Fig | അത്തിപ്പഴം | ഗുണങ്ങളും ഉപയോഗങ്ങളും | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അത്തിപ്പഴം വളരെ പ്രാചീന കാലംമുതൽക്കേ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഫലമാണ്. ഒട്ടനവധി ഗുന്നങ്ങളുടെ കലവറയാണിത്.
    ഈ വീഡിയോയിലൂടെ അത്തിപ്പഴത്തിന്റെ പ്രയോഗങ്ങളും ഗുന്നങ്ങളും മനസിലാക്കാം.
    drjaqulinemath...
    #fig #dryfruits #healthbenefits #uses
    #drjaquline #healthaddsbeauty #ayurvedam #malayalam

Комментарии • 568

  • @user-hl8og7nr4p
    @user-hl8og7nr4p Год назад +237

    നൂറ്റാണ്ടുകൾക്ക് മുന്നേ എന്റെ മുത്തുനബി പറഞ്ഞു പോയ കാര്യങ്ങൾ ആണ് ❤️❤️❤️❤️❤️❤️

    • @healthaddsbeauty
      @healthaddsbeauty  Год назад +15

      Ok thanks

    • @user-hl8og7nr4p
      @user-hl8og7nr4p Год назад +5

      തുടർന്ന് കേട്ടതിൽ സന്തോഷം

    • @dewdropzzz3719
      @dewdropzzz3719 10 месяцев назад +3

      Viwacheu..😂

    • @ANP15823
      @ANP15823 8 месяцев назад +15

      തീർച്ച യായും.. അങ്ങനെ എന്തല്ലാം ശത്രീയ കാര്യങ്ങൾ പുണ്യ നബി ലോകത്തിന്ന് നൽകി... ഒലീവ് കായ്, എണ്ണ ഇതൊക്കെ 70രോഗങ്ങൾക് ശമനം ലഭിക്കും... മൂത്രം ഒഴികുമ്പോൾ ഇടത്തോട്ട് ചെരിഞ്ഞു ഇരിക്കാൻ പറഞ്ഞു അത് MBBS പാസായിട്ട് അല്ല... ദൈവം നൽകിയ ജ്ഞാനം ആയിരുന്നു.. PBUH.. 💙💙

    • @junaiduljasair3917
      @junaiduljasair3917 8 месяцев назад +3

      തീർച്ചയാിട്ടും

  • @mujeebalfatheh
    @mujeebalfatheh Год назад +122

    ഖുർആനിൽ ഒരു അദ്ധ്യായം തന്നെ ഇതിനെ കുറച്ചു പറയുന്നുണ്ട്....
    Anyway സൂപ്പർ ക്ലാസ്സ്‌..😍😍😍👍👍👍

    • @healthaddsbeauty
      @healthaddsbeauty  Год назад +11

      Thanks 😊

    • @bediffrent3322
      @bediffrent3322 Год назад +5

      3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു
      യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്
      ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു

    • @JK303
      @JK303 Год назад +13

      ഖുർആൻ പറഞ്ഞത് :
      ഒരു പ്രാവശ്യം അത്തി പഴതിനെക്കുറിച്ചും 7 പ്രാവശ്യം ഒലിവി നെ കുറിച്ചും ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശാസ്ത്രം വളരെ അടുത്ത കണ്ടു പിടിച്ചത് ഈ അത്ഭുതമാണ്. അതായത് 7 ഒലിവ് കായും ഒരു അത്തി പഴവും കൂടി മിക്സ്‌ ചെയ്യുമ്പോൾ അതിൽ നിന്നും methellothion എന്ന ഒരു പ്രതേക chemical ഉണ്ടാവുകയും ഈ chemical മനുഷ്യ ശരീരത്തിന്റെ കോശങ്ങൾക് കൂടുതൽ ലൈഫ് നൽകാൻ സഹായിക്കുമെന്നും ഇത് മൂലം മനുഷ്യൻ കൂടുതൽ ചെറുപ്പം തോന്നിക്കും എന്നും ശാസ്ത്രം കണ്ടു പിടിച്ചിരിക്കുന്നു. അത് മനുഷ്യന്റെ ആയുസ്സ് കൂടുകയും ചെയ്യുന്നു എന്ന്. അതു കൊണ്ട് ആരെങ്കിലും എപ്പോഴും ചെറുപ്പക്കാരനായി തന്നെ തോന്നിക്കാൻ ആഗ്രഹിക്കുന്നുവേങ്കിൽ ഈ ഖുർആൻ പറഞ്ഞ ഫോർമുല പരീക്ഷിച്ചു നോക്കുക.7:1 അതായത് ഒരു അത്തി 7ഒലിവ് ദിവസം കഴിച്ചു നോക്കു. ശാസ്ത്രം തെളിയിച്ചതാണ് സംശയം വേണ്ട..( ഖുർആൻ സർവ്വ ജീവജാലങ്ങൾക്കും അനുഗ്രഹമായിട്ടല്ലാതെ ഇറക്കിയിട്ടില്ല )വി :ഖുർആൻ
      ruclips.net/video/TBRwUr7TPQA/видео.html

