Kathayalithu Jeevitham | DEVADAS SATHI |Episode #12| AmritaTV

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 1,9 тыс.

  • @ninugeorge2940
    @ninugeorge2940 4 года назад +574

    മോഹനൻ ആണത്തത്തോട് കൂടി പറഞ്ഞു എന്റെ കൂടെ വന്നതിന് ശേഷം അവൾ പണിക്ക് പോയിട്ടില്ല എന്നു.ആ അമ്മയുടെ സന്തോഷം അതാണ്.... സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.അപ്പനും മോളും പൈസ മാത്രം മോഹിച്ചു വന്നിട്ട് നാണം കെടുത്തുക അത്രേയുള്ളൂ....മോഹനൻ സിംപിൾ ആണ്.👌👌🙌🙌🙌

    • @gireeshsnair5190
      @gireeshsnair5190 4 года назад +2

      Edii bayakariii😁

    • @ninugeorge2940
      @ninugeorge2940 4 года назад +3

      @@gireeshsnair5190 😁😬ന്തേ crct ല്ലേ?

    • @gireeshsnair5190
      @gireeshsnair5190 4 года назад +1

      @@ninugeorge2940 sariyaa athalle angne paranje😁

    • @sajithomas7410
      @sajithomas7410 4 года назад +5

      Achanum molum atra nalla aalkkaranennu thonnunnilla. Mohananum sathiyum iniyenkhilum sugamayi jeevikkatte

  • @sreebajyothish1864
    @sreebajyothish1864 4 года назад +195

    ആ അമ്മയ്ക്ക് വൈകി കിട്ടിയ നീതിയാകാം മോഹനനെന്ന നല്ല മനുഷ്യന്‍♥♥

  • @remyasajan6678
    @remyasajan6678 4 года назад +1237

    മോഹനൻ മേസ്തരി സൂപ്പർ. രണ്ടു പേരും സന്തോഷത്തോട് ജിവിക്ക് All the best

    • @safna4884
      @safna4884 4 года назад +3

      I

    • @radhaachu9204
      @radhaachu9204 4 года назад +1

      Sathyaanutto

    • @sadiksadi1338
      @sadiksadi1338 4 года назад +2

      Sandam makanum makalum evidayanenne arinjukudaatha evan soopare anennano nalla kada thankalude barthave
      muthachanayit edenkilum streeude koode poyaale idhupole tanne paraumo

    • @remyasajan6678
      @remyasajan6678 4 года назад +2

      @@sadiksadi1338 ആരുടെ കൂടെ പോയലും ഞാൻ ഒന്നും പറയില്ല' ,ഞാൻ എന്റെ മക്കളെയും വളർത്തി ജീവിക്കും. എല്ലാം ഒരോത്തരുടെ മനസ്സ് ആണ്.

    • @aseeskca9419
      @aseeskca9419 4 года назад

      കഷ്ട്ടം

  • @shilpachippu7113
    @shilpachippu7113 2 года назад +94

    കുറെ കഷ്ടപ്പെട്ടാൽ ദൈവം ഒരു വഴി കാണിക്കും ആ വഴി ആണ് മോഹനൻ ചേട്ടൻ 🥰

  • @pinky521
    @pinky521 4 года назад +167

    മോഹനേട്ടൻ ഹീറോ ആണ്.... ആ അമ്മയും ചേട്ടനും സന്തോഷം ആയി ജീവിക്കട്ടെ

    • @suryaprabha7000
      @suryaprabha7000 3 года назад +2

      Kavyakkum dileepinu oru prsnam illa ivarude karyathibentha bhahalum

    • @ancyancy625
      @ancyancy625 2 года назад

      👍

  • @saranyasivan6369
    @saranyasivan6369 4 года назад +118

    സതി ചേച്ചിയും മോഹനൻ ചേട്ടനും കൂടി സന്തോഷത്തോടെ ജീവിക്കട്ടെ.

  • @nasilmon9863
    @nasilmon9863 4 года назад +475

    മോഹനൻ :എന്റെ കൂടെ വന്നതിന് ശേഷം ജോലിക്ക് പോയിട്ടില്ല "അങ്ങനെ ആണ് ദേവദാസാ സ്നേഹമുള്ള ആണുങ്ങൾ..

  • @myindia9121
    @myindia9121 4 года назад +189

    ലിവിങ് together... ആയി.. കഴിയാം.... m. G. ശ്രീകുമാർ ചെയ്തപോലെ... സുപ്രീം കോർട്ട് വിധി ഉണ്ട്.. ആർക്കു ആരുടെയും കൂടെ കഴിയാം...

  • @sreejithk1462
    @sreejithk1462 4 года назад +1232

    മോഹനൻ മേസ്തിരിക്കു എന്റെ വക ഒരു കുതിരപ്പവൻ

  • @kindheartedwolf9666
    @kindheartedwolf9666 4 года назад +269

    കഴിയുമെങ്കിൽ അവർക്ക് divorce വാങ്ങിക്കൊടുത്തു മേസ്തിരിക് കെട്ടിച് കൊടുക്ക്... അതാണ് നിങ്ങൾക് ചെയാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം !!

    • @indira7506
      @indira7506 3 года назад

      മോഹനൻ married അല്ലേ

  • @najiya2096
    @najiya2096 4 года назад +643

    ഇയാൾ വില്ലനല്ല ..മോഹനേട്ട നിങ്ങൾ hero ആണ്..
    ഇനി എങ്കിലും ഈ ചേച്ചി സന്തോഷമായിരിക്കട്ടെ

    • @surendrannarayanan8791
      @surendrannarayanan8791 4 года назад +3

      വില്ലൻ,' മൊട്ട'യായി തോന്നി ...

    • @vradhikasunil3786
      @vradhikasunil3786 4 года назад +1

      Mohanan super

    • @muhsinamuhsina6358
      @muhsinamuhsina6358 4 года назад +1

      ആരാന്റെ ഭാര്യക്ക് പലഹാരം മേടിച്ചു കൊടുക്കുന്നതല്ലേ ഹീറോയിസം

  • @rafeekpakka2593
    @rafeekpakka2593 4 года назад +2643

    മൊട്ട ജഡ്ജിയെ മാറ്റണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിച്ചേ
    നോക്കട്ടെ എത്രപേർ അനുകുലിക്കിന്ന് എന്ന്

    • @fathima_rahim3274
      @fathima_rahim3274 4 года назад +6

      My like

    • @mindspace8533
      @mindspace8533 4 года назад +7

      Judge has good knowledge!

    • @JamalJamal-kk1pf
      @JamalJamal-kk1pf 4 года назад +8

      കറുത്ത കോട്ടിട്ട വനെ ഇനി വിളക്കരുത്...

    • @TheShankar1976
      @TheShankar1976 4 года назад +7

      മൊട്ട ക്ക് നിയമം ഒന്നും അറിയില്ല എന്ന് തോന്നുന്നു.

    • @rajah1367
      @rajah1367 4 года назад +1

      മൊട്ട ജ്ഡ്ജി ആര് നിന്റെ അച്ഛനാ... അല്ല അയാളോട് ഇത്ര വൈരാഗ്യം...

  • @oceanaquasystem5191
    @oceanaquasystem5191 4 года назад +1802

    എൻറൂടെ വന്നിട്ട് ജോലിക്ക് പോയിട്ടില്ല !!!
    മോഹനൻ മേസ്തിരി ഹീറോയാടാ ഹീറോ

  • @shibusneha3237
    @shibusneha3237 4 года назад +1391

    മോഹനൻ മേസ്തിരി നല്ലൊരു വ്യക്തിയാണെന്ന് പറയാൻ പറ്റുന്നവർ ഉണ്ടോ. നല്ല ഒരു ആളാണ് എന്നാണ് എന്റെ വിശ്വാസം. ഇന്നത്തെ അയ്യാളുടെ സംസാരം കേട്ടിട്ട്.

    • @lijasiju4133
      @lijasiju4133 4 года назад +17

      Ayal nallathayirunnu engil ayalude aadya bharya enthina poyathu?

