Kathayalithu Jeevitham | DEVADAS SATHI |Episode #13| AmritaTV

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,7 тыс.

  • @rosammata2612
    @rosammata2612 3 года назад +281

    ഭർത്താവിനും മക്കൾക്കും വേണ്ടാത്ത ഇവർക്ക് ഒരു ജീവിതം കൊടുത്ത ആൾക്കിരിക്കട്ടെ ലൈക്സ്.ഈ അമ്മയുടെ ഭാഗത്താണ് ന്യായങ്ങൾ. അതിനു ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @HappyHealthTip
    @HappyHealthTip 4 года назад +177

    ഈ സ്ത്രീക് വീട്ടിൽ നിന്ന് സ്നേഹത്തിൻ പകരം കുറ്റപ്പെടുത്തലുകളും അവഗനയും കിട്ടുമ്പോൾ സ്നേഹം പുറത്തിൽ നിന്ന് കിട്ടുമ്പോൾ ഏതൊരു സ്ത്രീയും പോവും. അവൾ എന്നും ആഗ്രഹിക്കുന്നത് സന്തോഷത്തോടെ ഉള്ള ജീവിതമാണ്

    • @suryaswathi7899
      @suryaswathi7899 3 года назад +2

      സത്യം

    • @nicejohn9892
      @nicejohn9892 2 года назад +3

      ആ സ്ത്രീയുടെ ഭർത്താവിന്റെ കഴിവ്കേടു മൂലം മാത്രമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഒരു കുടുംബം പുലർത്തണമെങ്കി ഭാര്യയും ഭർത്താവും അധ്വാനിക്കണം. പക്ഷേ ഭർത്താവാണ് കൂടുതൽ അധ്വാനിക്കേണ്ടത്. ഇവിടെ ഭർത്താവ് പണിയെടുക്കുന്ന കാര്യം അയാളോ മകളോ പറയുന്നില്ല. ചുരുക്കത്തിൽ ആ സ്ത്രീയുടെ അധ്വാന ഫലമാണ് ഭർത്താവും മക്കളും കഴിച്ചത്. അതു കെണ്ട് തന്നെയാണല്ലോ മകളുടെ ബന്ധത്തിന് അചഛൻ കൂട്ടുനിന്നത്. അയാൾക്ക് അത് എതിർക്കാനുള്ള voice ഇല്ല. മകൾക്ക് അച്ഛൻ Support ആയതിനാൽ അച്ഛൻ നല്ലതായി മറിച്ചായിരുന്നെങ്കിലോ?... ഏതായാലും അമ്മ പെൺ മക്കളെ വളർത്തി വലുതാക്കി അവരു വേണ്ട വഴി പോയതിനു ശേഷമാണല്ലോ സ്വന്തം സുഖം നോക്കിയത്..

    • @benantaantony9872
      @benantaantony9872 2 года назад +1

      കറിവേപ്പില ആക്കരൂത്ഒന്നുയില്ലൽ കക്ക കൊട്തിർത്തില്ല അമ്മ

    • @salyjohny7284
      @salyjohny7284 2 года назад +1

      Sathyam

    • @ancyancy625
      @ancyancy625 2 года назад +1

      സത്യം

  • @shibusneha3237
    @shibusneha3237 4 года назад +354

    ആ അമ്മ ഇനിയെങ്കിലും ഒന്ന് സന്തോഷത്തോടെ ജീവിക്കട്ടെ. ഇത്രയും നാൾ അവർ വളരെ കഷ്ട്ടപ്പെട്ടു മക്കളെ വളർത്തി. ഇനിയുള്ള കാലം യെങ്കിലും അവർ കരയാതെ ജീവിക്കട്ടെ. അവരെ ജീവിക്കാൻ വിടൂ. പ്ലീസ്‌.... 🙏🙏🙏🙏🙏

    • @valsammajose6018
      @valsammajose6018 4 года назад +2

      Athe mesthiriye madukumbol ningalku venamenkil aduthukoodiyal ethupole ok paraju aval rakshichedukum 😀😀😀judges oronnum chothikumbol thazhekku nokkiyulla utharam kelkumbole ariyam padicha ka...anennu

    • @shinycharles3808
      @shinycharles3808 4 года назад +1

      സത്യം

    • @happyfamily8701
      @happyfamily8701 4 года назад +8

      മനസ് സന്തോഷം ഇല്ല എങ്കിൽ എല്ലാം രും ഇത് തന്നെ ചെയ്യും പാവം ആ ചേച്ചി യെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @remadevi2571
      @remadevi2571 4 года назад +2

      എന്റെ ദൈവമേ പാവം സതി ചേച്ചി

    • @kadeed1234
      @kadeed1234 4 года назад

      Shibu Sneha oppam nalla kaliyum

  • @maloosmaloos3208
    @maloosmaloos3208 4 года назад +253

    ആ അമ്മയുടെ ഭാഗത്താണ് ന്യായം. കറവ വറ്റുന്നതു വരെ പിഴിഞ്ഞെടുത്തു മക്കളും ഭർത്താവും. അയാൾ ഒരു ആണായിരുന്നെങ്കിൽ ഭാര്യയെ പാറമടയിലും മറ്റും ജോലിക്ക് വിടുമായിരുന്നോ. എന്തായാലും കടമകളെല്ലാം നിറവേറ്റികൊടുത്തിട്ടല്ലേ അമ്മ പോയത്. ഇനി അവർ സ്വസ്ഥമായി ജീവിക്കട്ടെ

  • @lijidaineesh8920
    @lijidaineesh8920 4 года назад +1021

    നിങ്ങളുടെ ഒരോ likeഉം മൊട്ടയുടെ മൊട്ടതലയ്ക്ക്ഉള്ള അടിയാണ് അങ്ങനെഎങ്കലും അയാൾക്ക് വെളിവ് വരട്ടെ

    • @midhunmohan6123
      @midhunmohan6123 4 года назад +3

      😄😄😄😄

    • @FoodieWonderLustwithRuby1
      @FoodieWonderLustwithRuby1 4 года назад +1

      😂

    • @sajivinu9216
      @sajivinu9216 4 года назад +1

      😀😀😀😀😀

    • @happylovejourney9558
      @happylovejourney9558 4 года назад +6

      Likin Vendi enthum ang pulambumo addehate njanum vimarshichittund ingane okke parayunnath. Valare moshamannu. Ningalude achan anenkil ingane parayaan agrahikkumo? Prayam nokki vimarshikku pakkuvatha illatha talk avasanippikku request aanennu kutikkolu...

    • @lijidaineesh8920
      @lijidaineesh8920 4 года назад +1

      @@happylovejourney9558 eantea achan enganea alla mandatharam parayan mathram vathurakkarilla ariyillagil angu mindathirunnaporea aa madam mindathirikkunnath kandillea athupolea avarea aarum vimarshikkunnillallo

  • @janco3618
    @janco3618 4 года назад +351

    വിധുബാലയ്ക്കു ആ അമ്മയോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നു തോന്നുന്നു .. വിധുബാല വല്ലാതെ ക്രൂരയാകുന്നു

    • @valsammajose6018
      @valsammajose6018 4 года назад +6

      Muzhuvan episode kandal ningal urappayum vidhubala sheriyennu parayum

    • @nithyaharikm7145
      @nithyaharikm7145 4 года назад +1

      Enikkum thonnie

    • @khadeejamk6103
      @khadeejamk6103 4 года назад +2

      Enikumm thoneee

    • @ayishasana487
      @ayishasana487 4 года назад +1

      vijesh vijayan meenathathil
      Yenikum thonni

    • @ajeshac2860
      @ajeshac2860 4 года назад +2

      vijesh vijayan meenathathil അല്ലെങ്കിലും അവർ ക്രൂര തന്നെയാണ്

  • @malik_kakkattiri
    @malik_kakkattiri 4 года назад +188

    മൊട്ടടെ സംസാരം കേൾക്കുമ്പോൾ കൊച്ചിൻ ഹനീഫ യും ജഗദീഷും തമ്മിലുള്ളഒരു സീനാണ് ഓർമ വരുന്നത്

  • @surabikrishna8429
    @surabikrishna8429 4 года назад +359

    രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ ആരാ സീത ആരാ അറിയാത്ത ദശമൂലം ദാമു... നമ്മുടെ മൊട്ട

    • @vvmm4337
      @vvmm4337 4 года назад

      😂😂😂😂🤣🤣🤣

    • @bindusudarshan33
      @bindusudarshan33 4 года назад

      😂😂😂 comment super😂😂

    • @malooty9970
      @malooty9970 4 года назад

      🤣🤣🤣🤣🤣🤣

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      സുരഭി ,
      അദ്ദേഹം മൂന്നു നാല് ആവർത്തിച്ച ശേഷമാണ് പോലീസിൽ പോകണമായിരുന്നു എന്ന് പാനൽ അംഗത്തിനും അവതാരകയ്ക്കും മനസ്സിലായത് .
      അപ്പോൾ മൊട്ടയെ മണ്ടൻ എന്ന് വിളിക്കാം ,അല്ലേ ......

    • @ammininair2507
      @ammininair2507 4 года назад

      😂😂🤭🤭🤭

  • @hnfhnf7088
    @hnfhnf7088 4 года назад +171

    മൊട്ട ഫാൻസ്‌ ഇവിടെ വന്ന് മൊട്ടക്കൊരു കൊട്ട് കൊടുത്തേ 🤨🤨

  • @mishabmkm
    @mishabmkm 4 года назад +171

    സ്നേഹമില്ലാത്ത ഭർത്താവും മക്കളും... കഷ്ടപ്പെട്ട് അവരെ ഒരു നിലക്ക് ആക്കി.. മക്കളുടെ പ്രസവും കൊച്ചു മക്കളേയും നോക്കി.. എല്ലാം കഴിഞ്ഞു. മകളുടെ കല്യാണം ഒരു അമ്മ യെ അറീച്ചിട്ടില്ലെങ്കിൽ ആ അമ്മ എത്ര വേദനിച്ചു കാണും. സഹിക്കെട്ട് അല്പം സ്നേഹം കണ്ടപ്പോ കൂടെ പോയതായിരിക്കും..

