ഒരു Pick up line പറഞ്ഞതാ, പിന്നെ ഫുള്‍ ഊക്ക്😂 Naslen Mamitha Baiju Karthik Troll Malayalam Premalu

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Video Credits : Ginger Media Entertainments
    Link : • NASLEN & MAMITHA BAIJU...
    DISCLAIMER
    I don't own any video or audio of this video. All credits to the respective owners.
    This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
    FOLLOW ME ON,
    MY 2ND CHANNEL : / @basithkolathur2.0
    facebook : / basithtrolls
    INSTAGRAM : / bas_cuts
    #trollmalayalam #malayalamcomedy
    Pick Up Lines Karthik
    Mamitha Baiju
    Naslen Gafoor
    Premalu cast interview

Комментарии • 727

  • @Artouristbuspremi
    @Artouristbuspremi 7 месяцев назад +6161

    എനിക്ക് മാത്രമാണോ ഇവനെ ഇഷ്ടമില്ലാതെ 😂

    • @KannansrAmpadi
      @KannansrAmpadi 7 месяцев назад +349

      ഇവനെ താങ്ങി കൊണ്ട് നടക്കാനും കുറെ എണ്ണം ഉണ്ട് എന്ന് ആലോചിക്കുമ്പോഴാണ് 🤦‍♂️🤦‍♂️

    • @Artouristbuspremi
      @Artouristbuspremi 7 месяцев назад +87

      @@KannansrAmpadi ath angane kure ennam😂

    • @SreesanthV.K-
      @SreesanthV.K- 7 месяцев назад +51

      Enikum😂

    • @dhaneeshabraham3108
      @dhaneeshabraham3108 7 месяцев назад +29

      Alla

    • @mks418
      @mks418 7 месяцев назад +72

      Enikum. Avante kodathille pickup line

  • @manojkallidath2303
    @manojkallidath2303 7 месяцев назад +1544

    ഈ pick up ഒക്കെ എന്ത് പറഞ്ഞാലും ചിരിക്കുന്ന അവരുടെമാരുടെ അടുത്ത് മതി 😅

    • @arjunck441
      @arjunck441 7 месяцев назад +10

      ആറാട്ട് അണ്ണന് അലിൻ ജോസിൽ ഉണ്ടായവൻ

    • @sureshsura3599
      @sureshsura3599 7 месяцев назад

      ​@@arjunck441🤣

  • @shameerismail1673
    @shameerismail1673 7 месяцев назад +1014

    മമിതക്ക് പലതും മനസ്സിലാവുന്നില്ല എന്നത് വേറെ ഒരു സത്യം😂

    • @ChinjuChinju-y9g
      @ChinjuChinju-y9g 7 месяцев назад +8

      എന്താണ് ഉദേശിച്ചത്‌

    • @faisalkochi431
      @faisalkochi431 7 месяцев назад +11

      Vadhoori Fan spotted

    • @richuignu2224
      @richuignu2224 7 месяцев назад +46

      അവന്റെ English..... എങ്ങനെ മനസിലാവനാ.... അവനു തന്നെ ഒരു confidence.. ഇല്ലാതെ പോലെ..

    • @ponnuscreations6929
      @ponnuscreations6929 Месяц назад

      Sathyam😂😂

  • @G-ONE1234
    @G-ONE1234 7 месяцев назад +2400

    പണ്ടത്തെ പോലെ ഒന്നും ഏക്കുന്നില്ല.

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 7 месяцев назад +252

    2:08 Neslinee....😂😂😂

  • @arunvijayan6911
    @arunvijayan6911 7 месяцев назад +353

    The best dialogue matching for him is "Nee evidunnu aada vanne marabhoothame?" 🤣😅😂

  • @badarudheen8094
    @badarudheen8094 7 месяцев назад +741

    നെസ്ലിനെ കാണുമ്പോൾ ടോവിനോ തോമസിന്റെ മുഖം ഓർമ്മവരുന്നു♥️☺️
    ഇരട്ടകളെ പോലെ തോന്നുന്നു.

