521 കിമി റേഞ്ചും എണ്ണിയാലൊടുങ്ങാത്ത ഫീച്ചേഴ്‌സുമായി BYD യുടെ ATTO 3 എന്ന ഇലക്ട്രിക്ക് SUV എത്തി..

Поделиться
HTML-код
  • Опубликовано: 14 окт 2024
  • BYD എന്ന വാഹന നിർമാതാവിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ATTO3 .521 കി മി എന്ന റേഞ്ച് ആണ് ATTO 3 യെ ശ്രദ്ധേയമാക്കുന്നതെങ്കിലും ഫീച്ചേഴ്സിന്റെ കാര്യത്തിലും കാണാനുള്ള ഭംഗിയുടെ കാര്യത്തിലും ഈ മോഡൽ മുന്നിൽ തന്നെയാണ്.
    Vehicle provided by
    EVM SOUTHCOAST BYD ,Kochi
    Ph: 9778419170
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #BYD #BYDE6 #BYDAtto3 #EV #EVSUV

Комментарии • 923

  • @jayanp999
    @jayanp999 Год назад +27

    ബാറ്ററിയുടെ
    ടെക്നോളജി
    മറ്റുള്ള കമ്പനികൾക്കും
    കൊടുത്ത BYD
    അഭിനന്ദനങ്ങൾ

  • @neeradprakashprakash311
    @neeradprakashprakash311 Год назад +95

    2023 ലെ ആദ്യ എപ്പിസോഡ് 🤗.
    വിശ്വവിഖ്യാതമായ മൂക്ക് എന്നത് പോലെതന്നെ വിശ്വവിഖ്യാതമാണ് BYDയുടെ സ്വന്തം Blade Battery Technology. BYD ഇലക്ട്രിക് ബസ്സുകളുമായി പണ്ടുമുതലേ ഇന്ത്യയിൽ ഉണ്ട്. അങ്ങനെയുള്ള BYD യിൽ നിന്നും വന്ന Atto 3 എന്ന ഈ വാഹനവും മികച്ചത് തന്നെ. Build Quality ആയാലും features ആയാലും ഒന്നാംതരം തന്നെ. ഇന്റീരിയർ ഏറെ വ്യത്യസ്തവും ആകർഷകവും ആയി അനുഭവപ്പെടുന്നു.
    🙂ഏതായാലും ആ ഗിറ്റാർ കൂടി ഒന്ന് വായിക്കാമായിരുന്നു.

  • @vinodtn2331
    @vinodtn2331 Год назад +14

    വാഹന ലോകത്ത് പുത്തൻ മാറ്റങ്ങളുമായി പുതിയ ഇലക്ട്രിക് വാഹനങ്ങൾ കടന്ന് വരുന്നത് അങ്ങേയറ്റം സന്തോഷവും പ്രതീക്ഷയും തരുന്നതാണ് 😍സൂപ്പർബ് വീഡിയോ 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +8

    ചേട്ടായി.... നമസ്ക്കാരം
    പുതു വർഷം ഏറ്റവും മനോഹരം
    ആകട്ടെ... ❤️ ❤️ ❤️
    ഒരുപാട് പുതു പുത്തൻ വാഹനങ്ങൾ
    ഇറങ്ങട്ടെ.. 🌹🌹ആഗ്രഹിക്കുന്നവർക്ക് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏

  • @thesketchman306
    @thesketchman306 Год назад +6

    സൂപ്പർ വീഡിയോ, BYD (Build Your Dreams )പേര് പോലെ തന്നെ വണ്ടിയൊരു ഡ്രീം മേക്കർ തന്നെ, പ്രീമിയം വണ്ടികളിൽ കാണുന്ന സകല features ഉം ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട് എന്ന് പറയുബോൾ മനസിലാക്കാം ഇതിന്റെ built ക്വാളിറ്റി 👏👏👏ADAS features ഒക്കെ ആയപ്പോ വണ്ടി അങ്ങ് പൊളിച്ചു 👏👏👏പോരാത്തതിന് മാരക മൈലേജ്..... ഇനി എന്ത് വേണo ♥️♥️♥️♥️♥️♥️♥️BYD ഉഗ്രൻ.... റിവ്യൂ അത്യുഗ്രൻ 👍

