25000 മുടക്കിയ സ്ഥിതിക്ക് ഒരു 1000 കൂടി മുടക്കി അവനൊരു ഉടുപ്പ് തയ്യിപ്പിച്ച് ഇട്ടേര്..... പൊടിയും, ചെളിയും പിടിച്ച് തുരുമ്പ് കയറ്റേണ്ട ! അത് കയറി പിടിച്ചാൽ ? പിന്നൊരു 25000 മുടക്കേണ്ടി വരും.....
കേരളത്തിലെ കാലാവസ്ഥക്കിത് പറ്റുമോ?കേരളം എകദേശം 9ഡിഗ്രി ഭൂമദ്ധ്യരേഖയിൽ നിന്നും വടക്കാണ് .അതായത് ദക്ഷിണായണ സമയത്ത് 23+9ഡിഗ്രിവരെയും ഉത്തരായണസമയത്ത് 23-9ഡിഗ്രിയും സൂര്യപ്രകാശം ചരിഞ്ഞ് പതിക്കും.അപ്പോൾംകാർ വെയിൽ കൊള്ളില്ലേ?മഴക്കാലത്ത് കാറ്റോടുകൂടിയ മഴ സാധാരണമാണ്.അപ്പോൾ വണ്ടി നനയില്ലേ? അപ്പോൾ വലിപ്പം കൂടിയ രീതിയിലുണ്ടാക്കിയാലല്ലേ പർപ്പസ് സെർവ് ചെയ്യുകയുള്ളു?
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് blackout material ആണ്, അതെ material തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. അതിനാൽ തന്നെ മുകളിൽ പൊടിയും അഴുക്കും ആയാൽ താഴേക്ക് അത് പ്രത്യക്ഷപ്പെടുക ഇല്ല. Overall satisfied with product and their service.
മറ്റീരിയലിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്. നിങ്ങളുടെ പ്രോഡക്ട് നല്ലതാണ്.. പക്ഷേ ആറു മാസത്തിൽ കൂടുതൽ മഴ ലഭിക്കുന്ന നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള കാർപോർച്ചിൽ കാറിന് മഴ നനയാനുള്ള സാധ്യത കൂടുതലാണ്. ഗൾഫ് നാടുകളിൽ ഇത്രയും മഴ ലഭിക്കാത്തതിനാൽ അവർക്ക് അവർക്ക് ഒരു shade അത്രയേ വേണ്ടൂ...
ഇനി നമ്മുടെ നാട്ടിലും എന്ന് പറയേണ്ട. ഇത് താൻ ആദ്യമായി പരിചയപെടുന്നത് കൊണ്ടാകും. കുറച്ച് വർഷങ്ങൾ പഴക്കം ഉണ്ട് ഇതിന് മാത്രമല്ല നോക്കി പണിയിപ്പിച്ചാൽ ഈ തുക വരികയും ഇല്ല. അത് കൊണ്ട് തള്ള് വേണ്ട
വളരെ നന്നായിട്ടുണ്ട് പുതിയൊരു ഐറ്റം പരിചയപ്പെടുത്തി
തന്നതിന് അത്യാവശ്യ കാശുള്ളവർക്കൊക്കെ ആലോചിക്കാവുന്ന ഡിസൈൻ
Masha allah.. Our proud project
ഇതൊക്കെ കാണുന്ന 25,000 രൂപ കൊടുത്ത് സെക്കൻറ് ഹാൻഡ് കാർ വാങ്ങിച്ച ഞാൻ🤭
നിയ് മിടുക്കനാ
25000 മുടക്കിയ സ്ഥിതിക്ക് ഒരു 1000 കൂടി മുടക്കി അവനൊരു ഉടുപ്പ് തയ്യിപ്പിച്ച് ഇട്ടേര്..... പൊടിയും, ചെളിയും പിടിച്ച് തുരുമ്പ് കയറ്റേണ്ട ! അത് കയറി പിടിച്ചാൽ ? പിന്നൊരു 25000 മുടക്കേണ്ടി വരും.....
ഞാനും
😊
Gulf European countries il ellam ithu common aanu, oru differents feel aakum ee carporchukal kanan
15,20, വർഷം നിങ്ങളുടെ സ്ഥാപനം കാണുമോ?
Modern okke kollam but nammude natil ith ethratholam anuyojamanennukoodi nokanam
ഫാബ്രിക് ഒന്നു ഡീറ്റെയിൽസ് പറയാമോ ഇത് ബെൽജിയും made ആണോ
കൊല്ലുന്ന വില യുള്ളത് കാണിച്ചാൽ എന്നെപ്പോലുള്ള സാധാരണക്കാർ????😢നീല tarpolin വാങ്ങിക്കാം അല്ലേ 120Gsm sheet ഏകദേശം 800Rs+100രൂ പയുടെ പ്ലാസ്റ്റിക് കയറും =900ഓഹ് രക്ഷപ്പെട്ടു 😢
ഇതു തമിഴ്നാട് വന്നു ചെയ്യാമോ. Sq rate എങ്ങനെ
Ee black design evide vangan kittum
Car py real chettukal... Enna story ye aaspadhamakki ente new film...
Supported people
The same i have seen in my friend's house (2006. 🏠 )
Porch kazhinjittaano landscape atho landscape kazhinjittaano porch cheythathu
Nice 👍 Arikomb anu patia porch, mindathe kidanu kollum
Hii
Hello sir
How are you
Where is your company
Thenga veena pottumo?
