കപ്പലിൻ്റെ മാതൃകയിൽ ലോകത്തിലെ ഒരേയൊരു പള്ളി..|KAPPAL PALLI|CHURCH|ERAVU THRISSUR|PRIEST|GOODNESS TV

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 35

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Год назад +11

    എറണാകുളത്തും ഒരു കപ്പൽപള്ളിയുണ്ട്.

  • @georgebiju6769
    @georgebiju6769 Год назад +6

    Story ഉണ്ടാക്കാൻ മിടുക്കരാണല്ലോ

  • @tonymaliyekkal
    @tonymaliyekkal Год назад +12

    എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ പള്ളി കപ്പലിന്റെ ആകൃതി .
    ഇത് കപ്പലിന്റെ മാതൃക

    • @goodguy4941
      @goodguy4941 5 месяцев назад

      Hyperbolic Paraboloid Architectureലാണ് എറണാകുളം കപ്പൽ പള്ളി പണിതത്.

  • @lucykuttythomas8244
    @lucykuttythomas8244 Год назад +8

    Seriaa, എറണാകുളം കപ്പൽ പള്ളീൽ ഞാൻ പോയിട്ടുദ്ദേ.

  • @ShijoShijo-dx9mm
    @ShijoShijo-dx9mm Год назад +5

    കർണാടകയിമുണ്ട്.കപ്പൽ പള്ളി.ബെൽത്തങ്ങാടി രൂപതയിൽ.ഗാന്ധിബാഗിൽ.st.തോമസ് പള്ളി

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад

      ഗാന്ധി ബാഗ് അല്ല. ഗണ്ടിബാഗിലു.

  • @fathermathew9328
    @fathermathew9328 Год назад +6

    Thuckalai, diocesisl kappal model palli undu.

  • @Jessy-zi3qc
    @Jessy-zi3qc Год назад +2

    എറണാകുളം ഹൈക്കോ ർട്ടിന്റെ അടുത്തു ഒരു കപ്പൽ പള്ളി ഉണ്ട് 🙏 സെന്റ് ഫ്രാൻസിസ് ചർച് തീർത്താടന കേന്ദ്രം ആണ് 🙏 വളരെ വലിയ പള്ളി ആണ് 🙏

  • @mariehoover3538
    @mariehoover3538 Год назад +2

    No there's also a church in udupi in karnataka my daughter had been there last month and she's also taken a picture of it. Its made more than 100 years

  • @josephjuliya6524
    @josephjuliya6524 Год назад +6

    Upari tamil nadu and pallam trivandrum kerala

  • @stanleythomas613
    @stanleythomas613 Год назад +2

    A star at one side .

  • @51envi38
    @51envi38 Год назад +8

    എറണാകുളത്ത് ഉണ്ടല്ലോ കപ്പൽ പള്ളി

  • @lizavarghese150
    @lizavarghese150 Год назад +2

    Thiruchirappalliyilum kappal palli undu.

  • @bincysimon4691
    @bincysimon4691 Год назад +2

    Manglore ഉണ്ട്

  • @SJ-yg1bh
    @SJ-yg1bh Месяц назад

    Allahabad ല്‍ ഉണ്ട്

  • @philiposepv9386
    @philiposepv9386 Год назад +4

    Udipi there is a Kapal church

  • @selinajames5326
    @selinajames5326 Год назад +1

    ത്രിശൂരിലും ഒരു കപ്പൽ പള്ളി ഉണ്ട് ....

  • @RaniUnni-q7y
    @RaniUnni-q7y Год назад +1

    എറണാകുളം കപ്പൽ പള്ളി

  • @sijojoy-tc3py
    @sijojoy-tc3py Год назад +8

    അപ്പൊൾ എറണാകുളത്തെ കപ്പൽ പള്ളിയോ?

    • @tonymaliyekkal
      @tonymaliyekkal Год назад +4

      എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ പള്ളി കപ്പലിന്റെ ആകൃതി .
      ഇത് കപ്പലിന്റെ മാതൃക

  • @jobytj4550
    @jobytj4550 Год назад +1

    Thrissur.endallo

  • @sugathansudhi1616
    @sugathansudhi1616 Месяц назад

    Evideyenkilum thhoongikkidannukollum vanji aayaalum boat aayaalum ini buss aayaalum mathi

  • @JA-xw9uf
    @JA-xw9uf Год назад +1

    Iniyum oru palli panithu paisa chilavakkano?
    1200 kudumbangal ubdenkil 3-4 kurbana vachu prarthichal pore?

  • @bennyfrancis7318
    @bennyfrancis7318 Год назад +1

    അതിശയോക്തി കലർത്തിയുള്ള കഥയായിപ്പോയി. എറണാകുളത്തെ കപ്പൽ പളളി അച്ചനും കണ്ടിട്ടില്ല ,അവതാരകയും!😂 ലോകത്തിലെ എന്നു പറയേണ്ടിയിരുന്നില്ല

  • @2dpm
    @2dpm Год назад +9

    ലോകത്തിലെ ഒരേ ഒരു കപ്പൽപ്പള്ളി എന്നു പറയുന്നത് അല്പം അതിശയോക്തി അല്ലേ....???

  • @joyjoseph3976
    @joyjoseph3976 Год назад +2

    Go,to Lucknow and see the cathedral church. It is in the shape of Nohas arch.

  • @Usman-t7b
    @Usman-t7b Год назад +2

    അവിടെ അദ്യം അമ്പല മായിരുന്നു

  • @georgebiju6769
    @georgebiju6769 Год назад +6

    എന്റെ അച്ചോ money ഉണ്ടങ്കിൽ കപ്പലും പ്ലൈനും പണിയാം adhiam തല്ല് നിർത്തു

  • @Melvin523
    @Melvin523 Год назад +1

    Mindathe nokkane
    Auto mungunnu