Это видео недоступно.
Сожалеем об этом.

LOL! Pretty lady who was planning to fly to Gulf gets pranked |

Поделиться
HTML-код
  • Опубликовано: 14 авг 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 387

  • @Dileepdilu2255
    @Dileepdilu2255 4 года назад +99

    സാബു ചേട്ടന്റെ അറബി കലക്കി💕💖💕😉💜🎊💛💪💛👏👆😀😍😘😚പരുപാടി ഉഷാറായല്ലോ

  • @pallickalsuresh467
    @pallickalsuresh467 3 года назад +19

    സാബു.. അറബി വാക്കുകൾ പറഞ്ഞു കോമഡി അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയിൽ ദിലീപിന് മാത്രം കഴിയുന്ന കാര്യം... പക്ഷെ ഇത് ലൈവ്... സൂപ്പർ, നന്നായിരുന്നു 👌👏👋🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💯💖💖💖💖💖💖💖💖

    • @hakeemshana3525
      @hakeemshana3525 Год назад +1

      Sreenivasan cheythitund super apyit
      Film. Akkare ninnoru maaran

  • @musesband
    @musesband 3 года назад +6

    സാബു പ്ലാങ്ങാവിള ഒരു രക്ഷയും ഇല്ല സൂപ്പർ..

  • @benjaminjkm
    @benjaminjkm 4 года назад +50

    മലയാളീടെ ദേഹത്തു കൈ വച്ചിട്ട് ഇവിടുന്നു ഒരുത്തനും പോവില്ല 😂😂😂👌

  • @anjithavishnu3873
    @anjithavishnu3873 4 года назад +70

    ഞങ്ങളുടെ കൊച്ചിന്റെടുത്ത് ഇത്രയും വേണ്ടായിരുന്നു 😆😆

  • @farsanafaisal7915
    @farsanafaisal7915 4 года назад +17

    പൊന്നെ ഒരു രക്ഷയുമില്ല സാബു ചേട്ടന്റെ അറബി ഭാഷ ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത് ഇത് പോലൊരു അറബി ഭാഷ ഞാൻ ഇവിടെപ്പോലും കേട്ടിട്ടില്ല സാബു ചേട്ടാ നമിച്ചു🙏😀

  • @robinraj.calicut6610
    @robinraj.calicut6610 4 года назад +320

    Program കാണുന്നതിന് മുന്നേ comment നോക്കാൻ വന്നവർ അടി ലൈക്ക്..... 🤣🤣

  • @paulyrappai222
    @paulyrappai222 4 года назад +52

    കുറച്ചു നാളുകൾക്കു ശേഷം കൊളാവുന്ന ഒരു എപ്പിസോഡ്

  • @mobinsibichan4467
    @mobinsibichan4467 4 года назад +16

    നല്ലൊരു എപ്പിസോഡ് ആയിരുന്നു...കുറച്ചു നാളുകൾക്ക് ശേഷം ഒന്ന് നന്നായി ചിരിച്ചു...
    7 jan 2020

