എനിക്ക് ഈ film നല്ല ഇഷ്ടം ആണ്... 😍remake ആയോണ്ട് story പോണ വഴി അറിയർന്നു.. But എന്നാലും direction പ്രിയദർശൻ അല്ലെ... എന്ത് രസം ആയിട്ടാണ് അയാൾ എടുത്തേക്കുനെ... Horror touch ഒക്കെ work ആയി... പിനെ ലാലേട്ടൻ, വന്ന ശേഷം set ആയി... Songs പറയണ്ട.. ആ title song my fav ആണ്... എന്താ ഒരു feel.... ഞൻ പലപ്പോഴും പാടാറുണ്ട്
പ്രിയദർശൻ മൂവിസ് തിയേറ്റർ ൽ ഫ്ലോപ്പ് ആയാലും കണ്ടിരിക്കാൻ രസം തന്നെ ആണ്.... സ്ക്രീൻ ബ്യൂട്ടി....സോങ് visual മേക്കിങ്...കോമഡി സ്കിൽസ്... എല്ലാം പ്രിയൻ ടെച് വേറെലെവൽ ആണ്
Super movie. Wonderful story! Excellent acting by all the players! Climax superb! Keerthi Suresh performance in the climax scene is simply amazing!! Kudos to the entire team 🎉😂
@Canadianmalludiaries rpt value ithinullathondavum eeh movie vijayikathe poyath in my opinion songs kollam movie rasamund but athrakang poliyalla ith ende abhiprayam anutto
1:25:36 to 1:27:25 full comedy scene 🤣😁😁😁 സാർ കുറച്ചു മരം വാങ്ങിച്ചു താ .... ഞാൻ സാറിന് ഒരു ശവപ്പെട്ടി ഇണ്ടാക്കി തരാം. അപ്പോ അറിയാം ആശാരി ആണോ മൂശാരി ആണോന്ന്...... പക്ഷേ ഇതുകൊണ്ട് അധികം പുറത്തിറങ്ങി നടക്കരുത്. വനം വകുപ്പ് കണ്ടാൽ പിടിച്ച് കാട്ടിൽ കൊണ്ട് വിടും....🤣🤣🤣🤣🤣 എടോ ഈ തെളിവ് വെച്ച് തനിക്കുള്ള ചെക്ക് ഞാൻ മൃഗശാലയിൽ കൊണ്ടു കൊടുക്കേണ്ടി വരും.....🤣🤣🤣🤣🤣🤣
So basically Bollywood lifted the whole plot of this movie to create "Bhool Bhulaiyaa 2". Whilst it's another story that the plot of this movie was also lifted from the Thai film "Alone".
yeah. this film is a spin off for the character dr. sunny from the iconic malayalam film 'manichithrathazhu'(1993), which is the original of bhool buaiyya 1.
Geethanjali is remake of Thai film Alone which in turn was inspired by Agatha Christie's 1972 novel 'Elephants Can Remember'. Elephants Can Remember has inspired plots of a lot of movies such as Nadiya Kollappetta Rathri, Bhool Bhulaiyaa 2, Philippino movie Guni-Guni etc.