    • @anvar45
      @anvar45 4 года назад +10

      Bharya poyathinu karanam onnu ivide parayunnilla. Athinu enthenkilum karanam kanum ennu karutham. Ennal iyal athinu shesham aa makkale kanditteyilla, anweshichittilla, evideyamennum ariyillathre. Ennalum ellavarkkum mohanan anu hero

    • @moseskp1780
      @moseskp1780 4 года назад +4

      സംസാരത്തിൽ ശരി സുനയുടെ കാര്യത്തിൽ സംശയമാണ്

    • @shailajabp5909
      @shailajabp5909 4 года назад

      @@lijasiju4133 ivide ee bharya poyadupole poyi 🤣

    • @remilrockz8442
      @remilrockz8442 4 года назад +4

      Makkal sukhamaayirikunnuvo ennu orikal polum anneshikkatha alaanu

  • @sruthinair1391
    @sruthinair1391 4 года назад +21

    എന്ത് respect കൊടുത്തിട്ടാണ് മോഹനൻ ആ സ്ത്രീയെ കുറിച്ച് സംസാരിക്കുന്നത് .. :) എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് അത് തന്നെയാണ് .. happy ആയി ജീവിക്കട്ടെ .. 😊😊 സ്വത്ത്‌ കൊടുക്കില്ലാന്ന് തന്നെ പറഞ്ഞ് .. 😊😊😊

  • @shefinshefi8494
    @shefinshefi8494 4 года назад +483

    ബഷീർ ബഷി 4 കെട്ടിയാലും സിനിമക്കാർ 100 കെട്ടിയാലും അത് അവരുടെ കുടുംബക്കാര്യം... പാവങ്ങൾ എന്തെങ്കിലും ചെയ്താൽ അവരെ തേജോവധം ചെയ്യലും നാണം കെടുത്തലും.... തെറ്റ് തെറ്റ് തന്നെയാണ്... പക്ഷെ അത് എല്ലാവർക്കും ബാധകമാണെന്ന് സമൂഹം ഓർത്താൽ നല്ലത്....

  • @jinnymathew4681
    @jinnymathew4681 4 года назад +570

    അവർ സുഖമായി ജീവിക്കട്ടെ ......ആ സ്ത്രീയുടെ lifeil അവർ കുറെ അനുഭവിച്ചു എന്ന് തോന്നുന്നു ,മോഹനൻ അവരെ നന്നായി നോക്കട്ടെ ...

    • @arunsomarajan171
      @arunsomarajan171 4 года назад

      Janvi Rose മുത്തേ നിനക്കിഷ്ടമാണെങ്കിൽ നമുക്കൊന്നു ശ്രമിച്ചാലോ

    • @mallusinuae5453
      @mallusinuae5453 4 года назад +2

      എനിക്കും ഇഷ്ടമണ് കല്യാണം കഴിക്കാൻ താൽപര്യമാണ്

    • @mallusinlondon647
      @mallusinlondon647 4 года назад +2

      No way😥

    • @monishalaila3718
      @monishalaila3718 4 года назад +2

      Okke shariyanu ennalum last kondittu angne cheythath thikachum thettanu ottak jeevikkamallo ella jeevithavum anubhavichu vannavar alle cheru prayam allallo enthe athu chindhichilla .Avr oru amma mathram alla ammommayanu ,randu marumakkaoude ammayi amma aanu angene bandhangal kure undu ithu shariyaya nadapadi alla

    • @rajurajeev8947
      @rajurajeev8947 4 года назад +1

      എനിക്കും അതെ അഭിപ്രായം ആണ്

  • @rajisharajagopal7355
    @rajisharajagopal7355 4 года назад +56

    നിങ്ങളാരും യോജിക്കേണ്ട. അവര് സന്തോഷത്തോടെ ജീവിക്കട്ടെ.. സതി ചേച്ചിക്ക് ഇനിയെങ്കിലും സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ

  • @muneer.kl14..36
    @muneer.kl14..36 4 года назад +618

    കാമുകൻ. വന്നു. നല്ല. മനുഷ്യൻ. നല്ല. സംസാരം. മുഖത്തു. നോക്കി. സംസാരിക്കുന്നയാൾ. അടുത്ത. ജന്മത്തിൽ. E. പാവം. ചേച്ചിക്. ഭർത്താവായി കിട്ടട്ടെ

    • @shinycharles3808
      @shinycharles3808 4 года назад +15

      Sathyam .ആദ്യത്തെ കെട്ടിയോൻ കുടുതലും മുഖത്തുനോക്കുന്നില്ല

    • @muneer.kl14..36
      @muneer.kl14..36 4 года назад +5

      @@shinycharles3808 അദ്ദേഹത്തെ. ഭർത്താവെന്നു. വിളിക്കാമോ. ഇ ന്നത്തെ. എപ്പിസോഡ് ഉഷാർ

    • @teslamyhero8581
      @teslamyhero8581 4 года назад +6

      @@muneer.kl14..36 സത്യം. അയാൾ പറഞ്ഞത് കേട്ടില്ലേ? പണിയെടുപ്പിച്ചിട്ടു പൈസ കൊടുത്തില്ലെന്ന്. അപ്പനും, മക്കളും, മരുമക്കളും നല്ല ആൾക്കാർ. പണി എടുപ്പിച്ചിട്ടു പൈസ കൊടുത്തില്ലേൽ സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുമോ. ഉഡായിപ്പുകൾ

    • @muneer.kl14..36
      @muneer.kl14..36 4 года назад +11

      @@teslamyhero8581 ചേച്ചി chik. അടിച്ച ബമ്പർ. ലോട്ടറിയാണ്. ആ. നല്ല. കാമുകൻ

    • @anvar45
      @anvar45 4 года назад

      Angerude bharyayum makkalum evideyanennu anweshikkan angerkku thalparyamilla.

  • @shanatp6892
    @shanatp6892 4 года назад +565

    ആ അമ്മയുടെ ഭാഗത്താണ് ശെരി എന്ന് തോനുന്നു.

    • @shahmanu303
      @shahmanu303 4 года назад +4

      Enikum agana thonnunnu

    • @sreejithkumarvs1370
      @sreejithkumarvs1370 4 года назад +2

      Therchayayum എനിക്കും തോന്നുന്നു

  • @deepadeepa8638
    @deepadeepa8638 4 года назад +72

    നിങ്ങൾ എന്തിനാ യോജിക്കുന്നത് വിധുബാല..അവർ ഒരുമിച്ച് ജീവിച്ചോളും..... സതി മോഹനൻ all the best... ❤️❤️❤️❤️

  • @amritharaveendhran4811
    @amritharaveendhran4811 4 года назад +634

    മോഹനേട്ടന്‍ വില്ലനല്ല ഹീറോ ആടാ ഹീറോ🥰😍

    • @siruibnu1805
      @siruibnu1805 4 года назад +4

      Yes hero

    • @anvar45
      @anvar45 4 года назад +2

      Athe hero thanneya. Adya bharyayum makkalum jeevichirippundo ennu polum angerkku ariyilla. Nalla mesthiri. Piriyanulla karanavum ariyilla, avar enthu cheyyunnu enno evide anu ennonnum ariyilla. Ithrem nalum anweshichittum illa. Ennittu parathi parayunnu, molude kalyanam kazhinjittu ariyochillannu. Anyante bharyayodu entha snehavum caring. Poyi thante makkal ithranalum engane jeevichennu anweshikkedo nari mohana👿

  • @sreekalanidhi8183
    @sreekalanidhi8183 4 года назад +180

    സതി ചേച്ചീ.... അറിവായ കാലം മുതൽ കഷ്ടപ്പാടും, ദുരിതവും എത്രയേറെ അനുഭവിച്ചാണ് വളർന്നത്, ഭർത്താവ് നല്ലവനായിരുന്നുവെങ്കിൽ ചേച്ചിയ്ക് ഒരിക്കലും കഠിനാധ്വാനം വേണ്ടുന്ന റോഡുപണിക്കോ, മേസ്തിരി പണിക്കോ പോകേണ്ടി വരുമായിരുന്നില്ല, പാലുകുടി മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെയും, ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോകുന്നവളുമാരെക്കാൾ എത്രയോ ഭേദമാണ് ചേച്ചി, ചേച്ചി ചേച്ചിയുടെ കടമകൾ നിർവഹിച്ചു, ജീവിതത്തിൽ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന മക്കളുടെ സ്നേഹം പോലും നിഷിദ്ധമായപ്പോൾ, ഇത്രയും നാൾ ആർക്കു വേണ്ടിയാണോ ജീവിച്ചത് അവരെല്ലാം തള്ളിപ്പറഞ്ഞപ്പോൾ, മക്കൾക്കും, ഭർത്താവിനും ചേച്ചി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തും, മുതലും മാത്രം മതിയെന്ന് മനസിലാക്കിയപ്പോൾ ചേച്ചി ചെയ്തത് ശരി തന്നെയാണ്, ഇനിയുള്ള കാലമെങ്കിലും നിങ്ങളുടെ ജീവിതം സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു, യാതൊരു കാരണവശാലും ചേച്ചി കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നും ഇനി മക്കൾക്കു കൊടുക്കരുത്, ഒന്നും കിട്ടില്ല എന്നറിയുമ്പോൾ ഈ പറഞ്ഞ കള്ളങ്ങളെല്ലാം തിരുത്തി പറഞ്ഞു കൊണ്ട് വരും.... കാല് പിടിക്കാൻ, വിഷമിക്കണ്ട, ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല. ദൈവം അനുഗ്രഹിക്കട്ട.

    • @vradhikasunil3786
      @vradhikasunil3786 4 года назад

      Correct.....

