കനഗോലു ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ എന്താകുമായിരുന്നു ,ഇത്രയധികം കുരുട്ടുബുദ്ധിയുള്ള നേതാക്കന്മാർ ഉള്ള ഒരു പാർട്ടിയും കേരളത്തിൽ ഇല്ല എന്നിട്ടും ഇവർക്ക് ബുദ്ധിപദേശിക്കാൻ മറ്റൊരു സംസ്ഥാനത്ത് നിന്ന് ആളെ കൊണ്ടുവരുക എന്ന് പറയുമ്പോൾ അവരുടെ ഇടയിൽ പരസ്പരം എത്രമാത്രം ശത്രുതയുണ്ട് ഇന്ന് നമുക്ക് മനസ്സിലാക്കാം
ഒരു ചക്ക ഇട്ടപ്പോൾ മുയൽ ചത്തു എന്ന് കരുതി, എന്നും ചക്ക ഇട്ടാൽ മുയൽ ചാകുമോ: കനഗോലു, ഒരു കാര്യമില്ല...... അടുത്ത കേന്ദ്രം BJP ഭരിക്കില്ല, അത് കനഗോലു ഉണ്ടെങ്കിലും, ഇല്ലെങ്കിലും:
എന്ത് ചെറ്റത്തരത്തിനും മടിക്കാത്ത മൂരികളായിപ്പോയി കോഗ്രസ്. വിവരം വേണ്ടേ സ്പിരിട്ട് കമ്മീഷൻ കൊണ്ട് സുഖമായി ജീവിക്കാമായിരുന്നു. അതിനും അനുവദിക്കാതിരുന്നാൽ എന്ത് ചെയ്യും.
കാലം മാറി കഥ മാറി - ഇന്നത്തെ ആഗോളവൽക്കരണ കാലത്ത് മുതലാളിത്ത വേഷം കെട്ടാണ് ജനാധിപത്യവും ജനാധിപത്യ പാർട്ടിയും. ഏത് ബിസിനസ്സിൻ്റെയും വിജയം കിടക്കുന്നത് വിൽപ്പനയിലാണ്. ബ്രാൻ്റ് വിൽപ്പന - വിറ്റില്ലെങ്കിൽ ബിസിനസ്സ് പൊളിയും - എല്ലാ മുതലാളിത്ത പാർട്ടികളും ചെയ്യുന്നത് ഇതാണ്. ആവശ്യമായ ചിലവിന് ബോണ്ടു തരും. അത് മുതലാളിമാർ - അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല കമ്മൂ
കോൺഗ്രസിൽ ഇപ്പോള് കുണുവാവമാരും. കുണഗോളുമാരുമാണ് കാര്യങ്ങള് നടത്തുന്നത്.ഇനി എല്ലാ മണ്ഡലത്തിലും ഓരോ കുണുഗോളുവിൻ്റെ ഓരോ പ്രതിമ കൂടി വെച്ചാൽ സംഗതി .o.k...angine വീണ്ടും l.d.f.😂😂😂
ഇവന് ഇതിന് ദിവസക്കൂലി ആണ്. പിന്നെ PR ഉപയോഗിച്ച കോവിഡിൽ കുറെ നേടിയ പാർട്ടി അല്ലെ മോനെ. പിന്നെ ഇപ്പോൾ അവസാനം ദി ഹിന്ദുവിൽ കാരണഭൂതൻ ഒരു ഇന്റർവ്യൂ കൊടുത്ത് നടട്ടുകാർ എടുത്ത് കോടഞ്ഞപ്പം നിന്റെ പാർട്ടിയും വിജയനും പറഞ്ഞത്, ഇത് തങ്ങളുടെ PR ടീം കൊടുത്ത ഇന്റർവ്യൂ ആണെന്ന്. ഇനി നീ എത്ര തലകുത്തി നിന്നാലും ഇതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. സർക്കാർ വിരുദ്ധ വികാരം എത്രത്തോളം ഉണ്ടെന്ന് നീ ജനങ്ങളോട് ഇറങ്ങി സംസാരിച്ചാൽ മനസിലാകും. ഇനി എങ്ങനെയിങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പിടിക്കണം അതിന് ഇനി കുറച്ച് വർഗീയത ഒക്കെ പറഞ്ഞ്, കോൺഗ്രെസ്സിൽ ഇല്ലാത്ത പ്രേശ്നങ്ങളൊക്ക ഉണ്ടാക്കി സിജെപി ക്ക് ജയിക്കണമായിരിക്കും. നോക്കി ഇരിക്കതെ ഉള്ളു . Unsubscribed
