നിങ്ങൾ 25 വയസ്സ് വരെ കമ്മ്യൂണിസ്റ്റല്ലെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ഹൃദയമില്ലെന്നാണ്. 25 വയസ്സിന് ശേഷവും നിങ്ങൾ കമ്മ്യൂണിസ്റ്റായി തുടരുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് തലച്ചോർ ഇല്ല എന്നാണ്. ഹാ.. ഹാ...
ഭായീ .... ഞങ്ങൾ കോളജ് പഠനകാലത്ത് ഊട്ടിയിൽ tour പോയപ്പോൾ everlasting flowers വാങ്ങി വന്നിരുന്നു. ഇത് മഞ്ഞ നിറത്തിലുള്ള പൂക്കൾ ആണ്. ഇതിൻ്റെ ഇലകൾ കൊഴിഞ്ഞു പോകും പക്ഷേ, പൂക്കൾ അങ്ങനെ തന്നെ നില്ക്കും. ഈ പൂക്കൾ ഒരു പാടു വർഷം എൻ്റെ വീടിൻ്റെ showcase ൽ ഉണ്ടായിരുന്നു.❤ ഈ പൂക്കളേപ്പോലെ എന്നും തിളങ്ങിനില്ക്കട്ടെ പ്രിയപ്പെട്ട സ്വരാജിൻ്റെ സ്വരവും, വാക്കും, ഊർജ്ജസ്വലതയും🎉🎉 അഭിവാദ്യങ്ങൾ സഖാവേ🌹🌹🌹🌹
ഞാനും വാങ്ങി ഊട്ടിയിലെ everlasting flower, ഇടക്ക് വെള്ളത്തിൽ മുക്കി വക്കും അപ്പോൾ petals എല്ലാം കൂമ്പി വരും, അതിനു ശേഷം സൂര്യപ്രകാശത്തിൽ വീണ്ടും ഇതളുകൾ വിരിയും ❤❤❤❤, സ്വരാജ് the great ❤❤❤❤
അവതരണം നന്നായി. കൃത്രിമമായി കറുത്ത റോസാ പൂ സൃഷ്ടിച്ചെടുത്തപ്പോഴാണത്രേ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത് എന്നു കേട്ടിട്ടുണ്ട്. അതു വിരിഞ്ഞത് അശുഭകരമാണെന്നു യൂറോപ്പിൽ പലരും കരുതിയെന്നും കേട്ടിട്ടുണ്ട്.
വളരെ കഴിവുള്ള നേതാവ് ആണ്. അത് പോലെ വളരെ വായന ശീലം ഉള്ള നേതാവ് ആണ്. അദ്ദേഹതെ വരെ ആ കള്ള റാസ്കൽ കെ ബാബു കള്ളം പറഞ്ഞു തോൽപിച്ചു. നിയമ സഭ യിൽ ഉണ്ടാകേണ്ട നേതാവ് ആയിരുന്നു 👍
റോസാ പൂക്കൾ ഒരു മുപ്പതു നാല്പത് വ്യത്യസ്ത തരങ്ങൾ ഇപ്പോൾ ഇന്ത്യയിൽ കാണുന്നുണ്ട്. ഉദയ്പ്പുരിലെ റോസ് ഗാർഡനിൽ ഈ കറുത്ത റോസാ പൂക്കൾ ഉൾപ്പെടെ എത്രയോ തരങ്ങൾ കാണാം. കേരളത്തിലെ ഞങ്ങളുടെ വീട്ടിൽ കുറച്ചു കാലം കറുത്തത് ഉണ്ടായിരുന്നു
പറയാനുള്ളത് ഇങ്ങനെ റബ്ബർ ബാന്റുപോലെ വലിച്ചു നീട്ടി കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത്. തലക്കെട്ടിൽ നിന്നും വളരെ അകലെക്കൂടി സഞ്ചരിക്കാതെ അതിനെപ്പറ്റി പറയുകയാണ് ഉചിതം.
ഇയാളുടെ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതിന് ഇട്ട ടൈറ്റിൽ ഇത്ര വിഷമിച്ച് കന്യാസ്ത്രീയുടെ പേരിൽ ഇട്ടത് എന്തിനാണെന്നാണ്..😮... കന്യാസ്ത്രീ പൂവെന്നൊ ന്നുമല്ലൊല്ലോ ആ പൂവിന് ഇയാള് ഇട്ടപേര്... നന്നായി... മാങ്ങയിൽ തുടങ്ങി പൂവിൽ അവസാനിച്ചിട്ടും ഇടയിൽ എപ്പോഴോ ഒന്നു പരാമർശിച്ചു പോയ കന്യാസ്ത്രീയെ വെറുതെ വിട്ടുകൂടായിരുന്നോ😢😅,ജ🫢😩😫
M swaraj stands out among current politicians for his sheet ability to handle conversations, his knowledge, his love for oppressed people but above all his undeterrenr conviction to TRUTH.
