നിയമത്തിന്റെ കരുത്ത് ബോബിക്ക് ബോധ്യപ്പെടുന്നോ? |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 105

  • @premachandrannottachanpara8634
    @premachandrannottachanpara8634 3 часа назад +15

    എന്തേ നവീൺ ബാബുവിന്റേ കേസ്സിൽ ഈ നിയമത്തിന്റേ പ്രബലത കാണാന്‍ കഴിഞ്ഞില്ല....

    • @amerdasdk2534
      @amerdasdk2534 3 часа назад +1

      ഇതാണ് എനിക്ക് ആദ്യം മുതൽ തോന്നുന്നത്

  • @shaldysundaresan7467
    @shaldysundaresan7467 2 часа назад +8

    ബലാത്സംഘ വീരന്മാരായ കുറച്ചു നടന്മാരുടെ പേര് വന്നിട്ട് പാർട്ടിക്കാർ ആയോണ്ട് നിയമം ബാധകമല്ല. നിയമം എല്ലാവനും ഒരുപോലെ വേണം

  • @bijoypillai8696
    @bijoypillai8696 3 часа назад +11

    ദ്വയാർഥ അധിക്ഷേത്തിൽ നമ്പർ വൺ - അച്യുതാനന്ദൻ , MM മണി, പിന്നെ വിജയരാഘവൻ.. ഇവരുടെയൊക്കെ പിൻഗാമി മാത്രമാണ് ബോച്ചെ..

  • @user-fu6ie5hy7n
    @user-fu6ie5hy7n 3 часа назад +4

    ഒരു വലിയ ഗായകൻ ഇന്നലെ മറരിച്ചു.... ആ വലിയ പാട്ടുകാരന് പ്രണാമം 🙏🌹🙏....

  • @User.1-1
    @User.1-1 2 часа назад +4

    കൊടിസുനിക്ക് കിട്ടുന്ന പരിരക്ഷ ബോച്ചേയ്ക്ക് കിട്ടില്ല കത്രിക വയറ്റിൽ കിടന്നിട്ട് ഒരാൾ സമരംചെയ്തിട്ട് എന്തായി ..?MMമണിയ്ക്ക് ഈ നിയമം ബാധകമല്ലായിരുന്നോ.?നവിൻബാബുവിൻ്റെ കൊലപാതകകേസ്സിൽ ഇങനെയൊന്നുംകണ്ടില്ല

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 3 часа назад +12

    ഇപ്പോഴാണ് കോടതി ഉണ്ടെന്നു അറിഞ്ഞത്

    • @smithvp5784
      @smithvp5784 24 минуты назад

      ഇടക്ക് ഗൂഗിള്‍ മാപ് എടുത്തു നോകിയാല്‍ മതി

  • @PrinceGeorge-j7j
    @PrinceGeorge-j7j 2 часа назад +2

    നിയമത്തിന്റെ കരുത്തു മനസ്സിലാകുന്നു..
    പക്ഷെ ഇടതു രാഷ്ട്രീയക്കാർ ക്രമിനലുകൾ ആകുമ്പോൾ കോടതി ഭയപ്പെട്ടു ജാമ്യം കൊടുക്കുന്നു
    അതെന്താ?
    മുകേഷ് /സിദ്ദിഖ് /ഒമർ ലുലു /വിജയ് ബാബു ഇവർക്ക് പെട്ടെന്ന് ജാമ്യം..
    ബോബി ചെയ്തത് തെറ്റ്.
    പക്ഷെ ഇപ്പോൾ നടക്കുന്നത് ആരുടെയോ കളി... ബോബി ഇര..