My brother ❤
Can we make it on our roof top
Lime scale remove cheyyan ulla tips video cheyy
Kasaragode districtൽ ചെയ്യുമോ
മേൽക്കൂര മേയാൻ ഉപയോഗിച്ച മെറ്റീരിയൽ ? തേങ്ങ വീണാൽ പൊട്ടുമോ..?
Kasaragod ചെയ്ത് കൊടുക്കുമോ ?
Can you install at Taliparamba
കേരളത്തിലെ കാലാവസ്ഥക്കിത് പറ്റുമോ?കേരളം എകദേശം 9ഡിഗ്രി ഭൂമദ്ധ്യരേഖയിൽ നിന്നും വടക്കാണ് .അതായത് ദക്ഷിണായണ സമയത്ത് 23+9ഡിഗ്രിവരെയും ഉത്തരായണസമയത്ത് 23-9ഡിഗ്രിയും സൂര്യപ്രകാശം ചരിഞ്ഞ് പതിക്കും.അപ്പോൾംകാർ വെയിൽ കൊള്ളില്ലേ?മഴക്കാലത്ത് കാറ്റോടുകൂടിയ മഴ സാധാരണമാണ്.അപ്പോൾ വണ്ടി നനയില്ലേ?
അപ്പോൾ വലിപ്പം കൂടിയ രീതിയിലുണ്ടാക്കിയാലല്ലേ പർപ്പസ് സെർവ് ചെയ്യുകയുള്ളു?
Nabar
Sqft എത്ര രൂപയാണ്
ഇത് കണ്ണൂർ ജില്ലയിൽ ഉണ്ടാക്കി തരുമോ
ഇത് നമ്മുടെ കാലാവസ്ഥക്ക് പറ്റുമോ. നല്ല മഴ alle 6 months.
Edh Kozhikode koduvally vannu chaidhu tharumo ?
Already koduvalli cheyithitte unde
Masha allah. Simple and atteactive. We can use maximum space so i support. One more suggestion can we add scrolling side curtain?
No tharamo
4സൈഡ് ലും ചെത്തിട്ടേ കാര്യമുള്ളൂ വണ്ടിക്ക് വെയിൽ തട്ടും ഇങ്ങനെ ചെയ്‌താൽ
നമ്മുടെ ക്ലൈമറ്റിന് യോജിച്ചതല്ല..
Why
Y?
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് blackout material ആണ്, അതെ material തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. അതിനാൽ തന്നെ മുകളിൽ പൊടിയും അഴുക്കും ആയാൽ താഴേക്ക് അത് പ്രത്യക്ഷപ്പെടുക ഇല്ല. Overall satisfied with product and their service.
മറ്റീരിയലിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്. നിങ്ങളുടെ പ്രോഡക്ട് നല്ലതാണ്.. പക്ഷേ ആറു മാസത്തിൽ കൂടുതൽ മഴ ലഭിക്കുന്ന നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള കാർപോർച്ചിൽ കാറിന് മഴ നനയാനുള്ള സാധ്യത കൂടുതലാണ്. ഗൾഫ് നാടുകളിൽ ഇത്രയും മഴ ലഭിക്കാത്തതിനാൽ അവർക്ക് അവർക്ക് ഒരു shade അത്രയേ വേണ്ടൂ...
The individual is not attending the phone. What is the use of giving the phone no. Kindly arrange another phone no.
Car illelum ithonnu undaakkanam mazhakkaalamalle thuni alakkiidaamallo😔😔
👍👍👍👍good job
nammude naatil charinjum malannnum okke alle mazha peyyukka appol vandikku mazha nanayille ethil nirthiyittalum
Super
Haii
👍
ഹായ്
ഇനി നമ്മുടെ നാട്ടിലും എന്ന് പറയേണ്ട. ഇത് താൻ ആദ്യമായി പരിചയപെടുന്നത് കൊണ്ടാകും. കുറച്ച് വർഷങ്ങൾ പഴക്കം ഉണ്ട് ഇതിന് മാത്രമല്ല നോക്കി പണിയിപ്പിച്ചാൽ ഈ തുക വരികയും ഇല്ല. അത് കൊണ്ട് തള്ള് വേണ്ട
തേങ്ങ വീണാൽ പ്രശ്നം ഉണ്ടോ
ഇല്ല
Thengak prashnamilla
Und
നിങ്ങളുടെ ഡ്രെസ്സിന്റെ കളർ എല്ലാം മാറിയല്ലോ. 😜
മുൻപ് ഉള്ള വീഡിയോയിൽ ഒന്ന് രണ്ടു കളർ മാത്രമേ കണ്ടിട്ടുള്ളൂ 😀
Paisakkaran aayille...
800 gsm ആണേൽ ബെൽജിയം lucky tech അല്ലെ ദയവു ചെയ്തു കേരളത്തിലെ ആരും ബെൽജിയും ഉപയോഗിച്ചു ചെയ്യരുത്
നമ്പർ തരൂ
Maza nanaum
Car vaangan polum ippol oru lac aavasyamilla.
Potan mashribi Aldo magrib aan
Magrib alla magribi 😂..neeyum potan😅
@@shanavassubair1724neyum pottan aane
ഇത് ഒരു സ്ക്വയർ മീറ്ററിന് ₹1100 ക്കാണ് ഞങ്ങൾ സീറ്റ് ഇട്ട് ചെയ്തു കൊടുക്കുന്നത്
Pls contact no
Number tharumo
Number please