മണിച്ചിത്രതാഴ് പോലെ നല്ല ഒരു സിനിമയാക്കിയെടുക്കാൻ പറ്റുമായിരുന്നു അതിന് ശ്രമിക്കാതെ ഒരു അടുക്കും ചിട്ടയുമില്ലാതെ എന്തക്കയോ വാരിവലിച്ചിട്ട് ഒരു അവിയല് പരിവത്തിലാക്കി ആകെ ചളിപടമാക്കിമാറ്റി വെറുതയല്ല ഇത് വിജയ്ക്കാതെ പോയത്
2:03:56 aa bgm thott olla scenes full poli aan especially cemetery scene really nice camerawork and visuals movie 2013 November or December theatril kandathan ann ishtapettirunnu without knowing the original movie but this movie is ok with bgm , songs, comedy, visuals, jump scare 2013 conjuring version scary graphics malayalalathil upayogichitund😁🥰😍
Hero ആയിട്ട് അഭിനയിച്ച പയ്യൻ നല്ല പോലെ ബോർ ആക്കി.. കീർത്തി നന്നായിട്ടുണ്ട്.. പിന്നെ ആവശ്യം ഇല്ലാത്ത കുറെ സീൻസ് ഉണ്ട്.. അതാണ് സിനിമ ഫ്ലോപ്പ് ആവാൻ കാരണം.. എന്ത് കണ്ടിട്ടാണ് ആൾക്കാർ ചാരുലതയുമായി compare ചെയ്യുന്നത്.. Charulatha is masterpiece.. Visual quality ആയാലും horror effect ആയാലും അതിനോട് compare ചെയ്യാൻ ഇല്ല.. Charulatha violin music മാത്രം മതി അതിന്റെ horror thriller feel കിട്ടാൻ... songs രണ്ടിലും നല്ലതാണ്.. Climax charulatha തന്നെയാണ് better അത് heart touching ആയിരുന്നു.. Also feel good... ❤️
A classical masterpiece ✨️ for the movie makers. A great success and achievement 🎉. A commendable action of the top stars 🌟. Convey a very deep moral code and a serious lesson for the reckless civilian lifestyles. Compliments 🎉
പക്ഷെ ഇതില് ഇന്നസെന്റിന് പകരം വേറെ ആരെങ്കിലും മതിയായിരുന്നു .സണ്ണിയും നകുലനും ഉണ്ട് അതേ സിനിമായിലെ തന്നെ ഒരു കഥാപാത്രമ്മയിരുന്ന ഇന്നസെന്റിനെ ഇതില് അഭിനയിപ്പിക്കണ്ടായിരുന്നു അതു ബോർ ആയി പോയി
എനിക്ക് ഈ film നല്ല ഇഷ്ടം ആണ്... 😍remake ആയോണ്ട് story പോണ വഴി അറിയർന്നു.. But എന്നാലും direction പ്രിയദർശൻ അല്ലെ... എന്ത് രസം ആയിട്ടാണ് അയാൾ എടുത്തേക്കുനെ... Horror touch ഒക്കെ work ആയി... പിനെ ലാലേട്ടൻ, വന്ന ശേഷം set ആയി... Songs പറയണ്ട.. ആ title song my fav ആണ്... എന്താ ഒരു feel.... ഞൻ പലപ്പോഴും പാടാറുണ്ട്
2024-ലിൽ ഇത് കാണുന്നവർ ഉണ്ടോ?
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
Ys 🙈
Kanuva
Undakkil
Ys
പടത്തിനേക്കാളും song വളരെ feeling ആണ്. Beautiful👌👌👌👌🌹🌹
Vidyasagaralle
Yes Vidyajiii♥️♥️♥️♥️♥️
yup true
reused his song 👉ruclips.net/video/-vzB8ON2F6E/видео.htmlsi=1EKiJfXaVYUEjlUw
Yss
പ്രിയദർശൻ മൂവിസ് തിയേറ്റർ ൽ ഫ്ലോപ്പ് ആയാലും കണ്ടിരിക്കാൻ രസം തന്നെ ആണ്.... സ്ക്രീൻ ബ്യൂട്ടി....സോങ് visual മേക്കിങ്...കോമഡി സ്കിൽസ്... എല്ലാം പ്രിയൻ ടെച് വേറെലെവൽ ആണ്
Aaa pandakke priyadarshan padamokke blockbuster aayirunnu
Bur oppam mathramayirunnu ippo oru theatre hit
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
Edaku corona files entho movie vannu...hindi malayalam copy ane siddique lal sir movies....swantham movies oke....
