നടൻ കൃഷ്ണകുമാർ തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി മനസ് തുറക്കുന്നു| Krishan Kumar| Kairali TV

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 374

  • @estellelis9227
    @estellelis9227 Месяц назад +121

    ഇവരും പ്രണയിച്ച വിവാഹിതരായതു കൊണ്ട്തന്നെ, മക്കളുടെ എല്ലാത്തരം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരുപാട് priority n support കൊടുക്കുന്ന മാതാപിതാക്കൾ ആയിട്ടു ഇവർക്ക് നിലകൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നു👍🏻

  • @chadrasenansenan693
    @chadrasenansenan693 4 года назад +219

    ഇത്രെയും കാര്യങ്ങൾ തുറന്നു പറഞ്ഞ ഈ മരു മകനെ മനസിലാക്കാൻ അവർക്കു പറ്റാത്തത് അവരുടെ നഷ്ട്ടം തന്നെ

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 года назад +781

    ബന്ധുക്കൾ ആയിട്ട് വെല്യ ബന്ധം ഇല്ലാതിരുന്നാൽ എന്താ... വീട്ടിൽ നല്ല സമാധാനം ഉണ്ടല്ലോ അത് പോരെ

  • @sunnyjaspur6125
    @sunnyjaspur6125 4 года назад +265

    What a man.....he opened .......i respect him

  • @PRATHI1061
    @PRATHI1061 4 года назад +323

    കൃഷ്ണകുമാറേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ് .. ഇങ്ങനെ ഒരു മകനെ (മരുമകനെ) കിട്ടാന്‍ പ്രയാസമാണ് ...എല്ലാം ശരിയാവും ..

    • @shanavaskamal
      @shanavaskamal 4 года назад +9

      atu tanikengane ariyam taan avarude koode ano jeevikkunnatu adutariyate oraleyum poornamayittu manasilakkan pattilla, media varta matram kettu abhiprayam vilamballe.....

  • @chandansvlog7231
    @chandansvlog7231 4 года назад +238

    കിച്ചുവേട്ടൻ മനസ്സ് കൊണ്ട് കോടീശ്വരൻ ആണ്.. സിന്ധു ചേച്ചിടെ വീട്ടുകാർ പണം കൊണ്ടും.. ഇതാണ് സംഭവം..

    • @prasannaramachandran221
      @prasannaramachandran221 3 года назад +1

      KRISHNAAP NAMMAL KANAAN NALLATHAHNEKIL(

    • @prasannaramachandran221
      @prasannaramachandran221 3 года назад +1

      Ĺook WISE) NAMMAL 85% AALUKALLEKKAL GOOD LOOKING AANEN GHIL MATTULLAVARKKU BAYANGHARA VISHAMAM AAYIRIKKUM USELESS PEOPLE

    • @shilpasreekumarnair
      @shilpasreekumarnair Месяц назад +1

      Bhayangara kodieswari ano sindhumma kk uncle sadaranakaran anu

  • @pavithrakp6818
    @pavithrakp6818 4 года назад +129

    1:46 her smile. Exactly like Ahana

  • @shameerpk7
    @shameerpk7 4 года назад +535

    ഇദ്ദേഹത്തിന് പ്രായം ആകുന്നെയില്ലല്ലെ....എത്ര നാളായി ഇങ്ങനെ തന്നെ ഇരിക്കുന്നത് കാണുന്നു

    • @shameerpk7
      @shameerpk7 4 года назад +2

      @Next Game Future Play അതെയതെ 😄😄

    • @justinkottayam
      @justinkottayam 4 года назад +9

      Old episode aanu

    • @lintofrancis8032
      @lintofrancis8032 4 года назад +1

      പുതിയ ഒരു ശ്രമം ആണ് സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ

  • @ponnuvava2301
    @ponnuvava2301 4 года назад +524

    ഒരു നല്ല നടൻ നല്ല ഭർത്താവ് നല്ല അച്ഛൻ എനിക്ക് അങ്ങനെ തോനുനു

    • @Savarkar123
      @Savarkar123 4 года назад +5

      Oru chettan oru aniysn oru kochachan oru veliyachan oru kunjsmmavab oru veliyammavan ivare onnum kandillae...

