Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 588..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поделиться
HTML-код

Комментарии • 110

  • @elsammathomas3474
    @elsammathomas3474 12 дней назад +2

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, അനന്ത സ്നേഹത്തിന്റെ ഉറവിടമായ,,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ഭയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ, ഈ പ്രഭാതത്തിൽ, ഞങ്ങളെ ഓരോരുത്തരെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏, അവിടുത്തെ കരുണയും,,,, സ്നേഹവും,, കൊണ്ട് നിറച്ചു അനുഗ്രഹിക്കേണമേ ഈശോയെ 🙏,, അസീർവദിക്കേണമേ ഈശോയെ. 🙏🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 12 дней назад +1

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 12 дней назад +1

    ദിവ്യകാരുണ്യ നാഥാ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു മക്കളുടെ വിവിധങ്ങളായ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നുവല്ലോ ഈശോയെ സാധിച്ചു കൊടുക്കണം

  • @elsyk2120
    @elsyk2120 11 дней назад

    Jesus I thank you for all the blessings received Jesus fill us with your Holy spirit Jesus protect us from all harms Amen Hallelujah 🙏🙏🙏

  • @shynigirish6834
    @shynigirish6834 11 дней назад

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ...എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @Sagar_332
    @Sagar_332 11 дней назад

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കാണ് എശുവേ ഇന്നി എന്താകുമെന്ന് എന്നിക്ക് അറിയില്ല എശുവേ എല്ലാം പ്രേശ്നങ്ങളും തടസങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ. അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @bijujoseph8740
    @bijujoseph8740 12 дней назад

    എന്റെ ഹൃദയവ്യഥകളശമിപ്പിക്കണമേ!
    മനഃക്‌ളേശത്തില്‍നിന്ന്‌ എന്നെമോചിപ്പിക്കണമേ! സങ്കീ25 :17
    കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേലചൊരിയണമേ! ഞങ്ങളഅങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.സങ്കീ33 :22🙏

  • @user-tp8bq2so9k
    @user-tp8bq2so9k 11 дней назад

    കർത്താവേ കനിയണമേ കർത്താവേ കനിയണമേ കർത്താവേ കനിയണമേ💞💞💞❤️❤️❤️👏👏👏👏👏👏👏👏👏

  • @sonyjoseph7449
    @sonyjoseph7449 12 дней назад +1

    Heavenly Father i come before you throne of grace seeking wisdom open doors of financial blessings prosperity stable income continuesly flows from my trading business today in my life let your super natural miracle begins to take place in my life put trust and hope in only you

  • @thomasabraham745
    @thomasabraham745 11 дней назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയെ എനിക്കൊരു പുതിയ വരുമാനമാർഗം തുറന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമേൻ

  • @tessydavis3838
    @tessydavis3838 12 дней назад

    Jesus and mothermarry bless our family Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Jesus and mothermarry Ansha ke ukyil Jolly thanu anugraghekkaneme

  • @pandariveedumv4508
    @pandariveedumv4508 11 дней назад

    Shobhana thankyoujesus praiseyoujesus hallelujah sthothram sthothram sthothram aradana mahatwam glorytogod praiseujesus thankujesus avemaria amen 🙏🏾

  • @user-tu9sl8kj8x
    @user-tu9sl8kj8x 12 дней назад

    ഈശോയെ ആരാധന ഈശോയെ മഹത്വം ഈശോയെ നന്ദി അപ്പായെ.... 🙏🙏🙏🙏🙏🙏

  • @amithathomas5772
    @amithathomas5772 11 дней назад +1

    വിവാഹം നടക്കാത്ത അഞ്ച് മക്കളേ ദിവ്യകാരുണ്യ നാഥന് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @lillysebastian6022
    @lillysebastian6022 12 дней назад

    ഈശോയെ മകൻ ടോണി തെറ്റായ സ്നേഹത്തിൽ നിന്നും പിൻമാറി നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും എത്രയും വേഗം അവൻറെ വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @thomasabraham745
    @thomasabraham745 11 дней назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയെ ജോയൽ c m A എക്സാമിനേഷൻ ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @mercydavid8159
    @mercydavid8159 11 дней назад

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ജീവിതത്തിൽ കർത്താവേ അങ്ങയുടെ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .

  • @elsaalok9554
    @elsaalok9554 12 дней назад

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @shinyantony5971
    @shinyantony5971 10 дней назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @thomasanthony2877
    @thomasanthony2877 12 дней назад

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 12 дней назад

    Amen Amen Amen Krthave Kanienama Kievidalla Appppppa Karunayayirikanama Vrtharaya Matha Pithakalod Karunayayirikanama 😭😭😭😭😭😭😭🙏🙏🙏

  • @user-tp8bq2so9k
    @user-tp8bq2so9k 11 дней назад

    കർത്താവേ കടം വാങ്ങിച്ചവർ ആരും തിരികെ തരുന്നില്ലാത്ത അവസ്ഥ... ഭയങ്കര ബുദ്ധിമുട്ടിലാകും... കാശ് കൊണ്ടുവന്ന് തരാൻ അവരുടെയൊക്കെ മനസ്സുകളിൽ തോന്നിക്കണമേ... വളരെയേറെ ഭാരപ്പെടുന്നു... സഖാവേ കനിയണമേ... കടഭാരങ്ങൾ നീക്കി തരണമേ... 👏👏👏👏👏👏👏👏❤️❤️❤️❤️❤️😘😘😘

  • @Sepharin
    @Sepharin 12 дней назад

    നിൻ്റെ കർത്താവ് കൂടെയുള്ളപ്പോൾ നീ എന്തിന് ആകുലപ്പെടണം✝️🙏

  • @beenajose285
    @beenajose285 11 дней назад

    ഈശോയെ ബിനിയുടെ വിവാഹതടസം മാറ്റിതരേണമേ

  • @thomasabraham745
    @thomasabraham745 11 дней назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നിലേക്ക് സജിത തിരിച്ചു വരുന്നതിനെ ഓർത്ത് നന്ദി പറയുന്നു.

  • @jomoljobyjoby6566
    @jomoljobyjoby6566 11 дней назад

    ഈശോയെ ആരാധന 🙏ഈശോയെ Muscatil ayirikkunna ഞങ്ങളുടെ ippol ulla കട വിൽക്കുന്നതിനും puthiya kada etrayum vegam ആരംഭിക്കുന്നതിനും കരുണയാകണേ 🙏🙏

  • @user-tp8bq2so9k
    @user-tp8bq2so9k 11 дней назад

    കർത്താവേ ഈ കടഭാരങ്ങളൊന്നും ഒഴിച്ച് തരണമേ 👏👏👏👏❤️❤️❤️❤️❤️

  • @Sagar_332
    @Sagar_332 11 дней назад

    യേശുവ് അങ്ങയുടെ അനുഗ്രഹം മൂലം വിദേശത്ത് പോകാൻ ഉള്ള വിസ ഒരു തടസവും കൂടാതെ ലഭിച്ചു. എന്നിക്ക് വിദേശത്ത് എത്താൻ സാധിച്ചു. യേശുവിനും മാതാവിനും ഒരായിരം നന്ദി

  • @indudinesh2524
    @indudinesh2524 11 дней назад

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @tessydavis3838
    @tessydavis3838 12 дней назад

    Jesus and mothermarry Joseph ente veed vilpana nadathe thraneme Joseph ente leg pain matte thraneme Jesus and mother marry ente ammake health nelke anugraghekkaneme

  • @mariammajose9401
    @mariammajose9401 11 дней назад

    എന്റെ അമ്മയക്ക് നല്ലൊരു ജോലി ക്കാരിയെ നൽകി അനുഗ്രഹിക്കണമേ

  • @mariammajose9401
    @mariammajose9401 11 дней назад

    എന്റെ ഈശേയേ എനിക്ക് മനസമാധാനം നൽകി അനുഗ്രഹിക്കണമേ

  • @user-yx2jb1py1s
    @user-yx2jb1py1s 11 дней назад

    എന്റെ വേദനകളെ സമർപ്പിക്കുന്നു ആ മേൻ

  • @jollypeter1047
    @jollypeter1047 12 дней назад +1

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 👏👏👏👏👏

  • @jossythekkekara2301
    @jossythekkekara2301 12 дней назад

    Jesus give us a peaceful and long lasting family life.

  • @user-ye6bq2pd4q
    @user-ye6bq2pd4q 12 дней назад +1

    Amme mathave njangalle house oru apathum sambhavikathe eshoyee njangale saamrekshikannamme🥹❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manmathatom8072
    @manmathatom8072 12 дней назад

    യേശുവേ സ്തോത്രം ആരാധന,ഹാലേലുയ

  • @shynigirish6834
    @shynigirish6834 11 дней назад

    എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു...എത്രയും പെട്ടെന്ന് കച്ചവടം നടത്തി കൊടുക്കേണമെ്....അത്രക്ക് കട ബാധ്യത ആണ്...

