House Driver Life | Oman House Driver 2023 | പ്രവാസി | Lifestyle Pravasi | Gluf Job Information

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 83

  • @shajahanshaji6118
    @shajahanshaji6118 2 года назад +9

    ഒമാനിൽ ജോലി ചെയ്യുന്ന ഫാമിലിയെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് നല്ല informative ആയ വീഡിയോ

  • @SHVajiVlog
    @SHVajiVlog 2 года назад +7

    ആർഭാടം അല്ലാത്ത ജീവിതം എന്നാലും അമ്മക് ഉള്ളതിൽ നിന്നും അയച്ചുകൊടുക്കുന്നു ഇതിൽ പരം സംബാദ്യം വേറെ എന്ത് വേണം (അമ്മയെ നോക്കുന്ന മകൻ ജീവിതം തന്നെ സന്തോഷം ആയിരിക്കും )
    നാട്ടിൽ പെട്രോൾ ന്ന് പൈസ കൂടുതൽ ഇവിടെ വെള്ളത്തിനു പൈസ കൂടുതൽ
    വെള്ളം അമൂല്യമാണ് ഒരു തുള്ളി വെള്ളം പാഴാക്കരുത്‌
    വീഡിയോയിൽ നിറഞ്ഞു നിന്ന രണ്ട് പേർക്കും എന്റെ ഹൃദയം നിറഞ്ഞ 🥰

  • @muhammadkk4756
    @muhammadkk4756 Год назад +2

    ഇവർ രണ്ടു പേരും വർഷങ്ങൾ പരി ജയ മുള്ള വരാണ് ഇപ്പോൾ കണ്ട് മുട്ടിയവരല്ല. ഞാൻ അറിയുന്ന രണ്ടു സ്നേഹിത ന്മാർ.

  • @malleshchowdari1958
    @malleshchowdari1958 2 года назад +1

    Good information brother thank you.

  • @Jahedul-l7x
    @Jahedul-l7x 4 дня назад

    Kitchen helper house driver vacancy uddo enik oru job tharumo pls

  • @samadmk7950
    @samadmk7950 Год назад +23

    നീ എന്ന് വിളിച്ചു ഇന്റർവ്യൂ ചെയ്യാൻ പാടില്ല എത്ര ചെറിയ ആൾ ആയാലും വലിയ ആളായാലും

    • @ShihabKottakkal
      @ShihabKottakkal  Год назад +3

      എന്റ ബെസ്റ്റ് ഫ്രണ്ട് ആണ്

    • @Fighter2023-d3t
      @Fighter2023-d3t Год назад +6

      ​@@ShihabKottakkal കാണുന്ന മറ്റുള്ളവര്‍ക്ക് നി വാളി അരോജകം
      അല്ലങ്കില്‍ ഇടക്ക് ഒരു അളിയാ വിളി ഉണ്ടങ്കില്‍ കുഴപ്പമില്ല

    • @Shalinjohn
      @Shalinjohn Год назад +3

      @@ShihabKottakkalfriend anelum ath mosham ano public platformil

    • @sidheeqpattambi3403
      @sidheeqpattambi3403 8 месяцев назад

      ​@@ShihabKottakkalthankal omanilano oru karyam ariyan undu

  • @divyar4953
    @divyar4953 4 месяца назад

    Do you have any contact of a malayalee cab driver who can take us around city for a tour?

  • @cbalbertalbert4322
    @cbalbertalbert4322 10 месяцев назад

    Very nice

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 4 месяца назад

    Electric and electronic mechanic aann.....videashath poyittilla... ippole oru agraham
    Nadakkumo ariyilla ....
    Malappuram district aann
    Valladum vannal ariyikkannea

  • @fasilala3056
    @fasilala3056 Год назад

    Junior labassist oyivundo

  • @Jahedul-l7x
    @Jahedul-l7x 4 дня назад

    Ikka enik oru job oppichu tharumo

  • @umesho895
    @umesho895 Год назад +1

    Visaa undo. Saudiyil 10. Varsham driver joli. Cheyidhirnnu. 53. Vayasu. Undu. Undengil parayuka

  • @fazalmusthafa
    @fazalmusthafa Год назад +1

    HR jobs Oman kittuvoo?

