മണി താറാവുകൾ നൽകുന്ന മികച്ച വരുമാനം | Flying Duck | Mascovy Duck | Farming Malayalam
HTML-код
- Опубликовано: 4 фев 2025
- ശ്രീകണ്ഠൻ 25 മണിതാറാവുകളെ വളർത്തുന്നുണ്ട്. Muscovy Duck പൊതുവെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട് Flying duck, മണി താറാവ് എന്നിങ്ങനെ.
മണിതാറാവുകളെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന ഒരു വീഡിയോ ആയിരിക്കും ഇത്.
കാർഷിക രംഗത്തേക്ക് ചെറുപ്പക്കാർ വളരെ താൽപ്പര്യത്തോടെ വരുന്നത് കാണുമ്പോൾ വലിയ സന്തോഷം. വലിയ നേട്ടങ്ങൾ കൊയ്യട്ടെ. ആശംസകൾ 😊😊😊
Sreekandan ൻ്റെ സംസാരം നല്ല പോസിറ്റീവ് എനർജി നൽകുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
Masha Allah ഈ ചെറുപ്പക്കാരൻ ആൾ സൂപ്പർ
Nammude veettil 20 ennathil kooduthal undayrnu... Ee video kandappol orma vannu... Nice video...👌🏻.. "vaatha kozhi" ennaan nammal vilichirunnath... Nalla oru jeeviyan... Ithinte highlight enn parayunnath ith Nannay odum, nannay neenthum, nalla dooram parakkum... Very interesting creature ❣️🙌🏻
Sreekantan seems to be a very positive youth with good attitude . His way of describing is awesome. All wishes for his success ❤️
ഓരോ കാര്യങ്ങൾ പുള്ളി എത്ര വ്യക്തതയോടെയാണ് പറഞ്ഞു തരുന്നത്
Super bro കൃത്യമായ വിവരണം love from 🇰🇼Kuwait ,keep it up
Adipoli super polichu 😂😂😀😃👍😀🤗
Orupad santhosham ithokkea kanumbol😍
Ente favourite tharavann adipoli ❤️❤️
മടുപ്പ് ഉളവാക്കാത്ത സംസാരം അപ്പോൾ മനസിലായി ഓണട്ടുകാരായിൽ ആയിരിക്കുമെന്ന് . ഞാൻ മാവേലിക്കര യിൽ നമ്മൾ ചെറുപ്പക്കാർ കാർഷിക കാര്യങ്ങളിൽ മുന്നോട്ടുവന്നുകൊണ്ടേ ഇരിക്കണം നമ്മുടെ നാടിന്റെ രക്ഷക്ക്. ഇനിയും ഉയരങ്ങളിൽ എത്തും 👍🏻👍🏻👍🏻
പിന്നെ എനിക്ക് കുറച്ചു കോഴി കൃഷിയുണ്ട് കൂടെ ഗിനി വളർത്താൻ ആഗ്രഹമുണ്ട് കൊത്തുമുട്ട കിട്ടാൻ മാർഗം അവിടെ ഉണ്ടോ
Nice video and Sreekandan's way of talking is excellent... n God Bless you... 🍓🍇🍒💚👍
SREEKANDAN vdo assalayittund...nalla avataranam...nannayi varatte....
Thanks bro
Eallam nadakkum brother oru valiya nilayil eathaan enta prarthana undaakum ❤️❤️❤️❤️
👏👏Thankyou for sharing informations bro❤
വീഡിയോ സൂപ്പർ👍👍👍
Thank you🙏.
രണ്ടുപേരും സൂപ്പർ 🥰🥰🥰♥️
Muta edunna manitharavinay kodukanudoo
Allam clear Aayi paranju thannu ❤️
Njn turanna sthalathu valarthuanu muttayidan tudangeella muttayidan box cherichu vachu kodutha mathiyo atho vere shed pole akkano???