  • @santhammalooka1099
    @santhammalooka1099 10 дней назад

    Amen hallelujah 🙏

  • @jessyjacob5288
    @jessyjacob5288 12 дней назад

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally, physically and spiritually

  • @jeminogigy6765
    @jeminogigy6765 12 дней назад

    Amen hallelujah

  • @annammamonachan4044
    @annammamonachan4044 11 дней назад

    ഇന്നത്തെ ഞങളുടെ എല്ലാ കാര്യങ്ങളും നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ anugrahikane, മക്കളേയും prathykam samarpikunnu,psam 55:22

  • @joshmijoby7998
    @joshmijoby7998 12 дней назад

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @tessydavis3838
    @tessydavis3838 12 дней назад

    Jesus and mothermarry Ansha udey Jolly thadasangal essoudey namathil vetupokkatte

  • @bijunisha9750
    @bijunisha9750 11 дней назад

    Amen 🙏🙏🙏
    Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @alicepa2333
    @alicepa2333 11 дней назад

    Eesoye bless Amal Antony to get a deliverance from all devil spirits and fill with Holy spirit to search a good job. Be with Jesus Christ to lead a good life.

  • @seemabinu3099
    @seemabinu3099 11 дней назад

    അമ്മേ സമർപ്പിക്കുന്നു

  • @tessydavis3838
    @tessydavis3838 12 дней назад

    Jesus and mothermarry Andrea backbone valavu sugamake tharaneme pcod periods order aake thraneme

  • @tessydavis3838
    @tessydavis3838 12 дней назад

    Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme

  • @sheejajose8336
    @sheejajose8336 11 дней назад

    ആമേൻ🙏🙏🙏🙏🙏

  • @user-kt5oo8ym7b
    @user-kt5oo8ym7b 12 дней назад +1

    Thank you fatherji for your reflection which helps me tremendously and God bless your blessing

  • @jessyflorence8851
    @jessyflorence8851 12 дней назад

    Ente Karthave Ente Daivame🙏

  • @elsammajoyuthup1575
    @elsammajoyuthup1575 11 дней назад

    Karthave nanniparayunnu karnayum snehavum niranje pithave sthudi aradana mahathuvam🙏🙏🙏🙏

  • @antonyk.charley9390
    @antonyk.charley9390 11 дней назад

    Praise the lord
    Amen
    🙏🙏🙏🙏🙏🙏♥️♥️

  • @kuriancherian3523
    @kuriancherian3523 12 дней назад +1

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @jollypeter1047
    @jollypeter1047 12 дней назад

    Esoye macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 👏👏👏👏👏👏👏

  • @shinyjose6899
    @shinyjose6899 12 дней назад

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 12 дней назад

    Eente Krthavum Eente Diyevavuma Chinnu Merlinum Chippy Melvin Enna Makala Anugrahikanama German Bash Padikuvanull Kripa Nlkanama Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @user-wg7nq7gz3m
    @user-wg7nq7gz3m 10 дней назад

    Amen🙏

  • @dulari3027
    @dulari3027 11 дней назад

    ആമേൻ ❤️🌹🙏

  • @sajicleatus3569
    @sajicleatus3569 12 дней назад

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @remypanikar912
    @remypanikar912 12 дней назад

    Praise the lord

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 12 дней назад

    Thanks God Aradhana God God bless us Amen amen 🙏 praise the Lord Eesoye ente eyes legs pain sugamakane Amen amen 🙏

  • @mariyaj3378
    @mariyaj3378 12 дней назад

    Jesus..I trust in you ❤

  • @philominajoy7868
    @philominajoy7868 12 дней назад

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏❤️

  • @sanumanikuttan1983
    @sanumanikuttan1983 12 дней назад

    Amen🙏🙏🙏🌹🌹🌹❤️❤️❤️✝️

  • @gracybaby4084
    @gracybaby4084 12 дней назад

    Eshoye karuna ayirikanama amen

  • @user-mh8dm7sf4r
    @user-mh8dm7sf4r 12 дней назад

    Isoya karunaaerekkename ammaud sik mattetharename

  • @ansonjose6538
    @ansonjose6538 11 дней назад

    Amen Esoye Sugappeduthaname

  • @sijujames5478
    @sijujames5478 11 дней назад

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju breast cancer stage 4 il ninnu rogathil ninnum viduthal tharanama dirkkayus nalkanama varshagal anugrahikkanama life problems mattitharanama amen

