Это видео недоступно.
Сожалеем об этом.

ഇരുപതു ലക്ഷം രൂപ FIXED DEPOSIT എത്ര പലിശ കിട്ടും | 20 lakhs fixed deposit

Поделиться
HTML-код
  • Опубликовано: 4 июн 2024
  • ഇരുപതു ലക്ഷം രൂപ FIXED DEPOSIT ആയി നിക്ഷേപിച്ചാൽ എത്ര രൂപ പലിശ കിട്ടും
    #banking
    #bankingandfinance
    #fixeddeposit
    #bestfixeddeposit
    #sbifixeddeposit
    #fixeddepositcalculator
    #fixeddepositsbi
    #fdcalculator
    #highinterestratefixeddeposit

Комментарии • 190

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 15 дней назад +41

    സഹകരണ ബാങ്കിൽ ഇടൂ പൈസയേപ്പറ്റി ടെൻഷടിയ്ക്കുകയേവേണ്ട. ഒരിക്കലും തിരിച്ചു കിട്ടില്ല

    • @one4oneinfotips
      @one4oneinfotips  11 дней назад +3

      🥳🥳🥳🥳

    • @CMD8522
      @CMD8522 10 дней назад +2

      Haha..aadhiam vaayichu thudangiyapo njanorthu enthina sahakarna bankil idaan parayune...athu thattippale... full comment vaayichapo clear aayi😂

    • @anandapadmanabhan9453
      @anandapadmanabhan9453 7 дней назад

      പിണറായി പോയാൽ പേടിക്കണ്ട..

  • @Island_of_loneliness
    @Island_of_loneliness 6 дней назад +4

    Indian co-operative Bank il 6 varsham ittal...Double aavum amount. Ini monthly interest venam nn anenkil 20 lakh n monthly 20000 vech kittum.

  • @raghavenan5498
    @raghavenan5498 Месяц назад +108

    സിപിഎം ഭരിക്കുന്ന സഹകരണബാങ്കിൽ ആണെങ്കിൽ മുതലും പലിശയും കിട്ടണമെന്നില്ല... 😃😃

  • @rajunarayanan5610
    @rajunarayanan5610 23 дня назад +3

    Good information

  • @Rajeeshkrshn
    @Rajeeshkrshn 29 дней назад +1

    👍

  • @tojichenjoseph7866
    @tojichenjoseph7866 27 дней назад +2

    What a video it was? 😳
    5the standard students know this!

  • @anaskasim6885
    @anaskasim6885 Месяц назад +6

    Good

  • @VinodKumar-qm4bx
    @VinodKumar-qm4bx Месяц назад +3

    If you put into Cfcici you will get monthly 11.5% and Cumulative 12% interest.

    • @one4oneinfotips
      @one4oneinfotips  Месяц назад +6

      Its good.. Cfcici എന്ന് പറഞ്ഞാൽ ഏതു ബാങ്ക് ആണ്

    • @CMD8522
      @CMD8522 10 дней назад

      ​@@one4oneinfotipsThe Central Financial Credit and Investment Cooperative

  • @rajuviswanadh5102
    @rajuviswanadh5102 2 месяца назад +66

    ഇൻകം tax എത്ര കയറി ഇറങ്ങും അതും കൂടാ പറയുക

    • @nimishacalicut
      @nimishacalicut Месяц назад +30

      ഇത് മാത്രമാണ് നിങ്ങളുടെ വരുമാനമെങ്കിൽ നിങ്ങൾ Tax ഒന്നും തന്നെ കൊടുക്കേണ്ടതില്ല. Income tax return file ചെയ്താൽ മാത്രം മതി.

    • @rajuviswanadh5102
      @rajuviswanadh5102 Месяц назад

      @@nimishacalicut എന്നിട്ടു athinda പുറകെ കോടതി കയറി ഇറങ്ങാൻ ആണോ 😂

    • @SafeerSefi
      @SafeerSefi Месяц назад

      ​@@nimishacalicut20Lakh FD ittaal Income Tax notice varaathirikkkan kaaranam? or 10lakh above tax kodukkendathalle. explain

  • @rajeev3604
    @rajeev3604 Месяц назад +4

    We learned it in std-6th.(refer std 6th Maths)

