Maruti IGNIS BS6 Zeta Variant Malayalam review 2020 | ഒരു പെർഫെക്റ്റ് ഫാമിലി കാർ ആണോ..?? | TDF

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hai guys, I am Supin Vijayan
    ഏറ്റവും പുതിയ ഇഗ്നിസ് BS6 Zeta വേരിയന്റിന്റെ വിശദമായ റിവ്യൂ പരിചയപ്പെടാം.
    വാഹനം റിവ്യൂ ചെയ്യാൻ അനുവദിച്ച NEXA (AM Motors) Malappuram ടീമിന് എല്ലാ വിധ നന്ദിയും അറിയിക്കുന്നു .
    For vehicle related queries and booking, please contact NEXA AM Motors, Malappuram
    Contact No : +919539000225
    On-road price of IGNIS 2020
    Sigma 581900
    Delta 690900
    Zeta 727100
    Alpha 814170
    Delta (AGS) 745400
    Zeta (AGS) 781600
    Alpha (AGS) 868800
    Queries cleared:
    On-road price
    Infotainment
    Exterior features
    Pros & cons
    Engine Specs
    1.2 Ltr K series 4 cylinder 5-speed petrol Engine
    Max. Power : 83 bhp @ 6000 rpm
    Max. Torque : 113 nm @ 4000 rpm
    Claimed Fuel Efficiency : 20.89 kmpl
    Dimensions
    Length : 3700
    width : 1690
    Height : 1595
    Wheelbase : 2435
    Boot space : 260
    Like, share, comment, and subscribe to our channel for more videos like this.
    If you guys want to share your vehicle experience, feel free to mail us on
    thedrivefactors@gmail.com
    Follow us on Instagram :
    ...
    Follow us on Facebook:
    / the-drive-factor-10396...
    #marutiignisreview #ignisbs6zeta #ignismalayalam_review #the_drive_factor

Комментарии • 194

  • @franconil2759
    @franconil2759 Год назад +4

    Ee carinte back istappedunnilla ennu parayunnavanmaarodu.....ee design internationally accepted design aanu.....This design adds on to the aerodynamic efficiency of this car.....In fact, this car even performs well than swift in real life driving and it's mainly due to this design.....ee carinte same designil BMW car undu...(not in india)...Athaanu ivide ullavarkku designil kuzhappam thoonnunathu......Ritz inte oru replacement aanu ee car...it's pure performance

  • @VHMAslam
    @VHMAslam 3 года назад +3

    വളരെ വിചിത്രമായ റിവ്യൂ...., 1.11 സുസൂക്കിയുടെ ലോഗോകാണിച്ച് മാരുതി ലോഗോയെന്ന് അറിയിച്ചത് അടിപൊളിയായി...!

  • @vanimanu1
    @vanimanu1 3 года назад +36

    സൂപ്പർ വണ്ടിയാണ് ഇഗ്നിസ് zeta .

  • @vivekvlogs9337
    @vivekvlogs9337 3 года назад +4

    Ignis 2019 zeta august I got on road with accessories @6.45l .loved ownership

    • @gopikrishnan2271
      @gopikrishnan2271 2 года назад

      Location

    • @nanda_krishnan.v
      @nanda_krishnan.v 2 года назад

      Mileage

    • @vivekvlogs9337
      @vivekvlogs9337 2 года назад

      @@nanda_krishnan.v if yiu drive with mileage as priority in highways you can extract upto 23 and in city 18.
      If drive for fun in mind in highways - 17-18, and in city 13-14

  • @abhilash5271
    @abhilash5271 3 года назад +5

    Excellent review.. Straight to the point !

  • @anoopkesavan7264
    @anoopkesavan7264 2 года назад +5

    Ignis back ,nexon, തുടങ്ങിയ വാഹനങ്ങൾ back portion style നല്ലതായിരുന്നു എങ്കിൽ sale കൂടിയേനെ.venue പോലെ

  • @alifmuhammad8537
    @alifmuhammad8537 3 года назад +7

    My ❤️IGNIS ZETA.