എല്ലാം കോപ്പി ടച്ച്
@@tomV7558 alone enna movie oru thai moviede copy ahnu😂
ഈ സിനിമയില്‍ ഇന്നസെന്റിന്റെ മൂന്ന് കോമഡികള്‍ ഒരു രക്ഷയുമില്ല. ചിരിച്ച് മരിക്കും
🙏🏻❤️
മലയാളത്തിലെ horror movie ലിസ്റ്റിൽ ഇടം പിടിക്കുന്ന ഒരു മനോഹര പടം ✨✨✨✨
അവസാനത്തെ song ശെരിക്കും heart teaching ആണ്.ഈ മൂവി എനിക്ക് ഒരുബാഡ് ഇഷ്ട്ടമാണ്. കൊറേ തവണ കണ്ടിട്ടുണ്ട് 💞
അത് ശരിയാണ് അവസാനത്തെ ആ tune എന്തൊക്കെ പറയുന്ന പോലെ ❤️❤️❤️❤️
Movie ബാഡ് ഇഷ്ടമെന്നോ😅?
0
same
Mee too❤❤
ഈ ചിത്രം തീയേറ്ററിൽ കണ്ട അനുഭവം മറക്കാൻ പറ്റുന്നില്ല.കീർത്തി ❤
ഇതിൽ കീർത്തി സുരേഷിൻ്റെ ചെറുപ്പത്തിലേ റോളായി അഭിനയിച്ച ഇരട്ടക്കുട്ടികൾ ഹനീഫിക്കയുടെ മക്കൾ ആണെന്ന് എത്ര പേർക്ക് അറിയാം😄
മക്കളാണോ 😳
ഞാൻ ആദ്യം കരുതിയത് അവർ ഹനീഫയിക്കയുടെ കൊച്ചു മക്കൾ ആണെന്ന് ആണ്
@@sivan3189 അല്ല മക്കൾ തന്നെ ആണ്. പുള്ളി കല്യാണം കഴിച്ചത് തന്നെ വളരെ വൈകി ആണ്.
@@sivan3189 ലേറ്റ് മാര്യേജ് ആണ്
@@soorajbiju1917അല്ല. Marriage ചെറുപ്പത്തിൽ തന്നെ ആയിരുന്നു.കുട്ടികൾ ഉണ്ടായത് വൈകി ആണ്
അറിയാം
Enniku എന്നോടുതന്നെ oru ishtam തോന്നി ഇതിലെ song kattapo
Keep watching
Enikum തോന്നി
നല്ല പടം എനിക്ക് പറയാൻ ഉള്ളത് നമ്മൾ ഒരിക്കലും ഒരാളെ അയാളെ മനസ് അറിയാതെ സ്നേഹി ക്കരുത് അവസാനം ഇത് പോലെത്തെ പൗഷത് അനുഭവിക്കേണ്ടി വരും 🙏🙏🙏
Bhavishath
പൗഷത്? 😂
true
ഭവിഷ്യത്ത്. പറയുമ്പോ പൗഷത്ത് ആയി പോകും 😂
ഹരിശ്രി അശോകൻ ചേട്ടൻ പൊളിച്ചു 🔥🔥🔥
24:13 to 24:19 55:39 1:16:33 😲 35:36 50:17 1:17:18 to 1:17:52 1:34:08 to 1:35:38 ഒരു horror feeling കിട്ടിയ നിമിഷങ്ങളിൽ ചിലത്. 👍
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
@@tomV7558 😍👍
Korean alla thai movie😅
Rest in peace Innocent sir 💐
1:25:05 സത്യം 👍👍
നാദിയ കൊല്ലപ്പെട്ട രാത്രിയും ചാരുലതയും mix ചെയ്ത് എടുത്ത സിനിമ
എന്നാലും എന്റെ പ്രിയദർശാ...... 😂😂
Exact charulatha climax mathram cheria oru difference.
Charulatha enna
@@baseemact Kannada cinima aanu Charulatha.