    • @thomasthomas5510
      @thomasthomas5510 4 года назад +1

      ponnu vava ഫ്ജ്കെബ്ദ്ന്ദ്ൻ സ്ക്ദ്ക്ദൊദ്‌ സ്സീസ്‌ സ്ജ്‌ ഹ്ജ്ജ്‌

  • @ARCO__IRIS-k7l
    @ARCO__IRIS-k7l Месяц назад +67

    Krishnakumar exact look like diya😍

  • @muhammedkunju.7508
    @muhammedkunju.7508 4 года назад +165

    വളരെ സന്തോഷത്തോടെ കാണാൻ വന്ന എപ്പിസോഡ്, അവസാനം വിഷമമായി...

  • @nsahadevan4479
    @nsahadevan4479 4 года назад +939

    കാലത്തിനൊത്തു ജീവിക്കാൻ പഠിച്ച, അഹങ്കാരത്തിന്റെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അനാവശ്യ കാര്യങ്ങളിൽ ശ്രദ്ദിക്കാത്ത, നല്ല കുടുംബസ്നേഹിയായ ഒരു പൂർണനാടൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @s.kishorkishor9668
      @s.kishorkishor9668 Год назад +10

      ആ രൂ

    • @Arn-h2d
      @Arn-h2d 10 месяцев назад +8

      😂😂🎉

    • @jasmineliginligin6704
      @jasmineliginligin6704 9 месяцев назад +8

      😂😂😂😂😂 കോമഡി 😂😂😂

    • @simibaiju9016
      @simibaiju9016 6 месяцев назад

      ³🫨³³933⁹⁹⁹9999999⁹9⁹⁹q,.

    • @anupriyarajeev007
      @anupriyarajeev007 6 месяцев назад +2

      ayalu bhaaryene thallunnath oru naanauvum illathe parayunnund... athu kettitt para

  • @bnsnnair6063
    @bnsnnair6063 Месяц назад +14

    This is a power couple here. Very genuine and down to earth. Nice interview

  • @shylajaker790
    @shylajaker790 4 года назад +89

    Mr. Krishnakumar i think he s a genuine one charecter- so he opened his mind without shell👍

  • @josepa3286
    @josepa3286 4 года назад +102

    വളരെ നല്ല അഭിമുഖം. അഹങ്കാരം ഒട്ടും ഇല്ലാത്ത നടൻ.

  • @khaleelrahim9935
    @khaleelrahim9935 4 года назад +372

    Krisna kumar ഒത്തിരി നന്മയുള്ള മനുഷ്യനാണ്

  • @geethanambudri5886
    @geethanambudri5886 6 месяцев назад +7

    നല്ല മനുഷ്യൻ

  • @barbiegirl1748
    @barbiegirl1748 4 года назад +303

    Sindhu's voice like ahaana

  • @tijithomas369
    @tijithomas369 4 года назад +42

    കൃഷ്ണ പറഞ്ഞത് 100% correct അണ്,ഇത് elladathum ഉള്ളത് തന്നെ

  • @sujathankachan3158
    @sujathankachan3158 4 года назад +47

    A good person. Very openminded.

  • @sibuthundiyil
    @sibuthundiyil 4 года назад +26

    God bless u കൃഷ്ണകുമാർ n ഫാമിലി

  • @moideenkunhi6533
    @moideenkunhi6533 4 года назад +48

    Krishnakumar First time I felt ur fan.. U r soo genuine loving family man ❤️❤️❤️😍.. love u man

  • @sarojiniev6308
    @sarojiniev6308 3 дня назад

    നല്ല മനുഷ്യൻ ❤️❤️❤️❤️

  • @Aaaa1234hj
    @Aaaa1234hj Месяц назад +63

    Diya exactly look lyk her father❤

    • @lakshmisoman9431
      @lakshmisoman9431 Месяц назад +5

      സ്വഭാവവും അതേ പോലെ തന്നെ....