  • @vishnukurup311
    @vishnukurup311 3 года назад +2

    ഇത് ടെസ്റ്റ്‌ ഡ്രൈവ് വെഹിക്കിൾ എങ്ങാനും ആയിരുന്നോ.. ബമ്പറിൽ ഒരു സ്‌ക്കരാച്ച്

  • @alifmuhammad8537
    @alifmuhammad8537 3 года назад +2

    20:24 bro ethil info systetil nammukke navigation available aanu then phone vech bluetooth connect cheytaa audio quality lag illa

  • @alifmuhammad8537
    @alifmuhammad8537 3 года назад +1

    @the drive factor,
    Bro vandi ethu Variant aanu cheyyunnenn koodi parayannam. Athaayath ee alpha variantil white beam projector ondu

  • @alifmuhammad8537
    @alifmuhammad8537 3 года назад +2

    Haaii❤️❤️❤️❤️❤️❤️❤️ ente vanddiiiiee❤️❤️❤️😘 nyn March 13 ee vandi medichu vandi pwoli aanu. Eppo 1800km kayinju. Vere vandi taraatta performance aanu. Enikk ettavum ishtappettatu driving comfort aanu

    • @muhammadshadh8011
      @muhammadshadh8011 3 года назад

      Myleage ethre kitunude?

    • @alifmuhammad8537
      @alifmuhammad8537 3 года назад +1

      @@muhammadshadh8011 22 km/ltr

    • @jobinson91
      @jobinson91 2 года назад

      bro backil 3 perk irikaaan pattumo? oru long drive okie povumbo?

    • @alifmuhammad8537
      @alifmuhammad8537 2 года назад

      @@jobinson91 Normal size 3 perkk comfortable aanu. Pinna thadi olla oraaaall vannal cheriya tight aanu. Normal oru 25 years oke olla 3 per backil long terminum comfortable aanu.

  • @alifmuhammad8537
    @alifmuhammad8537 3 года назад +3

    20:41 bro interior is way beyond the value of money

  • @titusjoseph865
    @titusjoseph865 3 года назад +2

    Zeta variant is 7.96 lakh rupees in Mangalore, with additional rear view camera & rain visor.

  • @alifmuhammad8537
    @alifmuhammad8537 3 года назад

    19:50 yess bro infotainment systetil external storage unit connect cheyyumbo lag ondu. Allattappo navigation and rear camera lag illa

  • @nycilah7050
    @nycilah7050 2 года назад

    Leg space egane adhyam kanumbol kuravu pole?

  • @simonpukeho1096
    @simonpukeho1096 3 года назад

    Looking forward good thigh rear in coming new model 2022 till then take care

  • @samkdl
    @samkdl 2 года назад +2

    E colour grey alle

  • @muhammedafsel3078
    @muhammedafsel3078 3 года назад

    Super Review. Thank you .. thank you

  • @formyp2319
    @formyp2319 3 года назад +4

    Ignis zeta amt Vs Hyundai i10 nios sportz amt Vs Tata Tiago xza plus
    Which is the best?
    Please suggest

    • @formyp2319
      @formyp2319 3 года назад

      Please comment also about the best lag less or lag free AMT

    • @rakeshpillai4811
      @rakeshpillai4811 3 года назад +2

      AMT is better in Ignis, then Nios then Tigor. But safety and build quality of Tiago outshines Ignis and Nios

    • @formyp2319
      @formyp2319 3 года назад

      @@rakeshpillai4811 thanks

    • @attherajeevporathala1638
      @attherajeevporathala1638 3 года назад

      IGNIS AUTOMATIC 👌👌👌

    • @formyp2319
      @formyp2319 3 года назад

      @@attherajeevporathala1638 thanks 👍

  • @nisarzamzam9790
    @nisarzamzam9790 3 года назад +3

    ഈ വണ്ടിക്ക് ഒരു പാട് ബുക്കിങ്ങ് ഉണ്ടോ

  • @vaishnavvijayan7386
    @vaishnavvijayan7386 3 года назад +2

    Rpm meter nn parayunna oru saadhanam illaa bro... it's tachometer..... anyway good video ❤️

  • @aeonjith
    @aeonjith 3 года назад +1

    Delta ags downpayment ethra varum

  • @mathewjoseph8261
    @mathewjoseph8261 3 года назад +5

    Is it possible to install alpha headlamps with drl in the zeta variant via the showroom?

    • @wecan7823
      @wecan7823 3 года назад

      Good doubt... Eager to know

    • @panchamimba
      @panchamimba 3 года назад

      It's not possible via showroom.

    • @basilmatheweldhose7623
      @basilmatheweldhose7623 Год назад +1

      Not possible from the showroom but can be done by 3rd party

  • @abhinandvp5289
    @abhinandvp5289 3 года назад

    Reverse camara add cheyyan pattumo? Ulla screenil

  • @laijuantony4383
    @laijuantony4383 3 года назад

    ഇതിൽ ഒരു hand rest ഫിറ്റ് ചെയ്യാൻ പറ്റുമോ? വൈറ്റ് കളർ ഭാഗം സ്റ്റിക്കർ ഒട്ടിച്ച് അഴുക്ക് ആകാതെ സൂക്ഷിക്കാൻ പറ്റുമോ?