    • @one4oneinfotips
      @one4oneinfotips  Месяц назад +3

      Yaa.. Me tooo..
      I am having a revision now..
      😜

  • @naresh287
    @naresh287 Месяц назад +3

    Chappathi mathram vangam

  • @sunilaravind1715
    @sunilaravind1715 22 дня назад +8

    ഒഎസ് വർഷത്തിൽ 40000 ത്തിനു മുകളിൽ പലിശ കിട്ടുന്നുണ്ടെങ്കിൽ TDS പിടിക്കും. ബാങ്ക് തന്നെ അത് കുറയ്ക്കും

    • @SathyanParampath
      @SathyanParampath 16 дней назад +1

      കോൺഗ്രസ്‌ ഭരിക്കുന്ന ചില ബാങ്ക് കളും മോശ ക്കാരല്ല... വലിയ മാന്യത നടിക്കേണ്ട..

  • @stephanstephan8908
    @stephanstephan8908 22 дня назад +1

    ഒരു ലക്ഷത്തി 39000 കിട്ടുമ്പോൾ ഇങ്ങട്ട് ടാക്സ് എത്ര വരുംഒരു ലക്ഷത്തി 39000 കിട്ടുമ്പോൾ ഇങ്ങട്ട് ടാക്സ് എത്ര വരും? ഒരു വർഷത്തിൽ

  • @user-iv5gk3jq4g
    @user-iv5gk3jq4g 22 дня назад +10

    ഞാൻ ഇടാറില്ല മതം വിലക്കി പലിശ ഹറാം

  • @vaisakhrk8760
    @vaisakhrk8760 Месяц назад +2

    Tax cutting കൂടി പറയൂ

  • @life-long513
    @life-long513 Месяц назад +5

    *RBI underil ulla small finance bankil deposit chayithal minimum 7 to 9 % interest kittum .
    *Upto 5 lakh vara rbi uda underil ulla bank anenkil insurence undu.
    *So 5 LAKH 4 small finance bankil ettal you got security of investment and good return.

  • @crpd1731
    @crpd1731 Месяц назад +18

    സഹകരണ ബാങ്കിൽ ഇട്ടാൽ 10.50% പലിശ കിട്ടും😂😂😂😂😂😂😂😂
    5 വർഷത്തേക്ക് ഇട്ടാൽ
    5 വർഷത്തിനു ശേഷം എന്തേലും കിട്ടിയാൽ ഭാഗ്യം😂😂😂😂😂😂😂😂😂😂😂😂

  • @sujadhvarghese1062
    @sujadhvarghese1062 2 месяца назад +13

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ ..🎉🎉🎉 CSB ബാങ്ക് FD ക്ക് വളരെ നല്ലതാണ്.
    ഇപ്പോൾ CSB യിൽ 7.75 പലിശ ഉണ്ട് (400 Days Scheme).

    • @one4oneinfotips
      @one4oneinfotips  2 месяца назад +2

      🥰

    • @prasanths2386
      @prasanths2386 2 месяца назад +3

      KSFE Ltd ല്‍ 8.25% (400 days)ആണ്

    • @sujadhvarghese1062
      @sujadhvarghese1062 2 месяца назад

      @@prasanths2386 Okay ..നല്ലത് തന്നെ.
      CSB യും വളരെ നല്ല ബാങ്കാണ്.

    • @18k20
      @18k20 Месяц назад

      Csb ?

    • @mrk6564
      @mrk6564 Месяц назад

      Catholic Syrian Bank​@@18k20

  • @ramchandrasubedi12
    @ramchandrasubedi12 6 дней назад +1

    Nice ❤

  • @rajanab2806
    @rajanab2806 Месяц назад +8

    ഒരു വർഷം 2136000 അല്ലെ വരൂക

  • @manojsarala4697
    @manojsarala4697 Месяц назад +2

    income tax 😊

  • @Sujithmathew809
    @Sujithmathew809 12 дней назад +2

    Njan 20 lacks 750 days nu federal bank il ittapo 23lacks kitti

  • @anilkumarmanikandan4435
    @anilkumarmanikandan4435 22 дня назад +3

    20 ലക്ഷം മൂച്ചൽ ഫണ്ടിൽ ഇട്ടാൽ ഒരു വർഷം എത്റ റിട്ടേൻ കിട്ടും

    • @saheernk1517
      @saheernk1517 19 дней назад +1

      1.6 മുതൽ 2 ലക്ഷം വരെ മാക്സിമം എന്നാൽ ഈ പൈസ mutual fund ൽ ഇട്ടാൽ മിനിമം മിനിമം 2.5 lakh മുതൽ 3 ലക്ഷം വരെ നേടാം
      Think before Investing
      🤝

  • @sunilkumarvincentkattarkan9083
    @sunilkumarvincentkattarkan9083 Месяц назад +3

    My friend what about TDS. Why u r keeping quite regarding that or you are not aware of that?