😂😂😂 വാല്ലാണ്ട് കഷ്ടപ്പെടുന്നല്ലോ...😆 കോവിഡിൽ PR.. ഹിന്ദുവിൽ ഇൻ്റർവ്യൂ സർകാർ വിരുദ്ധ വികാരം... ബൈ ദി ബൈ ഇത്രയും മതിയോ ,കേരള ഭരണം പിടിക്കാൻ...😂😂😂😂 കിണഗോളു കോൺഗ്രസ് , കൂടെ സാദിഖ് എലി മുനാഫികു ലീഗ് പിന്നെ മൗദൂദി..... എല്ലാരും ചേർന്ന് കുറെ വിയർക്കും😂😂😂
@@shirasmohammed3901 സുഹൃത്തേ അതിലും മികച്ച ഉറപ്പാണ് കോണ്ഗ്രസ് പാർട്ടിയും കൂടെയുള്ള മുന്നണികളും. പത്ത് വർഷം കേന്ദ്രത്തിലും, സംസ്ഥാനത്തിലും ഭരണം ഇല്ലാത്ത പാർട്ടിയെ നെഞ്ചോട് ചേർക്കുന്ന പ്രവത്തകർ ഉള്ള പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിയെയും, പ്രെവർത്തകരെയും വിശ്വസിക്കുന്ന മുന്നണികളെയും കൈ വിടില്ല . ❤️
@@shirasmohammed3901അതിലും മികച്ച രീതിലാണ് UDF ൽ ഘടകകക്ഷികൾ പ്രവർത്തിക്കുന്നത്. പിന്നെ പത്തു കൊല്ലം കേന്ദ്രത്തിലും, സംസ്ഥാനത്തിലും ഭരണം ഇല്ലാതായപ്പോഴും, കോൺഗ്രസ്സ് പാർട്ടിയെ നെഞ്ചോടു ചേർത്ത് പിടിച്ച പ്രവർത്തകരുടെ പ്രെസ്ഥാനമാണിത്. അത് കൊണ്ട് തന്നെ അന്നും ഇന്നും കൂടെ നിന്ന ഒരു മുന്നണിയെയും ഈ പ്രസ്ഥാനം കൈ വിടില്ല. NB : ഞാൻ ഇട്ട ഒരു റിപ്ലൈ കുറച്ച് നേരം മുമ്പ് ഡിലീറ്റ് ചെയ്തത് ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. PR ന്റെ പവർ ❤️
എങ്ങിനെയെങ്കിലും Cpm ന് ഒരു അഖിലേന്ത്യാ സെക്രട്ടറിയെ കണ്ട് പിടിച്ചിട്ട് പോരെ കോൺഗ്രസിൻ്റെ കാര്യത്തിൽ ഇടപെടൽകോൺഗ്രസിൽ നിലവിൽ എല്ലാ സ്ഥാനത്തിലേക്കും ആളുണ്ട് അവിടെ Cpm-ൽ MA ബേബിക്ക് താൽക്കാലിക സെക്രട്ടറി ആക്കുന്നത് പോലും സമ്മതിക്കാത്തത് എന്താ?
😂😂😂 സിപിഎം ്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വരാൻ വയ്കില്ല.. സമ്മേളനങ്ങൾ കൃത്യമായി നടക്കുന്നുണ്ട് . കൊങ്കി മൂരികൾക്കു ചിന്തിക്കാൻ പോലും കഴിയില്ല ..അതുപോലൊരു സമ്മേളന രീതി😂😂😂
സഹോദരാ സ രിൻ വീണാ ജോർജ് മുകേഷ് എന്നിവർക്ക് - താഴെക്കിടയിൽ നിന്നും പ്രവർത്തിച്ച - എന്തു പാരമ്പര്യമാണ് ഉള്ളത്. ( ഈ ചർച്ച കഴിഞ്ഞ് - പിണറായി പഞ്ചായത്തിലെ ജീവനക്കാരെ കൊലവിളി നടത്തിയ തു കൂടി ചർച്ച ചെയ്യണേ?)