  • @kkjamsheer942
    @kkjamsheer942 3 года назад

    Nalla avatharanam bro🌹 subscribed....

  • @paapi9816
    @paapi9816 3 года назад

    അടിപൊളി റിവ്യൂ ❤❤❤ഇഷ്ടപ്പെട്ടു

  • @dreamshore6790
    @dreamshore6790 3 года назад

    Brother ethu colour aanu kodutal sale akunnathu .nalla colour recommend cheyyamo

  • @coacktails
    @coacktails 2 месяца назад

    Dianamics pwoli anu

  • @Rahman87
    @Rahman87 3 года назад +1

    നല്ല അവതരണം

  • @aruncmohan6329
    @aruncmohan6329 2 года назад

    Bro stereo system eth company anu

  • @Ijasahamedkv
    @Ijasahamedkv 3 года назад +1

    Love it

  • @sreerajsrj5047
    @sreerajsrj5047 3 года назад +1

    ഗ്രാൻഡ് i10 നിയോസ് ആണോ ignis ആണോ നല്ലത്
    ഡ്രൈവിംഗ് കംഫർട്
    Millege
    സേഫ്റ്റി ?

    • @TDF-TheDriveFactor
      @TDF-TheDriveFactor  3 года назад

      Randum nallathanu... kurachkoodi comfort (driving and seating)kooduthal thooniyath Grand i10 Nios il aanu..

    • @sreerajsrj5047
      @sreerajsrj5047 3 года назад

      @@TDF-TheDriveFactor ഓട്ടോമാറ്റിക് നല്ലത് ഏതാണ്...

    • @TDF-TheDriveFactor
      @TDF-TheDriveFactor  3 года назад

      Grand I10 Nios.... comparatively better👍

    • @sreerajsrj5047
      @sreerajsrj5047 3 года назад

      @@TDF-TheDriveFactor മൈലേജ് കൂടുതൽ ഗ്രാൻഡ് i10 നിയോസ് തന്നെ ആണോ?

    • @TDF-TheDriveFactor
      @TDF-TheDriveFactor  3 года назад +1

      Mileage ekadhesam same aanu kittunnath

  • @gadgetluxbypranavlal9892
    @gadgetluxbypranavlal9892 3 года назад

    And oru comparison between Wagon R and Ignis. ****This particular content is not available on RUclips, especially in Malayalam.

  • @shaluhame4060
    @shaluhame4060 2 года назад

    ഈ വാഹനത്തിൽ ബാലെനോ യുടെ സെയിം engine ആണോ ഉപയോഗിക്കുന്നത്

  • @juhnovarghese2245
    @juhnovarghese2245 3 года назад +1

    BS6 Igniz & BS6 wagonR comparison video.. plz

    • @akhilak8622
      @akhilak8622 3 года назад

      Sir/Madam
      നമുക്കോ, നമ്മുടെ അറിവിലുള്ള സുഹൃത്തുക്കൾക്കോ ഈ സമയത്തു ഒരു കാർ വേണം എന്ന് തീരുമാനിച്ചിട്ടുണ്ടെകിൽ തീർച്ചയായും എന്നെ വിളിക്കണം.
      ഞാൻ ജോലി ചെയ്യുന്ന *Popular NEXA*-യിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ നമുക്ക് വാഹനം സ്വന്തമാക്കാൻ സാധിക്കും.
      👉 മികച്ച സുരക്ഷിതത്വം, കൺസ്യൂമർ ഓഫർ, 90-95% 90-95% ഫിനാൻസ് നൽകാം...
      👉 നിലവിലെ വാഹനത്തിനു മികച്ച എക്സ്ചേഞ്ച് വിലയും നൽകാം. എക്സ്ചേഞ്ച് നടപടികൾ സുതാര്യമാണ്.
      _(മാരുതി വാഹനങ്ങളുടെ വില _*_7000 മുതൽ 12000_*_ വരെ വർധിക്കുകയാണ് കസ്റ്റമേഴ്സ് ആവിശ്യം പരിഗണിച്ചുകൊണ്ട് ഈ മാസം _*_17വരെ ഉള്ള എല്ലാ ബുക്കിങ്നും ജനുവരി 31_*_-ന് ഉള്ളിൽ ബില്ല് ചെയ്യുകയാണെങ്കിൽ പ്രൈസ് പ്രൊട്ടക്ഷൻ ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക📲9072609685)_
      8606790406(w)
      *കാർ വാങ്ങണമെങ്കിൽ ഓഫിറുള്ളപ്പോൾ തന്നെ വാങ്ങണം അതും ഏറ്റവും വലിയ ഓഫറിൽ*
      _സന്ദർശിക്കു...._
      _നിങ്ങളുടെ അടുത്തുള്ള _*_Popular NEXA_*_ ഷോറൂമിൽ,_
      🏤🏠🏡🏢🏣🏫🚖🚗🚘🚙 _ഹോം ഡെലിവറിയായും വാഹനം എത്തിക്കുന്നതാണ്._
      *POPULAR NEXA*
      *Popular Vehicles & services*
      📲*********