  • @noufalnazer5258
    @noufalnazer5258 Год назад +15

    ഞെട്ടി ഞെട്ടി ഞാനൊരു വഴിക്കായി... ബൈജു ചേട്ടാ... നിങ്ങളെ പ്രസന്റേഷൻ ആണ് ഇങ്ങളെ മെയിൻ ♥️♥️

  • @pnnair5564
    @pnnair5564 Год назад +5

    സുന്ദരമായ വെഹിക്കിൾ. താങ്കളുടെ അവതരണം കൂടിയായപ്പോൾ കൊതിപ്പിക്കുന്നു. Thanks a lot mr. Nair

  • @sreejeshk1025
    @sreejeshk1025 Год назад +22

    Baiju bhai happy new year. Atto 3 with price range of 33 lakhs is still an dream for middle class . Not sure if Tata generation 2 EV will give same features or more with less cost.

  • @singarir6383
    @singarir6383 Год назад +4

    കുറെ കാര്യങ്ങൾ വീഡിയോയുടെ ആദ്യം പറഞ്ഞു ഞെട്ടിച്ചുകളഞ്ഞല്ലോ,❤ നമ്മുടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു യുഗം തന്നെ വരട്ടെ. ❤ സാധാരണക്കാർക്കായി വിലകുറഞ്ഞ വാഹനങ്ങളും വരട്ടെ. ✅️എല്ലാവർക്കും പുതുവത്സരാശംസകൾ❤✅️

  • @abdulkader8919
    @abdulkader8919 Год назад

    കിടു...ഒരു പുത്തൻ വാഹനത്തെ കുറിച്ച് വാഹന പ്രേമികൾക് അറിയേണ്ടതെല്ലാം വള്ളി പുള്ളി വിടാതെ വിവരിച്ചു നൽകി എല്ലാ സംശയങ്ങളും ദൂരീകരിക്കും എന്നുള്ളത് താങ്കളെ മറ്റുള്ളവരിൽ വേറിട്ടു നിർത്തുന്നത് താങ്ക്സ്. ബെസ്റ്റ് ഓഫ് ലക്ക് 😍👉👌

  • @carfans9139
    @carfans9139 Год назад +40

    The BYD Atto 3 is a five-seater electric SUV positioned above the E6 MPV in BYD Auto's India line-up. This new electric SUV might be new to the Indian market ...
    Fuel Type: Electric
    Price: ₹ 33.99 Lakh
    Battery Capacity: 60.48 kWh

    • @willnotreveal
      @willnotreveal Год назад +3

      They sell it for around 15-16 lakh in the PRC 🥶Lots of things are cheap there, and very futuristic cars too!!

    • @mohdnaeem8041
      @mohdnaeem8041 6 месяцев назад

      @@willnotreveal what is PRC ??

  • @ranjithsreeni7606
    @ranjithsreeni7606 Год назад +5

    ഈ കമ്പനികളോട് കിടപിടിക്കുന്ന രീതിയിൽ നമ്മുടെ ഇന്ത്യൻ കമ്പനികളും എത്രയു വേഗം വളരട്ടെ എന്ന് ആശിക്കുന്നു❤

  • @renjith_
    @renjith_ Год назад +135

    വീഡിയോ മുഴുവൻ ഞെട്ടിക്കുന്ന സത്യങ്ങൾ ആണല്ലോ 👀

  • @subeerkamarudheen8297
    @subeerkamarudheen8297 Год назад +3

    സൗദിയിൽ ഇപ്പോഴത്തെ ട്രെൻഡ് mini suv ആണ്.. പ്രത്യേകിച്ചും ലേഡീസ്... ചൈനയുടെ changan, എംജി, giga, etc ഒരുപാട് റോഡിൽ കാണുന്നുണ്ട്... അപാര features കാണാം ഈ കമ്പനിയുടെ തന്നെ jeep മോഡലിനെ വെല്ലും ഒരു adaar സാധനത്തെ കഴിഞ്ഞ ദിവസം കണ്ടു..