    • @Aaaa1234hj
      @Aaaa1234hj Месяц назад +7

      @@lakshmisoman9431 അതെ, സംസാര രീതിയും പെരുമാറ്റവും എല്ലാം❤️

  • @jayasankarsasidharan4520
    @jayasankarsasidharan4520 4 года назад +39

    നിത്യ ഹരിത മനുഷ്യൻ...

  • @roshnasandeep678
    @roshnasandeep678 3 года назад +30

    What a sweet person is krishna kumar

  • @anitajoseph4061
    @anitajoseph4061 4 года назад +19

    Krishna kumar such a genuine personality

  • @achu3130
    @achu3130 2 месяца назад +42

    I'm still suffering this problem in my family😌. I have a very true 7 years relationship with my love. But my parents didn't accept him.. Because of "naattkar and relatives" Enth parayum.. Aaraanavo ee jadhim madhavum kandpidichath😶
    Guys... A happy news for..me.. Parents Accept cheythu🥺🥺♥♥Pennukaanalum kazhinju.. We are so happy.. Thanks to God☺

    • @VinGrr
      @VinGrr Месяц назад +1

      Pidichu nilkkanam.

    • @achu3130
      @achu3130 Месяц назад +3

      @@VinGrr Ente veetil accept cheythuu🥺♥We are so happy and thanks to God...

    • @asteria2916
      @asteria2916 Месяц назад +2

      Awww❤❤

    • @lovevibes3144
      @lovevibes3144 Месяц назад +3

      ​@@achu3130congrats ❤ egane sammadipichu 😅

    • @appuu..
      @appuu.. Месяц назад +1

      Awwwwww cngrtssss❤❤

  • @gopikagopi443
    @gopikagopi443 4 года назад +15

    I like this couple and their family too.... God bless you sir

  • @LK-ed1hx
    @LK-ed1hx 4 года назад +353

    Diya is krishnakumar ditto.

  • @Helen.5k
    @Helen.5k 4 года назад +101

    Kichu പറഞ്ഞത് ശരിയാ..ജാതി ഉണ്ട്.

    • @lakshmisoman9431
      @lakshmisoman9431 Месяц назад

      കിട്ടു സംബന്ധ കൃമി നായർ

  • @yellowwb4183
    @yellowwb4183 4 года назад +20

    Such an honest person 👏🏽

  • @daffodils3186
    @daffodils3186 4 года назад +22

    Diya looks just like Krishna Kumar Hansika look's like Sindhu

  • @sudheerpoyiloor884
    @sudheerpoyiloor884 4 года назад +134

    The voice of Sindhu auntie is exactly like Ishani 💕

  • @deepadeepus6466
    @deepadeepus6466 4 года назад +39

    എന്തിനാ ചേട്ടൻ വിഷമിക്കണ്ട. ഞങ്ങൾ കാണുമ്പോൾ ചേട്ടന് നല്ല ഭാര്യ നല്ല മക്കൾ എല്ലാം ഉണ്ട് അതിലും ഇത്തരം ഒരു വിഷമം ഉണ്ട് എങ്കിൽ വളരെ വലിയ നാല് കുടുംബം ചേട്ടന്റെ കുടുംബതോട് ചേരും അന്ന് നമുക്ക് ആഘോഷിയ്ക്കം ചേട്ടാ, 👍👌

  • @anud183
    @anud183 Год назад +15

    വളരെ matured ആയ, caring ആയ ഒരു husband & father.. Then why they are still not accepting him? What ever 😮

