😋മിക്സിയിൽ ഒരു Perfect| Custard Cake |Original Custard Cake| No Oven| No Beater| Cake recipes|

Поделиться
HTML-код
  • Опубликовано: 6 апр 2022
  • #EasyCakeRecipe
    #CustardCake
    #Malayalam
    Ep.#446
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Ice cream cake - • 💯മിക്സിയിൽ ഒരു Perfect...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Steel Turn table - amzn.to/3HY1iWu
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Olive oil - amzn.to/3x4910i
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Rode mic - amzn.to/3p3Vtig
    Mic - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    INGREDIENTS
    *
    Custard powder - 2 Tbsp.
    All-purpose flour
    Baking powder - 1/2 Tsp.
    Baking Soda - 1/8 Tsp.
    Salt - 1 pinch
    Sugar - 6 Tbsp.
    Egg - 2 Nos.
    Vanilla essence - 1/2 Tsp.
    Sunflower oil / Olive oil - 1/4 Cup
    Vinegar - 1/4 Tsp.
    Custard powder - 1 Tbsp.
    Milk - 2 Tbsp.
    Milk - 1 Cup
    Sugar - 5 Tbsp.
    Sugar - 1/4 Cup
    Water - 2 Tbsp.
    Lemon juice - 1 Tsp.
    Salt - 1 pinch
    Banana - 1/2 Cup
    Mango - 1/2 Cup
    Grapes (seedless)
    Apple - 1/2 Cup
    Whipping cream - 1/4 Cup
    Whipping cream - 1 Cup
    Lemon yellow colour - 1 drop
  • ХоббиХобби

Комментарии • 529

  • @anureny
    @anureny 2 года назад +93

    Super. ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ കേക്കുണ്ടാക്കാൻ പഠിച്ചത്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് എന്റെ cake. ഇപ്പോൾ ഞാൻ ഒരു കുഞ്ഞു ഹോം ബേക്കർ ആണ്. ഒരുപാട് നന്ദി രശ്മി ചേച്ചി. 🥰🥰🥰🥰. Love u so much. 💓💓💓💓

  • @malayalamvlogrnd5344
    @malayalamvlogrnd5344 2 года назад

    ഹായ് ചേച്ചി , ഞാനും ഉണ്ടാക്കി നോക്കി Custard cake എല്ലാവർക്കും ഇഷ്ടമായി. ക്രിം fruits കുറവായിരുന്നു ഉള്ളത് വച്ച് ചെയ്തു. ചേച്ചിയുടെ recipie മാത്രം നോക്കി കേക്ക് ഉണ്ടാക്കാൻ പഠിച്ച ഒരാളാണ് ഞാൻ. ഒത്തിരി നന്ദിയുണ്ട്.

  • @nashath0186
    @nashath0186 2 года назад +2

    Adipoli ❤️ undakkan agrahicha cake 😍 Thanks chechiiii❤️❤️❤️❤️❤️

  • @girijanair1918
    @girijanair1918 2 года назад +2

    Hi Reshmi ur a truly the best cake baker thanks for sharing ur amazing recipes wish I could taste ur tempting cake 🎂 👌👌👌

  • @manjuktkm6052
    @manjuktkm6052 2 года назад +1

    ചേച്ചിന്റെ കേക്ക് റെസിപി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാകുന്നത് thankyou chechi😘

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +14

    വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി എടുത്ത ഈ custard cake, anti oxidants rich കൂടിയാണ്...
    തേൻ തന്നെയായിരുന്നു ഉപയോഗിക്കുന്നതെങ്കിൽ അതിൻറെ ഇമ്മ്യൂണിറ്റി പവർ ഒന്നു കൂടി കൂട്ടാമായിരുന്നു..
    വളരെ നല്ലൊരു റെസിപ്പി ആയിരുന്നു..
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

