😋 നാവിൽ അലിയും Choco Milk Pudding കഴിച്ചിട്ടുണ്ടോ ? |don't miss the blooper😂 |pudding|choco pudding|

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 131

  • @suryakannan9121
    @suryakannan9121 9 месяцев назад +1

    Chikkus dine കണ്ട്‌ ആണ് ഞാൻ കേക്ക് ഉണ്ടാക്കി തുടങ്ങിയത്. 2 years ആയി മക്കളുടെ birthday ക്കു കേക്ക് ഉണ്ടാക്കുന്നുണ്ട്. ആദ്യം ആയി ആണ് പ്ലം കേക്ക് ഉണ്ടാക്കുന്നതും അത് sale ചെയ്യാൻ ആഗ്രഹിക്കുന്നതും. കേക്ക് items വാങ്ങാൻ shop il പോയപ്പോൾ sale ന് ആണെങ്കിൽ margerin/ butter വേണം ന്ന് അവർ പറഞ്ഞു. Butter ന് വില കൂടുതൽ ആയതുകൊണ്ട് വാങ്ങിയില്ല. ചേച്ചി margerin ഉപയോഗിച്ച് കണ്ടിട്ടും ഇല്ല. Sunflower oil ഉപയോഗിച്ച് ചെയ്താൽ sale ന് പ്രോബ്ലം വല്ലതും ഉണ്ടാകുമോ.
    മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഞാൻ ഒരു വലിയ ആശയകുഴപ്പത്തിൽ ആണ്.

  • @shibilashibila2988
    @shibilashibila2988 9 месяцев назад +12

    ഈ പുഡ്ഡിംഗ് 350ml ന്റെ ക്ലാസ്സിൽ ഉണ്ടാകുമ്പോൾ റേറ്റ് എത്രയാ പറയുക plzzz റിപ്ലെ

  • @rishmaraj620
    @rishmaraj620 9 месяцев назад

    Hai chechi pudding adipoli❤ chechi kitchen il use cheyyunna weighing machine brand onnu paranju tharumo

  • @levitbinoybinoy5821
    @levitbinoybinoy5821 9 месяцев назад +1

    try chaythu super butterscotch pudding cake undakane

  • @jisvarghese3481
    @jisvarghese3481 9 месяцев назад +1

    ഞാൻ ഇത് ഇന്ന് try ചെയ്തു അടിപൊളി സൂപ്പർ delicious

  • @shibilabacker9962
    @shibilabacker9962 9 месяцев назад

    Mam ente doubt orange zest related aanu, Avidem chodichittundu, kandillenkilo Ennu karuthyaa Evidekku vannathu 😀. One cup Orange zest nu one cup water and half cup sugar alle mam use cheythathu, if the orange zest is two cups we have to use 2 cup of water and one cup of sugar rit mam?

  • @Priya34231
    @Priya34231 4 месяца назад +1

    വൈറൽ ചോക്കോ മിൽക്ക് പുഡ്ഡിംഗ്

  • @binduks4887
    @binduks4887 9 месяцев назад +1

    Super recipe and super video. Plum cake recipe wait cheyth irikunnu. Oru reques und. Bake snd sale pathrangsl koode onnu introduce cheyfsmo? Ethu type pathrathil half kg bske and sale cheyyam, athu pole 250 g sale cheyysm etc.

  • @nishanarayanan5443
    @nishanarayanan5443 9 месяцев назад +3

    So yummy 😋... ശരിയാണ് ingredients desicated coconut ഒക്കെ കാണുന്നു... അമ്മയെ ഇത്രയേറെ സഹായിക്കുന്ന ചിക്കുവിനും ♥️♥️.. Thank you dear🥰🥰

    • @chikkusdine
      @chikkusdine  9 месяцев назад

      😂😂 മാറി പോയതാ

  • @srcreations6654
    @srcreations6654 9 месяцев назад

    Hai reshmi chechi 🥰
    Njan home backing start cheythu 35 cake njan cheythu koduthu ellarum nalla abhiprayam ann paranjatha ath chechi karanam ann chechiyude recipe ann njan follow cheyyar 🥰thank you chechi 😘 pinne green velvet cake recipe Costners chothikunnund chechi chikkus dinel cheyatha karanam athundakan enikk dayryam vannilla chechi green velvet cake recipe udane idane i am waiting 😍😍

  • @bincysojan7510
    @bincysojan7510 9 месяцев назад

    Corn flournu pakaram maida use cheyo

  • @anseenasafeervlogs8781
    @anseenasafeervlogs8781 9 месяцев назад

    സൂപ്പർ പുഡ്ഡിംഗ്... രശ്മിചേച്ചി കലക്കി... പിന്നെ ചിക്കു ഷിണം അല്ലോ എന്ത് പറ്റി?