    • @sheejarameshan830
      @sheejarameshan830 4 года назад +2

      എനിക്കും തോന്നി ഇതേ അഭിപ്രായം

    • @sheejasheejasheeja1420
      @sheejasheejasheeja1420 4 года назад

      Correct

    • @manisidhu6981
      @manisidhu6981 4 года назад +1

      ചേച്ചി ദൈര്യമായിരിക്ക് ദൈവം നിങ്ങളോടൊപ്പമുണ്ട്.

    • @sabeenacm6558
      @sabeenacm6558 4 года назад

      Correct

  • @malabarmonjathees4288
    @malabarmonjathees4288 4 года назад +608

    ഇവിടെ കുത്തിക്കൊന്നാലും അറുത്ത് കൊന്നാലും ഒന്നും ശിക്ഷാർഹമല്ല : ഇഷ്ടമുള്ള ഒരു പുരുഷനുമൊത്ത് ജീവിച്ചാൽ ശിക്ഷാർഹം

  • @poojaashok6751
    @poojaashok6751 4 года назад +24

    മോഹൻ ചേട്ടൻ കൊള്ളാം ജോലി വിടാതെ നോക്കുന്നു.. operation എല്ലാം cheythu കൊടുത്തു. .. നന്നായി നോക്കുന്നു 👍...

  • @shamnasherin3337
    @shamnasherin3337 4 года назад +401

    അവർ ജീവിക്കട്ടെ ആ മകളെ കണ്ടാൽ അറിയാം ഒരു ഭീകര ജീവി ആണ് എന്ന്

    • @najmak992
      @najmak992 4 года назад

      Shamna Sherin
      Yes വളരെ ശെരി

    • @manojaishani7926
      @manojaishani7926 4 года назад +11

      സ്വന്തം അമ്മ ഈ ചെറ്റത്തരം കാണിക്കുമ്പോളും ഈ ഡയലോഗ് അടിക്കുമോ?

    • @sujathasuja7373
      @sujathasuja7373 4 года назад +13

      @@manojaishani7926 ഇതുപോലുള്ള ഭർത്താവ് മക്കൾ ഉള്ളപ്പോൾ ഏതൊരു അമ്മയും ഇതും ഇതിനപ്പുറവും ചെയ്യും

    • @appu-xt8eg
      @appu-xt8eg 4 года назад +3

      Correct

    • @sumisumayya5129
      @sumisumayya5129 4 года назад +5

      @@sujathasuja7373 ക്ഷമിച്ച് ജീവിക്കുന്ന അമ്മമാരെയും കണ്ടിട്ടുണ്ട്

  • @krishnatk1886
    @krishnatk1886 4 года назад +104

    ജീവിതം ഒന്നേ ഉള്ളു... അതവർക്ക് സ്നേഹവും സമാധാനവും കൊടുക്കുന്നവരോടൊപ്പം ജീവിക്കട്ടെ....

  • @sujathasuja7373
    @sujathasuja7373 4 года назад +498

    അപ്പനും മകളും അമ്മ കാരണം പുറത്തിറങ്ങാൻ നാണക്കേട് ആണെന്ന് പറഞ്ഞല്ലോ ഇങ്ങനെയൊരു കേസുകൊടുത്തു ലോകം മുഴുവൻ അറിയുന്നതിൽ അവർക്ക് ഒരു നാണക്കേടും ഉണ്ടായില്ലേ ആ തന്തയും മോളും ആണ് ശരിയല്ലാത്തത്. തന്തയും മകളും കൂടി ആ മനുഷ്യനെ പറ്റിച്ചു ആ പാവം പിടിച്ച സ്ത്രീ എവിടെയെങ്കിലും പോയി ആരുടെയെങ്കിലും കൂടെ പോയി ഇനിയുള്ള കാലം സുഖമായി ജീവിക്കട്ടെ

    • @sonythomas625
      @sonythomas625 4 года назад +3

      sujatha suja well said sis

    • @najuminiyas9715
      @najuminiyas9715 4 года назад +4

      Sathyam enikkum ada thonniyadu avarkkippol swathu veanam athree ulluuu

    • @rabeehml6264
      @rabeehml6264 4 года назад +1

      sujatha suja valare sheriyannu

    • @akhilarahul458
      @akhilarahul458 4 года назад +2

      Karyangal athra nisaram onnum alla.. aalukalde idayil jeevikkan paadanu. Nattukarudem barthavinte veetukarudem parihasam aa makkal aanu anubhavikkunathu

    • @shaliunni8241
      @shaliunni8241 4 года назад +2

      Ippo nanakked undelum presnam illa...swath kittyaal Mathi.

  • @shachamravattom4567
    @shachamravattom4567 4 года назад +209

    *ഈ കഥയിലെ ശെരിക്കും വില്ലൻ, നിയമത്തിന്റെ വശങ്ങൾ ശെരിക്കും അറിയാത്ത മൊട്ടയാണെന്നാണ് എന്റെ ഒരു ഇത്...*

  • @annav8653
    @annav8653 4 года назад +193

    അവർ 2 പേരും സുഖമായി ജീവിക്കു, ദൈവം അനുഗ്രഹിക്കട്ടെ

  • @lakshmimohan8743
    @lakshmimohan8743 4 года назад +62

    പ്രധാന വില്ലൻ അല്ല മാസ്സ് ഹീറോ ആണ് മോഹൻ ചേട്ടൻ 🤩

    • @ancyancy625
      @ancyancy625 2 года назад

      ഇതൃയുഠ നാളും കഷ്ട ത,അനുഭവിച ചേചിക് ദൈവം തനതാണ് ഈ മോഹൻ ചേട്ടനെ,

    • @anilj6618
      @anilj6618 2 года назад

      ചേരേണ്ടവർ എന്നാണെങ്കിലും ഒന്നിക്കും

  • @meerasheena4594
    @meerasheena4594 4 года назад +239

    ആരോഗ്യം ഉണ്ടാരുന്ന കാലം മുഴുവനും കല്ല് ചുമന്നും മണ്ണ് ചുമന്നും ആ മക്കളെയും ഭർത്താവിനെയും നോക്കില്ലേ അവർ, ഇനി ഈ വയസായ കാലത്ത് അവർക്ക് പാടില്ലാതായപ്പോൾ ഇത്തിരി സ്നേഹവും സന്തോഷവും കിട്ടുന്നിടത്തു ആ സ്ത്രീ ജീവിക്കട്ടെ, ആ പെൺകുട്ടികളെ കുഞ്ഞിലേ ഉപേക്ഷിച്ചെങ്ങും പോയില്ലലോ അവർ, ആ സ്ത്രീക്ക് നിങ്ങളൊക്കെ പോലെ അവിടിരുന്നു പെട്ടന്ന് സംസാരിക്കാനോ മറുപടി പറയാനോഅറിയില്ല അതാണ് അവർക്ക് അവരുടെ ഭാഗം പറയാൻ കഴിയാത്തത്.
    മകളേ നിനക്ക് വേണ്ടത് സ്വത്താണ് അത് അവരുടെ കാലശേഷം കിട്ടും, ഇപ്പോൾ അവർ ജീവിച്ചോട്ടെ വെറുതെ വിട്ടേക്ക് അവരെ,
    ഒറ്റ തെറ്റേ അവർ ചെയ്തുള്ളു നിയമപരമായി ബന്ധം വേർപെടുത്താതെ പോയ്‌, അതവരുടെ അറിവില്ലാഴിക ആവാം.

    • @lovedale111
      @lovedale111 4 года назад +9

      അതേ! ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു എന്നുള്ളതില്‍ മതിപ്പ് തോന്നുന്നു. നമ്മുടെ നാട്ടില്‍ ഇങ്ങനെ chindikkunnavarum ഉണ്ടെന്ന് അഭിമാനം ഉണ്ട്‌. ഇങ്ങനെ ഉള്ള maturity നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിൽ നാടു നന്നാവും. ഈ അമ്മയെ ശെരിക്കും respect ചെയുന്നു. Avarey snehikatha bahumaanikatha aalugalkku vendi ithrem naalu jeevidham kalanju. Ini നിങ്ങൾ ജീവിക്കാൻ തീരുമാനിച്ചത് നല്ല ഒരാളുടെ കൂടെ ആണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 4 года назад +1

      Correct aa

    • @amnaishal
      @amnaishal 3 года назад

      Amma pavamanu

    • @meenaambauthan3908
      @meenaambauthan3908 2 года назад

      Correct correct

  • @naseerasainaba3302
    @naseerasainaba3302 4 года назад +24

    വിധുബാലയും ഈ പരിപാടിയും സ്ത്രീ സമൂഹത്തിന് നാണക്കേടാണ്.

