ഹണി ചെറിയൊരു നടിമാത്രം; ഞാനങ്ങനല്ല; ബോബി ചെമ്മണ്ണൂരിനെ എടുത്തുടുത്ത് കോടതി |boby chemmannur

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 72

  • @newsathouse5338
    @newsathouse5338  14 дней назад +4

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @shibusadanandan9006
    @shibusadanandan9006 13 дней назад +15

    രാഹുൽ ഈശ്വർ കേരള സമൂഹത്തിൻ്റെ മുന്നിൽ വെറും ഒരു ഫൂളാണെന്ന് വീണ്ടും തെളിയിച്ചു

  • @ArchanaAneesh-r3h
    @ArchanaAneesh-r3h 13 дней назад +11

    നാളെ തൊട്ടു രാഹുൽ ഈശ്വർ.. ബഹുമാനപെട്ട കോടതി പറയുന്നത് വളരെ ശരിയാണ്..കോടതിയെ മാനിക്കുന്നു.. എന്നാലും ഹണിറോസ് ശ്രദ്ധിക്കണം.. 😂😂

  • @AbdullatheefChungathara
    @AbdullatheefChungathara 14 дней назад +26

    രാഹുൽ ഈശ്വർ എന്ത് കൊണ്ട് വി വസ്ത്ര സന്യസിമാരെ കുറിച്ച് ഒന്നും പറയാത്തത്

    • @surendrankk8363
      @surendrankk8363 13 дней назад

      ലത്തീഫേ ,അവൻ പൂണൂലനാണ് ' അവൻ ഒരു തമ്പ്രാനല്ലെ' ഇയാളുടെ വീട്ടിൽ നാൽകാലികളെ വളർത്താറില്ല.കാരണം അവർ ഉടുപ്പിടാറില്ല'.

  • @prajeethakuriakose6127
    @prajeethakuriakose6127 13 дней назад +17

    കോടതി നിരീക്ഷണങ്ങൾ രാഹുൽ ശ്രദ്ധിച്ചു കേൾക്കുന്നത് നന്നായിരിക്കും.. ഫാൻസുകളും..

  • @pmkrishnankutty8950
    @pmkrishnankutty8950 13 дней назад +16

    ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ രാഹുൽ ഈശ്വറി നേ പോലുള്ളവർക്ക് ഒരു സന്ദേശമാണ്.

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 14 дней назад +22

    ബോബിക്കുമാത്രമല്ല അവനു വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്ന എരപ്പാളികൾക്കും ഇതൊരു പാഠമാകട്ടെ.

  • @paulnilayattingal9108
    @paulnilayattingal9108 13 дней назад +33

    ഇയാൾക്ക് ജാമ്യം കിട്ടി പുറത്തുവരുന്നതും കാത്ത് ഇയാളുടെ ഫാൻസുകാർ ഇയാൾക്ക് വേണ്ടി പുറത്ത് കാത്തുനിൽക്കുന്നു എന്നാണ് ഒരു ചാനലിൽ വാർത്ത കണ്ടത് ,😂😂സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം കഴിഞ്ഞ് പുറത്തു വരികയാണല്ലോ 😂

    • @gibin4361
      @gibin4361 13 дней назад +3

      ദിലീപിന് കിട്ടി സ്വീകരണം. പിന്നെയാ.....

  • @surendrankk8363
    @surendrankk8363 13 дней назад +18

    ഇതു മതി. ധാരാളം.ഇയാൾ നിയമത്തിന് മുകളിലല്ല. നിയമവാഴ്ച ഇവിടെ ഭംഗിയായി നടന്നു.അത് തന്നെ ധാരാളം

  • @paulnilayattingal9108
    @paulnilayattingal9108 13 дней назад +11

    കോടതിയുടെ ഇന്നത്തെ നിരീക്ഷണം കേട്ട് ഇയാൾക്ക് വേണ്ടി ചാനൽ ചർച്ചകളിൽ വാ തോരാതെ സംസാരിച്ച മറ്റൊരാൾ ഉരുകി കഴിയുകയാണ്

  • @petroformula
    @petroformula 14 дней назад +27

    ഇത്തരം തോന്നിവാസികൾക്ക് നല്ലൊരു താക്കീത് ആണ് ബോബിയുടെ അറസ്റ്റ് 👍🏻

  • @paulnilayattingal9108
    @paulnilayattingal9108 14 дней назад +15

    ഇത്തരം ഒരു കേസിൽ എത്ര വലിയവനായാലും കോടതി കയറി ഇറങ്ങുക എന്നു പറയുന്നതിനേക്കാൾ വലിയ നാണക്കേട് എന്താണുള്ളത്

  • @JeenaM-t4x
    @JeenaM-t4x 13 дней назад +4

    ഇയാൾക്ക് ഫാൻസ്‌ മാത്രമേ ഉള്ളോ. ഭാര്യക്കും മോൾക്കും ഒന്നും ഇയാളെ ജയിലിൽ നിന്നിറങ്ങുമ്പോൾ കാണണമെന്ന് ആഗ്രഹം ഇല്ലാതായി പോയല്ലോ. പാവം ബോച്ചേ.