  • @joyalcvarkey1124
    @joyalcvarkey1124 Год назад +14

    BYD is a major Chinese automaker based in Shenzhen, Guangdong Province. It sells vehicles under the BYD brand. Founded in 1995, BYD started out as a batte...

    • @suryaks9658
      @suryaks9658 Год назад +1

      Ok sir we understood it...

  • @pnnair5564
    @pnnair5564 Год назад

    Dear Baiju nair, കൊതിപ്പിക്കുന്ന വാഹനം. മനോഹരം, എന്ന വാക്ക് ആവർത്തനം ഉണ്ടാകുന്നു. സുന്ദരം, സുന്ദരി, ആകർഷനീയം, ബ്യൂട്ടിഫുൾ എന്നിവ കൂടെ ഉപയോഗിച്ചാൽ narration കൂടുതൽ ആകർഷനീയം ആകുമെന്ന്.തോന്നുന്നു ഇടപെടുന്നതിൽ ക്ഷമിക്കുക.

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +8

    Interior ഉം exterior ഉം അതി മനോഹരം 👌👍

  • @bathulanvar2509
    @bathulanvar2509 Год назад +2

    കുട്ടി മാമാ ഞാൻ ഞെട്ടിമാമാ..
    എന്തോരം ഞെട്ടിക്കുന്ന സത്യങ്ങളാണ്.
    അഭിനന്ദനങ്ങൾ.

  • @jijesh4
    @jijesh4 Год назад +6

    BYD പൊളി വണ്ടി ഒരു പാട് ഫീച്ചേ ഴ്സ്ഉള്ള ഒരു ഗംഭിര വണ്ടി👍👍👍

  • @sharathas1603
    @sharathas1603 Год назад +3

    Adipoli exterior super interior. 2023 le first episodil BYD Enna brand te oru takarpan car konduvanne baiju ettan takarttu .👌👌HAPPY NEWYEAR

  • @vj.joseph
    @vj.joseph Год назад +10

    Wow. Interior design is forward looking, especially rotating display,for vertical content watching. Dashboard design looks promising to buyers while a knurled drive knob would have added to it. Dual Usb c is missing in the rear.

  • @sajanbabu8101
    @sajanbabu8101 Год назад +7

    Baiju, you got the BYD Atto 3 for testride,,, 👍👍👍 I am waiting for a smaller BYD,, may be a Dolphin, the Atto 2,👍👍

  • @amanullamuhammedkasim1419
    @amanullamuhammedkasim1419 Год назад +53

    എല്ലാം കഴിഞ്ഞ് വിലയും കൂടെ പറയും എന്ന് പ്രതീക്ഷിച്ചു...!!ഇതിൽ അല്പം നിരാശയുണ്ട് .!പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....

    • @scuts.
      @scuts. Год назад +1

      Almost 33lak starting 🫣

    • @Tencil577
      @Tencil577 Год назад +3

      വെറും 35 ലക്ഷം

    • @PTG8005
      @PTG8005 8 месяцев назад +1

      On road 38 lakhs for base variant. 55 top

  • @moideenpullat284
    @moideenpullat284 Год назад +1

    Ella vedeosum mudNgathe kanarund adipoliii👍👍

  • @ARU-N
    @ARU-N Год назад +5

    12:25 ഇത്രയ്ക്ക് ഗംഭീരമായ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിളിനാദം!!!😄, അത് മാറ്റിയിട്ട് കടുവയുടെ/ സിംഹത്തിന്റെ യോ ശബ്ദം വച്ചിരുന്നു എങ്കിൽ നന്നായിരുന്നു.

  • @ajayaYtube
    @ajayaYtube Год назад

    കാലത്തിനൊപ്പം കറങ്ങുന്നവർ കടലോളം കരങ്ങൾ കരസ്ഥമാക്കിടും.
    കരതലാമലകത്തിൻ കരുത്തറിയുന്നോർ കരുതലോടെ കാര്യങ്ങൾ ക്രമമാക്കിടും.
    കണി കാണുക കടലോളം,
    കെണിയകറ്റുക കടൽത്തിരപോൽ.
    എല്ലാ പ്രിയ സഹോദരങ്ങൾക്കും നവ വത്സരാശംസകൾ.
    നന്മകളാൽ നയിക്കട്ടെ 2023. 🙏👏👏👏🙏

