കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി |Karipur Airport

Поделиться
HTML-код
  • Опубликовано: 21 сен 2024
  • The Air India Express flight was immediately grounded at Karipur Airport
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 216

  • @arshadnh5351
    @arshadnh5351 3 года назад +113

    17 പേരും കൊണ്ട് പോയാൽ ഒക്കൂല്ല ബായ് അതിന് ഒരു മണി മുഴക്കം ഇട്ടതാ..

  • @MLP__PTM
    @MLP__PTM 3 года назад +193

    എയർ ഇന്ത്യക്ക്
    ഇത് സർവ്വ സാധാരണം..
    ________________________
    അതിലുള്ള യാത്രക്കാർക്കൊന്നും പറ്റിയിലല്ലൊ..ഭാഗ്യം..👍

    • @ajay_jsph
      @ajay_jsph 3 года назад +3

      Onnu poda potta oro pravashyam oro failures indavbo aa airport staffsum pilotsum anubhavikunna tension enthannn thanikkariuo..

    • @കട്ടപ്പ-ഖ2ന
      @കട്ടപ്പ-ഖ2ന 3 года назад

      @@ajay_jsph athe..

    • @rihal9360
      @rihal9360 3 года назад +1

      ⁿkk

    • @zainjifri
      @zainjifri 3 года назад

      എന്നിട്ടും ആളുകൾ 500 രൂപയോ 1000 രൂപയോ ലാഭം നോക്കി ഇതിൽ യാത്ര ചെയ്യുന്നു

  • @killerbeats8769
    @killerbeats8769 3 года назад +43

    മേലെ എത്തിയപ്പോഴാവും 17 പേരോള്ളു എന്ന് മനസ്സിലായത്...അപ്പൊ കുറച്ചു നേരം കൂടെ കഴിഞ്ഞിട്ട് പോകാമെന്നു കരുതിക്കാണും 😅എന്താലേ 🤷‍♂️

  • @sharafuvava7692
    @sharafuvava7692 3 года назад +47

    17പേര് അല്ലേ.... ഉള്ളൂ.... അതൊരു ടെമ്പോട്രാവലർ വിളിച്ചിട്ട് അതിൽ കയറ്റി വിട്ടോളൂ

  • @Dravidian-Secularism
    @Dravidian-Secularism 3 года назад +113

    അൽഹംദുലില്ലാഹ്..17 പേര്! ഗൾഫ് മേഖലയിലെ ആശങ്ക കേരളത്തിൽ വലിയ prathyagadam ഉണ്ടാക്കും

  • @navaspsheriff4887
    @navaspsheriff4887 3 года назад +218

    17 പേര് മാത്രമേ ഉള്ളു അത് കൊണ്ട് വിമാനം ഉയർത്തി അതിന് കേട് ഉണ്ട് എന്ന് തിരിച്ചിറക്കാം എന്ന് പ്ലാൻ ചെയ്ത് കാണും എയർ ഇന്ത്യ ആയത് കൊണ്ട് പറഞ്ഞതാണ്😀

    • @shanidptlptl1255
      @shanidptlptl1255 3 года назад +5

      njaanum athaanu oohichath

    • @Always-bo9tn
      @Always-bo9tn 3 года назад +1

      സത്യം

    • @loveloveshore7450
      @loveloveshore7450 3 года назад +7

      സത്യം.....
      എണ്ണ പൈസ മുതലാകേണ്ടേ 😂😂😂😂😂

    • @arshadekdxb6835
      @arshadekdxb6835 3 года назад +1

      Correct bro

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 года назад +5

      Kuwait entry restricted ആണ്. Daily, below 20 passengers മാത്രമേ പോകുന്നുള്ളു. Only government staff

  • @yousufpurameri7778
    @yousufpurameri7778 3 года назад +129

    അതിലുള്ള ബാക്കി യാത്രക്കാരെയും കൂടി അടുത്ത ഫ്ലൈറ്റിൽ അയക്കാം എന്ന് തീരുമാനമായതായിരിക്കാം

    • @spk5403
      @spk5403 3 года назад +1

      correct......thats the truth...