Perfect....ok😍👍👏👏
നല്ല അവതരണം
Nalla sathanam supper
Njan kunjugale vagi valarthetund flying duck. ☺
Very informative video
All the best sreekandan
Thank you bro
സൂപ്പർ ആണല്ലോ മണി താറാവുകൾ 👍🏻🌹❤️❤️🇧🇭🇧🇭🇧🇭
ഞാൻ വിര ഇളകർ ഉണ്ട്. 8 ജോഡി ഉണ്ട് 🔥
Super 😘😘
Ethinte kunghine kidukkan und
Manitharava food kazhikkunnilla..enthenkilum marunn suggest cheyyo ?pls
Waiting for a video about your farm.
Sreekandan is good guy ❤❤
Super nibi
👌👌
Thrissur black &white adult female manithaaraavu kodukaanundo
Good video
supper marketing.
Alappuzha, edathuva,kavumbhagam kunjugal salenu undo?
Yes
Nalla knwldge ulla oral ane enn ore samshayavum ella, good understanding unde pinney nalla clear aayite ane oro kariyavum parane tharunate, wishing him all the best for his future
Chetta ithano paatha ithiney paathann viliperil ariyapedarundo
Ente flyIng duck adayirikkunnund.
Idiminnal eduthal mutta viriyumo😢
Adipoli
Ithinte kunjungal undo sale cheyyan.
Anikum itipola otiri flying duck ondayirunnu nalla labam ayirunnu paksha snake saliyam Karanam Adha irikunna duckina Allam kotti kollum Agana antha Allam poyii.anik nalla kachodam ondayirunnu.ipol onnum illa
Evideya sthalam
@@fasalrhm3340 pathanamthitta ranni
Ith vilkkan enthu chayyanam
Place evideya broi
മണിത്താറാവിനെ വാങ്ങാൻ എവിടെ കിട്ടും, ഇതിന്റെ marketing ഏങ്ങനെ നടത്താം. ഇതിനെ എങ്ങനെ വിൽക്കും. ആൾക്കാർ എങ്ങനെ വാങ്ങും.
Tharave antha vila
mutta idanya duck kittan vazhi undho
S bro
ഞാൻ ഇന്ന് പോയി 10 പേരെ വാങ്ങി ശ്രീകണ്ഠന്റെ കയ്യിൽ നിന്നും.
nmbr undo
Enikku black manitharavinte kunjine kittumo
Ith oru jodi egne rate undava?
മുട്ടയിട്ടു കുഞ്ഞക്കളെ വിരിയിച്ച ശേഷവും ഇത് നന്നായി പറക്കും. .മുട്ടയിട്ടു അടയിരുക്കുമ്പോൾ അതിന്റെ ശരീര ഭാരം കുറയും എന്നതാണ് കാരണം. ..ഇയാള് beginner ആണ് അതിന്റെ ആവേശം ആണ്. ..ഇയാള് ഈ പറയുന്നത് ഒന്നും എല്ലാം സത്യം അല്ല..100 നു മേലെ മണി താറാവിനെ വളർത്തിയ ആളാണ് ഞാൻ
Nalla aagrahamund oru pairine vaanghaan. Enthaayaalum nadathanam
Your place ?
Congrats
👍👍
എന്റെ കയ്യിലുണ്ട് കുറച്ച് മാണിതാറാവ്. പക്ഷെ വിൽക്കാൻ നോക്കുമ്പോ റേറ്റ് വളരെ കുറവ്. അത്കൊണ്ട് ippo ഇടുന്ന മുറ്റയൊക്കെ കഴിക്കാറാണ് പതിവ് 😄😄
Place
@@റോക്കിബായി കണ്ണൂർ
price
cntct nmbr taro
Kannur evide
Place evida
മോസ്കോവി അല്ല മസ്ക്കോവി ആണ് 👍🏻❤
Good