    • @shafeershafishafi8431
      @shafeershafishafi8431 4 года назад +2

      Correct

    • @aswathyb5946
      @aswathyb5946 4 года назад +2

      Athanu sathym

    • @shemitha3668
      @shemitha3668 4 года назад +1

      Aswathy B അതല്ല സത്യം. തെറ്റിനെ ന്യായീകരിച്ച് പ്രോൽസാഹിപ്പിക്കരുത് . പ്ലീസ്.
      കുടുമ്പത്തെ സ്നേഹിക്കുന്ന ഒരു പെണ്ണും ഈ സതിയെ പോലെ ഇങ്ങിനെ ചെയ്യില്ല . Sure

    • @viswanadviswanad4259
      @viswanadviswanad4259 4 года назад

      mishab mishab

    • @geethanjalyn6793
      @geethanjalyn6793 3 года назад +5

      @@shemitha3668 ഷെമീ എന്താണ് കുടുംബം എന്ന് ആദൃം പറയൂ.ഭാരൃയെ സംരക്ഷിക്കുന്നവനാണ് യഥാർത്ഥ ഭർത്താവ്.മാതാപിതാക്കളെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാകണം മക്കളും.അല്ലാതെ, ഇതു പോലുള്ള ഇത്തിക്കണ്ണികൾക്കു വേണ്ടി ജീവിച്ച് ആ സ്ത്രീ ഇനിയും എന്തിന് ജീവിതം പാഴാക്കണം?

  • @jencygeorge2125
    @jencygeorge2125 3 года назад +38

    പാവം അമ്മ, ഇനി എങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ

  • @sanishjoseph1983
    @sanishjoseph1983 4 года назад +200

    അമ്മയെ അറിയിക്കാതെ കല്യാണം നടത്തിയ മോൾക്ക്‌ ക്ഷണക്കത്ത് കൊടുത്തിട്ട് വേണമായിരുന്നോ അമ്മ പോകാൻ.

  • @geetharaghavan224
    @geetharaghavan224 4 года назад +162

    ആ അമ്മ സ്വത്തെല്ലാം മരണ ശേഷം വല്ല അനാഥാലയത്തിനും കൊടുക്കണം ഇനി എങ്കിലും അവരെ ജീവിയ്ക്കാൻ വിട്ടുകൂടെ

    • @anvar45
      @anvar45 4 года назад +2

      Parambarya swathu makkalkku thanne kittum(after death.) . Avar swamthamayi earn cheythathu ishtam pole ezhithi vechotte.

    • @lathakumari2242
      @lathakumari2242 4 года назад +2

      @@anvar45 angane parambariam enno earn earn cheythum enno Ella. Avar jeevichirikkumbol eshtapettavark kodukam

    • @sheejamanikuttan7321
      @sheejamanikuttan7321 3 года назад

      ഈ വിധുബാല ആണോ ഇവരെ മോഹനനോടൊപ്പം പറഞ്ഞു വിട്ടത് ,ന്റെ പൊന്നോ ... ..🙆🙆🙆

  • @jishnuvwilson3645
    @jishnuvwilson3645 4 года назад +105

    പാവം അമ്മ ജിവികെട്ടെ അവർ ,ഒരുപാട് കഷ്ട്ടപെട്ട അമ്മ

  • @aneeshka7184
    @aneeshka7184 4 года назад +49

    പറയുന്ന കാര്യങ്ങൾ മാസിലാകാൻ പോലും പറ്റാത്ത ജഡ്ജി സൂപ്പർ 🤣🤣🤣🤣

  • @galaxymobiledubai
    @galaxymobiledubai 4 года назад +697

    ഞാൻ പൈസകൊടുത്ത് വാങ്ങിയ ഫോൺ ആയിപ്പോയി അല്ലങ്കിൽ എറിഞ്ഞു പൊളിച്ചേനെ...എന്തൊരുവെറുപ്പിക്കലാണ് എന്റെ മൊട്ടേ..🤦‍♂️🤦‍♂️🤦‍♂️😩😩😩😩

  • @resnipraveenarun8150
    @resnipraveenarun8150 4 года назад +293

    ഭർത്താവിനും മക്കൾക്കും ആവിശ്യം അവരുടെ സ്വത്താണ് അത് കിട്ടിയാൽ അമ്മ ആരുടെ കൂടെ പോയാലും അവർക്കു ഒരു കുഴപ്പവും ഇല്ല ആ അമ്മ പോയി ജീവിച്ചോട്ടെ അവരെ വെറുതെ വിട്ടേക്ക്

    • @valsammajose6018
      @valsammajose6018 4 года назад +4

      Ningal episode muzhuvan kandittillanu thonnunnu avar husbandne kondu edupichu mesthiriku kodutha loan ningal veettumo?

    • @rehmanhifsu8895
      @rehmanhifsu8895 4 года назад +1

      Mohanananu swathu vende..makkalumillatha bandam etra naal, daambathya jeevitham thanne makkaliloodeyanu, makkalillathavarum snehathode jeevikkunnundu swantham makkale vare chathicha ivarude Sneham yatharthamano?

    • @kuttumonkj2430
      @kuttumonkj2430 4 года назад

      കറക്റ്റ്

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 4 года назад

      Resni praveen Arun കാഷ്ടം

    • @ummerkhan786
      @ummerkhan786 4 года назад +2

      @@valsammajose6018 നിങ്ങൾ തല മുതൽ ഒന്നൂടെ കാണുക

  • @kuttumonkj2430
    @kuttumonkj2430 4 года назад +178

    അച്ഛനും മോളും നിസാരകാരല്ല അവരുടെ ശല്യം കൊണ്ടായിരിക്കും അവർ പോയത് ഉറപ്പാണ്

  • @nufinafla8094
    @nufinafla8094 4 года назад +237

    ആ സ്ത്രീയെ വെറുതെ വിടുക... ഇത്രയും അനുഭവിച്ചത് അവരാണ് അല്ലാതെ ഈ പറയുന്ന ജഡ്ജ് അല്ല ആ പാവം എവിടെ എങ്കിലും പോയി ജീവിക്കട്ടെ

    • @mabilrablraphe983
      @mabilrablraphe983 4 года назад +1

      Correct

    • @valsammajose6018
      @valsammajose6018 4 года назад +1

      Pavamo?muzhuvan episode kandittu parayuka..evar pavamanenkil govindachami urappayum pavamanu

    • @Bijirameshvlogs_
      @Bijirameshvlogs_ 4 года назад +3

      @@valsammajose6018 ഗോവിന്ദ ചാമി ഒരാളെ കൊന്നു... അമ്മ അത് cheyythillallo? Aa മോള് erangipoyappol അമ്മ എതിർത്തു... അവസരം വന്നപ്പോൾ അമ്മയെ ഒറ്റപ്പെടുത്തി... സ്നേഹം koduthirunnu എങ്കിൽ അവർ ഒരിക്കലും മക്കളെ മറന്നു povillayirnnu.... ഇത്രയും കാലം അവർ kadhtapettu ഇനി എങ്കിലും അവർ കുറച്ചു jeevitham aswathikkatte... കുറ്റം പറയാൻ എല്ലാരും കാണും... അവർ anubhavikunna മാനസിക വേദന അവർക്കെ അറിയൂ...

    • @abdulvahidsaban6589
      @abdulvahidsaban6589 4 года назад

      Muhsin Monu was the

    • @shantinair8902
      @shantinair8902 4 года назад

      Avere.jeevikkan anuvadikku

  • @പൊട്ടൻ-ഡ7വ
    @പൊട്ടൻ-ഡ7വ 3 года назад +47

    13 എപ്പിസോഡ് ആയിട്ടും മൊട്ടക്ക് കാര്യങ്ങൾ ഒന്നും പിടികിട്ടിയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @NaseemTk
    @NaseemTk 4 года назад +201

    വിധു വാല എന്തിനാണ് ഇങ്ങിനെ ആ അമ്മയേ മാത്രം കുററ കാരി ആക്കാൻ ശ്രേ മിക്കുന്നത് പിന്നെ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രിക്ക് മറ്റോ രാളെ വിവാഹം കഴിക്കാൻ പാടില്ലാ എന്ന് എവിടെയാണ് എഴുതി വച്ചിറ്റുള്ളത്

    • @valsammajose6018
      @valsammajose6018 4 года назад +1

      Muzhuvan episode kandittu para abhiprayam

    • @JayaM954
      @JayaM954 4 года назад +8

      50വയസുള്ള ആൾ അടങ്ങിയൊതുങ്ങി ഇരിക്കണ്ടേ. എന്തിനുമറ്റൊരാളുടെ കൂടെ പോയി എന്ന അർത്ഥത്തിലുള്ള വാക്കുകൾ വിധുബാല പറയുന്നതിൽ എന്തര്ഥമാണുള്ളത്

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 4 года назад +6

      Correct
      വിധുബാല മേമിനാണ് ഇങ്ങനെ ഒരവസ്ഥ വന്നിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു? എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആ പാവം സ്ത്രീ പിന്നെന്ത് ചെയ്യും? ഒരാൾ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ ആ പാവത്തിന് വേണ്ട എന്ന് പറയാനായി കാണില്ല. തന്നെ പുറം തള്ളിയവരോട് ഉള്ള ഒരു പ്രതികാരമാകാം അല്ല?

    • @anvar45
      @anvar45 4 года назад

      Mattoru vivaham kazhikkunnathineyalla, vallavanyeyum koode irangi poyatbineyanu kuttam paranjathu. Currently she is the wife of devdas

    • @anvar45
      @anvar45 4 года назад

      @@vasanthaprabhakaran1387 ellavaralum upekshikkappettappol ano sathi mohanante koode poyathu. Already avar orumichu thanneya jeevikkunnathu. Veettilariyannathu pinnedanenne ullo. Athinusheshamanu avide ninnum irangiyatju. Athu vare jolikku pokayanennu paranju angerude koode alle thamasichirunnathu weekly swantham vettil onnumariyatha pole vannu poykkondirunnu.