    • @4thepeople929
      @4thepeople929 3 года назад +1

      വിമാന ജോലിക്കാർ ഉൾപ്പെടെ 17 പേരെ കൊണ്ട് Flight പറത്തിയാൽ എങ്ങനെ എണ്ണപ്പെസ മുതലാവും?

    • @vjneditz3856
      @vjneditz3856 3 года назад +1

      Atha sathyam 😂

  • @soldier8299
    @soldier8299 3 года назад +16

    പരിഹസിക്കുന്നതിന് പകരം അഭിനന്ദിച്ചു കൂടെ. മുൻകരുതൽ സിസ്റ്റം സ്എല്ലാം ok ആണല്ലോ 'അത് അവഗണിച്ചിരുന്നുവെങ്കിൽ?

    • @kannannair4977
      @kannannair4977 3 года назад +1

      ഇവിടെ കമന്റ്‌ ഇട്ട് കുറ്റം പറയുന്ന ഭൂരി ഭാഗം പേരും,,, (plain) ആകാശതുകൂടി പറന്നു
      പോകുന്നത് കണ്ടവരകനാണ്
      സാധ്യത,,,,, എന്നാണ് എന്റെ ഒരു,, ഇത് 👆

  • @ayiradipinvlog14
    @ayiradipinvlog14 3 года назад +33

    മുകളിൽ എത്തിയപ്പോഴാണ് ആലോചിച്ചത് പെട്രോൾ അടിച്ചില്ല എന്ന് അപ്പൊ തന്നെ അലാറം ഓൺ ആക്കി താഴെ ഇറക്കി.. എന്താ കുഴപ്പം

    • @roymalex4755
      @roymalex4755 3 года назад

      😀😀😀😀😀😀😀😀😀😀😀

    • @SinanKoduvally
      @SinanKoduvally 3 года назад

      Petrol alla😂

    • @Justin-nv
      @Justin-nv 3 года назад

      @@SinanKoduvally മണ്ണെണ്ണ..

    • @RyzenFTw
      @RyzenFTw 3 года назад +1

      @@Justin-nv unleaded kerosene (Jet A-1), or a naphtha-kerosene blend (Jet B)

    • @ayiradipinvlog14
      @ayiradipinvlog14 3 года назад

      @@SinanKoduvally jok

  • @salukdytravelvlogs155
    @salukdytravelvlogs155 3 года назад +30

    17 പേര് 117 ആക്കി പുറപ്പെടും 🤭

  • @blackmoon8062
    @blackmoon8062 3 года назад +148

    ലോകത്ത് ഇത് പോലോത്ത തല്ലിപ്പൊളി.. വണ്ടി വേറെ ഉണ്ടാവൂല

    • @midhuncm5288
      @midhuncm5288 3 года назад +2

      Ath verum thonal aanu.

    • @Amirsha-mk
      @Amirsha-mk 3 года назад +1

      Sathyam

    • @loveloveshore7450
      @loveloveshore7450 3 года назад +6

      @@midhuncm5288 അയാൾ പറഞ്ഞത് 80%സത്യം ആണ്

    • @nef_4zz396
      @nef_4zz396 3 года назад +11

      ഞങ്ങൾക്കൊക്കെ എക്സ്പ്രസ് എത്തിഹാദ് പോലെയാണ് സഹോദരാ..🥰

    • @faznahameed4859
      @faznahameed4859 3 года назад

      Eniituu ithinu thanneee poovummm cheyyummmm

  • @iqbalkaruvarath472
    @iqbalkaruvarath472 3 года назад +4

    കുവൈറ്റിലേക്ക് ഒരു വിമാനത്തിൽ maximum 20 പേരെ യാത്ര ചെയ്യാൻ പറ്റൂ.. കൊറോണ issue കാരണം

  • @rancotech
    @rancotech 3 года назад +12

    ക്രൂ members ഉൾപ്പെടെ 17 പേര് അപ്പോൾ 10 ഇൽ താഴെ യാത്രക്കാർ മാത്രം... എണ്ണ പൈസ പോലും കിട്ടില്ലല്ലോ???

