Kochi Goonda Attack | കൊച്ചിയിൽ 'ഗ്യാംഗ് വാറി'ന് സാധ്യത ; തുറന്ന് പറഞ്ഞ് തമ്മനം ഫൈസൽ

Поделиться
HTML-код
  • Опубликовано: 22 май 2024
  • Kochi Goonda Attack : കൊച്ചിയിലെ പല ഗുണ്ടാസംഘങ്ങൾക്കും ലഹരി ഇടപാടുകൾ ഉണ്ടെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ ന്യുസ് 18 നോട്. എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിൽപ്പന ഗുണ്ടാനേതാക്കളുടെ തണലിലാണ് നടക്കുന്നത്. നിരവധി യുവാക്കൾ ലഹരി ഇടപാടുകൾക്കായി ക്വട്ടേഷൻ സംഘങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നും വെളിപ്പെടുത്തൽ.
    Gang leader Tammanam Faisal told News 18 that many gangsters in Kochi have drug deals.
    The sale of MDMA and cannabis is done under the shadow of gang leaders. It is also revealed that many youths are working in Gunda gangs for drug dealing.
    #thammanamfaisal #kochigundaleaderwithnews18 #kochigoondaattack #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 80

  • @Lolanlolan304
    @Lolanlolan304 27 дней назад +48

    നല്ല കാര്യം അങ്ങനേലും തമ്മിൽ തല്ലി ചാകട്ടെ

  • @gafoor9855
    @gafoor9855 25 дней назад +27

    ജനങ്ങൾ ഇറങ്ങിതിരിച്ചാൽ മാത്രം മതി,, ഇവരെ ഒക്കെ തീർക്കാൻ,, 😡😡😡

    • @mithinchandran237
      @mithinchandran237 24 дня назад +3

      Uttar pradesh aayirunnel janangalde munnil ittu ivaneyokke encounter cheythene🤌

  • @AlexX-vy3wx
    @AlexX-vy3wx 27 дней назад +34

    നല്ലതാ കുറച്ച് ദിവസത്തേക്ക് പോലീസ് അവർക്ക് കളം ഒരുകി കൊടുക്കണം..ചാവുന്നവർ ചാവട്ടെ,ബോഡി എടുത്ത് കുഴിച്ചിട്ട മതി

  • @pillechantalks318
    @pillechantalks318 26 дней назад +30

    നിങ്ങൾ ഇവരുടെ പിറകെ പോകുന്നത് നിയന്ത്രിച്ചാൽ തന്നെ പകുതി പ്രശ്നം തീരും

  • @soorajt4677
    @soorajt4677 27 дней назад +22

    ഇവരെ എന്തിനാ പേടിക്കുന്നെ shoot ചെയ്തു കളയൂ എന്നെ posting ചെയ്യൂ കൊച്ചിയിൽ കഷ്ടം

  • @vipinsnair2124
    @vipinsnair2124 26 дней назад +14

    ഓരോ ബുള്ളറ്റ് ചെലവാക്കിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു

  • @hari_krishh
    @hari_krishh 27 дней назад +13

    Need Yogi’s rule and law here

  • @neo3823
    @neo3823 27 дней назад +6

    Police should enquire missing cases , most missing people might be murdered 😢

  • @sharonsharon3770
    @sharonsharon3770 25 дней назад +9

    കൈമടക്കി മീശപിരിച്ചു anchornte ചൊക്ലി ഷോ. വൻ കോമഡി 😂😂😂

  • @elvin761
    @elvin761 27 дней назад +4

    Ivare oke highlight cheyounna pole alle ningalum kaanikunne? Sponcered program aano ith? 🤔

    • @madhusudhanancv8536
      @madhusudhanancv8536 25 дней назад +1

      സ്പോൺസർഡ് പ്രോഗ്രാം 🤣

  • @user-bd3ir6ui8w
    @user-bd3ir6ui8w 28 дней назад +3

    Vegam nadathu valla groundilum ponam naattaaare bhudhimuttikkaruth thammil vedivachu chaaavane naaattil athrem samadhaanam kittum

