Titanic നെ പറ്റിയുള്ള ഏത് video കാണാനും ഇഷ്ടം ആണ്.. ടൈറ്റാനിക് കപ്പലും ടൈറ്റാനിക് സിനിമയും എന്നും ഒരു അത്ഭുതമാണ്.. ഇത് വരെ അതിനെ പറ്റിയുള്ള മറ്റൊരു അറിവ് തന്നതിന് Cinemagic ന് നന്ദി.. ❤️❤️Video നീളം കുറഞ്ഞു പോയത് പോലെ തോന്നി എന്ന് മാത്രം
TITANIC...ജീവിതത്തിൽ ആണേലും സിനിമയിൽ ആണേലും ഒരിക്കൽ മാത്രം സംഭവിച്ച അത്ഭുതം.ടൈറ്റാനിക് സിനിമക്കും അതിലെ പ്രത്യേക ചില സീനുകൾക്കും വേണ്ടി കാത്തിരുന്ന ഒരു കാലം 🥲🥺
കോൺടെന്റ് അടിപൊളിയായിരുന്നു.. പക്ഷെ അതിൽ കുറെ കാര്യങ്ങൾ കുറഞ്ഞുപോയി.. പെട്ടെന്ന് തീർന്നു പോയി..ഇങ്ങനെയുള്ള വിഷയങ്ങൾ ആകുമ്പോൾ വീഡിയോയുടെ വലുപ്പം കൂടിയാലും ഞങ്ങൾ കണ്ടിരുന്നേനെ🥺
TITANIC SHIP ഒരു ഇതിഹാസം TITANIC MOVIE മറ്റൊരു ഇതിഹാസം എല്ലാം എന്നും എല്ലാവരും ഓർക്കും, ചരിത്രത്തിന്റെ താളുകളിൽ TITANIC മായാതെ തന്നെ കിടക്കും, അതുപോലെ തന്നെ രക്ഷപ്രവർത്തനങ്ങളെ പറ്റി പറയുമ്പോൾ Captain SMITH and Ship crew ന്റെ കാര്യം നമ്മൾ എടുത്തു പറയണം, കാരണം captain ആയത് കൊണ്ട് അദ്ദേഹത്തിന് വേണമെങ്കിൽ രക്ഷപെടമായിരുന്നു എന്നാൽ കപ്പൽ crew and captain SMITH സ്ത്രീകൾക്കും കുട്ടികൾക്കും മുൻകാണന നൽകി എന്നതാണ് ചരിത്രം, അദ്ദേഹത്തിന് രക്ഷപെടാനുള്ള അവസരം അദ്ദേഹം സ്വീകരിച്ചില്ല എന്നും പറയുന്നു അദ്ദേഹത്തിന്റെ Bravery എടുത്ത് പറയേണ്ടതാണ്, കാരണം "A captain is the final one who leaves his ship at last” ഇ കാര്യങ്ങളെ പറ്റി നിങ്ങൾ 2k ആളുകൾ ആണെങ്കിൽ നമ്മൾ plus two ൽ പഠിച്ചിട്ടുണ്ട്, “THE WREK OF THE TITANIC” BY BENJAMIN PECK KEITH. എല്ലാത്തവണത്തെയും പോലെ തന്നെ നല്ല clarity, നല്ല presentation, Superb video, TITANIC പേരിന്റെ പിന്നിലെ ഇ ചരിത്രം അധികം കേട്ടിട്ടില്ല, Thanks to CINEMAGIC❤️🙏
വിവരണം വളരെ നന്നായിട്ടുണ്ട്. പക്ഷെ കുറച്ചു കൂടി പഠിച്ചിട്ടു അവതരിപ്പിച്ചെങ്കിൽ നന്നായിരുന്നു. ടൈറ്റാനിക് ഒരേപോലെ ഉള്ള 3 കപ്പലുകളിൽ ഒന്ന് മാത്രമാണ്. അതിൽ തന്നെ ഏറ്റവും വലുത് എന്നും പറയാൻ കഴിയില്ല. Sister ships ആയ Olympic , Titanic, Britanic എന്നിവയിൽ രണ്ടാമത്തേത് മാത്രമാണ് titanic. Exactly മറ്റു രണ്ടു കപ്പലുകളുടെയും same രൂപവും വലുപ്പവും ആയിരിന്നു ടൈറ്റാനികിനും. ടൈറ്റാനിക് മുങ്ങിയത് കൊണ്ട് അതിനു കൂടുതൽ പ്രശസ്‌തി കിട്ടി. അത്രമാത്രം. ഈ 3 കപ്പലുകളിൽ ആദ്യം ഇറങ്ങിയ olympic ആയിരിന്നു അന്ന് ഏറ്റവും വാർത്താ പ്രാധാന്യം നേടിയത്. ശരിക്കും ഇന്ന് നമ്മൾ ടൈറ്റാനിക്കിന്റേത് എന്നു എന്ന് പറഞ്ഞ് കാണുന്ന മിക്ക വീഡിയോകളും ഒളിമ്പിക്കന്റേതാണ്. മുങ്ങിയ ശേഷം ടൈറ്റാനിക്കിന്‍റെ പ്രശസ്തി കാരണം മറ്റ് കപ്പലുകളും വിസ്മൃതിയിൽ ആണ്ടു പോയി. ഇന്ന് നമ്മൾ കാണുന്ന മിക്ക വാർത്തകളും വീഡിയോകളും ടൈറ്റാനിക്കിനെ അക്കാലത്തെ ഏറ്റവും വലിയ കപ്പൽ ആയി ചിത്രീകരിക്കുന്നു. അത് വാസ്തവ വിരുദ്ധമാണ്.