    • @KUZHIMADIYANYT
      @KUZHIMADIYANYT 7 месяцев назад +119

      Kann onn test cheyy 😌

    • @NJRCR7LM10
      @NJRCR7LM10 7 месяцев назад +35

      neslin samsarikkumbo tovino de oru slang ondenn para athu enikkum thonni
      alland irattakal ennu parayalle 😂 @KUHIMADIYANYT 👈 ivan paranja pole brode kann poyi test cheyyunathu nallatha😂

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 7 месяцев назад +27

      ​@@NJRCR7LM10ശെരിയ രണ്ടുപേരും തൃശൂർക്കാരാ അതുകൊണ്ടാ slang ഏകദേശം ഒരേപോലെ 😄

    • @badarudheen8094
      @badarudheen8094 7 месяцев назад +8

      @@KUZHIMADIYANYTനിന്നെ ഒന്ന് മൊത്തത്തിൽ ഡോക്ടറെ കാണിക്ക് പോയിട്ട്. നീ ഇങ്ങോട്ട് ഒന്നും പണയണ്ട കേട്ടോ 🤫

    • @darkkkbkue
      @darkkkbkue 7 месяцев назад +1

      ​@@KUZHIMADIYANYTayi n ne etha😅

  • @shameemshameem1655
    @shameemshameem1655 7 месяцев назад +775

    ഇവൻക്ക് മറ്റെ പെണ്ണ് ആണ് നല്ലത് 😂😂😂

  • @anoopantony4745
    @anoopantony4745 7 месяцев назад +103

    ഇവനെ ആരൊക്കെയോ അനാവശ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് 😝

    • @kidstv8201
      @kidstv8201 7 месяцев назад +2

      കുറച്ചു പാൽകുപ്പികൾ ഉണ്ട് വേറെ ആര്

    • @allenk4985
      @allenk4985 7 месяцев назад

      പ്രോത്സാഹിപ്പിക്കുന്നവരെ ഓടിച്ചിട്ട് തല്ലണം.

    • @abhirammk3045
      @abhirammk3045 5 месяцев назад

      Aahno ennal ketto Avan adutha Khalid Rahmante Padathil abhinayikunund😂😂 ini korachu sangada petto

  • @KrishnadasKonnodath
    @KrishnadasKonnodath 7 месяцев назад +205

    ഈ ചപ്ര തലയന്റെ തല തല്ലി പൊളിയ്ക്കാൻ തോന്നുന്നത് എനിയ്ക് മാത്രമാണോ 😂😂

  • @paravindvinod1039
    @paravindvinod1039 7 месяцев назад +117

    Enikku etavum ishtapettadu climaxile song... KOLASAAMI...😂😂😂

  • @enigmaticbloke1129
    @enigmaticbloke1129 7 месяцев назад +241

    cringe ennokke paranjaal kuranj pokum

  • @shahilrasheed3089
    @shahilrasheed3089 7 месяцев назад +627

    Annan marnu poyi… impress aavan ith masthani alla mamitha aanen😂😂

  • @lijokoshythomas8737
    @lijokoshythomas8737 7 месяцев назад +95

    ഈ വാണലിയെ എനിക്ക് മാത്രമല്ല കണ്ടൂടാതത്തെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😆😀 Naslen ൻ്റെ ആ തഗ്ഗ് ഡയലോഗ് കലക്കി✌️🔥

  • @akhileshnagatharayil6067
    @akhileshnagatharayil6067 7 месяцев назад +66

    പാവം ചെക്കൻ.. ഒത്തില്ല 😀😢😢

  • @ABhichanDsd
    @ABhichanDsd 7 месяцев назад +85

    0:40 vaayil koduth😂

  • @kidstv8201
    @kidstv8201 7 месяцев назад +28

    എനിക്ക് അപ്പോഴേ അറിയായിരുന്നു 😂 മലയാളികൾ അങ്ങനെ ആണ് കുറേ അങ്ങട് പൊക്കി കൊണ്ട് വെക്കും പിന്നെ ഒറ്റ ചവിട്ടാ 😂 ദേ കിടക്കുന്നു ഇപ്പൊ താഴെ 😂😂😂