    • @deeparakeshraveendran5008
      @deeparakeshraveendran5008 2 года назад +1

      Madam , njan Agastya il vararund

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      @@deeparakeshraveendran5008 അതെയോ മോളേ😇🥰😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      @@deeparakeshraveendran5008 മോളെ Dr Yogidasചെയ്ത ശില്പമാണ് ഞാൻ ഇന്നലെ ഇട്ട വീഡിയോ..54 th..
      53 rd video അഗസ്ത്യ ആശ്രമത്തെ കുറിച്ചാണ് മോള് സമയം കിട്ടുമ്പോൾ രണ്ടും കണ്ടു നോക്കണേ

  • @cakehut4276
    @cakehut4276 2 года назад

    Super chechi njn undakki ellarkum ishtaayi super taste thnk u for d recipe

  • @akshitha_leena_
    @akshitha_leena_ 2 года назад

    Hi Reshmi chechi..
    I made this today for my friend's birthday.. elaarkkum orupad ishtamay...
    Chechi parayuna measurements um cheria tips um onum oru maatavum ilaathe cheythal you always get the perfect cake no matter whatever the flavour is..ee channel le orupad recipes try cheyarund cakes ayaalum verenth recipes aayalum perfection is guaranteed😍...thank you for this amazing channel and these wonderful recipes.. etra thanks paranjaalum mathiyavilla.. the happiness you get when people love what you bake hits different❤️❤️ Thank you chechy. Stay blessed😘

  • @hidha371
    @hidha371 2 года назад +3

    Kaanumbol thanne kodhi aavunnu😋
    Orappayum njan idh try cheyyum 💖

  • @aminaasna9887
    @aminaasna9887 2 года назад +3

    സൂപ്പർ ഉണ്ടാക്കി നോക്കും ♥️♥️

  • @jessyjoy1942
    @jessyjoy1942 4 месяца назад

    Orupad perude cake recipes noki njan undaki nokiyitum oke palipoyi, ennal chechiye follow cheythapol oke ok ayi . Thanks dear

  • @jennyjosephmallappally9378
    @jennyjosephmallappally9378 2 года назад +3

    Mouth watering recipe 😋😋 Chechy 💕💕💕adipoli ❤️❤️

  • @smithamaheshsmitha6362
    @smithamaheshsmitha6362 2 года назад +1

    അടിപൊളി. ഉണ്ടാക്കിനോക്കണം 👌👌👌😋😋😋❤️❤️❤️

  • @varshaajikumar2677
    @varshaajikumar2677 2 года назад

    Wow super must ആയിട്ടും ചെയ്തു നോക്കും

  • @jayakamal884
    @jayakamal884 2 года назад

    Wowwwww super adipoli yummy cake kazhikkan kothiyakunnu madam congratulation

  • @shanirajesh7153
    @shanirajesh7153 2 года назад

    Wow... പൊളിച്ചുട്ടോ ഒരു രക്ഷയും ഇല്ല maam..... 👍👍😋😋😋👌👌❤️

  • @lincyjohn8106
    @lincyjohn8106 2 года назад +4

    Super cake... Must ആയിട്ടും ചെയ്യും കേട്ടോ... 🥰😘😘😘😘

  • @ansilafathima9156
    @ansilafathima9156 2 года назад +3

    Hlo chechii njan 7thil padikkunna oru kuttyaanu chechidee variaty cakes okke indaakaarund ellam adipoli aayi varaarund ellavarkkum inshttaavaarind chechidee videos okke kandaanu njan cake undaakan padichathu thankue so much chechii💝ente veedinte aduthulla veetilokke ippo njan cake sale cehyyarund thankue so much chechiii💝🖤💞💞athupole chechidee video njan ente oru czn kaanichu koduthu appo avl chechidee veleye fan aayi chechidee cake recipes okke avl try cheyyarund❤️❤️🤗

  • @lekshmim.r8998
    @lekshmim.r8998 2 года назад

    Chechiyude presentation super ....
    Njan yente molde birthday kku undakki super taste really adipole
    Ingane different recipes upload cheyane .......❤️❤️❤️❤️❤️

  • @anudeva1283
    @anudeva1283 2 года назад

    അടിപൊളി ചേച്ചി ഇപ്പൊ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.