  • @Jjk99k
    @Jjk99k 4 года назад +23

    അവരെ വെറുതെ വിടു,,, അവർ ഇനി ഉള്ള കാലം എങ്കിലും ഇഷ്ടം ഉള്ള ജീവിതം ജീവിക്കട്ടെ ❣️

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 4 года назад +50

    ആ അമ്മ ജീവിക്കട്ടെ.... ജോലിക്ക് വിടാത്ത മേശരി.. 👍👍👍

  • @beenaknair4666
    @beenaknair4666 4 года назад +382

    കൊച്ചു മക്കളെയും ഇട്ടിട്ടു കാമുകന്റെ കൂടെ പോകുന്നവള് മാരെ കാളും ഭേതമാ ഈയമ്മ.

  • @parvathy756
    @parvathy756 3 года назад +56

    മോഹനേട്ടൻ ആണ് ഞങ്ങടെ ഹീറോ 🥰🥰

  • @pjrajiv
    @pjrajiv 4 года назад +278

    പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും സ്വമനസ്സാലെ ഒന്നിച്ചു താമസിയ്ക്കുന്നതിന് ഇന്ത്യയിൽ തടസ്സമില്ല.

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +4

      KELSA ayathu kond aaa subject aeduthapol classil poyilla atha pattiye...😣😣😣

    • @shareenashameem9364
      @shareenashameem9364 4 года назад

      👌

    • @anvar45
      @anvar45 4 года назад +3

      Haa... Haaa..
      18 year thilanja aarkkum orumichu kazhiyan anuvadam und. Marriage nirbandamilla. Ennal oralude bharya, bandam verpeduthathe mattoralude koode jeevikkukayanenkil bharthavinu case kodullam. Niyamam padikku.

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +2

      @@anvar45 pinne panam oullavanum ouru niyamam...ellathavanu vere ounnum..

    • @anvar45
      @anvar45 4 года назад

      @@prasannaraghvan8951 panmullavanu mathramalla, niyamaparamayi vivahitharaui orumichu jeevikkunnavarkku partner mattoralodoppam irangipoyal case file cheyyam. Jailil kidakkendi varum

  • @lifeisgood4653
    @lifeisgood4653 2 года назад +39

    ദേവദാസ് പോയി പണിനോക്കട്ടെ. അയാൾ ഇനി പണിയെടുത്തു ജീവിക്കട്ടെ... 😁😁. Sathichechiyum മോഹൻ ചേട്ടനും സുഗമായി ജീവിക്കുക 😍😍

    • @priyast7851
      @priyast7851 2 года назад +1

      Ithaanu sathyam , ayalu iniyengilum paniyeduthu jeevikatte , ithrayum kashtapetta ammaye nokkatha makkal ethra naal achane nokkumennu kaanaam

  • @Rani-1991-d9o
    @Rani-1991-d9o 4 года назад +537

    ഒരു ശല്യവും ചെയ്യാൻ താല്പര്യം ഇല്ലാത്ത ആദ്യ ഭാര്യയെ ഇളക്കി കൊണ്ടുവരാൻ നോക്കുന്ന ജഡ്ജ്, ഹഹഹഹ

  • @ponnusvlogsyt4029
    @ponnusvlogsyt4029 4 года назад +66

    പകൽ കൊന്നാലും പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചാലും കോടിക്കണക്കിനു രൂപ പറ്റിച്ചാലും കുറ്റമില്ല... (നല്ല കാലത്തു ഒരുപാട് കഷ്ടപ്പെട്ടു മക്കളെ വളർത്തി ഓരോ ജീവിതം ആയി ) ഇനിയും ആ സ്ത്രീ നല്ല ജീവിതം കിട്ടരുത്. നല്ല ജഡ്ജ് നല്ല achor.... ബെസ്റ്റ് ഭർത്താവ് ഒത്ത മക്കൾ.. ഒരുവിഷയവും ഇല്ല അവരുടെ പേരിൽ ഉള്ള സ്വത്ത്‌ എഴുതി കൊടുത്താൽ തീരും....

  • @simijijivarghees5395
    @simijijivarghees5395 4 года назад +367

    എനിക്ക് aa അമ്മയെ കാണുമ്പോൾ തോന്നുന്നത് അവർ ഭർത്താവിന്റെ കൂടെ കുറച്ചു അധികം കഷ്ടം അനുഭവിച്ചു എന്നാണ്. അയാളെ കാണുമ്പോൾ തന്നെ അറിയാം ഒരു മുരടൻ ആണെന്ന്. പാവം എങ്ങനെ എങ്കിലും ജീവിക്കട്ടെ aa അമ്മ. മകൾ അത്ര പാവം ഒന്നും അല്ല

    • @mashoodam7312
      @mashoodam7312 4 года назад +3

      Yess

    • @ayeshaj9808
      @ayeshaj9808 4 года назад +3

      Yes

    • @ayshashameer963
      @ayshashameer963 4 года назад +1

      Ethra thanne anubhavichalum husbandum 2 penmakkalum marumakkalum 3 cherumakkalum ulla aall pinne vere alude kude pokano??

    • @danyasubash2225
      @danyasubash2225 4 года назад +2

      വെറും കുടിയൻ

    • @soby123
      @soby123 4 года назад +2

      Ayal fake aanu

  • @ushasajeev3628
    @ushasajeev3628 Год назад +2

    ഈ ഭൂമിയിൽ സതി ചേച്ചിക്കുള്ള സന്തോഷo ദൈവം എഴുതി വച്ചിരിക്കുന്നത് മോഹനൻ ചേട്ടനിലൂടെ ആയിരിക്കും. ഒരു ദിവസമെങ്കിൽ ഒരു ദിവസം ജീവിക്കൂ സതി ചേച്ചീ സന്തോഷത്തോടെ....'' പ്രാത്ഥനകൾ നിങ്ങൾ കൊപ്പം.

  • @Amish123-y3f
    @Amish123-y3f 4 года назад +293

    Villan...? Who? Ee paavam manusyanano villan.? Dnt put these kind of headline to increas ur views.

    • @thakkhu1686
      @thakkhu1686 4 года назад +1

      Yes

    • @inayakidsworld590
      @inayakidsworld590 4 года назад +1

      Pavam manushyano??? Swntham wifineyum kunjungaleyum upekshichavano paavam

    • @melbinjustin9799
      @melbinjustin9799 4 года назад +1

      Villan tanneya a. Bcoz kochumakkal vare ulla oru tallede koode tamasikan oru uluppum illa. Aa stree de kaiyil money ullondu aggane nilkunnu koode

    • @m.ithomas3304
      @m.ithomas3304 4 года назад

      Marimayam

  • @dhanyasoman3316
    @dhanyasoman3316 3 года назад +22

    മോഹനൻ മേസ്തിരി ഇഷ്ടം ❤️

  • @annav8653
    @annav8653 4 года назад +422

    അമ്മ വിഷമിക്കല്ലേ അദ്ദേഹം അമ്മയെ നന്നായി നോക്കും, കഷ്ടപാടെല്ലാം തീർന്നല്ലോ

    • @ashikunji2502
      @ashikunji2502 4 года назад +2

      Correct chechee

    • @mashoodam7312
      @mashoodam7312 4 года назад +2

      Yess

    • @ansarigoodansari2989
      @ansarigoodansari2989 4 года назад +8

      മോഹനൻ മേസ്തിരി സൂപ്പർ അവർ രണ്ട് പേരും ഒന്നിച്ച് ജിവിക്കണം ആ മക്കൾക്കും അയാൾക്കും ആ അമ്മ ഒരു തരി സ്വത്തോ ഒരു രുപയോ കൊടുക്കരുത്

    • @godsowncountry5281
      @godsowncountry5281 4 года назад

      Ayalde kaalam kazhinjalo...Aaru nokum

  • @amalrajpc2876
    @amalrajpc2876 Год назад +10

    മോഹനേട്ടൻ സതി ചേച്ചിയെ ഇദ്ദേഹം എന്നു വിളിക്കുന്നത് കേട്ടിട്ട് വല്ലാത്ത കൗതുകം തോന്നുന്നു🥰🥰🥰🥰🥰

  • @itzmeremya5736
    @itzmeremya5736 3 года назад +8

    സ്നേഹം കിട്ടാതെ കിടന്നു ജീവിതം ഒടുങ്ങി തീരാൻ നേരം കിട്ടിയ സ്നേഹവും കരുതലും ആണ് അവരെ മറ്റൊന്നും ചിന്തിക്കാതെ അദ്ദേഹത്തിനൊപ്പം പോകാൻ പ്രേരിപ്പിച്ചേ... ആയ കാലം കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു സ്ത്രീ ഇങ്ങനെ പോകണേൽ അതിൽ നല്ലൊരു പങ്ക് ah കുടുംബത്തിനുണ്ട്.. അതിനെ ഈ സമൂഹവും കുറെ മാന്യരത്നങ്ങളും സമ്മതിക്കില്ല...