    • @prakashp2048
      @prakashp2048 Год назад +1

      Oh അതിലും മതം കയറ്റി

    • @thasninoonu8793
      @thasninoonu8793 Год назад +2

      ​@@prakashp2048 angane parayaruth sathyamalle paranjadh

  • @sadikhhindhana2014
    @sadikhhindhana2014 Год назад +41

    വയറു സംബന്ധമായ സർവ്വ ബുദ്ധിമുട്ടുകൾക്കും വളരെ നല്ല ഒരു ഔഷധമാണ് അത്തിപ്പഴം.
    പൈൽസ് ന് ഡ്രൈ ഫിഗ് വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്കുന്നത് വളരെ പെട്ടെന്ന് ശമനം കിട്ടും.
    ഖുർആനിൽ ഒരു അദ്ധ്യായത്തിന്റെ പേര് "അത്തിപ്പഴം" എന്നാണ്.

    • @healthaddsbeauty
      @healthaddsbeauty  Год назад +3

      Thanks for sharing the information

    • @vidhyasoman1193
      @vidhyasoman1193 Год назад +2

      Hair lossinu nallathano

    • @sadikhhindhana2014
      @sadikhhindhana2014 Год назад

      @@vidhyasoman1193 മുടി കൊഴിച്ചിലിന് ഫിഗ് ഉപയോഗ പ്രദമാണോ എന്ന് അറിയില്ല..

    • @bediffrent3322
      @bediffrent3322 Год назад +3

      3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു
      യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്
      ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു

    • @user-zv5qb5tx2i
      @user-zv5qb5tx2i 7 месяцев назад +1

      ❤😊 Thanks mam

  • @lovemykeralam8722
    @lovemykeralam8722 10 месяцев назад +60

    ഖുറാനിൽ എന്റെ മുത്ത്‌ നബി പറഞ്ഞിട്ടുള്ള പഴമാണ്അത്തി പ്പഴം ഇതിനു ഖുർആനിൽ പ്രത്യേക സൂറത്തു തന്നെ പ്രതിപാദിക്കുന്നുണ്ട് 👍

    • @healthaddsbeauty
      @healthaddsbeauty  10 месяцев назад +2

      Thanks for sharing

    • @user-ht9yj8uz5l
      @user-ht9yj8uz5l 5 месяцев назад +4

      ഖുറാനിൽ നബി (s) അല്ല പറഞ്ഞത്. അല്ലാഹു ആണ് പറഞ്ഞത്. തെക്കൻ ആണ് അല്ലെ?