  • @Btwitshaun
    @Btwitshaun 7 месяцев назад +79

    Pickup line umbii😂👍🏻

  • @adilryann
    @adilryann 7 месяцев назад +56

    Naslin destroyed cringoliii 😂🗿

  • @arunsreekumar5261
    @arunsreekumar5261 7 месяцев назад +218

    പവർ ആക്കാൻ നോക്കിയതാ... പറി പോലും ആയില്ല 😂😂

    • @BasithKolathur
      @BasithKolathur  7 месяцев назад +9

      🤣🤣

    • @karthys8952
      @karthys8952 7 месяцев назад +4

      😂😂😂 അത് പൊളിച്ചു.... 😅😅😅😅

    • @kidstv8201
      @kidstv8201 7 месяцев назад

      😂

  • @cyrilsimon9384
    @cyrilsimon9384 7 месяцев назад +23

    നസ്ലിന്റെ കോമിക് ടൈമിംഗ് അസാധ്യം 😂

  • @shakirshakii5143
    @shakirshakii5143 7 месяцев назад +28

    ചിലപ്പോ ഞാനിങ്ങനത്തെ തല്ലിപ്പൊളി ബിറ്റുകളും അടിക്കും

  • @indruworld8097
    @indruworld8097 7 месяцев назад +83

    Naslin🤣

  • @Manushyan439
    @Manushyan439 7 месяцев назад +57

    അവന്റെ കൂടെയുള്ള മറ്റേ ചങ്ങായിന്റെ നോട്ടമാണ് എനിക്ക് ചിരി വരുന്നേ അവനിക്ക് പോലും മനസ്സിലായില്ലഈ പൊട്ടൻ എന്ത് തേങ്ങായാപറയുന്നെന്ന് 😂😂😂

  • @arunarunarun51
    @arunarunarun51 7 месяцев назад +19

    Pick line + stand up comedy ee randu muthu vaanangaleyum sahikkaan paadanu.

  • @HRKei
    @HRKei 7 месяцев назад +39

    Keralathilu maathram kanduvarunna orutharam standup comedy🤦🏻‍♂️

  • @sidhak8616
    @sidhak8616 7 месяцев назад +38

    എനിക്കെന്തോ പാവം തോന്നി.

    • @FunPart-xr4jg
      @FunPart-xr4jg 7 месяцев назад +1

      Same

    • @101ferinaslam3
      @101ferinaslam3 5 месяцев назад +3

      എനിക്കും. Cringe okke seri thanne. But cherya chekkan alle...avane llarum kude ivde irunn ang thinnunath pole comments vayichapo.
      Chat box il ulla llardeym school history oke edth nokya ithilum comedy items ndaylm kanum.
      So troll umbo...korch mayathilakk 👍