  • @georgenainan1708
    @georgenainan1708 3 часа назад +3

    Why was this criteria not given to Naveen Babu's case

  • @sajukochappan
    @sajukochappan Час назад +1

    ബോചെയെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല... പക്ഷെ കുറ്റവാളികൾ CPM ക്കാർ ആവുമ്പോൾ പെട്ടെന്നുള്ള അറസ്റ്റ് എന്ത് കൊണ്ട് നടക്കുന്നില്ല ❓

  • @അബ്ദുൽalslam
    @അബ്ദുൽalslam Час назад

    ഇന്നും ഇന്നലെയും cpm ന്റെ ഒരു പ്രതിനിധിയെയോ നിരീക്ഷകനെയോ asianet ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടതായിരുന്നു.
    എന്നാൽ രാഷ്ട്രീയക്കാരുടെ previlage കൂടി ചർച്ചക്ക് വിധേയമായിരുന്നു.

  • @jay97121272
    @jay97121272 Час назад

    ഷാജൻസ്കറിയ ❤❤❤

  • @shajipv4695
    @shajipv4695 39 минут назад

    ഇന്ന് കേരളത്തിൽ നിയമത്തിനേ ആശ്രയ്ക്കാൻ പറ്റു

  • @DinkiriVava
    @DinkiriVava 3 часа назад +5

    അരുൺകുമാറിൻ്റെ കേസ് വരുമ്പോഴും എല്ലാർക്കും ഈ ശുഷ്കാന്തി ഉണ്ടായാ മതിയാർന്ന്!
    ഷിബുരാത്രി 💤

  • @rveedu4612
    @rveedu4612 57 минут назад

    Well said, Pramod...

  • @shajipv4695
    @shajipv4695 34 минуты назад +1

    അകതിട്ട് ബോധവത്കരിക്കുക....

  • @shajipv4695
    @shajipv4695 40 минут назад

    നിയമം ശക്ത

  • @jinumilton123
    @jinumilton123 2 часа назад +1

    500 കേസ് എടുക്കാൻ ഉള്ള വകുപ്പ് കിട്ടിയിട്ടുണ്ടാകും ഇപ്പോൾ പോലീസിന് പക്ഷെ 250കേസ് എടുക്കും ബാക്കി 250കേസിന്റെ കാശ് കുറെനേതാക്കളുടെ നേതാക്കളുടെ പോക്കറ്റിൽ എത്തും ഈ വഷളൽ പോടീം തട്ടി പോരുകയും ചെയ്യും

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 16 минут назад

    10 ദിവസം മാറി നിന്നാൽ തകരും. ബോബി ചെമ്മണ്ണൂർ പ്രസ്ഥാനം 😅😅😅😢

  • @nazarpanikaveetil856
    @nazarpanikaveetil856 48 минут назад

    സിദ്ദിഖ് പെണ്ണ് കേസിൽ കുടുങിയിട്ട് എന്താ പിണറായി ചെയ്തതെ സിദ്ദിഖ് കേനെ ഒളിവിൽ പോകാൻ വിട്ടു എന്നിട്ട് നാടകം കളിച്ചു പുറത്തു നിന്ന് ജാമ്യം കിട്ടിയപ്പോൾ ഹാജരായി ഇദ് എന്താ പിണറായി യിയുടെ ഇരട്ടതാപ് നയം ശരിയായില്ല 😂😂😂

  • @shajipv4695
    @shajipv4695 29 минут назад

    പണം പുതുഷാധിപത്യം അവസാനിപ്പിക്കണം... ബോധവത്കരണം വേണം

    • @smithvp5784
      @smithvp5784 23 минуты назад

      ആദ്യം പോയി അക്ഷരം പഠിക്കടെ

  • @mukundanmukundan720
    @mukundanmukundan720 Час назад

    പ്രതി സി പി എം ആണെങ്കിൽ നിയമം നടപ്പിലാക്കാൻ പോലീസ് ഇത്ര ജാഗ്രത കാട്ടു മോ പോലീസ് ഇരയുടെ ഭാഗത്ത് നിൽക്കുമോ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 20 минут назад

    അടുത്ത 1 വർഷം ഉള്ളിൽ തന്നെ ആയിരിക്കും. ഉറപ്പ്. ഏതു കോടതിയിൽ പോയിട്ടും കാര്യം ഇല്ല...

