Erumely street singer

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 135

  • @mullanpazham
    @mullanpazham 4 года назад +3

    ruclips.net/video/10RUugZctHI/видео.html

  • @nanikli8539
    @nanikli8539 5 лет назад +38

    Muhammad gazni.. ,, പറയാൻ വാക്കുകളില്ല.
    അവസരം കിട്ടാതെ നമ്മുടെ ഇടയിൽ സാധാരണ ജീവിതം നയിച്ച ഒരു മഹാൻ..👏👏🙏🙏

  • @manichathappan3517
    @manichathappan3517 4 года назад +9

    പ്രായത്തെയും രോഗവസ്ഥയെയും തോൽപിച്ചു മുന്നേറുന്ന മഹാ ഗായകാ വലിയ കലക്കാരാ പാടുക ഇനിയും പാടുക സർവ്വ ശക്തനായ തമ്പുരാൻ ഇനിയും ആയുസും ആരോഗ്യവും നൽകട്ടെ ആശംസകൾ

  • @abupalakkadan9170
    @abupalakkadan9170 7 лет назад +31

    ഫ്ലവേര്‍സ് കോമഡി ഉത്സവത്തിലും കാണാന്‍ കഴിഞ്ഞു..
    അടിപൊളിയായിട്ടുണ്ട്

  • @maheshps5443
    @maheshps5443 4 года назад +21

    ഈ മനുഷ്യന്റെ നല്ല പ്രായത്തിൽ ജനങ്ങളിൽ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ യേശുദാസിനെ പോലെ ലോകമറിയുന്ന ഒരു ഗായകൻ ആകാമായിരുന്നു

    • @manichathappan3517
      @manichathappan3517 4 года назад +3

      എന്തിനും ഒരു നിയോഗമുണ്ടാവും

    • @ameerakwayanad1941
      @ameerakwayanad1941 2 года назад +2

      Yes........ എനിക്ക് ഇഷ്ട്ടപെട്ട peace ഗായകൻ 💕💕

  • @athiraaneesh2874
    @athiraaneesh2874 2 года назад +3

    സൂപ്പർ അച്ഛൻ...... 👌👌👌👌👌

  • @bibinmohan1747
    @bibinmohan1747 7 лет назад +8

    without studio ..wat a perfection..ente prarthanakalil ennum indavum cheta..lve u..

  • @DAS-bg1pr
    @DAS-bg1pr 5 лет назад +28

    ചില ഉന്നതർ (പണം ഉള്ള അഹങ്കാരികൾ) മാത്രം മലയാളസംഗീതം അടക്കിവാണപ്പോൾ ഇത്തരം പാവങ്ങളെ ശ്രദ്ധിച്ചില്ല ആരും

  • @Abc-qk1xt
    @Abc-qk1xt 3 года назад +4

    "പ്രമദവന"ത്തിൽ തൊടാൻ കാണിച്ച ധൈര്യം അപാരം...

  • @abdul.hameed.6906
    @abdul.hameed.6906 5 лет назад +32

    പാവം ആരും അറിയാതെ പോയ..മഹാൻ.

    • @divakarank8933
      @divakarank8933 4 года назад

      പാവം
      ജീവിക്കുവാൻ മറന്നു പോയ മനുഷ്യൻ.

  • @nh2155
    @nh2155 7 лет назад +19

    ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ ഇത്തിരിനേരംജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ ഇത്തിരിനേരംജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ ഇത്തിരിനേരം🌹ശരീരം ശാശ്വതമല്ല,, ധനം സ്ഥിരമല്ല,,
    മരണം അരികിൽ തന്നെ ഉണ്ട്...
    ഇതോർമിച്ച് സാദാ സൽപ്രവർത്ഥികൾ ചെയ്യുക....🌹

  • @ashokanashokkumar6482
    @ashokanashokkumar6482 4 года назад +5

    ഇതാണ് മുഹമദ് സനി: അന്നും, ഇന്നും അദ്ദേഹത്തിന്റെ സംഗീത യാത്രയിൽ ഒരു അവസാനം മില്ല: സ്നേഹിച്ചവരും, കൂടെ നിന്നവരും വിട്ട് പോയിട്ടും വിട്ട് പോകാത്ത സംഗീതം അതായിരുന്നു അദ്ദേഹത്തിന് കൂട്ട് അതായിരുന്നു അന്നവും: എല്ലാപേരും സപോർട്ട് ചെയ്യുക ,പ്രാർത്ഥിക്കുക ഒത്തിരി നല്ല ഗാനങ്ങൾ കേൾക്കാൻ: ദൈവം അദേഹത്തെ അനുഗ്രഹിക്കട്ടെ