  • @Akshayaachu1997
    @Akshayaachu1997 4 года назад +35

    Good family

  • @BeautifulSignature-16
    @BeautifulSignature-16 2 месяца назад +157

    2024 ഈ ഇന്റർവ്യു കാണുന്നുണ്ടോ.. പക്ഷെ അച്ഛനും അമ്മയും ഇപ്പോൾ സ്നേഹത്തിൽ ആണല്ലോ

    • @aparna.m.r7177
      @aparna.m.r7177 2 месяца назад +17

      Yes.. Ipool avare takecare cheyunnth ivaranu

    • @anjueapen3327
      @anjueapen3327 2 месяца назад +19

      Avarkippol aarogyam kuranju money income Ella or kuranju health and wealth decides how close to keep relations any how kk and sindu without any hesitation taking care of them big salute ❤

    • @Haju754
      @Haju754 Месяц назад +1

      😂😂

    • @anujose5009
      @anujose5009 Месяц назад +12

      ഇപ്പോൾ ഇവർ ആണ് അവരുടെ ഏറ്റവും വലിയ ആശ്രയം.... കാലത്തിന്റെ നീതി.... ഒരു അകലവും കാണിക്കാത്ത ഇവർ പെരുമാറുന്നു.... 🥰🥰

    • @shilpasreekumarnair
      @shilpasreekumarnair Месяц назад +4

      Pulli jathykond culture kond um sowndryam kondum sobhavam kondum oke urnanvan anu evarku ethiri paisa avarekal kooduthal und avar gulf wala analo that’s all Pullide a sobhava Mahima kond Anu ammayiachanem ammayem oke nokunnath

  • @cloweeist
    @cloweeist 4 года назад +42

    God bless for uploading without background music

  • @franjon5350
    @franjon5350 4 года назад +13

    Oh my god skipped when saw the intervieweer💥💥💥💥

  • @moongirl8106
    @moongirl8106 4 года назад +23

    mature couple then and now 🤩😍😍😍

  • @arunthampi8768
    @arunthampi8768 4 года назад +100

    നമ്മളുടെ ഫാമിലിയിലെ ഒരു ചേട്ടൻ പറയുന്നത് പോലെ 👍👍👍

  • @alphonsaaugustine9590
    @alphonsaaugustine9590 4 года назад +39

    how father talk like daughter diya🥰

  • @stephydxb6782
    @stephydxb6782 4 года назад +49

    4 valya makkalude achanennu orikkalum parayulla .😘😘😘😘

    • @anjalym92
      @anjalym92 4 года назад +3

      This interview is before 7 yrs

  • @jessythomas7539
    @jessythomas7539 4 года назад +9

    Innocent talk👍

  • @RK12303
    @RK12303 4 года назад +281

    Ahaaana talks jst like sindhu.

  • @akhilasuresh9750
    @akhilasuresh9750 4 года назад +9

    Very honest man Krishnakumar

  • @universe266
    @universe266 2 года назад +25

    I truly respect him...

    • @roythomas9699
      @roythomas9699 Год назад

      സിനിമ ചേട്ടൻ ഇദ്ദേഹം ആണോ എന്ന് samsaikanam

  • @subhashgopidas6087
    @subhashgopidas6087 4 года назад +37

    Love is above all.... Other things are not important. Both r lucky that they could live with each other who love each other.. what else u need......I don't think now the discussion on cast is not significant.. think about many things that give satisfaction....
    Wishing u very best....

  • @allrounderaleena
    @allrounderaleena 2 месяца назад +55

    ദിയ യും ഇഷാനി യും ഇരിക്കുന്നപോലെ ആർക്കേലും തോന്നിയോ 🙄😂

  • @meenu5655
    @meenu5655 Месяц назад +18

    Same like diya and aswin family ..