  • @abiadi8016
    @abiadi8016 9 месяцев назад

    steel പാത്രത്തിൽ കേക്കുണ്ടാക്കാൻ പറ്റോ

  • @baijumini8107
    @baijumini8107 9 месяцев назад +1

    So yummy..... ആ മെഷിൻ എനിക്കു വേണം ചേച്ചി 🥰തരോ. ചിക്കു ഒരുപാട് ക്ഷീണിച്ചു

  • @anishajithin5527
    @anishajithin5527 9 месяцев назад

    Thank u chechi
    Give away section aaythil orupadu santhosham❤❤❤❤

  • @anurajesh7390
    @anurajesh7390 9 месяцев назад

    Super chechy... Chikku othiri sheenichupoyi... Thyroid undo... Onnu check chaithunokkane.... 🥰🥰🥰🥰

  • @priya33655
    @priya33655 9 месяцев назад +1

    ട്രെൻഡിംഗ് ചോക്കോ മിൽക്ക് പുഡ്ഡിംഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gowrivaishnavikurumbisvlog9574
    @gowrivaishnavikurumbisvlog9574 9 месяцев назад +2

    നാളെ എന്റെ മോളുടെ birthday ആണ് അതിന് ഒരു സ്വീറ്റ് തപ്പി വന്നതാ... ഇത് സൂപ്പർ ആണ് thank you

  • @shailajaravindran7413
    @shailajaravindran7413 9 месяцев назад

    Chikku de glassil ethi nottam ishtapettu.. undaki nokaam Reshmi..love u ❤❤❤❤❤

  • @priya33655
    @priya33655 9 месяцев назад +1

    ചിക്കു സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sandhyaramesh8876
    @sandhyaramesh8876 9 месяцев назад +1

    Super pudding.. 👌ചിക്കുവിന്റ ഇളക്കൽ കണ്ടു ചിരിവന്നു..😅. ഞാൻ പുതിയ subsciber ആണുട്ടോ.. അടുത്തിടെ ആണ് നിങ്ങളുടെ vedio കണ്ടത്.. എല്ലാം super.. 👌ഒന്നിനൊന്നു മെച്ചം.. ഒന്നും പറയാനില്ല ട്ടോ. 🥰❤️❤️❤️❤️

  • @dhivuskitchen307
    @dhivuskitchen307 9 месяцев назад +1

    Cheechi receive onnum ittilighilum kozhapammile cheechi kaanan pattiyale oru boostaa❤❤❤❤❤

    • @chikkusdine
      @chikkusdine  9 месяцев назад

      Oh! Thank you so much dear, ഒത്തിരി സന്തോഷം 🥰🥰🥰

  • @rajirajuraju1406
    @rajirajuraju1406 9 месяцев назад +1

    Chechide Xmas spl Items s ayi waiting....

  • @sahalsinan9135
    @sahalsinan9135 9 месяцев назад +1

    Chikku oruoaad melinjo

  • @TJSARTANDPOETRY
    @TJSARTANDPOETRY 9 месяцев назад +3

    Super Pudding ❤❤❤❤

  • @divyaak5005
    @divyaak5005 9 месяцев назад

    Japan chicken receipe idumo chechi??

  • @rajirajuraju1406
    @rajirajuraju1406 9 месяцев назад +1

    A Machine kodukkunno chechi 😂💞. Pudding 👍🏻👍🏻👍🏻❤

  • @donaboban8426
    @donaboban8426 9 месяцев назад

    Japaneese cheese cake try cheyavo..