    • @one4oneinfotips
      @one4oneinfotips  Месяц назад

      Sir, it's 10% of FD interest.
      We will do a exclusive video about TDS recently. Pls keep in touch

  • @sivaprasad2601
    @sivaprasad2601 24 дня назад +1

    11333

  • @SumangalaCK7362
    @SumangalaCK7362 Месяц назад +2

    20 lakh ന് monthly 2ok interet MSCS കൾ കൊടുക്കുന്നുണ്ട്. 5yr FDക്ക്

    • @u7all-rounder251
      @u7all-rounder251 12 дней назад

      MSCS എന്താണ് ? വ്യക്തമായി പറയു എല്ലാവർക്കും ഉപകാരം ആവട്ടെ..

  • @ajjose7294
    @ajjose7294 2 месяца назад +7

    Tax ethra അടക്കണം. അത് കഴിഞ്ഞ് എന്തേലും കാണുമോ.ആത്കൂടി പറയൂ

    • @one4oneinfotips
      @one4oneinfotips  Месяц назад +2

      അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം..

  • @kbs2840
    @kbs2840 Месяц назад +4

    Sir,വസ്തു വിറ്റ ക്യാഷ് എത്ര രൂപ വരെ ഇടാം, ഉദാഹരണത്തിന് പ്രമാണത്തിൽ 2 കോടി ആണ് കാണിച്ച അത്രയും ക്യാഷ് അക്കൗണ്ടിൽ ഇട്ടാൽ ടാക്സ് അടയ്ക്കണോ.

    • @jamsheedali8557
      @jamsheedali8557 Месяц назад +1

      Yes

    • @jibinpm2534
      @jibinpm2534 Месяц назад +1

      Lic 5 year plan start chaithitund tax free

    • @johnmathew932
      @johnmathew932 Месяц назад

      ​@@jibinpm2534ennittu enthu karyam

    • @binoyvishnu.
      @binoyvishnu. Месяц назад

      ​@@jibinpm2534LIC തട്ടിപ്പാ😢

    • @binoyvishnu.
      @binoyvishnu. 25 дней назад

      ​@@jibinpm2534LIC എന്ന പടുകുഴി പ്രസ്ഥാനം വേണ്ട 😢

  • @u7all-rounder251
    @u7all-rounder251 12 дней назад +1

    Bro വളരെ കാലം ആയി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. comments മറ്റുള്ളവർ Mention ചെയ്ത പോലെ.. TDS, Tax Cut ചെയ്തതിനു ശേഷം എത്ര രൂപ ലഭിക്കും.. Tax ലഭിക്കാൻ ഉള്ള Tips.. കൂടുതൽ പലിശ നൽകുന്ന Banks, അതുപോലെ മറ്റ് വിശസ്വസനിയമായ സ്ഥാപനങ്ങൾ എല്ലാം പരിചയ പെടുത്തി കൊണ്ടുള്ള videos പ്രതീക്ഷിക്കുന്നു.. Keep it up..👍❤️

  • @sivakrishna1337
    @sivakrishna1337 Месяц назад +5

    ചേട്ടൻ മുതുകാടിന്റെ ആരെങ്കിലും ആണോ? ശബ്ദം അതുപോലെ തോന്നുന്നു 😂.....

  • @unnyk.p1393
    @unnyk.p1393 Месяц назад +1

    Cpm.bankilpalisa.angootu

  • @harisrahman7269
    @harisrahman7269 19 дней назад +2

    നിലവിൽ മുന്നിട്ട് നിൽക്കുന്ന പലിശ കൂടുതൽ തരുന്ന ബാങ്ക് ഏതാണ് ?