    • @ep3081
      @ep3081 3 года назад +1

      Cargo flight

    • @farookkmp892
      @farookkmp892 3 года назад

      തിരിച്ചു കുവൈറ്റിൽ നിന്നും നാട്ടിലേക്കു ഉള്ള ടിക്കറ്റ് അവർ അതിന്റെ doubil pidikund🤣

  • @shaukathali377
    @shaukathali377 3 года назад +10

    17...പേരോ,,,,,നല്ല കോമഡി ആണല്ലോ

  • @nihilajishadali4318
    @nihilajishadali4318 3 года назад +3

    Apakadam illathe landeypichathinu othiri thanks

  • @englishhelper5661
    @englishhelper5661 3 года назад +6

    Doubtful because of the less passagers

  • @ameedkarsai7287
    @ameedkarsai7287 3 года назад +8

    Alhamdulillah

  • @edkworld
    @edkworld 3 года назад +35

    ഈ സാദനം പറപ്പിക്കുന്നതിലും നല്ലത് ആന വണ്ടിയെ പറപ്പിക്കലാണ് ... Safety കൂടുതലാണ്

    • @ishalishan9549
      @ishalishan9549 3 года назад

      😂😂

    • @faznahameed4859
      @faznahameed4859 3 года назад +5

      Husain bahi ninggal Emirates onnuu ticket rate check cheyyuu enittuu air india check cheyyuuu appoo ariyaammm
      Verutheee valiya dialogue paryalleeeee

    • @sajfarc8423
      @sajfarc8423 3 года назад

      🤣🤣🤣🤣

    • @railfankerala
      @railfankerala 3 года назад

      @@faznahameed4859 air india il aano work cheyune😂😂😂😂🤣

    • @edkworld
      @edkworld 3 года назад

      @@faznahameed4859 emirates ന് rate കൂടുതലാണ് , അത്ര തന്നെ സേഫ്റ്റിയും കൂടുതൽ. പക്ഷെ ആൾക്കാർ പൈസ കുറവ് നോക്കി ഇതിന്റെ പിറകെ പോകുന്നു...

  • @vijayagopalgopalrohini8749
    @vijayagopalgopalrohini8749 3 года назад

    17 perrum vachu engane kuwaitil pokum.... naalathe flightil baakki ullavareyum kondu 100 perenkilum undekkil athrayum nashtam ozhivaakkaamallo.. athaa oru manimuzhakkam.

  • @rafeeqpvm
    @rafeeqpvm 3 года назад

    Kaliyakkan entheluppam. Athil oru yathrakkaran ee kaliyakki ezhuthiya aal aanenkilo ennu aalochichu nokkoo.

  • @AJAZKHAN-zo4yt
    @AJAZKHAN-zo4yt 3 года назад

    കടം വാങ്ങിച്ചിട്ട് ആണ് എങ്കിലും സേഫ് ആയിട്ട് ഉള്ളതിൽ പോവാൻ നോക്ക് എന്റെ favrt emirates✈️

    • @theflightinformation3688
      @theflightinformation3688 3 года назад +1

      കരിപ്പൂരിൽ നിന്ന് എമിറേറ്റ്സ് ഇല്ലല്ലോ?