    • @jishnukunni
      @jishnukunni Месяц назад

      Bhayakaram thannee katteabi rajaythu ulla marathoner patti kattrabi samsakathil allathe keralthile vanitha magazinil ezhuthi vekku oroo rajaythum ulla sadhanam aa nattukar Rekha peduthum vere onnum thinnan kittatha kalathu athoke thanne thonnum aaddum oru oushadham aanu ini adhum kithapil ezhuthi vechathu aahno

  • @usmanvp6148
    @usmanvp6148 6 месяцев назад +19

    അത്തി പഴം ഈത്തപഴം പഴുത്തനേന്ത്രപഴം എളവൻ വെള്ളരി ഓറഞ്ച് കക്കരി യൊക്കെ പരമാവതി സ്ഥിരമായി കഴിക്കാറുണ്ട് 58 വയസ്സുണ്ട് രോഗങ്ങളൊന്നുമില്ല ഈ അടുത്ത് ബൈക്കിൽനിന്ന് വീണ് കാലിൽ വലിയ മുറിവ് പറ്റി ചോര ഒരു പാട് പോയി എല്ല് പൊട്ടിയില്ല 2 സ്റ്റിച്ച് ഇട്ടിരുന്നു 2 ആഴ്ച കൊണ്ട് മുറിവ് ഉണങ്ങുകയും ചെയ്തു -മീൻകഴിക്കാറുണ്ട് ഇറച്ചി ആഴ്ചയിൽ ഒരുദിവസം രണ്ട് കഷ്ണം മാത്രം കഴിക്കും മദ്യപാനമില്ല പുകവലിയില്ല ആരോടും വിദ്വേശമില്ല വെറുപ്പില്ല അസൂയയില്ല അങ്ങനെ സന്തോഷമായി ജീവിക്കുന്നു

    • @KK-um9sf
      @KK-um9sf 5 месяцев назад

      Ok

    • @sajanarajan9372
      @sajanarajan9372 3 месяца назад

      എനിക്ക് താങ്കളോട് അസൂയ തോന്നുന്നു... 😊

    • @samyt8793
      @samyt8793 2 месяца назад +1

      😂😹

  • @user-bq7pt3pj8d
    @user-bq7pt3pj8d 6 месяцев назад +28

    അള്ളാഹു സത്യം ചൈത് പറഞ്ഞ പഴം

  • @TheAlnaz
    @TheAlnaz 2 года назад +84

    ഡോക്ടർ ഞാൻ കഴിഞ്ഞ 3 മാസം കൊണ്ട് സ്ഥിരം ആയിട്ടു കഴിക്കുന്നുണ്ട്. കഴിഞ്ഞ 8 വർഷം എനിക്ക് ഉണ്ടായിരുന്ന ഗ്യാസ്ട്രിക് ഇഷ്യൂ പൂർണമായി തന്നെ മാറിയിരിക്കുന്നു എന്ന് പറയാൻ ഒരു മടിയും ഇല്ലാ. മുന്നേ മുട്ട, ക്യാഷ്യുനട്ട്, മുതലായ ഫുഡ്‌ കഴിക്കാൻ നേരം ഗ്യാസ് ഉണ്ടാകും ആയിരുന്നു ഇപ്പൊ ഇല്ലാ. കോൺസ്റ്റിപേഷന്നും മറി. പൈൽസ് ഉണ്ടായിരുന്നു. ഇപ്പൊ ആ ബുദ്ദിമുട്ടും ഇല്ലാ. നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു ഡ്രൈ ഫ്രൂട്ട് തന്നെ ആണ് അത്തിപ്പഴം 👌

    • @healthaddsbeauty
      @healthaddsbeauty  2 года назад +7

      Yes aanu
      Nanni ethu share cheyythathinu

    • @shiyasyoosaf3094
      @shiyasyoosaf3094 2 года назад

      Bro ithu kazikunna reethi onnu paranju tharamo...per kg yetra price..nalla quality fig yenganey select cheyum..prolonged ayi kazikan pattumo..

    • @najeebreferee7200
      @najeebreferee7200 Год назад +3

      ഹലോ ഷാഹുൽ... ഉണങ്ങിയ അത്തിപ്പഴത്തിൻ്റെ കാലാവധി എത്രയാണെന്ന് അറിയോ... ഒന്നര വർഷം പഴക്കമുള്ള വലിയ അത്തിപ്പഴം എൻ്റെ വീട്ടിലെ ഫ്രിഡ്ജിൽ ഉണ്ട്.അതുകൊണ്ട് ചോദിച്ചതാ...