  • @anvarkk9926
    @anvarkk9926 2 года назад +1

    ഇഗ്നിസ് പൊളിയാണ്

  • @bettertechnician861
    @bettertechnician861 3 года назад

    Nice video thanks

  • @rameesp6399
    @rameesp6399 2 года назад

    Nice review 👍

  • @rajusubramoniam2654
    @rajusubramoniam2654 3 года назад +1

    ഇഗ്നിസിന്റെ ഡെൽറ്റ വാറിയന്റ് എങ്ങനെയാ?

    • @dencejoseph2309
      @dencejoseph2309 3 года назад

      Nallatha athyavishyam venda features und

  • @sachinn5004
    @sachinn5004 3 года назад +2

    👍👍

  • @arjununnikrishnan7860
    @arjununnikrishnan7860 3 года назад

    Bro ithinte infotainment systethil CD drive ille

  • @tomatosauce1762
    @tomatosauce1762 3 года назад

    Tiago xt or ignis delta

  • @nks8180
    @nks8180 3 года назад

    Front poliya ee vandiyude

  • @gokulkrishnas1602
    @gokulkrishnas1602 2 года назад

    Ignis is good vehicle in its segment. Peppy little car

  • @jobinsabraham4319
    @jobinsabraham4319 3 года назад +4

    ഞാൻ 2 വർഷം ആയി ഉപയോഗിക്കുന്നു

    • @wecan7823
      @wecan7823 3 года назад

      Long ride engane??

    • @jobinsabraham4319
      @jobinsabraham4319 3 года назад +2

      @@wecan7823പുറകിൽ 2 പേരെ comfortable ആയി ഇരിക്കാൻ പറ്റൂ. നല്ല മൈലേജ് ഫ്രണ്ട് സീറ്റ് കോംഫോർട് ഒരു രക്ഷയും ഇല്ല

    • @wecan7823
      @wecan7823 3 года назад

      @@jobinsabraham4319
      Valueble info.
      Thank you...
      🌿🌿🤝🤝🤝

    • @jayakumarm.d5105
      @jayakumarm.d5105 3 года назад

      @@jobinsabraham4319 Rear passenger comfort kuravano??

    • @jobinsabraham4319
      @jobinsabraham4319 3 года назад +2

      @@jayakumarm.d5105 അത് നല്ല തടിയുള്ള 3 പേർ പുറകിൽ പോകില്ല. 2പേര് കോംഫോർട് ആണ്.
      ബാക് സസ്‌പെൻഷൻ കുറച്ചു സ്റ്റിഫ് ആണ് അത് മോശം റോഡിലെ ഫീൽ ചെയ്യൂ

  • @praveenchand8035
    @praveenchand8035 3 года назад +2

    . ബെയ്സ് മോടലിന് എന്താണ് വില ?

  • @jibin798
    @jibin798 3 года назад +1

    Ignis poli

  • @arunkmadhu371
    @arunkmadhu371 3 года назад +1

    Ignis base model worth ano ?