@@gjames9474 കമ്മ്യൂണിസ്റ്റ് നേ എളുപ്പത്തിൽ കമ്മി എന്ന് പറയും.. അത് സമ്മതിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.. കൊങ്കി, മൂരി , ഒക്കെ സമ്മതിക്കുന്നത് പോലെ അല്ലല്ലോ😂😂😂😂
ഇതെങ്ങാനും CPM ആണെങ്കിൽ മനോരമക്ക് ആഘോഷമായേനെ
കാണാഗോളു അല്ല ആര് വന്നാലും കോൺഗ്രസ് രക്ഷപെടില്ല ജനനന്മ വേണമെങ്കിൽ ldf വീണ്ടും വരണം
എല്ലാ കാര്യങ്ങളും കനകോലുവിനെ ഏൽപിച്ചാൽ പിന്നെ എവിടെയെങ്കിലും കിടന്നുറങ്ങാമല്ലോ..
Ha, haha
കനഗോലു ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസിന്റെ അവസ്ഥ എന്താകുമായിരുന്നു ,ഇത്രയധികം കുരുട്ടുബുദ്ധിയുള്ള നേതാക്കന്മാർ ഉള്ള ഒരു പാർട്ടിയും കേരളത്തിൽ ഇല്ല എന്നിട്ടും ഇവർക്ക് ബുദ്ധിപദേശിക്കാൻ മറ്റൊരു സംസ്ഥാനത്ത് നിന്ന് ആളെ കൊണ്ടുവരുക എന്ന് പറയുമ്പോൾ അവരുടെ ഇടയിൽ പരസ്പരം എത്രമാത്രം ശത്രുതയുണ്ട് ഇന്ന് നമുക്ക് മനസ്സിലാക്കാം
ഈ കനഗോലൂ കോൺഗ്രസിനുള്ളിൽ നടത്തുന്ന പി ആർ വർക്ക് ബിജെപി ക്കുവേണ്ടി യാണന്നു മനസിലാകാത്തത് കോൺഗ്രസ് പഴയകാല നേതാക്കൾക്ക് മാത്രമാണ്.
ഇപ്പോൾ ദേശീയ കോൺഗ്രസല്ല ഉള്ളത് . കന ഗോലു കോണ്ഗ്രസ് ആണുള്ളത് 😂🤪
ഒരു ചക്ക ഇട്ടപ്പോൾ മുയൽ ചത്തു എന്ന് കരുതി, എന്നും ചക്ക ഇട്ടാൽ മുയൽ ചാകുമോ:
കനഗോലു, ഒരു കാര്യമില്ല...... അടുത്ത കേന്ദ്രം BJP ഭരിക്കില്ല, അത് കനഗോലു ഉണ്ടെങ്കിലും, ഇല്ലെങ്കിലും:
ആൾ ഇന്ത്യ കണഗോലു കോൺഗ്രസ് എന്നാക്കി പേര് മാറ്റണം, നേതാക്കളെ തെരഞ്ഞെടുക്കുന്നത് അണികൾ അല്ല എന്തൊരു ജനാധിപത്യ പാർട്ടി 😂😂
ഇനി.ബീജേപി ഇവരുടെ.നേതാക്കളെ.തെരഞ്ഞെടുക്കുമോ.ആവോ😅😅😅😅
എന്ത് ചെറ്റത്തരത്തിനും മടിക്കാത്ത മൂരികളായിപ്പോയി
കോഗ്രസ്. വിവരം വേണ്ടേ
സ്പിരിട്ട് കമ്മീഷൻ കൊണ്ട്
സുഖമായി ജീവിക്കാമായിരുന്നു.
അതിനും അനുവദിക്കാതിരുന്നാൽ എന്ത് ചെയ്യും.