  • @aiswaryaaishu4808
    @aiswaryaaishu4808 4 года назад +35

    Ishani look like Sindhu mam and Diya like krishnakumar sir

  • @goodfriend5466
    @goodfriend5466 4 года назад +31

    പാവം മനസ്സിൽ ഇപ്പോഴും വിഷമമുണ്ട്. സാരമില്ല പോട്ടെ ട്ടോ

  • @laughandlive6720
    @laughandlive6720 4 года назад +103

    Entor glmr anu randu perum

  • @athirak4812
    @athirak4812 4 года назад +155

    Caste system കേരളത്തിൽ നന്നായി ഇപ്പോഴും നിലനിൽക്കുണ്ട്.. പ്രേതേകിച് നായർ തീയർ ഇടയിൽ

    • @Athira_2
      @Athira_2 4 года назад +1

      Yes

    • @sreeshmasajeevan
      @sreeshmasajeevan 4 года назад +4

      SNDP also

    • @nakshathra.m8458
      @nakshathra.m8458 3 года назад +3

      Theeyar അത് എന്ത് ജാതിയ

    • @rani822
      @rani822 3 года назад +1

      @@nakshathra.m8458 ezhavar vadakkottu chomar ennum parayum

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 3 года назад

      Appam nairekal valya jathiano sndp scku 8% illappol 13% samvaransm vangikkunba ezhavayano valuthu. Bhayankara comedy

  • @saralakrishnan5202
    @saralakrishnan5202 2 месяца назад +12

    ദൂർദർശനിൽ കൃഷ്ണകുമാറിന്റെ വാർത്തയും മറ്റു ചാനലിൽ സിന്ധുവിന്റെ സീരിയലും കണ്ടു നടന്ന കാലം -ഇപ്പോഴും രണ്ടാളും അങ്ങനെ തന്നെ 👍🏻😍

  • @muhammedkunju.7508
    @muhammedkunju.7508 4 года назад +29

    അനുഭവം, ഗുരു... 👍

  • @jayasreepillai3792
    @jayasreepillai3792 2 месяца назад +4

    Nalla,,സമാധാനത്തോടെ,,,സന്തോഷത്തോടെ,,,ജീവിക്ക്,,,

  • @shajankavungal1018
    @shajankavungal1018 4 года назад +54

    എന്തൊരു പക്വത

  • @arshadmanaf5708
    @arshadmanaf5708 4 года назад +6

    Krishnakumar 👍

  • @arunlaflare
    @arunlaflare 4 года назад +60

    Pacha ayaya manushyan

  • @thetycoon1947
    @thetycoon1947 4 года назад +13

    Perfect man.

  • @johncysherrylal4199
    @johncysherrylal4199 4 года назад +13

    Ozy resemble more to kishnakumar

  • @najla3447
    @najla3447 4 года назад +4

    Nice person👌😍

  • @sonimani7379
    @sonimani7379 4 года назад +84

    മലയാള ദൂരദർശൻ്റെ ഒരു പഴയ വാർത്ത അവതാരകൻ കൃഷ്ണകുമാർ.

    • @blackcats192
      @blackcats192 3 года назад

      appo chummatalla superman enna moviyil newsreaderude role cheitittund..

  • @mahimavijay8364
    @mahimavijay8364 Месяц назад +6

    Ithi l KK നെ കാണുമ്പോ Ozy യെ പോലെ, സിന്ധു mam is like Ishani 😌

  • @smaria4702
    @smaria4702 4 года назад +6

    Pwoli couple

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад +1

    All the best dears god blessyou and you 4 sweet hearts sruthi from kannur

    • @lakshmisoman9431
      @lakshmisoman9431 Месяц назад

      സ്രുതിയോ വിസ്മയേ

  • @SarathGopalcamarts
    @SarathGopalcamarts 4 года назад +36

    Nalla oru vekthiya idheham ... enik facebook ill ludey ariyam ...sir payankara down to earth aa

  • @farsana.p1950
    @farsana.p1950 4 года назад +3

    Nice family🥰🥰🥰🥰

  • @aseenailyas5746
    @aseenailyas5746 4 года назад +9

    Good family ❤️

  • @vavakochuvavakochu9222
    @vavakochuvavakochu9222 4 года назад +6

    Enikk orupadu ishttamulla nadan

  • @prajnasworld5944
    @prajnasworld5944 4 года назад +34

    എന്താ glamour അന്നും ഇന്നും ഒരു ചെറുപ്പക്കരന്റേത് പോലെ

  • @kuttizkutti420
    @kuttizkutti420 3 года назад +16

    Diya ditto Krishnakumar and Ishani got sindu's manarism

  • @mahesh1777
    @mahesh1777 4 года назад +9

    Brilliant talk k k

  • @fazilashihab9013
    @fazilashihab9013 4 года назад +4

    Pachayaaya oru manushyan..... Oru kaapadyavumilla pongachavumilla..very open.... Really oru Nalla manushyan....