  • @nishasasidharan179
    @nishasasidharan179 9 месяцев назад

    Please update ingredients list in description

  • @sarayuremadevi4000
    @sarayuremadevi4000 8 месяцев назад +1

    ❤❤❤❤❤

  • @shamnaev7284
    @shamnaev7284 9 месяцев назад

    അടിപൊളി യായിട്ടുണ്ട് 👍❤️ചേച്ചി കുറെമുൻപ് കാണിച്ച കാച്ചിയ വെളിച്ചെണ്ണ യാണോ ഉപയോഗികുന്നത് പറയണേട്ടോ ❤️❤️

  • @sachusachi3228
    @sachusachi3228 9 месяцев назад

    Chechi njan anu oru winner. Njan mail cheythittund. Ntho oru error kanichu mail kittiyo chechi

  • @karthikasuresh4573
    @karthikasuresh4573 9 месяцев назад +1

    അടിപൊളി സൂപ്പർ പുഡ്ഡിംഗ്. താങ്ക്യൂ ചേച്ചി 🙏🏻😄👍💝❤️💞

  • @Alena.07.
    @Alena.07. 9 месяцев назад

    Chechi ahana Krishnayude birthday cake cheyavoo.please😊

  • @abidhakaja1065
    @abidhakaja1065 9 месяцев назад

    Nalloru beaternte company parayo

  • @sanithajayan3617
    @sanithajayan3617 9 месяцев назад

    Yummy pudding reshmichechi nannayittundu

  • @Sijo-2411
    @Sijo-2411 9 месяцев назад +2

    Yey... first like and comment അടിച്ചെ...❤😘😍

  • @ashavs6182
    @ashavs6182 9 месяцев назад

    Brownie cookie undakki kanikkamo chechi🙏🙏🙏🥰🥰

  • @anuramesh525
    @anuramesh525 9 месяцев назад +1

    Super choco pudding recipe,dear chechi!🥰😍😋😋😋♥️💖. Adutha plum cakeinu vendi kaathirikkunnu, chechi!🥰😍♥️💖

  • @sufailmk2659
    @sufailmk2659 8 месяцев назад

    Eni eppoya giw away undavuka

  • @trazeff5379
    @trazeff5379 9 месяцев назад +1

    Chechi super 👍.I will try it.