Background music നിങ്ങളുടെ അവതരണത്തിലേക്ക് കടന്നുകയറി ഭംഗി നഷ്ടപ്പെടുത്തുന്നു. പഴയരീതി തന്നെയാണ് നല്ലത്. Please avoid extra background music from your next video
Many brave things were done that night, but none were more brave than those done by men playing minute after minute as the ship settled quietly lower and lower in the sea ~Lawrence Beesley, Titanic Survivor Upon panic of the passengers during Titanic's sinking, they played music, intending to calm the pasengers, for as long as they possibly could, and all went down with the ship. This comment is dedicated ❣ to all the extraordinary Musicians who played on 🙂 and not for Jack and Rose who are fictional characters
5:42 bro അത് Starboard(Right side of ship) അല്ലേ? You said Stanboard. വളരെ interesting ആയ വിഷയം ആയിരുന്നു. നന്നായി അവതരിപ്പിച്ചു 🥰,Video Length കുറഞ്ഞു പോയോ എന്നൊരു സംശയം.
Again and again watching all the videos , your narration is awesome I appreciated the infographics, the most underrated channel in RUclips history, the channel deserves at least the best in Malayalam.
At the time, it was one of the largest and most opulent ships in the world. It was also considered unsinkable, due to a series of compartment doors that could be closed if the bow was breached. However, four days into its maiden voyage in 1912, the Titanic struck an iceberg, and less than three hours later it sank.😳
Bro ningaluda narration and video super bro...satharana e qlty videos kanunnath purath ulla rajiyakaru cheyunna videosil anu.. Super effort bro parayatha irikan vayya.. Bro e videos cheyunna teamnta oru video cheythal nallath ayrunnu..
IC ൽ അവസാനിക്കുന്ന പേരിട്ടു, ഐസിൽ തട്ടി തന്നെ അവസാനിച്ചു. അറം പറ്റിയ പോലെ 😥😥പക്ഷെ പേരിന്റെ പിന്നിലെ കഥ ഇപ്പോളാണ് മനസിലായത് ❤❤👍👍
😂😝
Shariya ..kazhinja divasam oralude car vere oru Caril thatti marinju..car enne name Matti ippol..Jeep ennakki..
@@villagevloger3010 സത്യം ആയിട്ടും
@@AjithKrishnanjaly yes carukal accident akunnathine pinnile reason athane..
😯
IC യിൽ അവസാനിക്കുന്ന പേര് ഞങ്ങൾക്കും വേണമെന്ന് നിർബന്ധമുണ്ടായിരുന്നു...
