ടൈപ്പ് റൈറ്ററിനു മുകളിൽ ഏലി കുറെ കാലം jumb ചെയ്‌താൽ ഒരു കാവ്യം ഉണ്ടാവുമോ എന്ന് ചോദിച്ചുകൊണ്ട് പരിണാമ സിദ്ധാന്തത്തെ refute ചെയ്യുന്നത് അബദ്ധമാണ്. പരിണാമം എന്നത് randum mutation മാത്രമല്ല സെലക്ഷൻ കൂടി ഉൾപ്പെട്ടതാണ്. എലി jumb കേസിൽ എവിടെയാണ് സെലെക്ഷൻ ഉള്ളത്?
ദൈവം ഇല്ല എന്ന് പറയാൻ ശാസ്ത്രത്തിന്റെ തെളിവ് ആവശ്യമില്ല നല്ല ആരോഗ്യം നല്ല സാമ്പത്തിക സ്ഥിതി മനസ്സിന് നല്ല സമാധാനം അനുഗ്രഹങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടായിക്കഴിഞ്ഞാൽ ദൈവമില്ല എന്നൊരു തോന്നൽ തൽക്കാലത്തേക്ക് മാത്രം 🤣🤣🤣🤣
ദൈവം എന്നത് മനുഷ്യമനസ്സുമാത്രമല്ലേ ? അങ്ങനെയെങ്കിൽ എത്ര മനുഷ്യനുണ്ടോ അത്രയും ദൈവങ്ങളുണ്ട് എന്നല്ലേ കരുതേണ്ടത്? ഇതു ശരിയെങ്കിൽ നമ്മളെല്ലാരും ദൈവ വിശ്വാസികളല്ലേ?
സജീവമായ അന്തർധാര എന്തെന്നാൽ ...... LKG കുട്ടികൾ മുതൽ തമാശിക്കുന്ന ' ഞങ്ങളുടെ ' പഴമ്പുരാണ കഥാപാത്രങ്ങളെ വല്ലപ്പോഴും കളിയാക്കൽ നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു . മറ്റുള്ള ദൈവങ്ങളെയും നിങ്ങൾ പരിഹസിക്കുന്നല്ലോ . അത് നിങ്ങളുടെ ' വിശാല മനസ്സിന് ' തെളിവാക്കി പ്രതിരോധിക്കാം . നമുക്ക് ആവശ്യം നിങ്ങളുടെ ' ആധുനിക ' പുരോഗമന ട്രേഡ് മാർക്ക് ആണ് . അതുപയോഗിച്ച് ഞങ്ങളുടെ രാഷ്ട്രീയ - വർഗീയ - വഷളത്തങ്ങളെ ഒന്ന് കമനീയമാക്കിത്തരണം . മൊയ്ലാളി ' ദൈവ ' ങ്ങളുടെയും ഞങ്ങളുടെയും സഹായം നിന്നോടു കൂടെ സദാ കാണും . നമ്മൾ തമ്മിൽ ഇത്രയേ ധാരണയുള്ളൂ . പെട്ടെന്ന് ആർക്കും അത് തിരിച്ചറിയാൻ കഴിയരുത് .....
ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ , എന്ത് കൊണ്ട് ഖുർആനിൽ നിസ്കാരത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് തഫ്സീർ എഴുതിയവർ വിവരിച്ചിട്ടുണ്ടോ.?..... ഹേ നബിയേ പറയുക... നിസ്ക്കാരം 5 നേരങ്ങളിലായി നിർബന്ധമാക്കിയിരിക്കുന്നു... 1 രാവിലെസൂര്യോയത്തിനു. ....2 ഉച്ചക്ക്.... 3 വൈകുന്നേരം.......4 സൂര്യാസ്തമയസമയത്ത്......5 രാത്രി... എന്നൊരു ആയത്തിറക്കിക്കൊടുക്കാൻ ( അള്ളക്കു ..?.)എന്തായിരുന്നു തടസ്സം... മുഹമ്മദ് മരിചചതിനുശേഷവും . ഇത് ബുക്കാക്കിയവർക്ക് മറ്റ് നുണകൾ എഴുതിയ പോലെ ഇതും എഴുതാമായിരുന്നില്ലെ.... ചേകനൂർ മൗലവി പറഞ്ഞതായി വായിച്ചിട്ടുള്ളത് അന്ന് നിസ്ക്കാരം ഒട്ടും പ്രാധാന്യമുള്ള കർമമായിരുന്നില്ല.. പിന്നീട് പുരോഹിതർക്ക് വരുമാനത്തിനും മേൽക്കോയ്മക്കും വേണ്ടി എഴുതിയതായിരിക്കാം ... പക്ഷെ നിസ്ക്കാരം ഒഴിവാക്കുന്നത് കൊല്ലപ്പെടാൻ കാരണമാകുന്ന കുറ്റമായി വരെ പരിഗണിക്കുന്ന മത ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നു , പ്രാസംഗികൻ പച്ചക്ക് പറയുന്നു . ഇതിനെ പ്രതിരോധിക്കാൻ കഴിയണം.