  • @rveedu4612
    @rveedu4612 32 минуты назад

    Nithambam Abhilash ❤

  • @santhosh.gsanthosh3870
    @santhosh.gsanthosh3870 3 часа назад

    ശ്രീ പ്രമോദ് താങ്കൾ കുറച്ചുകൂടി സ്ലോവിൽ സംസാരിക്കു.താങ്കളുടെ ആദ്യ ചർച്ചയാണ് കേട്ടത് കൊള്ളാം. ഈ ചർച്ചയിലുള്ള മറ്റു മൂന്നുപേരെയും ഇഷ്ടമാണ്.🙏

  • @sarathchandranthayyil6001
    @sarathchandranthayyil6001 47 минут назад

    Egg fry at 39:46

  • @shajipv4695
    @shajipv4695 43 минуты назад

    അത്യം രാഷ്ട്രിയ ആരാജഗതം അവസാനിപ്പിക്കണം

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 7 минут назад

    ജാമ്യം ഒരു കോടതിയും കൊടുക്കില്ല.. അകത്തു കിടക്കാൻ നിർബന്ധിതൻ ആതാണ് കാര്യം. വട്ട പൂജ്യം...

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 10 минут назад

    ബോച്ചേ ലോട്ടറി പൈസ മുഴുവൻ ഒറ്റയടിക്ക് എടുത്തു പോയി. മണ്ടൻ. വയനാട് 4000' തൃശൂർ 1000, കേരളത്തിൽ 150.ഓഫീസ്... നാളെ വട്ട പൂജ്യം. ശരിക്കും അർഹിക്കുന്ന ആൾ 😂😢🎉

  • @shajipv4695
    @shajipv4695 31 минуту назад

    രാമച്ചീനെ വിളിച്ചത് ആരു കേട്ടില്ല....

  • @Kaafir916
    @Kaafir916 4 часа назад +1

    ബോബി കൈനീട്ടി….
    കയറിപ്പിടിച്ചത് അവർ
    കറങ്ങിയതും അവർ
    എന്നിട്ട് ബോബി ജയിലിൽ….ഇതെന്ത് ന്യായം…?😇

    • @RIYA-kozhikode
      @RIYA-kozhikode 4 часа назад

      മനസ്സിലാവുന്ന രീതിയിൽ എഴുത് 😆

    • @Tom-kj8dt
      @Tom-kj8dt 3 часа назад +1

      Bobby akathu pokenda aalanu..ithu namukku neridendi varumbozhe vedhanikku..Who is he?

    • @BabuMB-s8v
      @BabuMB-s8v 3 часа назад

      കയറി പിടിച്ച ത് മുരികിൻ കെംമ്പിലാണ്

    • @praseedadevi
      @praseedadevi 2 часа назад

      Boby honeyod maathramaano ee vrithiked paranjath?

    • @ajeshkovilvila
      @ajeshkovilvila 32 минуты назад

      നിനക്കൊന്നും മനസ്സിലായില്ലേ ഇതുവരെ,

  • @ronyjohn8064
    @ronyjohn8064 2 часа назад +1

    Sir pulli thettu chyithiyltttilla....pullide style agananu nammude sadharana pettavar paraunathu agananuuu

  • @shajipv4695
    @shajipv4695 36 минут назад

    പ്രൈവിലാജ് ഉള്ളവർക്കു മാത്രമെ നിയമ കിട്ടു?

  • @mehulm6426
    @mehulm6426 Час назад

    ബിജെപിയോട് താല്പര്യം വരുന്നുണ്ടായിരുന്നു...പക്ഷെ ആദ്യമായി കമ്യൂണിസ്റ് പാർട്ടിയോട് ഒരു ഇഷ്ടം തോന്നുന്നു...ബോച്ചെയെപ്പോലുള്ള വഷളന്മാരെ പിടിച്ച് ഉള്ളിലിട്ടതിന്...അൻവറെപ്പോലെയുള്ള അല്പന്മാരെ ഒതുക്കിയതിന്...പിന്നെ, രാഹുൽ ഈശ്വറിനെപ്പോലുള്ള വിവരദോഷികളുള്ളത് ബിജെപിയിലാണല്ലോ എന്നോർത്ത് ആ പാർട്ടിയോടുള്ള മതിപ്പ് കുറയുന്നുണ്ട്...