  • @anoobshah6149
    @anoobshah6149 4 года назад +51

    കിളി 🐦 പോയി ഇരിക്കുന്ന ചേച്ചി..😂😂

    • @bijuplm7827
      @bijuplm7827 4 года назад

      anoob shah സെക്കസ്സ്

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 года назад +104

    ഈ എപ്പിസോഡ് ഏതെങ്കിലും അറബി കാണാനിടയായാൽ കപ്പൽ പിടിച്ച് വന്ന് കാലുവാരിയടിക്കും

    • @terryab2663
      @terryab2663 4 года назад +1

      enthu vadham aade

    • @gn8036
      @gn8036 4 года назад +1

      🤭🤭😂

    • @harisaboofath5161
      @harisaboofath5161 4 года назад +1

      😆😆😅😄😄😃😃😂😁😀😀😀😁😃😄😅😆😆😄😃😂😂😁😀😁😃😄😅

    • @muhammadfathima9060
      @muhammadfathima9060 4 года назад +1

      😂😂😂😜

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 4 года назад

      @@muhammadfathima9060 പ്പം കാണുന്നേയുള്ളോ 😀

  • @vintuprefix
    @vintuprefix 4 года назад +10

    കൊള്ളാം 😀 ആങ്ങളമാരുടെ അഭിനയം പൊളിച്ചു അവന്മാരെ എറിഞ്ഞു ഓടിക്കുന്നതും പൊളിച്ചു നല്ല സ്നേഹം ഉള്ള വീടാണ് അതു

  • @renjurajan3747
    @renjurajan3747 4 года назад +8

    Super episode. ഇതുപോലുള്ള നല്ല എപ്പിസോഡ്കൾ ചെയ്യുക.
    Good luck for team "Oh my God"

  • @binupanicker8043
    @binupanicker8043 2 года назад +2

    സാബൂനെ കണ്ടപ്പോൾ ശ്രീനിവാസനെ ഓർത്തുപോയി.

  • @svcsvc1877
    @svcsvc1877 4 года назад +24

    പാവം പെൺകുട്ടി ഇത്രയും അറിയാത്ത പെൺകുട്ടികൾ നാട്ടിൽ ഉണ്ടോ

  • @sau.jiddha
    @sau.jiddha 4 года назад +7

    😂😂😂പഹയൻമ്മാർ ആ പാവത്തിനെ ശരിക്കും വെള്ളം കുടിപ്പിച്ചു.👏👏👏👏

  • @rejithmk4964
    @rejithmk4964 4 года назад +93

    അറബിക്കു പോലും മനസിലാവാത്ത അൽ കാട്ടറബി. ഹസ്ന ഹതർ #8:52

  • @prasadsamuvel1697
    @prasadsamuvel1697 4 года назад +20

    ഈ എപ്പിസോഡ് കൊള്ളാം... ചേട്ടന്മാരെ....

  • @sheriksa
    @sheriksa 4 года назад +16

    ഇത് ചൈനീസ് അറബിയാ..😊
    സാബു കുറെ ചിരിപ്പിച്ചു.

  • @thahirpanagot8962
    @thahirpanagot8962 4 года назад +48

    പ്ലീസ് ഇനിയെങ്കിലും അറബി ആയി വേഷമിടുന്ന ആൾ കുറച്ചെങ്കിലും അറബി പഠിക്കണം കുറഞ്ഞ പക്ഷം മാഫി മുഷ്‌ക്കിൽ, കല്ലി ഒല്ലി, ഹറാമി, ഹിമാർ എന്നിങ്ങനെയെങ്കിലും കാരണം ഇന്ന് പ്രവാസി ഇല്ലാത്ത നാടും വീടും ഇല്ല അതുകൊണ്ട് ശ്രദ്ദിക്കുക

    • @abhiraj8972
      @abhiraj8972 4 года назад +5

      Chetta athinu aaa chechiye alle prank aakkiye nallapole prank aakukayum cheythu. pinne chettanepole ellavarum arabi ariyanamennundo

    • @renjithomas6203
      @renjithomas6203 4 года назад

      ഇത് മതി

    • @renjithomas6203
      @renjithomas6203 4 года назад +1

      അറബ് ഭാഷ യെക്കാൾ സൂപ്പർ

    • @mithunj.s799
      @mithunj.s799 3 года назад +1

      അറബി എന്ന് കേട്ടപ്പോൾ കോയ കുഞ്ഞു ചാടി വീണു 😁😁

    • @ashrafashrafvp7578
      @ashrafashrafvp7578 3 года назад

      @@mithunj.s799 എന്ന് ഗോമൂത്രം

  • @vishnuvijayan3216
    @vishnuvijayan3216 4 года назад +19

    മുത്തേ നീ അവിടെ ഇരുന്നു കരഞ്ഞപ്പോൾ ഞങ്ങള് ഇത് കണ്ടു ഇവിടിരുന്നു ചിരിച്ചു മരിച്ചു

    • @navasmattanur3153
      @navasmattanur3153 3 года назад

      🤩🤩🤩

    • @razacksait7471
      @razacksait7471 3 года назад

      സീരിയൽ കൊള്ളാം പക്ഷെ സ്ത്രീകളോട് വേണോ അവർക്ക് മാനസിക പ്രശ്നം ?

