Njan first ചോക്ലേറ്റ് undakiyapo വെളിച്ചെണ്ണ aanu ചേര്‍ത്തത്. Apo adipoli texture ayit kitti.but വെളിച്ചെണ്ണയുടെ ടേസ്റ്റ് നല്ലോണം ഉണ്ടായി. പിന്നീട് sunflower oil vech ട്രൈ cheythu,Apo ടേസ്റ്റ് super... but kattiyaye illa. Next butter vech try cheythu. But most perfect ayath വെളിച്ചെണ്ണ vech undakiyatha. ഇനി e method kudi നോക്കണം corn flour, Vanilla essence oke cherthit
സൂപ്പർ...... ചോക്ലേറ്റ് എന്റെ ഫേവറേറ്റ് ആണ്..... നല്ല ഈസി റെസിപ്പി..... വെട്ട്കേക്ക് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ചെയ്തു നോക്കി.... പെർഫെക്ട് ആയിട്ട് കിട്ടി..... 😍
Thank you Mia for the chocolate recipe. I got cocoa powder and was looking recipes for making regular chocolate and fruit and nut chocolate. Couldn’t find the right one! I am going to try yours!
Njan milk chocolate um normal chocolate um try cheythu... Fridge il vechittund... Mould illa... So thalkalam oru pathrathil aan success akunnundengil mould vangiya mathiyallo💁... And milk powder nido illa everyday aan so thari und.. ennalum mix nte taste nannayittund... Set akumo nokkatte
Coconut oil nte taste und.. better coco powder ulla version aan.. and melt avunnum und fridge il ninn purath eduth oru 15 min kazhiyumbo... May be enthelum mistake aavaam...And coconut oil may not be the right ingredient I guess... Athinte taste valare different aayi thonnunnu...And once it gets melted, it's like eating complan or boost mixed in coconut oil..🤷... But kaanaan nalla look und... Taste um nallathu thanne... Diary milk or milkybar pole allennu mathram... Kaanan ulla look vech enthaayalum njan photo eduthu status ittu.. chumma naattukaare kothippikkaalo😆🤣🤣🤣🤣
കോക്കോ എങ്ങിനെയാണ് സംസ്കരിച്ചെടുക്കുകയെന്നും, കോക്കോ ഉപയോഗിച്ച് എന്തെല്ലാം പലഹാരങ്ങൾ ഉണ്ടാക്കാം എന്നും മാസിലാകുവാൻ നാളുകളായി കാത്തിരിക്കുന്നു. ഈ വീഡിയോ കണ്ടത്തുകാരണം ഞാൻ കൃഷ്യചെയ്തുണ്ടാക്കിയ കോക്കോ ഉപയോഗിക്കാനുള്ള വിദ്യ മനസിലായി. നന്ദി.
I tried this chocolate receipe , taste super. I kept in freezer, but when took out within 1 minute it started melting. Why is it melts? What is my defect?
Can I try it in ice trays
yes..good idea
ഇത് ഞാനും ചോദിക്കണം ന്നു വിചാരിച്ചു 😀
Thanks
Ethina yanum chothikan vicharichathaa
@@thriplegirls ok👍
Njan first ചോക്ലേറ്റ് undakiyapo വെളിച്ചെണ്ണ aanu ചേര്‍ത്തത്. Apo adipoli texture ayit kitti.but വെളിച്ചെണ്ണയുടെ ടേസ്റ്റ് നല്ലോണം ഉണ്ടായി. പിന്നീട് sunflower oil vech ട്രൈ cheythu,Apo ടേസ്റ്റ് super... but kattiyaye illa. Next butter vech try cheythu. But most perfect ayath വെളിച്ചെണ്ണ vech undakiyatha.
ഇനി e method kudi നോക്കണം corn flour, Vanilla essence oke cherthit
White chocolate ishttamular evide vaa.
👇
👇
👇
എനിക്ക് white ചോക്ലേറ്റ് ഇഷ്ടമാ ആണ് ചോക്ലേറ്റും ഇഷ്ടമാണ്
Brown chocolate ishttamullavar like adi😉
Ente channel kandu nokku😘
സൂപ്പർ......
ചോക്ലേറ്റ് എന്റെ ഫേവറേറ്റ് ആണ്.....
നല്ല ഈസി റെസിപ്പി.....
വെട്ട്കേക്ക് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ചെയ്തു നോക്കി.... പെർഫെക്ട് ആയിട്ട് കിട്ടി.....
