എന്താ ഒരു taste! 😋|Tiramisu Cake Recipe in Malayalam| Cake Recipe Malayalam without Oven| Ep.384

Поделиться
HTML-код
  • Опубликовано: 4 сен 2021
  • Tiramisu Cake is an Italian Dessert and one of the best desserts you can prepare for your loved ones. Cake recipe in Malayalam
    Cake Recipe Malayalam without Oven
    #Tiramisu
    #Italian
    #Cake
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    To participate in Giveaway👉 - • Video
    email - chikkusdinegiveaway@gmail.com
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Lemon cake - • 💯BEST LEMON CAKE |NO O...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Cheesecake - • Cheesecake Recipe |💯വീ...
    Mocha cake - • 💯 MOCHA CAKE RECIPE | ...
    Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
    Redvelvet cake - • 💯 A Perfect RED VELVET...
    Russian Honey Cake - • 💯How to make perfect R...
    Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
    Dalgona Coffee cake - • 💯A Perfect |Dalgona Co...
    OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
    Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Measuring cup and Spoon - amzn.to/3kD7wlz
    Oregano - amzn.to/3hxBgOJ
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Sujata mixi - amzn.to/3aV5vf6
    Golden Cake knife - amzn.to/3jlc3Gh
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    Ingredients
    -----------------
    Sugar - 1/2 Cup
    Egg - 5 Nos.
    Vanilla essence - 1 Tsp.
    Salt - 1 pinch
    All-purpose flour - 1 Cup
    (1 Cup = 250 ml)
    Fresh cream - 250 ml
    Lemon juice - 1 Tbsp.
    Vanilla essence - 1/2 Tsp.
    Sugar - 3/4 Cup
    Water - 1 Cup
    Salt - 1 pinch
    Instant coffee powder - 2 1/2 Tsp.
    Rum / Wine - 2 Tbsp. (Optional)
    Whipping cream - 1 1/2 Cup
  • ХоббиХобби

Комментарии • 768

  • @dhyanmadathil07
    @dhyanmadathil07 2 года назад +838

    ഇങ്ങനെ ഒരു കേക്ക് എന്നെപ്പോലെ ആദ്യമായി കേൾക്കുന്നവരുണ്ടോ?

  • @absquare7579
    @absquare7579 2 года назад +146

    Ee lokath ithrem adhikam cakes undayirunnu enn chechide video kanumbol aan ariyunne😂
    Tiramisu🔥

  • @houseoftastybyfousiya4014
    @houseoftastybyfousiya4014 2 года назад +24

    ചിക്കു വിന്റെ ഒരു ഭാഗ്യം... ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിൽ... ദൈവം നിങ്ങൾക്ക് എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ... ചേച്ചിയുടെ വലിയൊരു ഫാനാണ് ഞാൻ. ചേച്ചിയുടെ എല്ലാ കേക്കുകൾ ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @rameesahafsal4807
    @rameesahafsal4807 2 года назад +20

    എല്ലാ മോഡൽ കേക്കും ഉണ്ടാക്കി നോക്കുന്ന ചേച്ചിയാണ് ഇന്നത്തെ ഹീറോ 🌹👌👌👌👌❤

  • @user-gy8lz4lh5i
    @user-gy8lz4lh5i 2 года назад +17

    ചേച്ചിയുടെ ശബ്ദവും അവതരണവും ഇഷ്ടപ്പെട്ടവരുണ്ടോ 😃

  • @aliscookingworld4258
    @aliscookingworld4258 2 года назад +82

    ഇങ്ങനെ ഒരു കേക്ക് ആദ്യമായി കാണുന്നെ അടിപൊളി 👌👌👌👌😋😋

  • @Jessy0025
    @Jessy0025 2 года назад +3

    Dear Reshmi, ഞാൻ ഈ Tiramisu cake ഉണ്ടാക്കി super... ഹോ എന്താ രുചി.... പിന്നെ ഞാൻ ഇതിൽ ഒരു ചെറിയ മാറ്റം വരുത്തി ഫിംഗർ shape ന് പകരം cake പോലെ bake ചെയ്തിട്ട് two layers ആയി cut ചെയ്താണ് ഉണ്ടാക്കിയത്. ബാക്കി എല്ലാം അതുപോലെ തന്നെയാണ് ചെയ്തത്. അടിപൊളി taste ആണ്...😋😋😋 Thank you so much Reshmi 🥰🥰🥰