  • @noufalm948
    @noufalm948 4 года назад +16

    ഇവർ പറഞ്ഞ ഭാഷ എന്താണെന്ന് എനിക്ക് മനസ്സിലായില്ല...

  • @ansar6444
    @ansar6444 4 года назад +11

    ഇതെന്തോന്ന് ക്വോലം ബംഗാളി അറബിയോ 😀
    pwoliyee😂

    • @anishjohn5347
      @anishjohn5347 4 года назад

      അത് കലക്കി

    • @user-lj8hz1di7g
      @user-lj8hz1di7g 4 года назад

      ബംഗാളികളെ അങ്ങിനെ കൊച്ചാക്കണ്ട അറബികളെല്ലാം ചുവന്ന് തുടുത്തിരിക്കുന്നവരാണെന്ന ധാരണയും വേണ്ട സൗദിയിലെ ചില അറബികളെ കണ്ടാൽ പട്ടിപോലും മൈൻഡ് ചെയ്യില്ല ...

  • @rmk8017
    @rmk8017 3 года назад +6

    സാബു ചേട്ടൻ അടിപൊളി😄

  • @ajmalmon3997
    @ajmalmon3997 2 года назад +2

    ചിരിച്ചു ചിരിച്ചു ഉപ്പാട് പോയി 😜🤣🤣🤣🤣🤣അറബി പൊളി

  • @soumya_gopinath
    @soumya_gopinath 4 года назад +29

    ഭഗവാനേ KSFE ഇൽ കാശിടുന്നവരെ കാത്തോളണേ 😨😨. എന്തായാലും പരിപാടി കൊള്ളാം!!

  • @abhiraj8972
    @abhiraj8972 4 года назад +1

    Sabu chettante arabi powlichu niggalu vere level aanu

  • @abdullatheef6891
    @abdullatheef6891 3 года назад +1

    arabi ശരിക്ക് അക്കരെ നിന്നൊരു മാരനിലെ ശ്രീനിവാസൻ അറബിയായി വന്നപോലെ തന്നെ.. അത് പൊളിച്ചു

  • @DrShajesh
    @DrShajesh 4 года назад +5

    സാബുവേ, ആ അറബി വേഷം കണ്ടപ്പോൾ പഴയ ഒരു വീഡിയോ ഓർമ വന്നു.... 😁😂

  • @georgevarghese8053
    @georgevarghese8053 7 месяцев назад

    Superb prank. Francis & Saabu acted well. Hats off. Feel like seeing this frequently.

  • @satharmanikoth9252
    @satharmanikoth9252 4 года назад +12

    ആ പാവത്തിനെ എന്തിനാ ഇങ്ങനെ കരയിപ്പിച്ചത് ചേട്ടാ

  • @rashimidiyadammam5421
    @rashimidiyadammam5421 4 года назад +4

    പാവം കുട്ടി ചിരിയും വന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ
    യാ കാട്ട് അറബി ആൻത്ത മുക്ക് മാഫി മാഫി മാലും അറബി മിയ മിയ

  • @Arunu33
    @Arunu33 4 года назад +2

    Sabu chetta ningal muthaaanu...super episode❤❤❤

  • @sajinsomarajan
    @sajinsomarajan 4 года назад +13

    അറബി അവസാനം മലയാളം സംസാരിക്കുന്നതായിട്ട് മതിയായിരുന്നു...

  • @udayarajan7665
    @udayarajan7665 4 года назад +2

    Super.. episode...

  • @rappi0055
    @rappi0055 4 года назад +2

    Super episode

  • @remyaraj.r.t.1723
    @remyaraj.r.t.1723 2 года назад +1

    Wonderful performance

  • @asifachi6232
    @asifachi6232 4 года назад +2

    Super program

  • @akhil6014
    @akhil6014 3 года назад +1

    കൊല്ലടാ...കൊല്ലു🤣🤣🤣

  • @artistajil
    @artistajil 5 месяцев назад

    ലോകത്ത് ഏതു ഭാഷയും ശൈലിയും സാബു അണ്ണന് പുഷ്പം പോലെ 😂😂😍😍😍

  • @remanijagadeesh1671
    @remanijagadeesh1671 4 года назад +7

    Pavam visa kittiyal ticketum eduthal pinne airportinakulla karyangale ullu ennu as pavathinu ariyanjittanu kashttam😀😀😀😀😀

  • @neenusvchanel3367
    @neenusvchanel3367 3 года назад +2

    Excellent ❤❤❤❤❤❤❤

  • @avtacl6449
    @avtacl6449 4 года назад +12

    ഇത് യേത് ഭാഷയിലുള്ള അറബി ലാംഗ്വേജ് ആണ്..?? 😉😇😂

  • @sukumarannair3588
    @sukumarannair3588 3 года назад +1

    അറബി അറിയാവുന്ന ഞാൻ പോലും wonder അടിച്ചു പോയി ഈ അറബിയുടെ ഭാവവും ഭാഷയും കണ്ടിട്ട്.

  • @sreejithsree4319
    @sreejithsree4319 4 года назад +1

    Sabuchettan kidu. Polichu superb. 👍

  • @virtualreality5671
    @virtualreality5671 4 года назад +1

    sooppper brossss....

  • @mollyalexander4401
    @mollyalexander4401 2 года назад +1

    I really enjoyed this Arabic language beautiful act is fantastic 💕💕💕

  • @rafeekrafeekrafeekrafeek9922
    @rafeekrafeekrafeekrafeek9922 4 года назад +2

    ഞാൻ കുറേ ചിരിച്ചു . ലാസ്റ്റ് കണ്ണുനിറഞ്ഞു., 😪

  • @akhildayanand97
    @akhildayanand97 4 года назад +1

    Pwolich....

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 2 месяца назад

    ആ പെൺകുട്ടിക്ക് അറബീ അറിയില്ല അതുകൊണ്ടു സാബു രക്ഷപ്പെട്ടു സാബു സൂപ്പർ

  • @abhilashkottiyamkottiyam5218
    @abhilashkottiyamkottiyam5218 4 года назад +1

    ഇതുവരെ ഉള്ളതിൽ അടിപൊളി ഞാൻ അടിച്ചുപൊളിച്ചു

  • @shijuk.s7085
    @shijuk.s7085 4 года назад +2

    എന്തായാലും പ്രോഗ്രാം പൊളിച്ചു😁😁😁😁👌👌👌

  • @saransaran1487
    @saransaran1487 2 года назад +1

    സാബു പൊളിച്ചു

  • @sherinshajan4530
    @sherinshajan4530 Год назад

    Ithu polathe role cheyyan sabu chattan thanne poli😘😘

  • @shalvinvlog2891
    @shalvinvlog2891 4 года назад +2

    മികച്ച ഒരു എപ്പിസോഡ്. അവസാനം അറബി ഒരു തോക്ക് എടുക്കുന്ന സീനും കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ.