😍
എനിക്കും
ഞാൻ രാത്രി കിടന്നപ്പോൾ ആണ് കണ്ടത് ഇപ്പോതന്നെ ഉണ്ടാക്കാൻ തോന്നി എനിക്ക് ചോക്ലേറ്റ് വളരെ ഇഷ്ട്ടമാണ് ഞാൻ നാളെ തന്നെ ഉണ്ടാക്കും 👍🍫🌹
Thank you Mia for the chocolate recipe. I got cocoa powder and was looking recipes for making regular chocolate and fruit and nut chocolate. Couldn’t find the right one! I am going to try yours!
ഏറ്റവും ഇഷ്ടപ്പെട്ട ചോക്കളേറ്റ് എന്തായാലും ഉണ്ടാക്കും. പാൽ പൊടി ഇല്ല അല്ലെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കിയേനെ. Thanku so much
എന്നെ ഒന്നു സപ്പോട്ട് മീ
എനിക്കും milkpowder തീർന്നുപോയി അല്ലെങ്കിൽ ഞാൻ അപ്പൊ തന്നെ ചെയ്തു നോക്കിയേനെ 🤭
എത്ര എളുപ്പത്തിലാ മിയ ചോക്ലേറ്റ് ഉണ്ടാക്കിയത്.. 🙏🙏😋😋👍👍.. ഇതെന്തായാലും try ചെയ്യും.. അടിപൊളി.. 👌👌👏👏
Super mia 🙏🙏👌ഞാനും ചെയ്തു നോക്കും... white ചോക്ലേറ്റ് എനിക്കു ഒരുപാട് ഇഷ്ടം
ജിജി
Njan milk chocolate um normal chocolate um try cheythu... Fridge il vechittund... Mould illa... So thalkalam oru pathrathil aan success akunnundengil mould vangiya mathiyallo💁... And milk powder nido illa everyday aan so thari und.. ennalum mix nte taste nannayittund... Set akumo nokkatte
Coconut oil nte taste und.. better coco powder ulla version aan.. and melt avunnum und fridge il ninn purath eduth oru 15 min kazhiyumbo... May be enthelum mistake aavaam...And coconut oil may not be the right ingredient I guess... Athinte taste valare different aayi thonnunnu...And once it gets melted, it's like eating complan or boost mixed in coconut oil..🤷... But kaanaan nalla look und... Taste um nallathu thanne... Diary milk or milkybar pole allennu mathram...
Kaanan ulla look vech enthaayalum njan photo eduthu status ittu.. chumma naattukaare kothippikkaalo😆🤣🤣🤣🤣
കോക്കോ എങ്ങിനെയാണ് സംസ്കരിച്ചെടുക്കുകയെന്നും, കോക്കോ ഉപയോഗിച്ച് എന്തെല്ലാം പലഹാരങ്ങൾ ഉണ്ടാക്കാം എന്നും മാസിലാകുവാൻ നാളുകളായി കാത്തിരിക്കുന്നു. ഈ വീഡിയോ കണ്ടത്തുകാരണം ഞാൻ കൃഷ്യചെയ്തുണ്ടാക്കിയ കോക്കോ ഉപയോഗിക്കാനുള്ള വിദ്യ മനസിലായി. നന്ദി.
ഇങ്ങനെ എല്ലവരും ചോക്ലൈറ്റ് ഒണ്ടാകാൻ പഠിച്ചാൽ വലിയ വിലയുള്ള ചൊക്ലിറ്റ്ന് വില കുറയും പാവങ്ങൾക് വാങ്ങി കുട്ടികൾക് കൊടുക്കമലോ സന്തോഷം 😄😄😄😄
Helpful for me thank you so much ,surely i will try for my daughter
Chechi njan try cheyithu nokki super.