    • @samkdl
      @samkdl 2 года назад +1

      Buy Zeta 👍👍👍

    • @renjithbabu5595
      @renjithbabu5595 Год назад

      @@samkdl next month edukkum... zeta model

  • @rth8879
    @rth8879 2 года назад +1

    Good presentation.Keep it up 👍🏻

  • @sibinhari4877
    @sibinhari4877 2 года назад

    👍

  • @thanchuzzworld1388
    @thanchuzzworld1388 3 года назад +1

    Bro please do bs6 test drive review

  • @alifmuhammad8537
    @alifmuhammad8537 3 года назад +1

    &thedrivefactor,
    Rear seatil 3 passenger 💯 comfortable Alla.. ennalum koyappayill👍🏻👍🏻

    • @isam.e9399
      @isam.e9399 3 года назад +1

      ആൾട്ടോയെക്കാൾ കൂടുതൽ കിട്ടില്ലേ

    • @TDF-TheDriveFactor
      @TDF-TheDriveFactor  3 года назад +1

      തീർച്ചയായും

    • @alifmuhammad8537
      @alifmuhammad8537 3 года назад +1

      @@isam.e9399yeah altoyekkalum comfort ondu even on 3 passenger in the rear seat

    • @samkdl
      @samkdl 2 года назад +1

      Better than Alto

    • @shabint.c7588
      @shabint.c7588 Год назад +1

      Better than tiago?

  • @shahanasheri.p5250
    @shahanasheri.p5250 3 года назад +1

    ✌️

  • @mohammednaseem857
    @mohammednaseem857 3 года назад +3

    Zeta owner🌹🌹

  • @sreejitht.m5355
    @sreejitht.m5355 3 года назад

    Super cute

  • @sandyzz_media
    @sandyzz_media 3 года назад

    Bs4 nobo .. why are u givng false info .. am using 2019 bs4 model my ignis is having same switch .. dnt give false info

  • @gadgetluxbypranavlal9892
    @gadgetluxbypranavlal9892 3 года назад +1

    Bro oru user review chaiyyaamo?🙏

  • @akshayvenugopal1573
    @akshayvenugopal1573 3 года назад +1

    Ignis is best

  • @nizar_azim
    @nizar_azim 3 года назад

    Nice 👍

  • @jayakumarm.d5105
    @jayakumarm.d5105 3 года назад +1

    Ignis or Tiago? Better car??

    • @Sam-kv3iv
      @Sam-kv3iv 2 года назад

      Tiago better, pakshe price kooduthal ann... Maintainance um price korach kooduthal ann

    • @franconil2759
      @franconil2759 Год назад +2

      Ignis is at least 5 times better than tiago.....

  • @abdullatheef3750
    @abdullatheef3750 3 года назад

    Good

  • @rahmanshagoodluck123
    @rahmanshagoodluck123 3 года назад

    😍😍😍

  • @vishakhp9955
    @vishakhp9955 3 года назад +5

    Dash board black ayal polichu

  • @sugathangopinathan9411
    @sugathangopinathan9411 2 года назад

    നല്ല കാർ ഇഗ് നി സ്

  • @rakeshpillai4811
    @rakeshpillai4811 3 года назад +2

    Safety rating how much 1 or 2..

    • @TDF-TheDriveFactor
      @TDF-TheDriveFactor  3 года назад

      1

    • @thanchuzzworld1388
      @thanchuzzworld1388 3 года назад +3

      @@TDF-TheDriveFactor globsl ncap 3star aanu bro...better than swift baleno kia seltos

    • @muhammedaboobacker7517
      @muhammedaboobacker7517 3 года назад

      3

    • @aravindar522
      @aravindar522 3 года назад +3

      @@TDF-TheDriveFactor don't mislead people. Ignis scored 3stars in G-Ncap scoring higher adult safety rating than Kia sleltos. It's an decently safe car

    • @samkdl
      @samkdl 2 года назад

      3

  • @alifmuhammad8537
    @alifmuhammad8537 3 года назад +2

    Nyn Najeeb rehman channelile video kandu vangiyathaa. Ee vandii e

    • @jacobstephen8137
      @jacobstephen8137 3 года назад +1

      Alif Muhammad enganund bro vandi

    • @alifmuhammad8537
      @alifmuhammad8537 3 года назад +1

      @@jacobstephen8137 Super....👍🏻 Awesome drivability aanu ettavum kidillam. Long term drive super aanu