നിങ്ങൾ പറയുന്ന പോലെ lack of scientific knowledge അല്ല മതം വളർത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം ആണ്. 1970 and 1980 ഒക്കെ എന്റെ school കാലത്ത് ഞങ്ങൾ വിചാരിച്ചിരുന്നത് 2000 ആകുംപോഴേക്കും ക്ഷേത്രങ്ങൾ പലതും ഉണ്ടാവില്ല എന്നായിരുന്നു. സപ്താഹം പോലെ ഉള്ള ചടങ്ങുകൾ വിരളമായിരുന്നു. പക്ഷെ ന്യുനപക്ഷ പ്രീണന രാഷ്ട്രീയ പൊറുതി മുട്ടി, സ്വന്തം നാട്ടിൽ സെക്യൂലറിസം പരിപാലിക്കുക എന്ന ചുമടു താങ്ങി മടുത്ത ഭൂരിപക്ഷം, മതം എന്ന പേരിൽ സംഘടിച്ചതാണ്. കുഞ്ഞുങ്ങളെ മഹാഭാരതത്തിലും, ബൈബിളിലും നിന്നുമല്ല, നമ്മുടെ രാഷ്ട്രീയ ആഭാസത്തിൽ നിന്നാണ് മതം ശക്തി പ്രാപിക്കുന്നത്.
Great discussion team Essense. 👍🏼👌🏼👏🏼
I agree Hareesh
പ്രപഞ്ചം ഒരു ongoing process ആണ്. അത് ഒരു finished product അല്ല. അതിനെ ഒരു സൃഷ്ടി എന്ന് വിളിക്കാൻ പറ്റുമോ?
ടൈപ്പ് റൈറ്ററിനു മുകളിൽ ഏലി കുറെ കാലം jumb ചെയ്‌താൽ ഒരു കാവ്യം ഉണ്ടാവുമോ എന്ന് ചോദിച്ചുകൊണ്ട് പരിണാമ സിദ്ധാന്തത്തെ refute ചെയ്യുന്നത് അബദ്ധമാണ്. പരിണാമം എന്നത് randum mutation മാത്രമല്ല സെലക്ഷൻ കൂടി ഉൾപ്പെട്ടതാണ്. എലി jumb കേസിൽ എവിടെയാണ് സെലെക്ഷൻ ഉള്ളത്?
ദൈവം ഇല്ല എന്ന് പറയാൻ ശാസ്ത്രത്തിന്റെ തെളിവ് ആവശ്യമില്ല നല്ല ആരോഗ്യം നല്ല സാമ്പത്തിക സ്ഥിതി മനസ്സിന് നല്ല സമാധാനം അനുഗ്രഹങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടായിക്കഴിഞ്ഞാൽ ദൈവമില്ല എന്നൊരു തോന്നൽ തൽക്കാലത്തേക്ക് മാത്രം
🤣🤣🤣🤣
Good stuff gus❤
E xpect your comment on Eucaristic miracle recently happened in Ernakulam
കേരളഹമാസ് വന്ന് മതം വെളുപ്പിക്കാനുളള ശ്രമം ഇവിടെയും തുടരുന്നു🥱🤣
In the Sivapuranam there is a clay arts
👍👍👍👍🌹🌹🌹🎉🎉
❤️❤️❤️
Haii
ദൈവം എന്നത് മനുഷ്യമനസ്സുമാത്രമല്ലേ ?
അങ്ങനെയെങ്കിൽ എത്ര മനുഷ്യനുണ്ടോ അത്രയും ദൈവങ്ങളുണ്ട് എന്നല്ലേ കരുതേണ്ടത്?
ഇതു ശരിയെങ്കിൽ നമ്മളെല്ലാരും ദൈവ വിശ്വാസികളല്ലേ?
ഒരു കാര്യം ഉറപ്പ്! നിങ്ങൾ സ്വയം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
ഉത്തരം സ്വയം കണ്ടെത്തു!
മതസമൂഹത്തെ ഭയക്കുന്നത് കൊണ്ട് Iam bloody ethiest എന്ന് പ്രഖ്യാപിയ്ക്കുന്നില്ല
മുഹമ്മദ് ജൂതന്റെ അടുത്തുപോയി ഇസ്ലാം സ്വീകരിക്കാൻ പറഞ്ഞത് കൊല്ലകടയിൽ സൂചി വിൽക്കാൻ പോയത് പോലത്തെ പ്രവർത്തിയായി പോയി.
സജീവമായ അന്തർധാര എന്തെന്നാൽ ...... LKG കുട്ടികൾ മുതൽ തമാശിക്കുന്ന ' ഞങ്ങളുടെ ' പഴമ്പുരാണ കഥാപാത്രങ്ങളെ വല്ലപ്പോഴും കളിയാക്കൽ നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു . മറ്റുള്ള ദൈവങ്ങളെയും നിങ്ങൾ പരിഹസിക്കുന്നല്ലോ . അത് നിങ്ങളുടെ ' വിശാല മനസ്സിന് ' തെളിവാക്കി പ്രതിരോധിക്കാം .
നമുക്ക് ആവശ്യം നിങ്ങളുടെ ' ആധുനിക ' പുരോഗമന ട്രേഡ് മാർക്ക് ആണ് . അതുപയോഗിച്ച് ഞങ്ങളുടെ രാഷ്ട്രീയ - വർഗീയ - വഷളത്തങ്ങളെ ഒന്ന് കമനീയമാക്കിത്തരണം . മൊയ്ലാളി ' ദൈവ ' ങ്ങളുടെയും ഞങ്ങളുടെയും സഹായം നിന്നോടു കൂടെ സദാ കാണും . നമ്മൾ തമ്മിൽ ഇത്രയേ ധാരണയുള്ളൂ . പെട്ടെന്ന് ആർക്കും അത് തിരിച്ചറിയാൻ കഴിയരുത് .....
നിങ്ങളെ അഭിനന്ദിച്ച് കൊഴുത്ത് വീഴാൻ സാധ്യതയുണ്ട്

True ❤️