  • @edfredson
    @edfredson Час назад

    ഫെമിനികള്‍ തുണിയില്ലാതെ വരുന്നതും സഖാക്കള്‍ക്കു ചുംബനസമരം ചെയ്യുന്നതും സിനിമയില്‍ ലെസ്‌ബിയന്‍ സെക്‌സ്‌ വിളമ്പുന്നതുമൊക്കെ കണ്ട്‌ കുട്ടികള്‍ വളരട്ടെന്നേ. തമാശ പറയരുത്‌😂😂

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 часа назад

    സത്യത്തിൽ നടന്നത് ഉൽഘാടനം ചെയ്യാൻ വിളിച്ച് പണം വാരി കൊടുത്ത് ലൈഗിംഗമായി ചൂഷണത്തിന് ചോദിച്ച് കാണും അവർ സമ്മതിച്ച് കാണുക ഇല്ല. പണവും പോയി പിന്നെ ചെറ്റത്തരങ്ങൾ കാണിച്ച് അവരെ വിളിക്കാത്ത സദ്വക്ക് പോയത് പോലെ പുറകെ നടന്ന് അവരെ ശല്യപെടുത്താൻ ഉള്ള പ്രചോദനം ഉണ്ടായി.

  • @sijilt9140
    @sijilt9140 2 часа назад +1

    LDF government ❤❤❤

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 Час назад

    സഖാവ് ബോച്ചേ ആകാഞ്ഞത് കൊണ്ടുള്ള പരാജയം

  • @vikkymikky1
    @vikkymikky1 2 часа назад

    നവീൻ ബാബുവിന്റെ കൊലപാതക കേസിൽ ഇതൊന്നും കണ്ടില്ല

  • @sarathchandranthayyil6001
    @sarathchandranthayyil6001 47 минут назад

    Egg fry at 39.00

  • @_status_master_
    @_status_master_ 34 минуты назад

    Jayashankar sir ,
    Ningal innale ningalude chanalil paranjath ith onnum allallo.abhiprayam marikondirikkunnu.kashtam

  • @shajipv4695
    @shajipv4695 44 минуты назад

    ഇതുകൊണ്ട് കേരളം ഒക്കെ ആയോ....

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 минуты назад

    ബോച്ചേ ഉണ്ടാക്കിയ എല്ലാം പങ്കിട്ടു എടുത്തോളും രണ്ടു കൂട്ടരും....

  • @SasidharanEng
    @SasidharanEng 3 часа назад

    നാണമില്ലല്ലോ നിങ്ങൾക്ക് നിയമത്തിന്റെ കരുത്തിനെ പറ്റി പറയാനായിരുന്നു നിങ്ങളൊക്കെ അഴകനെ കാണുമ്പോൾ അപ്പ വിളിക്കുന്ന കൂട്ടുകാരാണ്

  • @sadisadn6363
    @sadisadn6363 3 часа назад

    ഹലോ കോടതി ഒരു 64ജാമ്യം റെഡി യാക്കി വെക്കണേ ഒരു പീഡനം അത്ര ഉള്ളു ബോചെയെ പോലെ വലിയ കേസ് ഒന്നും അല്ലാ

  • @uniquegirlsujatha7097
    @uniquegirlsujatha7097 Час назад

    Even ladies do not support Honey Rose.Why did she go there and get money and gifts from him..?!