    • @streetfighter8617
      @streetfighter8617 18 дней назад +2

      കരുവന്നൂർ ബാങ്ക് 😂

    • @sanilkumara6048
      @sanilkumara6048 18 дней назад

      ഹ ഹ

    • @thomasthomas-ny6km
      @thomasthomas-ny6km 11 дней назад

      Never deposit money in Co- operative bank. Cheating there. If any money in co- operative Bank withdraw immediately. Same KSFC. There is no guarantee for Kerala States based deposit institutions. Educated people should migrate to other developed countries. Why living in Kerala?? What is the future of Educated Children. My family migrated. We are happy. Children got good education and job. Nurses, there is good chances in developed countries. Try now. Don't delay.

  • @user-iv5gk3jq4g
    @user-iv5gk3jq4g 22 дня назад +8

    പലിശ പണം പരലോകത്തു കുടുങ്ങും

    • @user0105nb
      @user0105nb 14 дней назад +1

      😂😂 umm uvveyyy ..

    • @freez300
      @freez300 2 дня назад

      72 hooriye kittilla😂😂

  • @mohansubusubu2116
    @mohansubusubu2116 13 дней назад +1

    നിക്ഷേപകന്റെ സകലതും നശിപ്പിച്ച് നിക്ഷേപകനെ തെക്കോട്ടു എടുക്കുന്ന ബാങ്ക് കൾ ഉണ്ട് നല്ല പലിശ തരും സഖാക്കൾ ഭരിയ്ക്കുന്ന സഹകരണ ബാങ്ക് സ്വാർഗ്ഗ ത്തിൽ ചെന്നാലും പലിശ യും കിട്ടില്ല മുതലും കിട്ടില്ല

  • @primefocusstudio3247
    @primefocusstudio3247 Месяц назад +5

    Canara Bank 7.30

  • @syams6125
    @syams6125 Месяц назад +6

    Sir, kerala state treasury fd safe aano?

    • @vpbbwip
      @vpbbwip Месяц назад +4

      No

    • @Kuttu-cg2es
      @Kuttu-cg2es Месяц назад +2

      അല്ല

    • @jibinpm2534
      @jibinpm2534 Месяц назад +1

      Llc 5 year plan undu

    • @binoyvishnu.
      @binoyvishnu. Месяц назад

      ​@@jibinpm2534LIC തട്ടിപ്പാ 😢

    • @arsnlin
      @arsnlin 27 дней назад

      @@jibinpm2534 Never mix insurance with investment.

  • @vijayavijayakumar7675
    @vijayavijayakumar7675 Месяц назад +2

    ഇതിൻ്റെ ഇൻകം ടാക്സ് എത്രയാണ്

    • @user-kg1wd3nv9h
      @user-kg1wd3nv9h 23 дня назад

      @@vijayavijayakumar7675 BLM society യിൽ 5 വർഷത്തേക്ക് നിക്ഷേപിക്കു മാസം 12 % വച്ച് കിട്ടും 1 ലക്ഷത്തിന് 1000 രൂപ കിട്ടും മാസം.

    • @user-kg1wd3nv9h
      @user-kg1wd3nv9h 23 дня назад

      @@vijayavijayakumar7675 TDS സൊസൈറ്റി തന്നെ അടയ്ക്കും.

  • @user-mi4vg4yl9y
    @user-mi4vg4yl9y Месяц назад +2

    ആദായ നികുതി എത്ര എന്നുകൂടി അറിയുക.

  • @sathyapalktm432
    @sathyapalktm432 2 месяца назад +5

    20ശതമാനം പലിശ വേണമെന്ന് പറഞ്ഞാൽ അതും തരും,, കുറച്ചു മാസത്തേക്ക്, അതിനുശേഷം ചിലപ്പോൾ സ്വാഹ.