  • @ShebaSherlyAbraham
    @ShebaSherlyAbraham 18 дней назад

    He talks so matured

  • @hello-xm1ef
    @hello-xm1ef 4 года назад +8

    Omg sindhu aunty is so pretty

  • @DaivikahMedia
    @DaivikahMedia 4 года назад +15

    Adipoli actor aanu.. Also handsome.. But bad luck und pullikk... Vikraminte daivathirumagalilokke super ayirunnu

  • @human5089
    @human5089 4 года назад +47

    ഇപ്പോൾ മനസ്സിലായില്ലെ കൊറോണക്ക് ജാതി ഇല്ലന്ന്

  • @rahulbabu475
    @rahulbabu475 4 года назад +129

    ഇന്നും ജാതി വിവേചനം ഉണ്ട്

    • @missnambiar2057
      @missnambiar2057 4 года назад +11

      Reservation ela. Ath nirthanam

    • @mindofmine6581
      @mindofmine6581 4 года назад +14

      geta Suresh cast nokkiyulla marriage, brahmin toilets, poojaris from Brahmin cast (particularly) name with a cast tail, Cast ethaann chodikkunnath, caste based schools & colleges okke nirthanam..Ok??

    • @missnambiar2057
      @missnambiar2057 4 года назад +17

      @@mindofmine6581 reservation nirthiya oke thaniye theerum.
      Reservation vangam, paisa vangam, psc, mbbs, jee ias elathilum reservation.
      Reservation bpl n kodukunath kizhapamila enalum bayagara rich ayavark jathi parnj free education pg vare kashtam ale.
      5 rank varenda kuti pinthalli 10ethunath ormich noku.
      Jathi parayarth pakshe paisa vangam. Ala certificatelum jathi und. Jathiyude adisthanathil annu joli polum. Enit per eta kuttam

    • @mindofmine6581
      @mindofmine6581 4 года назад +9

      geta Suresh Just a karma effect dude !! Samoohathinde ellaa thattukalil ninnum aalkkaare kond varaanaan actually reservation system ullath...You're competing with your cast fellows...like SC yil high score ullavan aake ulla 30 seatil 5 ennathil kerum...Obc also in the same way...Maybe we get 25 seats left, just suppose..athil kayaraan nokku...nthinaanu SC, OBC, OEC, ST, EWS polulla aanukoolyangal vendaa enn vaashi pidikkunnath...Ee system illaayirunnenkil innum maybe SC/ST/EWS/Physically challenged vibhaagangalil ninnum doctors um engineers um undaakaan buddhimuttiyene..avarkkum vende nilayum vilayum...Oru aadivasi colony yil poyi chikilsikkaan ethra forward castukaar ready aavum..But I personally know people who became doctors only because of reservation where they're top over there plus maybe they secure more marks than some of the General candidates..and as a commitment, they work for the marginalized community they belong to.. This is the only way to ensure equity in every fields !!
      Vere kaaryam...enkil enthinaanu mark ilavu kodukkunnath enn chodikkunnavarkk. Like enikk avanekkaal nalla mark undaayittum avanaanu admission kitiyath enn...Pand cast system nadappilaakkiyath orikkalum oru backward castukaaran, including obc&oec aayirikkilla..We followed that shitty manusmrithy. Ann caste systethinde ellaa benefits um forward castukaarkk aayirunnu..Education+ good food..Pattiye pole chath jeevichavaraanu baaki ullavar. So boomerang happened here too ! Inn athinde benefits backward casts upayogikkunnu..Maathramalla, pand verum kappayum, 2 mani ariyum maathram thinn vishappadakkiya oru samoohathinde brain development enganeyaan forward castes nde brain pole aavuka..Lack of nutritional value persisted throughout the generations and inn athinu maattam und...
      P.S : innum ettavum uyarnna mark vaangunnavan thanne aanu evideyum kayarunnath..no bias there..So lets compete, we have chance.