    • @TheAlnaz
      @TheAlnaz Год назад +15

      @@najeebreferee7200 hi, ഞാൻ ദുബൈയിൽ ആണ് work ചെയുന്നത്. ഞാൻ ഇവിടെ കിട്ടുന്ന അത്തിപ്പഴം പാക്കറ്റ് ഇൽ വരുന്നത് ആണ് മേടിക്കുന്നത്. ഒരു kg 30 dhs നു ദുബായ് മാർക്കറ്റ് ഇൽ കിട്ടാറുണ്ട്. രാവിലെ ഒരെണ്ണം വെറും വയറ്റിൽ കഴിക്കുക. എന്നിട്ടു ഒരു ഗ്ലാസ്‌ വേണം കുടിക്കണം. എന്നിട്ടു വേണം ചായ കുടിക്കാൻ. വയർ ക്ലീൻ ആയിരിക്കും 👌 എനിക്ക് ഹൈപ്പർ ഗ്യാസ്ട്രിക് ആയിരുന്നു ഇപ്പൊ അത് ഇല്ലേ ഇല്ലാ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @TheAlnaz
      @TheAlnaz Год назад +1

      രാത്രി വെള്ളത്തിൽ കുതിർക്കാൻ ഇട്ടിട്ടു വെറും വയറ്റിൽ രാവിലെ കഴിക്കണം. ഞാൻ ഇപ്പൊ ഒത്തിരി നാൾ ആയി സ്ഥിരം ആയിട്ടു കഴിക്കുന്നു.

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +9

    Thanks for the information Dr. 👍😍❤

  • @muhammedrouf3519
    @muhammedrouf3519 Месяц назад

    Dr നല്ല അവതരണം എപ്പോഴും വീഡിയോ നോക്കാറുണ്ട് ഞാൻ 👍👍

  • @muhammedanas7478
    @muhammedanas7478 9 месяцев назад +4

    Njan illath paraylo
    Njan abudhabiyil 6 varshathinu mukalil aaayi work cheyyunnu 6 divasam munney bathroomil povumbhol enikk blead varunnundayirunnu.... Pedich virach youtubil nokki palathu pareeekshichu appoyanu pails aavam enn vicharichth athinu pariharam operation cheyyathe engheney cheyyam ennu motham youtubum nokki.... Ellam try cheythu... Avasanam oru ustad ustadinte arive parayunnundayinu.. Pailsine athippayam illathe aaakkum
    Allahu kuraaaanil satyam cheyth paranjathanennu.... Njan athu pole cheythu.....light choodu vellathil ratri
    Randu valiya athippayam vechu morning athippayavum aaaa vellavum kudichu... Otta divasam kond enikk bleadum varunnilla painum illa......ith njan kalav parayunnathalla aarkkum pareeekshichu nokkaam....
    Aaarum coment itt varanda.....
    Ith vedhana anubhavikkunnavarkk vendi paranjath matram oru mathavum ithil illa ok.............. ..... ❤

  • @lalydevi475
    @lalydevi475 2 года назад +3

    വളരെ ഉപകാരം dr 🙏🙏👍👍👍👍❤️❤️❤️❤️

  • @adhilmuhammed6355
    @adhilmuhammed6355 8 месяцев назад +4

    Thank you dr❤️

  • @akberkhan7111
    @akberkhan7111 6 месяцев назад +2

    അൽഹംദുലില്ലാഹ്.......ഓപ്പറേഷൻ വേണ്ടി വന്ന മൂലകുരു മാറി അത്തിപ്പഴം കഴിച്ചിട്ട് ഇപ്പോൾ 2 വർഷം ആയിട്ട് ചിക്കൻ എരിവ് കോഴി മുട്ട മറ്റുള്ളവ എല്ലാം കഴിക്കുന്നു...
    ഉളവർ കഴിച്ചോള്ളു

    • @shameerpulakkuth3074
      @shameerpulakkuth3074 5 месяцев назад

      ഇത് എങ്ങനെയാ കഴിക്കണ്ട രീതി

  • @sibilaminnu2241
    @sibilaminnu2241 Год назад +6

    Thank you docter 😊

  • @akbara5657
    @akbara5657 2 года назад +4

    Video valare Istayitto ❤ vishadamayi paranju 🥰nannayirunnu sis jaqy doctore🥰❤🥰🥰❤🌹👌👌👍👍

  • @user-lh7yc3wq1n
    @user-lh7yc3wq1n 5 месяцев назад +3

    Good talk

  • @yusufmuhammad2656
    @yusufmuhammad2656 Месяц назад

    Congratulations Dr.
    Yoosuf Dubai

  • @manikkuttanms1206
    @manikkuttanms1206 Год назад +3

    Thanks for the information mam...