  • @daisykutty5418
    @daisykutty5418 4 года назад +149

    പൊന്നുസാറമമാരേ.നന്ദി അവരേവേറുതേവിടുക.ഇനിയേലുഠ.ആ.മേശിരീടകൂടസഞോഷമായിജിവികാൻവിടുക..

  • @rahmacafe8649
    @rahmacafe8649 4 года назад +270

    ആ മൊട്ട ജഡ്ജി വിധിച്ച കേസുകളെല്ലാം പുന പരിശോധിക്കണം ( കോടതിയിൽ )

  • @sujathasuja7373
    @sujathasuja7373 4 года назад +130

    അമ്മയോട് പറയാതെ കണ്ടവൻ റെ കൂടെ ഇറങ്ങി പോയ ആ ശീമപ്പന്നി ഇതൊന്നും പറയാനുള്ള യോഗ്യതയില്ല അവൾ പാരസൈറ്റ് ആയിരുന്നു അമ്മയുടെ രക്തം ഊറ്റി കുടിച്ചു ഇവിടെ വരെ എത്തി ഇവളാണോ ഒരു മകൾ. ഒരുപാട് സാധനങ്ങൾ പെറുക്കി കൊണ്ടുപോയി എന്നു പറയുന്നു അത്രമാത്രം സാധനങ്ങളാ വീട്ടിൽ ഉണ്ടായിരുന്നോ? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ പറയൂ അച്ഛനും മകളും. ഇനിയുള്ളത് കൂടി ഊറ്റി എടുക്കാൻ ആണ് അച്ഛൻറെയും മകളുടെയും വരവ് .അമ്മ എവിടെയെങ്കിലും പോയി ആരുടെയെങ്കിലും കൂടെ സുഖമായി ജീവിക്കട്ടെ

    • @valsammajose6018
      @valsammajose6018 4 года назад +1

      Ningal adyam muthalulla episode kandal ingane parayilla...

    • @prasadp5430
      @prasadp5430 4 года назад +5

      @@valsammajose6018 എന്താ ഇവൾ ഇവളുടെ വിവാഹം അമ്മയെ അറിയിക്കാത്തത്
      അപ്പോൾ തന്നെ ഇവൾക്ക് അമ്മ വേണ്ട പണം മാത്രം മതി

    • @sujathasuja7373
      @sujathasuja7373 4 года назад +2

      @@valsammajose6018 എല്ലാ എപ്പിസോഡും കണ്ടിട്ട് തന്നെയാണ് സംസാരിച്ചത് ആ മകൾ തന്നെ പറഞ്ഞല്ലോ അമ്മ ഒരുപാട് കഷ്ടപ്പെട്ടു എന്ന്. പിന്നെ ഇവിടെ കൊടുത്തിരിക്കുന്ന കമൻറ് വായിച്ചു നോക്കിയാൽ മനസ്സിലാകും 90 ശതമാനവും ആ അമ്മയ്ക്ക് സപ്പോർട്ടാണ്.

    • @anvar45
      @anvar45 4 года назад

      Ammaye ariyikkathe molu kalyanam kazhicha kondano amma kandavante koode poyathu

    • @sreejithk1462
      @sreejithk1462 4 года назад

      Correct 100%

  • @ummerkhan786
    @ummerkhan786 4 года назад +139

    അച്ഛനും മകൾക്കും കിട്ടിയിരുന്ന വരുമാനം നിന്നു അപ്പോ അവർ ഒരു അവസരം കണ്ടെത്തി ആ അമ്മയെ കഷ്ടപെടിത്തി
    ഇനിയെങ്കിലും ഒന്ന് മനസമാധാനം കൊടുക്ക്

    • @valsammajose6018
      @valsammajose6018 4 года назад +1

      Ningalude ammayanu ethupole ok sambavichittu veettuvelakennu paraju poyi vallavanteyum koode kidannittu aa varumanam konduvannal ningal samadanathode vidumo?

    • @sujasinu238
      @sujasinu238 4 года назад

      @@valsammajose6018 നിങ്ങൾ എല്ലാം കമന്റ്‌ ന്റെ അടിയിലും ഇടുന്നുണ്ടല്ലോ episode മൊത്തം കാണു... അവർക്ക് ഇവരെ പണിക്കു വിട്ടു ജീവിച്ച മതി... അല്ലാതെ അവരോടു പ്രേത്യക സ്നേഹം ഒന്നുമില്ലന്നാണ് ഇത് കണ്ടപ്പോൾ മനസിലായത്... eppisode വച്ചിട്ട് അങ്ങനെയാ തോന്നിയെ...

    • @ummerkhan786
      @ummerkhan786 4 года назад +1

      @@valsammajose6018 നിങ്ങൾ ഇത് ഫുൾ കണ്ട ആൾ ആണോ അത് പറയൂ എന്നിട്ട് എന്റെ കമെന്റ് വിലയിരുത്തൂ
      ഞാൻ പറഞ്ഞ വാക്കുകൾക്ക് ഇത്ര പേർ ലൈക് അടിക്കണമെങ്കിൽ അതിൽ ഒരു പൊരുളുണ്ട് വൽസമ്മേ.........😊😊😊😊

    • @ummerkhan786
      @ummerkhan786 4 года назад

      @@valsammajose6018 പിന്നെ എന്റെ അമ്മയുടെ പേര് ഇവിടെ പറയരുത് ഈ വിഷയം വെച്ചു പറഞ്ഞ മതി ഞാൻ അടക്കം എന്റെ ഉമ്മാക്ക് 6 മക്കൾ ഉണ്ട് അതിൽ അഞ്ചു മരുമക്കളും ഉണ്ട് ദയവ് ചെയ്ത് ഈ എപ്പിസോഡ് ഫുൾ കണ്ട് അവിപ്രായം പറയുക

    • @sujathasuja7373
      @sujathasuja7373 4 года назад +2

      @@ummerkhan786 ഈ വത്സമ്മ ജോസ് എല്ലാത്തിനും അടിയിൽ കമൻറ് ഇടുന്നുണ്ട് എനിക്ക് തോന്നുന്നത് വേഷം മാറി വന്ന മക്കൾ ആരോ ആണെന്നാണ്

  • @aryachandranpc6192
    @aryachandranpc6192 4 года назад +26

    അവർക്ക് പണവും സ്വത്തും ആണ് വേണ്ടത് . ആ മകൾക്ക് അമ്മയോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ , അവളെ ആ അമ്മ കഷ്ടപ്പെട്ട് വളർത്തിയതാണ് എന്ന ബോധം അവൾക്ക് ഉണ്ടായിരുന്നെങ്കിൽ അവൾ പ്ലെസ് ടു തോറ്റ് അമ്മ അറിയാതെ ഒരുത്തന്റെ കൂടെ പോവില്ലായിരുന്നു.എന്നിട്ട് അവൾ നിറഞ്ഞ് നിന്ന് സ്വന്തം അമ്മയെ മോഷം ആക്കുന്നത് കണ്ടില്ലേ.'' അവളുടെ കരണം ന്നോക്കി പൊട്ടിക്കണം

  • @gsfoodtravel8016
    @gsfoodtravel8016 4 года назад +79

    പൂനം മേസിരി ഫാൻസ്‌ അടി ലൈക്‌... 😄

    • @BSCUTS
      @BSCUTS 3 года назад

      😂😂😂

    • @sajanthomas4836
      @sajanthomas4836 3 года назад

      Onnu kaanan kazhinjenkil aa poonathine.......

  • @sameenparathapoyil6162
    @sameenparathapoyil6162 4 года назад +217

    ആരാ ഇയാൾക്ക് ന്യായാധിപന്റെ ചുമതല കൊടുത്തത്... ബുദ്ധിയില്ലാത്തൊരു മനുഷ്യൻ

  • @abijv5361
    @abijv5361 4 года назад +39

    ഈ ജഡ്ജി എന്ന് പറഞ്ഞു ഇരിക്കുന്നവനെക്കാളും ബോധം ആ അമ്മച്ചിക്ക് ഉണ്ട്...

  • @motivateyourlife3549
    @motivateyourlife3549 4 года назад +374

    കുറച്ച് എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മൊട്ട യെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

    • @VV-vs1jf
      @VV-vs1jf 4 года назад +1

      😃😃😃

    • @selmaka9405
      @selmaka9405 4 года назад

      🤣

    • @saifbodyzone740
      @saifbodyzone740 4 года назад

      Kidu kama

    • @sandhyaeappen7238
      @sandhyaeappen7238 4 года назад +6

      എന്റെ ഭർത്താവ് എന്നോട് പറയുന്ന ഡയലോഗ്.