  • @baijutvm7776
    @baijutvm7776 Год назад +3

    Happy Newyear അപ്പുക്കുട്ടാ 😍👍

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🤣ഗൂയ്‌സ് 🤣🤣ഇന്ന് കാണുന്ന ലെ ഞാൻ അതും രാത്രിയിൽ 😍നമുക്ക് അറിയും നിങ്ങൾ നിയമം തെറ്റിക്കില്ലെന്ന്. ഏതെങ്കിലും പുതിയ പിള്ളേർ ആയിരിക്കും.. അങ്ങനെ കമന്റ്‌ ഇട്ടതായിരിക്കും ബൈജു ചേട്ടാ..കാര്യമാക്കല്ലേ 👍നിങ്ങൾ 😍 വണ്ടിയിൽ. 😍ഇത് വരെ കാണാത്ത. ഫ്യൂച്ചർ. 😍അതി മനഹോരം 😍inthiriyar& Extiriyarum 😍🌹പോളി ലുക്ക്‌ 😍നന്റി 🤣🙏

  • @sreeninarayanan4007
    @sreeninarayanan4007 Год назад +4

    BYD പൊളിച്ചല്ലോ
    ലക്ഷ്വറി ഫീച്ചേഴ്‌സ് 👏👏👏

  • @vmsunnoon
    @vmsunnoon Год назад +6

    Appreciate that BYD uses no-nonsense design & features while comparing with other modern vehicles.

  • @gopal_nair
    @gopal_nair Год назад +19

    ബൈജു ചേട്ടന് ഈ വർഷം തന്നെ 15 ലക്ഷം സബ്സ്ക്രൈബേഴ്സിൽ കൂടുതൽ ആകട്ടെ എന്ന് പ്രാർഥിക്കുന്നു.
    - ബൈജു ചേട്ടന് പെട്ടെന്ന് 1.5 മില്ലൺ ൽ കൂടുതൽ ആകാൻ കാത്തിരിക്കുന്ന അനേകരിൽ ഒരു പാവം പ്രേക്ഷകൻ. 😃😃👍👍🙏🙏

    • @Saleena2004
      @Saleena2004 Год назад +2

      അതെന്താ ബൈജു ചേട്ടന് 2 മില്യൺ സബ്സ്ക്രൈബർ ആയാൽ പുളിക്കുമോ......

    • @RB_FromKerala
      @RB_FromKerala Год назад

      @@Saleena2004 lol

    • @RB_FromKerala
      @RB_FromKerala Год назад

      🎉🎉

  • @SarathchandranEttumanoor
    @SarathchandranEttumanoor Год назад +52

    വഴക്കുണ്ടാക്കാതിരുന്നാൽ പിന്നിൽ നാല് പേർക്കും ഇരിക്കാം 😆😆😆👏👏👏👍

  • @riyaskt8003
    @riyaskt8003 Год назад +11

    ഇന്ത്യയിലെ EV കാഴ്ചപ്പാടിൻ്റെ ഭാവി BYD de കയ്യിൽ ആണെന്നു തോന്നുന്നു.
    New Suzuki and Toyota Collab EV car il BYD battery alle വരുന്നത്

  • @arunsajakumar3600
    @arunsajakumar3600 Год назад

    Great video . Thanks baiju chettan

  • @sabucheriyil1
    @sabucheriyil1 Год назад +3

    Valayitta ac vent ...super design...interior and exterior....

  • @abdulsalamabdulsalam9844
    @abdulsalamabdulsalam9844 Год назад

    ബൈജു ബോസ് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെയധികം സന്തോഷമുണ്ട് പിന്നെ ഇപ്പൊ നമ്മൾ കണ്ട് വരുന്നത് എല്ലാ പുതിയ കാറുകളിലും ആക്സിലേറ്ററും ബ്രൈക്കും മാത്രമാണ് കണ്ട് വരുന്നത് ഇതൊന്നും ഇല്ലാതെ ഇനി കാർ ഇറങ്ങുമോ അഥവ സ്റ്റിയറിംങ് മാത്രം കട്രോൽ ചെയ്യുന്ന വാഹനം ആവാഹനം ഇറങ്ങിയട്ടുണ്ടെങ്കിൽ യൂട്യൂബിൽ റിവ്യു ചെയ്യുമോ പ്ലീസ്