So thankyou chechi. ♥️♥️
Chechi velickenna cherthal velickennayude chova undaville
Thank you so much Riyaji 👌👍👏❣️❣️❣️
Mix ചൂടോടെ chocolate Mold - ൽ ചേർക്കണോ അല്ലെങ്കിൽ ചൂട് ആറിയത്തിനു ശേഷം ആണോ Mold-ൽ ഇടേണ്ടത്
*കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒത്തിരി ഇഷ്ടപെടുന്ന ഒന്നാണ് ചോക്ലേറ്റ്* 👏👏👍👍👌👌😘😘😋😋😋🌹🍫🍫🍫🌹🌹🌹🌹🌹🌹💕💕
Ayn
യെസ്
YYO Enthokkeyanu ഉണ്ടാക്കുന്നത്. Mia ചേച്ചിയുടെ ഒരു കഴിവ്. Polichu. 😍😍👌👌💯💯
ruclips.net/video/UwG8OudSD1U/видео.html
Super 👌👌👌😋 theerchayaum try cheunnathanu. Ingredients okke kayyil undu. Ithra easy aayirunno chocolate undakan.🥰🤩❤️😘🙏
👍
ഇത് കലക്കി ഞാൻ ഉറപ്പായിട്ടും ഉണ്ടാക്കും.👍👍 ചേച്ചി താങ്ക്സ് ❤❤❤
@@umaiskitchen1423 ok umais👍
Enik totaly 350 roopa chilavaayi ellam medikkan but 10 irattiyiladikhm labhm undaayi makklk oro neravm 150 roopayude choclate koduthu👍
Adipoli idea chechi
Daily use items like Oil kondu enthokke ideas aanalle chocolate, mayonnaise !!! Great job chechikutty
Try cheyth nokkanam.simply aanalloo.. chocolate 🍫 enik nalla ishtamaan
Hii Mia...super ആയിട്ടുണ്ട് ...ഒരു രക്ഷയുമില്ല..I'll try this
O
Super aane chechi njanum try cheythu super ellarkkum ishtappettu👌👌
Super chechi...
വെള്ളം തിളച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുമോ
So sweet choclate dear Mia , thank you so much dear for the so lovely way of making it!
I tried this chocolate receipe , taste super. I kept in freezer, but when took out within 1 minute it started melting. Why is it melts? What is my defect?
മൂന്ന് ചേരുവയും ഉണ്ട് ഞാൻ നാളെ തന്നെ ട്രൈ ചെയ്യും 🤗🤗🤗
@Ummu Imran yes
Super 👍👌👍👍
ട്രൈ ചെയ്തുവോ
Enthayi
@@nifampm5486 എസ് എൻറെ മക്കൾക്ക് ഇഷ്ട്ടായി ഇനിയും ഇണ്ടാകാൻ പറഞ്ഞിട്ടുണ്ട് simple എന്നിട്ടോ ധൈര്യമായി ട്രൈ ചെയ്തോളു
@@മീനുമനു
മിൽക്ക് പൌഡർ എത്ര ടൈം ചൂടാക്കണം.
കുക്ക് ആവണോ
ഇത് ഞാൻ ഇന്ന് ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thank U.........
Taste എങ്ങനെ milky ബാറിന്റെ taste ഉണ്ടോ.. Plz reply
@@shintobinsuk8107 സൂപ്പർ tasty ആയിരുന്നു ട്ടോ
Njan nale thane try cheyith nokum😇😇😇
Superb!! Will definitely try this recipe.😋
👍
👍
👍
Can you make a video of fruit jam making 😋
കാണാൻ തന്നെ നല്ല ഭംഗിയുള്ള ഒരു ചോക്ലേറ്റ് എനിക്കും വീട്ടിൽ ഉണ്ടാക്കണം
Hi Mia, I tried your recipe. Its nice, but it tastes grainy, more like coconut burfi. can you tell me if I could do something to change that.
Thank you mia chechi for this recipe, ithu njan enthaayallum try chyyum,ithavanathe birthday njan adipwoli yaakkum thank you soooo much Chechi
❤🌹👍 ഹായ് ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി Mia
Ith ithra simple aayirunno ippazhan kaanunne enthayalum try cheyyanam
Thank you very much...... 👌👌👌👌👌👌👌👍👍👍👍👍👍👍👍
Sunflower oil add cheyamo
Thank you Chechi 😍
ഇത് ഉണ്ടാക്കി അടിപൊളിയായി. വെളിച്ചെണ്ണ യുടെ ടെസ്റ്റ് മുന്നിൽ നിൽക്കുന്ന്
Chechi white chocolate shelf life kittan entha cherkandathu please reply me...
ഈ chocolate നമ്മുക്ക് white forest cake ഉണ്ടാക്കിയിട്ട് decorate ചെയ്യാൻ ഉപയോഗിക്കമോ... Correct milky ബാറിന്റെ ടേസ്റ്റ് ആണൊ..