  • @febworld3158
    @febworld3158 2 года назад

    ആൻ്റി ഞാൻ ഫേബ 6 th standard il പഠിക്കുന്നു. ഞാൻ lockdown സമയത്താണ് കേക്ക് ഉണ്ടാക്കാൻ തുടങ്ങിയത്. ഞാൻ ആദ്യമായി cream cake ആൻറ്റിയുടെ Video കണ്ടാണ് ഉണ്ടാക്കിയത്. ആൻ്റിയുടെ Video കണ്ടാണ് എല്ലാ കേക്കും ഞാൻ ഉണ്ടാക്കുന്നത്. എനിക്ക് കുറച്ച് ഓർഡർ ഒക്കെ കിട്ടി. ഈസ്റ്റർ ന് ഞാൻ ഈ കേക്ക് എന്തായാലുo ഉണ്ടാക്കും. ഞങ്ങൾ എല്ലാരും ആൻ്റിയുടെ fans aanu . thanks Aunty 🥰🥰

  • @rinuminu
    @rinuminu 2 года назад +1

    ചേച്ചിയുടെ വീഡിയോ ഒക്കെ വളരെ ഇഷ്ടം ആണ് 👍🏻👍🏻👍🏻

  • @rasithasreekumar5243
    @rasithasreekumar5243 2 года назад +2

    വളരെ നന്നായിട്ടണ്ട് രേശ്മി ❤️
    Rocky rode cakinte recipe cheyyumo Reshmi

  • @rajinijobin8904
    @rajinijobin8904 2 года назад +1

    നല്ല സൂപ്പർ കേക്ക് ചേച്ചി ഞാനും കേക്ക് ഉണ്ടാക്കാം ഈ കേക്ക് 🥰🥰

  • @PraseethaBalu
    @PraseethaBalu 2 года назад +1

    Kothiyakunnu Reshmi.. love it.. 👌 super..

  • @sheebasunil7686
    @sheebasunil7686 9 дней назад

    എല്ലാ recipe super.. വിശ്വസിച്ചു ചെയ്യാം.. എല്ലാവരോടും suggest ചെയാറുണ്ട്.. chiku dine ഇല്ലാത്ത് recipe മാത്രം മറ്റുള്ളടത് നോക്കൂ.. പെർഫെക്ഷൻ super.. God bless you

  • @haseeratk9393
    @haseeratk9393 Год назад

    ഞാൻ കേക്ക് ഉണ്ടാകാൻ തോന്നുയുബോൾ എല്ലാം ആദ്യം യൂട്യൂബിൽ തിരയുന്ന പേരാണ് ചിക്കൂസ് ഡൈൻ 😍

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад +1

    Super. നല്ല shound. നല്ല അവതരണം.

  • @anoshtech8722
    @anoshtech8722 2 года назад

    Chechiyude cake videos kand njan
    Cake undakkan try cheythu. ....veetil ellavkrum ishatayi

  • @sathyes7881
    @sathyes7881 2 года назад

    Hai Reshmi, tempting recepe thankyou very much.

  • @arpithajomy3151
    @arpithajomy3151 2 года назад

    Mouth watering😍😋😋endhayalum undakum ...

  • @soumyaprasanna9165
    @soumyaprasanna9165 2 года назад

    ഒരുപാട് നന്ദി.... ഇന്നെനിക്ക് കേക്ക് മേക്കിങ് ഒരു വരുമാന മാർഗ്ഗമാണു..... ❤️

  • @smithasmitha9995
    @smithasmitha9995 2 года назад +6

    Adipoli cake 😍😍

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 2 года назад +3

    Adipoli, super, simple cake recipe 💓💓

  • @salmanazeer1653
    @salmanazeer1653 2 года назад +2

    Super njan naale thanne udakunund ...Venda nu vijaarichaalum iyaal kazhikuna sound ketaal undaaki pokum ...🥰

  • @hidha371
    @hidha371 2 года назад +5

    Super cake 😋 i really love it 💖

  • @anuramesh525
    @anuramesh525 2 года назад +2

    Super custard cake, dear chechi!👌🥰😍💖♥️

  • @vinithasunil675
    @vinithasunil675 2 года назад +1

    Super taste cake,, 😍😍njan try cheithu, all the best,, keep going

  • @manisharanjithnair5720
    @manisharanjithnair5720 2 года назад

    Yummy cake..will definitely try.
    Chechi pls show pina colada cake too.