    • @sumayyasumi3102
      @sumayyasumi3102 4 года назад

      haha...ballathoru motta thanne

  • @girijadevin4870
    @girijadevin4870 2 года назад +13

    മന്ദബുദ്ധികൾക്ക് ജഡ്ജി അകാൻ പറ്റുമേടേ😍😍😍😭😭😭🙏🙏🙏

  • @sumisumayya5129
    @sumisumayya5129 4 года назад +299

    മിക്കവാറും മൊട്ടയും വിധുബാലയും തമ്മിൽ അടിയാവും എന്നാണ് തോന്നുന്നത്

  • @priyamary5483
    @priyamary5483 4 года назад +77

    മൊട്ടയുടെ ഒരു നിയമപ്രകാരം നിയമപ്രകാരം കേട്ടു ആ വാക്ക് വെറുത്തു.. എന്നാൽ ഒരു മണ്ണാകട്ടയും തലയിൽ ഇല്ല..
    മൊട്ടയുടെ ട്രോൾ ഇട്ടാൽ പറയണേ...
    Last time മൊട്ട rocks 😜😜😜

    • @shylishyli6324
      @shylishyli6324 4 года назад +2

      ചിരിച്ചു ചത്തു

    • @fasi4615
      @fasi4615 3 года назад

      🤣🤣

  • @sheenabasheer7858
    @sheenabasheer7858 4 года назад +18

    സ്വന്തം ഭർത്താവ് ൽ നിന്നും മക്കളിൽ നിന്നും അവർക്ക് സ്നേഹവും സമാദാനവും കിട്ടിയിട്ട് ല്ല... bharttavinum, മക്കൾക്കും അവരുടെ കാശ് മാത്രം മതിയാരുന്നു... ആ ഒരു സാഹചര്യത്തിൽ ആണ് അവർ മേസ്തിരി ആയി അടുത്തത്... ഇപ്പോൾ അവർ സന്തോഷം ആയി ജീവിക്കുന്നു. ഇനി എങ്കിലും അവർ സമാദാനത്തോടെ ജീവിക്കട്ടെ

  • @anvarpta1
    @anvarpta1 4 года назад +122

    എന്റെ പൊന്നു അമൃതാ ടീവി ആ കെളവൻ വക്കീലെ ഇനി വേറെ ഒരു ചര്ച്ചക്കും വിളിക്കല്ലേ 🙏🙏🙏🙏ഇതു പോലൊരു പൊട്ടൻ വക്കീൽ പൊട്ടൻ ചോദ്യങ്ങൾ ചോദിച്ചു ആൾക്കാരെ വെറുപ്പിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല അയ്യോ 😲😲😲😲😞😞😞🙏

    • @sreedevisuneesh7738
      @sreedevisuneesh7738 4 года назад

      പ്രേമം പ്രേമം തലയ്ക്കു പിടിച്ചാൽ എന്ത് ചെയ്യും

    • @valsammajose6018
      @valsammajose6018 4 года назад

      Judge anu...advocate alla...😀😀😀

    • @anvarpta1
      @anvarpta1 4 года назад

      @@valsammajose6018 അയ്യോ അതൊരു വലിയ അറിവ് ആണല്ലോ വക്കീൽ ആയെങ്കിൽ അല്ലെ ജഡ്ജ് ആകാൻ കഴിയൂ നേരെ ജഡ്ജ് ആയിട്ടല്ലല്ലോ ജോലിയിൽ കേറുന്നേ 😀😀😀😀😀😝😝😝😝😝

  • @fayazfai1796
    @fayazfai1796 4 года назад +121

    ബിധു ബാല എന്താ അമ്മയെ മാത്രം കുറ്റ പെടുത്തു ന്നത് മോൾ വിളിക്കുന്നത് കേൾക്കുന്നില്ലേ അമ്മയെ ഇവർ. അവർ എന്ന്.

    • @valsammajose6018
      @valsammajose6018 4 года назад +3

      Ningal story muzhuvan ariyajitta ingane parayunnathu

    • @divyavenugopal2494
      @divyavenugopal2494 4 года назад +3

      ighane iraghi poya ammaye kutapeduthunnathaano thette..pande ulla ammamaar enthelaam sahichaane kudumbam prashnaghal ilaathe kondepoyathe.avarokke ighane karaanam kandethi poyirunenkil enthaakumaayirunnu

    • @seenashan3750
      @seenashan3750 4 года назад +2

      അവൾ ആയതു കൊണ്ട്‌ അങ്ങനെ വിളിച്ചുള്ളു

  • @sheelavenuraj1744
    @sheelavenuraj1744 3 года назад +50

    ആ അമ്മക്ക് ഇനിയെങ്കിലും സമാധാനം ഉള്ള ജീവിതം ഉണ്ടാകട്ടെ....നന്ദി ഇല്ലാത്ത മക്കളും ഭർത്താവും

  • @muhammedijas2619
    @muhammedijas2619 4 года назад +138

    താൻ കാരണം ഒരു ചീത്തപ്പേരുണ്ടായ സത്രീയെ ആ ചേട്ടൻ കൂടെ കൂട്ടി, നമ്മുടെ ദിലീപ് ചെയ്ത പോലെ🤪

  • @rajinikson7532
    @rajinikson7532 4 года назад +69

    ദേവദാസ് ഡൈ പൂശി വന്നു മോഹനൻ മേശിരി നാച്ചുറൽ ഹെയർ

  • @magicianabhilash1
    @magicianabhilash1 4 года назад +140

    ആ സ്ത്രീയെ വെറുതെ വിടൂ....

  • @ushasajeev3628
    @ushasajeev3628 11 месяцев назад +6

    സതി ചേച്ചി , തല ഉയർത്തി. പ്പിടിക്കൂ.'' ഇനിയുള്ള കാലമെങ്കിലും ദൈവം നിങ്ങളുടെ ജീവിതത്തിൽ സമാധാനം നിറയ്ക്കട്ടെ.

  • @hemakumari3096
    @hemakumari3096 4 года назад +15

    ആ അമ്മ ഇനിയെങ്കിലും സുഖമായി ജീവിക്കട്ടെ. ആ അച്ഛനെയും മോളെയും അടിച്ചിറക്കി viduka

    • @liniedwin8706
      @liniedwin8706 4 года назад

      Veedu pani kazinappoil piysa kodukkathe ammakkittu pani kduithu

  • @സത്യവിശ്വാസി-ത1സ

    വിധുബാല നിശിദയുടെ പ്രശ്നത്തിൽ നിശിദയോട് വളരെ സ്നേഹത്തോടെ സംസാരിച്ചു ഒരു തെറ്റും ചെയ്യാത്ത ഭർത്താവിനെയും രണ്ടു കുഞ്ഞു മക്കളെയും ഉപേക്ഷിച്ചു കാമുകന്റെ ഇറങ്ങിപ്പോയതാണവൾ
    ഈ അമ്മയോട് വളരെ പുച്ഛത്തോടും വെറുപ്പോടും സംസാരിക്കുന്നു
    ഇവർ ഒരു പാവം ആയതോണ്ടാണോ

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +1

      Athe, eny parayunnavarude arudeyenkilum amma arudeyenkilum koode poyo? Athayirikkam ethra deshyam..😁😁😁

    • @vradhikasunil3786
      @vradhikasunil3786 4 года назад +1

      You are 100percent correct സതൃ വിശ്വാസൂ

    • @hajaraismail8158
      @hajaraismail8158 4 года назад +1

      👍👍

    • @praseethapraseetha2820
      @praseethapraseetha2820 4 года назад +1

      Correct nganum ethu thanna vicharichu

    • @Back-to-life360
      @Back-to-life360 4 года назад +1

      Aa ammakk prayam koodi poyathondaavum...Allnklum prayam koodiyavar vere kalyanm kazhichal ath matoru kannil kaanunnath swaabhavikm anallo .....
      Nishidha cheruppm ayond avalkk nthum avaallo ennaavum..😏😏😏

  • @parentingautism9860
    @parentingautism9860 4 года назад +92

    ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ amma നിങ്ങൾ ഈ ചെയ്തത് മാത്രം തെറ്റ്

    • @sijimolsibi8290
      @sijimolsibi8290 4 года назад +1

      Correct

    • @ponnuminnu5530
      @ponnuminnu5530 4 года назад +4

      കഷ്ടപെട്ടു തന്നെ ആണ് ഓരോ സ്ത്രീയും മകളെ വളർത്തുന്നത് ആ അമ്മമാർ മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോവുന്നത് അതും ഈ പ്രായത്തിൽ നല്ല ഒരു പരിപാടി ആണോ ? എന്ന ഇനി പല അമ്മമ്മമാരും ഇത് ചെയ്യും

    • @anvar45
      @anvar45 4 года назад +1

      @Shalini are you sure? Mohanan alu vedippalla. Swantham makkal evideyanu enno engane kazhiyunnenno pulli thirakkeettilla. Sathide molude veedu panide paisa kodukkunnilla, So sathiye adichondu ponnu. Sathiyanenkil veedu panayam vechu mohananu paisa koduthittund aa paisakku anu ayalu auto eduthu odunnathu.

    • @kuttankpzkpz4446
      @kuttankpzkpz4446 4 года назад

      @@ponnuminnu5530 amma enna vaakkinte artham ariyunna oru ammayum vere oruthante koode pokilla..

    • @tharakrishna5356
      @tharakrishna5356 4 года назад +1

      @@ponnuminnu5530 ഭർത്താവും മക്കളും അമ്മയെ ഒരു കറവപ്പശുവിനെ പോലെ മാത്രം കണ്ടാൽ ഏതൊരു അമ്മയും ഇങ്ങനെ ചെയ്യും.അപ്പൊ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.സദാചാര കണ്ണോട് കൂടി എല്ലാത്തിനെയും കണ്ടാൽ നമുക്ക് അത് മനസ്സിലാവില്ല.മനുഷ്യരുടെ മനസ്സും സമാധാനവും അതിനേക്കാളൊക്കെ വലുതാണ്

  • @sujithasujith3085
    @sujithasujith3085 4 года назад +6

    കാക്കക്കുയിൽ ഫിലിമും,ജഗദീഷും, കൊച്ചിൻ ഹനീഫയും അറിയാതെ എന്റെ മനസിലേക്ക് ഓടിവന്നു. നമസ്കാരം വക്കീലേ