  • @saamikp9759
    @saamikp9759 Месяц назад +1

    😂😂 oru varshm kond 130 lakh athum 20 lakhin😂..funny

  • @no.2tube370
    @no.2tube370 23 дня назад +3

    സഹകരണ ബാങ്കിൽ ഇട്ടാൽ എന്താണ് പ്രശ്നം ഒന്നോ രണ്ടോ പേർക്ക് പിൻവലിക്കാൻ കാലതാമസം ഉണ്ടായി എന്നെയുള്ളു. മറ്റ് പരാതികളൊന്നും ഇത് വരെ വന്നിട്ടില്ല

    • @user-kg1wd3nv9h
      @user-kg1wd3nv9h 23 дня назад

      @@no.2tube370 കേരളത്തിലെ സഹകരണ ബാങ്കുകൾനേതാക്കന്മാർക്ക് തട്ടിപ്പ് നടത്താനുള്ള കേന്ദ്രമാണ്

    • @user-kg1wd3nv9h
      @user-kg1wd3nv9h 23 дня назад

      @@no.2tube370 കള്ള കമ്മികളും കൊങ്ങികളും പറ്റിക്കും കരുവന്നൂർ മറക്കണ്ട.

    • @sajithsahdevans296
      @sajithsahdevans296 19 дней назад

      എത്ര പേര് ആത്മഹത്യ ചെയ്തു എന്ന് അറിയാമോ?

    • @sanilkumara6048
      @sanilkumara6048 18 дней назад

      എന്നാ താൻ ഇട്ടോ

  • @mohang68
    @mohang68 11 дней назад +1

    Postan 20 lakh ittennu thonnunnu

    • @one4oneinfotips
      @one4oneinfotips  11 дней назад

      Postante kayyil 20 lacham undenghil inghane video undakki kalikkumodo... Vieware... 😜😜😜

  • @user-tn7jd8dn9g
    @user-tn7jd8dn9g 15 дней назад +2

    20 ലക്ഷം സ്വര്‍ണ്ണ നിക്ഷേപമാക്കിയാല്‍ നല്ല ലാഭമല്ലെ.

    • @one4oneinfotips
      @one4oneinfotips  11 дней назад

      സ്വർണ്ണം വില മുകളിലേക്കു പോയാൽ ലാഭം ആണ്... താഴേക്കു വന്നാൽ നഷ്ടവും!!!

  • @muralidharan71996
    @muralidharan71996 Месяц назад +3

    cpm ഭരിക്കന്ന സഹകരണബാങ്കിൽ ഇട്ടാൽ പിന്നെ ഒന്നും ചിന്തിക്കണ്ട. 😂😂😂😂

  • @user-gr4gu2vi6g
    @user-gr4gu2vi6g 27 дней назад +1

    🤪

  • @ST-qz8sj
    @ST-qz8sj Месяц назад +9

    Avoid co-operative bank

  • @sijomanavalan4891
    @sijomanavalan4891 Месяц назад +3

    One year intrest 2000000 × 6.8%
    =136000

    • @one4oneinfotips
      @one4oneinfotips  Месяц назад

      What you said is right.. But it is simple intetest calculation.
      ബാങ്കുകൾ യൂസ് ചെയ്യുന്നത് compound interest ആണ്.

  • @josemj9415
    @josemj9415 5 дней назад +1

    ഇതു പറയാതായിരുന്നോ ഇത്രയും നേരം കിടന്നു തുഴഞ്ഞത്.😂

    • @one4oneinfotips
      @one4oneinfotips  5 дней назад

      ജീവിച്ചു പോട്ടെ അണ്ണാ.... 🥰

  • @gireeshkumar2508
    @gireeshkumar2508 Месяц назад +1

    Wrong information, 400 days depisit S B I will given 7.30% for general person & 7.6% for Sr. Citizen on last 11 montths pl.note like & share the wrong information given by the you tuber, I am one of the customer of S .B.I.

    • @one4oneinfotips
      @one4oneinfotips  Месяц назад +1

      വിഡിയോയിൽ പറഞ്ഞിരിക്കുന്നത് 1 വർഷത്തെ കാര്യമാണ്. ഒരു വർഷത്തേക്ക് സ്റ്റേറ്റ് ബാങ്ക് നൽകുന്ന interest 6.80 % ആണ്..
      400 ദിവസത്തേക്ക്
      7.10 % for general and
      7.60 % for senior citizen.

    • @gireeshkumar2508
      @gireeshkumar2508 Месяц назад +1

      Correct

    • @baby24142
      @baby24142 Месяц назад

      Thank you

  • @honestworld7913
    @honestworld7913 Месяц назад +3

    Post ഓഫീസിൽ 5 വർഷം MIS schemil 15 ലക്ഷം ഇട്ടാൽ
    9250 എല്ലാ മാസം കിട്ടും

    • @one4oneinfotips
      @one4oneinfotips  Месяц назад

      MIS SCHEME?