Ee rendu movie yum thai movie aaya alone nte remake ithum charu latha yum
Correct
പ്രിയദർശന്റെ സംവിധാനം സൂപ്പർ, മോഹൻലാൽ, കീർത്തി, ഇന്നസെന്റ് 👍❤️
2023 ഏപ്രിൽ 7 വെള്ളിയാഴ്ച പകൽ 2:00
കീർത്തിയുടെ ഫസ്റ്റ് മൂവി ❤️ നാഷണൽ അവാർഡ് വരെ വാങ്ങി മിടുക്കി ❤️
First movie ithalla ... kuberan aann
Keerthiyude first muvi alla ith
Ithalla pakshe kuberanum alla first movie first movie piolet'
നായിക ആയിട്ട് ഫസ്റ്റ് മൂവി
Yeah 😊
Enik ee cinema orupaad ishtappettu
Super movie. Wonderful story! Excellent acting by all the players! Climax superb! Keerthi Suresh performance in the climax scene is simply amazing!! Kudos to the entire team 🎉😂
Good one but Charulatha is the best especially in that, Priyamani's acting👌❤🔥.
Ysss😇😇
Mkmj
Charulatha climax vere alle
Sathyam
@@ArunAs-z8r yes
ഇന്നസെന്റ് ചേട്ടന്റെ വായയിൽ വെള്ളം പിടിച്ച് ലാലേട്ടനെ നോക്കുന്ന ആ നോട്ടം 😂😂😅
മണിച്ചിത്ര താഴ് ചെയ്ത് അനുസ്മരണീയമാക്കിയ ലാലേട്ടൻ 😢❤ഇതില് കൊണ്ടോയി തല വെച്ച്..
മണിച്ചിത്രത്താഴ് 2 ഒന്നും അല്ലല്ലോ ഇത് നാദിയ കൊല്ലപ്പെട്ട രാത്രി യുടെ പുനർ നിർമാണം ആണ്
😂😂😂😂
Enikkum athaanu thoniyathu bro.
Lattettante character bhayankara verupperu aanu ithu kandappo arattile laletteneyum monsterile characterineyum orth poyi
100%
Eth Charulatha remake an
Kollaam Nalla Cinema... 🎬
Cinema Pottiyanghilum Entho Enikku ishttappettu... ❤
❤️
@@mcmoviesmalayalam 🥰🥰🥰
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
Charulatha already one year Munn released same storyanu
ഈ സിനിമയിൽ ചെറിയ വേഷം ചെയ്യാൻ സുരേഷ് ഗോപിക്ക് മനസ്സ് ഉണ്ടായല്ലോ അതും ഒരൊറ്റ സീനിൽ
Aa time he had issue with film industry .... back n kaval aftr that
അയ്യോ.നന്മമനസ് തന്നെ
ചാരുലതയിൽ കുറച്ച് മണിച്ചിത്രതാഴ് കൂട്ടി നല്ല പാട്ടുകൾ ഒക്കെ കേറ്റി ഹിറ്റ് ആക്കാൻ ഉള്ള പ്ലാൻ ആരുന്നു ചീറ്റി പോയി മേക്കിങ് പൊളി 🔥👌
നാദിയ കൊല്ലപ്പെട്ട രാത്രി യിൽ കുറച്ച് horror കയറ്റി അടിച്ചു എന്നിട്ട് charulatha, ഗീ താജ്ഞ ലി പേരും നൽകി
കണ്ടാലും കണ്ടാലും മതി വരുത്തൊരു പടം 💐💐💐💐💐💐💐💐🤝🤝🤝🤝
Three days to go for Keerthy Suresh's birthday 😊
പടം രക്ഷപെട്ടില്ലെങ്കിലും നായിക രക്ഷപെട്ടു
Aano
True
⁰
@@mayavijay3002 🆚🆚🆚🆚🆚
@@mayavijay3002 ❤️❤️
നല്ലൊരു സിനിമ ആണ്, അത്പോലെ പാട്ടും
സുരേഷ് ഗോപി..1 ഒറ്റ സീനിൽ പൊളിച്ചു
😍Nalla adipoli movie aanu feelings ind serikum💕 kore nall minb eragiyath aayalum adipoliya
മണിചിത്രതാഴ് സിനിമടെ ഏഴ്അയലത്തു പോലും എത്തില്ല ഈ പടം അത് ഒരു ഒന്നന്നര എന്തായാലും കീർത്തി സുരേഷ് പൊളിച്ചു ഒരുബാഡ് സിനിമ ചെയ്യാൻ പറ്റി
❤️ The Comedy King Innocent 💔
Nalla padam ❤❤❤😊
പടം ബോറിംഗ് അല്ല...അത് ഒരു ക്വാളിറ്റി ആണ്...ഒരുപാട് തവണ കാണാൻ പറ്റിയ പടം ആണ്...