V S ഉം V S ന്റെ ഓർമകളും ഉള്ള കാലത്തോളം സ്വരാജ് കേരളത്തിൽ നിന്നും ഒരു തിരഞ്ഞെടുപ്പിൽ വിജയക്കില്ല... VS ന്റെ ശാപം എന്നും സ്വരാജിന് മുകളിൽ ഉണ്ട് രക്ഷപെടില്ല. ... Swaraj
നിങ്ങൾ 25 വയസ്സ് വരെ കമ്മ്യൂണിസ്റ്റല്ലെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ഹൃദയമില്ലെന്നാണ്. 25 വയസ്സിന് ശേഷവും നിങ്ങൾ കമ്മ്യൂണിസ്റ്റായി തുടരുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് തലച്ചോർ ഇല്ല എന്നാണ്. ഹാ.. ഹാ...
@ShajuJoseph-c8p താഴെപ്പറയുന്ന പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്? "ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
ഏതൊരു സത്യാന്വേഷിയും അവൻറെ യൗവനത്തിൽ കമ്മ്യൂണിസം എന്ന മയിൽ കുറ്റിക്കു ചുറ്റും ഒന്ന് കറങ്ങും അങ്ങിനെ കറങ്ങാത്ത ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ നിങ്ങൾ ഒരു മന്ദബുദ്ധി ആണെന്നു പറയാം എന്നാൽ പിന്നീട് അവിടെ കറങ്ങി കൊണ്ടിരുന്നാൽ നിങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല എന്ന് പറയാം കമ്മ്യൂണിസം നവീകരിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ് അതാണ് പിണറായി വിജയൻ ചെയ്തുകൊണ്ടിരിക്കുന്നത് ചൈനയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്
@ ജോ, പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്? "ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
പാർട്ടിയിലേക്ക് 3 തരം ആളുകൾ കടന്ന് വരും. ആവശ്യം കൊണ്ട്, ആവേശം കൊണ്ടു്, ആശയം കണ്ട്, ആദ്യത്തെ 2കൂട്ടരും ആവശ്യം കഴിഞ്ഞാലും പ്രായമവുമ്പോൾ ആവേശം കെട്ടടങ്ങുമ്പോൾ പാർട്ടി വിട്ടു പോവും പക്ഷേ ആശയം കണ്ട് വന്നവർ മരിക്കുന്നത് വരെ ഈ പാർട്ടിക്ക് ഒപ്പം ഉണ്ടാവും ❤
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
നിങ്ങൾ 25 വയസ്സ് വരെ കമ്മ്യൂണിസ്റ്റല്ലെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ഹൃദയമില്ലെന്നാണ്. 25 വയസ്സിന് ശേഷവും നിങ്ങൾ കമ്മ്യൂണിസ്റ്റായി തുടരുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് തലച്ചോർ ഇല്ല എന്നാണ്. ഹാ.. ഹാ...