  • @omanakuttan4911
    @omanakuttan4911 4 года назад +58

    ഈ പാവങ്ങളെ വിറ്റു കാശ് ആക്കാതെ ഇനിയെങ്കിലും വിടു മാഡം... വേറെ പ്രോഗ്രാം എടുക്കു

  • @akshaymurali5949
    @akshaymurali5949 4 года назад +28

    മൊട്ടക്കു കുറച്ചു മസാല കേൾക്കണം.. അതിനാണ് ഇതൊക്കെ ചോതിക്കുനേതു

  • @mygarden9861
    @mygarden9861 4 года назад +5

    മാം.....അവരോട് ഒച്ച എടുക്കേണ്ടി വരുന്നതിനേക്കാൾ കൂടുതൽ ആ ഇരിക്കുന്ന ജഡ്ജ് നേ പറഞ്ഞു മനസ്സിലാക്കേണ്ട ഗതികേട് ഓർത്ത് മാമിനോട് സഹതാപം ആണ് തോന്നുന്നത്... ആ ജഡ്ജ് നെ സഹിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ആണ് ഇപ്രാവശ്യത്തെ സമാധാനത്തിന്റെ നോബൽസമ്മാനം കൊടുക്കേണ്ടത്....
    ഇതിൽ നിന്നും മനസ്സിലായത്... ആ പെൺകുട്ടിയും,അച്ഛനും ഒരു സമാധാനവും ആ അമ്മയ്ക്ക് കൊടുത്തിരുന്നില്ല....ഇത്തിരി സ്നേഹം കിട്ടിയപ്പോൾ ആ അമ്മ അങ്ങോട്ടേക്ക് പോയി....അതിൽ ഒരു തെറ്റും ഇല്ല മാം......അവരുടെ കടമയെല്ലാം ചെയ്തു തീർത്തിട്ട് തന്നെ അല്ലേ പോയിട്ടുള്ളൂ....സ്വന്തം അമ്മ കഷ്ടപ്പെട്ട് തന്നെയാണ് njangale വളർത്തിയത് എന്ന് പറയുന്ന ആ പെൺകുട്ടിയും സ്നേഹം കിട്ടിയപ്പോൾ വേറെ ഒരുത്തന്റെ കൂടെ പോയത് തന്നെ അല്ലെ...അമ്മ വേലി ചാടുമ്പോൾ മോള് മതിലു ചാടും എന്നൊരു പഴമൊഴി ഉണ്ട്....ഇവിടെ ഇൗ അമ്മ അല്ലാലോ ആദ്യം വേലി ചാടിയത്...അതും അവിടെയിരുന്നു ഇൗ അമ്മയെ കുറ്റം പറയുന്ന മോൾ തന്നെ അല്ലെ.....പിന്നെ ഇതിലെന്ത് പ്രസക്തി മാം......വിട്ടേക്ക് മാം ...അവരെ....ജീവിച്ചു പൊയ്ക്കോട്ടേ...pls...

  • @Hotcake916
    @Hotcake916 4 года назад +17

    Time lap 18:07ൽ മൊട്ടയോട് മാഡത്തിന്റെ എക്സ്പ്രഷൻ- *"താനെന്തു തേങ്ങയാടോ ഈ പറയുന്നേ "*😟

  • @DrFormulator
    @DrFormulator 4 года назад +11

    Motta- thakkol evdya
    Vidhubala - marunn kupeel
    Motta- athavdanne edtha pine ninte kayil allle
    Vidhubala- athavdenn edtha pine ath ente kayyil illalo ath njn olipich vachille
    Ijjathy dilogs 🤣🤣🤣🤣

  • @sreejayamohan1442
    @sreejayamohan1442 4 года назад +76

    അവർ പോയാൽ വരുമാനം കുറയും, ദുഷ്ടക്കൂട്ടങ്ങൾ, ഇനിയെങ്കിലും അവർക്ക് കുറച്ചു റെസ്റ്റുവേണ്ടേ പാവം, വിദുബാലക്കു അവരോടുമാത്രം എന്താ ഇത്ര വൈരാഗ്യം

    • @snehasumesh8439
      @snehasumesh8439 4 года назад +1

      Mmm

    • @nigarsiddique3089
      @nigarsiddique3089 4 года назад +5

      Correct, vidhubala doesn't have any right to go against that lady

    • @sajichacko8880
      @sajichacko8880 4 года назад

      Athe yenikkum athaanu thonnunnathu aha madathinum avarodu oru vyraagyathode aanu kaanunnathu

    • @noushadsahibjan9940
      @noushadsahibjan9940 4 года назад +3

      പിന്നെ അവർ മോഹനന്റെ കൂടെ പോയത് റെസ്റ്റ് എടുക്കാനല്ലേ.. മുതുക്കിയുടെ .. മറ്റേ പ്രാന്ത് തീർക്കാനാ..റെസ്റ്റ് എടുക്കട്ടേ.. പോലും

    • @lovesythomas6048
      @lovesythomas6048 4 года назад +1

      Vidhubala madathine enthina kuttam parenne, oro ammamarum ingane thudangial enthakum ee lokathinte sthithi

  • @Azd_227
    @Azd_227 3 года назад +10

    മൊട്ട വിധി പറഞ്ഞ കേസുകൾ പുന പരിശോധന നടത്തണം...
    😁

  • @harithamadhuraj6020
    @harithamadhuraj6020 4 года назад +7

    ജഡ്ജി... ഇൻ ഹരിഹർ നഗർ സിനിമയിലെ അപ്പുക്കുട്ടനെക്കാൾ പൊട്ടൻ ആണല്ലോ ഈശ്വര... 😄🤣

  • @shinuanuranj
    @shinuanuranj 4 года назад +12

    എന്റെ പൊന്ന് അമൃത TV ആഹ് പാനൽ മെമ്പർ നെ. മാറ്റണമെന്ന് അപേക്ഷിക്കുന്നു. ഒരു വെളിവും ഇല്ലാത്ത ഒരു മനുഷ്യൻ

  • @sajinistephen5734
    @sajinistephen5734 4 года назад +61

    അല്ല ഇപ്പോൾ എന്തിനാ ഇവരെ വിളിച്ചു ഇവിടെ കൊണ്ടു വന്നത്... നാട്ടുകാരെ കാണിക്കാനോ... അവരെ അവരുടെ വഴിക്ക് വിട്... നിങ്ങൾക് വേണ്ടി കുറേ കഷ്ട്ടപെട്ടതല്ലേ.... ( ന്യായികരിക്കുന്നതല്ല തെറ്റ് തന്നെയാ ചെയ്തത്,, പക്ഷേ സാഹചര്യം അങ്ങനെ ആയിപോയി.. )

    • @anvar45
      @anvar45 4 года назад

      Nanam ketta karyam cheythal nanam kedathe tharamillallo.

    • @lathakumari2242
      @lathakumari2242 4 года назад +1

      @@anvar45 atho avarude swathinuvendiyano vannath

  • @jessyjoyson5417
    @jessyjoyson5417 4 года назад +11

    Vidubala is so determined to crucify that lady. High class ladies are always like that, they need a vulnerable class to compare and feel proud. The daughter is typical, She is saying her social life is suffering because people know about this incidents, not sure how she reverse the situation by telecasting the story. Her another name is hypocrite. What all those daughters and father need is the last penny from the mother, who she don't call Amma , but mention as avar. and Vidubala's hatred towards the poor woman is also evident from Vidubala addressing her " ee sthree".

  • @varuncristus
    @varuncristus 4 года назад +15

    മോൾക്ക്‌ അമ്മയോട് ഇത്ര വെറുപ്പ് എന്ന് കേൾക്കുമ്പോൾ വിധുബാല മാഡത്തിന് ഇത്ര അതിശയം..... കഷ്ടപ്പെട്ട് വളർത്തിയിട്ടും സ്വന്തം ഇഷ്ടങ്ങൾക്ക് എതിര് നിൽക്കുന്ന... അമ്മ മാരെ പീഡിപ്പിക്കുന്ന എത്ര മക്കൾ ഉണ്ട്.... വിധുബാല മാഡത്തിന്... സതി എന്തോ വലിയ തെറ്റ് ചെയ്തു എന്ന് വരുത്തി തീർക്കണം.... അതാ മകളുടെ ഭാഗം ന്യായം പറയുന്നത്... കഷ്ടം...

  • @akhilakp5214
    @akhilakp5214 4 года назад +66

    രണ്ടു കൂട്ടരും എന്തൊക്കെയോ മറക്കുന്നു. സ്വന്തം ഭാഗം clear ചെയ്യുന്നു എന്ന് മാത്രം. മക്കളുടെ ഭാഗത്ത് mistake പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.

    • @prasannaraghvan8951
      @prasannaraghvan8951 4 года назад +1

      Randu bhagathum thettu ound..enyum paranjitt karyamilla avar poyi jeevikkttu..

  • @prestisoumya6119
    @prestisoumya6119 4 года назад +49

    അച്ഛൻ മോളെ കൂട്ട് പിടിച്ച് അച്ഛനെ തന്നെ സ്വയം ന്യായീകരിക്കുന്നു
    അച്ഛൻ ലാസ്റ്റ് അനാഥനാകും ഇയാളെ ആരും തിരിഞ്ഞ് നോക്കില്ല
    മകൾ പെറ്റമ്മയെ എത്ര പൊട്ടയായി ചിത്രീകരിക്കാൻ പറ്റുമോ അതിനുള്ള് ഒരു പഴുതും മറക്കാതെ പറഞ്ഞ് അമ്മയെ മാക്സിമം ചീത്തയാണ് തന്റെ അമ്മയെന്ന് സ്വയംബേദ്യ പെടുത്തുന്നതോടൊപ്പം എല്ലാവരെ കൊണ്ടും അമ്മയെ വെറുപ്പിക്കാൻ നോക്കുന്നു

    • @valsammajose6018
      @valsammajose6018 4 года назад +1

      Ningal adyam muthalulla episode kandittu para ....kandal parayilla ...parayuvanel koodathayi joli thettukariyalla ennu parayendi varum

    • @prasadp5430
      @prasadp5430 4 года назад

      @@valsammajose6018
      അമ്മയ്ക്ക് ഇനിയുള്ള കാലമെങ്കിലും സമാധാനം കിട്ടട്ടെ
      ഭർത്താവ് കൊണ്ട് വന്ന സാധനങ്ങൾ ഉപയോഗിച്ച് വീട്ടു ഭരണം നടത്താൻ അവർക്കും ആഗ്രഹമുണ്ടാവില്ലേ
      അമ്മെ ഇനിയുള്ള കാലമെങ്കിലും സുഖമായി കഴിയാൻ ഈശ്വരൻ തുണയ്ക്കട്ടെ

