol baby powder koode edunnath kond kozhappam ondo
Mam... Black and whiteheads orupad und mamnte videos oke try cheyth nokkiyirunnu but kurayunnilla... Vere methods undo... Serumo, creams oke undo....?😔😔
Treatment ഉണ്ട്
@@DrDivyaNair entha treatment?
♥😊✨️✨️
Mam spex vachu inganae black colour vannal entha option
Mam..ningal paranja oils mix cheyth apply cheythit ethra time vare ath vekkanm…?
Mam,ente,kanninu,chuttum,karappund,Anu,njn,oru, painter Anu athinte,alarji, ano,,ippol,mukkinu,chuttum,ayi,
9in
ഡോക്ടർ.... ക്ലിനിക് എവിടെയാണ്
തിരുവനന്തപുരം. കവടിയാർ
Hi സുജ ആറ്റിങ്ങൽ എവിടെ ആണ്
🖤
Eyeliner daily use cheyyarund so kanninu karupp varumo
Yes
Hydra facial reat aganannu mam?
2500 - 4000
Steroid edukkunnathu kanninu prashnam undo.
Dr ഹോസ്പിറ്റലിൽ കാണിച്ചാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറുമോ plzz rply
C u
Good thanks mam 👍
👍👍
😍😍
Hi
Thanks dr 🤝
Welcome 😊
👍👍❤❤
👍👍
Hi
👌
👌👌👌👌
👍❤️
👍👍