  • @vinoymonjoseph1650
    @vinoymonjoseph1650 Год назад +3

    Happy to be part of this family 👍

  • @varunemani
    @varunemani Год назад +1

    ⭐BYD, Maruti electric, Tesla Okke varan puvunna adutha suwarna kalam! ⭐Baiju Chetta nice detail in your spoken reviews, pakshe spoken kudathe onnum ezhuthi kanichilla vidoeil including price range.. i wonder why you dont use any post production text and details including title intro and vehicle feature list like other pro channels. This would surely help viewers and potential customers. 🍷👍
    Also What if Apple company also made a electric Car?.. maybe its customer friendly features will look similar to this BYD.

  • @hydarhydar6278
    @hydarhydar6278 Год назад +31

    👌🏻.. എന്നാലും ഞാൻ ev വാങ്ങാൻ ആയില്ല.... ഇപ്പോഴും പെട്രോൾ ഡീസൽ വാഹനങ്ങളുടെ കാലം തന്നെയാണ്... എണ്ണിയാൽ തീരാത്ത പൈസ ഉണ്ടേൽ ഒരു ev ഒക്കെ വാങ്ങിച്ചു വെക്കാം.... ഇപ്പോഴത്തെ ലാഭം ബാറ്ററിക്ക് ഒന്നിച്ചു കൊടുക്കേണ്ടി വരും.... അത് താങ്ങാവുന്ന ആൾക്കാർക്ക് ev വാങ്ങാം...

    • @sameerm8756
      @sameerm8756 Год назад

      ഇതിന്ടെ ബാറ്ററിക് വലിയ ക്യാഷ് ഒന്നും ഇല്ല 😄

    • @hydarhydar6278
      @hydarhydar6278 Год назад +1

      @@sameerm8756 ഇല്ല ചെറിയ പൈസയെ ഉണ്ടാകു... മൂന്നോ നാലോ ലക്ഷം... 🤭

    • @arunashok8227
      @arunashok8227 Год назад +3

      @@hydarhydar6278 battery full aayi replace cheiyanda.... Complaint aayittulla cell maathram maatiyal mathi

    • @hydarhydar6278
      @hydarhydar6278 Год назад

      @@arunashok8227 എല്ലാ സെല്ലും ഒന്നിച്ചു കംപ്ലയിന്റ് ആയാൽ.... പിന്നെ... മോട്ടോർ അടിച്ചു പോയാൽ അതും....

    • @sameerm8756
      @sameerm8756 Год назад +2

      @@hydarhydar6278 മനുഷ്യന് എന്ത് ഗ്യാരന്റിയാ ഉള്ളത്🙄

  • @sreevishnursmadathil9113
    @sreevishnursmadathil9113 Год назад +2

    Baiju chetta, normal USB is type A , now we are using like USB type C

  • @omdhanush
    @omdhanush Год назад +3

    നല്ല ഡിസൈനിങ് 👌👌👌💕

  • @venuvs446
    @venuvs446 Год назад +1

    Oru idea annu baiju chetta... Ipo 7 kwh nte charger annu kodukkunnathu engil.. Oro jillayilum oralu vachu vangunna oru shithi engilum minimum undel.. (pinnedu kore alkkaru undakkum ) oralkku ividannu long pokanamengil ivar vandi edukkunna orucommunity buid up ayi vannal tvm ulla alinu thrissuro alengil kozhikodo dc fast kittiyielngilum 7 kwh charger anel avrude veedukalil charge cheythoode.. avrkkum help akkille.. oru doubt.. business ayittu parenje alla ev medikumpo ellavarudeyum concern charger annallo.. Apo india motham vandu irakunna oru company first kurachu customersinu ingne koduthal long pokunnvarkku athu use akkille.. aa ev community build ayal.. doubt annu.. Angne anel charge stations illa ennullathu matti nirthi ella vandikalkkum evidelumoke veedukalil charge cheythu long drive pokoode.. Charger station namml netil nokumpol kandittu avide ethumpol maintained or que anel avide aduthu arudeyengilum 7kwh undegil charge cheythu use cheyyalloo.. oru innovative thinking parenjathannu

  • @mindapranikal
    @mindapranikal Год назад +6

    Happy to be a part of this family ❤️

  • @arjun6358
    @arjun6358 Год назад

    Happy new year Biju cheta

  • @sanalkumarvg2602
    @sanalkumarvg2602 Год назад +7

    വില കേട്ടപ്പോൾ സമാധാനമായി..നമുക്ക് competition ഇല്ല..
    എന്ന് Nexon, Tiago ev അവർകൾ.

    • @willnotreveal
      @willnotreveal Год назад +1

      karanam, ith premium segmentil varunna vandiyan

    • @willnotreveal
      @willnotreveal Год назад +1

      pinne, 33, ee vandikk affordable aan, it has all the features. chinayil ith chilappo 10 lakshathin kittum

    • @willnotreveal
      @willnotreveal Год назад

      16 kashollu 🥶

  • @rajurareeram697
    @rajurareeram697 Год назад +1

    Happy New year Baiju chettaa....

  • @motherslove686
    @motherslove686 Год назад +5

    കാശ് ഇത്തിരി കൂടിപ്പോയി. ഒരു 16 ലക്ഷത്തിന് കിട്ടുമായിരുന്നെങ്കിൽ നല്ലതായിരുന്നു .33 എന്നൊക്കെ പറഞ്ഞാൽ വേറെ എത്ര നല്ല വണ്ടിയിരിക്കുന്നു! അല്ലെങ്കിലും, അത്രയും കാശ് എന്റെ കയ്യിലില്ല 🙂

  • @greenart3696
    @greenart3696 Год назад

    Happy new year. Super vedio useful vedio

  • @mathewbabutharayil8735
    @mathewbabutharayil8735 Год назад +3

    എവിടേ എങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ് ഭായ്.... Bobby ചെമ്മണ്ണൂര്‍ പൊട്ടന്‍ ന്റെ video മാത്രം ഇടല്ലേ

  • @vishnuputhiyedam
    @vishnuputhiyedam Год назад

    Happy New Year Baiju chetta

  • @Arjun-yh6vo
    @Arjun-yh6vo Год назад +3

    30 ലക്ഷത്തിന്റെ വണ്ടി. പേര് Build Your Dreams😬

  • @shameermtp8705
    @shameermtp8705 Год назад

    BYD ATTO 3 Truly Born Electric ⚡️ Vehicle with Blade Battery Technology.
    Build Quality and Features are outstanding. Stunning Interior non of the Vehicle have. Truly premium quality. Hats off Build Your Dreams 🤝.

  • @aljithpaul8474
    @aljithpaul8474 Год назад +3

    Atto 3 😍😍 oru rakshyum ella

  • @MrMelvinanto
    @MrMelvinanto Год назад +1

    ഈ വിഡിയോയിൽ എത്ര തവണ "രസകരമായ" എന്ന വാക് ഉപയോഗിച്ചിട്ടുണ്ട് എന്ന് കൃത്യമായി എണ്ണുന്നവർക് ബൈജു N നായരുടെ വക ഒരു സമ്മാനം ഉണ്ട്

  • @noushicalicut3502
    @noushicalicut3502 Год назад

    എല്ലാം വളരെ രസകരമാണ് ബൈജു ചേട്ടാ

  • @Balaji07993
    @Balaji07993 Год назад

    എത്രയും വേഗം ദുബായ് പോയി സാലറി വാങ്ങി ഇത് book ചെയ്യാൻ നോക്കണം 🔥🔥🔥💪🏽💪🏽💪🏽thats My Dream 🥳🥳😌😌🎉🎉...

  • @Fayizavlogs
    @Fayizavlogs Год назад +1

    Happy New Year Sir

  • @MN---Nambiar
    @MN---Nambiar Год назад +1

    ഞാൻ ഞെട്ടൽ രേഖ പെടുത്തുന്നു 👍

  • @unicondistributors
    @unicondistributors Год назад

    പണ്ട് കുട്ടിമാളു അമ്മയാണ് എപ്പോഴും ഞെട്ടിയിരുന്നത്.
    അവരുടെ മരണശേഷം ഒസ്യത്ത് പ്രകാരം ഞെട്ടാൻ ഇദ്ദേഹത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

  • @ideaokl6031
    @ideaokl6031 Год назад

    ബശീറിന്റെ നീല വെളിച്ചം എന്ന കഥയാണ് എനിക്ക് ഓർമ വന്നത്🤣😆😅😃😛👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏

  • @shemeermambuzha9059
    @shemeermambuzha9059 Год назад +2

    Happy New Year Baiju chetta❤

  • @monishpanamkavmonishpanamk3604

    ബൈജു ഏട്ടാ നമുക്ക് എപ്പോഴും വിശ്വസിച്ച് എടുക്കാൻ പറ്റിയ വാഹനം നമ്മുടെ സ്വന്തം മാരുതിയും ഹ്യുണ്ടായും അതാ നല്ലത് .b y d എന്നു കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു.

  • @abdhulmanaf7137
    @abdhulmanaf7137 Год назад

    ചേട്ടോയ് , വില പറഞ്ഞില്ല , എത്ര സമയം കൊണ്ട് ചാർജാകും എന്ന് പറഞ്ഞില്ല , etc , അവതരണം സൂപ്പർ 💐👏👏

  • @aromal_rajan_pillai
    @aromal_rajan_pillai Год назад +1

    ഞെട്ടിക്കുന്ന സത്യങ്ങൾ മാത്രം അല്ലല്ലോ കുറേ മറ്റൊരു കാര്യങ്ങളും 🔥

  • @ashinvo
    @ashinvo Год назад

    hi baiju cheta! nice presentation! kindly let us know on road price + spare battery price

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +2

    Happy to be part of this family ♥️❤️❤️

  • @rizwanm1
    @rizwanm1 Год назад +1

    NFC Support cheyyunna mobile anel,, aaa mobile Use cheytu thanne Car ownersinu Lock and unlocking possible aanu

  • @rajeshshaghil5146
    @rajeshshaghil5146 Год назад

    ഞെട്ടി ഞെട്ടി മടുത്തു, എന്തായാലും കലക്കി ബൈജു ചേട്ടാ. ❤️

  • @DrShaqsView
    @DrShaqsView Год назад

    Guitar paattu ishtayi 😂👍
    Very good presentation, keep it up.

  • @pnnair5564
    @pnnair5564 Год назад

    Dear Mr nair very glad to see you with a pleasant video

  • @sunithapillai-qb80
    @sunithapillai-qb80 Год назад +1

    ഇങ്ങനെ ഉള്ള വണ്ടികൾ കണ്ട് ഇന്ത്യക്കാരും നല്ല വണ്ടികൾ ഇറക്കട്ട്👍👍👍

  • @samarth4054
    @samarth4054 Год назад

    ഞാനാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രചോദനം...പ്രചോദനം അതാണ് പ്രശ്നം.

  • @mahimm37
    @mahimm37 Год назад

    ചേട്ടാ..ഈവർഷം ഞാൻ കണ്ട ആദ്യ വാഹന റീവ്യൂ ഇതാണ്...

  • @NAAGACREATIONS
    @NAAGACREATIONS Год назад

    ഗിറ്റാറിൻ മാറിൽ എത്ര കമ്പി...!
    ഒരേ ഒരേ ഒരു കമ്പി...; ❤

  • @sijiththerkkayil9154
    @sijiththerkkayil9154 Год назад +2

    വില എത്രയാ വാഹനം സൂപ്പർ
    Happy new year ബൈജുചേട്ട 💐💐💐🌹

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 7 месяцев назад

    Designing and feautres are ok, what will be the battery life and its price. I like it.

  • @idukkistraveller7070
    @idukkistraveller7070 Год назад

    Happy new year baiju chatta

  • @jishnukvk6918
    @jishnukvk6918 Год назад +2

    I love ev, Ev vehicles are innovation and future oriented , but the Main problem is at the time of replacement of battery pack after warranty.

    • @kevinsamuel3930
      @kevinsamuel3930 Год назад

      Battery will retain 90% capacity even after 3L Kms. No need to replace battery in any EV.