  • @We_123-
    @We_123- 2 года назад +8

    Chechide ella cakesum perfect aanu അതുകൊണ്ട് തന്നെയാ chechikk ഇത്ര support 😊😊❤️❤️ചേച്ചിടെ ella recipesum ധൈര്യത്തോടെ ഉണ്ടാക്കാം 😍😍😍😍

  • @sharonjoshy8496
    @sharonjoshy8496 2 года назад

    ചേച്ചി എനിക്ക് ഒരു ബേക്കറി തുടങ്ങണം എന്നുള്ളത് വലിയൊരു ആഗ്രഹം ആയിരുന്നു. സ്വന്തം ആയിട്ട് android ഫോൺ പോലും ഇല്ല. husbandinte ഫോണിൽ ചുമ്മാ യൂട്യൂബ് നോക്കിയപ്പോഴാണ് ചേച്ചിയുടെ ചാനലിൽ കേക്ക് reciepies കണ്ടത്. അപ്പൊ തന്നെ subscribe ചെയ്ത് വച്ചു. അതിൽ 2,3 cakes ഞാൻ പരീക്ഷിച്ചു നോക്കി. അടിപൊളി ചേച്ചി... എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷാസം തോന്നിയത് അപ്പോഴായിരുന്നു. ഇപ്പൊ ചെറിയ തോതിൽ കേക്ക് orders ഒക്കെ കിട്ടുന്നുണ്ട്. കേക്ക് റെസിപി ചോദിക്കുന്നവരോട് ചേച്ചിയുടെ ചാനൽ പറഞ്ഞു കൊടുക്കാറുമുണ്ട്. എല്ലാരും ഹാപ്പി ആണ്. താങ്ക് യു........ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @fousiyaak1690
    @fousiyaak1690 2 года назад +1

    ഞാൻ എപ്പോൾ ചേച്ചി ഉണ്ടാക്കുന്ന കേക്ക് കാണാൻ വന്നാലും ഞാൻ ചേച്ചി കഴിക്കുന്ന ഭാഗമാണ് എപ്പോഴും കാണാതെ ചേച്ചിയുടെ എല്ലാ കേക്കിനെ യും ചേച്ചിയുടെ എല്ലാ കേക്കും ഞാൻ കാണാറുണ്ട് കുക്കിംഗ് ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ

  • @_amiixx__
    @_amiixx__ 2 года назад +4

    aunty korean lunchbox cake cheyyo sooper easy aanu pakshe enikku auntyude recipe kandaale tripthi varu athukondu athum cheyyooo pleasee

  • @fathimadhiya6713
    @fathimadhiya6713 2 года назад +2

    Haii chechi..
    Njan ningale follow cheyyunna home baker aann.njan chechi cake undakkunna recipes kandu veettil undaakkii.4 time try cheythu. One time beater vechittum 3times mixiyilum aayirunnu try cheythath.Mixiyil 2 praavashyam cheythappol success aayi.moonnamath try cheythappol entha enn ariyillaayirunnu cream stiff aayilla.2 times mixiyil cheythappo ulla confidencod koodi thanne cheythu.but ath stiff aayilla.pinne njan beater maathramayirunnu
    Try cheythath.pinne enikk family orders vannu. Ath ellam success aayi.pinne ellavarum paranju cake sale cheyyann. Athukonanne chechiyude videos kandu cake sale cheythu.ippo njan oru baker annn .Thank you chechiiiii..😘😘😘😘🥰🥰🥰 chechi cake cheyyunnatthu polethanne sale cheythu.costumers paranju nalla taste undenn...chechiye enikk orupadorupad ishttamaaaaa😘😘😘 I proud of u chechiiiii.. Enikk nalla oru home baker aavan karanam chechiii aannnnnnn....thank u sooooo much..🥰🥰🥰🥰🥰😌