  • @asharafasharaf8308
    @asharafasharaf8308 14 дней назад +15

    ഹണിയുടെ വസ്ത്രം ശ്രദ്ധിക്കണം ബോബി ചെമ്മണ്ണൂർ നാവ് കുറച്ച് സൂക്ഷിക്കണം

    • @anilkalathilvelacherry6985
      @anilkalathilvelacherry6985 13 дней назад

      ഏത് വസ്ത്രം ധരിക്കണം ഒരു വ്യക്തിയുടെ ചോയ്സ് ആണ്..
      നാവ് ശരിയല്ലെങ്കിൽ ചെപ്പക്കുറ്റി അടിച്ച് പൊളിക്കണം..

  • @sureshbabu9118
    @sureshbabu9118 13 дней назад +5

    ജയിലിന് മുന്നിൽ നിൽക്കുന്ന നമ്മുടെ സഹോദരിമാരെയും കണ്ടിരുന്നു. ഈ സഹോദരിമാർ സ്വന്തം വർഗമായ ഒരു സ്ത്രീക്ക് വന്ന അപമാനത്തെ അവർ തന്നെ വേട്ടക്കാരൻ്റെ കൂടെ നിൽക്കുന്ന കാഴ്ച കാണാൻ പറ്റി. അപ്പോൾ സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെയല്ലേ😢😢😢😢😢😂😮

  • @skjp3622
    @skjp3622 13 дней назад +4

    ശ്രീലേഖ lPS പറഞ്ഞ പോലെ ആദ്യ കാലത്ത് ഇവരുടെ ചെറിയ ഷോപ്പിൽ നിന്നു വാങ്ങിയ്ക്കുന്ന ആഭരണങ്ങളിൽ ചെമ്പ് വളരെ കൂടുതലാണ്

  • @Nandah545
    @Nandah545 13 дней назад +9

    Aduthathu thallipoli Rahul

  • @sasikunnathur9967
    @sasikunnathur9967 13 дней назад +1

    രാജയോഗം എന്നാ ജാതകത്തിൽ !

  • @pmnarayan3829
    @pmnarayan3829 13 дней назад +3

    എന്ത് തന്നെ ആയാലും ഹണി റോസ് തന്റേടം കാണിച്ചു.

  • @LitheshRajan
    @LitheshRajan 13 дней назад +1

    RAHUL EESHWAR 😂😂 AYALKKUM KURE VAANANGAL EE VISHAYATHIL SUPPORT CHEYTHIRUNNU
    KERALAM POLIYALLE ?????😂😂😂😂
    KERALA POLICE ❤ AND COURT ❤

  • @sureshbabu9118
    @sureshbabu9118 13 дней назад +1

    ഈ കേരളം മൂന്നരക്കോടി ജനങ്ങൾ ഉണ്ട് എന്നാണ് കണക്ക്. അതിൽ എത്രയോ മഹാന്മാർ ബുദ്ധിജീവികൾ!?, അതിൽ എത്ര നമ്പരിൽ താങ്കൾ പെടും. താങ്കളെ ക്കാൾ മുകളിൽ എത്രയോ മഹാന്മാർ ഉണ്ടാകും!? ഇതിൽ രാഹുൽ സ്വയം വിമർശനം നടത്തണം. എണ്ണം മൂന്നര കോടി അതിൽ ഞാനും ഒരു പുഴു.😢😂😅😮

  • @ohakhader2986
    @ohakhader2986 14 дней назад +4

    ചെമ്മണ്ണൂരിൻ്റെ തോന്ന്യവാസവും. ബിസ്സിനസ്സിൽ നടത്തിയിട്ടുള്ള നേരംപോക്കായി കരുതിയാൽ മതി ഹണി റോസിനെക്കുറിച്ച് വൈരുദ്ധ്യങ്ങൾ പറഞ്ഞു മുതലെടുത്ത് നടക്കുകയായിരുന്ന രാഹുൽ ഈശ്വർ 'സ്വയം ഏറ്റെടക്കുകയാണ് ചെമ്മണൂർ. രാഹുൽ ഈശ്വർ 'ഒന്നിച്ചു കൊണ്ട് ഹണി റോസിനെ ഒറ്റപ്പെടുത്തുകയാണ്.🙏🙏👎👎👎👎👎👎🎉😢🎉🎉❤❤❤❤❤❤