അത് #CinemagIC ❤️
That's lit🔥
❤️🔥
illumaniti👁️
❤️❤️❤️
Fab
*Titanic എന്ന പേരിൽ ജനിച്ചത് ലോകം കണ്ട ഏറ്റവും ഭീമൻ കപ്പലുകളിൽ ഒന്നും, അതുപോലെ തന്നെ ലോകം കണ്ട ഏറ്റവും ഭംഗിയേറിയ ഒരു Romantic Movie കൂടി ആയിരുന്നു.*
Lokathile ettavum valiya kappal duranthavm
അതെ
ഒരു പക്ഷെ ടൈറ്റാനിക് ഇന്നും ആൾക്കാർ ഓർത്തിരിക്കാൻ കാരണം ആ movie തന്നെയാണ്
@@ZoyaKhan-pd4zi alla.... Ithilum valya kappal dhurantham undu... Ithilum kooduthal. Alukal marichu... Pakshe athu kootarilla.... RUclips il nokk
First enthaaanu udeshiche?
Titanic നെ പറ്റിയുള്ള ഏത് video കാണാനും ഇഷ്ടം ആണ്.. ടൈറ്റാനിക് കപ്പലും ടൈറ്റാനിക് സിനിമയും എന്നും ഒരു അത്ഭുതമാണ്..
ഇത് വരെ അതിനെ പറ്റിയുള്ള മറ്റൊരു അറിവ് തന്നതിന് Cinemagic ന് നന്ദി.. ❤️❤️Video നീളം കുറഞ്ഞു പോയത് പോലെ തോന്നി എന്ന് മാത്രം
TITANIC...ജീവിതത്തിൽ ആണേലും സിനിമയിൽ ആണേലും ഒരിക്കൽ മാത്രം സംഭവിച്ച അത്ഭുതം.ടൈറ്റാനിക് സിനിമക്കും അതിലെ പ്രത്യേക ചില സീനുകൾക്കും വേണ്ടി കാത്തിരുന്ന ഒരു കാലം 🥲🥺
Painting scene alle mm..mmm😌
@@arjunar6117 😹💯
Titanic and Sitaramam
Movie made me cry at the end 🥺🥺
@@naseef6436 Yaar titanic and sitaram.. what a comparison
@@naseef6436 ufff enthoru comparison
ഒരിക്കലും മറക്കാനാകാത്ത ഓർമകളിൽ ഒന്നാണ് ടൈറ്റാനിക്,,
🥺🥺
🌚✨
മറന്നേക്ക് അങ്ങനെ നഷ്ടപെട്ടത് എന്തെല്ലാം ഇണ്ട് 😌
കോൺടെന്റ് അടിപൊളിയായിരുന്നു.. പക്ഷെ അതിൽ കുറെ കാര്യങ്ങൾ കുറഞ്ഞുപോയി.. പെട്ടെന്ന് തീർന്നു പോയി..ഇങ്ങനെയുള്ള വിഷയങ്ങൾ ആകുമ്പോൾ വീഡിയോയുടെ വലുപ്പം കൂടിയാലും ഞങ്ങൾ കണ്ടിരുന്നേനെ🥺
💯💯💯😔
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! 😍✋🏼
😘
❤️✌️😍
Endi ezeech poda
🌊🌊🌊🌊😍😢😢😢😢😢😢😢😢
Onnu nirthi podo..... 😏🤢🤮
3:21 മറക്കാൻ പറ്റാത്ത കോണിപ്പടി🥺❤️
ഈ വിഡിയോയിൽ ഞാൻ മിസ്സ് ചെയ്ത 2 കാര്യങ്ങൾ.....
1. കുറച്ചു കൂടി length
2. Jack-Rose & that BGM
🍉🍉
Jack & rose is just an fictional character for the movie
ഞാൻ paranjirunnu titanicne kurichu oru video cheyan....cheyathinu നന്ദി ❤️🔥😍❤️🔥🔥
TITANIC SHIP ഒരു ഇതിഹാസം
TITANIC MOVIE മറ്റൊരു ഇതിഹാസം
എല്ലാം എന്നും എല്ലാവരും ഓർക്കും, ചരിത്രത്തിന്റെ താളുകളിൽ TITANIC മായാതെ തന്നെ കിടക്കും, അതുപോലെ തന്നെ രക്ഷപ്രവർത്തനങ്ങളെ പറ്റി പറയുമ്പോൾ Captain SMITH and Ship crew ന്റെ കാര്യം നമ്മൾ എടുത്തു പറയണം, കാരണം captain ആയത് കൊണ്ട് അദ്ദേഹത്തിന് വേണമെങ്കിൽ രക്ഷപെടമായിരുന്നു എന്നാൽ കപ്പൽ crew and captain SMITH സ്ത്രീകൾക്കും കുട്ടികൾക്കും മുൻകാണന നൽകി എന്നതാണ് ചരിത്രം, അദ്ദേഹത്തിന് രക്ഷപെടാനുള്ള അവസരം അദ്ദേഹം സ്വീകരിച്ചില്ല എന്നും പറയുന്നു അദ്ദേഹത്തിന്റെ Bravery എടുത്ത് പറയേണ്ടതാണ്, കാരണം
"A captain is the final one who leaves his ship at last”
ഇ കാര്യങ്ങളെ പറ്റി നിങ്ങൾ 2k ആളുകൾ ആണെങ്കിൽ നമ്മൾ plus two ൽ പഠിച്ചിട്ടുണ്ട്, “THE WREK OF THE TITANIC” BY BENJAMIN PECK KEITH.