  • @rajalekshmyk
    @rajalekshmyk 2 года назад +1

    Hai Reshmy aunty , Njan oru 6 th standard student aanu . Enikk cooking inodu thalparyam thanne vannathu auntyude videos kandappozhanu,athu mathramalla auntyude recipes njanum ente ammayum koode aanu kaanaru . Lock down samayathu ente birthday kk amma auntyude black forest recipe nokki aanu cake undaakkiyathu , athu super aayirunnu .....aadhyam njan try cheythathu auntyude ginger lemon juice aanu ... pinne sharjah shake , chocolate milkshake, berry up veg pizza angane kure recipes try cheythu nokki. Ee kazhinja Tuesday njan auntyude kfc blue vanilla try cheythu , ellavarkkum bhayankara eshtapettu ...... thank you auntyyyy......eniyum njanum ente ammayum koode orupaad recipes try cheyyum.....😊😊😊

  • @ishiithushd9106
    @ishiithushd9106 2 года назад +7

    Chikku chechikk... Ethokke tharam cake kazhikkam🤩🤩... Athokke yogam🤗

  • @vachanavachu6767
    @vachanavachu6767 2 года назад

    കേക്ക് ഉണ്ടാക്കാൻ അറിയാത്ത ഞാൻ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം 10 കേക്ക് ഉണ്ടാക്കി എല്ലാം സൂപ്പർ ആരുന്നു. ഒന്നിനും ഒരു പ്രോബ്ളവും ഉണ്ടായില്ല.അടുത്തത് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. താങ്ക്സ് ചേച്ചി. ചേച്ചിടെ സംസാരം കേക്കുമ്പോൾ തന്നെ അത് ഉണ്ടാക്കാൻ തോന്നും.

  • @reenuphilip1173
    @reenuphilip1173 2 года назад +1

    Chechi, I spent 315for Mascapone cheese &225for Lady finger biscuit 😥😥, kurenal nokkiyirunnu chechi undakkumennu vachu, pinne njan angu undakki, taste okke super arunnu, ellarkkum eshtsmayi, ennalum eni undakkan eluppamayi, Thank you chechi for your simple recipe ☺

  • @anildev7923
    @anildev7923 2 года назад +17

    Eggane perulla cake njan first time anu kelkkunnthu cake adipoli super chechi 👌👌👌👌💕💕💕💕💖💖💖

  • @ansiyamol9215
    @ansiyamol9215 2 года назад +5

    ഇങ്ങനെ ഒരു കേക്ക് ആദ്യമായിയാണ് കാണുന്നത് അടിപൊളി 👌👌👌

  • @meerajoseph5398
    @meerajoseph5398 2 года назад +3

    ഞാൻ first time ആണ് ഈ കേക്കിന്റെ പേര് കേൾക്കുന്നതും കാണുന്നതും. ആ കേക്കിന്റെ look adipoli ആണ് ട്ടോ ചേച്ചി super❤️🥰🥰

  • @singu5158
    @singu5158 2 года назад +1

    Didi fresh fruit vech cake indakamoo??
    Dp nice 🥰🥰

  • @deepadharmadas4699
    @deepadharmadas4699 2 года назад +1

    Urapayum undakum.resmiyude cake ellam njan undakikodukunnundu.nalla demand aanu.athanu ente santhosham.thanks resmi

  • @anaghaep8182
    @anaghaep8182 2 года назад +1

    Njn aunty..Yude vdos kandittane..Cake akkan thudagiyath.
    Innale..1st order kitti....
    Super annn kettooo recipes 😘😍😘

  • @ziyasziyas5358
    @ziyasziyas5358 2 года назад +5

    Aa rum ozhicha cake kazhikkunna feel kittanamenkil vedioyude play back speed
    . 25 il ittu nokkanam 😜😂😂😂😂....
    Super aayittund👍🏻😍

  • @jyothis6480
    @jyothis6480 2 года назад +1

    Njan unadakki nalla taste undayrinu thanku chechi Thankuuuuuuuuu 😄😄😄😄

  • @suruswas9387
    @suruswas9387 2 года назад +1

    Super cake👌👌aunty can we use some thing else Instead of egg??