    • @prestisoumya6119
      @prestisoumya6119 4 года назад

      ഹായ് ചേച്ചി ഞാൻ കാണാറുണ്ട്
      ഭാര്യയെ ഭർത്താവ് ഒരു പരിഗണനയും കൊടുത്തിരുന്നില്ല
      ഭാര്യ പണിക്ക് പോയി കുടുബം നോക്കേണ്ട അവസ്ത എന്തായിരുന്നു ഭർത്താവിന് കാര്യമായ ആരോഗ്യ പ്രശ്നമൊന്നും കാണുന്നില്ല പിന്നെ ഭാര്യ പണിയെടുത്ത് കുടുബംനോക്കിയിട്ടും എത്ര കഷ്ടപെട്ടിട്ടും യാതൊരു പരിഗണനയും കിട്ടുന്നില്ലെങ്കിൽ ഏതൊരു ഭാര്യക്കുo ഭർത്താവിനോട് താത്പര്യമുണ്ടാകില്ല പിന്നെ സാഹജര്യങ്ങൾ ആണല്ലോ ആരെയും തെറ്റിലേക്ക് നയിക്കുന്നത്

    • @anvar45
      @anvar45 4 года назад

      Chummathano kuttam parayunnathu. Achanirikke kandavante koode poya ammaye vaazhthano

  • @thasleenarizwan5129
    @thasleenarizwan5129 4 года назад +123

    അവരെ വെറുതെ വിട്ടേക്ക്... ജീവിച്ചോട്ടെ.. എന്തിനാ ഇങ്ങനെ ഇരുത്തി വിസ്തരിക്കുന്നത്... അവൾക് അച്ഛന്റെയും അമ്മയുടെയും സ്ഥലം വീടും എല്ലാം വേണം 🙄🙄🙄🙄

    • @valsammajose6018
      @valsammajose6018 4 года назад

      Ningal adyathottu muzhuvan kettal ingane parayilla

    • @thasleenarizwan5129
      @thasleenarizwan5129 4 года назад +1

      @@valsammajose6018 എല്ലാം കേട്ടിട്ടുണ്ട് ഫസ്റ്റ് മുതൽ

    • @soulwiper4285
      @soulwiper4285 4 года назад

      അത് ആവശ്യപ്പെട്ടതിൽ എന്താണ് തെറ്റ്....

    • @naarangyamittayinaarangyam7840
      @naarangyamittayinaarangyam7840 4 года назад

      Avanavante lifil varumpole thettu thettayi thonnu.evide molum olichodi ammayum olichodi.annal evida 2perum thammil difference und.molu bharthavo kuttykalo cherumakkalo erunapolala poyath.amma cheithad makkalum cherumakkalum bharthavum ullapol veroru relationship continue cheithu.last arinjath chodichapol family prblmayi kittya avasarathynu byarthavinten loan vacha cshum knd Amma Anya purusanodopam poyi annathan.e Amma cheithad thettan.anal loan adutha csh avar vangykathe orikalum cshinayi engane progrmil varumo arengilum.avark wifine Venda annal loan adutha csh thirichu kittanam.athreyullu

    • @ummerkhan786
      @ummerkhan786 4 года назад

      @@thasleenarizwan5129 ഈ ചേച്ചി അവരുടെ ആരെങ്കിലും ആണോ എനിക്കും കിട്ടി ഇങ്ങനെ മറുപടി

  • @chunksvedios3080
    @chunksvedios3080 4 года назад +10

    സങ്കടം ഉളള സന്നർഭങ്ങളിലും ചിരി വരും മൊട്ട വായ തുറന്നാൽ 😁😁അങ്കണവാടി മന്ദബുദ്ധി മൊട്ട 😝😝😝😝

  • @navaspt5609
    @navaspt5609 4 года назад +42

    എങ്ങിനെയാണ് മോട്ടേ നീ ഒരു ജഡ്ജ് ആയെ കോടതിലും ഇങ്ങനെ പൊട്ടത്തരം പറയാറുണ്ടോ

  • @sudhaannie5257
    @sudhaannie5257 3 года назад +8

    അമ്മയുടെ ഭാഗം ശരിയാണ്

  • @ssvlcwld007
    @ssvlcwld007 4 года назад +91

    She struggled a lot in her life, so she has taken such a step.

    • @priyaavinash3816
      @priyaavinash3816 4 года назад +7

      Shan Shane If one struggles a lot in life does one leave husband , children and grandkids and go away with another man at this age? 😂😂
      She can do household jobs and live on her own instead of bringing shame to the family. Bcoz of her wrong decision her daughters will also have to hear bad things from their husbands.

    • @ardrashenoy4147
      @ardrashenoy4147 4 года назад +3

      Priya Avinash Exactly! There are so many women who suffer worst than this and live a respectful life. What sathi did is absolutely disgraceful for her age.

    • @valiyilmuhammed6253
      @valiyilmuhammed6253 4 года назад

      പാപ്പാനെ ഒന്ന് മാറിയാൽ ആനക്കെന്താ പ്രശ്നം ,അല്ലേ .
      ഒരു കാലത്തു ദേവദാസിന്റെ കൂടെപ്പോന്നു ,അത് മടുത്തപ്പോൾ വേറൊരാളെ കണ്ടെത്തി .
      സമൂഹത്തെ പേടിക്കുന്നതും,സമൂഹത്തിന്റെ അംഗീകാരം നേടുന്നതും ആണ് വിവാഹം എന്ന് പറയുന്നവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത് ?

    • @nigarsiddique3089
      @nigarsiddique3089 4 года назад +2

      He is not a faithful responsible husband for her. So why should she care about his old age?

    • @alphonsaantony9656
      @alphonsaantony9656 4 года назад +3

      Let her live with that man. Anyhow her husband and children don't like to take her back . She is ready to give her property to her grandchildren. She is good.

  • @tjp-p2p
    @tjp-p2p 4 года назад +11

    കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു താമസം എടുത്താലും ജഡ്ജ് പറയുന്നത് ശരിയായ കാര്യങ്ങൾ ആണ് .

  • @rrtt1194
    @rrtt1194 4 года назад +68

    എന്താ വിധുബാലെ അവരോട് ഇഺത ദേഷഽഠ അമ്മ പാവമാണ് അവരോട് മാനഽമായി സഠസാരിക്കൂ

    • @neesanu9917
      @neesanu9917 4 года назад +7

      sontham amma mattorale koode poyal undakuna manaked onnu orthu nokkku

    • @simplystyle5703
      @simplystyle5703 4 года назад +3

      Enthu pavam 14 vayasulla cherumakaludey ammamma aanu vallavanteyum koodey poyathu. Avaranu pavam alley

    • @cookinghour5340
      @cookinghour5340 4 года назад +10

      ആ അമ്മയേ മകള് ഒരു അമ്മയായി കണ്ടിരുന്നെങ്കില് അമ്മ പോകില്ലായിരുന്നു പണം കായ്ക്കുന്ന ഒരു മരമായി കണ്ടു അച്ചനും മക്കളും

    • @FoodieWonderLustwithRuby1
      @FoodieWonderLustwithRuby1 4 года назад +3

      ഇതാണ് പഴമക്കാർ പറയുന്നത് പ്രണയത്തിനു കണ്ണും മൂക്കും ഇല്ലാന്ന് 😅

    • @aamaam7042
      @aamaam7042 4 года назад

      Correct.

  • @princekochu7422
    @princekochu7422 4 года назад +74

    വീട് വെച്ച പൈസ കൊടുക്കടി എവിടെ നിന്റെ അഹങ്കാരി ചേച്ചി വിളി അവളെ തുഫ് അമ്മ പാവം മോഹനൻ പഞ്ച പാവം

    • @valsammajose6018
      @valsammajose6018 4 года назад +1

      Aa achane kondu edupicha loan mesthri kondupoyathu devadas adakunnathu ningal kodukumo?

    • @hamsahamsa4543
      @hamsahamsa4543 4 года назад +2

      സ്വന്തം അമ്മ ഇങ്ങനെ പോയാൽ നിങ്ങൾ സഹിക്കാൻ kayiyo

    • @anvar45
      @anvar45 4 года назад

      Pinne pavam mesthiri, veedu paneede paisa kittatha kondu veettukariye adichondu pona manyan mesthiri. Swantha makkal evideyanennu polum anweshikkatha snehamulla mesthiri. Anyante bharyayodu mathram entha sneham.

    • @lathakumari2242
      @lathakumari2242 4 года назад

      @@hamsahamsa4543 swantham ammaye enhance kazhtapettathum jolliku vidumo. Ellam sahacharyamanu

  • @subairkongad4998
    @subairkongad4998 4 года назад +2

    ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് എനിക്ക് ഇതിൽ തോന്നിയ ഒരു അഭിപ്രായം ആദ്യം ആ സ്ത്രീ അങ്ങനെ പോയതിൽ തെറ്റുണ്ട് അത് നിഷേധിക്കാൻ പറ്റില്ല പക്ഷേ ആ സ്ത്രീ പറയുന്നത് കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തുകൊണ്ടാണ് മക്കൾ അച്ഛനെ സപ്പോർട്ട് ചെയ്യുന്നു എന്ന് ചോദിച്ചാൽ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് പറയാനുള്ള അഭിപ്രായം രണ്ടു പെൺകുട്ടികളും താമസിക്കുന്നത് അച്ഛൻ പേരിലുള്ള സ്ഥലത്താണ് അച്ഛൻ അച്ഛൻ മകളോട് അച്ഛൻ സപ്പോർട്ട് ചെയ്യാൻ വേണ്ടി പറഞ്ഞു പഠിപ്പിച്ച ഒരു രീതിയാണ് ഇവിടെ കണ്ടത് അതല്ല ആ സ്ഥലം രണ്ടു മക്കളുടെ പേരിലാണെങ്കിൽ അച്ഛൻ കുറെ സത്യങ്ങൾ മക്കൾ പുറത്തു പറഞ്ഞേനെ ഇതിപ്പോൾ അമ്മയെ തള്ളിപ്പറഞ്ഞ മക്കൾക്ക് നിവൃത്തിയുള്ളൂ കാരണ അച്ഛൻറെ പേരിലാണ് സ്ഥലവും വീടും അതുകൊണ്ട് മക്കൾക്ക് രണ്ടുപേർക്കും അമ്മയെ തള്ളിപ്പറഞ്ഞ പറ്റുള്ളൂ അല്ലെങ്കിൽ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി ഉണ്ടാവും എന്നാണ് എനിക്ക് തോന്നിയ ഒരു അഭിപ്രായം

  • @noushadbava5360
    @noushadbava5360 4 года назад +10

    ഈ പൊട്ടൻ ജഡ്ജി ആയെങ്കിൽ 10 വരെ പഠിച്ച എനിക്കും ആകാം ജഡ്ജി 😃

  • @jyothishp2499
    @jyothishp2499 3 года назад +4

    ആ . അമ്മ ... ശരിക്കും നല്ല ഒരു വ്യക്തിയാണ്.