  • @Abhijeeth007
    @Abhijeeth007 7 лет назад +12

    വലിയ കലാകാരൻ 🙏🏻🙏🏻

  • @anandnsvazhoor8551
    @anandnsvazhoor8551 6 лет назад +25

    ഇത് എരുമേലി അല്ല. പുളിക്കൽ കവലയാ (വാഴൂർ എന്ന ദേശത്തിന്റെ ഭാഗം) ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തു നിന്നും കുമളിക്ക് പോകുന്ന റോഡുകൾ സംഗമിക്കുന്ന കവല

  • @bittuamenjose6842
    @bittuamenjose6842 3 года назад

    Ente naattil vannu paadi hit ayei poyi achan Pulickal kavala vazhoor 🔝

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 Год назад +1

    Adipoli 👏👏👏🙂

  • @rejindas1670
    @rejindas1670 7 лет назад +3

    Supper appuppaaaa............

  • @ajayksd4252
    @ajayksd4252 Год назад +1

    Super👌👌👌

  • @renjumolsunilkumar1685
    @renjumolsunilkumar1685 7 лет назад +5

    Supperrr Achaaaa👍👍👍👍👍

  • @satheeshkennan5755
    @satheeshkennan5755 4 года назад +1

    Pattukal Ellam super. God bless you

  • @antonylawrence5617
    @antonylawrence5617 8 лет назад +6

    amazing chetta

  • @mukramsa3690
    @mukramsa3690 6 лет назад +3

    wow!! amazing amazing god bless him. great singer

  • @maheshps5443
    @maheshps5443 4 года назад +3

    ഇത്രയും കാലം ഈ മനുഷ്യനെ ആരും തിരിച്ചറിഞ്ഞില്ല എന്തുകൊണ്ട് അല്പം കഴുവും പണവും ഉണ്ടെങ്കിൽ ഈ ഭൂമിയിൽ എന്തു നേടാം

    • @manichathappan3517
      @manichathappan3517 4 года назад

      👍👍👍👍

    • @musthafa666
      @musthafa666 2 года назад

      സോഷ്യൽ മിഡിയയാണ് ഇപ്പോൾ അയാളെ പുറംലോകം കാണിച്ചത് ഞാനും ഇഷ്ടപ്പെടുന്നു അദ്ദേഹത്തിന്റെ പാട്ടുകൾ

  • @jijymolbaby1398
    @jijymolbaby1398 2 года назад +1

    ❤💐💐💐💐

  • @abduljaleel4299
    @abduljaleel4299 4 года назад +2

    ഇവരെ കാണുമ്പോൾ ഇന്ന് പാട്ടുകാർ എന്ന് പറഞ്ഞു നടുക്കുന്ന ചിലരോട് പുച്ഛം തോന്നും

  • @ktlkerala4595
    @ktlkerala4595 5 лет назад +3

    Very good

  • @ASHIQAIMST
    @ASHIQAIMST 2 года назад +1

    Good

  • @anoopjose2964
    @anoopjose2964 7 лет назад +2

    Super Muhammad kka god bless u

  • @noushadkamfk6201
    @noushadkamfk6201 3 года назад

    Anikku epoyanu ee vedio kanan sadichath....evare sahahikkan pattiyillalloo annoru vishamam manasil und....pavam . Kudumbam nokkan kashttspedunnavar .....padachavan anugrahikkatte..

  • @gafoorpcd
    @gafoorpcd 7 лет назад +5

    Masha allha

  • @sairajvn4718
    @sairajvn4718 3 года назад +1

    നേരിട്ട് കേട്ടിട്ടുണ്ട് .അതിമനോഹരം

  • @sreejithvarier6516
    @sreejithvarier6516 Год назад +1

    ❤❤

  • @praveennilavu8240
    @praveennilavu8240 Год назад +1

    👏👏👏👏👏👏👏👏👏

  • @sumejrajan172
    @sumejrajan172 7 лет назад +3

    Superb...God bless you

  • @jamsheerckl3147
    @jamsheerckl3147 7 лет назад +9

    മുഹമ്മദ്‌ ഗസ്നി

  • @minikurien116
    @minikurien116 2 года назад +1

    Inium, jenikumenkil, oru, dasettanaikude,Adarangaly , keralam,

  • @binduhati8714
    @binduhati8714 5 лет назад +3

    Supperrr

  • @sethumadhavank8029
    @sethumadhavank8029 4 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @manumanus3906
    @manumanus3906 4 года назад +1