  • @shajipv4695
    @shajipv4695 41 минуту назад

    സന്ദേശം ആണെങ്കിൽ ഇതിനു മുൻപുള്ള കാര്യങ്ങൾ ഒന്നും ആലോചിക്കാൻ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 34 минуты назад

    ബോച്ചേ ഇനി ബിഗ്, സീറോ. വട്ട പൂജ്യം. എല്ലാം കഴിഞ്ഞു.. കൂടുതൽ ഊഹിച്ചോ....😢😢

  • @soorajvallayil8293
    @soorajvallayil8293 2 часа назад

    Hema committee റിപ്പോർട്ട് വക്കീൽ കണ്ടില്ലേ ...ഫീൽ പുച്ഛം

  • @GopiGopi-eh9ps
    @GopiGopi-eh9ps 2 часа назад

    ഈ പുഴുക്കുത്തിനെ വിളിച്ചാൽ ചാനൽ നശിക്കും നിയമവ്യവസ്ഥയുടെ നല്ല ചർച്ച തകർത്തു തരിപ്പണമാക്കുവാൻ ഒരാൾ മതി ദയവായി 🙏🙏 ഇങ്ങനെയുളള വ്യക്തികളെ വിളിക്കരുതെ

  • @mariojohn3452
    @mariojohn3452 3 часа назад +2

    നാവിന് എല്ലില്ലാതെ എന്ത് തോന്നിവാസവും വിളിച്ച് പറഞ്ഞാൽ കയ്യടിക്കാൻ ഫാൻസുകാരുണ്ടാവും നിയമവും, പൊതുസമൂഹവും ഉണ്ടാവില്ല. അകത്ത് കിടന്ന് കുറച്ച് പഠിക്കട്ടെ 😂

  • @aliasvarghese4619
    @aliasvarghese4619 2 часа назад

    മീഡിയ ബോബി ചെമ്മണ്ണൂരിനും ഹണി റോസിനും അൻവറിനും കാശു കൊടുക്കുന്നുണ്ടോ. നിങ്ങള്ക്ക് ആവശ്യത്തിന് വാർത്ത കിട്ടുകയും അടുപ്പു കൂട്ടി ചർച്ച നടത്താനും കഴിയുന്നതല്ലാതെ സാദാരണക്കാരാണ് ഇതിൽ എന്താണ് പ്രസക്തി. കൊറേ അടുപ്പു കൂട്ടി ചർച്ചക്കാരും ജയശങ്കരന്മാരും ഇവന്മാരോട് ധാരണ ഉണ്ടാക്കി വാർത്ത സൃഷ്ടിച്ചു ജനങ്ങളെ പറ്റിക്കുകയാണോ. കൊറേ മാന്യന്മാരും ബുജി കളും ചാനലിൽ വന്നിരുന്നു തള്ളുന്നു എന്നല്ലാതെ ഇതിൽ എന്താണ് പ്രസക്തി. ബൊച്ചേ കൂടുതൽ പ്രസക്തനായി. വക്കീലിന് മാത്രമല്ല കോടതിക്കും കാശു കിട്ടുന്നുണ്ടാവും കോടതിക്ക് മുൻപിൽ ജനങ്ങളെ ഇതിനേക്കാൾ കൂടുതലായി ബാധിക്കുന്ന എന്തെല്ലാം പോക്രിത്തരങ്ങൾ നടക്കുന്നു.

  • @ronyjohn8064
    @ronyjohn8064 2 часа назад

    Rashriyakarku ozhike ennude parayanam mr sir

  • @vikkymikky1
    @vikkymikky1 2 часа назад

    ബോച്ചേ ഉടനെ സിപിഎം ൽ ചേരും

  • @shajipv4695
    @shajipv4695 32 минуты назад

    കുളങ്കര അങ്ങനെ പറ

  • @uniquegirlsujatha7097
    @uniquegirlsujatha7097 Час назад

    Athrayum Prasangicha Divya purathu vilasunnu..!

  • @SasidharanEng
    @SasidharanEng 3 часа назад

    ഈ വന്നിരിക്കുന്നവരൊക്കെ പൈസയ്ക്ക് വേണ്ടിയാണല്ലോ

  • @thomaskalarikal3364
    @thomaskalarikal3364 4 часа назад +2

    ഇതിലും വലിയ തെറി സ്ത്രീകളെ പറഞ്ഞ മാര്കിസ്റ്റുകാർ എം എം മണി ആർഷോ ഇവരെ ഒക്കെ എന്താ ഈ പോലീസിനും കോടതിക്കും ജഡ്ജി മാർക്കും പെടുയാണോ ഒരു നടപടിയും കണ്ടില്ലല്ലോ പലർക്കും പല നീതിയും നിയമവും ആണോ