  • @user-dk6oq4bz2v
    @user-dk6oq4bz2v 7 месяцев назад +2

    👌 അറിവ്

  • @abdulazeezmavoor8264
    @abdulazeezmavoor8264 Год назад +5

    തടി വെക്കാൻ അത്തിപ്പയം കഴിക്കാമോ? Plzz riply

  • @user-ty8mb8vd4m
    @user-ty8mb8vd4m 9 месяцев назад +4

    Sugar ulla aalu engineya kazhikendadhu.. Melinja aalu kazhichal veendum meliyumo❤

  • @nabeelhussain6254
    @nabeelhussain6254 3 месяца назад +1

    Gud information vedeo 👍

  • @jayakrishnanb6131
    @jayakrishnanb6131 2 года назад +3

    Hi dr thankyou 🌹🌹💞💞💞👍👍

  • @saida7715
    @saida7715 Год назад +6

    നല്ല അറിവ്.❤

  • @archanavinayakumar9506
    @archanavinayakumar9506 Год назад +2

    Gd and informative vdo...and presentation level💯

  • @ahammedtaahammed4682
    @ahammedtaahammed4682 4 месяца назад

    നല്ല അവതരണം നന്നായി 👍

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад +6

    Thank you so much for your information Dr 🙂🌹👍 very useful tips 🌹💖👌

  • @user-yo4em2lb9f
    @user-yo4em2lb9f 2 года назад +1

    താങ്ക്സ്...... 👍👍👍😊😊💞💞💞💞🙏🙏😊

  • @shijomp4690
    @shijomp4690 2 года назад +2

    Thank you Dr

  • @vijaykumarvijay493
    @vijaykumarvijay493 Год назад +3

    Thank you mam

  • @habeeb670
    @habeeb670 8 месяцев назад +1

    Very 👍Useful

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 года назад +3

    Namastha doctor 🌷

  • @ansil9125
    @ansil9125 Год назад +2

    Valare upakaramayi 😁

  • @jacobantony8956
    @jacobantony8956 Год назад

    Thank you... Doctor....

  • @gopiknair3237
    @gopiknair3237 7 месяцев назад

    Thanku

  • @newclassicfoodtrading2727
    @newclassicfoodtrading2727 10 месяцев назад +3

    Yaa nabiye Salam..,❤

  • @unnikrishnangopalan3152
    @unnikrishnangopalan3152 Год назад +2

    Super explanation 👌

  • @anoopsatheesan835
    @anoopsatheesan835 Год назад

    Thanks I will try

  • @jafarsadique3298
    @jafarsadique3298 Год назад +1

    Thanks🥰❤🌹

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Год назад +1

    Plant vechittunddu fig avacado kazhikkaan orupaaduu aagraham onddu randdinteyum plant vechittunddu 😊

  • @sunilmadhavan-zj2re
    @sunilmadhavan-zj2re 5 месяцев назад +1

    Good

  • @dafeerliwa7014
    @dafeerliwa7014 Год назад

    Thanks doctor

  • @pookoyathangalkp385
    @pookoyathangalkp385 2 месяца назад +1

    നബി തങ്ങൾ പറഞ്ഞു athipazam

  • @ashrafm5308
    @ashrafm5308 Год назад +9

    ഞാൻ സ്തിരമായി കഴിക്കുന്നു വിദേശത്ത് നിന്ന് വരുത്തി - നല്ല റിസൾട്ട് - ഇതിനെ സംബന്തിച്ച് കുറ് ആനിൽ അത്തിമരത്തെ തന്നെ സത്യം ചെയ്തിട്ടുണ്ട്

    • @healthaddsbeauty
      @healthaddsbeauty  Год назад

      Okay

    • @ashrafm5308
      @ashrafm5308 Год назад

      ഞാൻ ഇപ്പോഴും :
      25/1/23 ന് വിദേശത്ത് നിന്ന് വരുത്തി
      കഴിച്ച് കേണ്ടിരിക്കുന്ന്

    • @vidhyasoman1193
      @vidhyasoman1193 Год назад

      Hair lossinu nallathano? Weight koodumo?