    • @AJAZKHAN-zo4yt
      @AJAZKHAN-zo4yt 3 года назад +1

      @@theflightinformation3688 അറിയില്ല ബ്രോ ഞാൻ tvm ആണ് കൂടുതൽ വരുന്നത്

  • @rmb1869
    @rmb1869 3 года назад +9

    ഈ പേടകം ത്തിൽ ആരും പോകാതെ ഇരിക്കുക

  • @linunjarangal6636
    @linunjarangal6636 3 года назад

    ഇതുവരെ വിമാനത്തിൽ കയറാത്തവർ ഉണ്ടോ 🙂

  • @IntoTheworlds
    @IntoTheworlds 3 года назад

    Air India officials please do something to improve the quality of service and aircraft

  • @babusakkeer
    @babusakkeer 3 года назад +12

    റിപ്പോർട്ട്‌ വരുന്നത് വരെ വിമാനതാവളം അടച്ചുപൂട്ടണം

  • @shameerpshameerp7456
    @shameerpshameerp7456 3 года назад +3

    അതിന്റെ പൃശ്നം 17യാതൃക്കാരാണ്

  • @mohammedjamsheer8274
    @mohammedjamsheer8274 3 года назад +2

    Kuwait entry restricted aanu, government medical professionals mathre entry allowed ollu. So 17 10 5 mathre passengers daily povunollu. Flight issue thanne aayieukum thirich irakaan karanam.

    • @kishoraravind8156
      @kishoraravind8156 3 года назад

      👍

    • @adil_mubarak
      @adil_mubarak 3 года назад

      Angane paranj kodukk bro👍
      Allathe ivade kore per ind air india ye kuttam parayan mathram janichavar

  • @ajmfly7572
    @ajmfly7572 3 года назад +3

    ഈ ഉടായിപ്പു എയർ ഇന്ത്യ ഫ്ലൈറ്റ് എപ്പോഴും പ്രേശ്നമാണ്.. ഇന്ത്യക്കാർ തന്നെ ഏറ്റവും വെറുക്കുന്ന ഒരു ഫ്ലൈറ്റ് ആണ് ഇത്. എപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടുണ്ടാകുന്ന ഈ സാമാനം നമ്മൾ ഇന്ത്യക്കാർക്കു അപമാനം തന്നെ.......

  • @shahid7756
    @shahid7756 3 года назад +3

    Alhamdulilha

  • @sulaimananjukandathil5575
    @sulaimananjukandathil5575 3 года назад +5

    ഇനി എന്തെല്ലാം കാണേണ്ടി വരും എയർ ഇന്ത്യ ഡാ 😜😜

  • @ashiquen100
    @ashiquen100 3 года назад +2

    Alhamdhulillah

  • @akashsurya100
    @akashsurya100 3 года назад +4

    17 per including stafff kudtahl onnum parayandaloooo

  • @shijugdfc7221
    @shijugdfc7221 3 года назад +1

    17 perude Gevan rakshichu

  • @harikumarg3066
    @harikumarg3066 3 года назад +5

    🙏

    • @rafeekrafee5592
      @rafeekrafee5592 3 года назад +1

      17. പേരോ ജീപ് ആണോ ഇത്

    • @trickofwelding1826
      @trickofwelding1826 3 года назад +3

      ആള് കുറവായതുകൊണ്ട് എയർ ഇന്ത്യ ഗെയിം കളിച്ചതാണോ 😆😆😆

  • @ambulenceservise2109
    @ambulenceservise2109 3 года назад

    ഈ air india മാത്രം എന്താ ഇങ്ങനെ അപകടത്തിൽ പെടുന്നത് 🤔🤔🤔

  • @haseenaparakkal9188
    @haseenaparakkal9188 3 года назад +3

    17 Peru mathramo oru plainil. Vishwasikanakunnilla

    • @muneerhayzal5013
      @muneerhayzal5013 3 года назад +2

      gulfinn nattilekk anu ipo kooduthal alkar undavuka mikka flytum one way kali ayitt poyi alkare thirichu kond varunnad ...

  • @latheef101
    @latheef101 3 года назад +1

    ഒരു തകരാറും ഉണ്ടാവില്ല യാത്രക്കാർ കുറഞ്ഞത് കൊണ്ട് മാത്രമാണ് ഈ കോപ്രായം

  • @sam6016
    @sam6016 3 года назад

    Air india vimanathinnu palakalikalumudu

  • @johnmathew8829
    @johnmathew8829 3 года назад

    E karipur oru history aanallo

  • @jiyasjannah6688
    @jiyasjannah6688 3 года назад +3

    Padachonee...njammale kaathonee...4 dys kazhinjaa ithil keranullathaan...