  • @joelsamthomas3177
    @joelsamthomas3177 Год назад

    9:06 electrically fold pakaram hold ayi ... aake oru kuttam kanduidichathil olla sayoojyam ...enthayalum super avatharanam baiju chetta

  • @chackojoseph447
    @chackojoseph447 Год назад

    Baiju chetta ethitte rate yathra, booking period yahanna?

  • @222aaa333
    @222aaa333 Год назад

    Happy New year baiju chetta....

  • @fousulhuq14
    @fousulhuq14 Год назад

    ബൈജു ഏട്ട... Happy new year

  • @shameerkm11
    @shameerkm11 Год назад

    Baiju Chettaa Super 👌

  • @Jomijnc
    @Jomijnc Год назад +1

    കാണാൻ ഗംഭീരം റേഞ്ച് അതിഗംഭിരം 🔥🔥🔥🔥

  • @myfeast
    @myfeast Год назад +2

    നല്ല വീഡിയോ, 😊😊കുറച്ചു കാലം കഴിയുമ്പോൾ ഈ പഴയ ബാറ്ററികൾ നമ്മൾ എന്ത് ചെയ്യും ???

  • @dineeshkr1586
    @dineeshkr1586 Год назад

    ബൈജുചേട്ടന്റെ ഞെട്ടിക്കുന്ന സത്യങ്ങൾ ഇനിയും ഒരുപാട് കേൾക്കാൻ പോകുന്ന ഞാൻ 😄😄😄😄

  • @arunraj4809
    @arunraj4809 Год назад +2

    Rate enthelum idea ondo..?

  • @harikrishnanmr9459
    @harikrishnanmr9459 Год назад +2

    2023 തുടക്കം മുതൽ ev ആണലോ ഇനിയും byd യിൽ നിന്നും ev കൾ പ്രതീക്ഷിക്കുന്നു ATTO 3👍

  • @jishnukvk6918
    @jishnukvk6918 Год назад

    Super, But is it ready for evssss

  • @binilbillu
    @binilbillu Год назад +1

    Happy to be a part of this family

  • @santhoshn9620
    @santhoshn9620 Год назад +1

    ഞെട്ടിക്കുന്ന സത്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നിട്ടും ഞെട്ടിത്തരിക്കാതെ പിടിച്ചു നിന്ന് വിഡീയോ മുഴുവൻ കണ്ടു...😁

  • @riju.e.m.8970
    @riju.e.m.8970 Год назад

    സൂപ്പർ ടീം ഷർട്ട് ബൈജു ഏട്ടാ

  • @mymediamagix
    @mymediamagix Год назад

    സീപ്പോർട്ട് എയർപ്പോർട്ട് റോഡ്... അടുത്ത 10 കൊല്ലവും ഇത് പോലെ ധൈര്യമായിട്ട് ഷൂട്ട് ചെയ്യാം😂

  • @rnr8424
    @rnr8424 Год назад

    bro location kothamangalam new byepass ano

  • @Devil13199
    @Devil13199 Год назад

    Ee video shoot cheyunna place evide aanu nalla road

  • @ajinrajiritty7185
    @ajinrajiritty7185 Год назад +1

    2022 il Kanda ettavum nalla interior 😍

  • @rameshg7357
    @rameshg7357 Год назад +1

    Undoubtedly a up-ticked model. Rich looks and spacious interiors. The China effect is pronounced

    • @rameshg7357
      @rameshg7357 Год назад +1

      Dear Baiju. You mentioned ATTO as a unit of time. Actually it’s a measure. 1/ 10 to the power of 18. It’s like milli , centi Deci kilo micro etc please correct.

  • @nharish538
    @nharish538 Год назад

    സാഹിത്യത്തിൻ്റെയും നർമ്മത്തിൻ്റെയും വാഹനത്തിൻ്റെയും അപാര combination!

  • @suryajithsuresh8151
    @suryajithsuresh8151 Год назад +1

    Interior -Superb♥️

  • @gouthamgmn8165
    @gouthamgmn8165 Год назад

    Happy New year baiju bhai.... ...😍🚗🛵🏍