💯💯
Mattu moviesinde remake anith charulathayan bstt
@Canadianmalludiaries dressingilano karyam acting making ithiloke an karyam pinne aah movide athra hipe ithin kittilla athan original
@Canadianmalludiaries rpt value ithinullathondavum eeh movie vijayikathe poyath in my opinion songs kollam movie rasamund but athrakang poliyalla ith ende abhiprayam anutto
Box ഓഫീസിൽ വൻപരാജയം ആണ് ഗീതാഞ്ജലി എന്നാലും കൾട്ട് ക്ലാസ്സിക് modil ആണ് ഗീതാഞ്ജലി
1:25:36 to 1:27:25 full comedy scene 🤣😁😁😁
സാർ കുറച്ചു മരം വാങ്ങിച്ചു താ .... ഞാൻ സാറിന് ഒരു ശവപ്പെട്ടി ഇണ്ടാക്കി തരാം. അപ്പോ അറിയാം ആശാരി ആണോ മൂശാരി ആണോന്ന്......
പക്ഷേ ഇതുകൊണ്ട് അധികം പുറത്തിറങ്ങി നടക്കരുത്. വനം വകുപ്പ് കണ്ടാൽ പിടിച്ച് കാട്ടിൽ കൊണ്ട് വിടും....🤣🤣🤣🤣🤣
എടോ ഈ തെളിവ് വെച്ച് തനിക്കുള്ള ചെക്ക് ഞാൻ മൃഗശാലയിൽ കൊണ്ടു കൊടുക്കേണ്ടി വരും.....🤣🤣🤣🤣🤣🤣
Cheli🙆
Koora comedy 🙄
2:27:36 അവസാനത്തെ പാട്ട് എനിക്ക് സങ്കടം വന്നു
ya
Yes😢
So basically Bollywood lifted the whole plot of this movie to create "Bhool Bhulaiyaa 2". Whilst it's another story that the plot of this movie was also lifted from the Thai film "Alone".
yeah. this film is a spin off for the character dr. sunny from the iconic malayalam film 'manichithrathazhu'(1993), which is the original of bhool buaiyya 1.
@@aldrinsojan.p.8834 Spin off ane but story vera moviyude ane
@@aldrinsojan.p.8834 Good. That is the benefit of roaming . Thank u sir
Geethanjali is remake of Thai film Alone which in turn was inspired by Agatha Christie's 1972 novel 'Elephants Can Remember'. Elephants Can Remember has inspired plots of a lot of movies such as Nadiya Kollappetta Rathri, Bhool Bhulaiyaa 2, Philippino movie Guni-Guni etc.
its a remake
This movie and keerthi suresh♥️🫶🏻
aarum actorne pati parayunillallo...nice alle ❤🥰they have a great chemistry😍😍
enikku ee cinema bhayankara ishttamaan.
Enik 11vayas ullapo erangiya movie❤️
Priyadarshan film ellaam oru beatyfull aanu
പടം കൊള്ളാം. കുഴപ്പമില്ല. Songs ഒക്കെ നല്ലതാണ് 👍
❤️
Athikam boring illatha movie❤❤
2024 Octoberil kanunna njan songs istam climax istam🥹
Climax Adipoli an ,but end le song dhoore…..dhoore enn song palarkum suicide tendency undakum enn oru contravercy kettirrunnu 😇
Yes
@@jithukt4153 aano
Dr Sunny from manichitrathayu 2
അമ്മ ചവാൻ കിടക്കുമ്പോൾ മകളുടെ വീണ വായന ഉഷാർ ആയി ഈ കയ് വ് പ്രിയന്റ പടംത്തിൽ മാത്രംമേ ഉള്ളൂ
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
Thanks to priyadarshan for introduced this palace
Which palace?