    • @bediffrent3322
      @bediffrent3322 Год назад +1

      3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു
      യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്
      ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു

  • @mohammadhassan8893
    @mohammadhassan8893 5 месяцев назад +1

    Gulf countries normal price.

  • @user-ne7ek8zd9y
    @user-ne7ek8zd9y Год назад +6

    എനിക്ക് piles ഉണ്ടായി, tilet പോകുമ്പോൾ ഒരുപാട് വേദന ആയിരുന്നു ഇപ്പൊ 90% രോഗം മാറി കിട്ടി 🥰🥰🥰🥰👌👌👌

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Ok

    • @indurc5027
      @indurc5027 Год назад

      Enikkum oru aswasam aayirunnu.

    • @vidhyasoman1193
      @vidhyasoman1193 Год назад +1

      Ethra naal kazhichu? Hair lossinu nallathano

    • @muhabathumuhabathu828
      @muhabathumuhabathu828 Год назад

      ബ്രോ എങ്ങനെയാണു അത് കഴിക്കേണ്ടത്
      എനിക്ക് ഇന്നലെ മുതൽ പൈൽസിന്റെ വേദന അനുഭവപ്പെടുന്നുണ്ട് 😢😢

    • @vidhyasoman1193
      @vidhyasoman1193 Год назад +1

      @@muhabathumuhabathu828 താറാവ് മുട്ട കഴിക്കു തീർച്ചയായും മാറും

  • @abbas6720
    @abbas6720 4 месяца назад

    Witch time is better? Night or morning?

  • @sujas8123
    @sujas8123 Год назад +6

    ഡോക്ടർ, ഈസ്ട്രാജൻ കൂടുതലായി കിട്ടുന്ന ഫുഡ്‌ ഐറ്റംസ് ഏതൊക്കെ യാണെന്ന് ഒന്ന് വിവരിക്കാമോ..

  • @user-ty8mb8vd4m
    @user-ty8mb8vd4m 9 месяцев назад +1

    Sugar ulla aalu engineya kazhikendadhu.. Melinja aalu kazhichal veendum meliyumo

  • @sureshsuresht9257
    @sureshsuresht9257 Год назад

    Yes, thoranum vekkam👍

  • @muhabathumuhabathu828
    @muhabathumuhabathu828 Год назад +5

    ഇപ്പൊ ഒരു ബോക്സ് അത്തിപ്പഴം വാങ്ങി വന്നു വീഡിയോ കാണുന്ന ഞാൻ 😊😊

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Good 👍

    • @nasarkt6739
      @nasarkt6739 Год назад +3

      നമ്മുക്ക് പറ്റുന്ന പ്രശ്നം 2ദിവസം കഴിക്കും പിന്നെ നിറുത്തും

    • @muhabathumuhabathu828
      @muhabathumuhabathu828 Год назад +2

      @@nasarkt6739 പക്ഷെ പെയ്ൽസ് ഉണ്ടങ്കിൽ നിർത്തില്ല 😁
      താനെ കഴിക്കും 3ദിവസം ആയി ഞാൻ കഴിക്കുന്നു.എനിക്ക് നല്ല മാറ്റം കാണുന്നുണ്ട്