  • @dhanyadhanyasatheesh5875
    @dhanyadhanyasatheesh5875 2 года назад +1

    Hai Aunty, ഞാൻ ആന്റിയുടെ ഒരു subscriber ആണ്. ഞാൻ 5th ലാണ് പഠിക്കുന്നത് ഞാൻ ആന്റിയുടെ red velvet cake ചെയ്തു super ആയിരുന്നു ❤

  • @ayshajamshiya6511
    @ayshajamshiya6511 2 года назад +1

    Reshmi chechi koren lunch box cake recipe video cheyyuoo😇

  • @krishnanjaly5376
    @krishnanjaly5376 2 года назад +2

    Wow... njn ippo chechiyude chocolate cake kazhikuvaaa

  • @dailylife3422
    @dailylife3422 2 года назад +7

    Ente ചേച്ചി ഒന്നും പറയാനില്ല സൂപ്പർ.
    Njan ippol 65 ഇൽ നിന്നും 72 kg ആയി....

  • @rhemasuresh8759
    @rhemasuresh8759 2 года назад +3

    Aunty, you have perfect timing. I wasn't sure which cake to bake for my sister's birthday. Then you uploaded this video two days before her birthday. I used cream cheese and wine. My sister loved it! When the last slice was finished, she said she missed the cake. 😂😂😂😂 Thank you for bringing us these wonderful recipes.

  • @aivyagunesabraham727
    @aivyagunesabraham727 2 года назад +1

    Aunty oru doubt whipping cream ipo ravile cake undakiyitu eveningu cake undakanm.apo evuda store chayu aunty fridgeil ano apo thanup pokilae plzz rplyyu aunty🙏🙏🙏

  • @jomolsony3516
    @jomolsony3516 2 года назад +2

    സൂപ്പർ... അടിപൊളി cake... ഡെക്കറേഷൻ സിമ്പിൾ ആൻഡ് സൂപ്പർ..... Thank you രശ്മി ചേച്ചി.... 💕💕💕💕Love you... 🥰🥰🥰🥰

  • @nimmynimmy9842
    @nimmynimmy9842 2 года назад +1

    Kazhinja divasam njan e cake youtubeil search cheithu nokiyathe ullu apol thanne vannallo nammude swantham recipe ❤️❤️❤️❤️❤️

  • @foreverbts1186
    @foreverbts1186 2 года назад +3

    Thank you reshmi chechi nan paranja cake undakkithannathin really thank you 🥰😘😍

  • @nadha---niya
    @nadha---niya 2 года назад +1

    Ithupole oru cacke aadhyamayitanu kaanunnadhu. Endhayalum rum illathe theerchayayum try cheyyum. Super👍👍👍👍👍

  • @fabiyaabbas8242
    @fabiyaabbas8242 2 года назад +2

    Chechi macrons recipe iduvo

  • @devikrishna.v7096
    @devikrishna.v7096 2 года назад

    Aunty njan 10 thil ആണ് പഠിക്കുന്നത്. ഞാനും അമ്മയും Anty dae എല്ലാ recipes try ചെയ്യാറുണ്ട്. എല്ലാം perfect ആയിട്ട് vannittumund.cake ഉണ്ടാക്കണം എന്ന് തോന്നുമ്പോള്‍ ആദ്യം search ചെയ്യുന്നത്. Aunty yudae recipes ആണ്. Allam അടിപൊളി ആണ്‌. Thank you for this wonderful recipes

  • @nemikaaneesh536
    @nemikaaneesh536 2 года назад

    Hai Chechi! Njan Nemika ,njan 7 classil padikkunnu,
    enikku cake undakkan valare ishtamanu njan aadhyamayi RUclips il search cheyythu. “cake recipe in Malayalam” ennu paranjittu search cheyythappol aadhyam thanne chechiyude video aanu ente sredhayil pettath.blue velvet cake aanu njan aadhyam kanda video .thumbnail kandappol njan vicharichu “ente kayyil beater illallo pinne njan engane undakkum enn”.Pakshe njan kand vannappol mixi jaril aanennu manassilayi.njan angane undakki nokkiyappol nalla adipoliyayi vannu😊.