    • @missnambiar2057
      @missnambiar2057 4 года назад +7

      @@mindofmine6581 omg.. oec and sc students get free education what about dat.. n middle class general students struggle to pay their fees

  • @adarshreghuvaran8838
    @adarshreghuvaran8838 4 года назад +51

    Caste..cash..🤐🤐🤐🤐😑😑😑....ethokke okke mele.. manushyan! Sneham...❤️ethinn vila ella 😭

  • @jananysree242
    @jananysree242 4 года назад +2

    💯 true

  • @annievarghese7128
    @annievarghese7128 Год назад +2

    Sound ootiri kuravannu.Happy family.All the best.

  • @RMenon-jo6ek
    @RMenon-jo6ek 4 года назад +24

    Money can not buy everything

  • @diasnest552
    @diasnest552 4 года назад +21

    Ahanayudeyum ammayudeyum same sound

  • @jithin6818
    @jithin6818 4 года назад +248

    *ചേച്ചിയുടെ interview കാണുമ്പോഴാണ് ആ ബ്രിട്ടാസിനെ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത് ...*

    • @deepudevarajan958
      @deepudevarajan958 4 года назад +12

      Brittas samayam kodukkarilla samsarikkan

    • @lintofrancis8032
      @lintofrancis8032 4 года назад

      പുതിയ ഒരു ശ്രമം ആണ് തുടങ്ങിയതേ ഉള്ളൂ സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ

  • @meeghujohn3290
    @meeghujohn3290 4 года назад +10

    എന്നും പ്രണയം so good

  • @Varghesekk-l4w
    @Varghesekk-l4w Месяц назад

    Support Krishna Kumar 🎉

  • @anandakrishnan428
    @anandakrishnan428 4 года назад +17

    Allelum Cinemayil villanmar ayi nadannavar oke jeevithathil nalla manushyara

  • @satheeshantp5238
    @satheeshantp5238 3 года назад +9

    എവിടയോ വഴിമാറിപ്പോയ നടൻ ഒരു ദേവനോ മനോജ്‌ കെ ജയനോ ആകുമായിരുന്നെന്നു വിചാരിച്ചു????

  • @sindhurajasekhar7990
    @sindhurajasekhar7990 4 года назад +39

    Njn kichuvnde koode padicha alanu kichuvne nannai ariyam endna support ella karyavum valare tamasayodum sandoshatodum neridunna vyaktiyanu kichu pnne family support illannu karuti tension akanda itrayum ayille ini angane oravasyam undennu karutunnilla

  • @limachandran5473
    @limachandran5473 4 года назад +2

    Nice both of you

  • @krishna__2255
    @krishna__2255 Месяц назад +4

    Watching after Diya's wedding 👀👀👀
    സ്വന്തം മകളും പ്രണയിച്ചു കല്യാണം കഴിച്ചു 😊😊😊

  • @Sarangi-o6x
    @Sarangi-o6x Месяц назад +5

    Sindhu =Ishani
    Kichu=Diya

  • @vijuviju8748
    @vijuviju8748 4 года назад +2

    Good
    Good

  • @theja_ajesh
    @theja_ajesh 4 года назад +21

    Sindhuvinu ishaniyude voice

  • @attingal.jeevan8627
    @attingal.jeevan8627 4 года назад +7

    Anikkum manassilakum

  • @AbSAM-gq3ho
    @AbSAM-gq3ho 4 года назад +2

    genuinty at its peek ..u both

  • @thomasthomasphilp4393
    @thomasthomasphilp4393 4 года назад +11

    He looks still the same