    • @neo3823
      @neo3823 27 дней назад

      Yes free Soda 🥤 kodukam

  • @akhiljugu4231
    @akhiljugu4231 27 дней назад +6

    Policukar Pani nirthi poovuka

  • @sunaif8945
    @sunaif8945 27 дней назад +23

    ഗ്യാംഗ് വാറോ😂😂 കോളനി വണങ്ങൾ തമ്മിലടി അത്രമതി

  • @midhunmurali3620
    @midhunmurali3620 28 дней назад +5

    Evidelum poi chakade ellam

  • @mithinchandran237
    @mithinchandran237 24 дня назад +2

    Uttar pradesh aayirunnel janangalde munnil ittu ivaneyokke encounter cheythene🤌

  • @nishadpv3559
    @nishadpv3559 26 дней назад +1

    Ok

  • @user-uu3pf4ub2l
    @user-uu3pf4ub2l 23 дня назад

    Up yil ayirunnenkil thammanavum bai naseerum aneshum padamakumayirunnu. Icha sakthi venam. Pinu original kaakka adima

  • @sureshdivakaran8116
    @sureshdivakaran8116 28 дней назад +17

    രാഷ്ടീയക്കാർ തന്നെ ആണ് ഇവനെ ഒക്കെ വളർത്തുന്നതെ

    • @arung337
      @arung337 27 дней назад +1

      സത്യം ആണ്, ഏറ്റവും കൂടുതൽ ഇമ്മാതിരി പരിപാടി നടത്തുന്നത് ബി ജേ പി യിലെ ആൾക്കാർ ആണ്....

  • @prk6149
    @prk6149 23 дня назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളം ഭരിക്കുന്നത്.

  • @DadaSahib-wm5vz
    @DadaSahib-wm5vz 23 дня назад

    കൊച്ചിയിൽ ഈ കൃമികളൊന്നും ഒന്നും ചെയ്യില്ല,
    കൊച്ചിയിൽ എന്ത് അധോലോകം?ബോംബെ അറിയുമോടാ നിങ്ങൾക്ക്?

  • @Mhh-il7yx
    @Mhh-il7yx 23 дня назад +1

    Shoot at sightm, encountersm angot thudangiya ivante gang war oke ninnolum

  • @chandramohanpulikkot2313
    @chandramohanpulikkot2313 15 дней назад

    gang war varum, epol cold war nadakunnu, fsisalineyum aneeshineyum virapikunna oru leader undu, ayal erutinte maravil minnal pole varum, paniyum vannathu pole pokum, arumayum changathamilla, but ella edathum linkukal undu, thokanu main.

  • @Mayadolaz
    @Mayadolaz 28 дней назад +3

    ഇവമ്മാർ എന്ത് കുതികളാ

  • @soosi4910
    @soosi4910 27 дней назад +4

    Ayyyo Entae Kochi..

  • @thashik2.260
    @thashik2.260 22 дня назад

    Namel ok anndi ulla annupilr annu ummbiya life vanda ennu vachu annu myir ithu poola onum cheythaa

  • @sharonsharon3770
    @sharonsharon3770 25 дней назад +1

    We wanted yogi...

  • @jazzmk1311
    @jazzmk1311 21 день назад

    Eh channel nu vere vaartha onnum ille

  • @Kunjikellu
    @Kunjikellu 23 дня назад

    അതൊക്കെ തൃശ്ശൂർ..... No സംസാരം... Only പണി

  • @bejoykuriakose4609
    @bejoykuriakose4609 26 дней назад +2

    എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസേന വരുന്നുണ്ടെന്ന് അറിയുന്നു🔥

  • @pradeepak1784
    @pradeepak1784 26 дней назад +6

    കെ പൂല്ലീസിന് പറ്റില്ലെങ്കിൽ UP പോലീസിനെ പണി ഏൽപ്പിക്ക് ക്‌ളീൻ ചെയ്തു തരും 😂😂😂😂

  • @farhadk5573
    @farhadk5573 24 дня назад +1

    Verude hipe kettatheda pulle😂

  • @tpvinodtpv
    @tpvinodtpv 23 дня назад

    പുതിയ ജോലി സാധ്യതയാണോ 🤔

  • @JR-ud5tw
    @JR-ud5tw 21 день назад

    Ivanmaarokke chathu theeratte.......

  • @midhunbabuk950
    @midhunbabuk950 25 дней назад +1

    Adichu odikum

  • @PraveenKumar-um4yb
    @PraveenKumar-um4yb 26 дней назад

    SATHYATHIL CHIRIYANU VARUNNATH NILKANDATH AVIDATHA. RASHTREEYA. NAYAMANU

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 22 дня назад

    Nirtharuth evar thamil thalli chaakanam ath polikum

  • @neo3823
    @neo3823 27 дней назад

    Shaji ldf support aano ?