  • @JAZ_WORLD
    @JAZ_WORLD 4 года назад +47

    *എന്റെ ചേച്ചീ നിങ്ങൾക്ക് സ്നേഹം തരുന്ന ആളിന്റെ കൂടെ ജീവിക്കു.... ആ മൊട്ട അങ്ങനെ പലതും പറഞ്ഞ് പേടിപ്പിക്കും കോടികൾ ആസ്തിയുള്ളവർക്കാണ് രേഖ നിങ്ങൾ എ
    ഇതിൽനിന്ന് ഇറങ്ങിപോയി ജീവിക്കാൻ നോക്കു...🙏🙏🙏*

    • @devidevi9816
      @devidevi9816 4 года назад

      നന്ദി യില്ലാത്ത ഭർത്താവും മക്കളും .അവര് രക്ഷപ്പെട്ടു

  • @tigress92
    @tigress92 4 года назад +100

    This woman never got treated with love and respect from her husband, worked hard and did everything for others without being selfish. Let her be selfish now for her own happiness, we all have only one life !

    • @soby123
      @soby123 4 года назад +2

      Really appreciate you

    • @Jiyu122
      @Jiyu122 4 года назад +3

      Well said.our indian culture has this many.problems.always men wants the dominancy

    • @manjushibu7455
      @manjushibu7455 4 года назад +1

      Well said

    • @soby123
      @soby123 4 года назад

      For them she is just a money making 🐄

    • @sreekalapm2588
      @sreekalapm2588 3 года назад +2

      ഒരു എപ്പിസോഡ് ഇലും ഈ അമ്മയെ ആരും കുറ്റപ്പെടുത്തുന്നില്ല.. സന്തോഷം..

  • @premeelajayapalan6388
    @premeelajayapalan6388 4 года назад +508

    അനാഥാലയത്തിന്ന് കൊടുത്താലും ഈ മക്കൾക്ക് ഒന്നും കൊടുക്കരുത്

    • @donydevasia9647
      @donydevasia9647 4 года назад +3

      Right

    • @anuanutj4491
      @anuanutj4491 4 года назад +3

      Yes

    • @vilasinisanker1527
      @vilasinisanker1527 4 года назад +2

      Sheriya

    • @manjubhageerathiofficial2388
      @manjubhageerathiofficial2388 4 года назад +18

      മാന്യ വ്യക്തികളെ ആ അമ്മയുടെ സ്വത്ത് പോയിട്ട് അമ്മയെ പോലും അവകാശം മക്കൾക്കാണ്. ആ ഇരിക്കുന്ന മേസ്തിരി മാമനോ,ഭർത്താവിനോ ഉള്ള ശാരീരിക, മാനസീക, സാമ്പത്തിക അവകാശം പോലെ അല്ല മക്കൾക്ക് .പൊക്കിൾക്കൊടി ബന്ധമാണ്. ആ പെൺമക്കൾ ഈർഷ്യയോടെ പെരുമാറുന്നൂവെങ്കിൽ മേസ്തിരിയും, പെറ്റമ്മയും തമ്മിലുള്ള അവിഹിതം സഹിക്കാൻ പറ്റാത്തോണ്ടായിരിക്കും. എനിക്കും ഇതേ 52 വയസ്സുള്ള അമ്മ ഉണ്ട്. ചേച്ചി ഉണ്ട്.അച്ഛൻ മരിച്ചിട്ട് 3 വർഷമായി. ഞാനായാലും സഹിക്കില്ല. മേസ്തിരിയെ ഈ സ്ത്രീ പ്രേമിക്കാതെ വീട്ടുകാർ കുറ്റപ്പെടുത്തിയാ ഇറങ്ങി പോവൂല.

    • @sainabavadakara9333
      @sainabavadakara9333 4 года назад +1

      Correct

  • @മദീനാമുനവ്വറ-ന8ഖ

    ഞാൻ സതിയുടെ ഭാഗത്താണ്

  • @bindukwt1553
    @bindukwt1553 4 года назад +32

    A amma santhoshami jeevikkatte, God bless you 🌷🌹🌷

  • @sarithak6760
    @sarithak6760 4 года назад +223

    മോഹൻ ചേട്ടൻ സൂപ്പർ ആണല്ലോ പേയി ജീവിച്ച് കാണിച്ച് കെടുക്ക് ചേച്ചി ആ കെളവനും മക്കൾക്കും അല്ല പിന്നെ

    • @anvar45
      @anvar45 4 года назад +1

      Mohanan mesthiriyude makkalum ee progtam kanunnundayirikkum. Varshangalayi avar jeevichirippundo ennu polum anweshikkatha achanu, puthiya bharyaye kittiya sandosham kondu.

  • @Madichivellakkoora
    @Madichivellakkoora 4 года назад +133

    മോഹനൻ മേസ്തിരി വില്ലൻ ആയി വന്നു ഹീറോ ആയി തിരിച്ചു പോകുന്ന ലക്ഷണം ആണല്ലോ

  • @indulekhaprince
    @indulekhaprince 4 года назад +33

    അവര് മക്കൾ പറക്കമറ്റാത്ത പ്രായത്തിൽ ആണ് കുടുംബത്തെ ഉപേക്ഷിച്ച് പോയെങ്കിൽ പറയാം...അവര് അയാളെ സഹിച്ചു ആ മക്കളെ ഓർത്ത് ജീവിച്ചു.. അവരുടെ നല്ല പ്രായത്തിൽ കുടുംബത്തെ ഉപേക്ഷിച്ച് പോയങ്ങിൽ അത് പറയാം. അവർ ഇവരെ ഒക്കെ പണി എടുത്ത് നോക്കി അവരെ കൊണ്ട് പറ്റുന്ന പോലെ എല്ലാ ചെയ്തു അവർക്ക് ഒരു അസുഖം വന്നിട്ടും അത് പോലും മുൻകൈ എടുത്ത് ചികിത്സിക്കാതെ അവരുടെ കയ്യിൽ ഉള്ളത് മുഴുവൻ വേണം അമ്മ കൊള്ളിലാ എങ്കിലും... അവർക്ക് ഇൗ പ്രായത്തിൽ എങ്കിലും ഒരു നല്ല ജീവിതം കിട്ടട്ടെ..
    എന്റെ അമ്മ അച്ഛനും പിരിഞ്ഞു ജീവിക്കുക ആണ്... തികച്ചും എന്റെ അമ്മയുടെ ഭാഗത്ത് ആണ് ന്യായം.. അതുകൊണ്ട് ഞങൾ മക്കൾ അമ്മയുടെ കൂടെ നിൽക്കുന്നു.. അമ്മയെ തള്ളി പറയുക ആണെങ്കിൽ ഞങ്ങൾക്ക് share തരൂ എന്ന് പറഞ്ഞു വരെ ഞങ്ങളുടെ അച്ഛൻ ഞങ്ങളെ influence ചെയ്യാൻ നോക്കി.. സ്വത്ത് മോഹിച്ചിരുന്നെങ്ങിൽ ഞങ്ങളുടെ അമ്മയെ സമൂഹം ഇൗ അമ്മയെ കാണുന്ന പോലെ കാണും ആയിരുന്നു.. ഞങൾ അത് ചെയ്തില്ല... ഇന്ന് 58 വയസിൽ എന്റെ അമ്മ കഷ്ടപ്പെട്ട് പണി എടുത്ത് ജീവിക്കുന്നു..ഒരു സെൻട്രൽ govt. Retired employee Anu ഞങ്ങളുടെ അച്ഛൻ.. അമ്മയ്ക്ക് തുല്യം അമ്മ മാത്രം ആണ്... ഞാൻ എന്റെ അമ്മയോട് പറയും വേറേ ഒരു വിവാഹം കഴിക്കാൻ... അതിൽ ഞങ്ങൾക്ക് ഒരു ആക്ഷേപം ഇല്ലാ...
    ദയവു ചെയ്തു ആരും ട്രെയിൻ തല വയ്ക്കേണ്ടി വന്നാലും ഇൗ പ്രോഗ്രാം പോകരുത്.. 🙏..

  • @muneer.kl14..36
    @muneer.kl14..36 4 года назад +116

    വില്ലന്മാർ. പണ്ടേ. വന്നു. ഇതു. നല്ല. നായകൻ.

  • @binusuresh2752
    @binusuresh2752 4 года назад +64

    അവർ രണ്ടുപേരും ജീവിക്കട്ടെ

  • @beenaknair4666
    @beenaknair4666 4 года назад +73

    ഈ മിടുക്കനായ ഭർത്താവു കൂടെ ചെന്ന കാലം മുതൽ കൽപ്പണി ചെയ്യിച്ചില്ലേ. ഇനി അവരൊന്നു rest എടുക്കട്ടേ. അയാൾ ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്നു. അമ്മയെ വേണ്ടത്തവർക് അമ്മയുടെ സ്വത് എന്തിനാ. ആര് നോക്കുന്നോ അവർക് കൊടുക്കുക.