  • @irfanshami
    @irfanshami 2 года назад +1

    Enikk. Qatar license und 2 year experience und house driver Ayi work cheythitund Ippo Omanil driver vaccancy undo

    • @ShihabKottakkal
      @ShihabKottakkal  2 года назад +1

      ഏതെങ്കിലും വന്നാൽ പറയാം inshallah

  • @MoneycherukaraPolachira
    @MoneycherukaraPolachira 3 месяца назад

    Driver (Lmv)job valllthum undo 12yr ex ippol free vissayil aanu

    • @ShihabKottakkal
      @ShihabKottakkal  3 месяца назад

      Cofee shoppilek ഡ്രൈവറെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ തായെ പറയുന്ന
      ഈ നമ്പറിൽ ബന്ധപ്പെടുക
      . 00968 91113768

  • @Shalinjohn
    @Shalinjohn Год назад +1

    Apol ethra avide salary

  • @newversion8392
    @newversion8392 2 года назад +15

    നീ എന്ന വിളിമാറ്റി നിങ്ങൾ എന്ന് വിളിക്കാൻ ശ്രമിക്കു.....
    Give respect and take respect.
    Good luck

    • @ShihabKottakkal
      @ShihabKottakkal  2 года назад

      Ok 👍👍👍👍👍

    • @Jinuchandran8
      @Jinuchandran8 Год назад +1

      ഇൻ്റർവ്യൂ എടുക്കുന്ന കൊപ്പന് respect കൊടുക്കാൻ അറിയില്ല പോലും

    • @vishnu3753
      @vishnu3753 5 месяцев назад

      Satyam enikum adyam thanne atha thoniye 😡 ne enna vili

  • @jyothiganesh2514
    @jyothiganesh2514 Год назад +1

    Supermarket-il work cheythal ethra Rial salary kittum ?

    • @ShihabKottakkal
      @ShihabKottakkal  Год назад

      പുതിയ ആളുകൾക്ക് തുടക്കം 120 കൊടുക്കുന്നത് എന്നാണ് കേട്ടത്

    • @ShihabKottakkal
      @ShihabKottakkal  Год назад

      റൂം ഫുഡ് അവർ തരും

    • @shanumoviesvlogs
      @shanumoviesvlogs Год назад

      ​@@ShihabKottakkal 120 പറയുമ്പോൾ ഖത്തറിലെ same 1200 റിയാൽ ആണോ... ഒമാൻ 100 റിയാൽ നാട്ടിലെ 20k ആണോ doubt ആണ്?

    • @jijithjithuz7913
      @jijithjithuz7913 Год назад

      140 rial starting tharum..

  • @jyothiganesh2514
    @jyothiganesh2514 Год назад

    Omanil gold jewellerikalil work kittumo ?

    • @ShihabKottakkal
      @ShihabKottakkal  Год назад

      ഒന്ന് അനേഷിച്ചിട്ട് പറയാം

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤❤suppar

  • @Muhsirjaan
    @Muhsirjaan Год назад

    house drver vcancy undo undagil help chayumoo

    • @ShihabKottakkal
      @ShihabKottakkal  Год назад

      Facebook page ഒമാനിലെ വിശേഷങ്ങൾ
      ജോബ് വേക്കന്സികൾ ഇടാറുണ്ട്

  • @colour_secrets786
    @colour_secrets786 Год назад +1

    ഇക്കാ എനിക്ക് ഒരു ഹൗസ് ഡ്രൈവർ വിസ റെഡിയാക്കി തരോ സൗദി ലൈസൻസ് ഉണ്ട് പ്ലീസ് 🤲

  • @mohammedrinshad827
    @mohammedrinshad827 Год назад

    Pwli❤️

  • @saranyapradeep4223
    @saranyapradeep4223 2 года назад +2

    Malayali ladies avide work cheyunundenkil avarde edupole oru experience video venayirunu😊

  • @BijuBiju-p3p
    @BijuBiju-p3p Год назад

    Eniku licence und vacancy undo tricker aanu

    • @ShihabKottakkal
      @ShihabKottakkal  Год назад

      Iam looking for sales executive job.
      I have 5 years experience in Oman for buildings materials wholesale supply.
      Contact number 79863463, 95676963
      chat.whatsapp.com/BsaHNAvupcW5WD0RjeENM7
      ഈ അക്കൗണ്ടിൽ ജോയിൻ ആവുക
      വാക്കൻസി വരും

  • @nimmyanishvlog8840
    @nimmyanishvlog8840 2 года назад

    👌

  • @bijuvarghese2934
    @bijuvarghese2934 2 года назад

    👍👍👍

  • @shajahanshaji6118
    @shajahanshaji6118 2 года назад

    👍🏻👍🏻👍🏻👍🏻👍🏻

  • @anzaryafzal1235
    @anzaryafzal1235 11 месяцев назад

    Family evida eppam kada avadiya h 😊

  • @shijilashijila5275
    @shijilashijila5275 Год назад

    ശിഹാബ്ക്ക നമ്പർ തരുമോ?