മണ്ണാങ്കട്ട പേടാ@@RainCoat-x8o
മണ്ണാങ്കട്ട പേടാ@@RainCoat-x8o
@@RainCoat-x8oമണ്ണാങ്കട്ട പേടാ
ബ്രിട്ടാസ് സാറിനെ അഭിമുഖം നടത്തിയ പോലെ സഖാവ് സ്വരാജിനെ ഇൻ്റർവ്യൂ ചെയ്യണേ
സ :എം സ്വരാജ് എല്ലാം കൊണ്ടും വ്യത്യസ്തനാണ് 👍🏻👍🏻👍🏻അഭിവാദ്യങ്ങൾ
നൂറ് പുഷ്പങ്ങൾ വിരിയട്ടെ, നൂറ് ചിന്താഗതികൾ മത്സരിക്കട്ടെ.........❤❤❤
ഭായീ .... ഞങ്ങൾ കോളജ് പഠനകാലത്ത് ഊട്ടിയിൽ tour പോയപ്പോൾ everlasting flowers വാങ്ങി വന്നിരുന്നു. ഇത് മഞ്ഞ നിറത്തിലുള്ള പൂക്കൾ ആണ്. ഇതിൻ്റെ ഇലകൾ കൊഴിഞ്ഞു പോകും പക്ഷേ, പൂക്കൾ അങ്ങനെ തന്നെ നില്ക്കും. ഈ പൂക്കൾ ഒരു പാടു വർഷം എൻ്റെ വീടിൻ്റെ showcase ൽ ഉണ്ടായിരുന്നു.❤
ഈ പൂക്കളേപ്പോലെ എന്നും തിളങ്ങിനില്ക്കട്ടെ പ്രിയപ്പെട്ട സ്വരാജിൻ്റെ സ്വരവും, വാക്കും, ഊർജ്ജസ്വലതയും🎉🎉 അഭിവാദ്യങ്ങൾ സഖാവേ🌹🌹🌹🌹
സ്വരാജ് വ്യത്യസ്തനായ രാഷ്ട്രീയ നേതാവ്
നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി
എം സ്വരാജ് ❤️
അറിവിന്റെ നിറകുടം M സ്വരാജ്. ഇങ്ങനൊരു യുവ നേതാവ് മറ്റൊരു രാഷ്ട്രീയപാർട്ടിയിലുമില്ല 👍
സ്വരാജ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ ഹൃദ്യമായി . വിഷയവും, പ്രതിപാദനവും
സഖാവ്.. M സ്വരാജ്.. 🔥❤
സ്വരാജ് സിപിഎം ന്റെ സംസ്ഥാന സെക്രെട്ടറി ആയി കാണാൻ ആഗ്രഹിക്കുന്നു
ഞാനും വാങ്ങി ഊട്ടിയിലെ everlasting flower, ഇടക്ക് വെള്ളത്തിൽ മുക്കി വക്കും അപ്പോൾ petals എല്ലാം കൂമ്പി വരും, അതിനു ശേഷം സൂര്യപ്രകാശത്തിൽ വീണ്ടും ഇതളുകൾ വിരിയും ❤❤❤❤, സ്വരാജ് the great ❤❤❤❤
Swaraj എന്നും ആവേശം..❤
വാങ്ങി വായിക്കണം..
Nalla avathranam
A treasure of knowledge 🎉
താങ്കളുടെ അവരണ ശൈലിയിലെ ലാഗ് ഒഴിവാക്കണം
M swaraj👍
അവതരണം നന്നായി. കൃത്രിമമായി കറുത്ത റോസാ പൂ സൃഷ്ടിച്ചെടുത്തപ്പോഴാണത്രേ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത് എന്നു കേട്ടിട്ടുണ്ട്. അതു വിരിഞ്ഞത് അശുഭകരമാണെന്നു യൂറോപ്പിൽ പലരും കരുതിയെന്നും കേട്ടിട്ടുണ്ട്.
വളരെ കഴിവുള്ള നേതാവ് ആണ്. അത് പോലെ വളരെ വായന ശീലം ഉള്ള നേതാവ് ആണ്. അദ്ദേഹതെ വരെ ആ കള്ള റാസ്കൽ കെ ബാബു കള്ളം പറഞ്ഞു തോൽപിച്ചു. നിയമ സഭ യിൽ ഉണ്ടാകേണ്ട നേതാവ് ആയിരുന്നു 👍
MS❤❤❤
❤❤❤❤❤❤❤
M swaraj❤
Super
🙏🙏🙏
❤
ഈ.അറിവിന്.വളരെ.നന്ദി
സ്വരാജ്...❤
Kollam.. Vivaranam.❤❤❤❤
Super 👌
Length കുറക്കണം
❤❤👍
റോസാ പൂക്കൾ ഒരു മുപ്പതു നാല്പത് വ്യത്യസ്ത തരങ്ങൾ ഇപ്പോൾ ഇന്ത്യയിൽ കാണുന്നുണ്ട്. ഉദയ്പ്പുരിലെ റോസ് ഗാർഡനിൽ ഈ കറുത്ത റോസാ പൂക്കൾ ഉൾപ്പെടെ എത്രയോ തരങ്ങൾ കാണാം. കേരളത്തിലെ ഞങ്ങളുടെ വീട്ടിൽ കുറച്ചു കാലം കറുത്തത് ഉണ്ടായിരുന്നു
Rose flower ende favorite
❤️👍🏼
M S❤️❤️❤️ K V M 👍👌👌🌹
ഇത് കൽപ്പിത കഥയാകാം
♥️♥️♥️👌👍
പറയാനുള്ളത് ഇങ്ങനെ റബ്ബർ ബാന്റുപോലെ വലിച്ചു നീട്ടി കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത്. തലക്കെട്ടിൽ നിന്നും വളരെ അകലെക്കൂടി സഞ്ചരിക്കാതെ അതിനെപ്പറ്റി പറയുകയാണ് ഉചിതം.