എല്ലാത്തവണത്തെയും പോലെ തന്നെ നല്ല clarity, നല്ല presentation, Superb video, TITANIC പേരിന്റെ പിന്നിലെ ഇ ചരിത്രം അധികം കേട്ടിട്ടില്ല, Thanks to CINEMAGIC❤️🙏
ഇടിച്ച ഐസ് മല അതിലും വലിയ ഇതിഹാസം
ടൈറ്റാനിക്കിനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല
ഒരു സിനിമ കാണുന്ന ഫീലാണ് നിങ്ങളുടെ വീഡിയോക്ക്....👌👌👌
The last bgm was superb ❤️🙌🏻
ബ്രോ..നിങ്ങളുടെ വിഡിയോ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ നല്ല ഒരു ഡാർക് സ്റ്റോറി ചെയ്യണം🙏❣️
Titanic സിനിമ കണ്ടത് മുതൽ ആയിരിക്കും നമ്മൾ കപ്പലിനെ കുറിച്ച് അറിയാൻ തുടങ്ങിയത് തന്നെ 😍
TITAN...IC പേരിന്റെ പെവർ 🔥🔥🔥
Allaallo
IC ൽ അവസാനിക്കുന്ന കപ്പൽ പോലെ ഇന്ന് IC ൽ അവസാനിക്കുന്ന ചാനലും ❤🔥 "Cinemagic"
Ithiĺl entho oru durantham indallo
Cinimagic തിരിച്ചെഴുതിയാലും അവസാനം ic❤️🔥
100th like from me
കാത്തിരിപ്പ്...
Cinemagic
ആരാധകരെ ശാന്തരാകു
BGM കേറി വരുന്നു വഴി..... രോമാഞ്ചം 🔥
നമ്മടെ ചാനെലും അവസാനിക്കുന്നത് IC യിൽ ആണെല്ലോ ❤️❤️❤️❤️❤️
10/04/1912
🥺💔
ജീവൻ നഷ്ട്ടമായവർക്ക് എന്റെ പ്രണാമം 🌹
നിങ്ങൾ ഞങ്ങളുടെ ജാക്കും റോസും മറന്നു
😊😊😊😊
Ath cinema kadha alle
Anganathe alkar onnum sherikum illa
Athu cinemaku vendi undakiya charactersa
ഈ ചാനലിന്റെ അവസാനത്തെ രണ്ട് ലെറ്ററും IC ആണല്ലോ 😍
വിവരണം വളരെ നന്നായിട്ടുണ്ട്. പക്ഷെ കുറച്ചു കൂടി പഠിച്ചിട്ടു അവതരിപ്പിച്ചെങ്കിൽ നന്നായിരുന്നു. ടൈറ്റാനിക് ഒരേപോലെ ഉള്ള 3 കപ്പലുകളിൽ ഒന്ന് മാത്രമാണ്. അതിൽ തന്നെ ഏറ്റവും വലുത് എന്നും പറയാൻ കഴിയില്ല. Sister ships ആയ Olympic , Titanic, Britanic എന്നിവയിൽ രണ്ടാമത്തേത് മാത്രമാണ് titanic. Exactly മറ്റു രണ്ടു കപ്പലുകളുടെയും same രൂപവും വലുപ്പവും ആയിരിന്നു ടൈറ്റാനികിനും. ടൈറ്റാനിക് മുങ്ങിയത് കൊണ്ട് അതിനു കൂടുതൽ പ്രശസ്‌തി കിട്ടി. അത്രമാത്രം. ഈ 3 കപ്പലുകളിൽ ആദ്യം ഇറങ്ങിയ olympic ആയിരിന്നു അന്ന് ഏറ്റവും വാർത്താ പ്രാധാന്യം നേടിയത്. ശരിക്കും ഇന്ന് നമ്മൾ ടൈറ്റാനിക്കിന്റേത് എന്നു എന്ന് പറഞ്ഞ് കാണുന്ന മിക്ക വീഡിയോകളും ഒളിമ്പിക്കന്റേതാണ്. മുങ്ങിയ ശേഷം ടൈറ്റാനിക്കിന്‍റെ പ്രശസ്തി കാരണം മറ്റ് കപ്പലുകളും വിസ്മൃതിയിൽ ആണ്ടു പോയി. ഇന്ന് നമ്മൾ കാണുന്ന മിക്ക വാർത്തകളും വീഡിയോകളും ടൈറ്റാനിക്കിനെ അക്കാലത്തെ ഏറ്റവും വലിയ കപ്പൽ ആയി ചിത്രീകരിക്കുന്നു. അത് വാസ്തവ വിരുദ്ധമാണ്.
ഗുഡ്
ഇപ്പോഴും ഏതൊരു മനുഷ്യന്റയും മനസ്സ് കീഴടക്കുന്നത് ആ ചിത്രത്തിലെ മ്യൂസിക് തന്നെയാണ്
Noo di caprio
പ്രതീക്ഷിക്കാത്ത നേരത്ത് നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നതാ 🤓🔥
🤩💯
Princess Diana ye kurichu oru story cheyyamo?
നോട്ടിഫിക്കേഷൻ കിട്ടി ഓടിയെത്തി ♥️
The way u explained ❤💥
James cameron ന്റെ Titanic സിനിമ ആണ് ആദ്യം ഓർമ്മ വരുന്നത് ❤
Background music നിങ്ങളുടെ അവതരണത്തിലേക്ക് കടന്നുകയറി ഭംഗി നഷ്ടപ്പെടുത്തുന്നു. പഴയരീതി തന്നെയാണ് നല്ലത്. Please avoid extra background music from your next video
Titan submarine cheyamo.... Details porath vannathin shesham
Many brave things were done that night, but none were more brave than those done by men playing minute after minute as the ship settled quietly lower and lower in the sea
~Lawrence Beesley, Titanic Survivor
Upon panic of the passengers during Titanic's sinking, they played music, intending to calm the pasengers, for as long as they possibly could, and all went down with the ship.
This comment is dedicated ❣ to all the extraordinary Musicians who played on 🙂 and not for Jack and Rose who are fictional characters
No there are not a fictional characters
Multiverse theory ye patty video cheyuvo 🥺
You can't go without mentioning jack🥺❤
A movie ye mention ചെയ്യാമായിരുന്നു
09:48മിനുട്ട് കൊണ്ട് ഒരു ഫുൾ മൂവി കണ്ട ഫീൽ 🔥🔥🔥👌🏿👌🏿👌🏿
Cinimagic പറഞ്ഞത് titanic കഥ titanic പറഞ്ഞത് jack&rose 💖
😌❤
IC ഈ ചാനൽ പേരിലും ഉണ്ടല്ലോ 🤩✌️
Most awaited topic
ഇനി pablo escobarinte സ്റ്റോറി ചെയ്യുമോ reechum കൂടും 💯💯plz😍😍
Waiting ayirunnu man 😁
5:42 bro അത് Starboard(Right side of ship) അല്ലേ? You said Stanboard. വളരെ interesting ആയ വിഷയം ആയിരുന്നു. നന്നായി അവതരിപ്പിച്ചു 🥰,Video Length കുറഞ്ഞു പോയോ എന്നൊരു സംശയം.
Athe
Yes, Starboard side
Man behind this amazing works
Introduce cheyuthu oru video irakkamo
Oru team aan.
🌺🌺🌺 പണ്ട് വെള്ളിയാഴ്ച ബാലരമക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ താങ്കളുടെ വീഡിയോയ്ക്കും കാത്തിർകുന്നത് പക്ഷെ എപ്പോഴാണോ വരുന്നത് 😪😪😪💞💞💞💞💞💞🌺🌺🌺🌺
Wyting il aayirunnu 💯❤️
Thanks Bro...🙌 വീഡിയോ ഇടാൻ പറഞ്ഞിരുന്നു....❣️💕
Again and again watching all the videos , your narration is awesome I appreciated the infographics, the most underrated channel in RUclips history, the channel deserves at least the best in Malayalam.