  • @redchilliesabhi1788
    @redchilliesabhi1788 Год назад

    Standard there illa

  • @sahilirshad8018
    @sahilirshad8018 Год назад

    ഒമാനിൽ ഹൌസ് ഡ്രൈവർ വിസ കിട്ടാൻ പ്രയാസമാണ്, ഇവിടെ ലേഡിസ് പണ്ട് മുതലേ ഡ്രൈവ് ചെയ്യുന്നവരാണ്. സൗദികളെ അപേക്ഷിച്ചു സാമ്പത്തിക സ്ഥിതിയും മോശമാണ്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      ഒമാനിൽ ഹൗസ് ഡ്രൈവർ എന്നു ഒരു സംഭവം ഇല്ല പണ്ട് തൊട്ടേ അവിടെ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നുണ്ട്, പിന്നെ ഹൗസ് ഡ്രൈവറെ വെക്കാൻ ഉള്ള സാമ്പത്തിക ശേഷി ഉള്ളവർ കുറവാണ്,ഒമാനി യുവാക്കൾക്കു പോലും ജോലി ഇല്ല,2005 തൊട്ട് 7 ടൺ വരെ ഉള്ള എല്ലാ ഭാര വാഹനങ്ങളും ഓമനികൾക്ക് മാത്രം ഓടിക്കാൻ സാധിക്കു, വാട്ടർ ടാങ്കർ, ( കുടിവെള്ളം ) ഗ്യാസ് ഡെലിവറി, സ്കൂൾ ബസ് എക്കെ അതിന് മുൻപേ ഒമാനിവൽക്കരണം ആക്കി, ഒരു കാലത്ത് 3 ടൺ tippers വിദേശികൾ ആയിരുന്നു എങ്കിൽ ഇപ്പൊ പൂർണമായും ഒമാനി യുവാക്കൾ ആണ്

  • @lekshmir.s1300
    @lekshmir.s1300 Год назад

    ഇക്ക ഒരു ഡ്രൈവർ ജോലി ഒപ്പിച്ചു തരുമോ uae licence und pls

  • @rajumon1783
    @rajumon1783 Год назад

    ഡ്രൈവർ വേക്കൻസി ഉണ്ടോ അവിടെ

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      ഹെവി ഡ്രൈവ്ർടെ മാത്രം കിട്ടൂ, അത് വിസ ട്രക് ഡ്രൈവർ, ഹെവി ഡ്രൈവർ എന്നി കാറ്റഗറി അല്ലെങ്കിൽ അവിടെ ചെന്ന് പെടും ലൈസൻസ് എടുക്കാൻ പറ്റില്ല, വല്ല crusher ൽ എക്കെ കമ്പനിക്കു അകത്തു ഓടാം പക്ഷേ സാലറി കുറവാണ്, ഇനി അഥവാ നേരെത്തെ ഒമാൻ ഹെവി ലൈസൻസ് ഉണ്ട്, പുതിയ വിസ ഡ്രൈവ്ർ വിസ അല്ല, അപ്പൊ വാഹനം ഓടിക്കാം വലിയ പ്രശ്നം ഇല്ല പോലീസ് ചെക്കിങ്ൽ പ്രശ്നം ഇല്ല, ലേബർ ചെകിംഗ് വന്നാൽ പണി കിട്ടാൻ സാധ്യത ഉണ്ട് അതെ പോലെ ലൈസൻസ് expire ആയി കഴിഞ്ഞു പുതുക്കാൻ സാധിക്കില്ല

    • @muhammadm-lw9dv
      @muhammadm-lw9dv Год назад

      ​​@@nazeerabdulazeez8896crt👌👌 ഞാൻ ഒമാനിൽ ഹെവി ഡ്രൈവർ ആയിരുന്നു😄( ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ truck driver വിസ തന്നെ വേണം അല്ലെങ്കിൽ ഹെവി ലൈസൻസിന് അപ്ലൈ ചെയ്യാൻ പോലും സാധിക്കില്ല!!! ലൈറ്റ് ലൈസൻസിന് പ്രശ്നമില്ല🔥)

  • @umairkuttiady41
    @umairkuttiady41 Год назад

    ഇദ്ദേഹം എന്റെ ഷോപ്പിൽ വരാറുണ്ട്

  • @sahadnafi
    @sahadnafi 2 года назад

    Ok നിങ്ങൾ ഒരു വിസശരിയാക്കിത്തരീം

  • @oldisgoldmalayalam
    @oldisgoldmalayalam 2 года назад

    Hai

  • @shanumoviesvlogs
    @shanumoviesvlogs Год назад +1

    ഹായ് ശിഹാബ് ബ്രോ... Ente കയ്യിൽ ഖത്തർ & സൗദി ലൈസൻസ് ഉണ്ട്.. ഒമാനിൽ ഡ്രൈവർ വാക്കൻസി ഉണ്ടെങ്കിൽ അറിയിക്കണേ 😍