  • @basheerbavu2882
    @basheerbavu2882 2 года назад +1

    Edaanu colur nallad

    • @samkdl
      @samkdl 2 года назад

      Grey
      Silky Silver
      White
      Value for money

  • @Lukhmanpullani
    @Lukhmanpullani 3 года назад +2

    പൊളി റിവ്യൂ 👌👌👌🥰🥰🥰

  • @M4DNOM4D
    @M4DNOM4D 3 года назад

    Bro Pls Do S Cross Also

  • @majeedka7205
    @majeedka7205 3 года назад +4

    ബാക്ക് വളരെ ശോകം

  • @Funbee0
    @Funbee0 3 года назад +3

    Car back side Katta bore annee🤢

    • @Funbee0
      @Funbee0 3 года назад

      Video powil

  • @mahmoodmammu5831
    @mahmoodmammu5831 3 года назад

    ഫുലൂസ്.എത്രയാകും

  • @shaswaroopsha5162
    @shaswaroopsha5162 3 года назад +8

    ബാക്ക്...... അതില്ലെങ്കിൽ ഞാൻ ഇതെടുത്തേനെ

    • @mohamedshafeeqpk9957
      @mohamedshafeeqpk9957 3 года назад +1

      Wagoner pole akkiya madiyayirunnu back

    • @samkdl
      @samkdl 2 года назад +3

      Atha njangal adyam ith ishtepedathe vittatha but orupaad cars search cheyth cheyth finally njangal ithilethi. Kaanan look illelum performance 👍👍👍👍👍👍 my favourite one

  • @mr_darker_solo
    @mr_darker_solo 3 года назад +1

    jaky okaa kitu mo free ayite

  • @icm9767
    @icm9767 3 года назад

    👍👍😍

  • @vinodfrancis1606
    @vinodfrancis1606 3 года назад

    Front ok but back ......

  • @ginojohn7114
    @ginojohn7114 2 года назад +6

    മൊത്തത്തിൽ വിലയും എല്ലാം നോക്കിട്ടു വാഗാനർ ആണ് നല്ലതു

    • @samkdl
      @samkdl 2 года назад +2

      No

    • @sebypoulose3464
      @sebypoulose3464 2 года назад

      @@samkdl why

    • @vishnurajt.s785
      @vishnurajt.s785 2 года назад +1

      Chirippikkathe podey

    • @vijeshvijesh367
      @vijeshvijesh367 Год назад +2

      😂😂😂😂 Wagner.... വാലിൽ കെട്ടാൻ പറ്റുമോ ഇഗ്നിസിന്റെ...

    • @vijeshvijesh367
      @vijeshvijesh367 Год назад +1

      ആദ്യം ഒന്ന് ഓടിച്ചു നോക്ക്....

  • @basheermpm6054
    @basheermpm6054 3 года назад +3

    ഞാൻ എടുത്തു 2 മന്ത്സ് കഴിഞ്ഞപ്പോഴേക്കും new മോഡൽ വന്നധ് 🥴🥴🥴

    • @abdulsalamsalam8792
      @abdulsalamsalam8792 3 года назад +2

      വടക്കെ ഇന്ത്യയിൽ'ഇതിന്റെ പുതിയ മോഡൽ റിപ്പേർ ചെയ്യുന്നുണ്ട് നമുടെ നാട്ടിലും വൈകാതെ വരും

    • @midunps1998
      @midunps1998 3 года назад +1

      Super ano

    • @krishnankrisnana6781
      @krishnankrisnana6781 3 года назад

      @@abdulsalamsalam8792 vandi angane und

    • @sajupaul2049
      @sajupaul2049 3 года назад +1

      രണ്ടു ബമ്പറും, ഗ്രില്ലും മാറ്റിയാൽ പുതിയ മോഡൽ ആയി!!

  • @AdilAdil-hr4gu
    @AdilAdil-hr4gu 2 года назад

    Aana Koduna

  • @mr_darker_solo
    @mr_darker_solo 3 года назад

    book chaithu

  • @moosak6491
    @moosak6491 3 года назад +2

    ബേക് ഇഷ്ടപ്പെടുന്നില്ല

  • @abdulasees2423
    @abdulasees2423 2 года назад

    ഇ വണ്ടിന്റെ ബെക്ക് അത്ര പോരാ

  • @blr0477
    @blr0477 2 года назад

    Design flop

  • @stephencj3658
    @stephencj3658 3 года назад +2

    I feel wagon r is more comfortable than ignis

  • @narayanankuttymenon9811
    @narayanankuttymenon9811 3 года назад

    മൊട്ടത്തോടിന്... വില... 8 ലക്ഷം രൂപ

    • @jagadeesanku3219
      @jagadeesanku3219 3 года назад +4

      No sir....its not like traditional maruti brands.Crash rating is good.Safe car in this segment. Widely used in European countries

    • @SREEHARI_J
      @SREEHARI_J 2 года назад +1

      Thurumbine 18 laksham ille

    • @afsalps1992sillu
      @afsalps1992sillu 3 месяца назад

      ഇഗ്നിസ് bulcaltey ഉള്ള വണ്ടിയാണ്.

  • @msnair9200
    @msnair9200 Год назад

    വൃത്തി കെട്ട ബാക്ക്