  • @Sree-kk8cy
    @Sree-kk8cy 4 месяца назад

    Powli.I hv tried and came out delicious. Thank you dear

  • @nainajose2937
    @nainajose2937 2 года назад +1

    Hiiii.... ചേച്ചി..... ❤️❤️❤️
    ഇത്രയും നല്ല അടിപൊളി കേക്കിന്റെ റെസിപിക്ക് ഒത്തിരി നന്ദി....എന്റെ ചേച്ചിയുടെ മോളുടെ ആദ്യകുർബാനക്ക് ഞാൻ ഈ കേക്ക് ഉണ്ടാക്കി.... എല്ലാർക്കും ഒത്തിരി ഇഷ്ടമായി....എനിക്ക് ഒത്തിരി കോൺഫിഡൻസ് കിട്ടി.... ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോ നോക്കിയാണ് കേക്ക് ഉണ്ടാകുന്നതു...Big thanks... With lots of Love... Naina❤️

  • @semeeras258
    @semeeras258 2 года назад +6

    WOW.... അടിപൊളി, cake ഉണ്ടാക്കാൻ ഒരു കാരണം ഇല്ലാണ്ടിരിക്കുവായിരുന്നു,ആ fruits ഒക്കെ നിറഞ്ഞിരിക്കുന്ന ആ cake കാണുമ്പോഴേ അത് ഉണ്ടാക്കാനും കഴിക്കാനും ഒക്കെ തോന്നും, അത് മാത്രമല്ല, ആ special syrup, അത് ഒഴിക്കുന്ന കാണുമ്പോഴേ...തോന്നും.....എന്തായാലും ഞാൻ ഉണ്ടാക്കും...❤❤, thank you ചേച്ചി...... 😘😘

  • @anaytube6539
    @anaytube6539 2 года назад +1

    Yummy cake receipe 👌👌👌super chechi 👌👌👌poli🥰

  • @revathykv7
    @revathykv7 2 года назад

    Super chechi ende kuttiku valare eshtamayi

  • @prathibapavi6637
    @prathibapavi6637 2 года назад

    Eth video nokiyalum nalla perfectane 👌👌

  • @amaldass1141
    @amaldass1141 2 года назад

    Custard cake super aitu indu kandal thinnan thonunu adipoli 👍👌👌👌👌

  • @joicelity
    @joicelity 2 года назад +4

    Tried this recipe for a special gathering yesterday ...everyone loved it...taste was too good 👌

  • @neethudarwin3081
    @neethudarwin3081 2 года назад

    Super.. ... theerchayayum try cheyuum

  • @christabenzigar4924
    @christabenzigar4924 2 года назад +1

    Love your recipes..Can you pls make pina colada cake recipe..

  • @methiljanardhanan7751
    @methiljanardhanan7751 2 года назад +1

    Super chechi 🍰 cake adipoli

  • @abisubash8515
    @abisubash8515 2 года назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി 😍😍😍

  • @priyamathew4321
    @priyamathew4321 Год назад

    Love this. Will try definitely 😊

  • @harisanthsree
    @harisanthsree 2 года назад

    വിചാരിച്ച cake തന്നെ 😋😋

  • @manju.m
    @manju.m 2 года назад +4

    Omg , mouth watering . Will try definitely!! Thanks alot for the receipe

  • @pramivinu7215
    @pramivinu7215 2 года назад

    Super....Tempting flavour...😍🤩

  • @hasmiscreation401
    @hasmiscreation401 2 года назад +1

    Chechi nomb ann enik appo time vegam pokannn chechide vlog kandalll oru postive energy ann 🙏❤️😘