    Big selute

  • @zainjifri
    @zainjifri 7 лет назад +2

    No word..... fantastic

  • @devs3900
    @devs3900 5 лет назад +2

    Mohd gasni or Mohd Rafi 😍😍😍

  • @Unais_Olamathil
    @Unais_Olamathil 7 лет назад +4

    Parayaan vaakkugalilla iyaaale ithratholam janageeyanaakiya vineed sreenivaasane prathega nanni

  • @yusufmuhmad1160
    @yusufmuhmad1160 7 лет назад +4

    good

  • @ashach3675
    @ashach3675 7 лет назад +4

    സൂപ്പര്‍

  • @harikrishnanps152
    @harikrishnanps152 2 года назад +2

    😭

  • @bijomathew1814
    @bijomathew1814 7 лет назад +1

    very good parayan vakkukalilla god bless you

  • @rahulmanikhoth2074
    @rahulmanikhoth2074 7 лет назад +3

    Super

  • @latheefk2655
    @latheefk2655 7 лет назад +1

    Super ikka polichu

  • @unniriyadh5528
    @unniriyadh5528 5 лет назад +1

    padichal eyal areyum tholpikkum no.1

  • @ratheeshr1555
    @ratheeshr1555 7 лет назад +3

    super

  • @RIYASmkd-g9d
    @RIYASmkd-g9d 6 лет назад +2

    super singer

  • @ayyappanayyappan2042
    @ayyappanayyappan2042 5 лет назад +3

    ayya arumai

  • @sajeevkumars9820
    @sajeevkumars9820 7 лет назад +2

    very nice

  • @nanooraveendran4749
    @nanooraveendran4749 4 года назад

    This person is a talented singer .If any person look this pls.help him

  • @matrixmetro5365
    @matrixmetro5365 7 лет назад +1

    adichiu polichu

  • @majumonnangeliyathu1179
    @majumonnangeliyathu1179 5 лет назад +2

    Spr..

  • @sreeganeshgmail8516
    @sreeganeshgmail8516 4 года назад

    Pavam man .for livelihood. Help him. Good singer. God gifted

  • @deepanc6117
    @deepanc6117 5 лет назад +2

    Suppr

  • @Newnewnew23
    @Newnewnew23 7 лет назад +2

    wohh spr

  • @sajeevkumars9820
    @sajeevkumars9820 7 лет назад +3

    chettan polichu

  • @subeeshsubi6940
    @subeeshsubi6940 7 лет назад +2

    👍👍👍👍👏👏👏

  • @noufalnofal8829
    @noufalnofal8829 7 лет назад +2

    😍😍

  • @shybibiju4105
    @shybibiju4105 7 лет назад +1

    സൂപ്പർ

  • @sreeganeshgmail8516
    @sreeganeshgmail8516 4 года назад

    Very good song.

  • @balkiksrd2369
    @balkiksrd2369 7 лет назад +1

    Adipoli

  • @vijeshc2153
    @vijeshc2153 7 лет назад +1

    Very nice voice

  • @vinutrend4092
    @vinutrend4092 3 года назад +1

    At this age we may not talk well or we are in death bed.....

  • @sureshriyadh4155
    @sureshriyadh4155 3 года назад +1

    പാവം മനുഷ്യൻ

  • @travelstories532
    @travelstories532 7 лет назад +1

    SUPER.....

  • @abufarhath4105
    @abufarhath4105 7 лет назад +1

    wow super

  • @vijithviswanathan1037
    @vijithviswanathan1037 7 лет назад +3

    Nizzz.....

  • @turn82
    @turn82 4 года назад

    Excellent

  • @arunkrishna3561
    @arunkrishna3561 7 лет назад +1

    heart touching...hats offff..