  • @sandhyaraj5292
    @sandhyaraj5292 4 года назад +12

    Aa paavam sthreeye iniyenglum onnu samaadhanamayi swasthamayi jeevikan vidu. Please🙏🙏

    • @haseenatam4736
      @haseenatam4736 4 года назад

      പാവം വെറുതെ vittek

  • @daisyanro7412
    @daisyanro7412 4 года назад +54

    ഈ പെൺകുട്ടി മുഴുവൻ നുണ പറയുകയാണ് എന്ന് മനസിലാക്കാം...

    • @sijimolsibi8290
      @sijimolsibi8290 4 года назад +7

      ആ തള്ളയും നുണപറയുണ്ട്. അവർ മുഖത്തുനോക്കുന്നില്ല അവരുടെ കരച്ചിലിപോലും ഒരു തുള്ളി കണ്ണുനീർ കാണുന്നില്ല. അവർ പണിക്കുപോയപ്പോൾ തുടങ്ങിയ അടുപ്പമാ.

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 4 года назад +4

      ആ മുത്തശി പ്രേമിച്ചു പോയത് തന്നെ മാഡം

    • @aseeskca9419
      @aseeskca9419 4 года назад

      ജോതിഷിയാണല്ലേ?

    • @hamzaperumballihamzaperumb9073
      @hamzaperumballihamzaperumb9073 4 года назад

      @@aseeskca9419 അയ്യോ 🏃‍♀️🏃‍♀️🏃‍♀️

    • @valsammajose6018
      @valsammajose6018 4 года назад +2

      Muzhuvan episode kanoo daisy...appol amma pavamanennu parajal joli, saritha ok pavamanennu urappayum parayanam

  • @lijisurendran6552
    @lijisurendran6552 4 года назад +14

    Mohan-sathi nalla jodi,,,wish you a happy married life...husband loving and caring annenkilum wife orikkalum vera oralude koode ee age ill pokilla,that's the fact .

    • @shaibanuba2967
      @shaibanuba2967 2 года назад

      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥰😍😍😍🤩🤩🤩🤩🤩

  • @nirmalas1031
    @nirmalas1031 4 года назад +7

    അമ്മയെ കുറ്റപെടുത്താന്‍ മകള്‍ക്ക് എന്തു യോഗ്യതയാണുള്ളത് വിധുബാല മാഡം.പിന്നെ ആ പാനലിലെ ജഡ്ജീ ശരിക്കും നിയമം പഠിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നുന്നു

  • @remyagopi5866
    @remyagopi5866 4 года назад +13

    മോട്ടേട്ടന്റെയും കാണുന്ന നമ്മളുടെയും ബന്ധം എന്നൊന്ന്
    ശിഥിലം ആകും ഈശ്വര 🙄

  • @littlestarlittletips1405
    @littlestarlittletips1405 4 года назад +41

    Ammaku ethrayum bleeding ayapol polum help chiyatha mol .epol oral ammaku care & help chiyuthapol kuttamparayan vannirikunu

    • @anvar45
      @anvar45 4 года назад

      Ammakku operation nadannathu mohanante koode poya sheshamanu. Ningalanenkil kandavante koodepoya ammkku koottu poyi irikkumo.

    • @littlestarlittletips1405
      @littlestarlittletips1405 4 года назад

      @@anvar45 ethinokke mupe vittil veche ammaku full bleeding annu.makalodu paraghittu avar mind chiyuthilla.roham arku veno varam athu anufavikumpole aa visham manasillaku.ammayudi vedhana husbandum makkalum kandilla .avalku caring kittiyapol avar poyi.allathe avide kidannu bleeding ayi marikano?.evidayirunu mol avar kondu varunathu okke makalku venamayirunalle.avare veruthe veedu. Finished

    • @radhakumariramachandran9954
      @radhakumariramachandran9954 4 года назад

      Ioo

  • @ajitha3931
    @ajitha3931 4 года назад +6

    Kudumbam nokkunna amma ennum veedum makkalem kettiyavaneum nokki marikkanam oru asukham vanna polum chikilsikanum pattilla avaru poyenkil kariyam ayipoyi nannayi poyi avar kurachu divasamenkilum sukhamayi jeevikkette ingana oru ammaye paraunna makal makal alla ipozhum sthalathinu vendi vannatha

    • @beenabalakrishnan1645
      @beenabalakrishnan1645 4 года назад +2

      sathym..

    • @valsammajose6018
      @valsammajose6018 4 года назад

      Ningal ella episodum kandal ingane parayilla...parajal ella kuttavalikaleyum thurannu vidum

    • @ajitha3931
      @ajitha3931 4 года назад

      @@valsammajose6018 vere paniund ella episodum kanan ee alanna program

  • @jayact6508
    @jayact6508 4 года назад +11

    Eee comments palathum vayichu vayichu serikkum ചിരിക്കാതിരിക്കാൻ kazhiyanillya..
    നിങ്ങളിൽ പലരും നല്ല humour senseullavraanu...keep it up

  • @Madichivellakkoora
    @Madichivellakkoora 4 года назад +50

    ലാസ്റ്റ് ഭാഗം കണ്ടപ്പോ ആർക്കൊക്കെ താക്കോലിപ്പോ എവിടെയാ ഇരിക്കുന്നെ (ജഗദീഷ്, കൊച്ചിൻ ഹനീഫ ) ഓർമയായി.. from 17:00

  • @prasheethat9878
    @prasheethat9878 4 года назад +3

    Nalla kalam athrayum avar kashttapettile eniyengilum avar samadhanthode jeevichotte

  • @faithfulfriend8498
    @faithfulfriend8498 4 года назад +6

    Ee episode end portion oru avalokanam.. cheriyan sir: missing enn paranjal entha? 🤗😌😎
    Sathi: enthorade ingeru vndm parenath? 🤧🧐
    Mohanan mesthiri: veruthe manushyane menakeduthan ayitt..😬
    Meeshakaran: arelm ariyuko ariyathirikko missing nu case kodukkanam🤗😔
    Vidhubala mam: entho evdeyo... thakararu pole... ☹️😮😲

  • @malabarchickenagency8391
    @malabarchickenagency8391 4 года назад +77

    നിങ്ങളുടെ അഭിപ്രായം എഴുതിയും അറിയിക്കാം എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ ഞങ്ങൾ പലതവണ പല തവണ പറഞ്ഞു ദയവുചെയ്ത് ആ മൊട്ടത്തലയൻ എടുത്ത് പുറത്തിട്ടു ആ മൊട്ടത്തലയൻ പരമ ബോറാണ്

    • @vijithapraveen692
      @vijithapraveen692 4 года назад +6

      Njan avarudea nubril vilichu paranju...

    • @febifebifkm3675
      @febifebifkm3675 4 года назад +1

      😃😃

    • @musafiramusukottakkal6350
      @musafiramusukottakkal6350 4 года назад +1

      @@vijithapraveen692 edukkunnundo avar

    • @vijithapraveen692
      @vijithapraveen692 4 года назад +3

      @@musafiramusukottakkal6350 aa.. njan paranju heading ntea karyam..... judging panel onninum kollilanu paranju.vidhubalayea adhyam ozhivakkan paranju...evarudea karyathil ulla intereste nishidhadea karyathil ayirunnu vndathu annuparanju..pinnea eni oreppisodilum aa judineyo,vakkelineyo vykaruthu annum paranju... rating kittanillankil verea valla paniyum chytholan paranju..avarudea last kanikunna nubril vilichal call kittum

    • @musafiramusukottakkal6350
      @musafiramusukottakkal6350 4 года назад

      @@vijithapraveen692 oky

  • @binusuresh2752
    @binusuresh2752 4 года назад +102

    ആ അമ്മയെ വെറുതെ വിടൂ

    • @mollymarokky2934
      @mollymarokky2934 4 года назад +1

      Athinte jathikedukondayirikum pavam

    • @rehmanhifsu8895
      @rehmanhifsu8895 4 года назад +2

      Swantham partnersum ammamarum ee thettu cheythaal ingane react cheyyan pattumo? Paavam aa barthavu avarum kashtapettuthanneya jeevitham kettippokkiyath avasana kaal am naanakkedukondu thalathaazhthenda avasthayum

    • @binusuresh2752
      @binusuresh2752 4 года назад

      Njan paraum👍👍

  • @abdulrasheedk2720
    @abdulrasheedk2720 4 года назад +44

    ഈ വക്കീലിന് ഒന്നും മനസ്സിലാകുന്നില്ലേ ,ഓർമ്മകുറവാണോ ആവോ 🤔.. ആ ചേച്ചിയെ ജീവിക്കാൻ വിടു ..

    • @AparnaPSown
      @AparnaPSown 4 года назад

      Angerkku vayasaayi onnum parayunnathu manassilaakunnilla

    • @leshmivivek8461
      @leshmivivek8461 4 года назад

      Aarantammak brandh pidichal kanan nalla rasamalle allathe ayalk oru asughavumilla

    • @nigarsiddique3089
      @nigarsiddique3089 4 года назад

      Yes let her live her life

  • @cutiekitty7975
    @cutiekitty7975 4 года назад +31

    PLEASE LEAVE HER ALONE...LET HER TO LIVE WITH MOHANAN...

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +76

    ഇപ്പം പപ്പയുടെയും മോടെയും പ്രശ്നം എന്താണ് നിങ്ങൾക്ക് ആ അമ്മയെ വെണ്ട വിട്ടു കളയുക അവർ എവിടെ എങ്കിലും പോയ് വിട്ടു വേല ചെയ്തൊ മെയ്ക്കാട് വെല ചെയ്തോ ജിവിയ്ക്കും

    • @selmaka9405
      @selmaka9405 4 года назад +1

      Money

    • @miyasameera7369
      @miyasameera7369 4 года назад

      Owlkk ammayude paisa venom..enna snehom kodkkottillennum..appo ammaye nokkunna aale koode aale koode poyikkanum

    • @ansarigoodansari2989
      @ansarigoodansari2989 4 года назад

      പണം അതാണ് അവരുടെ പ്രശ്നം

    • @ponnuminnu5530
      @ponnuminnu5530 4 года назад

      ഒരിക്കലും അല്ല സ്വന്തം അമ്മ മറ്റൊരുത്തന്റെ കൂടെ പോയാൽ സമൂഹത്തിൽ ഈ പാവങ്ങൾക്ക് ഏതു വിലയാണ് ഉള്ളത്

    • @lathakumari2242
      @lathakumari2242 4 года назад

      @@ponnuminnu5530 ethreyum arogyamulla achanum makkalum enthinanu avarekondu jollycheyich jeevika irikunnu

  • @gitanair1362
    @gitanair1362 4 года назад +6

    Yes Vidubala has her principles of life. The lady has her own look at life. Let her live her life. But Vidhubala cant be so biased

  • @mittuusworld2773
    @mittuusworld2773 4 года назад +11

    അച്ഛനേം മോളേം കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു 😬😬

    • @ponnuminnu5530
      @ponnuminnu5530 4 года назад

      എന്തിനു ആ മകൾ പറയുന്നത് അവർ അനുഭവിച്ചത്‌ ആണ് അതിനു തനിക്ക് എന്താണ് ഇത്ര കലിപ്പ്

  • @ADITHYAAJITH14
    @ADITHYAAJITH14 3 года назад +6

    Amme ningal nannayi jeevikku ivattakalod poyi paninokkan para❤️😘😘😘😘😘✨️✨️

  • @alfiashamnad9016
    @alfiashamnad9016 4 года назад

    Namude ee lokathil orupaad ammamar und kashtapett makkale valrthunnavar, bharthavu kudichit vann thallunathum vangi karayan mathrm vidhikapettavar, bharthakanmar samshaya rogikal aayitullavarum und.Njn angane ulla orupaad ammamare kanditumund, avaroke avarde swnthm krym noki pokathath makkalk pinned ee samoohathil abhimaanathode jeevikan pattilla yenn ariyavunnath kondanu. Ethile Sathi yenna sthree amma mathrm alla, muthashi kudi aanu,namude vtl ninnum oru penkutty ishtamullavante kude poi jeevichal polm namukoke naanakeda, evare nyaayeekarikunnavar swnthm ammayeyo muthashiyeyo yethoruthante kude yeth saahacharyathil kandalum predhikarikathavar aanu.Oru 5 yrs kudi kazhinjal avarde kochumakale kettikan prayam aakum, aa kuttykalum ee perudosham sahikande? Evarde santhoshathinu vendi yethra thalamura abhimanam kalanj jeevikanam. Evar marikunnath vare ethryum aalkar avare orth naanam kett jeevikanam

  • @nishanthjayan9756
    @nishanthjayan9756 4 года назад +3

    ചെറിയാൻ വർഗ്ഗീസ്സും, അലക്സാണ്ടറും എന്ത് നിയമ സഹായമാണ് ഇവിടെ ചെയ്യുന്നത്. ചിരിപ്പിച്ചു കൊല്ലല്ലേ..

  • @D4dreams90
    @D4dreams90 3 года назад +2

    വെറും കാമം കൊണ്ട്‌ പോയതല്ല ഈ അമ്മ. ജീവിതം മുഴുവന്‍ കുടുംബത്തിന് വേണ്ടി ഹോമിച്ച വയ്യാത്ത കാലത്ത് സ്നേഹം ഒരു പരിചരണം ഇത്രേ അവർ ആഗ്രഹിച്ചു. അതു family il നിന്ന് kittiyirunnenkil അവർ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലായിരുന്നു.
    അച്ഛൻ മരിച്ച ശേഷം എന്റെ അമ്മയ്ക്ക് ഒരു partner e kittiyirunnenkil എന്ന് njn aagragichitundu.pakshe അതിന്റെ പേരില്‍ എന്റെ അമ്മ സമൂഹത്തില്‍ നിന്നും കേള്‍ക്കാന്‍ സാധ്യത ഉള്ള allegations pedichitanu njn aa ശ്രമം ഉപേക്ഷിച്ചത്.
    സമൂഹത്തില്‍ ഒറ്റപ്പെടുന്ന ഒരു madhyavayaskayude ജീവിതം ഏറെ കഷ്ടമാണ്.
    Nammal lifeil oro entrainments il നില്‍ക്കുമ്പോഴും നമ്മൾ മക്കള്‍ ഒറ്റപ്പെടുന്ന നമ്മുടെ parents നെ കുറിച്ച് chinthikarundo? സത്യത്തിൽ നമ്മൾ ഒരോരുത്തരും ഓരോ ആണു വിലും അവർ തന്നെ അല്ലേ? ഒറ്റപ്പെടലിന്റെ വേദന ഏറെ ദുസ്സഹം ആണ്.

  • @unnitp30
    @unnitp30 4 года назад +7

    17:28 വിധുബാലയുടെ ഒരു ദുർഗതി.... ഈ മൊട്ട ഇത്രയും നേരം എന്താണ് കേട്ടത്...

  • @01982
    @01982 4 года назад +1

    Vidhu bala mam makalkku eeee ammayuda panam kittatha vannapol molk deshyam thudangiii. Eniyum engana makalkku ammayodu deshyam vannu ennu chodikkaruthu please.

  • @babykumari4861
    @babykumari4861 4 года назад +19

    ഒരു ജഡ്ജ് ജീവയോടും ഈ സ്ത്രീ യോടും ഒക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടൊണ്മു ചോദിക്കും ഇനി എന്ത് തെറ്റ് ചെയ്യെതാലും അങ്ങെനെ ചോദിക്കരുത് അയാളെ മാറ്റണം ഇങ്ങനെ പോയാൽ ഈ പരിപാടി മിക്കവാറും ഉടനെ അവസാനിക്കും

  • @lailamt6657
    @lailamt6657 4 года назад +1

    Makal parayunnath thanne shari amma orupad kashtapettu ennu vijarichu vare oralod banthamullatharinhal oru makalum oru ammaye snahikan kazhiyilla

  • @sumal4911
    @sumal4911 4 года назад +22

    അമ്മച്ചി രഹസ്യമായി കൊണ്ട് നടന്ന ബന്ധം എല്ലാവരും അറിഞ്ഞപ്പോൾ പ്രശ്നമായി

    • @anvar45
      @anvar45 4 года назад

      Exactly 😍

  • @salinishaji4369
    @salinishaji4369 4 года назад +1

    ഇനിയെങ്കിലും ആ അമ്മ സമാധാനം മായി ജീവിക്കട്ടെ വിധു ബാല madammmmmmmmmmmmmm

  • @rinuraj3244
    @rinuraj3244 4 года назад +4

    സീരിയൽ നടി രേഖയുടെ എപ്പിസോഡ് ഒന്ന് കാണണം വിധു ബാല എന്ത് നന്നായി അവതരിപ്പിച്ചു.

    • @nishasanthosh1530
      @nishasanthosh1530 Год назад

      രേഖ രതീഷ്... എപ്പിസോഡ് കാണണം എന്നുണ്ട്

    • @nishasanthosh1530
      @nishasanthosh1530 Год назад

      പക്ഷെ അടിച്ചു കൊടുത്തിട്ട് കാണുന്നില്ല

  • @rkm8702
    @rkm8702 4 года назад +1

    ഇവിടെ ജഡ്ജി൦ഗ് പാനലിന്റെ ആവശൃമെന്താണ്. അവതാരിക തന്നേ എല്ലാം ചോദിച്ചു മനസ്സിൽ തോന്നുന്നത് തീരുമാനിച്ചു പറയുന്നു. പിന്നെ എന്തിനാണ് ജഡ്ജി൦ഗ് പാനൽ. തീ൪ത്തു൦ നാണ൦കെടുത്തണ൦ എന്ന ഒരു ഉദ്ദേശം മാത്രമേ ആ തന്തക്കു൦ മകൾക്കും ഉള്ളൂ. അമ്മയുടെ സ്വത്ത് കിട്ടാത്തതിന്റെ ദേഷ്യം ഇങ്ങനെ തീ൪ക്കുകയാണ്.ആ അമ്മയുടെ കഷ്ടപ്പാടു കണ്ടു ഈശ്വരൻ മുന്നിൽ കൊണ്ടു വന്നതാണ് മോഹനൻ മേസ്തിരിയെ. ഇവർക്കു വേണ്ടി സംസാരിക്കാ൯ ആരുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയെല്ലാം അവർ കേട്ടു നിക്കേണ്ടി വന്നതു. സാമ്പത്തിക ഭദ്രതയും നല്ല സാമൂഹ്യ ചുറ്റുപാടും ഉള്ള കുടുംബമായിരുന്നു എങ്കിൽ അവരെ നൃായീകരിച്ചേനേ. മോഹനൻ മേസ്തിരിക്കും സതിക്കു൦ എല്ലാ ആശംസകളും.