  • @ashkartp8489
    @ashkartp8489 4 года назад +9

    15:48 മുതൽ ആ കുട്ടി എല്ലാം മനസിലാക്കി അത് oh my god ആണെന്ന്..
    അവളുടെ peadi മാറി

  • @fazilhashim8427
    @fazilhashim8427 3 года назад

    "അക്കരെ നിന്നൊരു മാരൻ" സിനിമയിലെ ശ്രീനിവാസൻ ചേട്ടനെ ഓർമവന്നു, സാബു ചേട്ടന്റെ അറബ് അറിയാത്ത അറബിയെ കണ്ടപ്പോൾ..😆😆🤔👌👌👌

  • @princekochu3049
    @princekochu3049 4 года назад +7

    പാവം ചേച്ചി

  • @allusbirdsworld5372
    @allusbirdsworld5372 4 года назад +3

    അകത്തു നിന്ന് ചിരിക്കുന്ന ചേച്ചിയെ ഇ പെൺകുട്ടി കാണുന്നില്ലല്ലോ. എന്റെ അത്തി പാറ അമ്മച്ചി

    • @mousam6132
      @mousam6132 4 года назад +1

      അതാണ് ഞാനും കൂടുതൽ ശ്രദ്ധിച്ചത്. ചിരി കൂടുതൽ അത് കണ്ടപ്പോഴായിരുന്നു

  • @sudheepsudheep5788
    @sudheepsudheep5788 Год назад

    Sabu chetta ningo poli entha parayalu athu pole oh my god teamum pavam pengal nalla kudumbathil piranna pennu pengale kallianam kazhicha bro yude bhagyam last vishamathil oru kottund athilanu husbentinodulla sneham❤❤❤❤❤❤❤❤❤❤❤

  • @user-ly1cv9fj4x
    @user-ly1cv9fj4x 4 года назад +8

    👍എഞ്ജാതി അറബി 👍

  • @faisalmoozikkan2578
    @faisalmoozikkan2578 4 года назад +1

    ചിരിക്കാൻ ഒരിടം ഓ മൈ ഗോഡ്...show thakarthu

  • @josephrefsonrodrigues2644
    @josephrefsonrodrigues2644 4 года назад +2

    അറബി സൂപ്പർ, അറബി കേട്ട ഞാൻ കുട്ടി മാമാ ഞാൻ ഞെട്ടി മാമാ

  • @nazarellath1507
    @nazarellath1507 4 года назад +1

    supper performance

  • @shahidrafiya5015
    @shahidrafiya5015 4 года назад +4

    പാവം കുട്ടി ..ആകുട്ടികും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @user-un4ph9zj5h
    @user-un4ph9zj5h 7 месяцев назад

    Anaga mol pavam kuttiyane
    Nalla sobhavamulla kutti
    Ella bhavanggalum nerunnu

  • @mathewkanavilkanavil8769
    @mathewkanavilkanavil8769 4 года назад +3

    അറബി പോലും ജീവിതത്തിൽ സംസാരിച്ചിട്ട് ഭാഷ ലോകം ഉണ്ടാകുന്നതിന് മുമ്പുള്ള ഭാഷയാണ്

  • @ashiqashiq8206
    @ashiqashiq8206 4 года назад

    Supper episode

  • @shyamp314
    @shyamp314 4 года назад +1

    Nadodikkatt ile gafoor ikkayude scene orma vannavar???

  • @rajeevnair3762
    @rajeevnair3762 4 года назад +2

    Ha ha അറബി പൊളി😆😆😆😁

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 года назад

    super eppisode

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 4 года назад +2

    kollam

  • @ratheeshratheesh340
    @ratheeshratheesh340 4 года назад +1

    സാബു ചേട്ടൻ തകർത്തു

  • @subaidasiddique9506
    @subaidasiddique9506 4 года назад

    New updates onnum ella???new episodes

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +2

    പാവം ആ പെൺകൊച് 😢😂👏

  • @lijosebastian1828
    @lijosebastian1828 4 года назад +1

    Polichu

  • @lailathomas954
    @lailathomas954 3 года назад

    Ethenthu basha😀😀😃

  • @ANTONYSINGTHESONG
    @ANTONYSINGTHESONG Год назад

    സാബു ചേട്ടാ പൊളിച്ചു അടുക്കി അറബി വേഷം പക്ഷെ എനിക്കും ചിലത് പറയാനുണ്ട്...
    ഞാനും ഒരു പ്രവാസ ജീവിതം നയിച്ച ഒരാളാണ്.
    എനിക്ക് മാത്രമല്ല പ്രവാസ ജീവിതം നയിച്ച പലർക്കും ഉണ്ടാവും....