M സ്വരാജ് ❤️...
പറവൂർ സീറ്റ് സ്പിഐ എം ഏറ്റെടുത്തു അവിടെ സ്വരാജ് മത്സരിക്കും എന്നാണ് കേൾവി...
സതീശാ നിന്റെ അവസ്ഥ 😄
🎉🎉🎉🎉❤❤❤❤
Really touched ,evide kittum book
500 ന് മുകളിൽ തവണ മാങ്ങ എന്ന് താങ്കൾ പറഞ്ഞോ 😂സ്വരാജിന് അഭിവാദ്യങ്ങൾ 🚩🚩💪💪🌹
എത്ര മാങ്ങാ ഉണ്ടായിരുന്നു...ലക്ഷകണക്കിന് മാങ്ങാ കൊണ്ടുവന്ന് ഒ...😂😂😂😂😂😂😂😂😂😂😂
ഒരു കൂടാ മാങ്ങാ ഇത്രയും പേർക്ക് കൊടുത്ത മാവോ പൊളി
Nice
👌🏿
കേട്ട് തുടങ്ങിയ പ്പോൾ ആരെയോ ട്രോളുകയാണ് എന്ന് തോന്നി.
ഈ പുസ്തകം വാങ്ങി വായിക്കാൻ തീരുമാനിച്ചു 🌹🥀🌺🌷🪻🌼🌻💐🌸
ഇയാളുടെ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതിന് ഇട്ട ടൈറ്റിൽ ഇത്ര വിഷമിച്ച് കന്യാസ്ത്രീയുടെ പേരിൽ ഇട്ടത് എന്തിനാണെന്നാണ്..😮... കന്യാസ്ത്രീ പൂവെന്നൊ ന്നുമല്ലൊല്ലോ ആ പൂവിന് ഇയാള് ഇട്ടപേര്... നന്നായി... മാങ്ങയിൽ തുടങ്ങി പൂവിൽ അവസാനിച്ചിട്ടും ഇടയിൽ എപ്പോഴോ ഒന്നു പരാമർശിച്ചു പോയ കന്യാസ്ത്രീയെ വെറുതെ വിട്ടുകൂടായിരുന്നോ😢😅,ജ🫢😩😫
old video alle?
athe.
നേരത്തെ ഫെയ്സ്ബുക്കിലുണ്ടായിരുന്നു.
നിങ്ങൾ ഇത് യുട്യൂബിൽ തന്നെ ഇട്ടിട്ടുണ്ടല്ലോ...@@newsathouse5338
പുസ്തകങ്ങളെ കുറിച്ച് ഇനിയും പറയൂ....
👍👍💯💯💕💕💕💖💕💕💕❤️❤️🤩
M swaraj stands out among current politicians for his sheet ability to handle conversations, his knowledge, his love for oppressed people but above all his undeterrenr conviction to TRUTH.
സ്വരാജ് കേരള രാഷ്ട്രീയത്തിൽ, കേരള ചരിത്രത്തിൽ ഒരു അധ്യായമായി മാറും!
V S ഉം V S ന്റെ ഓർമകളും ഉള്ള കാലത്തോളം സ്വരാജ് കേരളത്തിൽ നിന്നും ഒരു തിരഞ്ഞെടുപ്പിൽ വിജയക്കില്ല... VS ന്റെ ശാപം എന്നും സ്വരാജിന് മുകളിൽ ഉണ്ട് രക്ഷപെടില്ല. ... Swaraj
Eniyenkhilum eee nuna pracharanam nirthu. Ayal electio n jayichallo, thottathallalo, tholpichathallay athum 1000 votemu thazhay
സ്വരാജ് MLA ആകാതെയാണോ 2016ൽ നിയമ സഭയിൽ എത്തിയത് 😂 പിന്നെ തന്നേക്കാൾ ഏറെ വി എസിനെ സ്നേഹിക്കുന്ന പാർട്ടി പ്രവര്ത്തികർക്ക് സ്വരാജ് ഒരു ആവേശമാണ് okay
വേട്ടാവളിയ ബുദ്ധി?
അനാവശ്യമായ വിശദീകരണം ഒഴിവാക്കിയാൽ നന്നായിരുന്നു
പറയലിൻ്റെ
സൂക്ഷ്മത പാലിക്കാൻ ശ്രമിക്കുക . ( 'വെളുത്ത റോസാ പൂ ചുവന്ന- ചുവന്ന റോസാ പൂ വെളുത്ത എന്നാവുന്നതു പോലെ)
👆🏾👆🏾🌈🌈🌈♨️♨️🌹🌹🎉❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ഈബുക് ജാൻ വയ്ച്ചിട്ടുണ്ട്
ലാൽസലാം സഖാവേ
നേരത്തെ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞതായി ഓർക്കുന്നു
What happened?...
