800 രൂപക്ക് 9000 ലിറ്റർ മീൻകുളം | FISH POND

Поделиться
HTML-код
  • Опубликовано: 10 июл 2019
  • വെറും 800 രൂപ മാത്രം ചിലവിൽ , 9000 ലിറ്റർ വെള്ളം കൊള്ളുന്ന പടുതാകുളം. വീഡിയോ എടുത്ത സമയത്ത് പറഞ്ഞ അളവ് തെറ്റിപ്പോയി ക്ഷമിക്കുക.
    800 രൂപയിൽ ഓവർ ഫ്ളോ സംവിധാനവും / സൈഡ് മറക്കലും ഉൾപ്പെടില്ല.
    ഞാൻ തന്നെയാണ് കുഴി കുത്തിയത് അത് കൊണ്ട് പണിക്കൂലി വേറെ ഇല്ല.
    വീഡിയോയിൽ 7 ആം മിനുട്ട് മുതൽ 7. 8 വരെ ഒളള ഭാഗം വരെ ആണ് 800 രൂപ ചിലവായത്. ബാക്കി സംവിധാനങ്ങൾക്ക് എക്സ്ട്രാ ചെലവ് വന്നിട്ടുണ്ട്.
    #PaduthaKulam #FishPond
    #CheapestFishPond
  • РазвлеченияРазвлечения

Комментарии • 421

  • @SAKALAM
    @SAKALAM  5 лет назад +2

    വീഡിയോ റെക്കോർഡ് ചെയ്ത സമയത്ത് പറഞ്ഞ അളവിൽ ചെറിയ മാറ്റം ഉണ്ട്. 12000 ലിറ്റർ അല്ല 9000 ലിറ്റർ ആണ്. കുളത്തിന് പുറമേയുള്ള അളവാണ് ആണ് 4x3. വെള്ളം കൊള്ളുന്ന ഭാഗം 3 x 3 ആണ്. ക്ഷമിക്കുക.

  • @SAKALAM
    @SAKALAM  5 лет назад +19

    വെറും 800 രൂപ മാത്രം ചിലവിൽ , 9000 ലിറ്റർ വെള്ളം കൊള്ളുന്ന പടുതാകുളം. വീഡിയോ എടുത്ത സമയത്ത് പറഞ്ഞ അളവ് തെറ്റിപ്പോയി ക്ഷമിക്കുക. 800 രൂപയിൽ ഓവർ ഫ്ളോ സംവിധാനവും / സൈഡ് മറക്കലും ഉൾപ്പെടില്ല. ഞാൻ തന്നെയാണ് കുഴി കുത്തിയത് അത് കൊണ്ട് പണിക്കൂലി വേറെ ഇല്ല. വീഡിയോയുടെ രണ്ടാംഘട്ടം
    ruclips.net/video/g-DuHgORh1Q/видео.html

    • @girishkumargirishkumar5213
      @girishkumargirishkumar5213 5 лет назад +2

      SHABYPE

    • @asifpmsali7882
      @asifpmsali7882 5 лет назад +3

      ഷീറ്റ് ഈ വിലക്ക് തരുമോ

    • @SAKALAM
      @SAKALAM  5 лет назад +1

      @@asifpmsali7882 square feet 2/2.60

    • @SAKALAM
      @SAKALAM  5 лет назад

      @metro vlog

    • @asifpmsali7882
      @asifpmsali7882 5 лет назад

      അങ്ങാടിപ്പുറത്ത് Square feet നാലു രൂപയാണ് ആണ്

  • @subinet1428
    @subinet1428 5 лет назад +4

    ماشا ألله
    👍🏻💐💐💐
    നല്ല അവതരണം

  • @SAKALAM
    @SAKALAM  5 лет назад +1

    ഈ വീഡിയോയുടെ രണ്ടാം ഭാഗം
    ruclips.net/video/g-DuHgORh1Q/видео.html

  • @shahidms6308
    @shahidms6308 4 года назад +7

    ഇനി ഉറക്കത്തിനുമാവാം അല്പം ആർഭാടം 😂😂😂😂😂👍👍👍

  • @sameerpni6572
    @sameerpni6572 4 года назад +2

    Good ബ്രോ കുട്ടികൾ ഉള്ള വീടാണ് എപ്പോഴും ശ്രദ്ധിക്കുക

  • @amistkc6306
    @amistkc6306 4 года назад +1

    ഉസാറായിക്കി .....ട്ടോ
    good .....

  • @user-ku5sj9sl2i
    @user-ku5sj9sl2i 5 лет назад +1

    കൊള്ളാം💙

  • @suryanandhan
    @suryanandhan 4 года назад +1

    arum chakeduthu ithupole vakkale .,1 year akumbozhekum elikal keri full kudakkum

  • @muhammedabdulsalam3026
    @muhammedabdulsalam3026 5 лет назад +2

    Ushaar. Nalla upakaram ulla video....
    Thanks Shabype

  • @shameerk5648
    @shameerk5648 4 года назад +1

    Masha allahu

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад

    സൂപ്പർ 🙏

  • @Explorer2352
    @Explorer2352 5 лет назад +1

    കിടു വീഡിയോ, ഷബീർക്ക 😍

  • @ravindranv268
    @ravindranv268 4 года назад +1

    Very good idea, where to get small fish at cheap rate in bulk quantity ?

  • @kareemedarikode4736
    @kareemedarikode4736 5 лет назад +1

    സൂപ്പർ

  • @mathewn6536
    @mathewn6536 5 лет назад +2

    Good work

  • @harikumarnairelavumthitta
    @harikumarnairelavumthitta 5 лет назад +6

    Having a pool like this one in the back yard is a huge responsibility. Take care of your small children. Water can be fun for children to play with, but it can also be deadly. Put up a gate and secure with a lock so that kids don't have access to the pool when you are not around. Apart from this concern, everything else is ok. Good effort. Keep it up.

    • @SAKALAM
      @SAKALAM  5 лет назад

      Thanks....
      Sir U r right. We make it secure with gate ....

  • @leoabfashion
    @leoabfashion 5 лет назад +36

    അനാവശ്യമായ സംസാരങ്ങളും, ആവർത്തന വിരസതയും ഒഴിവാക്കി, ചില ഭാഗങ്ങൾ സ്പീഡ് ആക്കി എഡിറ്റ് ചെയ്ത് , വീഡിയോ സമയം കുറച്ചാൽ കൂടുതൽ വ്യൂവേഴ്സ് ഉണ്ടാകും. സമയം വളരെ വിലപ്പെട്ടതാണ് ഭായ്....

    • @SAKALAM
      @SAKALAM  5 лет назад

      ഇനി ശ്രദ്ധിക്കാം.....

  • @Nkpanoli
    @Nkpanoli 5 лет назад +10

    കൂയ് യു., കു ജ്ജ് എന്നൊക്കെ പറയും..... അത് പൊളിച്ചു 👍😀

    • @SAKALAM
      @SAKALAM  5 лет назад

      ഹ ഹ ഹ

    • @koyakutty5158
      @koyakutty5158 4 года назад

      ഭയങ്കരമായ കുയ്യല്ലേ കുയ്യ് ....

  • @dileepk4334
    @dileepk4334 4 года назад

    Thanks,,,,

  • @seteevlog2565
    @seteevlog2565 5 лет назад +1

    Thakarthu

  • @muthumusthafa7864
    @muthumusthafa7864 5 лет назад +2

    Super

  • @SivaSankar-pi9mw
    @SivaSankar-pi9mw 5 лет назад +2

    ഈ വീഡിയോ ക്ളിക്കായീട്ടാ ഇനി പൊളിക്ക്

    • @SAKALAM
      @SAKALAM  5 лет назад

      താങ്ക്സ്....

  • @sajidkp6187
    @sajidkp6187 4 года назад +1

    കുഴി,കുജ്ജി കലക്കി

  • @a.s.prakasan2580
    @a.s.prakasan2580 5 лет назад +4

    Very good work. Highly appreciated. Thanks for posting.

  • @aneeshchandran4551
    @aneeshchandran4551 4 года назад +1

    You video so nice nd useful for everyone

  • @dominicchacko6416
    @dominicchacko6416 5 лет назад +103

    എണ്ണൂറു രൂപ കയ്യിൽ പിടിച്ചുകൊണ്ടു കുളമുണ്ടാക്കാൻ ആരും ഇറങ്ങരുത്. കളസം കീറിപ്പോകും.......

  • @mohanansankran151
    @mohanansankran151 4 года назад +1

    Wonderful

  • @laxman3502
    @laxman3502 5 лет назад +3

    Great effort....but 3 layer chakk vechapo interlock modelil vekkanamaarnuu....illel chak marinj veezhan saadyatha und

    • @SAKALAM
      @SAKALAM  5 лет назад

      Good Opinion..... Thanks for your support

  • @southindianpigeons4788
    @southindianpigeons4788 4 года назад +1

    Ningal over pipe vechath good but athinte vellam varuna bagathile pipe kond kurach extend cheyannam karanam vellam over flow ay vezhumbol manninte balam povum athukond cement kond nirmicha adhirthi thakarnu povum,Mannu idichal undagum. Outer pipe extensions cheyu.

    • @SAKALAM
      @SAKALAM  4 года назад

      ഓക്കേ.... താങ്ക്സ്

  • @nuzailrahman6306
    @nuzailrahman6306 5 лет назад

    Poli kidu

  • @vineethvijayan3582
    @vineethvijayan3582 5 лет назад +2

    Super video..

  • @shabeebnjrnjr6183
    @shabeebnjrnjr6183 4 года назад

    വീഡിയോ ഇഷ്ട്ടായിട്ടോ

  • @AniFunMat
    @AniFunMat 4 года назад +1

    Malsya kannyaka kollamallo.

  • @iitmathspoints8080
    @iitmathspoints8080 5 лет назад +1

    Good

  • @starofeuropeup7494
    @starofeuropeup7494 5 лет назад +1

    😊👍

  • @KitchenKorner
    @KitchenKorner 4 года назад +1

    good effort

  • @sreeranjiniranjini9870
    @sreeranjiniranjini9870 2 года назад +1

    👌👌

  • @anchanibabu
    @anchanibabu 5 лет назад +1

    ഒരു സാധാരണ മലയാളിക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിൽ ആദ്യം നന്ദി പറയുന്നു. എല്ലാ രീതികളും വിശദമായി തന്നെ മനസിലാക്കാം.

    • @SAKALAM
      @SAKALAM  5 лет назад

      താങ്ക്സ്...... ഉപകാരപ്രദമായ വീഡിയോ ഇനിയും ചെയ്യാൻ ശ്രമിക്കാം

  • @stephenthomas8690
    @stephenthomas8690 5 лет назад +2

    One of the best Video. Very simple. Congrats.

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 5 лет назад +1

    Very useful video. Thanks.

  • @binojbinojtk1647
    @binojbinojtk1647 5 лет назад +2

    Air kodukathe meen kunjungal ithil idan patumo? Patumenkil ethra .first viricha sheet manassilayi second time viricha sheet enthayirunnu ennu paranju theramo? I mean quality

    • @SAKALAM
      @SAKALAM  5 лет назад

      Air Nirbandamaayum Kodukkaam,
      Sheet Randum Same aanu.... Adiyil virichadinu otta und.... Randamath viricha sheetil kallu kuthaathirikkan vendi aanu ath virichath

    • @binus7644
      @binus7644 4 года назад

      ഇവന്റെ വാക്കുകേട്ട് ആരും കുളം ഉണ്ടാക്കരുത് ഇതുപോലൊരു കുളം ചെയ്യണമെങ്കിൽ5000 രൂപ ആകും അല്ലാതെ എണ്ണൂറ് ഒന്നും തീരില്ല അല്ലെങ്കിൽ 1500 കൊടുക്കാം ഇതുപോലെ ഒരു കുളം ശരിയാക്കി തരാൻ പറയണം

  • @Queenvenus73
    @Queenvenus73 5 лет назад

    good 👍👍👍

  • @nasheedpe9952
    @nasheedpe9952 5 лет назад +3

    Good one
    But , one doubt...
    800 rs flexinum chaakinum thanne aayille ?
    Pinne bamboo poles , side covering sheets , tank connector ,....etc ennivayude expense ???

    • @SAKALAM
      @SAKALAM  5 лет назад +1

      വളരെ നല്ല ചോദ്യം.
      കുളം മാത്രമാണ് 800 രൂപ വരുന്നത്. പിന്നെ ഉള്ള സംവിധാനം ഒരോ സ്ഥലത്തിനനുസരിച്ച് മാറും.
      സൈഡിലെ മറയും മറ്റും എല്ലാ സ്ഥലങ്ങളിലും നിർബന്ധം ഇല്ല.

  • @shabeebmkd2670
    @shabeebmkd2670 4 года назад +8

    കുളത്തിന്റെ പണിക്കാരെ ഇഷ്ട്ടപെട്ടു 😜

  • @nelsonneison1000
    @nelsonneison1000 4 года назад +1

    Haiiiii nice

  • @harryschelembra
    @harryschelembra 4 года назад +1

    Flex sheetinte size koode paranjj tha

  • @saran4935
    @saran4935 5 лет назад

    used flex sheet evdeninn vangan kittum?

  • @ignatiousalias2368
    @ignatiousalias2368 4 года назад

    Kidu..
    4×3 il etra meen babys ittu..reply pls

  • @bijuv7525
    @bijuv7525 4 года назад +12

    തൊഴിലാളികൾക്ക് ഒരു നിക്കറിന്റെ കാശുപോലും കൊടുക്കാതെ പണിയെടുപ്പിച്ചതു കൊണ്ടാണ് 800 രൂപ ചെലവിൽ നിർമ്മാണം സാധ്യമായത്

    • @sureshkumarkp5891
      @sureshkumarkp5891 3 года назад +1

      ഇങ്ങനെ ചാക്ക് മണ്ണ് അട്ടിവെക്കു ബോൾ ചുമർ കല്ല് വെച്ച് കെട്ടുന്ന പോലെ രണ്ട് ചാക്കിൻ്റെ നടുവിലായി അട്ടിവെച്ചാൽ കുറച്ചു കടി ഉറപ്പായി നിൽക്കും ബോസ്

    • @SAKALAM
      @SAKALAM  3 года назад

      Yes... Athaan sheriyaya reethi

  • @rajanrobert8435
    @rajanrobert8435 5 лет назад +3

    എനിക്ക് നാട്ടിൽ വന്ന് ഉള്ള സ്ഥലത്ത് മീൻ വളർത്തി ഉപജീവനം നടത്താൻ ആഗ്രഹമുണ്ട് അതിന് എന്താണ് ചെയ്യേണ്ടത് വെള്ളത്തിൻറെ കാര്യം സഹിതം പറഞ്ഞു തരാമൊ

    • @SAKALAM
      @SAKALAM  5 лет назад +1

      നിങ്ങളുടെ നാട്ടിലെ ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിങ്ങളുടെ പ്രദേശത്തേക്ക് ഒരു പ്രമോട്ടർ ഉണ്ടാവും.....
      അവരെ വിളിച്ച് അന്വേഷിച്ചാൽ മതി. വാണിജ്യാടിസ്ഥാനത്തിൽ മീൻ കൃഷി ചെയ്യുന്നത് അൽപം കൂടി സംവിധാനങ്ങൾ വേണ്ടതുണ്ട്....

  • @umervlogs6993
    @umervlogs6993 4 года назад +4

    സെക്കൻഡ് ഫ്ലക്സ് വിൽക്കുന്ന സുഹൃത്തിനെ ഉടൻ കണ്ടെത്തണം

  • @watchandrelaxchannel3040
    @watchandrelaxchannel3040 5 лет назад +1

    Thanks bro

  • @Ramdas-bz8ze
    @Ramdas-bz8ze 4 года назад

    Nadakkaatta swapnam

  • @shivas2975
    @shivas2975 4 года назад +1

    eda mul vettanariyille 3 vettinu pakaram 50 vettu vettano.

  • @BijuManatuNil
    @BijuManatuNil 5 лет назад +33

    കുഴി എടുക്കുന്നത് പണിക്കാരോ J. C. B. യൊ ഉപയോഗിക്കാം കുഴിയുടെ സൈഡ് ചരിവ് കൊടുക്കണം കനാൽ ഒക്കെ പോലെ അത് പോലെ നടുവിലേക്ക് ചരിവ് കൊടുത്തു ഒരു കലം അടിഭാഗം പോലെ അപ്പോൾ നടുവിലേക്ക് വരുന്ന വെസ്‌റ്റ് വലിച്ചു കളയാം പിന്നെ ജിയോ മെംബ്രേയ്‌ൻ അല്ലെങ്കിൽ ഗേജ് കൂടിയ ഷീറ്റ് ഉപയോഗിക്കണം 300 എങ്കിലും എന്നാലേ ഈടു നിൽക്കൂ അല്ലെങ്കിൽ കിഴിഞ്ഞു പോകും പതിനെട്ടു വർഷം മുൻപ് ഉണ്ടാക്കിയ ജിയോ മെംബ്രേയ്‌ൻ ഷീറ്റ് കുളം ഇപ്പോഴും ഒരു കേടില്ലാതെ വീട്ടിൽ ഉണ്ട്

    • @lukeluke6609
      @lukeluke6609 5 лет назад

      നമ്പർ തരാമോ

    • @lukeluke6609
      @lukeluke6609 5 лет назад

      നമ്പർ തരുമോ കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനാ

    • @nobinjose5015
      @nobinjose5015 5 лет назад

      Pulychu

    • @iqbalpb9605
      @iqbalpb9605 4 года назад

      നമ്പർ തരുമോ

    • @princeprincejohn967
      @princeprincejohn967 4 года назад

      Currect

  • @ebrahimkuttykomalathethu3172
    @ebrahimkuttykomalathethu3172 4 года назад +1

    Eth sheet evida kittum

  • @nabeelvazhangad
    @nabeelvazhangad Год назад

    ⚡️⚡️⚡️⚡️

  • @aromalthampuran2927
    @aromalthampuran2927 5 лет назад

    ente vittil 3 thalamuraya ayittu meen varlarthunnu kashttam

  • @entekrishi1486
    @entekrishi1486 4 года назад

    5ooorsthannalorukulamundakitharumo

  • @akhildathkk2938
    @akhildathkk2938 4 года назад +1

    Capionil 9000 litter enna

  • @koyakiyattur4405
    @koyakiyattur4405 2 месяца назад

    കുഴൽ കിണർ വെള്ളത്തിൽ എങ്ങനെ പിഎച്ച് കറക്റ്റ് ആക്കി കൊണ്ടുവരാം എന്ന് പറഞ്ഞു തരാമോ

  • @mdmusthafap
    @mdmusthafap 4 года назад +1

    ഇത് എവിടെയാണ് കാടപ്പടിയിൽ ആണോ

  • @jomonmathew7892
    @jomonmathew7892 4 года назад +2

    ഹലോ ഫ്രൺഡ്സ്,
    ചേട്ടൻെറ കഷ്ടപ്പാടിനും,നിങ്ങളുടെ അറിവിനും,അത് ഷെയർ ചെയ്തതിനും👍 നന്ദി....🙏പറയുന്നവർ പറയട്ടെ....മക്കളെ നന്നായി സൂക്ഷിക്കണം.....!!!!🤔അവർ തനിച്ച് പോകാൻ ശ്രമിക്കും...!!!😇🤗

    • @SAKALAM
      @SAKALAM  4 года назад

      താങ്ക്സ്

  • @jessievasu2070
    @jessievasu2070 5 лет назад +1

    Is it possible to make on terrace !

    • @SAKALAM
      @SAKALAM  5 лет назад

      വളരെ ശ്രദ്ധിക്കണം. എൻജിനിയറുടെ ഉപദേശം തേടുക. വെള്ളം നല്ല വെയ്റ്റ് ഉള്ള ഒന്നാണ്....

  • @thoybaa2252
    @thoybaa2252 5 лет назад +5

    കുറെ സ്പോൺസർ മാർ ഉണ്ടല്ലോ???

  • @alexanderalexander2230
    @alexanderalexander2230 4 года назад +1

    Overflow attachment, where do you get ? What's the name ? മുളക്‌ എംത്‌ വിലയായി ?

    • @SAKALAM
      @SAKALAM  4 года назад

      Hardware stores / Bamboo 40 per Piece

    • @alexanderalexander2230
      @alexanderalexander2230 4 года назад

      Thank you. What's the name of the overflow attachment ?

  • @99ideaTech
    @99ideaTech 4 года назад +1

    Super
    താങ്കൾക്ക് 800 രൂപാ
    4 പണിക്കാർ ഇല്ലാ

  • @shazin9117
    @shazin9117 3 года назад +1

    2021 കന്നുന്നവർ

  • @joshsmatrix3966
    @joshsmatrix3966 4 года назад +11

    ഈ കുളം ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ ഒരു 2000 രൂപക്ക് മുകളിൽ ആകും. നിങ്ങൾ കുളം ചെയ്തത് നാട്ടുകാരിൽ നിന്നും കിട്ടിയ ഫ്രീ സാധനങ്ങൾ കൊണ്ടാണ്. ഇതുപോലെ എല്ലാർക്കും ഫ്രീ ആയിട്ടു കിട്ടില്ല.

    • @SAKALAM
      @SAKALAM  4 года назад

      ruclips.net/video/g-DuHgORh1Q/видео.html

  • @antonyag7057
    @antonyag7057 4 года назад +1

    Chaku vekumpol enganeyalla vekantath loak cheyidhu vakanam

    • @SAKALAM
      @SAKALAM  4 года назад

      Athe.... Lock cheythu vukkunnathaanu nallath

  • @Dileep617
    @Dileep617 4 года назад +2

    800 രൂപയും പിടിച്ച് ഇറങ്ങല്ലേ!!!
    24 x 18 tarpaulin 200 gsm 3250
    മുകളിൽ ചാക്ക് vechu 70 എണ്ണം - 150രൂപ (3*70)
    Etc side il ulla net okke koodi eangane poyalum 5000 to 6000 venam 12 x 4 x 3 അടി കുളം undakkan

    • @unni9947
      @unni9947 4 года назад

      Thettaya dharana aanu.. 90gsm ulla padutha vachu 20k liter vellam kollunna kulam ipol 4 varsham aayi.

  • @sibithomas4771
    @sibithomas4771 4 года назад +21

    താങ്കൾക്ക് 800 രൂപാ ആകാൻ സാധ്യത ഇല്ലാ കാരണം 4 പണിക്കാർ ഓസിനു പണിയാൻ ഉണ്ടായിരുന്നു അതുകൊണ്ടാണ്

  • @MOHAMEDASHRAF-wc4gn
    @MOHAMEDASHRAF-wc4gn 4 года назад +1

    എവിടെയാണ് നിങ്ങളുടെ നാട് എല്ലം ഒന്ന് കാണണമെന്നുണ്ട് ഫോൺ നംബർ അറിയിക്കാമോ ? നല്ല ഉപകാര പ്രദമായ വീഡിയോ ആണ്.

    • @SAKALAM
      @SAKALAM  4 года назад +1

      LockDown കഴിഞ്ഞിട്ട് വരൂ...

    • @komumalabari3817
      @komumalabari3817 4 года назад

      എങ്ങോട്ട്‌ വരണം സ്തലം പറഞ്ഞില്ല

  • @Abdussalam-ii6qr
    @Abdussalam-ii6qr 5 лет назад +44

    താങ്കൾക്ക് 800 രൂപയേ കുളത്തിനായുള്ളൂ എന്നതാണ് ശരി. അതായത് ഞാൻ വീട്ടിൽ ഒരു കോഴി കൂടുണ്ടാക്കിയപ്പോൾ ഞാൻ 100 രൂപയുടെ ആണി മാത്രണ് പുറത്ത് നിന്ന് വാങ്ങിയത് അത് പോലെ നിങ്ങൾക്കും 100 രൂപയേ ചിലവ് വരൂ എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്

    • @SAKALAM
      @SAKALAM  5 лет назад +3

      സ്വന്തമായി കുളം കുത്തുന്നവർക്ക് അത്രതന്നെ ആവുകയൊളൂ. മറ്റ് സംവിധാനങ്ങൾ വേണ്ടതിനനുസരിച്ച് തുക മാറും....

    • @salmayasir1204
      @salmayasir1204 4 года назад +3

      @@SAKALAM
      താങ്കൾ പറയുന്നതിലെ
      ലോജിക്ക്
      മനസ്സിലാവുന്നില്ല.

    • @SAKALAM
      @SAKALAM  4 года назад

      വീഡിയോയിൽ 7 ആം മിനുട്ട് മുതൽ 7. 8 വരെ ഒളള ഭാഗം വരെ ആണ് 800 രൂപ ചിലവായത്. അത് വീഡിയോയിൽ തന്നെ ഞാൻ പറയുന്നുണ്ടല്ലോ.ബാക്കി സംവിധാനങ്ങൾക്ക് എക്സ്ട്രാ ചെലവ് വന്നിട്ടുണ്ട്.

    • @Abdussalam-ii6qr
      @Abdussalam-ii6qr 4 года назад +1

      @@SAKALAM don't worry bro.. താങ്കളിപ്പോൾ മൽസ്യം വളർത്തുന്നുണ്ടോ..?

    • @SAKALAM
      @SAKALAM  4 года назад

      തീർച്ചയായും

  • @sarammavarughese1245
    @sarammavarughese1245 4 года назад +1

    Title ithuvare maattiyille ake Motham
    Total ethraai

  • @musthafakp95
    @musthafakp95 5 лет назад +6

    ഫ്ലക്സ് വെറുതേ വാങ്ങി ..... ഷാഫിയുടെ ടാർ പായ തൊട്ടടുത്ത് ഉണ്ടായിരിന്നു

  • @tojyjv748
    @tojyjv748 4 года назад +1

    നല്ല ഐഡിയ. പക്ഷേ flex ന് ചെറിയ തുള വല്ലതും ഉണ്ടോ എന്ന് എങ്ങനെ അറിയും? താങ്കളുടെ ടാങ്ക് ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ടോ?

    • @SAKALAM
      @SAKALAM  4 года назад

      കുഴപ്പമില്ലാതെ പോകുന്നു

  • @livingsouls5208
    @livingsouls5208 4 года назад +3

    ഇതിൽ ആ മുള ക്ക് തന്നെ ആയിട്ടുണ്ടാവും 600, ആ ചാക്ക് വാഴ വെട്ടിയപ്പോ അതിന്റെ വേരിൽ മുളച്ചത് ആണോ

    • @jacksparrowgaming3452
      @jacksparrowgaming3452 4 года назад

      Chakkinte cash 300 ennum 2nd hand flexinte rate 500 ennum paranjathu kettillarnno.. evide nokkiya video kandathu chengai🤭

  • @MalabarViews
    @MalabarViews 4 года назад +1

    Old flex evidunnu kittum

    • @SAKALAM
      @SAKALAM  4 года назад

      വലിയ പരസ്യം ചെയ്യുന്നവരുടെ അടുത്തോ അല്ലെങ്കിൽ ഫ്ലെക്സ് കടയിലോ ഉണ്ടാവും...

  • @sasiparakandiyil3764
    @sasiparakandiyil3764 4 года назад +1

    കരിമീൻ കുട്ടികളെ എങ്ങനെ കിട്ടും

  • @cs73013
    @cs73013 3 года назад +1

    Fleksil meen valarilla pettanne chaavum

    • @SAKALAM
      @SAKALAM  3 года назад

      എൻ്റെ അനുഭവം വെച്ചിട്ട് നിങ്ങൾ പറഞ്ഞത് തെറ്റാണ്...

  • @jameelaashkar2929
    @jameelaashkar2929 5 лет назад +7

    നിങ്ങൾ വീഡിയോയിൽ പറഞ്ഞ കുറഞ്ഞ വിലയിൽ ഷീറ്റ് വിൽക്കുന്ന സുൽഫിയുടെ നമ്പർ ?

    • @SAKALAM
      @SAKALAM  5 лет назад +3

      സുൽഫി : 9645991007 ( സുൽഫീക്കറലി കരുവാൻക്കല്ല്)
      പടുതാകുളത്തിനും, മറ്റും ഓട്ടയില്ലത്ത നല്ലയിനം ഫ്ളക്സ് കിട്ടാൻ മുകളിലെ നമ്പറിൽ വിളിക്കുക.....

    • @user-ku5sj9sl2i
      @user-ku5sj9sl2i 5 лет назад +1

      @@SAKALAM place

    • @SAKALAM
      @SAKALAM  5 лет назад

      @@user-ku5sj9sl2i Malappuram, Kunnumpuram

  • @samadeck7005
    @samadeck7005 5 лет назад +1

    Eyal vannitte ethe A lavil oru kulam uddakkitharumo 1500 Rs theram

    • @SAKALAM
      @SAKALAM  5 лет назад

      Pinned മെസേജ് വായിക്കുക.... അതിലുണ്ട് കാര്യം

    • @SAKALAM
      @SAKALAM  5 лет назад

      വീഡിയോ യിൽ 7 മുതൽ 7:30 വരേ ഒന്നു കൂടി കാണുക കേൾക്കുക

  • @SAJANPSLA
    @SAJANPSLA 5 лет назад +5

    അടിഭാഗത്ത് അടിഞ്ഞു കൂടുന്ന Waste പുറത്ത് കളയാനുള്ള സംവിധാനം ആവശ്യമില്ലേ?

    • @SAKALAM
      @SAKALAM  5 лет назад +1

      തീർച്ചയായും വേണം.... അതൊക്കെ അടുത്ത വീഡിയോയിൽ കാണിക്കും

    • @SAKALAM
      @SAKALAM  5 лет назад

      ruclips.net/video/uIUt886oKXs/видео.html old video

  • @prabhakarrao1376
    @prabhakarrao1376 4 года назад +1

    എത്ര മീൻ എത്ര സിമന്റ്‌ ചാക് വേണ്ടത്

  • @abdulsalampaloli9392
    @abdulsalampaloli9392 5 лет назад +1

    Taram

  • @shazin9117
    @shazin9117 3 года назад +1

    1 need flex

  • @sijupk7461
    @sijupk7461 4 года назад +2

    സൈഡ് വെച്ചിരിക്കുന്ന ഷീറ്റ് മുഴവൻ തരാമങ്കിൽ ആയിരം രൂപ തരാം

  • @LUMIER.Adsofficial
    @LUMIER.Adsofficial 4 года назад +1

    നിങ്ങളെ വീട് എവിടെയാ

  • @88sabith
    @88sabith 4 года назад +1

    Kulathinde aazham ethraayaanu

  • @aromalthampuran2927
    @aromalthampuran2927 5 лет назад +2

    ....... nigal nigale thanne vanchikaruthu plss

    • @SAKALAM
      @SAKALAM  5 лет назад

      Thankal Angane parayaaan kaaranam endhaa ???

  • @abdurehmantk9650
    @abdurehmantk9650 4 года назад +12

    എനിക്കെന്റെ വീട്ടിൽനിന്ന് ഒരു പൈസ ചെലവില്ലാതെ ഊൺ കിട്ടി, എന്നിട്ടല്ലേ 800 രൂപ

    • @itsib-vlogs
      @itsib-vlogs 4 года назад +1

      Be realistic

    • @albindavis533
      @albindavis533 4 года назад +1

      Nee pottan aayirikkyam..ath mattullavareee paranj ariyikkunnapolee ayallooo ith adipoli...polisanam

    • @SAKALAM
      @SAKALAM  4 года назад +1

      Ha ha thanks

    • @SAKALAM
      @SAKALAM  4 года назад

      വീഡിയോയിൽ 7 ആം മിനുട്ട് മുതൽ 7. 8 വരെ ഒളള ഭാഗം വരെ ആണ് 800 രൂപ ചിലവായത്. അത് വീഡിയോയിൽ തന്നെ ഞാൻ പറയുന്നുണ്ടല്ലോ.ബാക്കി സംവിധാനങ്ങൾക്ക് എക്സ്ട്രാ ചെലവ് വന്നിട്ടുണ്ട്.

  • @elegance8581
    @elegance8581 4 года назад +1

    ബാലവേല ചെയ്യിച്ചിട്ട് 800 രൂപ പോലും😂😂😂 😜 പാവം പിള്ളേർ😀😀😘😘 കിടു ആയിട്ടുണ്ട്😍😍😍😍 ഫ്ളക്സ് എവിടുന്നാണ് വാങ്ങിയത്

    • @SAKALAM
      @SAKALAM  4 года назад

      😆😄 കൊണ്ടോട്ടി

  • @sudeeshsudeeshpallikkal7766
    @sudeeshsudeeshpallikkal7766 4 года назад

    ഈ ഫ്‌ളക്‌സ് എവിടെന്നു കിട്ടി. നമ്പറ് തരുമോ.

  • @manu-in3pl
    @manu-in3pl 5 лет назад +3

    Used flex ഷീറ്റുകള്‍ വില്‍പ്പനക്ക്, മുക്കം

    • @SAKALAM
      @SAKALAM  5 лет назад

      നിങ്ങളുടെ അടുത്ത് ഫ്ളക്സ് ഉണ്ടെങ്കിൽ നമ്പർ ഇവിടെ കൊടുക്കുക....

    • @jithinmohangec8453
      @jithinmohangec8453 4 года назад

      Number?

  • @AKBARAKBAR-xt7mq
    @AKBARAKBAR-xt7mq 4 года назад +1

    എനിക്ക് ഹെൽപർ ആണ് പ്രശ്‍നം

  • @ameenmm427
    @ameenmm427 4 года назад +1

    Beda workers

  • @jishnuappuz9190
    @jishnuappuz9190 5 лет назад +1

    Size ethreyaa chtaa kulatinte

  • @nabilrahman1248
    @nabilrahman1248 4 года назад +1

    പ്രവാസം
    ജീവിതം കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് നിങ്ങൾ ആലോചിച്ചാട്ടുണ്ടോ?...............ആട്,പശു ,കോഴി
    താറാവ് ,അതുപോലെ വിവിധ തരം fruits , എല്ലാം പ്രെകൃതിയെ ചൂഷണം ചെയ്യാതെ സീറോ budget മിക്സഡ് ഫാർമിംഗ് method യൂസ് ചെയ്തു ആർക്കും
    എപ്പോ വേണേലും വന്നു ഫ്രീ ആയി ആരോടും
    ചോദിക്കകത്തെ വിശപ്പകറ്റാനുള്ള അവസരവും അതിന്റെ കൂടെ ഫാമിലി ആയി
    വന്നാൽ പുതിയ തലമുറകൾക്കു അറിയാതെ ഫാർമിംഗ് methods ജീവാമൃത ,പഞ്ചാമൃത തുടങ്ങിയവ ഉണ്ടാക്കാനും ഓരോ ചെടിയെ കുറിച്ച്
    പഠിക്കാനും എങ്ങിനെ നമ്മുടെ വീടുകളിൽ നമ്മുക്കാവശ്യമായത് ഉണ്ടാക്കി എടുക്കാനും അഹ് പോലെ കുട്ടികൾക്ക്
    കളിക്കാനും ഫാർമിൽ ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള നടൻ ഭക്ഷണ രീതികളും
    എല്ലാം ആയി ഒരു ദിവസം
    സ്പെൻഡ് ചെയ്യാനുള്ള പ്ലേസ്..
    ഇങ്ങനെ
    ഉള്ള ഒരു പ്ലസിൽ ഇൻവെസ്റ്റ്
    ചെയ്യാനും അതിനെ കുറിച്ച് കൂടുതൽ അറിയാനും..
    100 % ഓർഗാനിക്
    ഫാർമിംഗ് .........
    facebook.com/agriplanetkerala
    ruclips.net/video/cs5GTQsZbZg/видео.html