കാനഗോലൂ പൊക കണ്ടിട്ടേ പോകൂ.. 😁
ശെരിയ
ആർക്കമഡീസ് പ്രിൻസിപ്പിൾ എന്ന് പറയുന്നതു പോലെയാണ് കന ഗോലു സിദ്ധാന്തം
പണ്ടൊക്കെ രാഷ്ട്രീയ നേതാക്കളായിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഇപ്പോൾ രാഷ്ട്രീയക്കാർ പോലും പ്ര ഫൊസനകളുടെ ദയ കാത്ത് നിൽക്കുന്നു കാലം പോയ പോക്ക്
കാലം മാറി കഥ മാറി - ഇന്നത്തെ ആഗോളവൽക്കരണ കാലത്ത് മുതലാളിത്ത വേഷം കെട്ടാണ് ജനാധിപത്യവും ജനാധിപത്യ പാർട്ടിയും. ഏത് ബിസിനസ്സിൻ്റെയും വിജയം കിടക്കുന്നത് വിൽപ്പനയിലാണ്. ബ്രാൻ്റ് വിൽപ്പന - വിറ്റില്ലെങ്കിൽ ബിസിനസ്സ് പൊളിയും - എല്ലാ മുതലാളിത്ത പാർട്ടികളും ചെയ്യുന്നത് ഇതാണ്. ആവശ്യമായ ചിലവിന് ബോണ്ടു തരും. അത് മുതലാളിമാർ - അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല കമ്മൂ
ഇതെന്ത് പാർട്ടിയാണ് കഷ്ടം🤣🤣🤣
കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി. കോൺഗ്രസ് സ്ഥാനാത്ഥിനിർണ്ണയം BJP യുമായി ചർച്ച നടത്തിയ ശേഷം മതി. അത്ര തന്നെ.
എന്തൊരു കോൺഗ്രസ്
പഞ്ചായത്ത് തെരഞ്ഞെടുപ്പു നിയമ സഭാ തെരെഞ്ഞെടുപ്പും കണ കൊല് ന്റെ കയ്യിൽ നിൽക്കില്ല അതിന് കൊങ്ങികൾ കുറച്ച് വിയർക്കും 😂😂😂😂
കോൺഗ്രസിൽ ഇപ്പോള് കുണുവാവമാരും. കുണഗോളുമാരുമാണ് കാര്യങ്ങള് നടത്തുന്നത്.ഇനി എല്ലാ മണ്ഡലത്തിലും ഓരോ കുണുഗോളുവിൻ്റെ ഓരോ പ്രതിമ കൂടി വെച്ചാൽ സംഗതി .o.k...angine വീണ്ടും l.d.f.😂😂😂
അല്ല മധുവേ ടിവി ചാനലുകളുടെ റേറ്റിംഗ് ഇപ്പോൾ കേൾക്കാറില്ലല്ലോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
അവനവൻ ഇരിക്കുന്നിടത്ത് ഇരുന്നില്ലെങ്കിൽ നായകയറിയിരിക്കും അതിശയിക്കാനില്ല😂😂😂
ന്യൂനപക്ഷ സമുദായങ്ങൾ മാത്രം മതി യു ഡി എഫിന്
മനോരമയുടെ കാര്യവും ഉടൻ കനഗോലുവിനെ ഏൽപ്പിക്കേണ്ട സ്ഥിതിയാണ്.... 🤭
മാമന്റെ ടിഷ്യൂ പേപ്പറിൽ ldf ന് എതിരെ എന്തെല്ലാം വാർത്തകൾ ഏതെല്ലാം തലക്കെട്ടുകൾ തുടങ്ങിയവ ഇനി കോണക്കോളൂ തീരുമാനിക്കും 😅
കൈസേൻ ആയിരുന്നെങ്കിൽ ആഹാ. പക്ഷെ നല്ല കാശ് കൊടുക്കണം
എവിടെ പോയി PR PR എന്നലറി കൊണ്ടിരുന്ന സ്മൃതി പിണ്ണാക്ക്??? 😂😂😂
Kana kolunte kanakuna congress😂
മേലനങ്ങാതെ മുതൽ
കണാഗുണോലു
കോൺഗ്രസ് അടിച്ചു പിരിഉം
😂❤❤❤❤❤❤❤🎉🎉🎉
Kanagolu Vs LDF. 😮😮😮
നിങ്ങൾ ഇതിന് ദിവസക്കൂലി ആണോ അതോ മാസ കൂലിയാണ് ഈ കഥകൾ മെനഞ്ഞു ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റുകാരെ കഴിഞ്ഞ് വേറെ ആരുമുള്ളൂ
ഇവന് ഇതിന് ദിവസക്കൂലി ആണ്. പിന്നെ PR ഉപയോഗിച്ച കോവിഡിൽ കുറെ നേടിയ പാർട്ടി അല്ലെ മോനെ. പിന്നെ ഇപ്പോൾ അവസാനം ദി ഹിന്ദുവിൽ കാരണഭൂതൻ ഒരു ഇന്റർവ്യൂ കൊടുത്ത് നടട്ടുകാർ എടുത്ത് കോടഞ്ഞപ്പം നിന്റെ പാർട്ടിയും വിജയനും പറഞ്ഞത്, ഇത് തങ്ങളുടെ PR ടീം കൊടുത്ത ഇന്റർവ്യൂ ആണെന്ന്.
