സുന്ദരികളിൽ സുന്ദരിയായ ലക്‌ഷമി മാം എത്തി ബ്യൂട്ടി ടിപ്സ് ആയി എനിക്ക് ഇന്നലെ കാണാൻ പറ്റിയില്ല നല്ല അടുക്കള ജോലിയായിരുന്നു മക്കൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ ഒരോ ജോലികൾ ഇങ്ങനെ..... നിരന്ന് കിടക്കുകയാ മാം എനിക്കും ഉണ്ട് കണ്ണിന് അടിയിൽ കറുപ്പ് ഉറക്കം അതാ C പശ്നം ഞാനും ഉറങ്ങുമ്പോൾ രാത്രി 10 30 ഒക്കെ ആകും വെളുപ്പിനെ5 മണിക്ക് എഴുന്നേൽക്കും പകൽ അങ്ങനെ ഉറങ്ങാൻ time കിട്ടാറില്ല മാം പറഞ്ഞത് ശരിയാ നല്ലത് പോലെ ഉറങ്ങണം ഞാൻ ചെയ്ത് നോക്കാം നല്ല സുന്ദരിയായിട്ട് ഉണ്ട് ഇന്ന്❤❤❤❤❤
I was searching for this all these days in you tube...... finally you come up with this ..... Thanks for the vedio .......but making it practical is the difficulty....... anyways will try to try....
ഞാനും വിഷമിച്ചിരിക്കുവായിരുന്നു എന്റെ കണ്ണിനടിയിലുമുണ്ട് കറുപ്പും തടിപ്പും കസ്തൂരി മഞ്ഞൾ ചെടികൾ എന്റെ വീട്ടിൽ ഒരുപാട് ഉണ്ട് അത് എടുക്കാവോ പൊടിയായിട്ടില്ല എന്റെ കൈയിൽ 🥰ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു എന്തായാലും ട്രൈ ചെയ്തു നോക്കും 🥰വീഡിയോ 👌👌👌🥰
Mam innu spcl thanks maminu und❤❤❤ente lip super aaayi serikum normal pink ande red mix color aayi. Maminte coffee and honey annu thott innu vare try cheitju super ❤❤❤mamine enik viswasam aanu.
Chechee...do we need to apply sunscreen while at home too? Or is okay to just apply moisturizer while being at home ; and apply both ( moisturizer and sunscreen) only while going out ? Plz give your valuable suggestion on this. @LekshmiNair
ആറ്റുകാൽ പൊങ്കാല വീഡിയോക്ക് വേണ്ടി waiting ആണ് ഈ തവണ സരസ്വതി മോൾ കൂടി ഉണ്ടാവുമ്പോൾ അടിപൊളി ആവും
Super vedio കണ്ണിന് അടിയിലുളള ചുളിവ് മാറാൻ cream പറയു.
സുന്ദരികളിൽ സുന്ദരിയായ ലക്‌ഷമി മാം എത്തി ബ്യൂട്ടി ടിപ്സ് ആയി എനിക്ക് ഇന്നലെ കാണാൻ പറ്റിയില്ല നല്ല അടുക്കള ജോലിയായിരുന്നു മക്കൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ ഒരോ ജോലികൾ ഇങ്ങനെ..... നിരന്ന് കിടക്കുകയാ മാം എനിക്കും ഉണ്ട് കണ്ണിന് അടിയിൽ കറുപ്പ് ഉറക്കം അതാ C പശ്നം ഞാനും ഉറങ്ങുമ്പോൾ രാത്രി 10 30 ഒക്കെ ആകും വെളുപ്പിനെ5 മണിക്ക് എഴുന്നേൽക്കും പകൽ അങ്ങനെ ഉറങ്ങാൻ time കിട്ടാറില്ല മാം പറഞ്ഞത് ശരിയാ നല്ലത് പോലെ ഉറങ്ങണം ഞാൻ ചെയ്ത് നോക്കാം നല്ല സുന്ദരിയായിട്ട് ഉണ്ട് ഇന്ന്❤❤❤❤❤
എനിക്ക് നല്ലതുപോലെ darkness ഉണ്ട് ഇതുപോലെ ഒരു remedy njan നോക്കി ഇരിക്കുവായിരുന്നു. Thanku madam🙏🙏😘
Thank you very useful tips definitely try chayum daily makeup. Kanichutharumo👌👏🥰
I was searching for this all these days in you tube...... finally you come up with this ..... Thanks for the vedio .......but making it practical is the difficulty....... anyways will try to try....