  • @naseemaajeeba2019
    @naseemaajeeba2019 2 года назад +5

    അടിപൊളി 🎂👌👌👌പറയാൻ വാക്കുകളില്ല 🥰🥰♥️

  • @ashavs6182
    @ashavs6182 2 года назад +2

    Thanq chechi...
    Kure videos ithinte kandu ennal undakki nokkanulla dhyriyam kittiyilla😄
    Ithu enthayalum undakki nokkum chechi recipe il pinne vere onnum nokkan illallo🥰🥰🥰

  • @jisamariasebastian6156
    @jisamariasebastian6156 2 года назад +1

    Aunty wisk kondu cheyumbol yolk light colour akuvo

  • @aweelmarchon1
    @aweelmarchon1 2 года назад

    2nd time 2 eggs edukkumbol 1/4 cup sugar aano atho 3/4c aano?

  • @Stvrlightt449
    @Stvrlightt449 2 года назад +1

    Cakekum profilum super 😘

  • @lishamanu5334
    @lishamanu5334 2 года назад

    I made lady finger today. I has smell of egg though I added vanilla essence. Will this smell go when I dip in coffee syrup tomorrow when I set the cake. Kindly reply

  • @mrsabbyjose2203
    @mrsabbyjose2203 2 года назад

    Hi chechi ....Spanish delight cake undakumbo egg use cheyatae undakan patto ...or any alternative for egg

  • @curlsofaayisha1212
    @curlsofaayisha1212 2 года назад +1

    Korean luch box cake undakkumo please...🙏🏻

  • @sahiratp8387
    @sahiratp8387 2 года назад

    ഇങ്ങനെ ഒരു കേക്ക് ആദ്യം ആയിട്ടാണ് കാണുന്നതും കേൾക്കുന്നതും.
    നമുക്ക് പറ്റില്ല റം ഉണ്ടല്ലോ.. ഇല്ലാതെ ഉണ്ടാക്കിയാൽ അതിന്റെ പെർഫെക്ഷൻ കിട്ടില്ലല്ലോ.. എന്നാലും അടിപൊളി 💗💗💗💗

  • @gowrib8391
    @gowrib8391 2 года назад +25

    Actually since it's frosting is not done like this traditionally ...so I couldnt guess it yesterday 😅

    • @minuvarghese8324
      @minuvarghese8324 2 года назад

      Superb dear Resmi. Superb. Must try👌💕💕🥰

    • @clodinshalet2877
      @clodinshalet2877 2 года назад

      @@minuvarghese8324 😘⁹¹2

    • @nishapeter5051
      @nishapeter5051 2 года назад +1

      Yes. Appearance-wise, this one is quite unlike traditional Tiramisu.

  • @marysmitha7266
    @marysmitha7266 2 года назад

    Aunty , aunty yude channel ill ulla cake recipes ill birthday gift kodukan pattya best cake eatha ,
    Please reply , plzz.....

  • @aryamolthankappan1627
    @aryamolthankappan1627 2 года назад +1

    Chechi your presentation was amazing.... 😍🥰❤️namukk cake ondakkan thonnum... 😍

  • @sameenapoovi6738
    @sameenapoovi6738 2 года назад

    Hi chechee..ella recipiyum try cheyyan thonnum.Try cheyyalum und.but id njammakk (rum)haraman. Adond ee recipy try cheyyilla tto. Chechiye othiri ishtta tto😍😍😍😍

  • @nissyhomecakes7582
    @nissyhomecakes7582 2 года назад

    ചേച്ചി ഈ same receipe നമുക്ക് cake മോഡൽ ഇൽ ചെയ്യാൻ പറ്റുമോ??

  • @kunjhu2022
    @kunjhu2022 2 года назад +1

    ചേച്ചി.. ഈ കേക്ക് നു sale cheyyumbo എത്ര റേറ്റ് വാങ്ങും...🤔 Plzz.. Reply me🙏

  • @jobyviju7427
    @jobyviju7427 2 года назад +1

    Polii.... Chechi.. Njn ondakkiii Enniku valaree Istayi..🥰. Keep Going♥️❤️

  • @abhiramip8976
    @abhiramip8976 2 года назад +1

    Cream bun recipe idumo.Plz.......

  • @Anu-wd1zf
    @Anu-wd1zf 2 года назад

    Cake superr. Chechi, how about egg yolk in cream will it taste eggy.