  • @abdulsalamthaikkadan7162
    @abdulsalamthaikkadan7162 3 года назад +3

    അതിന് കുവൈറ്റിലേക്ക് വിമാന
    സർവീസ് ഉണ്ടോ

    • @musthafamuthu3117
      @musthafamuthu3117 3 года назад

      ഖാദിം വിസയിലുള്ളവർക്ക് വരാം

  • @faizalsm4750
    @faizalsm4750 3 года назад +3

    കുവൈറ്റിലേക്ക് ഇപ്പോൾ വിമാനം പോകുന്നുണ്ടോ ??

    • @ashwins4079
      @ashwins4079 3 года назад

      Ondo??

    • @soumyasumesh511
      @soumyasumesh511 3 года назад

      @Naseer Richu Kuwaitilottu flight undo ippo. Husband medical fieldil aano work cheyyunnathu

  • @najeerali5084
    @najeerali5084 3 года назад +3

    Valla vazhiyum undel don't travel with air India or express

  • @ShAFi-ux4bp
    @ShAFi-ux4bp 3 года назад +8

    വിമാനത്തിന്റെ കുഴപ്പല്ല ... ടേബിൾ ടോപ് റൺവേ ആയതോണ്ടാ ...😫

  • @salimkerala3831
    @salimkerala3831 3 года назад +12

    എയർ ഇന്ത്യയാണ് എറ്റവും തല്ലി പൊളി ഫ്ലൈറ്റ് 😡

  • @sunilbabu7999
    @sunilbabu7999 3 года назад +1

    എന്തിനാണ് തിരിച്ച് ആക്കിയത്

  • @mathew7645
    @mathew7645 3 года назад +6

    Why only airindia flight
    Always technical problems 😭

    • @loveloveshore7450
      @loveloveshore7450 3 года назад +4

      അതാണ് എയർ ഇന്ത്യ 😂

    • @RyzenFTw
      @RyzenFTw 3 года назад

      Idh media report chayyunadh kond ane air india mathram nammal areyunnee vere airlinesilum engane kozhappam undaavum

  • @shahanashamseer5651
    @shahanashamseer5651 3 года назад

    Kuwaitileke vimanam illalo. Nirthiyitt 1year ayallo

  • @electrogaming6116
    @electrogaming6116 3 года назад

    Air India yum Air India express randum randanenn aarelum ee moyanthukalk onu paranj kodukk
    Air India de subsidery aan Air India express

  • @apexgaming8308
    @apexgaming8308 3 года назад

    Ithuvare 10 yatra cheytu air indiayill maatram keran saadhichilla.
    Ennenkilm keranam

  • @sajitharatheesh1311
    @sajitharatheesh1311 3 года назад

    തല്ലിപൊളി വണ്ടിയാണ് 😜മാതാ ജെറ്റ് വിളിക്കാർന്നു 😜

  • @rayappan3906
    @rayappan3906 3 года назад +1

    Next

  • @mohamedshafeeq2298
    @mohamedshafeeq2298 3 года назад

    Air idia express good flightt

  • @rafeekrafeek6760
    @rafeekrafeek6760 3 года назад +9

    കൂടിവന്നാൽ 9യാത്രക്കാർ... ഇവരെക്കൊണ്ട് വിമാനം യാത്രയായാൽ വൻനഷ്ടം സംഭവിക്കും... നഷ്ടത്തിന്റെ അലാറ മാണ് മുഴങ്ങിയത്..😃😃😃😃😃😃

  • @Akash__koya__bawa
    @Akash__koya__bawa 3 года назад

    Its time to buy a new one...how far this old one can go

  • @abdulsalamummerali4370
    @abdulsalamummerali4370 3 года назад

    17 perea ethrem dhooram kondu povunnadhu nashttamayondulla idea aavaanum sadhyadha undu😎