Chechi can I make this chocolate with daily whitener? Awaiting reply chechi
Chechi adipoli aayittund kazhikkaan kothi aakunnu..........😋
Ithupolatha steel plate vachu onnu chaithu kanikkimo
Coconut oil taste chocolate lu undakuvo chechi.!! Vanilla essence ettal full coconut oil taste pokuvo??
video full kaanunne varsha kutty
Can use like chocolate compound?
ഞാൻ ഉണ്ടാക്കി നോക്കും ഇപ്പൊത്തന്നെ 🤤🤤🤤😋😋
Super I will try today,,,,
Can we use this chocolates for preparing chocolate ganeche
Chechi RED VELVET undakan eee....
സൂപ്പർ ചോക്ലേറ്റ്..തീർച്ചയായും Try ചെയ്യും
Appo velichaannayude ruchi warille chocolatine
Chechiii
Ith grate cheyth use cheyyan pattuo
Dairy milk ishttam ullavar like cheyyumo🥰
I tried this,pakshe mix oililek ittapol pirinju poyi😣
Low flameil vekkano?atho choodayi kazhinjal off cheyyano?
Endanu solution?
Entethum kolamayiii pirijnapole erikva
@@vinithajoy927 😅I think we should add sugar last and with low temperature.stove off cheythath inu shesham matram
Eni epo ath ntha cheyya🤔
@@vinithajoy927 add more milk powder and try making balls and freeze it. I did like that
Can I use butter?
Enik chechinte videos enik ishtamann chechinte language enik ishtamann
Poli👌👌👌😘🥰suppar👌
Nan undakkinokki🌹🌹
Thanks chechi💞💞💞
Ee chocolate cakeil use cheyyan pattuvo?
Chechi enikk chechida samsaram bayaggara ishttan
Enikkum♥
സൂപ്പർ. ചോക്ലേറ്റ് വളരെ ഇഷ്ടമാണ്. ട്രൈ ചെയ്യും.
If palpodi is not there we can add milk???
Super............ my favorite chocolate cakil use cheyamo
Coko powderinu pakaram Boost cherkkaan pattumo chechi
coco butter or butter is good
ചേച്ചി Chocolate ഉണ്ടാക്കിയിട്ട് Fridge-ൽ വച്ചാ മതിയോ? അതോ പുറത്താണോ വയ്ക്കേണ്ടത്?
fridge
രണ്ട് ചോക്ലേറ്റ് super. വളരെ ഇഷ്ടപ്പെട്ടു.
Can we use ice tray
Njn oru cake ondakkn nokkiyapoo white chocolate illa appzanu chchyde video kndee 🤩
Love you chechee, will try tomorrow
ഡാൽഡ വെച്ച് ഞാൻ ഉണ്ടാക്കി നോക്കി. ശരിക്കും കടയിൽ നിന്ന് വാങ്ങിയതു പോലെ ...👍
Pls subscribe NEETHA'S FOOD WORLD also
Mia, it’s looks soo yummy. I am not a big fan of chocolates, but I would try this for my little girl, thank youuu 🥰
Chechiyeaaaa that's my favorite chocolate...
Very humble Mia.. Love recepie
Mia chechi, ith peddan loosayi pookumo??
Purath vachal loos aakumo??
Shall we use this chocolates for cakes
പൊളി സാനം 🤩🤩
Super👌👌👌👌👌... CanI use it for cake fillings?
Chechi ie chocolate melt cheyan patumo
Very beautiful. Thanks.
Mia chechi coconut oilnte taste kooduthala... Enthenkilum cheyan pattumo
Wowww 😘👍 super Poli
Correct taste kittumo
ഞാൻ ചെയ്തു നോക്കി സൂപ്പറായി വന്നു 😃😃
17 lakh subscriber congratulations aunt keralathilu ninnu kututhle subscribers ulla alukeril oru sthanam pidichu
Enth simple aayittaa presentation..... 😍😍😍😍
Vellichenna cherthal athinte taste varille ?
Pall cherkkan pattumo milk powder n pakaram
Corn flourin pakaram maida use cheyan patto
chechi njn cheythu nokki but sheri aayi vannilla katta pidich poyi entha athinu karannam ,velichenna ude smell vallathe feel cheythu
Chechi my name is agu. chechi coconut oil smell varunudalo vanila essence cherthal mathiyo
Kadayiepole chocalate meltwater purathu vakan kazhiyumo
Milk use cheyyano
ഈ chocolate വച്ചു chocolate ganach ഉണ്ടാകാൻ പറ്റുമോ