Epic video making Channel💥💥
Animation and presentation 🔥🤍പൊളി
Last song was heart touching 🥲
Good presentation 👍🏼👍🏼
Low of attraction നെ കുറിച്ച് vedio ചെയ്യാമോ ചേട്ടാ...
Rajavinte story super bro
CINEMAG 'IC' 🔥🔥
Titanic nte kooduthal vivarangal ariyan vendi videos venam
CinemagIC ഉം IC ൽ തന്നെയാണ് അവസാനിക്കുന്നതും... What a coincidence😇😇😇❤❤❤
Titanic the ship of dreams 💔💔
Titan മുങ്ങലിനു ശേഷം ആരേലും ഉണ്ടോ 2023
Titanic 2 rich men 0
#cinemagic ♥️ ഓരോ വീഡിയോക്കും അത്ര മേലെ കാത്തിരിപ്പ് മാത്രം 😍
'IC' Cinemagic 😍
Can you make a video about the Chernobyl disaster?
Frst Bgm onnulathatha nallath...ee bgm like circus..video and narration ❤️
Waiting aayirunnu 🖤
ടൈറ്റാനിക് ഇപ്പോഴും ഒരു നൊമ്പരമായി നില്കാൻ ആ സിനിമയാണ് പിന്നെ ആ ബിജിഎം
legendary video
Bro try to upload 1080p with 60fps video so get more quality 😍🤩
ഒരു സിനിമ കണ്ട ഫീൽ സൂപ്പർ ചേട്ടാ
Titanic സിനിമയിലെ ഓർമ്മകൾ ഇല്ലാതെ ഈ വീഡിയോ കാണാൻ ആകില്ല
At the time, it was one of the largest and most opulent ships in the world. It was also considered unsinkable, due to a series of compartment doors that could be closed if the bow was breached. However, four days into its maiden voyage in 1912, the Titanic struck an iceberg, and less than three hours later it sank.😳
Okkeda okke🤥
Reyalli oh mai goshhh
@@bullymaguire8458 yeah 😌... ണീ ഒറു കില്ലാടി.... തെന്നെ...
So, your point?
@@WIEIRDO As mentioned above...😚
Titan അന്തർ വാഹിനിയുടെ തകർച്ചയെക്കുറിച്ച് video വരുമോ
*നിങൾ ഒരു സംഭവം ആണുട്ടോ 😊🔥*
💔💔 😓next tym Area 51 inea kurach oru video edavo plsssss.. kure ayi chodhikkunu
Thank for video
അവതരണം 👌👏ജാക്കിനെയും റോസിനെയും കണ്ടില്ല 😀
Ayn Jack um Rose um cinema kku vendi undaakkiya fictional characters aanu real alla
"Ic",Perintey pinniley kadha eppozhanu manasilaayath.good information
Chettay moon oru artificial structure enna onnu video cheyyamo vegam athyavasham aarnu
Katta waiting aayirunnu 👀
great content..😍
Amazing video
Waiting ayirun ❤️❤️❤️
Conclusion of Titanic...❤
Jack & Rose നേ ഓർമ്മ വന്നു..
Love u cinemagic
Titanic...😥♥️
Ipzha sradhiche..ee chanelum IC yil aan avasanikkunne😀
Titanic * One time Magic💕
സ്ഥിരം പ്രേക്ഷകൻ ❤❤❤
❤❤❤
Titanic the ship that never sank 💞
Titanic mystery by Cinemagic ❤️ at night 🔥
Waiting ayirunnu video yoke
കട്ട waiting ആയിരുന്നു
The first version of SOLAS was adopted after the disaster of TITANIC in 1914
Next titan ന്റെ വീഡിയോ പ്രതിക്ഷിക്കുന്നു
Settt🔥
" Anunakki " യെ കുറിച്ച് ഒരു episode ചെയ്യാമൊ അണ്ണാ ..🤓
Bro ningaluda narration and video super bro...satharana e qlty videos kanunnath purath ulla rajiyakaru cheyunna videosil anu.. Super effort bro parayatha irikan vayya.. Bro e videos cheyunna teamnta oru video cheythal nallath ayrunnu..
Super content
Addict ✨🦋
IC-cinemag'ic'😍