  • @sureshbabusureshbabu1342
    @sureshbabusureshbabu1342 13 дней назад +2

    അടുത്തത് ടെലിവിഷൻ കോമഡി സീരിയൽ ദയർത്ഥം പ്രയോഗം കുടി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ അതും കുടി നിർത്താൻ പറ്റുമോ

  • @ohakhader2986
    @ohakhader2986 13 дней назад +2

    ജയിലിൽ കിടന്ന ലാഭത്തിൻ്റെയും നഷ്ടത്തെക്കുറിച്ചുള്ള ദൃശ്യങ്ങളാണ് കണ്ടു കൊണ്ടിരിക്കുന്നത്. ചെമ്മണൂർ സമ്പത്ത് നിലനിർത്താൻ വേണ്ടി നടന്ന രാഹുൽ ഈശ്വർ കൂടുയിരിക്കുകയാണ് ഹണി റോസ് അഭിനയം കൊണ്ട് ജീവിക്കുന്നവരെ അതേ നിലയിൽ കണ്ടു സ്വയം വിലയിരുത്തുക!🤪🤪🤪🤪👏👏👏👏❤🎉🎉🎉❤❤❤❤❤❤

  • @NihalManu-zk9bs
    @NihalManu-zk9bs 14 дней назад +5

    ഹണി സ്വന്തമായി നിർമിച്ച വസ്ത്രമല്ല ഉടുക്കുന്നത് ഇത് പോലുള്ള വസ്ത്രം നിർമിക്കുന്നവൻ കമ്പനികൾക്കെതി ഇവരാരും ഒന്നും പറയുന്നില്ല എന്താകും കാരണം

    • @AnilKumar-sv3nr
      @AnilKumar-sv3nr 13 дней назад

      വസ്ത്രധാരണ പരിതി യുള്ളത് മണ്ടൻ മാരുടെ ഭാരത്തിൽ - കമ്പനികൾ മറ്റ് രാജ്യക്കാരെ കണക്കുകൂട്ടുന്നു. അതായിക്കാം

    • @അരവിന്ദൻ
      @അരവിന്ദൻ 13 дней назад +1

      Kurachu theeetam vaari thinnoode ninak

  • @mnr21584
    @mnr21584 13 дней назад +1

    ബോബി ധരിച്ചിരുന്നത്, അയാളുടെ പണം കൊണ്ടു എന്ത് വേണമെങ്കിലുംആകാം

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 14 дней назад +3

    ബോച്ചെ അടുത്ത ജ്വല്ലറി ഉത്ഘാടനം ചെയ്യിപ്പിക്കുക
    ആൺ പെൺ വേഷം കെട്ടിപ്പിച്ചാവണം ബോച്ചെ
    ഏത് വിധം എന്നറിയില്ലേ

  • @radhakrishnantp3876
    @radhakrishnantp3876 11 дней назад

    രാഹുലിനെയും ബോചെ യെയും കാണുമ്പോൾ എനിക്ക് ചില 'ഉൾപ്രേരണകൾ' വരുന്നുണ്ട് !! സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റിയാൽ പ്രശ്നം ആകുമോ ???

  • @cr7l1330
    @cr7l1330 13 дней назад +2

    രാഹുൽ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം കൂടി കൊടുക്ക്. വ്യാജ പരാതി കൊടുത്ത എത്ര സ്ത്രീകൾക്ക് എതിരെ നടപടി എടുത്തു. നിയമം mis use ചെയ്യുന്ന എത്ര സ്ത്രീകളുണ്ട്. ഒരു തെളിവുമില്ലാതെ എന്തൊക്കെ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളുണ്ട്. ഇതിനൊക്കെ ഒരു സൊല്യൂഷൻ വേണ്ടേ.

  • @josephantony9196
    @josephantony9196 9 дней назад

    😂🤣പഞ്ഞി എന്തിനാണ് തീയുടെ അടുത്തിരിക്കുന്നത്?? 😂🤣

  • @AbdulAzeez-l6k
    @AbdulAzeez-l6k 14 дней назад +2

    ❤❤❤❤

  • @abdulazeez4137
    @abdulazeez4137 13 дней назад

    ചാനലുകൾ കുറെ കെണിഞ്ഞു ശ്രമിച്ചു പക്ഷെ ഒരു ചാനലിനും ഒത്തില്ല

  • @mollysoman3350
    @mollysoman3350 13 дней назад +3

    🎉🎉🎉🎉🎉🎉😂😂😂

  • @thomasmenachery8780
    @thomasmenachery8780 14 дней назад +2

    രാഹുൽന്റെ കാര്യം -
    ഇല്ലാത്ത കേസ്ൽ എങ്ങനെ ജാമ്യം കൊടുക്കും, മിസ്റ്റർ.
    വിഡ്ഢിത്തരം പറയരുത് പ്ലീസ് 🤦‍♂️