ഇനി നീ എത്ര തലകുത്തി നിന്നാലും ഇതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. സർക്കാർ വിരുദ്ധ വികാരം എത്രത്തോളം ഉണ്ടെന്ന് നീ ജനങ്ങളോട് ഇറങ്ങി സംസാരിച്ചാൽ മനസിലാകും.
ഇനി എങ്ങനെയിങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പിടിക്കണം അതിന് ഇനി കുറച്ച് വർഗീയത ഒക്കെ പറഞ്ഞ്, കോൺഗ്രെസ്സിൽ ഇല്ലാത്ത പ്രേശ്നങ്ങളൊക്ക ഉണ്ടാക്കി സിജെപി ക്ക് ജയിക്കണമായിരിക്കും. നോക്കി ഇരിക്കതെ ഉള്ളു .
Unsubscribed
😂😂😂
വാല്ലാണ്ട് കഷ്ടപ്പെടുന്നല്ലോ...😆
കോവിഡിൽ PR..
ഹിന്ദുവിൽ ഇൻ്റർവ്യൂ
സർകാർ വിരുദ്ധ വികാരം...
ബൈ ദി ബൈ ഇത്രയും മതിയോ ,കേരള ഭരണം പിടിക്കാൻ...😂😂😂😂 കിണഗോളു കോൺഗ്രസ് , കൂടെ സാദിഖ് എലി മുനാഫികു ലീഗ്
പിന്നെ മൗദൂദി..... എല്ലാരും ചേർന്ന് കുറെ വിയർക്കും😂😂😂
@ കേരള കോൺഗ്രസ്സും, സിപിഐ യും, വല്ലപ്പള്ളിയെയും ഒക്കെ ചേർത്ത് പിടിക്കണേ. 😂😂
@@muhammedalibinalavudeen2492 അതൊക്കെ ചേർന്ന് തന്നെ അല്ലേ പോണത്... ആർക്കാ സംശയം..😆😆
@@shirasmohammed3901 സുഹൃത്തേ അതിലും മികച്ച ഉറപ്പാണ് കോണ്ഗ്രസ് പാർട്ടിയും കൂടെയുള്ള മുന്നണികളും. പത്ത് വർഷം കേന്ദ്രത്തിലും, സംസ്ഥാനത്തിലും ഭരണം ഇല്ലാത്ത പാർട്ടിയെ നെഞ്ചോട് ചേർക്കുന്ന പ്രവത്തകർ ഉള്ള പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിയെയും, പ്രെവർത്തകരെയും വിശ്വസിക്കുന്ന മുന്നണികളെയും കൈ വിടില്ല . ❤️
@@shirasmohammed3901അതിലും മികച്ച രീതിലാണ് UDF ൽ ഘടകകക്ഷികൾ പ്രവർത്തിക്കുന്നത്.