  • @hittoccs9080
    @hittoccs9080 4 года назад +8

    പപ്പയും മോളും വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടക്കുന്നില്ല , മോഹനൻ മേസിരി നിങ്ങൾ നല്ല മനുഷ്യൻ ആണ്

  • @pkhadeeja
    @pkhadeeja 4 года назад +557

    അല്ലയോ അമൃത tv ഈ മോട്ടയെ മാറ്റി വേറെ വിവരം ഉള്ള ആരെയെങ്കിലും വെച്ചൂടെ

  • @rz4704
    @rz4704 4 года назад +76

    13:07 ദിലീപ് കാവ്യയെ വിവാഹം കഴിച്ചതിനെ കുറിച്ച് ബാല ചേച്ചി കേട്ടപ്പോൾ ഇതു തന്നെ ആണോ പറഞ്ഞത്? 🤔

    • @serverpopnew
      @serverpopnew 3 года назад +1

      Athe njanum orthu avarude kaaryam appol

    • @meenaambauthan3908
      @meenaambauthan3908 2 года назад

      M.G.Sreekumar inte bharyayum same alle athintha thettu avarishtamulla alinte koode santhoshamayi jeevikkunnu athelle vendatha Bala chechiykku ithokke thettayirikkam

  • @shinycharles3808
    @shinycharles3808 4 года назад +220

    Eni മരണം വരെ ജീവിക്കുന്നെങ്കിൽ അ വർകുട്ടിവച്ച ആളുടെ കൂടെ ജീവിക്കുന്നുള്ളു .correct .മാഡം സാഹചര്യങ്ങളാണ് ഓരോരുത്തരെയും ഇതുപോലെ ആക്കിത്തീർക്കുന്നതു .സഹികെട്ടു അയാളുടെ കൂടെ പോയി .അയാൾക്കു മനസാക്ഷി ഉള്ളതുകൊണ്ടാണ് അവരെ കൂട്ടിയത്

    • @shijijoseph6821
      @shijijoseph6821 4 года назад +3

      Mulakudi maratha makkaley ittittonnumallallo avaru vannathu. Santhoshathoday ini avar jeevikkattey

    • @mashoodam7312
      @mashoodam7312 4 года назад +1

      Yess

    • @prasadp5430
      @prasadp5430 4 года назад +2

      @@shijijoseph6821 Correct
      ഈ അമ്മ ചെയ്തത് തന്നെയാ ശരി
      ആ മകൾ വിവാഹം പോലും അമ്മയിൽ നിന്നും മറച്ചു വെച്ചു
      ആ അമ്മ എന്നും ഇവർക്ക് വേല ചെയ്തു കൊടുത്തു ആട്ടും തുപ്പും കൊണ്ട് കഴിയണം ന്നാണോ
      വിധു മാം പറയുന്നത്

    • @prasadp5430
      @prasadp5430 4 года назад +1

      @@mashoodam7312 അമ്മയാണ് ശരി

  • @najeebnaji3402
    @najeebnaji3402 4 года назад +30

    മോഹനൻ സേട്ടോ ഓൾ ദി ബെസ്റ്റ് നിങ്ങൾ പൊളിക് ബ്രോ നുമ്മ കൂടെ ഉണ്ട്

  • @subhasubha2233
    @subhasubha2233 4 года назад +3

    ആ അമ്മ പറയുന്നതാണ് ശരി മകളുടെ സംസാരത്തിൽ വെക്തതമായി പച്ച കള്ളമാണെന്ന്, മോഹൻ മേസ്തിരി നല്ല മനുഷ്യൻ അവർ ഒരുമിച്ചു ജീവിക്കട്ട്🌻🌺🌷🙋

  • @akshayaravi3323
    @akshayaravi3323 4 года назад +179

    പാവം amma, അയാളെയും മകളെയും കണ്ടാലേ അറിയാം ഫ്രോഡ് ആണെന്ന്

    • @thakkhu1686
      @thakkhu1686 4 года назад

      Correct

    • @kidsfriendly5248
      @kidsfriendly5248 2 года назад

      Anthyam ee jedje mare matannam karannam ee ammane iraki vita poyi marikannam ennan ivarude abhipraayam enn thonunnu valatha manushyan mar avare iniyekilu sandoshathode jeevichote enn vijarichoode

  • @arunimaaarunz1840
    @arunimaaarunz1840 4 года назад +26

    എന്റെ കൂടെ വന്നിട്ട് ജോലിക്ക് പോയിട്ടില്ല ♥️♥️♥️♥️♥️

    • @muthuc6408
      @muthuc6408 2 года назад

      മക്കൾ വഴിക്കായി അവർ അച്ഛനേ നോക്കട്ടെ ആ അമ്മയെ സുഖിക്കാൻ അനുവദിക്കുക. ജീവിതം ഒന്നേ ഉള്ളൂ

  • @galaxymobiledubai
    @galaxymobiledubai 4 года назад +149

    ഞങ്ങൾ അമ്മയോടൊപ്പം

  • @sudhamani9282
    @sudhamani9282 4 года назад +200

    "എറങ്ങി പോയാലും ഇറക്കി വിട്ടതാണെങികിലും മറ്റൊരാളുടെ കൂടെ പേയക് തെറ്റ്"., പിന്നവർ ആത്മഹത്യ ചെയ്യുന്നതായിരുന്നോ ശരി വിധുബാല മാഡം

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +8

      Vidhubala parayunnathu kettal thonnum suecide cheyyunnatha nallathennu

    • @vidhyak6938
      @vidhyak6938 4 года назад +2

      Athe athu thanna cheyyende.nalla andhasulla Amma anengi arute kooteyum erangi povula.

    • @travelwithammulu7761
      @travelwithammulu7761 4 года назад +3

      അങ്ങനെ ചോദിക്ക് സിസ്റ്റർ

    • @Back-to-life360
      @Back-to-life360 4 года назад +2

      @@vidhyak6938 Apo irakki vitta bharthavm makkalm cheythatho....Avar ottakk jeevich,aarum nokkanum kaananum illaathe jeevich theerthal seriyakumarunnoo 🙄

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +7

      @@vidhyak6938 Ammayk andhas venam alle, Apol ee kalam muzhuvan makkale nokki valarthi paramadayil poyi paniyeduthathu , avarude andhas ellathathu kondayirunno...ounnu chindiku ....vayasam kalathu samadhanam kittanam mole..

  • @mohitha2403
    @mohitha2403 4 года назад +31

    വിധുബാലയെ ആദ്യം ഇറക്കി വിടണം. ഇങ്ങനെയും സാഹചര്യങ്ങളും സ്ത്രീകളും ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കു ബാലെ

  • @mygarden9861
    @mygarden9861 4 года назад +208

    എന്തായാലും ഇത്രയൊക്കെ ആയി.... ജീവിച്ചു പൊയ്ക്കോട്ടേ മാഡം.....പാവമല്ലെ....ഇൗ പ്രായത്തിൽ ഇനി ഇതിലും വലുത് ഇനി കേൾക്കാൻ ഉണ്ടാവില്ല...പറ്റിപ്പോയി...ആർക്കും വിഷമവും ഇല്ല...ആദ്യത്തെ ചേട്ടന് മക്കൾക്ക് അമ്മയെ അല്ല വേണ്ടത്..അവരുടെ സ്വത്താണ്...അതും അവരുടെ കാലശേഷം ഇൗ മക്കൾക്ക് തന്നെ ആണ് എന്നും പറഞ്ഞല്ലോ...പിന്നെ എന്തിനാ ഇങ്ങനെ കുരിശിൽ തറയ്ക്കുന്നത് ? വിട്ടുകള...പോയി സന്തോഷത്തോടെ ജീവിച്ചോട്ടെ....

    • @valsammap6596
      @valsammap6596 4 года назад

      Bidubala a stherya mathram kuttam parayounnathantha amakkalum appanum shariyala avar kadamakal chythittala poyatha iniyankilum avar samathanathoda jivikatta parakapattatha prayathil poyilalo pinnantha nattukar palathum parayoum pavam sheree...