    • @honestworld7913
      @honestworld7913 Месяц назад

      @@one4oneinfotips അതെ

    • @honestworld7913
      @honestworld7913 Месяц назад

      @@one4oneinfotips Monthly Income Scheme
      Check the Post office website

    • @akhilkoovoden8140
      @akhilkoovoden8140 Месяц назад +1

      Monthly income scheme

    • @user-kg1wd3nv9h
      @user-kg1wd3nv9h Месяц назад

      5 വർഷം BLM ൽ നിക്ഷേപം നടത്തിയാൽ ( 15 ലക്ഷം ₹ ) = മാസം 15,000 രൂപ 12% വച്ച് കിട്ടും.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Месяц назад +13

    ബാങ്കിൽ പണം ഇടരുത് നഷ്ടം മാത്രം... ലാഭം ബാങ്കിന് മാത്രം

    • @rajuviswanadh5102
      @rajuviswanadh5102 Месяц назад +15

      എങ്കിൽ സൊസൈറ്റിയിൽ കൊണ്ട് ഇട് എന്നിട്ടു നേതാക്കളെ കാല് പിടിക്ക് തിരിച്ചു പൈസ കിട്ടാൻ vendi😂

    • @rajendrannair6804
      @rajendrannair6804 Месяц назад +5

      പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കുഴിച്ചിട്ടാൽ മതി.

    • @binutheriyil1723
      @binutheriyil1723 Месяц назад

      😂😂😂​@@rajendrannair6804

    • @vpbbwip
      @vpbbwip Месяц назад

      ഇസ്ലാമിക ബാങ്കിംഗ് വേണം 😂😂😂😂😂😂😂😂😂😂😂
      അല്ലെങ്കിൽ പിണു ബാങ്കിംഗ്.

    • @kvdaniel7621
      @kvdaniel7621 28 дней назад

      @@rajuviswanadh5102 ki

  • @manojsarala4697
    @manojsarala4697 Месяц назад

    very bad

  • @vijeeshm5984
    @vijeeshm5984 2 месяца назад +21

    20 ലക്ഷം എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിക്കുന്ന ഞാൻ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @one4oneinfotips
      @one4oneinfotips  2 месяца назад +1

      അപ്പോൾ എന്റെ കാര്യമോ?? 😜

    • @abijackson1000
      @abijackson1000 Месяц назад

      😊

    • @valsanck6797
      @valsanck6797 Месяц назад +2

      അതിനുള്ള വീഡിയോ വേറെ ചെയ്യും അത് കണ്ടാൽ മതി 🤣

    • @gopalakrishnank8844
      @gopalakrishnank8844 Месяц назад +1

      Suhruthe, dayavayi oru 2000000/=kadamayi thermo?

    • @khaleelm7131
      @khaleelm7131 Месяц назад

      😂

  • @esotericpilgrim548
    @esotericpilgrim548 Месяц назад +3

    Friends this is big trap, calculate every side of it from every angle, you will be the ultimate loser, definitely 💯 % sure. Calculate devaluation from time to time.
    If you keep it with you use it for every day use calculate how many years you can live with it ? If you buy gold or land how much it will after one or two years.

    • @one4oneinfotips
      @one4oneinfotips  Месяц назад +1

      Its not a trap... It's a guaranteed one.
      How can you prefer gold and land..
      Lands value is not increasing for the last three years. And are you sure that buying gold at this higher price is a goid investment plan.

  • @balanav5277
    @balanav5277 Месяц назад +2

    സഹ ബാങ്കിൽ സീനിയർ ആണെങ്കിൽ 8.75 ശതമാനം കിട്ടും അതായത് SBIയെക്കാൾ 2 ശതമാനം കൂടുതൽ

    • @one4oneinfotips
      @one4oneinfotips  Месяц назад

      👍

    • @Sam-bo9hd
      @Sam-bo9hd Месяц назад +11

      സഹകരണ ബാങ്കിൽ ഇട്ടാൽ പിന്നെ നോക്കേണ്ട പാർട്ടിക്കാറ് കൊണ്ടുപോയി സുഖിക്കും

    • @tomythomas4378
      @tomythomas4378 Месяц назад +3

      Be careful bro.
      It's not safe.