Nalla tips dear ma’am ❤enthayalum try cheyyum👍❤️
ഞാനും വിഷമിച്ചിരിക്കുവായിരുന്നു എന്റെ കണ്ണിനടിയിലുമുണ്ട് കറുപ്പും തടിപ്പും കസ്തൂരി മഞ്ഞൾ ചെടികൾ എന്റെ വീട്ടിൽ ഒരുപാട് ഉണ്ട് അത് എടുക്കാവോ പൊടിയായിട്ടില്ല എന്റെ കൈയിൽ 🥰ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു എന്തായാലും ട്രൈ ചെയ്തു നോക്കും 🥰വീഡിയോ 👌👌👌🥰
Chechy i wanted to know the hair touch up name which was u carry in ur bag..pls chechy waiting for reply ❤
W 7 ...it's from UK dear...l don't think its available here❤
@LekshmiNairsTravelVlogs oh is it..thanks chechy for the fast reply ❤️
Hi Dr. Lakshmi....❤... I like your cooking..looking... Beauty vlog..,your sarees.. Your way of presentation ❤❤
Waiting for your pongala shopping video❤
Hai lekshmi ഇന്നത്തെ ബ്യുട്ടി tips ഒത്തിരി ഇഷ്ട്ടപെട്ടു . എന്റെ കണ്ണിന്റെ താഴെ കറുപ്പ് ഉണ്ട് . ഇന്നുതന്നെ ചെയ്തു നോക്കും 🥰❤️
Orupadu santhosham dear ❤result ariyikkan marakkaruthu❤🥰
Thank u very much for sharing this valuable suggestion definitely prepare n start using 👍
Valare useful vdeo maamm.
Enthayalum cheyanam. Darkcircles kudi varunundu.. Thaannquuuuu❤❤❤❤
Hi dear, I am using many of your diy and getting good results. All the ingredients are available . Thanks 🙏
Hi mam, I saw you in Sujith bhakthan house warming ceremony vlog.
എൻ്റെ കണ്ണി നടിയിലും കറുപ്പ് തുടങ്ങിയിട്ടുണ്ട് വീട്ടിൽ എപ്പോഴും ഉള്ളവയായതുകൊണ്ട് ഞാൻ ഈ മിശ്രിതം apply ചെയ്തിട്ടാണ് ഇതെഴുതുന്നത്😅🙏
Super video.. 👍
വളരെ ഉപകാരപ്രായമായ വീഡിയോ.... 🤝..
Useful idea... Try it and send the feedback mam 👍
Hi ma'am very useful vedio and very simple also... thankyou so much ❤❤.
Can we apply this pack on all over face?
വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു..❤
Ishtapettu ennarinjathil orupadu santhosham dear ❤🥰🤗
Ma'am night facewash use cheythathinu sesham aano ithu kannil apply cheyyendathu
Yes dear ❤
Beauty vlog കലക്കി. സിംപിൾ method തന്നെ ആണ്.ആവശ്യക്കാർക്ക് ഉപയോഗിക്കാവുന്നത് ആണ്.Nice vlog🙏🌷💞👍
Thank you dear ❤️ 🥰
Very useful vlog Ma’am
Will try for sure❤
Thank you so much ma'am. Long awaited video ❤
Oh my god😮ഇപ്പൊ ഞാൻ കണ്ണാടിയിൽ നോക്കി കണ്ണിന്റെ അടിയിലെ കറുപ്പ് കണ്ടു വിഷമിച്ചു ഫോണിൽ നോക്കിയപ്പോ തന്നെ നോട്ടിഫിക്കേഷൻ വന്നു ❤
Orupadu santhosham dear ishtapettu ennu arinjathil ❤🥰
@@LekshmiNair 😊💜
ഹായ് ആന്റി, ഞാൻ ശ്രീക്കുട്ടി ആണ്. വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അമ്മ യോട് പറയാം ചെയ്തു നോക്കാൻ.
Hai mam ❤ very useful tips ❤thank you 👌🏻
Lots of love 🥰 dear
Beauty vlog super mam. Ee oru tipsnu vendi waitinglayrunnu mam,thanku mam .🙏🏻❤️❤️❤️
Mam, Pls upload your daily makeup, .
Mam innu spcl thanks maminu und❤❤❤ente lip super aaayi serikum normal pink ande red mix color aayi. Maminte coffee and honey annu thott innu vare try cheitju super ❤❤❤mamine enik viswasam aanu.