    • @harisp.t9188
      @harisp.t9188 3 часа назад

      അതെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർ ഒക്കെ ഇപ്പോൾ എവിടെ

  • @muralimattanur
    @muralimattanur 3 часа назад

    മി പ്രമോദ് താങ്കൾ എന്തെല്ലാമോ പറയുന്നു...വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു..വാക്കുകൾ വളച്ചൊടിച്ച് ആ൪ക്കു൦ മനസ്സിലാകാത്ത രീതിയിൽ സംസാരിച്ചു ബോറടിപ്പിക്കല്ലേ....

  • @renjuvijayan6290
    @renjuvijayan6290 2 часа назад

    See the dress code of Honey Rose is absolutely wrong and she is purposefully doing it to market herself. She can wear anything in the filims as the character demands but off screen she has to keep some dignity or what we call morality. Otherwise she can wear or come nude infront of public it's her choice... but don't get angry when public make comments on it because freedom of expression and speech also comes under constitution (everything has it's own limitations limitations. We live in a country where people give importance to their relations and we keep certain values to maintain it) Of course for filims and ads she can wear any dress according to situation demands and for this inauguration it is better to come in a decent dress otherwise simply avoid comments. I think it's quite natural to make comments it may be good or bad simply accept it and go forward.

    • @ellickalhomestay
      @ellickalhomestay 2 часа назад

      Freedom of expression undenn karuthy enthum vilich parayan pattilla sahodara.angne parayam ennu niyamam illa

    • @rejeevmohan8705
      @rejeevmohan8705 Час назад

      Iyal e nadiyodu matram allalo ingane double meaning paranjitulle,oru chayakadakaranodum wife nodum, cycle il kettiya penkuttiyodu, interview chaiyunna anchor's nodu, nale thante veettile pennungalodu ingane paranjal enjoy chaiyum aayirikum ennu karuthi ellarum angane aakilla,e oru case orupadu sthrikalku ashwasam undaki ini social media il aalkar comments idumbol onnu pedikum

  • @ShibuAlexander-d6k
    @ShibuAlexander-d6k 2 часа назад

    Mr. Abhilash [advt]... no doubt that none with support what Bobby did...but dont you feel the law is biased?.
    What about Hema report? Navin? MM Mani? Etc... its ridiculous even the ruling party was more interested to deviate the current political issues.

  • @somancn
    @somancn 3 часа назад

    Puzhu..nkara..pls rectify yr asthma first

  • @shajipv4695
    @shajipv4695 43 минуты назад

    അകത്തു കിടക്കട്ടെ.....

  • @hittahitha
    @hittahitha 3 часа назад

    ഈ 'വിദഗ്‌ധരി'ൽ ചിലർ ഇച്ചിരി ലളിതമായി കാര്യങ്ങൾ പറയാൻ ശ്രമിക്കണം.'ആണധികാരത്തിന്റെ', 'പുരുഷാധികാര' വാഗ്വാദം അയ്യോ! ഇച്ചിരി ലളിതമാക്കണം.പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്നു... ചുമ്മാ സാഹിത്യമടിയല്ല ചാനൽ ചർച്ച......

  • @sushilmathew7592
    @sushilmathew7592 4 часа назад

    He is doing financial fraud. Which is more important.

  • @medisenseplussam7083
    @medisenseplussam7083 2 часа назад

    Sadaranakkarkku oru niyamavum ille...