Too dull talk....😢😢😢vishaya daaridryam....😮😮😮
തുർക്കിയിൽ യൂഫ്രടീസ് നദിയോ?
Ithe pazhayathanallo
Christian Muslim പ്രീണനം
ഇത് പഴയ വിഡിയോ അല്ലേ ?
നേരത്തെ ഫെയ്സ്ബുക്കിലുണ്ടായിരുന്നു.
ഇത് വെറും കെട്ടുകഥ.അല്ലേ?
എന്ത് valippado ഈ വലിച്ചു നീട്ടി പറയുന്നത്..ആദ്യം പറയാൻ പടിക്ക്.
Ithu pole boar aduppikkaruthu
Nigalkku swadham maayi oru CPM party office thudagiyaal pore anthinaannu u tube journalist channel.
നിങ്ങൾ 25 വയസ്സ് വരെ കമ്മ്യൂണിസ്റ്റല്ലെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ഹൃദയമില്ലെന്നാണ്. 25 വയസ്സിന് ശേഷവും നിങ്ങൾ കമ്മ്യൂണിസ്റ്റായി തുടരുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് തലച്ചോർ ഇല്ല എന്നാണ്. ഹാ.. ഹാ...
ഇപ്പൊ നീ ആരെണെന്നു മനസിലായി നിന്നെ എന്ത് പേരിട്ടു വിളിക്കും എന്റെ സംസ്കാരം അതിനു അനുവദിക്കുന്നില്ല
@ShajuJoseph-c8p താഴെപ്പറയുന്ന പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്?
"ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
ഏതൊരു സത്യാന്വേഷിയും അവൻറെ യൗവനത്തിൽ കമ്മ്യൂണിസം എന്ന മയിൽ കുറ്റിക്കു ചുറ്റും ഒന്ന് കറങ്ങും അങ്ങിനെ കറങ്ങാത്ത ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ നിങ്ങൾ ഒരു മന്ദബുദ്ധി ആണെന്നു പറയാം എന്നാൽ പിന്നീട് അവിടെ കറങ്ങി കൊണ്ടിരുന്നാൽ നിങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല എന്ന് പറയാം കമ്മ്യൂണിസം നവീകരിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ് അതാണ് പിണറായി വിജയൻ ചെയ്തുകൊണ്ടിരിക്കുന്നത് ചൈനയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്
@ ജോ, പ്രശസ്തമായ ഉദ്ധരണിയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട "ബൌദ്ധിക" അഭിപ്രായം എന്താണ്?
"ക്രിസ്ത്യൻ മിഷനറിമാർ ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമിയുണ്ടായിരുന്നു, അവരുടെ കൈകളിൽ ബൈബിളുകളുണ്ടായിരുന്നു. കണ്ണുകൾ അടച്ച് പ്രാർത്ഥിക്കണമെന്ന് അവർ പറഞ്ഞു. ഞങ്ങൾ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഞങ്ങൾ കണ്ണ് തുറന്നപ്പോൾ അവർക്ക് ഞങ്ങളുടെ ഭൂമിയും അവരുടെ ബൈബിളുകളും ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്നു "
പാർട്ടിയിലേക്ക് 3 തരം ആളുകൾ കടന്ന് വരും. ആവശ്യം കൊണ്ട്, ആവേശം കൊണ്ടു്, ആശയം കണ്ട്, ആദ്യത്തെ 2കൂട്ടരും ആവശ്യം കഴിഞ്ഞാലും പ്രായമവുമ്പോൾ ആവേശം കെട്ടടങ്ങുമ്പോൾ പാർട്ടി വിട്ടു പോവും പക്ഷേ ആശയം കണ്ട് വന്നവർ മരിക്കുന്നത് വരെ ഈ പാർട്ടിക്ക് ഒപ്പം ഉണ്ടാവും ❤
M swaraj പകരം വെക്കാൻ ഇല്ലാത്ത നേതാവ്
ഓസ്കാർ wildinte the nightingale and the rose വായിച്ചാൽ മതി
പൂക്കൾ വെറും പൂക്കളല്ല
❤️❤️❤️❤️❤️❤️
❤❤❤❤
MS❤
❤❤
❤
ലാൽസലാം സഖാവേ
❤❤❤❤❤
❤
❤❤
❤
❤❤❤❤
❤❤❤
❤