  • @jilo333
    @jilo333 7 месяцев назад +11

    ശരിയാണ് മിടുക്കനാ മിടുക്കനാ😁😂😂

  • @jibijprakash5158
    @jibijprakash5158 7 месяцев назад +52

    Naslin👌👌👌🤣🤣🤣

  • @DiZoob
    @DiZoob 7 месяцев назад +8

    അവനെ കണുമ്പോപ്പോഴേക്കും ഞാൻ ആ വീഡിയോ മറ്റും

  • @instrider
    @instrider 7 месяцев назад +36

    മൊറയ്ക്കാതെ നീ... ബാടാസുമാ... 😜

  • @nishaanarayan1
    @nishaanarayan1 7 месяцев назад +10

    Neslin❤

  • @thisisme1208
    @thisisme1208 7 месяцев назад +87

    ആ പയ്യൻ സങ്കടപ്പെട്ടു സ്റ്റോറി ഇട്ടു ഇനി പിക്കപ്പ് ലൈൻ പറയില്ലാന്നു 😂

    • @bajeesh-calicut6547
      @bajeesh-calicut6547 7 месяцев назад +9

      നന്നായി

    • @nja2087
      @nja2087 7 месяцев назад +4

      രക്ഷപ്പെട്ടു

    • @kidstv8201
      @kidstv8201 7 месяцев назад +1

      മേലിൽ പറയരുത്

    • @Shigaraki-f8y
      @Shigaraki-f8y 5 месяцев назад

      Nanayi full double meaning annu 🤮

  • @abhilasha9771
    @abhilasha9771 7 месяцев назад +11

    Pick up line trend out😮😅😅

  • @vishnulalul8
    @vishnulalul8 7 месяцев назад +55

    Badassmaaa

  • @sainulabid7467
    @sainulabid7467 7 месяцев назад +10

    Engane venam.. eni enkilum ethin oru avasaanam undaakalo

  • @anjalis9147
    @anjalis9147 7 месяцев назад +11

    Pavam chekan🙂

  • @gokul147
    @gokul147 7 месяцев назад +7

    Neslin 🔥🔥

  • @jeslinjacob3024
    @jeslinjacob3024 5 месяцев назад +1

    ഇന്റർവ്യൂവേഴ്സ് ഇജ്ജാതി വെറുപ്പിക്കൽ 😂😂😂😂😂 നസ്ലെൻ and മമിത 😍😍😍😍😍

  • @shibinsthomas5696
    @shibinsthomas5696 7 месяцев назад +2

    0:37 😂 Naslen dialogue

  • @S_h_a_f_i_i
    @S_h_a_f_i_i 7 месяцев назад +17

    Naslen 😂😂👌👌

  • @Jijo.k.mathew
    @Jijo.k.mathew 7 месяцев назад +8

    അവനു കൊടുത്ത പണി ചെയ്തു ... ഇതൊക്കെ കണ്ട് അസൂയ മൂക്കുന്നവർക്ക് ഇഷ്ടെപെടില്ല.. അവൻ പറയട്ടെ.

  • @sabinabraham9267
    @sabinabraham9267 7 месяцев назад +196

    അവൻ കഴിവുള്ള ചെറുക്കൻ ആണ്.. ഈ സാഹചര്യത്തിൽ ഏറ്റില്ലന്നെ ഉള്ളൂ 😌

    • @hehehehe871
      @hehehehe871 7 месяцев назад +20

      Vivaramulla thangalkku manasilayi.correct.

    • @acamasvlog5654
      @acamasvlog5654 7 месяцев назад +5

      Good reply bro

    • @anirudhmuthalecheri3865
      @anirudhmuthalecheri3865 7 месяцев назад +8

      Ys Avan kazhiv purath edukkunnu.nammal moojjikkuthiyirinn
      comments adikkunnu

    • @Troopnub
      @Troopnub 7 месяцев назад

      Enthan kazhiv🤣..... Ochathil samsarikkan polum ee myren aavnilla

    • @arunjoseph5434
      @arunjoseph5434 7 месяцев назад +4

      Unda aanu ... Kazhivulla valippan Ivan ine ookk kitti madukkum😂😂 oru pravisyam ookk kittiyal ine athu thnane kurachunaal Avante valip eattu thudakam muathle ee cherukkane enik ishtamalla nalla A+VALIP ADULT

  • @zyphradox
    @zyphradox 7 месяцев назад +5

    ഒത്തില്ല.....ക്രിഞ്ച് 🤣🤣🤣

  • @NandanaS.Krishnan
    @NandanaS.Krishnan 4 месяца назад +1

    0:38 naslene 😂

  • @shyamvt8100
    @shyamvt8100 7 месяцев назад +5

    പാവം ചെക്കൻ! അവനെ ആരും കളിയാക്കരുത്😒. പിക്അപ് ലൈൻ എല്ലാം എപ്പോഴും ഏൽക്കണം എന്നൊന്നും ഇല്ല🙏. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ പൊട്ടൂന്നൂ. അപ്പോഴാ പിക്അപ് ലൈൻ.
    എന്നാലും ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം🤦. കുറച്ചധികം ആൾക്കാരുള്ള സദസ്സിൽ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുന്നിൽ പറയാം. കുറച്ചു പേരെങ്കിലും ചിരിക്കാതിരിക്കില്ല.
    ഇതിപ്പൊ കല്ല്യാണവീട്ടിൽ പറയണ്ട തമാശ മരണവീട്ടിൽ ചെന്ന് പറഞ്ഞതു പോലായി😬.
    ഇതുപോലെ കൊറേയെണ്ണം ഇറങ്ങിക്കോളും. മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ😤😤😤😤