  • @shahadasshas8360
    @shahadasshas8360 3 года назад

    Karipooor airportinu entho und😝

  • @උන්නි
    @උන්නි 3 года назад +3

    അടുത്ത് കേൾക്കാനിടയുള്ള ന്യൂസ് മോഡി എല്ലാ വിമാന സർവീസും ബാൻ ചെയ്തു. കോവിഡ് സുരക്ഷയും മാനവ സുരക്ഷയും മുൻനിർത്തി എല്ലാ വിമാന സർവീസും കപ്പൽ സർവീസും മോഡി ബാൻ ചെയ്തു. ആരോഗ്യ മന്ത്രാലയം സർവ്വേ നടത്തിയതിൽ കാർ ,ബസ്, വിമാനം, കപ്പൽ, ഹെലികൊപ്ടർ, സൈക്കിൾ കൊറോണ വാഹകർ ആണെന്ന് തെളിഞ്ഞു.ഇതോടനുബന്ധിച്ച് കാർ ,ബസ്, വിമാനം, കപ്പൽ, ഹെലികൊപ്ടർ, സൈക്കിൾ തുടങ്ങിയ വാഹനങ്ങൾ ബാൻ ചെയ്ത്.ഉടൻ ആക്രി വിലയ്ക്ക് വിൽക്കാൻ ഉടമകളോട് കേന്ദ്രം ഉത്തരവിടും.🖕

  • @عباسحسن-ف3ث4ل
    @عباسحسن-ف3ث4ل 3 года назад

    Best aalillanjittakum

  • @TouchMe-Tech
    @TouchMe-Tech 3 года назад +6

    Oh olakka aan 17 per ollu ennu kettappol thanne enikk kathi ...thalachorullorkk kathum. Nadakam kalikkunnathil airindia ennum no 1

  • @sakkaryaputhenpeedikyil7728
    @sakkaryaputhenpeedikyil7728 3 года назад

    Air.pot.cloose
    Good

    • @irshhhaad7967
      @irshhhaad7967 3 года назад +1

      വിമാനം കേടുവന്നതിനു എന്തിനാ മലരേ എയർപോർട്ട് അടച്ചു പൂട്ടുന്നെ... നിന്റെ വണ്ടി കേടുവന്നാൽ നിന്റെ വീട് ആർക്കേലും വിക്കാറുണ്ടോ..

  • @നെൽകതിർ
    @നെൽകതിർ 3 года назад +19

    പതിനേഴ് പേരോ .

    • @subinet1428
      @subinet1428 3 года назад +3

      കുവൈറ്റിലേക്ക് വീട്ട് വിസക്കാർക്ക് മാത്രമേ അനുവദിയുള്ളൂ

    • @azizksrgd
      @azizksrgd 3 года назад

      കാർഗോ അല്ലെ 🙄

    • @railfankerala
      @railfankerala 3 года назад

      😂😂

    • @railfankerala
      @railfankerala 3 года назад

      ❤️😁

    • @ep3081
      @ep3081 3 года назад

      Cargo flight

  • @AbnuCPaul
    @AbnuCPaul 3 года назад

    എന്തിനോ ആവോ 🙄

  • @AbdulMajeed-nd5cs
    @AbdulMajeed-nd5cs 3 года назад

    It is drama by AI

  • @naveenms8016
    @naveenms8016 3 года назад +1

    സത്യത്തിൽ വിശദീകരണം ചോദിച്ച ചേട്ടന് വല്ല്യ ധാരണ ഇല്ലന്ന് തോന്നുന്നു..പാലും പഴവും കയികളിൽ എന്ദി....😂😂😂

  • @splatharackal1337
    @splatharackal1337 3 года назад

    വെറും 12 യാത്രക്കാരോ?