    • @sathishkls9650
      @sathishkls9650 Месяц назад +2

      Still some people are thinking about cooperative banks for 2% extra interest for deposits. It’s not safe. Please invest in Bond funds. 100 % safe. Better than FD.

    • @itsparooos
      @itsparooos Месяц назад +8

      എന്നിട്ട് അതുതിരിച്ചു കിട്ടാൻ ബാങ്കിൻ്റെ മുന്നിൽ സമരം ഇരുന്നു അവസാനം സൂയിസൈഡ് ചെയ്യണം അല്ലെ

  • @bivinuaqbivin3031
    @bivinuaqbivin3031 12 дней назад +2

    ആർക്കും അറിയാത അറിവ്. എടുത്തോണ്ട് പോടെ my...

  • @krishnakumarkrishnakumar6068
    @krishnakumarkrishnakumar6068 12 дней назад +3

    6.8% ആകുമ്പോൾ ഒരു വർഷത്തേക്ക് ഒരു ലക്ഷത്തി മുപ്പത്താറായിരം അല്ലേ വരൂ ?

    • @one4oneinfotips
      @one4oneinfotips  11 дней назад

      Simple interest ആണേൽ അത്രയേ വരൂ... പക്ഷെ സാധാരണയായി ബാങ്കുകൾ തരുന്നത് compound interest ആണ്.. 👍👍

  • @mujeebkc7646
    @mujeebkc7646 Месяц назад +1

    20 lac share market kalichal daily 50 k

    • @arsnlin
      @arsnlin 27 дней назад +5

      അങ്ങനെ കളിച്ചാൽ ചിലപ്പോൾ കയറിന്റെ അറ്റത്ത് തൂങ്ങി കളിയ്ക്കാം.

    • @sanilkumara6048
      @sanilkumara6048 18 дней назад

      ഹ ഹ

  • @sukhenduswaminathan4492
    @sukhenduswaminathan4492 13 дней назад +1

    പൈസ ഇടാനുള്ളതല്ലല്ലോ. അതിനു വേറേ സാധന० തന്നിട്ടുണ്ടല്ലോ 😂😅😅

  • @Sivaprasad_25
    @Sivaprasad_25 18 дней назад +1

    അങ്ങനെയെങ്കിൽ ആളുകൾ 27 ലക്ഷം രൂപ ഒക്കെ ലോണെടുത്ത് കാനഡയിൽ പോകുന്നത് എന്തിനാണ്....
    മൂന്നുവർഷം ദുബായിൽ കഷ്ടപ്പെട്ട് പണിയെടുത്ത് 25 ലക്ഷം രൂപ ബാങ്കിൽ ഇട്ട് സുഖമായി പണിയെടുക്കാതെ ജീവിച്ചാൽ പോരെ.... 🤔

    • @antos9638
      @antos9638 16 дней назад

      മൂന്നു വർഷം 25 ലക്ഷം ഓടി വായ്യോ അപ്പൊ മനസിലാക്കും ദുബായ് എന്തന്നെന്ന്

    • @Sivaprasad_25
      @Sivaprasad_25 16 дней назад

      @@antos9638 hotel management filed l accommodation food free aan... Salary kayil thanne aan

    • @Sivaprasad_25
      @Sivaprasad_25 16 дней назад

      @@antos9638 1 kitiyal grocery kazinhu savings etra undakum

  • @sasidharanp6704
    @sasidharanp6704 19 дней назад +1

    8.25 @KSFE

  • @lalululu8804
    @lalululu8804 9 часов назад

    ഈ തുഛം പലിശക്ക് വേണ്ടി ഹലാലായ ഭക്ഷണം നശിപ്പിക്കണോ?

  • @ak-yu1wn
    @ak-yu1wn 18 дней назад +2

    കരുവന്നൂർ ബാങ്കിൽ കൊണ്ടിട്ടാൽ മതി രണ്ട് മാസം കൊണ്ട് ഇരട്ടി ആയി കിട്ടും 😂😂😂

    • @sajeshks4341
      @sajeshks4341 17 дней назад +1

      👍😭

    • @punchaami6248
      @punchaami6248 16 дней назад +1

      മുതലാളി മാർക്കായിരിക്കും😂😂😂