  • @rajivijayan4765
    @rajivijayan4765 2 года назад

    Super ❤️❤️ try cheyyum sure

  • @sindhus9099
    @sindhus9099 2 года назад

    Super cake aanallo dear.....nice......try chayam ok

  • @7dannaabraham652
    @7dannaabraham652 2 года назад

    Njan athyam try cheytha cake Reshmi aunty yude alla
    Pakshe athu sheri aakathathu konde next time njan aunty yude black forest cake try cheythu. Shape athra correct ayillengilum taste adipolli aayirunnu. Ellavarkum ishtapettu
    Aunty yude vedio il ulla encouraging words aanu enne cake undakaan preripikunnathu. Thank you aunty. ❤️❤️❤️😘

  • @bismifathima5787
    @bismifathima5787 2 года назад +1

    Super adipoli aunty🥳

  • @kkitchen4583
    @kkitchen4583 2 года назад

    Cake Super Aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏👌👍Ente Puthiya recipe onnu vannu kanane

  • @anoshtech8722
    @anoshtech8722 2 года назад

    Njan ellavarkum chechiyude channel recommend cheythu

  • @nimmianil2291
    @nimmianil2291 Месяц назад +1

    Try cheyam

  • @taketoezy6819
    @taketoezy6819 2 года назад +5

    സൂപ്പർ കേക്ക്... ചേച്ചിടെ വീഡിയോസ് കാണാൻ കാത്തിരിക്കും മ്... താങ്ക്സ് ചേച്ചി

  • @sinjakannan963
    @sinjakannan963 2 года назад

    Super chechi try cheyyam

  • @anhahari
    @anhahari 2 года назад +3

    Adipoli cake analllo ith
    Polichutto 😍😍😍
    Chechi funfetti cake cheyyo Chechi

  • @adithrajesh2093
    @adithrajesh2093 2 года назад

    Adipoli recipe chechi. Thank u so much. 15 nu monte birthday anu annundakkanam. 1 kg rate koode parayumo?

  • @remyamadhu4688
    @remyamadhu4688 2 года назад +5

    Looks so yummy😍😍. Will definitely try it👍

  • @sunset._candle
    @sunset._candle 2 года назад

    Puthiya cake n vendi waiting ayirunnu❤️

  • @muralikrishnans9464
    @muralikrishnans9464 2 года назад

    Chechikutty ravile thirakkayi poi.nokkiyurunnu Kanan pattiyathu ippozha....so yummy

  • @brandworld2452
    @brandworld2452 2 года назад +1

    Super 👌 chechi custad cacke adipoli

  • @sujabijubiju4214
    @sujabijubiju4214 2 года назад +2

    Super chechi ❤❤❤❤❤❤adipoli❤❤❤❤❤❤ love youu❤️❤️❤️

  • @lakshmishajil
    @lakshmishajil Год назад

    ഞാനും ഉണ്ടാക്കി .

  • @saranyaashokkumar9536
    @saranyaashokkumar9536 2 года назад

    Kanan nalla bhangi chechi 🖒🖒❤❤

  • @jomolsony3516
    @jomolsony3516 2 года назад

    ഹായ്.. ചേച്ചി ക്കുട്ടി സൂപ്പർ 👌👌👌👌👌അടിപൊളി കേക്ക്... ഒരു വെറൈറ്റി കേക്ക്.. Thank you ചേച്ചി ക്കുട്ടി 💕💕💕💕Love you 😘😘😘😘😘😘🥰

  • @soniamathew6677
    @soniamathew6677 Год назад +1

    എത്ര ആസ്വദിച്ചാണ് ചേച്ചി കേക്കുണ്ടാക്കുന്നത്👌👌👌❤️

  • @akashk8514
    @akashk8514 2 года назад +1

    chechi Super cake thanks for this recipe

  • @miniminimartin1887
    @miniminimartin1887 2 года назад

    Strawberry custard powderil cheiyamoo chechi

  • @lifeartofthejaandachuzz4823
    @lifeartofthejaandachuzz4823 2 года назад

    Aunty oru humble request 🥺🥺... Motichoor ladoo onnu endakamo and it's cake too.. pls 🥺🥺.... and I tried ur fried custard pudding..😋😋 and this is the 1st time I am trying ur recipe out of cake 🍰🍰

  • @muralikrishnans9464
    @muralikrishnans9464 2 года назад +3

    Chechi chocolate fudge cake idamo

  • @abhinav.aabhinandh.a9729
    @abhinav.aabhinandh.a9729 2 года назад

    Superbbb chechi,,, rate parayamo plzzz?