  • @ashiqudxbashiquedxb4009
    @ashiqudxbashiquedxb4009 3 года назад

    Eth cheruth eni nthallam kannan kudakkunnnu ......🥢

  • @മിസ്റ്റർബീൻ
    @മിസ്റ്റർബീൻ 3 года назад +4

    Pilot: എന്തായാലും പൊങ്ങി ഇനി കുവൈറ്റ് വരെ പോയിട്ട് വരാം

  • @fawazfawaz8390
    @fawazfawaz8390 3 года назад +10

    ഒരു ജീപ്പിലേയ്ക്ക് ഉള്ള ആളില്ലല്ലോ എന്തി നാ ഈ ഓട്ടുപാത്രം ഉപയോഗിക്കുന്നത് -

    • @py7432
      @py7432 3 года назад +7

      Nna Kuwait lekk Jeep n kondokam,lol

    • @ishalishan9549
      @ishalishan9549 3 года назад +1

      @@py7432
      😂😂😂

    • @railfankerala
      @railfankerala 3 года назад +1

      @@py7432 😂🤣

    • @fawazfawaz8390
      @fawazfawaz8390 3 года назад +1

      @@py7432 😁😁😁😁😁

    • @py7432
      @py7432 3 года назад

      @@ishalishan9549 (^^)

  • @BLIND-mh2bn
    @BLIND-mh2bn 3 года назад

    Njanum ente fam undayirunnu

  • @Compasstraveller3
    @Compasstraveller3 3 года назад

    Ethuthanne alle 2 perum paraune 🤣

  • @abdulazeez3277
    @abdulazeez3277 3 года назад

    Expressalle appoyum undakunnathalle

  • @harisv1997
    @harisv1997 3 года назад +1

    Tottal 17 - 7. Passangers 10🙄

  • @778men
    @778men 3 года назад +1

    അല്ലെങ്കിലും air indiaയിൽ ജീവൻ പണയം വെച്ച് യാത്ര ചെയ്യേണ്ടി വരും വളരെ മോശം Planeൽ 1മതായി Air India ഉണ്ടാകും

  • @Vishnu-ls3gi
    @Vishnu-ls3gi 3 года назад +3

    💔💔

  • @nidhin133
    @nidhin133 3 года назад +3

    ഇതെന്തുവാടെ ആക്രികടേന്നു മേടിച്ചതോ

    • @AnwarSadathKP
      @AnwarSadathKP 3 года назад

      Second hand anu Air India flights okke.

    • @RyzenFTw
      @RyzenFTw 3 года назад

      @@AnwarSadathKP adhin endha idh car alla 2nd eduth engine pani varaaan Ella airline engane okke tannee alladhe nashtathil oodunna airline orikkalum 1st saanam medikilla