@@pachoosworld2098 trivandrum aan ee palace.
Allankilum potti pokunna padathile songs oke super hit akum
Vettam Oppam geethanjali
@@thomase.j3706vettam pinnekollam ithorumathiri 😅😅
മണിച്ചിത്രതാഴ് പോലെ നല്ല ഒരു സിനിമയാക്കിയെടുക്കാൻ പറ്റുമായിരുന്നു അതിന് ശ്രമിക്കാതെ ഒരു അടുക്കും ചിട്ടയുമില്ലാതെ എന്തക്കയോ വാരിവലിച്ചിട്ട് ഒരു അവിയല് പരിവത്തിലാക്കി ആകെ ചളിപടമാക്കിമാറ്റി വെറുതയല്ല ഇത് വിജയ്ക്കാതെ പോയത്
Athinee
Ee kadha charulatha enna tamil film copy kurachu modified cheythu
100% correct
2:03:56 aa bgm thott olla scenes full poli aan especially cemetery scene really nice camerawork and visuals movie 2013 November or December theatril kandathan ann ishtapettirunnu without knowing the original movie but this movie is ok with bgm , songs, comedy, visuals, jump scare 2013 conjuring version scary graphics malayalalathil upayogichitund😁🥰😍
ഞാൻ തീയേറ്ററിൽ പോയി കണ്ട പടം ആണ് ഇതിൽ സുരേഷ് ഏട്ടന്റെ entry സീനിന് കിട്ടിയ കയ്യടി ഇന്നും ഓർക്കുന്നു
Movie koora aanelum ithile songs ❤️❤️❤️❤️❤️❤️oru rakshayumillaa
13:35
40:45
മണിച്ചിത്രതാഴിൻ്റെ continuation ❤❤
Charulatha kadilum ee movie istam... 2:01:17 ee song night kekan nalla rasamane.. vidyajiii ❤
Charulatha erangunnathin munne eramgieyngil super hit aavenda movie❤🔥
Athinte story alle ithinte main plot pinne enganeya athinu munne ithu erakkunne 😂😂🥲
@@Squadfinisher bro eppo movie kaanunundo Movies il 🤣💥
@@sreeram2061 mm 😂
@@sreeram2061 break aayale athondu ippo phone eduthu like ittu alle 😂
അത് എങ്ങനെ ചാരുലത ആദ്യം ഇറങ്ങിയത് കൊണ്ടല്ലേ പ്രിയന് അതിൽനിന്നും ചുരണ്ടി ഇതുണ്ടാക്കാൻ പറ്റിയത്
2024 aprilil kaanunnavar ivide come on
മധുമതി പൂവിരിഞ്ഞു വോ ഇത് കേൾ ക്കുമ്പോൾ മധു മൊഴി രാധേ സോങ് ഓർമ വരും
Exactly
Manichithrathazhu supremacy🤌🏻🔥 ee movie 🥴
Nice movie
Keerthy mams first movies 😊😊😊
❤️
no , , it’s not her first film
@@geojose1419 yes it is
@@dwewlroma 1st is kuberan
@@dwewlroma nope......its kuberan she was a child artist then......as an actress this is her first movie
Hero ആയിട്ട് അഭിനയിച്ച പയ്യൻ നല്ല പോലെ ബോർ ആക്കി.. കീർത്തി നന്നായിട്ടുണ്ട്.. പിന്നെ ആവശ്യം ഇല്ലാത്ത കുറെ സീൻസ് ഉണ്ട്.. അതാണ് സിനിമ ഫ്ലോപ്പ് ആവാൻ കാരണം.. എന്ത് കണ്ടിട്ടാണ് ആൾക്കാർ ചാരുലതയുമായി compare ചെയ്യുന്നത്.. Charulatha is masterpiece.. Visual quality ആയാലും horror effect ആയാലും അതിനോട് compare ചെയ്യാൻ ഇല്ല.. Charulatha violin music മാത്രം മതി അതിന്റെ horror thriller feel കിട്ടാൻ... songs രണ്ടിലും നല്ലതാണ്.. Climax charulatha തന്നെയാണ് better അത് heart touching ആയിരുന്നു.. Also feel good... ❤️
Story visuals avashyam ilatha ghost scenes padilayirunu. Manichithra thaye rasam athu grounded realistic ayitane undakiye. Keep it grounded in reality. Thelingu padathinte dubbing pole cheeyitha adapadalam potiye. Dialogs kurachu koodi realistic akanam. Aavashsyam ilatha songs matta. Kuthi ketaruthe prasakthi illlengil.