  • @jincytc5338
    @jincytc5338 2 года назад

    Kandittu kazhikkan thonnunnu chechi

  • @Meowtrack
    @Meowtrack 2 года назад +2

    Mouthwatering🎂🤤

  • @Rishika_Nishad_OnYT
    @Rishika_Nishad_OnYT 2 года назад +2

    Aunty unsweetened whipping cream aanenkil 1 cup whipping cream inu ethra sugar add cheyyanam?

  • @youtuberme63
    @youtuberme63 2 года назад

    Hi aunty ithe cakeil egg illand cheyumbol maida level kooti eduthal mathio with milk and milk powder as you showed in your eggless cake receipe..pls reply can't wait to make it

  • @thafseerathafseera5249
    @thafseerathafseera5249 2 года назад

    Rashmi chechi cream stiffakanum pettann loosavathirikkanum entha cheyyendath? Athupole colour add cheyyumbol meltakunnathum enthukondan onn replay tharamo chechi? Ee cake enthayalum try cheyyum nan adipoli 👍👍👍👍🤝🤝😘😘😍

  • @ameerasideeqics4475
    @ameerasideeqics4475 2 года назад

    Theerchayayum try cheyyam

  • @yemeenp1478
    @yemeenp1478 2 года назад

    Hi mam it's look very yummy ...9inch cheyyumbol ethra egg edukkanam

  • @priyalekshmi4195
    @priyalekshmi4195 2 года назад

    Super ചേച്ചി അടിപൊളി

  • @adheenal8597
    @adheenal8597 2 года назад

    Kanumbol tane kothi tonnunnu🥰😋🤩

  • @ashak3949
    @ashak3949 2 года назад +1

    Adipoli super 😍😍

  • @haseenahaseenaasee6525
    @haseenahaseenaasee6525 2 года назад

    വെരി ഇസി ☺️തകൻസ് ചാച്ചി 💖💖

  • @aryaajeesh3695
    @aryaajeesh3695 2 года назад

    Wowww super😋😋😋 chechikuttyyy sugamanooo.. Love you dear

  • @beenamol7142
    @beenamol7142 2 года назад +4

    Mouth watering recipie,loved it

  • @sherinzk
    @sherinzk 2 года назад

    I tried it on eid.ellarkkm nallom ishtaayi. Thank you for recipe

  • @l124_a6
    @l124_a6 2 года назад

    Aunty green apple cakeinte recipe cheyamo..please 😊😊

  • @sonyshalet7762
    @sonyshalet7762 2 года назад

    Chechi ethupole chocolate custard kondu cheyyan pattumo

  • @myvlog5483
    @myvlog5483 2 года назад

    Aunty enkk 12yrs mathre ollu but auntide cake recipes kelkumbol undakkan thonnm njan amede hlp kond aunteede Oreo Cake chytho adipoly aarnu sooper aunty
    Chikku chechy ine ishttanu athipole njan Oreo Cake 2vettam cheythu amazing arnu thnku very much aunty iniyum njan urappayum auntide recipies (with my mom's help) njan chymm ammkkum auntine ishtanu lov u aunty♥️♥️😘

    • @chikkusdine
      @chikkusdine  2 года назад

      Love you മോളെ 🥰🥰🥰

  • @jomolrijo9417
    @jomolrijo9417 28 дней назад

    Super ടേസ്റ്റ് cake🥰

  • @bincyfebin9746
    @bincyfebin9746 2 года назад

    Thank u very much chechi...