  • @Cintiasreeni
    @Cintiasreeni 7 месяцев назад +1

    0:38 😂😂😂

  • @nycilah7050
    @nycilah7050 7 месяцев назад +114

    അവസാനം ഉള്ള ബഡാസ്മ 🙏😁 അതാണ് ഐറ്റം 😁🙄

    • @BasithKolathur
      @BasithKolathur  7 месяцев назад +5

      kerala prends.. tamilnadu prends..😹

  • @Rinshida-j9v
    @Rinshida-j9v 5 месяцев назад +1

    Naslen ❤️❤️❤️ seen🔥🔥🔥🔥🔥

  • @entertainmentvznu345
    @entertainmentvznu345 7 месяцев назад +7

    ഒത്തില്ല...😂

  • @SajeevCH
    @SajeevCH 7 месяцев назад +1

    Super Neslin

  • @salamkavanoor2843
    @salamkavanoor2843 7 месяцев назад +14

    Satisfaction 🔥

  • @BinduJayan-k4m
    @BinduJayan-k4m 7 месяцев назад +1

    Naslen polichu

  • @sanjaybabu1704
    @sanjaybabu1704 7 месяцев назад +1

    Neslin😄👍🏻

  • @Amzone007
    @Amzone007 7 месяцев назад +5

    Avanu badass venda moya..moya mathi 🤣

  • @sarang3639
    @sarang3639 7 месяцев назад +4

    Neslen thug 😂💥

  • @Thelobsterof
    @Thelobsterof 7 месяцев назад +8

    Pick up vaanam gone with the wind

  • @easyvideos6706
    @easyvideos6706 7 месяцев назад +1

    Ee cherukkane itraku nashipichath nalla thadi ulla verthe chirich cuteness kanikunna oru anchor anu

  • @SRAVANAM-g4h
    @SRAVANAM-g4h 7 месяцев назад +3

    Ivanokke aaredey 😮hairstyle okke vere level 😅

  • @Travel-Adventrue-Bike-Freedom-
    @Travel-Adventrue-Bike-Freedom- 7 месяцев назад +1

    Tinkle tinkle little star 😂😂

  • @prajeeshprabhakaran5288
    @prajeeshprabhakaran5288 7 месяцев назад +7

    Avante annakil🤣🤣

  • @mohamedafzal3913
    @mohamedafzal3913 7 месяцев назад +3

    Criiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiinnnnggggee

  • @uviuvi5996
    @uviuvi5996 7 месяцев назад +17

    Ith Premalu 2 😂😂😂

  • @sulaimahmad6685
    @sulaimahmad6685 7 месяцев назад +3

    സൂപ്പർ ട്രോൾ 😂

  • @abdullakk4971
    @abdullakk4971 5 месяцев назад +1

    തനിപ്പൊട്ടത്തരം .അവന് തന്നെ അറിയില്ല അവൻ എന്താണ് സംസാരിക്കുന്നത് എന്ന്

  • @mr.spulber679
    @mr.spulber679 7 месяцев назад +2

    ആദ്യം കണ്ടപ്പോൾ ചിരി
    പിന്നെ കണ്ടപ്പോൾ പറി
    കിട്ടണം ഇവനൊരു തെറി

  • @NayanavjNayana
    @NayanavjNayana 5 месяцев назад +1

    Konjum nilave konju neruppee.. Unnodu senthaaaaallll... 😅😅😅 p p m k l eee

  • @DRUVA61
    @DRUVA61 7 месяцев назад +1

    ഒത്തില്ല ഒത്തില്ല 😁😁😁

  • @melvinaugustine
    @melvinaugustine 7 месяцев назад +1

    Etha ee marabhootham😂

  • @ramEez.c
    @ramEez.c 7 месяцев назад +1

    Naslin🎉❤😂

  • @SanghiKerala
    @SanghiKerala 7 месяцев назад +8

    nannayi 🤣

  • @adarshadarsh9469
    @adarshadarsh9469 7 месяцев назад +2

    Ending 😂😂

  • @TOMSETTAN.
    @TOMSETTAN. 7 месяцев назад +1

    Ithoke nirthan ulla time ayyi field out avarayi Ivan 😂

  • @Rated-R-Kid
    @Rated-R-Kid 27 дней назад

    0:38 കൊടുത്ത് കൊടുത്ത് 😂

  • @blackdj6178
    @blackdj6178 6 месяцев назад +1

    0:44 badass 144p version😂

  • @Lizooo___10
    @Lizooo___10 7 месяцев назад +1

    അവനെ വിളിച്ച് വരത്തി അപമാനിച്ചു 🥹🥹🤣 തമാശ ഒന്നും ഒത്തില്ല 🥲👍🏾

  • @anx.6573
    @anx.6573 7 месяцев назад +1

    Naslen💥😂

  • @ramEez.c
    @ramEez.c 7 месяцев назад +1

    വെറുപ്പിക്കൽ ആയിരുന്നു നന്നായി 🤣🤣❤️

  • @NayanavjNayana
    @NayanavjNayana 5 месяцев назад

    Palarem konduvarum palathum paryikkum palathum kanikkum palathum pravarthikkum.. Antha dhuniyaaaaa athanu chengayi nallathuuu.