മോനെ ഒരു മറുപടി വേണം ഞങ്ങൾക്കു 5 മണിത്താറാവുണ്ട് ഇപ്പോ അതിന്റെ കാൽ പാദം മുറിവ് ഉണ്ടായി ഞാൻ കണ്ടില്ല അത് പൊറ്റപോലെ ആയി ഡോക്ടറെ കാണിച്ചു ആന്റിബയോട്ടിക് കൊടുത്തു ഒരു ointment പുരട്ടുന്നു. കുറവുണ്ട് ഇപ്പോൾ എല്ലാ താറാവിന്റെ കാലിലും ഇങ്ങനെ കാണുന്നു. എന്താണ് ഇങ്ങനെ ഉണ്ടാകുന്നത്. കമ്പി കൂട്ടിൽ ആണ് കിടത്തുന്നത്
Suppr
HI SREEKANDAN NEW GENERATION IL ETHUPOLOKEE VALAREE THALPARYATHODU PARAUKAUM PREVQRTHYKUKAUM CHEYUNATHINEEE
😍😍
ITHU SALE UNDU
👍
എവിടെയാണ് സ്ഥലം
രണ്ടു ആഴ്ച പ്രായം ഉള്ള മണി താറാവുകൾ വില്പനയ്ക്കുണ്ട്
സ്ഥലം കൊട്ടാരക്കര kollam
Price: രണ്ടെണ്ണം 350 രൂപ
ലാഭം ആണല്ലോ 😲🙏
Contact no plz
ഇപ്പോൾ കൊടുക്കാനുണ്ടോ
Male manitharavu kodukkanund. Aged one
👍👍❤
❤❤❤❤
Ellam sathyasandhamayt paranju
Vrthhi kammiyaan mani thaaravine
ചേട്ടാ എന്റെ manitharvinu 4 mnth ആയി ചുമ ഉണ്ടാകുന്നു എന്ത് cheyanam
🌹👍👍👍🌹
കൊത് മുട്ടാകിട്ടുമോ എത്ര വില
Eveda place onn mention cheyyo
ട്രാൻസ്‌പോർട്ടേഷൻ ഉണ്ടോ broo
kujugale kittan undo
Yes
👍🏻👍🏻😍
Ente kayyil undu bro ithu njanithu onninu 500 roopakku kodukkan ittekkua 6 ennam undu
😍
Super
Chicks kittumo oru pair... Kasaragod baagath
No chicks
പ്ലേസ് evida കൊടുക്കാനുണ്ടോ
വർക്കലയുണ്ട്
മണിതാറാവ് കുഞ്ഞുങ്ങൾ വില്പനക്ക് താല്പര്യം ഉള്ളവർ ബന്ധപെടുക RS150
സാർ നിങ്ങളുടെ no തരുമോ
Please phone number thatumo
സ്ഥലം എവിടെ
Mutta ittu thodagiyalum athu kazhinalum parakkumallo ente kayyilunddallo
വളരെ ചുരുക്കം ചിലതു മാത്രമേ മുട്ടയിട്ടു തുടങ്ങിയാൽ പിന്നെ പറക്കാറുള്ളൂ . എന്റെ കയ്യിലുള്ള ഒരു കറുപ്പ് female(2 years age) ഇപ്പോളും ചെറുതായി പറക്കും.
@@Sreekantankumpazha parannu poitundo..
Enik oru pair venamayirunnu aareggilum onnu parayumo
പറക്കും
Rate
1 month aayathinu 250/-
ഡെലിവറി ആയി കൊടുക്കാൻ ഉണ്ടോ
താറാവിന്എത്രയാ വില മുട്ടയ്ക്ക് എത്ര രൂപയാണ്
Tharavinte kunjinu 250 rupee aakum 1 month aayathinu...egg 25/-
Hallo കുഞ്ഞുങ്ങളെ kodukan undo
Yes. Varkalayund
Poli👌👌👌👌👌👌👌👌👌👌👌👌👌
Super ♥️
ENGANATHA ORU AITAM ANGUM KITTUTHILLA AMMATHIRI SATHNAM
Chicks vendavar parayuka palakad annu sthalam
കോൺടാക്ട് ഡീറ്റെയിൽസ് മാത്രം കാണുന്നില്ലല്ലോ
There in video
@@NibinAugustine sradhichilla ,nokkam
Evideya സ്ഥലം......2കുഞ്ഞുങ്ങളെ വേണം ആയിരുന്നു.... ഞാൻ കോഴിക്കോട് ആണ് സ്ഥലം
2എണ്ണം ഉണ്ട് എനിക്ക്. വെള്ളയും കറുപ്പും ആണ് നിറം...... എന്റേത്.......
@@kunjuzzzzzvlog2978 how much
Thamarasherri und
Flying duck 1 month aayathinu 250 /-each