  • @sanoobiyachungath5190
    @sanoobiyachungath5190 4 года назад +1

    Sabu annan super acting..

  • @alagammalalagammal2987
    @alagammalalagammal2987 2 года назад

    Adipoli chettanmare

  • @riffabh7975
    @riffabh7975 4 года назад +1

    കുറെ കാലത്തിന് ശേഷം ഇത് കലക്കി

  • @gdsnjsph8812
    @gdsnjsph8812 3 года назад

    Arabi edakku onnu malayalam parajiruna powli ayane

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +3

    Pavamm chechiiiii😍😍

  • @yoonusyoonus7177
    @yoonusyoonus7177 3 года назад +1

    ഞാൻ കുറെ ചിരി ച്ചു അറബി വേണം എങ്കിൽ എനിക്ക് വിളിച്ചാൽ അത്യാവശ്യം അറബി പറഞ്ഞു തരാം

  • @dontcareanyone2434
    @dontcareanyone2434 4 года назад +1

    17:13 twist

  • @ptabhilashpt
    @ptabhilashpt 4 года назад

    ashtamudi kayal...............adipoli

  • @appubalajee8339
    @appubalajee8339 3 года назад +1

    Ende amme ennikkyu bayya..
    Chirichu chirichu bayar bedna edukunnu.

  • @gireeshgiree9512
    @gireeshgiree9512 4 года назад +1

    പൊളി

  • @ShajiShaji-pj2hf
    @ShajiShaji-pj2hf 4 года назад +2

    ശരിക്കും ഒരു കാട്ടറബിയുടെ ലുക്ക് ഉണ്ട് മാത്രമല്ല അവതരണശൈലിയും കാട്ടറബിയുടെ അതേ രീതി നേരിട്ട് കണ്ട് അനുഭവമുള്ള വിളിച്ചത്തിലാണ് ത ചേട്ടാ നിങ്ങൾ പൊളിച്ചു

  • @jins661
    @jins661 4 года назад +12

    ന്റെ മ്മോ ഇതെന്ത് ഭാഷ😁😁😁😁

  • @ansarmohammed7095
    @ansarmohammed7095 3 года назад

    Sreenivas 👍👍👍👍👍🤘

  • @jaseemek4280
    @jaseemek4280 4 года назад +1

    മുൻപ് ഒരു അറബി വേഷം കെട്ടി വന്നപ്പോൾ അടി കിട്ടിയത് മറന്നോ.... 😀😀😆😆😄

  • @aziztirur6376
    @aziztirur6376 4 года назад +1

    അടി ഒറിജിനലായി കിട്ടി ... 🤣🤣... 🤣🤣... 🤣🤣... 🤣🤣... 🤣🤣

  • @smijithlalmsmijith395
    @smijithlalmsmijith395 Год назад

    സാബു ഏട്ടൻ പൊളിച്ചു ഏട്ടാ നന്നായി

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +2

    ഒരെ പൊളി 😂

  • @sreenadh4935
    @sreenadh4935 4 года назад +1

    U rejected arun rejected sabu chettaa🤣🤣🤣

  • @Anvianoop
    @Anvianoop 7 месяцев назад

    Sabu annan Sreenivasan look 😂

  • @greenvillage3294
    @greenvillage3294 2 года назад

    അറബികൾ കാണണ്ട ശെരിക്കും അറബി പഠിപ്പിച്ചു തരും 😃

  • @josem.v5006
    @josem.v5006 4 года назад

    Telecasting time please

  • @chinjuazees3775
    @chinjuazees3775 4 года назад

    Kidu 😆😆😆😆