    • @balachandran4408
      @balachandran4408 4 года назад

      ഇദ്ദേഹം ഇപ്പോൾ എവിടെയുണ്ട്

  • @vishnuv-go2qp
    @vishnuv-go2qp 3 года назад

  • @rasirasi685
    @rasirasi685 7 лет назад +1

    super ikka

  • @shajitydshajityd9526
    @shajitydshajityd9526 4 года назад

    ഗുഡ്

  • @matrixmetro5365
    @matrixmetro5365 7 лет назад +1

    very good sound

  • @abdulrafeeque8810
    @abdulrafeeque8810 4 года назад

    👌👌👌👌👌👌

  • @anjanasree8343
    @anjanasree8343 3 года назад

    🙏🙏❤

  • @venugopalev1602
    @venugopalev1602 2 года назад +1

    Eipavathyneonukarakayatooa

  • @anjalymohan7122
    @anjalymohan7122 4 года назад

    😃😃😃😃👍🙏🙏

  • @manojmathew4354
    @manojmathew4354 7 лет назад +1

    Nice

  • @jencyantony4952
    @jencyantony4952 5 лет назад

    Thankale poloru achane avar manasilakiyilla.iswaran achane anugrehikatte.

  • @wanderlusthulk8268
    @wanderlusthulk8268 8 лет назад +1

    heavy...

  • @reethavalsalan9885
    @reethavalsalan9885 4 года назад

    🙏🙏🙏❤️🌹👏

  • @nishuchinnu9911
    @nishuchinnu9911 3 года назад

    👍👍👍👌👌👌🌹🌹🌹💓💓💓

  • @rvrvideos4421
    @rvrvideos4421 4 года назад +1

    ഇതിൽ 88 dislike അടിച്ച ഗാന ഗന്ധർവ്വൻമാർ ഉണ്ടോ ഇവിടെ....

    • @AVRMEDIA
      @AVRMEDIA  4 года назад +1

      😂😂😂😂

    • @rvrvideos4421
      @rvrvideos4421 4 года назад

      ഇപ്പോൾ 89 ആയി

  • @shareefshareef7502
    @shareefshareef7502 5 лет назад +1

    🤲🤲🤲🤲😭

  • @vickyvicky7362
    @vickyvicky7362 7 лет назад +1

    God bless

    • @mgvp6083
      @mgvp6083 7 лет назад

      Vicky Vicky god belssed him with only voice I think... otherwise e would have been background singer in film industry...😞

  • @abuchirakkottil4210
    @abuchirakkottil4210 3 года назад

    തെരുവിൽ യേശുദാസ്

  • @RIYASmkd-g9d
    @RIYASmkd-g9d 6 лет назад +1

    paavam kaaka

  • @santojohny1543
    @santojohny1543 5 лет назад +1

    superrrrrrr

  • @joysmonpeter3562
    @joysmonpeter3562 7 лет назад +1

    ith etha sthalam?

    • @AVRMEDIA
      @AVRMEDIA  7 лет назад +1

      Erumely

    • @Manuissacissac
      @Manuissacissac 4 года назад

      AVR MEDIA, നിങ്ങൾ പോസ്റ്റ്‌ ചെയ്ത വീഡിയോ ആയിരിക്കാം, BUT ഇത് എരുമേലി അല്ല, അറിയില്ലെങ്കിൽ പറയരുത് bro. ഇത് പുളിക്കൽ കവല (വാഴൂർ) ആണ്.

  • @AJINKUMARKA
    @AJINKUMARKA 3 года назад

    107 Dislikes...???
    Why❓

  • @alexcleetus6771
    @alexcleetus6771 4 года назад +1

    Parayan vakkugal ella

  • @razikameen9575
    @razikameen9575 7 лет назад +1

    divàm kàk a te

  • @legacypduruthywadakkancher4902
    @legacypduruthywadakkancher4902 3 года назад

    Dislike adichavarkku naduviral sammanam🖕

    • @musthafa666
      @musthafa666 2 года назад

      അങ്ങനെ ഒന്നും പറയല്ലേ അവരൊക്കെ വലിയ പാട്ടുകാർ ആയിരിക്കും

  • @shinojshinu4903
    @shinojshinu4903 7 лет назад +1

    ഇത്രക്കും ടഫ് ഉള്ള song പാടല്ലേ chetta..

    • @jayanjayan3817
      @jayanjayan3817 6 лет назад +1

      സൂപ്പർ ഭഗവാൻ സ്വാമി അനുഗ്രഹിക്കട്ടെ

  • @avovlog1976
    @avovlog1976 4 года назад

    😘👏🏼👍🏼

  • @sheneeshabi4072
    @sheneeshabi4072 7 лет назад +2

    Supper