  • @Mhh-il7yx
    @Mhh-il7yx 23 дня назад

    Mimicry edukan ivan aaradeyyy😂

  • @JobyNex
    @JobyNex 25 дней назад

    😅🤣

  • @RocK-flyer2be4you
    @RocK-flyer2be4you 23 дня назад

    😂😂😂

  • @muziclab69
    @muziclab69 28 дней назад +5

    അംബാനാചാനലിന് വാർത്താ ധാരിദ്ര്യം വളരെ കൂടുതൽ ആണ്

  • @kevindeepu7787
    @kevindeepu7787 25 дней назад +1

    Thammanam faizal zhindabad😎😎✔️✔️

  • @footballking2544
    @footballking2544 28 дней назад +2

    Thamkanam faisal..eathaaa ee vettavaliyan...

    • @eldhopaul556
      @eldhopaul556 27 дней назад +3

      Onnu mutti nokku appo ariyam arannuu😂😂😂

    • @harikrishnanps8938
      @harikrishnanps8938 27 дней назад

      Rangaannan ഒപ്പം എത്തില്ല aarum😂​@@eldhopaul556

    • @AlexX-vy3wx
      @AlexX-vy3wx 27 дней назад

      സത്യം... ഞാൻ കുറച്ച് നാൾ ആയി media vazi മാത്രം കേട്ട ഒരു പേര്.. ഇയാള് ഒക്കെ ആരാ...anas poya gapil reels ഉണ്ടാക്കി ജീവിത ചിലവ് കണ്ടെത്താൻ വന്ന ഒരു വാണം ആയി enik തോനുന്നു 😂. ഇയാള് തമ്മനത്ത് അല്ല താമസം എന്ന് പറഞ്ഞു പിന്നെ എന്തു myrinu ആണ് മാമാ മീഡിയ ഇങ്ങനെ തൊമ്മണം തൊമ്മനം എന്ന് പറയുന്ന്

    • @Joysheart
      @Joysheart 27 дней назад

      തമ്മന്നത് ചെന്ന് നോക്ക്, വെട്ടികൂടി കായലിലെ ചീമ്മീന് തീറ്റയ്ക്കും നിന്നെ. കൊച്ചി അത് വേറെ ലെവലാ

    • @Ansushaj
      @Ansushaj 27 дней назад

      ​@@AlexX-vy3wx ഇയാൾ ഒരു local goonda അല്ല പൈസക്ക് അടിക്കാൻ പോകുന്ന പരിപാടി ഒന്നും അല്ല Rich team ആണ് പണ്ട് മുതലേ ക്യാഷ് ഉള്ള ഫാമിലി ആണ് ബിസിനസ്‌ ഓക്കേ ഉണ്ട് അതുമായി ബന്ധപ്പെട്ട് വന്ന ശത്രുതകൾ അങ്ങനെ അതിനെ നേരിടാൻ ഇയാളും ഇറങ്ങി അതാണ് പുള്ളിക്കും ടീംസ് ഉണ്ട്.

  • @aDi7997
    @aDi7997 23 дня назад

    Police kar ee thendikalle encounter cheyyanam.

  • @krish9933
    @krish9933 22 дня назад

    Poorimakkale ellaam. Jail. Il idu

  • @jaisaljaisu9643
    @jaisaljaisu9643 25 дней назад +2

    ഷൂ നക്കികളോട് ഒരു കാര്യം ഇയാളുടെ പേര് ജോർജ് എന്നാണ് ഫൈസൽ അല്ല coment ഇടുമ്പോൾ ശ്രദ്ധിക്കുക

    • @NavasAp-ie6bn
      @NavasAp-ie6bn 23 дня назад +1

      Nope Faisal aanu

    • @RenilKJ-ne5mv
      @RenilKJ-ne5mv 23 дня назад

      ദാവൂദ് ഇബ്രാഹിം അല്ലല്ലോ ഭാഗ്യം

    • @jaisaljaisu9643
      @jaisaljaisu9643 23 дня назад

      @@RenilKJ-ne5mv ഛോട്ടാ രാജൻ അല്ലല്ലോ ഭാഗ്യം