  • @thelastman9426
    @thelastman9426 7 месяцев назад +1

    സത്യത്തില് എന്താ അവൻ ഉദ്ദേശിക്കുന്നെ അത് മാത്രം മനസിലാവണില്ല

  • @abhilasha9771
    @abhilasha9771 7 месяцев назад +1

    Hai kya bolati tu.. Sun Suna.... aati kya ....song best pick up line of Indian history❤😂😂

  • @orvinr4836
    @orvinr4836 7 месяцев назад

    Naslen....പാടി ഉറക്കി .......🙂

  • @nihaskn6262
    @nihaskn6262 5 месяцев назад

    ലവന്റെ Pick-up
    മറ്റവൻ Pack-up ചെയ്തു.
    ലവന്റെ Show ഈ Episode കൂടി തീരുമാനമായി !

  • @vinuvinu-un3zf
    @vinuvinu-un3zf 7 месяцев назад +2

    എങ്ങനെയുണ്ട് എന്റെ പ, പ, പ്രാസം😂😂😂👍

  • @anjalikrishnanjb89976
    @anjalikrishnanjb89976 Месяц назад

    Deviiiiiiiiiii thangan ulla shakthi tharane🙏🙏🙏🙏

  • @shabeerismail1196
    @shabeerismail1196 7 месяцев назад +1

    ശംഭുന്റെ അവസ്ഥ കണ്ടിട്ടാണ് 😅

  • @oktrolltime
    @oktrolltime 7 месяцев назад +2

    poli item

  • @sanjaykm4576
    @sanjaykm4576 7 месяцев назад +3

    Naslen🤣

  • @Imthealpha05
    @Imthealpha05 7 месяцев назад +1

    Nasleen and mamitha kaliyakkuva ennu arinjittum avide irunnu muzhuvan paranjit ookku vaangiya aa manassu😂

  • @readytogo3133
    @readytogo3133 7 месяцев назад +1

    Pickup line kindi😂

  • @revathys6971
    @revathys6971 7 месяцев назад +8

    അവൻ വളർന്ന് വരുന്ന ഒരു കലാകാരൻ ആണ്. കളിയാക്കരുത് . പ്ലീസ്

    • @ampadis5286
      @ampadis5286 7 месяцев назад +2

      Eey illa

    • @Anooooopp
      @Anooooopp 7 месяцев назад +2

      Kalakaran allathavara samooham angioarikilla

  • @kpsahal77
    @kpsahal77 7 месяцев назад +2

    ഈ വഴിയിലൂടെ പോകുന്ന ഡബിൾ മീനിങ് പറഞ്ഞു നടക്കുന്നവരെ ഒക്കെ ട്രെൻഡ് ആക്കിയാൽ ഇങ്ങനെയിരിക്കും

  • @AmalRaj-mw4oc
    @AmalRaj-mw4oc 2 месяца назад

    Pavam😆😂🤣

  • @aneesh_fx
    @aneesh_fx 7 месяцев назад

    Eth kaanathe padichond vann parayuvaa😂😂

  • @samabraham6943
    @samabraham6943 7 месяцев назад +1

    neslin 😂

  • @bijuv555
    @bijuv555 7 месяцев назад +6

    ടൈം ട്രാവലർ ഉണ്ടായിരുന്നെങ്കിൽ ഇവന്റെ അച്ഛന്റെ കല്യത്തിണ് പോയി ആ കല്യാണം മുടക്കാമായിരുന്നു 🤐🤐

  • @Faru_Karaokes
    @Faru_Karaokes 7 месяцев назад

    ഇവൻ ആദ്യമൊക്കെ ചിരിപ്പിച്ചു.. ഇപ്പോൾ ഒരു മാതിരി വെറുപ്പിക്കൽ ആയി.. 🤨😐😐😐

  • @ak-ashlin1558
    @ak-ashlin1558 7 месяцев назад +1

    Aa oru comment 😂😂😂😂

  • @NeerajNeeraj-mz5qk
    @NeerajNeeraj-mz5qk День назад +1

    ഇവനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @sagarcj2534
    @sagarcj2534 7 месяцев назад +1

    cenema kandavarkku ariyam ithuthanne anu cenemayilum....