പിന്നെ പത്തു കൊല്ലം കേന്ദ്രത്തിലും, സംസ്ഥാനത്തിലും ഭരണം ഇല്ലാതായപ്പോഴും, കോൺഗ്രസ്സ് പാർട്ടിയെ നെഞ്ചോടു ചേർത്ത് പിടിച്ച പ്രവർത്തകരുടെ പ്രെസ്ഥാനമാണിത്. അത് കൊണ്ട് തന്നെ അന്നും ഇന്നും കൂടെ നിന്ന ഒരു മുന്നണിയെയും ഈ പ്രസ്ഥാനം കൈ വിടില്ല.
NB : ഞാൻ ഇട്ട ഒരു റിപ്ലൈ കുറച്ച് നേരം മുമ്പ് ഡിലീറ്റ് ചെയ്തത് ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. PR ന്റെ പവർ ❤️
കോൺഗ്രസ് ന്റെ AI ആണ് കാനഗോലു....ലോകം AI ലേക്ക് മാറുമ്പോൾ കോൺഗ്രസ് കാനഗോലു വിലേക്ക്😁😁😁😁😁
Kerala Pradesh CanagoluCong rss : KPCC😂😂😂😂😂😂😂
Thumbnail mistake und 😅 'എല്ലാം'
Para vahikal
എങ്ങിനെയെങ്കിലും Cpm ന് ഒരു അഖിലേന്ത്യാ സെക്രട്ടറിയെ കണ്ട് പിടിച്ചിട്ട് പോരെ കോൺഗ്രസിൻ്റെ കാര്യത്തിൽ ഇടപെടൽകോൺഗ്രസിൽ നിലവിൽ എല്ലാ സ്ഥാനത്തിലേക്കും ആളുണ്ട് അവിടെ Cpm-ൽ MA ബേബിക്ക് താൽക്കാലിക സെക്രട്ടറി ആക്കുന്നത് പോലും സമ്മതിക്കാത്തത് എന്താ?
Swantham kannile kol eduthitte pore mattullavarude kannile karade edukan😂
😂😂😂
സിപിഎം ്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വരാൻ വയ്കില്ല.. സമ്മേളനങ്ങൾ കൃത്യമായി നടക്കുന്നുണ്ട് .
കൊങ്കി മൂരികൾക്കു ചിന്തിക്കാൻ പോലും കഴിയില്ല ..അതുപോലൊരു സമ്മേളന രീതി😂😂😂
സഹോദരാ
സ രിൻ
വീണാ ജോർജ്
മുകേഷ്
എന്നിവർക്ക് - താഴെക്കിടയിൽ നിന്നും
പ്രവർത്തിച്ച - എന്തു പാരമ്പര്യമാണ് ഉള്ളത്. ( ഈ ചർച്ച കഴിഞ്ഞ് - പിണറായി പഞ്ചായത്തിലെ ജീവനക്കാരെ കൊലവിളി നടത്തിയ തു കൂടി ചർച്ച ചെയ്യണേ?)
😂😂😂
താഴെ "കിടയിൽ " എന്ന് വെച്ചാൽ നിഖിൽ പൈലി മാർ എന്നാണോ ഉദ്ദേശിച്ചത്...!?
അതെന്തായാലും കോണകോളൂ കോൺഗ്രസ്സിന് മാത്രേ ഉള്ളൂ
Kanaku rssu kaaranalla...cpmite cm anthu cheyyanam annu theerumaanikkunnath rss kaar alee ...cpj jourslit ...found krithyamaayi kittu nillee...
Kammi Vannallo?
Kongi vannallo?😂
@ അപ്പോൾ സമ്മതിച്ചു കമ്മിയനെന്ന്ന് 😄😀
@@gjames9474 കമ്മ്യൂണിസ്റ്റ് നേ എളുപ്പത്തിൽ കമ്മി എന്ന് പറയും.. അത് സമ്മതിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല..
കൊങ്കി, മൂരി , ഒക്കെ സമ്മതിക്കുന്നത് പോലെ അല്ലല്ലോ😂😂😂😂
കനഗോലു അല്ലാ കണകുണാ കോൺഗ്രസ്... 😂😂😂 കഷ്ടം തന്നെ കോൺഗ്രസ് അണികളെ നിങ്ങടെ ഈ കെട്ടി മാറാപ്പ്... 😂😂😂
കാണാഘോല് തീരുമാനിക്കും