Any one in 2024??
1:04:54 ഇന്നസെന്റിന്റെ experssion 😂😂
😂
ഒരു പക്ഷേ നായകൻ ഇരട്ട ആയിട്ടാണ് വന്നത് എങ്കിൽ ഈ രഹസ്യം ആരും കണ്ടു പിടിക്കില്ല ആയിരുന്നു charulatha കോപ്പി ആണെന്ന്
Music super ❤️
🙏
Gajapokkiri Full movie upload aakamo 1 million adikkum pettennu sure plzz upload ❤🙏
*ലാലേട്ടൻ &പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയതിൽമലയാളി പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച സിനിമയാണ് ഇത്*
Best alle 😄
Yas
മരക്കാർ.....
Appo marakkkaro
മരക്കാർ
ഹായ് ചാരുലത എങ്ങോട്ട് പോയന്ന് നോക്കണ്ട 😂😂
mix of charulata and aptharakshaka 🌝
Charulath kollam geethaanjali 😂❤❤
Patt mathram kollam ❤️.. Cinima charulathayan best...
Athe❤️
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
ഹാപ്പി ബർത്ത് ഡേയ് ലാലേട്ടാ
50:57🤣🤣. ഞാൻ തന്നെയാണ് അല്ലേ 😅
മേനക, suresh, ലാല് പിന്നെ സ്ക്രീൻ പ്ലേ 😀😀😀😀😀😂
Super move👍🏻👍🏻
Old Lalettan ❤
Charulata copy aanekilum.... Kozhapola kandirikkam❤❤❤
❤️
Climax entho vallatha feel
2023 il kanumavar vayo😂
A classical masterpiece ✨️ for the movie makers. A great success and achievement 🎉. A commendable action of the top stars 🌟. Convey a very deep moral code and a serious lesson for the reckless civilian lifestyles. Compliments 🎉
❤️
It s a telungu movie priyamanis role
Music👌🥰✌🏻
പടത്തിലെ song സൂപ്പർ 👍
Thanks for the comment💗
50:45 🤣🤣
ഇതിലെ ghost "the conjuring" movie യിലെ batsheba sherman നെ inspired ആക്കിയത് പോലെ ഉണ്ടല്ലോ?
പടം കൊള്ളാം but എവിടെ ഏക്കയോ ചാരുലത ഫീൽ
Copy ade😌
പക്ഷെ ഇതില് ഇന്നസെന്റിന് പകരം വേറെ ആരെങ്കിലും മതിയായിരുന്നു .സണ്ണിയും നകുലനും ഉണ്ട് അതേ സിനിമായിലെ തന്നെ ഒരു കഥാപാത്രമ്മയിരുന്ന ഇന്നസെന്റിനെ ഇതില് അഭിനയിപ്പിക്കണ്ടായിരുന്നു അതു ബോർ ആയി പോയി
Songs❤movie😂
Thanks for watching💗
Beautiful movie
1:42:02 🔥🔥
Padam irngi varshanglk shesham ee palace ente veedinte adth aanenn ariyunna njn😌
TVM pothencode ano ee palace
Movie kozhppmilla but Charulatha aanu super🔥💯
Thanks for watching💗
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്
@@mcmoviesmalayalampls upload jayaram mukachithram movie 91
Good movie
Supper movie 🙂
Seriously ????? Priyadarshan's name always does't sell......
Super movie 😊
Thanks for watching
ഇത് കൊറിയൻ movie Alone ൻ്റെ കോപ്പിയാണ്