    • @nasarkt6739
      @nasarkt6739 Год назад +1

      പെട്ടന്ന് ഷിഫയാകട്ടെ

    • @muhabathumuhabathu828
      @muhabathumuhabathu828 Год назад

      @@nasarkt6739 🤲🤲🤲

  • @busrhasamad3516
    @busrhasamad3516 Год назад

    Thankyou ഡോക്ടർ 👍

  • @bns5337
    @bns5337 Год назад +4

    Dr. അത്തിപ്പയം കിഡ്‌നി രോഗത്തിന് നല്ലതാണോ. എങ്ങനെ കഴിക്കേണ്ടി. Plzz rply😓🙏🏻

  • @muhalarkoyathangal691
    @muhalarkoyathangal691 2 года назад +2

    👍👍

  • @panchajanyam2477
    @panchajanyam2477 2 года назад +2

    👍

  • @ssdream2.288
    @ssdream2.288 Год назад

    Tnk u dr

  • @DrSoniyasidharthan
    @DrSoniyasidharthan Год назад +1

    Mam weight lossin engana kazikaa

  • @abdulkalam1061
    @abdulkalam1061 Год назад

    Supperclas

  • @dennisgeorge9228
    @dennisgeorge9228 2 месяца назад

    What about dried figs

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад +3

    Badam or fig which is better? Badam should we remove the skin even after soaking I don't remove any problem? Beauty queen Doctor

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Sundariyaytyndutto. 👍😍🙌😍❤❤

  • @muhammedmusthafa995
    @muhammedmusthafa995 Год назад

    Right path in qurhan

  • @Abhi-st7zk
    @Abhi-st7zk Год назад +2

    ഒരു ദിവസം എത്രയെണ്ണം കഴിക്കണം. രാവിലെ ഭക്ഷണം കഴിക്കും മുമ്പ് കഴിക്കാമോ

  • @sasidharanv6897
    @sasidharanv6897 2 месяца назад

    Athi pazham onne kanikamo, pl

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Год назад +1

    Drrr,,,, shariram pushttipedaan athipazham enganaya kazhikkendathu

  • @nalinirshenoyrshenoy9015
    @nalinirshenoyrshenoy9015 2 года назад +1

    Madam ihave spindilytissee in neckxray itake ayurvedic medicine spiner spondylitis tabletsbutwhen headbathingiam neckpain andheadringinganyheadbath oil andmedicines

  • @sarathchandranm2940
    @sarathchandranm2940 3 месяца назад

    Mathagrandhathinte reference vendaa thankal dr alle viswasamanu

  • @safiyasafi523
    @safiyasafi523 Год назад

    👍👍tanx

  • @najeemanajeema3478
    @najeemanajeema3478 7 месяцев назад +1

    Dr monu 7 vayassund ..eppolum kafakkett aanu...athippazham engane kodukknm...vellathil itt vech verum vayaril orennam kodthaal mathiyo

  • @user-sh6md8fx7k
    @user-sh6md8fx7k 5 месяцев назад

    🙏👍

  • @sulaimansheikh4778
    @sulaimansheikh4778 2 месяца назад

    Theen maravum olivine kurichum kuranil paranjitund

  • @afthaba.t2796
    @afthaba.t2796 2 года назад

    Thank you doctor.. Nose pores, face pores pokan vendiyulla oru video cheyyumo

  • @nikhithaamalamal9438
    @nikhithaamalamal9438 Год назад

    CHIA SEED KAZHIKKUNNA DEVASAM FIG KAZHIKKAMO

  • @abidhashafi3205
    @abidhashafi3205 Год назад

    👌👌👌

  • @manunasi7475
    @manunasi7475 7 месяцев назад

    Doctere kuttikal illa kuttikal undavan ithu kazikan pattumo

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    First comment.

  • @worldbyfilza5572
    @worldbyfilza5572 Год назад +3

    ഡോക്ടർ അത്തിപ്പഴം കഴിച്ചാൽ തടി കുറയുമോ

  • @anithajaimon8654
    @anithajaimon8654 Год назад +2

    തൈറോയ്ഡ് ഉള്ളവർ കഴിച്ചാൽ അത് മാറുമോ.

  • @asmu7970
    @asmu7970 6 месяцев назад

    Thadivekkan enganeya kazhikendath

  • @AshrafPSA
    @AshrafPSA 6 месяцев назад

    ഡോക്ടർ ജാക്കി എവിടെയാണ് ഇപ്പോൾ 😊♥️

  • @jubiriyamusthafa6677
    @jubiriyamusthafa6677 Год назад

    Best speach

  • @anjujoy8487
    @anjujoy8487 Год назад +1

    Bibilil അത്തിപ്പഴത്തെപ്പറ്റി പറയുന്നുണ്ട്. പരു മാറാൻ അത്തിപ്പഴം കഴിച്ചാൽ മതി.