  • @sindhushaji162
    @sindhushaji162 11 дней назад

    Ente karthave ente ammayud palluvadana bodypain mouth cheeks ulla thadippum poorna swkiyam nalkeneme makkale mararogamgalil apethukalil durandhangalil apekadengal ninnum eppozhum samrashikeneme kaividelle

  • @Geenareeboy
    @Geenareeboy 11 дней назад

    Kadabathiyatha maran pratthikunnu yesuve karunakanikkaname jithin nikitha marriage nadakan pratthikunnu 🙏

  • @chinnammajose1904
    @chinnammajose1904 12 дней назад

    Esoye mass,kumbasarum,kudumbaprarthana illath Saigo samerpikunnu onnu thodane nadha mskalum thetty pokan anuvadikalle amen

  • @jessyjacob5288
    @jessyjacob5288 12 дней назад

    Yesuve Roychayanu paripoorna sawgyam kodukene

  • @MiniCyriac
    @MiniCyriac 12 дней назад

    Pls heal daddy mummy Ann Mary and aleena😢😢😢😢

  • @hippolitakiltas9479
    @hippolitakiltas9479 12 дней назад

    Karthave njangalude kudumbathinu ennum eppozhum samadhanavum aikyavum santhoshavum paraspa sahakaranathilum pankuvakkanum ulla anugraham tharename 🙏❤️🌹🙏

  • @somyabraham3350
    @somyabraham3350 12 дней назад +1

    Pray for us for our intentions to fulfil...

  • @user-ug6sw2em6i
    @user-ug6sw2em6i 11 дней назад

    ❤amen

  • @daisyvarghese6411
    @daisyvarghese6411 12 дней назад

    Esoye nanni arathana sthothram

  • @mollypius5767
    @mollypius5767 12 дней назад

    Eesoyaa

  • @ansammacyriac3760
    @ansammacyriac3760 12 дней назад

    Esoyae please bless my family and our very urgent needs

  • @rosilybasil9035
    @rosilybasil9035 11 дней назад

    Ammen❤

  • @jessyjacob5288
    @jessyjacob5288 12 дней назад

    Kudumba samadhanam tharane. Ayusum, balavum tharane

  • @cicilyjames5408
    @cicilyjames5408 12 дней назад

    Nangalude 4 perudeyum visa adikanulla thadasangalellam matti tharaname . Veedinte rente kodukanulla cash kittan prathikaname amen

  • @elsymohan5929
    @elsymohan5929 11 дней назад

    Ente Eessooyyee

  • @minijamp4313
    @minijamp4313 12 дней назад

    30 മിനിട്ട് വചനം ദിവസവും വായിക്കാൻ, ജപമാല എല്ലാ ദിവസും ചൊല്ലാൻ

  • @sabithasijo5214
    @sabithasijo5214 12 дней назад

    Amme mathave enikum ente sisterinum videshatheku pokan visa adichi nalki anugrahikename amme ..

  • @PROFEDERALANDZUBAIRGROUPOFCOMP
    @PROFEDERALANDZUBAIRGROUPOFCOMP 12 дней назад

    🙏✝️

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 12 дней назад

    Esho

  • @bijulukose3322
    @bijulukose3322 12 дней назад +1

  • @PROFEDERALANDZUBAIRGROUPOFCOMP
    @PROFEDERALANDZUBAIRGROUPOFCOMP 12 дней назад

    Humbly requesting prayers please for getting a job as I lost my job

  • @jessyjacob5288
    @jessyjacob5288 12 дней назад

    Tutu, Anju, Eva anugrahikene

  • @bindhusajeev1747
    @bindhusajeev1747 11 дней назад

    Frank febine fredy sajeev bindhu samarpekunu 🙏

  • @mintuthomasmintu354
    @mintuthomasmintu354 11 дней назад

    Bless us with a baby pls pray 🙏
    Ammmmen 🙏🙏🙏🙏

  • @shineythomas1537
    @shineythomas1537 12 дней назад

    Please pray for my grandson and son

  • @thomasanthony2877
    @thomasanthony2877 12 дней назад

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alfinvijuv_calvinaviju3_a422
    @alfinvijuv_calvinaviju3_a422 11 дней назад

    Alergi mattaname eshoye

  • @user-nk1dd1ww7h
    @user-nk1dd1ww7h 11 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @lincythomas05
    @lincythomas05 12 дней назад

    Eshoye leenuvinte koode undayirikkaname

  • @jessyjacob5288
    @jessyjacob5288 12 дней назад

    Ammunu oru kudumba jeevitham kodukane