  • @nd3627
    @nd3627 9 месяцев назад

    It will be very helpful if u add ingredients in description

  • @chithraraju5311
    @chithraraju5311 9 месяцев назад

    super

  • @user-jw3mt6iv8h
    @user-jw3mt6iv8h 9 месяцев назад +1

    Super pudding Dear ❤️
    Try cheyum ❤

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz 9 месяцев назад

    പുതിയ ഇളക്കൽ മെഷീൻ സൂപ്പർ

  • @meenumohan7117
    @meenumohan7117 9 месяцев назад

    Ingredients ellallo😢

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 9 месяцев назад +2

    അടിപൊളി പുഡിങ് ചേച്ചി 👍👍സൂപ്പർ Aayittund🥰ഉണ്ടാക്കി നോക്കാം ചേച്ചി 😘😘

  • @dennyjoseph7034
    @dennyjoseph7034 9 месяцев назад

    Wow super and simple pudding 🙏

  • @marysherin9011
    @marysherin9011 9 месяцев назад

    Adipoli pudding 👍 🥰 chechii sugayo ipol

  • @amaldass1141
    @amaldass1141 9 месяцев назад +1

    Super Chechli Yummy Yummy❤❤😋😋👌👌👌

  • @JubairiyaBanu-pr9mc
    @JubairiyaBanu-pr9mc 9 месяцев назад

    സൂപ്പർ 👍

  • @sarisai6702
    @sarisai6702 9 месяцев назад

    Christmas inu munpu oru cake recipe edumo chechi

    • @chikkusdine
      @chikkusdine  9 месяцев назад +1

      Sure dear 🥰

    • @sarisai6702
      @sarisai6702 9 месяцев назад

      @@chikkusdine thanks chechi

  • @anshidmuhammad4189
    @anshidmuhammad4189 9 месяцев назад

    സൂപ്പർ പുഡ്ഡിംഗ് ❤

  • @deepadharmadas4699
    @deepadharmadas4699 9 месяцев назад

    Nice.chikusdine machine randu divasatheku tharumo😂😂

  • @35emaanoop97
    @35emaanoop97 9 месяцев назад

    സൂപ്പർ 😍🙏🏻

  • @petram1628
    @petram1628 9 месяцев назад

    Superb 👌👌👌

  • @shafeenabacker7167
    @shafeenabacker7167 9 месяцев назад

    Chikku machine 😂😂 enikk venam ❤

  • @user-pd4lc8oq2w
    @user-pd4lc8oq2w 9 месяцев назад

    Super

  • @harisanthsree
    @harisanthsree 9 месяцев назад

    Very good 👍 👏

  • @ashwinimanoharan3881
    @ashwinimanoharan3881 9 месяцев назад +1

    👌👌👌👌

  • @anupamashajikumar7096
    @anupamashajikumar7096 9 месяцев назад +1

    👌😋💞

  • @Sucysworld
    @Sucysworld 9 месяцев назад

    Pudding super🥰

  • @chikkukulathumkal88
    @chikkukulathumkal88 9 месяцев назад

    ചേച്ചി 🥰

  • @abhinavkrishna3445
    @abhinavkrishna3445 9 месяцев назад

    Super 👌👌😋😋

  • @jubyarun3572
    @jubyarun3572 9 месяцев назад

    സൂപ്പർ yummy😍😍😍

  • @princydavis51
    @princydavis51 9 месяцев назад

    👍🏻👍🏻👌

  • @anu7373-x8i
    @anu7373-x8i 9 месяцев назад

    Super pudding

  • @jismolanto3348
    @jismolanto3348 9 месяцев назад

    Poli supper👌👌😋😋

  • @soumyapv-zl5vw
    @soumyapv-zl5vw 9 месяцев назад

    Ingredients 🤔❤

  • @bindusuresh8088
    @bindusuresh8088 9 месяцев назад

    Standing mixture😂

  • @ambikathampan8405
    @ambikathampan8405 9 месяцев назад

    Yummmy ❤️❤️

  • @saluvinod7984
    @saluvinod7984 9 месяцев назад

    👏👏👏👏

  • @ShyniUday
    @ShyniUday 9 месяцев назад

    ❤ 😊

  • @sherinshajahan
    @sherinshajahan 9 месяцев назад

    Still waiting Resmi❤

  • @binsiyanishad4264
    @binsiyanishad4264 9 месяцев назад

    😋❤

  • @seemaarchicot1656
    @seemaarchicot1656 9 месяцев назад

    ❤❤🥰🥰❤️❤️

  • @SulbiNissam-nc5gg
    @SulbiNissam-nc5gg 9 месяцев назад

    ചിക്കു വണ്ണം പോയതാണോ കുറച്ചതാണോ

    • @chikkusdine
      @chikkusdine  9 месяцев назад

      പോയതാ😂

    • @fredad.9060
      @fredad.9060 9 месяцев назад +1

      Chikku… looking gorgeous.. slim and trim.

  • @sheelaskitchen9030
    @sheelaskitchen9030 9 месяцев назад

    😍👍👍👍😋💞

  • @thanneermukkomtkm3562
    @thanneermukkomtkm3562 9 месяцев назад

    ചേച്ചി ചേച്ചിയുടെ ചുരിദാർ അടിപൊളി. ഓൺലൈൻ ആണേൽ link ഒന്ന് തരാമോ. റെസിപ്പി അടിപൊളി ആണേ. 😘😘😘😘❤️❤️❤️❤️💞💞💞

  • @prameelaraghavan7585
    @prameelaraghavan7585 9 месяцев назад

    👍👌👌😋🙏😍

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 9 месяцев назад

    Yummy 😋

  • @rannikkari328
    @rannikkari328 9 месяцев назад

    Yum yum 😋😋🤤❤

  • @rannikkari328
    @rannikkari328 9 месяцев назад +1

    ചേച്ചി ഇൻഗ്രീഡിയൻസ് കൊടുത്തിരിക്കുന്നത് നമ്മുടെ കോക്കനട്ട് കേക്കിന്റെ ആണെന്ന് തോന്നുന്നു...

  • @user-sy2pw7vv6h
    @user-sy2pw7vv6h 9 месяцев назад

    First❣️❣️🥰

  • @lintujoseph9991
    @lintujoseph9991 9 месяцев назад

    സൂപ്പർ 🥰🥰

  • @jishajoy4386
    @jishajoy4386 9 месяцев назад

    Super

  • @renimathew1660
    @renimathew1660 9 месяцев назад

    ❤❤

  • @vineethagopakumar3816
    @vineethagopakumar3816 9 месяцев назад

    😋😋👍🏻👍🏻

  • @preshithakp5212
    @preshithakp5212 9 месяцев назад

    😋😋

  • @suhararasheed3640
    @suhararasheed3640 9 месяцев назад

    ❤🎉

  • @nisharaveendrannisha6380
    @nisharaveendrannisha6380 9 месяцев назад

    ❤❤

  • @user-fm8kr8lt2q
    @user-fm8kr8lt2q 9 месяцев назад

    ❤❤❤❤

  • @shamunachu2044
    @shamunachu2044 9 месяцев назад

    ❤❤❤

  • @VaigaVijesh1010
    @VaigaVijesh1010 9 месяцев назад

    👍👍👍💞