  • @paulvarghese7899
    @paulvarghese7899 13 дней назад +1

    Boche veliyil kidannatheduthu vendaathidathu vachu,athu pidichu kadichu.eny etharam maaranangale ozhivaakkanam.nalla midukkanmaaraaya aanpillare udghadanathinu konduvaranam.madammaye konduvannalum evalumaare vilikkaruthu.eny ulghaadanavumilla,cinemayumilla .😅

  • @MathewMa-g3n
    @MathewMa-g3n 13 дней назад

    ബോബിയുടെ.കൂടെ.ജനം.മുഴുവനം.മണി.റോസ്.ഇനി.നാട.മുറിക്കാൻ.പോയാൽ.ജനം.കൈകാര്യം.ചെയ്യും.

    • @tubescan2471
      @tubescan2471 13 дней назад

      ഉവ്വേ... 😛

    • @sasindran.kkappadan1150
      @sasindran.kkappadan1150 12 дней назад

      ഏത് ലോകത്താണ് മഹാത്മാവേ. ബോബി ചാരിറ്റി ചെയ്യും. അത് കൊണ്ട് ഇയാളുടെ വീട്ടിലെ സ്ത്രീകളെ കൈ കാര്യം ചെയ്യാൻ സമ്മതിക്കുമോ

  • @surendrankk8363
    @surendrankk8363 13 дней назад +3

    ബോച്ചെ വെറും ഈച്ച യായി.😂😂

  • @rainbow-cc1us
    @rainbow-cc1us 14 дней назад +1

    പത്രമാധ്യമങ്ങളും യൂട്യൂബ് മാരും എന്തൊക്കെ വിളമ്പിയാലും ശരി കേരളത്തിലെ ജനങ്ങൾ ബോബി ചെമ്മണ്ണൂരിനെ എന്തുകൊണ്ട് പിന്താങ്ങുന്നു എന്ന് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുക ലക്ഷങ്ങൾ ചിലവഴിക്കാതെ കേരളത്തിലെ മാ പ്ര ക്കലും ചില യൂട്യൂബർമാരും ബോബി ചെമ്മണ്ണൂനു നല്ല മൈലേജ് ഉണ്ടാക്കിക്കൊടുത്തു എന്നത് പകൽ സത്യം

    • @georgejoseph9426
      @georgejoseph9426 13 дней назад

      അതെ മുളച്ച ആൽമരം തണൽ

  • @elamthottamjames4779
    @elamthottamjames4779 13 дней назад

    താങ്കളുടെ എല്ലാ വിഡിയോസും ഇഷ്ടമാണ്. പക്ഷെ ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങളോട് യോജിപ്പില്ല. രാഹുലിന്റെ ഇതുവരെ യുള്ള നിലപാട് ശരിയല്ലായിരുന്നു, for example Dileep case. പക്ഷെ ബോച്ചേ കേസിൽ he is correct

  • @ramakrishnanvp
    @ramakrishnanvp 13 дней назад

    Thanparayunnthekettal,rosygoodane

  • @hubaib5254
    @hubaib5254 13 дней назад

    Ok എന്നിട്ട് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഈ ഉത്സാഹമൊന്നും കാണിച്ചില്ലെല്ലോ എന്നതാണ് ചോദ്യം

  • @thressiakm880
    @thressiakm880 14 дней назад +1

    രാഹുൽ പറയുന്നതിൽ എന്താണ് തെറ്റ്

  • @thressiakm880
    @thressiakm880 14 дней назад

    ഹണിയെഅത്ര പുകഴ്ത്തേണ്ടവളല്ലഈ വസ്ത്രധാരണരീതിമനുഷ്യർക്ക് പ്രലോഭനംഉണ്ടാക്കുംലൈംഗികാതിക്രമം ഉണ്ടാകാൻ സാധ്യതയുമുണ്ട്

    • @anishjames168
      @anishjames168 13 дней назад

      വീട്ടിലിരി നീയൊക്കെ

  • @h.rawther9784
    @h.rawther9784 13 дней назад +1

    .അണ്ണൻ ഹണി ഫാനാണ് 😂
    ഉദ്ഘാടന സ്ഥലങ്ങളിൽ വായും തുറന്ന് നിൽക്കുന്ന കുട്ടികളെ കണ്ടില്ലെ?

    • @athul8157
      @athul8157 13 дней назад +2

      അണ്ണൻ പോ ചെ ഫാൻ ആണൊ😂

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb 14 дней назад

    Nevar

  • @cksreedevi8277
    @cksreedevi8277 14 дней назад

    ❤❤❤

  • @MathewScaria-s6e
    @MathewScaria-s6e 13 дней назад

    ❤❤❤