Waiting ayirunnu maam daily cheyyan pattiya നല്ല workout ഉൾപ്പെടുത്തോ മാമിന്റെ tips സൂപ്പർ ആണ് അത് കൊണ്ടാണ് ചോദിച്ചത്
😍
Thank you chechee. God bless you ❤
Not possible to get 8 hours sleep dear chechy 😅very easy t say..as it is I have issue in getting sleep 😢
Face complete idamo.pigmentation ullavarkke idamo
Hai mam nice useful vlog Thank you mam 👍❤️
ഇത് ഉപയോഗിച്ചാൽ കരിംഗലം മരുമോ
Mam കസ്തുരി മഞ്ഞൾ link തരുമോ
Thank you mam nice video❤❤❤
Chechee...do we need to apply sunscreen while at home too? Or is okay to just apply moisturizer while being at home ; and apply both ( moisturizer and sunscreen) only while going out ? Plz give your valuable suggestion on this. @LekshmiNair
Useful video thanku mam
Mam coconut oil pattuo
Thank u mam for this simple remedy
Really nice
Nice video ma'am ❤.
Thank you dear ❤️ 🥰
Hi madam, valare useful tips thank you for sharing this video ❤❤👍👍
Mam e thread l ulla pendant enthanu. Spiritual ano
Etital പിജ്‍മെന്റേഷൻ മാറുമോ? Pls reply
Innathe tip kalakki to
Koova..... തിരുവാതിര സമയത്ത് ഉണ്ടാക്കുന്ന കൂവ ആണോ????
Thank you mam❤❤❤❤
Lots of love dear ❤️ 🥰
thank you dear
Kannu kuzhinjathu maaran enthelum pack parayo
Hi ma'am good afternoon ❤
Hai dear ❤
Dark circle ulla njan 😢will try😊
Thank u for this vlog
Lots of love dear ❤️
Useful tip 👌❤😍
Thanks mam🙏
Thanks ചേച്ചി
Thanks alot chechi ❤
Lots of love dear ❤️ 🥰
Mam കണ്ണിനടിയിലെ ചുളിവ് മാറാൻ ഒരു ക്രീം പറയുമോ ഇത് use ചെയ്തു ഒരു മാറ്റവും ഇല്ല
' മുൻപ് മാം പറഞ്ഞ Diy ചെയ്ത് എൻ്റെ കണ്ണിൻ്റെ ചുറ്റുമുള്ള കറുപ്പ് കുറഞ്ഞു ഇരട്ടിമധുരവും ഓറഞ്ച് പീൽ പൗഡറും പാലും ചേർത്ത മിശ്രിതം
Thank you madam nice❤🥰
😍🙏
മാം ഓരോദിവസവും സുന്ദരിയായികൊണ്ടിരിക്കുവാണേ
Kasturi majal link unduo?
Kabbu kuzhiju poyathinu enda chyuka
❤ Good chechi
This video also most awaited one❤
Hi
Hai❤
Mam,cover milk patto
Yes dear ❤
Love you chechiii ❤️ ❤️ 🙏
Love you too dear ❤️ 🥰
Thanks mam ❤ very useful
Suprr ❤️❤️❤️❤️❤️
Oily skin
🤔
ആ കസ്തൂരി പൊടി യുടെ ലിങ്ക് വെക്കോ ചേച്ചി....
It's available in Amazon dear ❤
Hai mam
Hai dear ❤
❤Haii chechikutti❤
Hai dear ❤🥰
Hi mam❤
Hai dear ❤
Rose water toner ayi use cheyamo malla brand ethane ?
Patanjali is good dear ❤
Hi chechi
Maminu sleep pattern ok alenki polum dark circles kanilalo . athentha😊❤
Genetics dear 😅 thanks to parents 😍🙏
Mugam full idamo
Venamengil Akam...color improve cheyyum...whitening and brightening effect kittum ❤
കണ്ണു കുഴിയുന്നതിനെന്താ ചെയ്യുക
മുടി കറുപ്പിക്കാൻ പറ്റിയ ഒരു ഹെന്ന ഇടാവോ ചേച്ചി ഇടക്കൊക്കെ വെള്ള മുടി വരുന്നത് മാറാനുള്ളത്.
Enikk reply tharumo please ❤
ചേച്ചി ❤️❤️❤️❤️❤️❤️
Hi🤝🥰👍👍
🥰
👌👌👌👍❤️
👌❤️❤️❤️ചേച്ചി
🥰
Hai dear ❤
Waited so long for this❤️
🥰🤗
👍👍👍
Hii❤
Hai dear ❤
❤❤❤
❤
❤
❤👌👍
👍🙏🥰
മാം എൻ്റെ കണ്ണിൻ്റെ അടിയിൽ ഉണ്ട്. തീർച്ചയായും ഞാൻ പുരട്ടും. മാറിയാൽ തീർച്ചയായും അറിയ്ക്കും. താങ്ക്സ്.❤🥰
ചേച്ചി ഇത് മുഖത്ത് തേയ്ക്കത്തില്ലേ
സ്ഥിരമായി night duty ചെയുന്ന ഞാൻ😅
Don't worry dear...you can apply this daily during day time...daytime 6 to 8 hr urangan sremikkanam ketto 🥰🤗