  • @najwam6521
    @najwam6521 2 года назад +1

    Iniyum baking powder and baking soda illathe cake indaakko chechi

  • @rasheedabanu8292
    @rasheedabanu8292 2 года назад

    Chechi aduppil cake bake cheyyan pattumo oru pravishyam cake undakumbol gas theernn poyi atha chodiche pinne chechi variety pizza videos cheyyumo chechinde cake try cheyyalind perfect aayit kittalind athpole 2 pizzayum try cheythu but pizza seasoning kitteela oregano aahn use cheythath ennalum super taste aayirunnu tnx a lot chechi njn eppalum cake indakal chechinte videos nokeetan cake super aayathode cousinsinod paranjappo avarum chechinte video nokeetan cake indakal thank you so much chechi

  • @foreverbts1186
    @foreverbts1186 2 года назад +1

    Biscuit shape ,cake soft alle nammude sponge

  • @sumialeena4696
    @sumialeena4696 2 года назад +1

    Kanumpol thanne poli taste anennu ariyam 😋😋😋 super chechi❤❤ tnq

  • @nishajayan5336
    @nishajayan5336 2 года назад

    Super ചേച്ചി🥰🥰🥰
    എവിടെ നിന്നാ കേക്ക് സ്റ്റാൻഡ് വാങ്ങിയത് ഓൺലൈൻ ആണോ

  • @afshinudayan8232
    @afshinudayan8232 2 года назад

    Chechi egg yolk double boil cheythathu Glass bowl il aano pls reply........

  • @vsponnappan3187
    @vsponnappan3187 2 года назад +1

    Cake ന്റെ പേര് കേട്ട് കണ്ണ് തുറിച്ചവരുണ്ടോ എന്നെ പോലെ 🤩😅എന്തയാലും ചേച്ചിന്റെ കേക്ക് അടിപൊളി

  • @cosielikerosie6465
    @cosielikerosie6465 2 года назад +1

    Echi lunch box cake undakoo

  • @mishtteranonymous6776
    @mishtteranonymous6776 2 года назад

    Egg white mix cheyyumbol beatr use cheyyan patto

  • @gayathri_pm_7108
    @gayathri_pm_7108 2 года назад

    Instead of Plastic wrap
    We can use cling wrap

  • @soumyashiju1480
    @soumyashiju1480 2 года назад

    Chechi.... Kadayil ninn vangunna birthday cakente ullbhagam cheriya thanuppum nanavum undallo athenda... Njan undakki sugar syrup ozhchu. ennitum ullbhagam dry anu..ps reply

  • @kadeejausman1655
    @kadeejausman1655 2 года назад +6

    chechiyude makalaayi jenichaaal mathiyaayirunnu.yennum cake thinnam😋😋❤❤🥰

  • @sindhusindhu8763
    @sindhusindhu8763 2 года назад +1

    super cake
    kanditt thanne kazhikaan thonnunnu
    😋😋😋😋😋😋😋😋😋😋😋😋

  • @Simiannaraju
    @Simiannaraju 2 года назад

    Ente arivil black forest, white forest.. Itrem variety ondenu chechide videos kandapola ariyunne...

  • @ayshaansha4357
    @ayshaansha4357 2 года назад

    Chechi ith minimum ethra gram mascrpone cheese undaakum
    Pinne cheese kadayil ninnu vaangunna same taste aayirikkuo

  • @suhanasadique824
    @suhanasadique824 2 года назад +1

    I am a recent fan of yours and u both mom&daughter inspired me alot. And the style is perfect. Thanks alot

  • @swafiyaca6909
    @swafiyaca6909 Год назад

    Enik tiramisu ice cream nalla ishttaman enthayalum njan ith try cheyyum

  • @sanithasanu4872
    @sanithasanu4872 2 года назад

    Super cake aadhyamayittu aanu egane oru cake kaanunath

  • @fathimaifza7771
    @fathimaifza7771 2 года назад

    Inganeyoru cake aadyamayittaan kaaanunnath.thank you Chechi for this wonderful recipe. Njan endayalum pareekshikkum.