  • @suneersuniee3634
    @suneersuniee3634 4 года назад +4

    ചേച്ചി മോഹൻറെ കൂടെ പോയിട്ട് സുഖമായി ജീവിക്കുക അ മറ്റ് രണ്ട് ഭൂതങ്ങളും അവരും അവരുടെ മറ്റുള്ള ഭൂതങ്ങളും ഒരുമിച്ച് ജീവിക്കട്ടെ ചേച്ചി സമാധാനത്തോടും കൂടി മോഹൻറെ കൂടെ ജീവിക്കുക

  • @lijisurendran6552
    @lijisurendran6552 4 года назад +26

    Handsome man..mohan....vittakku madam avaru orumichu jeevikkatte,,vayasankallathu avru parasparam thunayavatte

  • @pradeepkm2656
    @pradeepkm2656 4 года назад +2

    മനുഷ്യർ നമ്മെ താഴ്ത്താൻ ശ്രമിക്കുമ്പോൾ ദൈവം നമ്മളെ ഉയർത്തും::

  • @സത്യവിശ്വാസി-ത1സ

    എല്ലാവരും ഒരു കാര്യമോർക്കുക
    ദൈവം എല്ലാവര്ക്കും ഒരുപോലെ സമ്പത്തോ പണമോ സൗന്ദര്യമോ മറ്റു സൗഭാഗ്യങ്ങളോ കൊടുക്കില്ല
    പാവം പിടിച്ച കുറച്ചു മനുഷ്യർ നേരെ ചൊവ്വേ കാര്യങ്ങൾ പോലും പറഞ്ഞവതരിപ്പിക്കാൻ കഴിയുന്നില്ല
    മറ്റുള്ളവരുടെ വേദനകളിൽ തമാശകൾ തിരുകി ആനന്ദിക്കല്ലേ പാവങ്ങൾ ജീവിച്ചുപോക്കോട്ടേ

  • @rajanedathil8643
    @rajanedathil8643 2 года назад +2

    ഇന്ത്യയിലെ നിയമങ്ങൾ മാറ്റം വരുത്തേണ്ട കാലമായിരിക്കുന്നു.ഇതുപോലുള്ളവർക്ക് നീതി ലഭിക്കാൻ

  • @arushiarun8511
    @arushiarun8511 4 года назад +21

    ആ അമ്മ പാവമാണ് pls വെറുതെ വീടു..... ഇപ്പോഴും അച്ഛനും മക്കൾക്കും അവരെ വേണ്ട അവരുടെ കാശു മതി

  • @asooraansar5135
    @asooraansar5135 4 года назад +1

    Ithrayokke aa makal ammaye kurich paranjittum aa makkalk thanneyallo ammee ni ninte swothukkal kodukunne... big salute

  • @majidashajahan551
    @majidashajahan551 4 года назад +181

    അവർക്കും വേണ്ട ജീവിതത്തിൽ സന്തോഷം ഒന്നുമില്ലേലും ഒരു അമ്മക്ക് മക്കളോട് ഉള്ള കടമകളൊക്കെ ചെയിത്‌ തന്നില്ലേ ആ അമ്മ എവിടേലും പോയി ജീവിച്ചോട്ട നിങ്ങൾ ഇനിയുള്ള കാലം kattiyonnayum മക്കളെയും നോക്ക്

    • @selmaka9405
      @selmaka9405 4 года назад +1

      Not only Amma's but achans also

    • @ishantube769
      @ishantube769 4 года назад

      Ohhh nalla santhosham kandathi Amma

    • @prasadp5430
      @prasadp5430 4 года назад

      @@selmaka9405 ശരിയാണ്

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 года назад +8

    Mohanan..mesthiri..suprrrrrrrr.kidu.👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @RakhiMurali
    @RakhiMurali 4 года назад +87

    അവർ ഇത്രക്കും സഹിച്ചത് കൊണ്ട് ആയിരിക്കും ഈ വയസാം കാലത്ത് അവർ പോയത് ഇനിയെങ്കിലും അവർ ജീവിക്കട്ടെ നിയമം നോക്കീട്ടൊന്നും കാര്യമില്ല

  • @ayshaashiayshaashi5190
    @ayshaashiayshaashi5190 2 года назад +3

    ഓരോരോത്തവർക്ക് ഇഷ്ട്ടമുള്ളവരുടെ കൂടെ ജീവിക്കട്ടെ

  • @പാറുഅമ്മായി
    @പാറുഅമ്മായി 4 года назад +70

    Let them live...... അവർ ജീവിക്കട്ടെ സ്വത്തും കോപ്പൊന്നും ആ ചേച്ചിക്ക് വേണ്ട... അവർ രണ്ടാളും ജീവിക്കട്ടെ ആകെ ഉള്ള ഒരു ജീവിതം അതിൽ പകുതി കഴിഞ്ഞു ഇനി ബാക്കി അതെങ്കിലും ആ ചേച്ചി സ്വന്തം ഇഷ്ട്ടത്തിന് ജീവിക്കട്ടെ...
    പിന്നെ നിങ്ങൾ ഒന്നും അവർക്ക് ചിലവ് കൊടുക്കണ്ട....

    • @prasadpk8444
      @prasadpk8444 4 года назад

      ശരിയാ പാറു അമ്മായി.... പ്ഫാ എന്നുള്ള ആ ആട്ടൽ കൂടി ഉണ്ടായിരുന്നേൽ കുറച്ചൂടെ ഉഷാർ ആയേനെ. 👌👌👌👌

  • @surya-bp8in
    @surya-bp8in 4 года назад +42

    ആ അമ്മയെ വെറുതെ വിട് അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ

  • @hibaakku8050
    @hibaakku8050 4 года назад +17

    മേഡത്തിന് "നിഷിദ്ധയുടെ" കാര്യത്തിൽ ഇത്ര ഉശിരൊന്നും കണ്ടില്ലല്ലോ 😏😏

  • @lovemyindia9731
    @lovemyindia9731 3 года назад +1

    അമൃത ടീവി ഉം കേരള കുടുമ്പം കലക്കി അസോസിയേഷൻ പനലും ചേർന്ന് നടത്തുന്ന
    കോമഡി പ്രോഗ്രാം 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @marymetteldajohn9764
    @marymetteldajohn9764 4 года назад +12

    Mohan seems to be a good person.This lady Sathi had a troubled life with this drunkard husband.In spite of hardwork,if she is getting this type of ill treatment from this drunkard and the selfish daughters,this is best lesson Sathi gave to both husband and daughters.She also dream of a better life.Hats off to u Sathi.Good luck to both Sathi& Mohan.Live happily and forget the ones who never cared for u.

  • @sujasinu238
    @sujasinu238 4 года назад +32

    ആ മോഹനനെ കണ്ടിട്ട് genuine ആണെന് തോന്നുന്നു matte husband നേക്കാളും...

  • @sandrajose6752
    @sandrajose6752 4 года назад +4

    ആദ്യമേ അച്ഛന്റെ പറച്ചിൽ കേട്ടപ്പോൾ അദ്ദേഹം നല്ലൊരു മനസ്സിന് ഉടമ ആണെന്ന് തോന്നി. കാരണവും അയാൾ ആ അമ്മയെ respect ചെയ്യുന്നതായി തോന്നി especially when he said അവൾ എന്റെ 2 കുട്ടികളെ പ്രസവിച്ചത് ആണെന്ന് paranjappol. പക്ഷെ ഇപ്പൊ തോന്നിയത് is ആദ്യം വന്നപ്പോൾ അച്ഛൻ പറഞ്ഞു അച്ഛന്റെ പേരിലാണ് സ്വത്തുക്കൾ എന്ന്. ഇളയ മോൾ നിക്കുന്ന വീട് ഉൾപ്പടെ. ഒരുപക്ഷെ ഇത്രേം കഷ്ടപ്പെട്ട അമ്മയെ makkal തള്ളി പറയുന്നത്.. ആ സ്വത്തുക്കൾ കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ചിട്ടു ആണെങ്കിലോ? അതുപോലെ അമ്മയുടെ കയ്യിലുള്ള സ്വത്തുക്കളും achante koode ninn ഇത് വഴി നേടി എടുക്കാം എന്നത് ആണെങ്കിലോ? ആ 'അമ്മ irangi poyath കഷ്ടമായി അത് യോജിക്കുന്നു. But സഹികെട്ട് ഇറങ്ങി പോയതാവാബും.. അതേപോലെ ആണുങ്ങൾ തുണ ആയിട്ട് വേണം എന്ന് ഉള്ള ഒരു societal policy ഉള്ളത്കൊണ്ടാരിക്കാം എന്തായാലും നാണം കേട്ടൂ .. എങ്കിൽ അയാളുടെ കൂടെ തന്നെ പോകാം എന്ന് karuthiyath. അതുപോലെ.. uterus ഇത് മുഴ വരുന്നത് അത്ര നിസ്സാര കാര്യം അല്ല.. അങ്ങനെ ഒരു അസുഖം ഉള്ളപ്പോൾ പണിക്ക് പോയി ജീവിക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവും. ഈ കാലത് എല്ലാ വീടുകളിലും കെട്ടി പോയ ഒരു സ്ത്രീക്ക് സപ്പോർട്ട് കിട്ടണം എന്ന് ഇല്ല.. especially വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാണ്ട് കല്യാണം കഴിച്ചവർക്ക് (back in the days when these two got married). ആ മകളുടെ മുഖം പറയുന്നു parayunnath palathum കള്ളം ആണെന്ന്. She can’t even justify her argument. അതേപോലെ എത്ര എതിര്ത്ത കല്ല്യാണം ആണേലും.. മാതാപിതാക്കളുടെ അനുഗ്രഹവും സമ്മതവും ഇല്ലാണ്ട് ഒരു kalyaanam കഴിക്കുന്നത് തന്നെ ശരിയല്ല. And ee makal did not have a proper answer as to why she didn’t tell her mum about her marriage. ഇവരുടെ പേരക്കുട്ടികളെ ചോദ്യം ചെയ്യാൻ saadhyam ആവുകയായിരുന്നെങ്കിൽ സത്യം porath varum.. അതുപോലെ ഈ അമ്മയെ പാനൽ ഇരിക്കുന്നവരുംആയിട്ട് നാണം കെടുത്തുകയാണ്. Age polum ariyilla. And a motta judgi enthokkeyanu vilich parayunnath? മോഹനൻ ചേട്ടൻ is very upfront അത് എനിക്ക് ഇഷ്ടപ്പെട്ടു. അയാൾ വളരെ നല്ലപോലെ സംസാരിക്കുന്നുമുണ്ട്.. atleast ayaal ee vayyatha ammaye panikk vidunnillaaoo.. i hope the truth is justified.