  • @johnkattapuram3366
    @johnkattapuram3366 Час назад

    Ee erikkunnavarkku pysa kodukkadda Asianet 😅 ee vakkel theri parayumo nnu nokkam 🤣🤣

  • @ronyjohn8064
    @ronyjohn8064 2 часа назад

    Nigal enthanu ethara support actirnu

  • @RIYA-kozhikode
    @RIYA-kozhikode 3 часа назад

    വക്കീൽ എന്തോന്ന പറയുന്നത്.??? ഓളോട് പോയിട്ട് പറ നല്ല ഡ്രസ് ഇട്ട് നടക്കാൻ അതൊന്നും അവൾ കേൾക്കില്ല അത്കൊണ്ടല്ലേ വക്കീൽ ഇവിടെ വന്നു. $$(₹)$(@). പറയുന്നത്

  • @pramodhpillai9476
    @pramodhpillai9476 3 часа назад

    Pramod mone
    Bhaarya undo koode ?
    Orillalum kaanaan vazhi illa 😂😂😂😂😂

  • @mohammedshameer1705
    @mohammedshameer1705 2 часа назад

    Shame on news channel

  • @medisenseplussam7083
    @medisenseplussam7083 2 часа назад

    Pattini kidakkunnavar, veedillathavar.. Avrekurichu enthengilum vartha kodukku...

  • @sivadasanMONI
    @sivadasanMONI 3 часа назад

    ബോബിയുടെ ആ കരച്ചിൽ😂😂😂

  • @mathew38
    @mathew38 2 часа назад

    Pothushalyam Rahul ivante Aniyan aanoa ? Kandal oru pole irikunna . Alla enkil appan onnu ayirikum .

  • @sureshkumar-fp8bl
    @sureshkumar-fp8bl Час назад

    ദീലീപിനെയും ബൊച്ചയെയും അനുകൂലിക്കുന്ന രഹൂൽ ഈശ്വർ പോലെ ഉള്ളവരെ ചാനൽ ചർച്ചകളിൽ വിളിച്ച് ഇരുത്തുന്നത്.

  • @vas2010uclan
    @vas2010uclan 3 часа назад +1

    പണം ഉണ്ടായിട്ടൊന്നും കാര്യമില്ല, നിയമത്തിനു കീഴടങ്ങേണ്ടി വരും എന്ന് മനസിലായില്ലേ. ബൊച്ചയും രാഹുലും വിചാരിക്കുന്നത് പോലെ വസ്ത്രം ധരിച്ചില്ലെങ്കിൽ അവരെ ഒക്കെ അധിക്ഷേപിക്കും എന്നാണോ രാഹുൽ പറയുന്നത്. കമന്റ് ബോക്സിൽ കുറെ വഷളന്മാർ അനുകൂലിക്കുന്നതാണോ രാഹുലിന്റെ വിജയം. ആൾക്കൂട്ടം നീതി തീരുമാനിക്കുന്ന കാലം ഒക്കെ പോയി രാഹുൽ. ഇപ്പോൾ നാട്ടിൽ ശക്തമായ നിയമവാഴ്ചയുണ്ട്.

    • @uniquegirlsujatha7097
      @uniquegirlsujatha7097 Час назад

      What about Divya..?! What action was taken against her in Naveen Babu case..?! Ellam verum prahasanam.

  • @Jessica_3992
    @Jessica_3992 2 часа назад

    Online media channel kuray per ond, vrithiketta double meaning kaar. Yellathinayum pootanam.

  • @sreearun91
    @sreearun91 2 часа назад

    Pramod puzhankara enthokkeyo paranju. Minnal muraliyil tovino odumbol ulla biju kuttante avasthayil aayippoyi.

  • @pramodhpillai9476
    @pramodhpillai9476 3 часа назад

    Pramod ... Avan pranthana Asianet team
    Said many times
    U guys again invite him
    Waste aanu Avan

  • @Jessica_3992
    @Jessica_3992 3 часа назад

    Enikum koodi paisa thaa njanum support rahul nu comment edaam. Evanay pidich boche yuday kooday viddu. Unda thinattay.
    Evanay support cheyunawar 3 or 4 words matram. Fake aanu 😂😂😂😂
    Unda aedukattay kazhikaan😂😂😂🎉🎉

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 часа назад

    😮

  • @somancn
    @somancn 3 часа назад

    Dr. Amairan puttu tto

  • @shajipv4695
    @shajipv4695 32 минуты назад

    കുളങ്കര അങ്ങനെ പറ