  • @RamaDevi-mn3ly
    @RamaDevi-mn3ly 2 года назад

    Superb receipe mam thank you for the receipe.can u put cookies receipe plz reply mam

  • @jeceljustin4816
    @jeceljustin4816 2 года назад +1

    Mom make cakes chocolate tres leches, spanish delight, chocolate cake, onam cake, marble cake, red velvet and blue velvet, red bee cake, chocolate brownie, ferrero rochere cake thanks ചേച്ചി 😘😘😘😘😘😘😘😘

  • @fathimaniba8464
    @fathimaniba8464 2 года назад +1

    Super, cake. കാണുമ്പോൾ തന്നെ kayikan thonunnu

  • @renarazack6113
    @renarazack6113 2 года назад

    Chechi ithinte sponge nammal sadhaaa cake sponge cheyunath polle baking tin oyich cheyyan pattumo pls reply

  • @mukundannair6716
    @mukundannair6716 2 года назад

    Chechi chocolate hazelnut nutella cake recipe please onnu idumo🙏

  • @muhammadhashir7833
    @muhammadhashir7833 2 года назад

    Fresh creaminu pakaram whipping cream ubayogikkan patto

  • @jasnaprajeeshjasna3731
    @jasnaprajeeshjasna3731 2 года назад

    Reshmi chechee 1 month etra cake undakkum....?

  • @akshatharajeev
    @akshatharajeev 2 года назад

    Can you suggest a shop at kakkanad where we will get the materials for cake baking

  • @priyadarshini96
    @priyadarshini96 2 года назад +1

    E Cake nta peru polum first tim kelkuna
    Adipoli ch

  • @arathikrishna.a6817
    @arathikrishna.a6817 2 года назад

    Chechi next videoil spatula nte link description boxil idumo♥️♥️

  • @Heavenlyangels373
    @Heavenlyangels373 2 года назад

    Njan ith adyamayitta kanunne super adipoli

  • @TableTreatsbyNaZ
    @TableTreatsbyNaZ 2 года назад +1

    Njan agrahicha recepi... Thankuuuu
    Dear 😍😍

  • @NejilaRafeek
    @NejilaRafeek 2 года назад +1

    ഹായ് ചേച്ചി 🙂 വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് 🙂

  • @hasnamujeeb4986
    @hasnamujeeb4986 2 года назад

    Thank u chechi... kureaayi waiting aa ee recipe k ... pinne nigale recipe kanditt njn honey cake try aakeen adipolli aayinn

  • @akshayaarun5009
    @akshayaarun5009 2 года назад

    Chechi egg puff recipe edavo plz. Vearea oru channel il nokkettum oru veshwasam varunella
    Chechidea recipe edoo

  • @peaceofkitchen6297
    @peaceofkitchen6297 2 года назад +1

    Brownie recipe ഇടോ പ്ലീസ്

  • @gopakumarphotography7692
    @gopakumarphotography7692 2 года назад

    ചേച്ചിയുടെ എല്ലാ കേക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എല്ലാം നല്ല ടേസ്റ്റ് ആയിട്ടുണ്ട് 🥰🥰🥰ചേച്ചി സൂപ്പറാ

  • @karthikasuresh4573
    @karthikasuresh4573 2 года назад

    Entha chechi.....entha parayuka chechi Ee recipe okkae enghanaya cheyyunnathu . wowwwwwww spr.🙏😀👍😋💖❣️💞♥️

  • @ameenCR7
    @ameenCR7 2 года назад

    Fresh creamin pakaram milkinte pada an eduthadh.adh madhiyo

  • @dakshinasworld7033
    @dakshinasworld7033 2 года назад

    Chechiyod mindoola beater use cheyyalle enn ethra

  • @vijipushparaj4964
    @vijipushparaj4964 2 года назад

    Innovative Tiramisu . Good that you shared the method of making of finger biscuits and macropone cheese

  • @qranjitkumar2948
    @qranjitkumar2948 2 года назад

    Njan tiramisu pudding cheithittundu...valare tasty aanu

  • @sruthyphilip6788
    @sruthyphilip6788 2 года назад

    Chechi lotus biscoff cake undakkamo?

  • @muralikrishnans9464
    @muralikrishnans9464 2 года назад

    Egane oru Peru adyayitta kelkkunne...enthayalum super chechi

  • @satvlogs1097
    @satvlogs1097 2 года назад

    Choko red fancy cake unn cheyumoo chechii. Please