  • @suneedkr7967
    @suneedkr7967 4 года назад +5

    ആ പർത്താവ്കൊഞ്ഞാണ്ടന്റ കൂടെ കഴിയുന്നതിലും ഭേദം തീവണ്ടിക്ക് തലവെക്കുന്നതാ.
    നൊന്തുപെറ്റ പെൺമകൾ പറഞ്ഞതും കേട്ടു .
    മോഹനൻ ചേട്ടന് ഒരു ബിഗ്സല്യൂട്ട്...

  • @Madichivellakkoora
    @Madichivellakkoora 4 года назад +91

    സ്വന്തം മക്കളുടെ മുമ്പിൽ വച്ചു ഒരമ്മയും കേൾക്കാൻ ഇഷ്ടപ്പെടാത്ത എന്തെല്ലാം കാര്യങ്ങളാണ് കേൾക്കുകയും പറയേണ്ടി വരുകയും ചെയ്യുന്നത്...എന്ത് കാരണം കൊണ്ടാണെങ്കിലും....

    • @balkiss9927
      @balkiss9927 4 года назад

      !0 lo

    • @shamnusabit7676
      @shamnusabit7676 4 года назад

      Ivar endhokeya ee parayunnad. Avark ishtamullacarde koode avr jeevikate alle. Ee thallak asooya aan 😂.

    • @ichaappi_vlog
      @ichaappi_vlog 4 года назад +1

      Comedy

  • @lgharmony7112
    @lgharmony7112 4 года назад

    വളരെയധികം ഇഷ്ടത്തോടെ പ്രോഗ്രാമാണ് കഥയല്ലിത് ജീവിതം വിധുബാല ജഡ്ജിംഗ് പാനൽ പക്ഷേ ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ട് വളരെയധികം പുച്ഛം തോന്നുകയാണ് ഇപ്പോൾ. വളരെ സിമ്പിൾ ആയി ചിന്തിച്ചാൽ തന്നെ വ്യക്തമാക്കുന്ന ഒരു കാര്യമാണ് . മാറിമാറി ചോദിച്ച ഒരേയൊരു ചോദ്യം 32 വർഷം ഇത്ര യാതനകൾ സഹിച്ചു സ്വന്തം കുടുംബത്തെ നോക്കിയിട്ട് മക്കളെ കല്യാണം കഴിപ്പിച്ച അയച്ച അവസാന നിമിഷം നിങ്ങൾ എന്തുകൊണ്ട് ഒളിച്ചോടി മുന്നേ ആയിരുന്നെങ്കിൽ പ്രോബ്ലം ഇല്ല. എന്ത് അപഹാസ്യമായ ചോദ്യമാണത് ആ സ്ത്രീ അവരെ കർമ്മങ്ങൾ വളരെ ഭംഗിയായി ചെയ്തിട്ടാണ് പോകുന്നത് അങ്ങനെ അത്രയും 32 വർഷമായിട്ട് സഹിച്ച് ആ സമയത്ത് സ്ത്രീ പോകണമെങ്കിൽ അതിൽ തന്നെ അതിനുള്ള ഉത്തരം ഇല്ലേ. അതായത് ആ സ്ത്രീ അനുഭവിച്ചുകൊണ്ടിരുന്ന അത് അത്രയും അസഹ്യമായ അതുകൊണ്ടാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്നിട്ടും ആ പാവം അമ്മയുടെ നിസ്സഹായാവസ്ഥയിൽ ഇങ്ങനെ ചോദ്യം ചെയ്ത് തേജോവധം ചെയ്തു കൊണ്ടിരിക്കുന്ന അമൃത tv ആൻഡ് ജഡ്ജിംഗ് പാനലിന് ഇതിനെതിരെ എന്തെങ്കിലും നടപടി കൈക്കൊള്ളേണ്ടതാണ്.

  • @01982
    @01982 4 года назад +23

    Eeee Amma sugamayiii jeevikkattu.

  • @jancykuruvila7419
    @jancykuruvila7419 3 года назад +3

    Amma happy ayittirik..ini ennum sukhamayirikkum.daivam iniyumanu ningalk nalla life vidhichirunnath.

    • @bapputtyanthiyampurath7558
      @bapputtyanthiyampurath7558 3 года назад

      നിങ്ങളുടെ പ്രാഗ്രാം കേട്ടത് എല്ലാം ഒന്നിന് ഒന്ന് മെച്ചമായി തോന്നിയിരിന്നു.ഇത്. ഈ എപ്പിസോഡ് പൊളിയായി പോയി നിങ്ങ ളു ടെ പേര് കളഞ്ഞു നിങ്ങൾ വിധു ബാല. ആ ഭർത്താനും മക്കൾക്കും വേണ്ടി ത്യാകം സഹിക്കുന്നതിന് ന്നതി ര് ല്ലെ. 10 ദിവസമെങ്കിൽ അത് ഒരു മനസമാധാൽ ജീവിക്കട്ടേ......

  • @chithraap203
    @chithraap203 3 года назад +5

    മോഹനനാണ് താരം👍

  • @menakalk5865
    @menakalk5865 4 года назад +8

    All the best .best wishes....happy aayittu jeevikku

  • @facesmedia9548
    @facesmedia9548 4 года назад +19

    അമ്മയോടൊപ്പം ❤️❤️❤️

  • @kunjolmonu7589
    @kunjolmonu7589 4 года назад +215

    നിങ്ങൾ യോജിക്കേണ്ട, ആ അമ്മയുടെ വീട്ടിൽ നടന്നതൊന്നും നിങ്ങളാരും കണ്ടിട്ടില്ലല്ലോ, എത്രയാണെന്ന് പറഞ്ഞാ സഹിക്കുക, ഇതിനൊരവസാനം വേണ്ടേ, അതിനു ഈ വഴി ഒരിക്കലും തെറ്റല്ല, വിധുബാല യോജിക്കണ്ട 😏

    • @kunhibeevi8542
      @kunhibeevi8542 4 года назад +9

      ഭർത്താവായി അഭിനയിച്ച് നടക്കുന്ന ചില രുണ്ട് അവർ ഇങ്ങനെ യൊക്കെപറയും പാവം സ്ത്രീ👩 കൾക്ക് രക്ഷയില്ല മോഹൻ അവരെ ചതിക്കരുതേ...

    • @joselukose964
      @joselukose964 4 года назад +5

      Vidhubaka finds pleasure in criticising that poor lady.

    • @kunjolmonu7589
      @kunjolmonu7589 4 года назад +2

      @@kunhibeevi8542
      പറയുന്നത് കേൾക്കുമ്പോൾ ചതിക്കില്ല എന്ന് വിശ്വസിക്കാം

    • @pavithrabijukalyani8154
      @pavithrabijukalyani8154 4 года назад +1

      Satyam

    • @shairashaira5400
      @shairashaira5400 4 года назад

      Oole chavitti konnalo

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 года назад +112

    She is an unhappy woman, if she finds comfort in living with Mohan, what is the issue? Get a proper divorce and marry him. That is it. Why you want to stick around and living in a hell?

    • @seemasreekumar5041
      @seemasreekumar5041 4 года назад

      They never close this issue, they keep on streching like serial episodes, just irritating the viewers...

    • @sonythomas625
      @sonythomas625 4 года назад

      Hari Kumar Nair Elavumthitta yes
      Well said

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 года назад +1

      These episodes are not for your pleasure. There are complicated lives involved. The Legal Services Authority is trying to solve them. Don't see entertainment in them. It is a not a tear-jerking serial.

    • @anju9202
      @anju9202 4 года назад

      CORRECT

  • @jasminav4592
    @jasminav4592 3 года назад +4

    Enty koodey vannathinu shesham evare jolik poyitilla....👏👏👏👏👏 Mesthere chetta ningale villanalla nayakan thanneya👍👍