  • @mallufighter3055
    @mallufighter3055 3 года назад +2

    17 പേരിൽ 16ഉം crew മെംബേർസ് ഒരു യത്രികൻ 😄😄😄

    • @adith628
      @adith628 3 года назад

      Doctors and medical staff

  • @manmissing8346
    @manmissing8346 3 года назад

    ടച്ചിങ്‌സ് എടുക്കാൻ മറന്നുകാണും 🤖

  • @raees9238
    @raees9238 3 года назад

    അരമണിക്കൂർ മുമ്പ് വേണമെങ്കിൽ പുറപ്പെടാം

  • @anshifanupookodan1832
    @anshifanupookodan1832 3 года назад

    Oru traveler vilichal pore

  • @KBRSHAHFRFR
    @KBRSHAHFRFR 3 года назад

    It's a game

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 года назад +1

    ഇത്രയും തള്ളി പൊളി വിമാനം ഈ ലോകത്ത്‌ ഉണ്ടാവില്ല

  • @farukhkeral3025
    @farukhkeral3025 3 года назад +2

    ALHAMDULILLAAH...SANGIKALKK..THEERAA..NASHTTAM..PAAVAM..ALLENKIL..SANGIKAL..KOTTIAAGOSHICHENE

  • @onemanarmy2718
    @onemanarmy2718 3 года назад

    Athoru gimmick aan

  • @safwanbayar8310
    @safwanbayar8310 3 года назад

    😁😁😁😁

  • @azizksrgd
    @azizksrgd 3 года назад

    കാർഗോ വിമാനം

  • @badshahazeez8243
    @badshahazeez8243 3 года назад

    Air india alle.. swabhavikam

  • @bushair_ahmed
    @bushair_ahmed 3 года назад

    With Crew only 17 - so they landed back 😄

  • @pedan1660
    @pedan1660 3 года назад

    ഇതിലും നല്ലത് ksrtc പറപ്പിക്കുന്നതാ

  • @abilkrishnan6787
    @abilkrishnan6787 3 года назад

    17 പേരോ.....🤣🤣 Air india effect

  • @mallugoldenvlogs2441
    @mallugoldenvlogs2441 3 года назад +1

    തല്ലി പൊളി എയർപോർട്ട്

    • @shahul4238
      @shahul4238 3 года назад

      one po vimanam thali poli ayonda

    • @babyfoodies7256
      @babyfoodies7256 3 года назад

      Onne pode

    • @sayidabdulla713
      @sayidabdulla713 3 года назад

      എങ്കിൽ karruril poi onnude take off cheythirnnel ready ആയേനെ onn podapa

    • @shahul4238
      @shahul4238 3 года назад

      @@sayidabdulla713 kozikodinode ulla asuya ane

    • @RyzenFTw
      @RyzenFTw 3 года назад

      @@shahul4238 flight endha kozhappam b737-800 idh ottumikka airlinesum parapikkundalloo pinnnee endha

  • @naseernaseer8717
    @naseernaseer8717 3 года назад

    🔔☠️

  • @naturalkerala8646
    @naturalkerala8646 3 года назад +2

    17 perku kuwait vare pokande airindia yude budhi kollam

    • @habeebbulla
      @habeebbulla 3 года назад

      ചാർജ് നല്ലോണം വാങ്ങീട്ടുണ്ടാവും

  • @muhammadalim7736
    @muhammadalim7736 3 года назад

    ഈ എയർ ഇന്ത്യ..എന്നുള്ളത് ഫയർ ഇന്ത്യ എന്നാക്കിയാൽ നന്നായിരുന്നു...ഇതിലും നല്ലത്‌ കാളവണ്ടിയായിരുന്നു

  • @babuudumattu4251
    @babuudumattu4251 3 года назад

    Pailat fittaa

  • @muhammedunais234
    @muhammedunais234 3 года назад

    Air india kaaare ulup illlado 😬😬😬😬😬😬😬😬😬

  • @akiaki1837
    @akiaki1837 3 года назад

    ജീവനിൽ കൊതിയുള്ളവർ ഒരിക്കലും എയർ ഇന്ത്യയിൽ പോവരുത് ടിക്കറ്റ് കുറച്ചു കൂടിയാലും കുഴപ്പമില്ല safe ആയിട്ടുള്ള എയർ ക്രാഫ്റ്റ് തിരഞ്ഞെടുക്കുക ഇത്രയും മോശമായിട്ടുള്ള ഫ്ലൈറ്റുകൾ ലോകത്ത് വേറെ ഒരിടത്തും കാണില്ല

    • @sufaid5696
      @sufaid5696 3 года назад

      ആഫ്രിക്കയിലും മറ്റും ഉണ്ടെന്ന് കേട്ടിരുന്നു ഇതു പോലത്തെ ഫ്ലൈറ്

    • @Two_Zero_Nine
      @Two_Zero_Nine 3 года назад

      Correct

  • @abdulnassakp9978
    @abdulnassakp9978 3 года назад

    Air india pirichu vittoodey

  • @No_Man_No_Man
    @No_Man_No_Man 3 года назад +1

    Air india ഉടായിപ്പ്

  • @aafinenmini532
    @aafinenmini532 3 года назад

    കഴിയുമെങ്കിൽ എയർ ഇന്ത്യ വിമാനത്തിൽ ഒരാളും യാത്ര ചെയ്യരുത് ഏറ്റവും മോശപ്പെട്ട വിമാനമാണ് ഇന്ത്യയുടേത് നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ് അതിലും ഭേദം