    • @healthaddsbeauty
      @healthaddsbeauty  Год назад

      Ok

    • @mbperuvad2729
      @mbperuvad2729 Год назад

      മുസ്ലിം ക്രിസ്ത്യൻ യഹൂദ മത ഗ്രന്ഥങ്ങളിൽ അത്തിപഴവും ഒലീവ് മരങ്ങലും പരാമർശിക്കുന്നുണ്ട്, ഈ മൂന്നു മതങ്ങളും ഭൂമിശാസ്ത്രപരമായി ഏകദേശം അടുത്ത പ്രാദേശങ്ങളിൽ ഉത്ഭവിച്ചത് കൊണ്ട് ആയിരിക്കാം ഒരു പക്ഷേ അങ്ങനെ കാണുന്നത്.

    • @bediffrent3322
      @bediffrent3322 Год назад

      3650 കൊല്ലം പഴക്കമുള്ള ബൈബിൾ തന്നെ ഒരുപാട് സ്ഥലങ്ങളിൽ അത്തി പഴം കുറച്ചു പറയുന്നു
      യേശു ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്
      ബൈബിൾ ഒരുപാട് സ്ഥലത്ത് അത്തി പഴത്തെ പറയുന്നു

  • @jayakumark5051
    @jayakumark5051 24 дня назад

    വെള്ളപോക്കിന് നല്ലതാണോ....?

  • @shameerpc2065
    @shameerpc2065 Год назад +1

    Upayokam enganne ennum parayu

  • @soniyajoshy
    @soniyajoshy Год назад

    Gall bladder stoneinu fig juice kudikamo?

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    ഹായ് dr

  • @nazark4036
    @nazark4036 7 месяцев назад

    Athiyde skin kazhikamo

  • @sejivkseji8878
    @sejivkseji8878 Год назад

    ❤❤❤

  • @manojchavarattil6800
    @manojchavarattil6800 11 месяцев назад

    അത്തി പഴം പതിനായിരം വർഷങ്ങൾക്കു മുൻപ് അതി പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു...

  • @sudheeshmkd
    @sudheeshmkd Месяц назад

    Fissure nu അത്തിപ്പഴം കഴിക്കാമോ

  • @nuchiappunuchi4418
    @nuchiappunuchi4418 2 года назад

    Kuttikaly constipation maran egany kodukam

  • @sebastianmullooran1210
    @sebastianmullooran1210 Год назад

    Whitedischarge problem ulla ladysinu ethu nallathano

  • @shyjushyju5724
    @shyjushyju5724 2 года назад

    🥰

  • @muhammadck2220
    @muhammadck2220 Год назад

    Bada athi unakk a mundhir vellathil itt onnich kazhichl enthankilum dosahm undakumo

  • @Gkm-
    @Gkm- 4 месяца назад

    ഞാൻ കഴിച്ചു തുടങ്ങി 3 എണ്ണം കുതിർത്തത് രാവിലെ വില പൊള്ളും 1200 രൂപ കീലോ😢😢

  • @fathimacp4791
    @fathimacp4791 7 месяцев назад

    കിഡ്ണി അനു ഖം ഉള്ള വർക്ക് കഴിക്കാൻ പറ്റുമ

  • @rafeequer5902
    @rafeequer5902 9 месяцев назад

    പച്ച യോ ഡ്രൈയോ ഗുണം

  • @padiyath7173
    @padiyath7173 Год назад

    Athi pazhathinte kuru kazhikkaruthu
    Kazcha pogum

  • @itsmepaathu462
    @itsmepaathu462 Год назад +1

    Thadi koodan nallathano?

  • @akifnura9965
    @akifnura9965 4 месяца назад

    രാത്രി ഉറകത്തിന് മുമ്പ് അത്തിപ്പഴം കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ..