Low Cost Aquaponic ചെലവ് കുറഞ്ഞ അക്വാപോണിക്സ് Aquaponics Thrissur

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Low cost aquaponics unit
    Ajeesh Thrissur
    9961360017

Комментарии • 424

  • @cjcvj8419
    @cjcvj8419 5 лет назад +73

    നന്നായി വളരെയേറെ നന്നായി. അജീഷ്‌ താങ്കൾ താങ്കൾക്ക് അറിയാവുന്നകാര്യങ്ങൾ അത്രയും വളരെ നന്നായിതന്നെ വിവരിച്ചുതന്നു

  • @muhammedramsan1622
    @muhammedramsan1622 5 лет назад +131

    ഈ ചേട്ടൻ വളരെ വിശദമായി തന്നെ പറഞ് തരുന്നുണ്ട്

    • @jeniles7394
      @jeniles7394 5 лет назад +3

      Muhammed Ramsan sheriyakum namuku ariyatha karym padikan sadichutundu

    • @shajiyohananyohananpappy1675
      @shajiyohananyohananpappy1675 5 лет назад +7

      Aquaponics സിസ്റ്റം ടെറസിൽ ചെയ്യാൻ പറ്റുമോ

    • @fasilchembeth5220
      @fasilchembeth5220 5 лет назад +1

      @@shajiyohananyohananpappy1675 patum

    • @aayapadasaayapadas3040
      @aayapadasaayapadas3040 5 лет назад +2

      കൃത്യമായ ചോദ്യങ്ങൾ കൃത്യമായ മറുപടി. നല്ല വീഡിയോ

    • @mnrajeesh
      @mnrajeesh 5 лет назад

      @SBR_ReD3 ValleY search prakruthi aquaponics in facebook

  • @khaleel4401
    @khaleel4401 5 лет назад +5

    Ajesh വിശദമായി തന്നെ പറഞ് തരുന്നുണ്ട്, thank you

  • @anoopth5923
    @anoopth5923 5 лет назад +20

    സമദ് ബ്രോ നന്നായിട്ടുണ്ട്
    അജേഷേട്ടാ നിങ്ങൾ ഇവിടെയൊന്നും നിൽക്കേണ്ട ആളല്ല.വ്യാവസായികമായി മത്സ്യകൃഷി തുടങ്ങണം
    ങ്ങള് പൊളിക്കും

  • @sameeribrahim5172
    @sameeribrahim5172 5 лет назад +27

    അജീഷും സമദും വളരെ നന്നായി അവതരിപ്പിച്ചു. അജീഷ് വളരെ നിഷ്കളങ്കൻ, കഷ്ടപ്പെട്ടു പഠിച്ചെതെല്ലാം തുറന്ന് പറയുന്നു

  • @anilkumarskumars7886
    @anilkumarskumars7886 5 лет назад +25

    വീഡിയോ ഇഷ്ടമായി നിങ്ങൾക്ക് രണ്ടു പേരും വളരെ സതൃസന്ധമായി കാരൃങ്ങൾ പറഞ്ഞുതന്നു എനിക്ക് മത്സൃകൃഷിതുടങ്ങാൻ ആഗ്രഹം ഉണ്ട് ഹെൽപ്പ് ചെയ്യുമോ

    • @jomondevassy4944
      @jomondevassy4944 4 года назад +1

      ruclips.net/video/yrawigNIMck/видео.html

  • @jaleelaluva8152
    @jaleelaluva8152 4 года назад +1

    പിലോപ്പിയുംവാളയും അനാബസും അങ്ങിനെ ചാവുന്ന കൂട്ടത്തിലല്ല.. അത് പോലെ തീറ്റച്ചെലവ് താങ്കൾ പറയുന്നത് അതിശയോക്തിപരമാണ്. വീഡിയോ പഴതാണെന്നറിയാം. എങ്കിലും ഇത് പഠനാർഹമാണ്.

  • @byjuev4205
    @byjuev4205 5 лет назад +3

    Nannayitund avatharanam ellavarum engane parannu tharilla you great

  • @latheefarayalan8193
    @latheefarayalan8193 5 лет назад +28

    രണ്ടു പുലികൾ

  • @arunkk005
    @arunkk005 5 лет назад +33

    രണ്ടുപേരും ആത്മാർത്ഥതയോടെ കാര്യങ്ങൾ പറഞ്ഞുതന്നു.. നന്ദി😍

  • @world-n9c
    @world-n9c 5 лет назад +4

    Increase positive energy to beginners

    • @ajeeshkuruppath7158
      @ajeeshkuruppath7158 5 лет назад +1

      Yaa വീട്ടിൽ ച്ചെയ്യുതു നോക്കു ...

  • @valsanmenon9501
    @valsanmenon9501 4 года назад +1

    Great Mr.Ajeesh,all the very best

  • @shamlashamlath3992
    @shamlashamlath3992 5 лет назад +4

    Maa Shaa Allah nalla avatharanam

  • @YamahaRX100-ll9up
    @YamahaRX100-ll9up Месяц назад +1

    Fish വിറ്റാൽ നഷ്ടം. ഒരു ഹോട്ടൽ തുടങ്ങി തിലപിയ ഫ്രൈ കപ്പ ചോർ 200/- രൂപ ലാഭം കിട്ടും

  • @ajesh5tvm
    @ajesh5tvm 5 лет назад +14

    ചിലർ വീഡിയോ ഇടുമ്പോൾ ചിലത് മറച്ചു വയ്ക്കും നിങ്ങളുടെ വീഡിയോ പ്രചോദനമാണ് തുടക്കക്കാർക്ക് വെരി നൈസ് വീഡിയോ ഗുഡ് ലക്ക്

  • @nidhinsv4787
    @nidhinsv4787 4 года назад +1

    Krithyamaya chodyangal lalithamaya utharangal ! Nalla video

  • @hhhattacomemmm66
    @hhhattacomemmm66 5 лет назад +5

    പച്ചക്കറി ബിസിനസ്‌ ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ ബന്ധ പെടുക

  • @VRTALKS8286
    @VRTALKS8286 Год назад +1

    പെരുച്ചാഴി ഓട്ട thulakkumo... എന്റെ വീട്ടിൽ പെരുച്ചാഴി ശല്യം കൂടുതൽ ഉണ്ട്

  • @Cinemakkaryam
    @Cinemakkaryam 4 года назад +1

    Superb. Mr. Ajeesh spoke so very well.

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 лет назад +6

    Thanks to both. ബോസ്സ് താങ്കളുടെ 2 എപ്പിസോഡുകളിൽ കണ്ടത് കീടബാധ കാരണം ചില ചെടികൾ അക്വാപോണിക്സിൽ ഒഴിവാക്കുന്നത്. കീടങ്ങളെ നിയന്ദ്രിക്കാൻ നാടൻ പ്രയോഗത്തെ കുറിച്ച് ആരോടെങ്കിലും ചോദിച്ചു വീഡിയോ ചെയ്യൂ plz,,, regards.

  • @shifankm92shifan14
    @shifankm92shifan14 5 лет назад +14

    Samad, നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. നല്ല അവതരണം 👍.ടെറസിൽ ഷീറ്റ് ഉപയോഗിച്ച് pond നിർമിച്ചു അക്വാപോണിക്സ് സംവിധാനമുള്ള ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാമോ ?സ്ഥല പരിമിതികൾ കാരണം മത്സ്യ കൃഷി ചെയ്യാൻ സാധിക്കാത്ത എന്നെപോലെ ഒരുപാട് ആളുകൾ ഉണ്ട്. ഞങ്ങൾക്ക് വേണ്ടി ടെറസിൽ അക്വാപോണിക്സ് ചെയ്തു വിജയിച്ച ആരുടെയെങ്കിലും ഒരു വീഡിയോ share ചെയ്യണം.
    Reply തരുമെന്ന് പ്രതീക്ഷിക്കുന്നു..
    Shifan.

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      Theerchayayum, next week cheyyam

    • @shifankm92shifan14
      @shifankm92shifan14 5 лет назад

      Thank u samad👍 don't forget. സ്പെഷ്യൽ request ആണ്.

    • @shifankm92shifan14
      @shifankm92shifan14 5 лет назад

      Abdul Samad kuttur
      സ്പെഷ്യൽ request ആണ്.

    • @xvisionarts
      @xvisionarts 5 лет назад

      Terasil sheet virichu vellam niraykumbol Undavunna bharam thanganulla karuthu undo ennu engineernod discuss cheythit mathram..... karanam nalla weight varum.

    • @rrizadigitalmarketing113
      @rrizadigitalmarketing113 4 года назад

      @@abdulsamadkuttur bro contact number

  • @sandhyaharidas4539
    @sandhyaharidas4539 4 года назад +4

    Ethra athmarthamayittanu paranjutharunnathu ! 🙏 Thrissur evideyanu ?

  • @junjuly959
    @junjuly959 5 лет назад +1

    Muzhuvan Chilaviney Kurich Onnum Paranjilla.........??? Eee Tank undakkan ulla chilavintey kaaryam Abdul Chotichittu............,, Sreekandan Nair dey swobhavam kaanichu........????? Allenkil Addeham Muzhuvan Chilaviney Kurichum Paranjeney...............??????
    Thaan Aaruvva............??????

  • @arunkk2229
    @arunkk2229 4 года назад +4

    2 കാര്യങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്....
    Fish feed ഏതാണ്...?
    Motor specifications.. and rate??

  • @Shyam-ym3em
    @Shyam-ym3em 5 лет назад +7

    വളരെ നന്നായിരിക്കുന്നു. അജീഷ്, സമദ് വളരെ നല്ല ശ്രമം. പോ ണ്ടിനെക്കുറിച്ചും മറ്റും പറഞ്ഞത് വളരെ നന്നായി. എയറേറ്റർ കൂടി ഒന്ന് പരിചയപെടുത്താമായിരുന്നു. ബാക് അപ്പ് പവറിനെ കുറിച്ച് കുറച്ചു കൂടി വിശദീകരിച്ചാൽ വളരെ നന്നായിരുന്നു.👌👌👌

    • @ajeeshkuruppath7158
      @ajeeshkuruppath7158 5 лет назад +3

      കുറേ പറയണം എന്നുണ്ടായിരുന്നു .But സമയം ഒരു പ്രശനമാണ് ,പിന്നെ മറന്നും പോയി ..

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +2

      Sir, next time betterakkan shramikkam

    • @rejithkumar5595
      @rejithkumar5595 4 года назад

      @@abdulsamadkuttur രണ്ടാം ഭാഗം പ്രതീക്ഷിക്കണു

  • @nazeerba9185
    @nazeerba9185 5 лет назад +5

    Nannayittund valare informative aayittulla video aanu

  • @beyondtheborderslife
    @beyondtheborderslife 4 года назад

    Sഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ruclips.net/video/Sl5njdk-vKM/видео.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ruclips.net/video/5PSuiIcIm2I/видео.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ruclips.net/video/zjIAKYiGXkA/видео.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 года назад +1

    മൊത്തത്തിൽ ഗുണം പോരാ

  • @vinodchodon7243
    @vinodchodon7243 3 года назад

    പരാജയത്തിലൂടെ വിജയം കണ്ടെത്താമെന്ന ആ ചിന്തയാണ് വേണ്ടത്, നന്നായി. വിജയം മാത്രം കിട്ടിയാൽ അയാൾ ചെയ്യുന്ന തെറ്റായ രീതികൾ അയാൾ വേറെ ഒരാൾക്കു പറഞ്ഞു കൊടുക്കുന്നത്.കാലക്രമേണ വലിയ ഒരു പ്രഹര൦ ആ രീതിയിൽ അയാൾക്ക് കിട്ടിയാൽ അത് താങ്ങാൻ പറ്റി എന്ന് വരില്ല, അപ്പോൾ ഇത് വേണ്ടാത്ത പരിപാടിയാണെന്നു൦ ഇത് വിജയമല്ലെന്നു൦ ആയിരിക്കും ആ വ്യക്തി മറ്റുള്ളവരോട് രണ്ടാമതായി പറയുന്ന സന്ദേശം.

  • @BS-wt7vo
    @BS-wt7vo Год назад

    10 അടി നീളവും 5 അടി വീതിയും 2അടി താഴ്ചയും ഉള്ള ടാങ്കിൽ ഇത്ര പവറിന്റെ പമ്പ് ആണ് ഉപയോഗിക്കേണ്ടത്

  • @b-companysmarttravelog5292
    @b-companysmarttravelog5292 Год назад

    Cuttla, rob പിന്നെ ഗ്രസ്സ്ക്രപ്പ് മീൻ ഒന്നും ഇതിൽ ഇടരുത്,,1 kg താഴെ വളർച്ച ഉള്ള മീൻ ഇടുക

  • @Renjithkumarkilasam
    @Renjithkumarkilasam 5 лет назад +9

    ഈ ചേട്ടൻ വളരെ വിശദമായി തന്നെ പറഞ് തരുന്നുണ്ട്

  • @cmtechy561
    @cmtechy561 2 года назад

    മോട്ടറിനെപ്പെട്ടിയും അത് ഫിറ്റ് ചെയ്യുന്നതിനെപ്പറ്റിയുണ് ആരും പറയുന്നില്ല. അങ്ങനെ ഒരു വീഡിയോ വേണം

  • @shreek8081
    @shreek8081 4 года назад +3

    Hi I'm Sheelamma.from Kottarakkara, orma undo monu

  • @muhammedbasheerkp6044
    @muhammedbasheerkp6044 4 года назад +1

    First time aan bro ninte channel kaanunnade..like it.. subscribe chaithitund,like and comment um chaithitund

  • @sll270
    @sll270 4 года назад +4

    മുത്തേ പൊളിച്ചു👌👌👌
    വളരെ നല്ലൊരു വീഡിയോ.. നേരിട്ട് അവിടെ പോയി കണ്ടൊരു ഫീൽ. പരമാവധി ഇതുപോലുള്ള ചെറുകിട സംരഭങ്ങൾ കാണിക്കാൻ ശ്രമിക്കു ബ്രോ. അതുമായി നമുക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ സാധിക്കും.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @nithinmohan7813
    @nithinmohan7813 2 года назад

    സ്വന്തം അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മടിയില്ല, അഭിനന്ദനങ്ങൾ 😍🙏❤️. തുടന്ന് ഇപ്പോൾ ഉള്ള കഥ, ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. പുരോഗതി അറിയാൻ താല്പര്യം ഉണ്ട് 👍🏼😍❤️

  • @martialartworldwide6947
    @martialartworldwide6947 5 лет назад +3

    Nalla yattan
    Nannayi vishdeekarichu.
    Best of luck

  • @muhammedsajilrahman1286
    @muhammedsajilrahman1286 5 лет назад +2

    നല്ല അവതരണം തീർച്ചയായും തുടക്കക്കാർക്ക് വളരെ helpful ആകും എന്നതിൽ സംശയമില്ല ഞാനൊരു electronics service engineer ആണ് ഞാനും ഏറ്റവു പുതിയ കൃഷിരീതിയായിട്ടുള്ള Aquaponics, Hidroponics,and Airoponics research ചൈയ്ത് കൊണ്ടിരിക്കുന്ന ആളാണ് എന്തായാലും എനിക്കും എന്തെങ്കിലുമൊക്കെ മറ്റുളളവർക്ക് പറഞ്ഞ് കൊടുക്കാൻ പറ്റുമെന്നുള്ള ഒരു അത്മവിസ്വാസം എനിക്കുണ്ട് എന്തായാലും video വളരെ നന്നായിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു !

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Thx sir

    • @shareefmuhammed2535
      @shareefmuhammed2535 5 лет назад

      Mohd sajil thanks for ur good messages can you please send me ur mob no...
      Best regards
      Shareef
      9495586786

  • @Cinemakkaryam
    @Cinemakkaryam 5 лет назад +1

    Super

  • @sajeevdavas6573
    @sajeevdavas6573 5 лет назад +3

    എനിക്ക് ഒരു ചിലവ് കുറഞ്ഞ പോണ്ട് ഉണ്ടാക്കണം എന്നുണ്ട്,, അതിനെ പറ്റി നേരിട്ടു പഠിക്കണം എന്നുണ്ട്, താങ്കൾ ഹെൽപ് ചെയ്യതു തരുമോ,,

  • @Life4yo
    @Life4yo 4 года назад +1

    ഇക്ക ....നല്ല വീഡിയോ ഒരു ആപിപ്രായം ഉണ്ട് കഴിയും എങ്കിൽ മീനിന്റെ വലിപ്പം ഒന്നി കാണിച്ചു തരുകയും ആവാം

  • @sanjukarekat
    @sanjukarekat 5 лет назад +2

    Good one, nice explanation Ajeesh. Weldon Samad.

  • @siinaahnn
    @siinaahnn 4 года назад +1

    രാവിലെ a0110😱😱😱😱😱😱😱😱😱😱😱😱😱😱😱💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @ijlallalu6333
    @ijlallalu6333 4 года назад +1

    Pwoli

  • @keramnadu2946
    @keramnadu2946 5 лет назад +2

    Ajeeshe prayogikamayi anubavangal Pangu vechu.Avatharakanum professional reethiyil nannaki.mothathil oru idea kittum.Thanks

  • @seenjoseph518
    @seenjoseph518 5 лет назад +3

    What a great video

  • @priyasupriya1592
    @priyasupriya1592 5 лет назад +2

    ഇതിൽ പച്ചക്കറിക്ക് പകരം ഫ്ലവർ പൂ കൃഷിയും ചെയ്യാൻ പറ്റുമോ

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Try ചെയ്യാവുന്നതേ ഉള്ളു

  • @arunnair3643
    @arunnair3643 5 лет назад +3

    ആഫിൽറ്ററുകളെക്കുറിച്ച് വിശദമായി പറഞ്ഞു തരാമോ?. അതിന്റെ അകത്തുള്ള വസ്തുക്കൾ വെള്ളം അകത്തു കയറുകയും പുറത്തിറങ്ങുകയും ചെയ്യുന്നത് എല്ലാം

  • @abdurahimedathadathil1078
    @abdurahimedathadathil1078 4 года назад +3

    അജീഷ് നല്ല ചേട്ടൻ

  • @surajprem7953
    @surajprem7953 5 лет назад +2

    Kure anubavagal ulla Nalla nadan krishikaran...

  • @kurumbanmn8883
    @kurumbanmn8883 5 лет назад +2

    Ajeesh bai karshakanalla scientist anu

  • @sheheervkm4305
    @sheheervkm4305 4 года назад

    അക്വാപോണിക്സ് ചെയ്യമ്പോൾ മീൻ കുളത്തിൽ ഉപ്പ് കലർത്തിയാൽ െചടികൾ ചീഞ്ഞ് പോകുമോ?

  • @sulekhasreedhar2962
    @sulekhasreedhar2962 5 лет назад +2

    Reply tharanam

  • @peedikaofficial
    @peedikaofficial 5 лет назад +2

    please tell me the rate and model number of pump used.

  • @vtsunil1
    @vtsunil1 5 лет назад +2

    Good video Samad and Ajesh. Very honest in explaining mistakes. Samad bhai, you rock. Anyone tried Shrimps.

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Thank you bro,
      Shrimp try cheithavarundel ariyikkam

  • @afilbinmoideen1032
    @afilbinmoideen1032 5 лет назад +3

    Location Evideyannu bro, visit cheyyan aagraham undu

  • @sulekhasreedhar2962
    @sulekhasreedhar2962 5 лет назад +1

    Enikku pazhaya oru erithilinte kuzhiyundu, chilavu enyhavum, food enthanu

  • @sulekhasreedhar2962
    @sulekhasreedhar2962 5 лет назад +2

    Aquaponics chilavu enthanu

  • @sulekhasreedhar2962
    @sulekhasreedhar2962 5 лет назад +2

    Meen evidunnu kittum

  • @agromanvlogs5224
    @agromanvlogs5224 4 года назад

    ചെറിയരീതിയിൽ അക്വാപണിക് ചെയ്താൽ കറന്റ്‌ ചാർജ് മൊതലാവുമോ

  • @younuskhanm6098
    @younuskhanm6098 5 лет назад +2

    ഇക്ക, കിണർ ഇല്ല അപ്പോൾ പൈപ്പ് വെള്ളം വച്ച് മത്സ്യകൃഷി വീട് ആവശ്യത്തിനുവേണ്ടി ചെയ്യാൻ പറ്റുമോ??

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      Ithekurichulla video varunnund

    • @younuskhanm6098
      @younuskhanm6098 5 лет назад

      @@abdulsamadkuttur
      ഇക്ക ഒന്ന് വേഗം ആയികൊട്ടെ കട്ട വെയ്റ്റിംഗ് ആണ് .
      ഇൗ ആഴ്ച്ച തന്നെ എനിക്കും ഒന്നും start ചെയ്യണം എന്ന് ഉണ്ട്.

  • @risonjose7317
    @risonjose7317 5 лет назад +2

    Super

  • @vimeshvasudevan3092
    @vimeshvasudevan3092 5 лет назад +13

    സമദ് ഭായ്, അജീഷ് ഭായ് സൂപ്പർ... അങ്ങട് മിന്നട്ടെ...

  • @jyothij9119
    @jyothij9119 Год назад

    ഇതിലെ സസ്യങ്ങൾക്ക് രോഗവും കീടങ്ങളും ആക്രമിച്ചാൽ എന്തു ചെയ്യണം.

    • @abdulsamadkuttur
      @abdulsamadkuttur  Год назад

      Ilayilspray cheyyendi varum
      Vellam complaint avaruth

  • @KilleR-jy4vi
    @KilleR-jy4vi 5 лет назад +2

    തിലോപ്പിയ ഫ്രിഡ്ജ് ടാങ്കിൽ വളരുമോ without airation

  • @NewLinkMediaofficial
    @NewLinkMediaofficial 5 лет назад +1

    good video

  • @solitaryperson5284
    @solitaryperson5284 4 года назад +1

    Good

  • @rejithkumar5595
    @rejithkumar5595 4 года назад

    ഈ ഗ്രോബെഡ്ഡ് ഏതു ടൈപ്പാണ്..?
    ഇതിൽ സൈഫൺ ഉപയോഗിക്കുന്നുണ്ടോ.??

  • @4strokeloversrohithkg219
    @4strokeloversrohithkg219 4 года назад +1

    Othiri arivukal kitty thnks for you video

  • @harishkumarsharishkumars848
    @harishkumarsharishkumars848 4 года назад

    Current daily ehtra swayam upayogichu

  • @nadhirvlog1574
    @nadhirvlog1574 4 года назад +1

    Nannayi explaine chaithu thanks bro

  • @suresh.t.a9606
    @suresh.t.a9606 4 года назад

    Good idea

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 5 лет назад +3

    കലക്കി

  • @josephdominic2537
    @josephdominic2537 5 лет назад +2

    Adipoli ,so nice

  • @chakkullathil
    @chakkullathil 4 года назад

    Aquaponics. Pattiya. Summers able pump Ethaan? 4meter hight

  • @timepasspopcorn2349
    @timepasspopcorn2349 5 лет назад +1

    ഇത് എങ്ങനെ ഉണ്ടാകുന്നത് പറഞ്ഞില്ല

  • @Krishna-bm3ne
    @Krishna-bm3ne 4 года назад +1

    Super bro

  • @sumeshgsudhakaransumeshgsu5400
    @sumeshgsudhakaransumeshgsu5400 Год назад +1

    👌

  • @manojpc2869
    @manojpc2869 4 года назад

    Aquafonicil ethellam pachakkarikalanu nalla vilavu labikyunnadhu

  • @amaljithmadhusoodanan8152
    @amaljithmadhusoodanan8152 5 лет назад +2

    അണ്ണാ അമോണിയാ വളർന്നാൽ എന്തു ചെയ്യും

  • @sulekhasreedhar2962
    @sulekhasreedhar2962 5 лет назад +2

    Thiruvalla, kuttur ano, njan pandalam

  • @sreejith4818
    @sreejith4818 4 года назад +1

    കറന്റ്‌ ചാർജ് പറയുന്നില്ല

  • @abdulnazer4659
    @abdulnazer4659 5 лет назад +2

    Idil enthanu dislike cheyyanulladu manshyare ?

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Chilark ishtappettillayirikkam...
      Thx for your support

  • @harishkumarsharishkumars848
    @harishkumarsharishkumars848 4 года назад

    Tank manniuthahathekkundo

  • @vinzzzwonders5557
    @vinzzzwonders5557 5 лет назад +3

    Ajeesh brooo.... Kidu..... Awesome....

  • @jithinmohangec8453
    @jithinmohangec8453 5 лет назад +1

    Water pump ന്റെ head എത്ര ആണ്???

  • @GreenAgroMedia
    @GreenAgroMedia 5 лет назад +1

    Nice

  • @abhijithav8425
    @abhijithav8425 4 года назад

    Nmbr tha descptn nmbr onull

  • @B4chanel
    @B4chanel 4 года назад

    Endammo itrayokke cheythe ende labham undavana

  • @shinejose7734
    @shinejose7734 5 лет назад +2

    Bro poli video

  • @Kunjon13
    @Kunjon13 5 лет назад +2

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടോ

  • @Thwaha
    @Thwaha 5 лет назад +5

    ചേട്ടന് ഒരു പാട് നന്ദി.
    നല്ല പ്രചോദനം നൽകുന്ന വീഡിയോ.👍👍

  • @prakashajith1660
    @prakashajith1660 5 лет назад +2

    thank you very much bro

  • @noushumobiledoctor
    @noushumobiledoctor 5 лет назад +2

    New thudangan anu

  • @padmanabhanbalakrishnan3332
    @padmanabhanbalakrishnan3332 4 года назад +1

    Good

  • @greengardenl1592
    @greengardenl1592 2 года назад

    Green Gappy Parm

  • @niyazckb4655
    @niyazckb4655 4 года назад +1

    2 പേരും ഉഷാറായി അവതരിപ്പിച്ചു...... നല്ല വീഡിയോ

  • @azadrahman1592
    @azadrahman1592 4 года назад

    But why not Hindi or English ?

  • @aji3844
    @aji3844 4 года назад

    Idhehatjinte sthalam